രാഷ്ട്രീയം പഠിപ്പിക്കുവാൻ പ്രത്യേകം കോളേജുകൾ സ്ഥാപിക്കണം🎉🎉 നേതാക്കളുടെ മക്കളെ അവിടെ വിട്ട് പഠിപ്പിക്കുക . മറ്റു കുട്ടികൾ സാധാരണ ക്യാംപസുകളിൽ പഠിക്കട്ടെ...
ഈ ക്യാമ്പസുകളിലും സ്കൂളുകളിലും ഒക്കെയുള്ള രാഷ്ട്രീയം വെറും കക്ഷി രാഷ്ട്രീയമായി അധപതിച്ചു രാഷ്ട്രീയമെന്നാൽ സമൂഹത്തെ സംബന്ധിച്ച് രാജ്യത്തെ സംബന്ധിച്ച് ഉള്ള ഒരു ബോധം ഉണ്ടാവുക, ഇല്ലെങ്കിൽ അത് ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് പക്ഷേ നിർഭാഗ്യവശാൽ നടന്നുകൊണ്ടിരിക്കുന്നത് മുഴുവനും ഈ പിള്ളേരുടെ ചില ആവേശങ്ങളും അക്രമങ്ങളും മൂത്ത് ഏറ്റുമുട്ടലാണ് നടക്കുന്നത് അല്ലെങ്കിൽ കക്ഷിരാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ഈഗോ ക്ലാഷുകൾ ആണ് കുട്ടികളിലൂടെ പുറത്തുവരുന്നത് അഥവാ കക്ഷിരാഷ്ട്രീയം നേതാക്കൾ ഈ കുട്ടികളെ ഉപയോഗിക്കുകയും നശിപ്പിക്കുകയുമാണ് ചെയ്യുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് ഒരു പരിധിവരെ ഇന്ന് രക്ഷിതാക്കൾ പ്ലസ് ടു കഴിഞ്ഞാൽ കുട്ടികൾ എവിടെയെങ്കിലും അന്യ രാജ്യങ്ങളിൽ പോയി പഠിക്കട്ടെ എന്ന് കരുതുന്നതും അതുകൊണ്ടാണ് എന്തെങ്കിലും നിവർത്തിയുള്ളവർ ഇന്ന് സ്വന്തം ഇരിയ്ക്കക്കൂര വിറ്റിട്ട് ആണെങ്കിലും അതിന് ശ്രമിക്കുകയാണ് ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
130 മരവാഴകളിൽ നിന്നും 10 പേരെങ്കിലും ശബ്ദമുയർത്തിയിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നു..ആ അച്ഛൻ്റെ ചോദ്യം കേട്ടുവോ"അവർക്കാഹാരം കൊടുക്കാനും,അവരുടെ കാര്യങ്ങൾ നോക്കാനുമല്ലേ ഞാൻ വിദേശത്ത് കിടന്ന് കഷ്ടപ്പെടുന്നത് എന്നിട്ടും എന്തേ ഇത്തിരി വെള്ളം കൊടുക്കാതെ പട്ടിണിക്കിട്ട് കൊന്നതെന്ന്"ചങ്ക് പൊടിയും ഏതൊരച്ഛൻ്റെയും മേൽപ്പറഞ്ഞ വാക്കുകൾ കേട്ടാൽ..അൽപ്പം മനസാക്ഷി നിങ്ങളിൽ അവശേഷിക്കുന്നുവെങ്കിൽ മരവാഴകളെ നിങ്ങളുടെ ജീവിതത്തിൽ നിന്നീ ശാപം നീങ്ങില്ല..😢😢😡
Sfi യെ 😂ഇല്ലാതാകാൻ വേണ്ടിമാത്രം ഉള്ള ന്യൂസ് ബിജെപികർ ക്യാഷ് കൊടുത്തു ഉണ്ടാക്കിയ കേസ് പാർട്ടികർ അല്ലാത്ത ആൾക്കാരെ പാർട്ടികർ ആണ് എന്ന് പറഞ്ഞു കൊടുത്തു പാർട്ടി ഇല്ലാതാകാൻ നോക്കുന്നു
ഡീൻ നെയും മുഴുവൻ കുറ്റവാളികളെയും അവരെ സമൂഹത്തിനു നൽകിയ രക്ഷിതാക്കളെയും തെറ്റിന് കൂട്ട് നിന്ന അധ്യാപകരെയും ദൈവമേ ശിക്ഷിക്കണേ. ജീവിതത്തിൽ ഒരിക്കലും ഇവരൊന്നും ഗതി കിട്ടാതെ അലയണം. അതിന് വേണ്ടി എല്ലാം അമ്മമാരും കൈകോർത്തു പ്രാർത്ഥിക്കാം
സിദ്ധാർത്ഥnte അച്ഛനോട് ഒരു വാക്ക്... മഞ്ചേരിയിലെ കൃഷ്ണപ്രിയ കൊലക്കേസ് അറിയുമോ... സ്വന്തം മകളെ കൊന്നവരോട് കൂട്ടുകൂടി സൗഹൃദം നടിച്ച് സമയം കിട്ടിയപ്പോൾ മകൾ പോയ സ്ഥലത്തേക്ക് അവരെയും പറഞ്ഞയച്ചു,... ഇക്കാര്യം ഓർക്കുമല്ലോ....
പതിറ്റാണ്ടുകളോളം, ഒരേ ക്യാമ്പസുകളിൽ ഇതുപോലെ ഒരു പ്രസ്ഥാനത്തിന് മാത്രം ഭരണം കിട്ടുന്നത് എങ്ങനെയെന്ന്, കുറഞ്ഞത് മാധ്യമങ്ങൾ എങ്കിലും അന്വേഷണം നടത്തി, വാർത്ത പുറത്ത് കൊണ്ടു വരണം .
@@AbSAM-gq3hoകൊടുക്കൽ വാങ്ങലുകൾ നടത്തുന്ന രാഷ്ട്രിയ പാർട്ടികളെല്ലാം , ഒരേ തൂവൽ പക്ഷികളാണ് എന്ന തിരിച്ചറിവുള്ളവർക്ക്, അവരുടെ ഏതെങ്കിലും സംവിധാനങ്ങളെ വിശ്വസിച്ച് ആശ്രയിക്കാൻ തോന്നുമോ .?
വയനാട്ടിലെ വെള്ളാരംകുന്ന് ഗവൺമെൻറ് കോളേജിൽ ഒരു റാഗിംഗ് നടന്നു അന്ന് ഇവിടത്തെ പോലീസ് ഇൻസ്പെക്ടർ മിന്നൽ ജോസ് ആയിരുന്നു അദ്ദേഹം അവസാനിപ്പിച്ചു ആ റാഗിംഗ് നടന്ന ആളെ ഉടുതുണിയില്ലാതെ ആണ് ആ പയ്യനെ കൽപ്പറ്റ തെരുവീഥികളിൽ കൂടി നടത്തിച്ചത് അതോടുകൂടി വയനാട്ടിൽ റാഗിംഗ് അവസാനിച്ചു അതേപോലെയുള്ള പോലീസ്
SFI യെ നിരീധിക്കണം. കേരളത്തിൽ സാധാരണക്കാർക്കും പഠിക്കണം. കലാലയ രാഷ്ട്രീയം മൃഗീയം ആകാൻ വെറ്റിനറി കോളേജിൽ പോലും എന്നത് കഷ്ടമല്ലേ. കമ്മ്യൂണിസം ക്രൂരതയുടെ പരിയായമായിരിക്കുന്നു
*പതിനെട്ടാം പിറന്നാളിന് തനറെ മകന് അവൻറെ ചിത്രം സമ്മാനമായി വരച്ചു നൽകണം എന്നാഗ്രഹിച്ച് വരയ്ക്കുമ്പോൾ ആ ഓരോ വരയിലും എത്രത്തോളം സ്നേഹമാകും ആ അമ്മ ആറ്റികുറുക്കിയിട്ടുണ്ടാവുക... അത് നൽകുമ്പോൾ പതിനെട്ടു വർഷം താനനുഭവിച്ച ഈറ്റുനോവിൻറെ സ്നേഹം അവൻറെ കണ്ണിൽ തിളക്കമായി കാണുമ്പോൾ എന്തൊക്കെയാവും അവർ ചിന്തിച്ചിട്ടുണ്ടാവുക.*.. *ഒരു കുഞ്ഞിനെ വളർത്തി വലുതാക്കി, അവനെ ഒരു പ്രൊഫഷണൽ കോളേജിലേക്ക് പറഞ്ഞുവിടുമ്പോൾ എന്തൊക്കെ പ്രതീക്ഷകളായിരിക്കും ആ അമ്മയ്ക്ക് ഉണ്ടായിട്ടുണ്ടാവുക.*.. *തൻറെ പതിനെട്ടാമത്തെ പിറന്നാളിന് അമ്മ വരച്ചുനൽകിയ ചിത്രവും, കുടുംബത്തിൻറെ സുരക്ഷിതത്വം നൽകിയ കേക്കും നുണയുമ്പോൾ ഈ ലോകത്തിന് എന്തു നൽകണം എന്നാകും അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവുക...* *എന്തൊക്കെ ആശകളോടെ, ആഗ്രഹങ്ങളോടെയാവും അവൻ പഠിക്കാൻ പോയിട്ടുണ്ടാവുക.* *കലാലയ രാഷ്ട്രീയമെന്ന് സാമാന്യവത്ക്കരിച്ച് പറയാൻ ഇനി മനസ്സില്ല. ഇതേ കലാലയ രാഷ്ട്രീയം അതിൻറെ എല്ലാ വശങ്ങളോടും കൂടി കണ്ടവരായിരിക്കും നമ്മളോരോരുത്തരും. എബിവിപിയോ കെഎസ് യുവോ എന്തിന് നാലുമൂന്നും ഏഴുപേരും മാത്രമുള്ള എഐഡിഎസ്ഒ പോലും ഈ ക്രൂരത ചെയ്യില്ല. ഇത് ചെയ്യാൻ ഇത്തരം നരാധമൻമാരെ , വളർത്തിക്കൊണ്ടുവരാൻ ഇന്ത്യയിലിന്ന് ഒരൊറ്റ വിദ്യാർത്ഥി പ്രസ്ഥാനമെ അവശേഷിക്കുന്നുള്ളൂ. അത് എസ്എഫ്ഐ എന്ന രാക്ഷസക്കൂട്ടമാണ്.* *ആഴ്ചകളോളം അവനെ പീഡിപ്പിച്ചു. സമാനതകളില്ലാത്ത ആക്രമണമാണ് അവൻ നേരിട്ടത്. ഇലക്ട്രിക് വയറും ബെൽറ്റുംകൊണ്ടാണ് അവനെ മുറിവേൽപ്പിച്ചത്. കാലുകൊണ്ട് ചവിട്ടയതിൻറെയും കൈകൊണ്ട് മർദ്ദിച്ചതിൻറെയും മായാത്ത പാടുകൾ. പോസ്റ്റുമാർട്ടത്തിനായി അവൻറെ ആമാശയം കീറിത്തുറന്നപ്പോൾ അവിടെ ഒരിറ്റ് വെള്ളം പോലും അവശേഷിച്ചിരുന്നില്ലെന്ന്...* *ഇത്രയും ക്രൂരത ഐസിസ് ഭീകരരിലെ നമ്മൾ കണ്ടിട്ടുള്ളൂ. എസ്എഫ്ഐ അതിലും വലിയ ഭീകരസംഘമാണ് . ഈ ശവം നാറികളെ നമ്മുടെ ഓർമ്മകളിലെ അടരുകളിൽ നിന്നുപോലും ഇല്ലാതെ ആക്കുവാൻ സമൂഹം ഇനിയെങ്കിലും മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഇനിയും ഏറെ അമ്മമാർക്ക് സിദ്ധാർത്ഥൻമാരെ നഷ്ടപ്പെടേണ്ടി വരും* *കാത്തിരിക്കാനും നോക്കിനിൽക്കാനും ഉള്ള സമയമല്ല ഇത്. * *കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സിദ്ധാർത്ഥിൻറെ അച്ഛന് താങ്ങായി ഈ സമൂഹം ഉണ്ടാവണം. ഒപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിൻറെ പേരിൽ ക്യാമ്പസുകളിൽ അഴിഞ്ഞാടുന്ന ഈ രാക്ഷസൻമാരുടെ അടിവേരറുക്കാനും.....*
സുഡാപ്പികളുടെ ബലത്തിലും പണത്തിലും ആണിന്ന് പിണറായീടെ നില്‍പ്. സീനിയര്‍ ആയ മുസ്ലിം പെണ്‍കുട്ടിയോട് (തട്ടമിട്ട) സംസാരിച്ചു എന്നതാണ് സിദ്ധാര്‍ത്ഥ് ചെയ്ത യഥാര്‍ത്ഥ കുറ്റമത്രേ..
@@jokergothamcity9036സിവനെ ഇതേതു ജില്ല. ഞാൻ ഏതു പെൺകുട്ടിയെ ആണെടോ കുറ്റം പറഞ്ഞത്. ഇത്രയും നികൃഷ്ടമായ ഒരു സംഘടനയിൽ അഴിഞ്ഞടുന്നവളുമാരെ പറ്റി പറഞ്ഞത് തനിക്കു കൊണ്ടു എങ്കിൽ ഞാൻ ഇനിയും പറയും
ഇനിയൊരു വിദ്യാർത്ഥിക്കും കേരളത്തിലെ കാമ്പസുകളിൽ ഈ ഗതി വരാതിരിക്കാൻ ഭീകര ക്രിമിനലുകൾക്ക് തൂക്കുകയർ വാങ്ങി നൽകാൻ നീതി പീഠവും ന്യായാധിപൻന്മാരും തയ്യാറാകണം.
ബിനു ചേട്ടന് അഭിനന്ദനങ്ങൾ❤️ കാരണം: തൻെറ തന്നെ സഹ മാധ്യമ പ്രവർത്തകരുടെയും, മാധ്യമ സ്ഥാപനങ്ങളുടെയും, തനിനിറം തുറന്ന് കാട്ടിയില്ലെങ്കിലും; ഒരു കൊട്ട് കൊടുക്കാൻ ധൈര്യം കാണിച്ചതിന്!
രക്ഷാപ്രവർത്തനം അനുക രണിയമാണ് എന്ന അശാൻ്റെ അനുഗ്രഹമുണ്ടല്ലോ > ആശാനെ അനുകരിയ്ക്കുന്നത് അപരാതമായി തൊന്നാത്ത സോഷ്യൽ ഫോഡ് ഇഡിയറ്റ്സ്സ് നെ നാട്ടുകാർ കൈകാര്യം ചെയ്യാതെ ഈ നാടു രക്ഷപെട്ടില്ല
130 വിദ്യാർത്ഥികൾ നോക്കി നിൽക്കെ മർദിച്ചു.. ഏറെ ഭയപ്പെടുത്തുന്നത് ഒരാൾ പോലും ഇതിനെതിരായി പ്രതികരിച്ചില്ല എന്നതാണ്.. പ്രതികരണ ശേഷിയില്ലാത്ത തലമുറയാണ് നമുക്കിടയിൽ വളരുന്നത്
സത്യം തുറന്നു പറഞ്ഞ മലയാളികൾ അല്ലാത്ത ആ കുട്ടികൾക്കു സ്നേഹാശ്ലേഷനങ്ങൾ. മലയാളി കുട്ടികൾ ഉണരുക ഇനിയും നിങ്ങളുടെ മുതിർന്നവർ കാണിക്കുന്ന നിശ്ശബ്ദത പിന്തുടരാതിരിക്കുക. ആ നിശ്ശബ്ദതയാണ് ഈ കാട്ടാളർ എത്ര കൊന്നാലും എത്ര കട്ടാലും എത്ര മുടിപ്പിച്ചാലും കണ്ണടച്ചു കുത്തുന്ന വോട്ട്... അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ, നിശ്ശബ്ദത വെടിയുക.
ഇത്രയും പിള്ളേര് ആ കോളേജിൽ ഉണ്ടായിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല ആരൊക്കെ രക്ഷപ്പെടുത്തി ആലും ആ അപ്പൻറെ അമ്മയുടെയും കണ്ണീര് വീണാൽ ഇതിൽ ഉൾപ്പെട്ട ഒരുവനും ഒരുകാലത്തും രക്ഷപ്പെടില്ല
ഈ നിർഭാഗ്യവാന്മാരായ പാവം അച്ഛനും അമ്മയും എത്ര കഷ്ടപ്പെട്ടായിരിക്കും ഈ മകന് ജന്മം കൊടുത്ത് പഠിപ്പിച്ച് വളർത്തി വലുതാക്കി ഇത്ര വരെ എത്തിച്ചത്. ആ പിതാവ് വിദേശത്ത് പോയി അധ്വാനിച്ചത് മക്കളുടെ നല്ലൊരു ഭാവിക്കു വേണ്ടിയായിരുന്നില്ലേ. എന്നിട്ടോ നരാധമൻമാരെ ആ പ്രതീക്ഷകളെല്ലാം നിങ്ങൾ അതെല്ലാം ഏതാനും നിമിഷം കൊണ്ട് കെടുത്തിക്കളഞ്ഞല്ലോ.
It’s pathetic that the so called educated teachers maintained silence. They must be dismissed. They are not humans. I can’t stop crying hearing the father’s pain.
ക്യാപ്ഷൻ കറക്റ്റ് ആണ്.. ഇവിടെ ഗവർണർ പറഞ്ഞത് കൂടി ഓർക്കണം.. SFI ക്കാരെ മുഖത്തു നോക്കിയ അദ്ദേഹം ക്രിമിനൽസ് എന്ന് വിളിച്ചത്
നോ ബ്ലഡി ക്രിമിനൽസ്
വളരെ ശരിയായ പദമല്ലേ
Correct.
Exactly 💯 💯 💯 💯 💯
Pinarayi ninakku onnum parayanille?
മൃഗളെക്കാൾ തരം താണ ഇവന്മാർ മൃഗ ഡോക്ടർ ആയാൽ മൃഗങ്ങളെ ഓർത്ത് ദുഃഖിക്കുന്നു. ആദരാഞ്ജലികൾ 🌹🌹🙏🏽🙏🏽
Please don't compare with animals
They animals feel ashamed..
മൃഗങ്ങൾ എത്രയോ ഭേദം' മൃഗങ്ങൾ സഹ ജീവിയെ ഇതുപോലെ കൊലചെയ്യില്ല
😂😂😂
Vijayane. Kolluka
bbbhbbbbhobhbbbbhbbkh@@gopalanpradeep64bapsabbbbhbbbbkbbbbbn
Bbbbbbbbbbbbbbbb
അമ്മായിയമ്മക്ക് അടുപ്പിലും മാക്കാം യുവജനങ്ങളെ ഇത്രത്തോളം വഴി തെറ്റിക്കുന്ന ഒരു സംഘടന (Sfi ) ലോകത്ത് വേറെയില്ല
ആ അച്ഛന്റെ മനസ്സ് എത്ര വേദന സഹിക്കുന്നുണ്ട്... അവനെ സ്നേഹിക്കുന്നുണ്ട്.... ദയവായി എല്ലാവരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ...
രാഷ്ട്രീയം പഠിപ്പിക്കുവാൻ പ്രത്യേകം കോളേജുകൾ സ്ഥാപിക്കണം🎉🎉 നേതാക്കളുടെ മക്കളെ അവിടെ വിട്ട് പഠിപ്പിക്കുക . മറ്റു കുട്ടികൾ സാധാരണ ക്യാംപസുകളിൽ പഠിക്കട്ടെ...
ഈ ക്യാമ്പസുകളിലും സ്കൂളുകളിലും ഒക്കെയുള്ള രാഷ്ട്രീയം വെറും കക്ഷി രാഷ്ട്രീയമായി അധപതിച്ചു രാഷ്ട്രീയമെന്നാൽ സമൂഹത്തെ സംബന്ധിച്ച് രാജ്യത്തെ സംബന്ധിച്ച് ഉള്ള ഒരു ബോധം ഉണ്ടാവുക, ഇല്ലെങ്കിൽ അത് ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് പക്ഷേ നിർഭാഗ്യവശാൽ നടന്നുകൊണ്ടിരിക്കുന്നത് മുഴുവനും ഈ പിള്ളേരുടെ ചില ആവേശങ്ങളും അക്രമങ്ങളും മൂത്ത് ഏറ്റുമുട്ടലാണ് നടക്കുന്നത് അല്ലെങ്കിൽ കക്ഷിരാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ഈഗോ ക്ലാഷുകൾ ആണ് കുട്ടികളിലൂടെ പുറത്തുവരുന്നത് അഥവാ കക്ഷിരാഷ്ട്രീയം നേതാക്കൾ ഈ കുട്ടികളെ ഉപയോഗിക്കുകയും നശിപ്പിക്കുകയുമാണ് ചെയ്യുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് ഒരു പരിധിവരെ ഇന്ന് രക്ഷിതാക്കൾ പ്ലസ് ടു കഴിഞ്ഞാൽ കുട്ടികൾ എവിടെയെങ്കിലും അന്യ രാജ്യങ്ങളിൽ പോയി പഠിക്കട്ടെ എന്ന് കരുതുന്നതും അതുകൊണ്ടാണ് എന്തെങ്കിലും നിവർത്തിയുള്ളവർ ഇന്ന് സ്വന്തം ഇരിയ്ക്കക്കൂര വിറ്റിട്ട് ആണെങ്കിലും അതിന് ശ്രമിക്കുകയാണ് ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
എന്തു മയിരിന് ? നേതാക്കളുടെ മക്കൾ മാസപ്പടി വാങ്ങി ചീർത്ത് ചീഞ്ഞുകൊള്ളും
അവരുടെ മക്കളൊക്കെ ലണ്ടനിലും അമേരിക്കായിലും പഠിക്കുന്നു. നാട്ടുകാരുടെ മക്കളെ ഇവന്മാര്‍ പാര്‍ട്ടിക്ക്് വേണ്ടി കൊല്ലാക്കൊല ചെയ്യുന്നു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തിനാ പഠിക്കാൻ പോകുന്നെ എടുത്തു പൊളിറ്റിക്സ്
തന്ത ഇല്ല പുലയാടി മക്കൾ ആയ SFI പിഴകൾ
ഏത് ബംഗാളിയെ കണ്ടാലും ഞാൻ തൊഴും…
ഈ നശിച്ച പാർട്ടിയെ അവർ അവിടെ ഇല്ലാതാക്കി….🙏
ബംഗാളികളാണ് ഇന്ത്യയിൽ ഏറ്റവും അധികം വിവരമുള്ളവർ കല സാഹിത്യം സിനിമ എന്നിവ ശ്രദ്ധിച്ചാൽ മനസ്സിലാകും ❤
😅😅😅😅😅😅😅😅😅
👌👌👌👌👌👌👌👌👌👌👌
Bengalil communist presthanam illatheayapol Bengal rekshpettu
ഇവിടെ കാണുന്നവരെല്ലാം ബംഗ്ലാദേശികളാ ബംഗാളികളല്ല.
😂😂😂😂😂😂😂😂
ഈ നശിച്ച പാർട്ടി ബംഗാളിൽ ഇല്ലാതായി….
ബംഗാളിക്കുള്ള ബുദ്ധിപോലും മലയാളിക്കില്ലല്ലോ…?
എന്തും ചെയ്യാം പാർട്ടി കൂടെ ഉണ്ട്
സത്യം
സത്യം
മരമണ്ഡൻ മലയാളിയെ പ്രബുദ്ധൻ എന്ന് വിളിച്ചാൽ ഏത് നായികും വോട്ട് കൂത്തും
മലയാളിക്ക് ഒരു ബുദ്ധിയും കൊപ്പും ഇല്ല.. പൊങ്ങച്ചം മാത്രം
രണ്ടു ദിവസത്തേ ചർച്ചക്കുള്ള വിഭവം മാത്രമാണ് സിദ്ധാർത്ഥൻ.
ഇത് കേരളമാണ്. ഒന്നും സംഭവിക്കില്ല.
Sathyam. Remember Jishnu &. Balans. Wife 😢connection to Destroy the case
2. Sivaranjan. Who stabbed a student
Exactly 💯 💯 💯 💯 💯 😂😂
തലയിൽ ആൾതാമസഉള്ളവർ ആലത്തൂർ മണ്ഡലത്തിൽ ഉണ്ടെങ്കിൽ മരയൂള രാധാകൃഷ്ണനെ തോല്പിക്കുക. ഉപതെരഞ്ഞെടുപ്പ് ചിലവുകൾ ഒഴിവാക്കുക
Malayali poliyalle anthams.sqayam prakhapitha prabudhar
🙏👍👍
130 മരവാഴകളിൽ നിന്നും 10 പേരെങ്കിലും ശബ്ദമുയർത്തിയിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നു..ആ അച്ഛൻ്റെ ചോദ്യം കേട്ടുവോ"അവർക്കാഹാരം കൊടുക്കാനും,അവരുടെ കാര്യങ്ങൾ നോക്കാനുമല്ലേ ഞാൻ വിദേശത്ത് കിടന്ന് കഷ്ടപ്പെടുന്നത് എന്നിട്ടും എന്തേ ഇത്തിരി വെള്ളം കൊടുക്കാതെ പട്ടിണിക്കിട്ട് കൊന്നതെന്ന്"ചങ്ക് പൊടിയും ഏതൊരച്ഛൻ്റെയും മേൽപ്പറഞ്ഞ വാക്കുകൾ കേട്ടാൽ..അൽപ്പം മനസാക്ഷി നിങ്ങളിൽ അവശേഷിക്കുന്നുവെങ്കിൽ മരവാഴകളെ നിങ്ങളുടെ ജീവിതത്തിൽ നിന്നീ ശാപം നീങ്ങില്ല..😢😢😡
സത്യം പക്ഷേ നമ്മൽ നമ്മുടെ മക്കളെ വളർത്തിയതിൽ പാളിച്ചകൾ ഇല്ലേ നമ്മളിൾമാത്രം ഒതുങ്ങാൻ പഠിപ്പിച്ച് പോയോ
😢😢
@@babusahadevan1277 സങ്കടം സഹിക്കുന്നില്ല സഹോ..നമ്മൾക്കും മക്കളില്ലേ അവർക്കാണീ വിധിയെങ്കിൽ..😭😭
ഞാനും അതു തന്നെ ചിന്തിക്കുന്നു. ഇത്തരം മരവാഴകൾ നമ്മുടെ രാജ്യത്തിന് ഭാരമാണ്. ഇവറ്റകളെ കൊണ്ട് എന്ത് ഗുണം!
@@nila7860 🥲🥲🙏
ഈ കൊടും ക്രൂരത നടന്നത് നമ്മുടെ കേരളത്തിലാണ് നമ്മുടെ സാംസ്ക്കാരിക നായകൻ മാർ ഈ സമയം വരെ വായ് തുറന്നിട്ടില്ല
avaruteyoke vayil pinarayiyute pazham thalliketti vachittund😊😊😊
ലോണെടുത്താലും കടം വാങ്ങിയാലും വേണ്ടില്ല, വല്ല നാട്ടിലും പോയി പഠിക്കട്ടെ പിള്ളാര്‍. അവറ്റകള്‍ടെ ജീവന്‍ ഇതുപോലെ കൊല്ലാക്കൊല ചെയ്ത് കളയില്ലല്ലോ.
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
Sfi യെ 😂ഇല്ലാതാകാൻ വേണ്ടിമാത്രം ഉള്ള ന്യൂസ് ബിജെപികർ ക്യാഷ് കൊടുത്തു ഉണ്ടാക്കിയ കേസ് പാർട്ടികർ അല്ലാത്ത ആൾക്കാരെ പാർട്ടികർ ആണ് എന്ന് പറഞ്ഞു കൊടുത്തു പാർട്ടി ഇല്ലാതാകാൻ നോക്കുന്നു
@@Shapsshapsപങ്കില്ലെങ്കിൽ പിന്നെ എന്തിനാണ് ഗുണ്ട ആർഷോ നാലു പേരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്
Enthinu Annu ithpole ulla nariya party
ഡീൻ നെയും മുഴുവൻ കുറ്റവാളികളെയും അവരെ സമൂഹത്തിനു നൽകിയ രക്ഷിതാക്കളെയും തെറ്റിന് കൂട്ട് നിന്ന അധ്യാപകരെയും ദൈവമേ ശിക്ഷിക്കണേ. ജീവിതത്തിൽ ഒരിക്കലും ഇവരൊന്നും ഗതി കിട്ടാതെ അലയണം. അതിന് വേണ്ടി എല്ലാം അമ്മമാരും കൈകോർത്തു പ്രാർത്ഥിക്കാം
😂@@Shapsshaps
സിപിഎം എന്ന് പറയുന്ന പാർട്ടി സഖാക്കൾ ഭരിക്കുന്ന എല്ലാ നാട്ടിലും ഇതുതന്നെ അവസ്ഥ🙏
Gunda,, Bharanam,,,Gunda,,, Sam Rakshanam
ഇത് അവസാനം ആണ് കുറച്ചു നാൾ കഴിയുമ്പോൾ തിരിച്ചു വാങ്ങി കൂട്ടും
ബംഗാളിൽ ഇപ്പോൾ ഈ പാർട്ടിക്കാർ അടി വാങ്ങി കൂട്ടുകയാണ്
Sathyam
CPM ന് വോട്ട് ചെയ്തവർക്ക്🖕🖕🖕🖕🖕🖕🖕🖕🖕🖕
Cpm nadine aapath
സജി സാർ പറഞ്ഞത് ശരിയാണ് 100 % താങ്കൾ പറഞ്ഞ് എല്ലാം നിറുന്ന സത്യങ്ങളാണ്
💯 percent. Sathyam 👌👌
സിദ്ധാർത്ഥnte അച്ഛനോട് ഒരു വാക്ക്...
മഞ്ചേരിയിലെ കൃഷ്ണപ്രിയ കൊലക്കേസ് അറിയുമോ...
സ്വന്തം മകളെ കൊന്നവരോട് കൂട്ടുകൂടി സൗഹൃദം നടിച്ച് സമയം കിട്ടിയപ്പോൾ മകൾ പോയ സ്ഥലത്തേക്ക് അവരെയും പറഞ്ഞയച്ചു,... ഇക്കാര്യം ഓർക്കുമല്ലോ....
👍👍👍👍👍
അധ്യാപകരേ ....... നിങ്ങളാരും മാപ്പർഹിക്കുന്നില്ല.. ചെയ്ത ക്രൂരൻമാരേക്കാൾ ക്രൂരത നിങ്ങളുടേതാണ് ....
അവരും ഈ പ്രസ്ഥാനത്തിലൂടെ ഡിഗ്രി കിട്ടിയവരും, ജോലി കിട്ടിയവരും ആകാം
അധ്യാപകർ എന്നാ പേരിനു അവർ യോഗ്യറല്ല. അവർ കൊലപാതകികൾ ആണ്. അവരുടെ സന്തതി പറമ്പരകൾ വരെ അനുഭവിക്കും.
Exactly 💯 💯 💯 💯 💯 😂😂😂😂😂😂😂😂😂
പതിറ്റാണ്ടുകളോളം, ഒരേ ക്യാമ്പസുകളിൽ ഇതുപോലെ ഒരു പ്രസ്ഥാനത്തിന് മാത്രം ഭരണം കിട്ടുന്നത് എങ്ങനെയെന്ന്, കുറഞ്ഞത് മാധ്യമങ്ങൾ എങ്കിലും അന്വേഷണം നടത്തി, വാർത്ത പുറത്ത് കൊണ്ടു വരണം .
മാധ്യമങ്ങൾ എങ്ങനെ അന്വേഷണം നടത്തും ഇവരിൽ 99.9%ആൾക്കാരും പഴയ എസ്എഫ്ഐ ക്കാർ ആണ്.ഇവന്മാർ പറയുവോ ഫ്രൗദുകൾ
ഇടത് മാപ്രകൾ ആണ് കേരളത്തിന്റെ ശാപം. സത്യങ്ങൾ മൂടി വയ്ക്കപെടുന്നത് അത് കൊണ്ട് തന്നെ
@@AbSAM-gq3hoകൊടുക്കൽ വാങ്ങലുകൾ നടത്തുന്ന രാഷ്ട്രിയ പാർട്ടികളെല്ലാം , ഒരേ തൂവൽ പക്ഷികളാണ് എന്ന തിരിച്ചറിവുള്ളവർക്ക്, അവരുടെ ഏതെങ്കിലും സംവിധാനങ്ങളെ വിശ്വസിച്ച് ആശ്രയിക്കാൻ തോന്നുമോ .?
@@AbSAM-gq3hoabsolutely correct
പിണറായി,,അർഷോ,, ഇവരെ ഫസ്റ്റ് അറസ്റ് പിന്നെ മാമ പണിചെയുന്ന പോലീസുകാരെ,, കോടതി കൈകാര്യം ചെയ്യണം
മുഹമ്മദ് ആർഷോയാണോ
30 വയസ്സുള്ള ആർക്കിയയോളജി സ്റ്റുഡന്റ്.. ഇവനിതു വരെ പാസ്സ് ആയില്ലേ..
കൊലയാളികളും 😢 കൊള്ളക്കാരും ,🎉താന്തോന്നികളും😊നാട് ഭരിച്ചാൽ ??
വയനാട്ടിലെ വെള്ളാരംകുന്ന് ഗവൺമെൻറ് കോളേജിൽ ഒരു റാഗിംഗ് നടന്നു അന്ന് ഇവിടത്തെ പോലീസ് ഇൻസ്പെക്ടർ മിന്നൽ ജോസ് ആയിരുന്നു അദ്ദേഹം അവസാനിപ്പിച്ചു ആ റാഗിംഗ് നടന്ന ആളെ ഉടുതുണിയില്ലാതെ ആണ് ആ പയ്യനെ കൽപ്പറ്റ തെരുവീഥികളിൽ കൂടി നടത്തിച്ചത് അതോടുകൂടി വയനാട്ടിൽ റാഗിംഗ് അവസാനിച്ചു അതേപോലെയുള്ള പോലീസ്
അറസ്റ്റ് ചെയ്യുകയല്ല വേണ്ടത്,............
!
SFI യെ നിരീധിക്കണം. കേരളത്തിൽ സാധാരണക്കാർക്കും പഠിക്കണം. കലാലയ രാഷ്ട്രീയം മൃഗീയം ആകാൻ വെറ്റിനറി കോളേജിൽ പോലും എന്നത് കഷ്ടമല്ലേ. കമ്മ്യൂണിസം ക്രൂരതയുടെ പരിയായമായിരിക്കുന്നു
അധ്യാപകരും പങ്കാളികൾ ആകുമ്പോൾ എല്ലാത്തിനെയും കോടതിയിൽ എത്തിക്കണം.
❤
*പതിനെട്ടാം പിറന്നാളിന് തനറെ മകന് അവൻറെ ചിത്രം സമ്മാനമായി വരച്ചു നൽകണം എന്നാഗ്രഹിച്ച് വരയ്ക്കുമ്പോൾ ആ ഓരോ വരയിലും എത്രത്തോളം സ്നേഹമാകും ആ അമ്മ ആറ്റികുറുക്കിയിട്ടുണ്ടാവുക...
അത് നൽകുമ്പോൾ പതിനെട്ടു വർഷം താനനുഭവിച്ച ഈറ്റുനോവിൻറെ സ്നേഹം അവൻറെ കണ്ണിൽ തിളക്കമായി കാണുമ്പോൾ എന്തൊക്കെയാവും അവർ ചിന്തിച്ചിട്ടുണ്ടാവുക.*..
*ഒരു കുഞ്ഞിനെ വളർത്തി വലുതാക്കി, അവനെ ഒരു പ്രൊഫഷണൽ കോളേജിലേക്ക് പറഞ്ഞുവിടുമ്പോൾ എന്തൊക്കെ പ്രതീക്ഷകളായിരിക്കും
ആ അമ്മയ്ക്ക് ഉണ്ടായിട്ടുണ്ടാവുക.*..
*തൻറെ പതിനെട്ടാമത്തെ പിറന്നാളിന് അമ്മ വരച്ചുനൽകിയ ചിത്രവും, കുടുംബത്തിൻറെ സുരക്ഷിതത്വം നൽകിയ കേക്കും നുണയുമ്പോൾ ഈ ലോകത്തിന് എന്തു നൽകണം എന്നാകും അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവുക...*
*എന്തൊക്കെ ആശകളോടെ, ആഗ്രഹങ്ങളോടെയാവും അവൻ പഠിക്കാൻ പോയിട്ടുണ്ടാവുക.*
*കലാലയ രാഷ്ട്രീയമെന്ന് സാമാന്യവത്ക്കരിച്ച് പറയാൻ ഇനി മനസ്സില്ല. ഇതേ കലാലയ രാഷ്ട്രീയം അതിൻറെ എല്ലാ വശങ്ങളോടും കൂടി കണ്ടവരായിരിക്കും നമ്മളോരോരുത്തരും. എബിവിപിയോ കെഎസ് യുവോ എന്തിന് നാലുമൂന്നും ഏഴുപേരും മാത്രമുള്ള എഐഡിഎസ്ഒ പോലും ഈ ക്രൂരത ചെയ്യില്ല. ഇത് ചെയ്യാൻ ഇത്തരം നരാധമൻമാരെ , വളർത്തിക്കൊണ്ടുവരാൻ ഇന്ത്യയിലിന്ന് ഒരൊറ്റ വിദ്യാർത്ഥി പ്രസ്ഥാനമെ അവശേഷിക്കുന്നുള്ളൂ. അത് എസ്എഫ്ഐ എന്ന രാക്ഷസക്കൂട്ടമാണ്.*
*ആഴ്ചകളോളം അവനെ പീഡിപ്പിച്ചു. സമാനതകളില്ലാത്ത ആക്രമണമാണ് അവൻ നേരിട്ടത്. ഇലക്ട്രിക് വയറും ബെൽറ്റുംകൊണ്ടാണ് അവനെ മുറിവേൽപ്പിച്ചത്. കാലുകൊണ്ട് ചവിട്ടയതിൻറെയും കൈകൊണ്ട് മർദ്ദിച്ചതിൻറെയും മായാത്ത പാടുകൾ. പോസ്റ്റുമാർട്ടത്തിനായി അവൻറെ ആമാശയം കീറിത്തുറന്നപ്പോൾ അവിടെ ഒരിറ്റ് വെള്ളം പോലും അവശേഷിച്ചിരുന്നില്ലെന്ന്...*
*ഇത്രയും ക്രൂരത ഐസിസ് ഭീകരരിലെ നമ്മൾ കണ്ടിട്ടുള്ളൂ. എസ്എഫ്ഐ അതിലും വലിയ ഭീകരസംഘമാണ് . ഈ ശവം നാറികളെ നമ്മുടെ ഓർമ്മകളിലെ അടരുകളിൽ നിന്നുപോലും ഇല്ലാതെ ആക്കുവാൻ സമൂഹം ഇനിയെങ്കിലും മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഇനിയും ഏറെ അമ്മമാർക്ക് സിദ്ധാർത്ഥൻമാരെ നഷ്ടപ്പെടേണ്ടി വരും* *കാത്തിരിക്കാനും നോക്കിനിൽക്കാനും ഉള്ള സമയമല്ല ഇത്. *
*കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സിദ്ധാർത്ഥിൻറെ അച്ഛന് താങ്ങായി ഈ സമൂഹം ഉണ്ടാവണം. ഒപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിൻറെ പേരിൽ ക്യാമ്പസുകളിൽ അഴിഞ്ഞാടുന്ന ഈ രാക്ഷസൻമാരുടെ അടിവേരറുക്കാനും.....*
എല്ലാ പൂ.......... അധ്യാപകരെയും കുനിച്ച് നിർത്തി ചോദ്യം ചെയ്യാൻ നടപടി എടുക്കണം 🙏🙏🙏
അതാണ് ആദ്യം വേണ്ടത്
വിദ്യാർത്ഥി നേതാക്കളെ വരെ ഭയമുള്ള അധ്യാപകരും ആണ് ഇവിടെയുള്ളത് എന്ന് നമ്മൾക്ക് മനസ്സിലാക്കാം
❤ ദൈര്യമായി ഈ കൊലപാതക വിവരം പുറത്ത് എത്തിച്ച നല്ലവരായ അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ
^we think all these criminal may the possibility of getting awards soon and shall be promoted to senior grades.
The gun man in the former. case will get an award by the chiefminister.
അഭിലാഷ് സാർ പറഞ്ഞത് അതെ കേരളം മരിച്ചു പോയി
Yes
Alla, kerlathe konnu.
സുഡാപ്പികളുടെ ബലത്തിലും പണത്തിലും ആണിന്ന് പിണറായീടെ നില്‍പ്. സീനിയര്‍ ആയ മുസ്ലിം പെണ്‍കുട്ടിയോട് (തട്ടമിട്ട) സംസാരിച്ചു എന്നതാണ് സിദ്ധാര്‍ത്ഥ് ചെയ്ത യഥാര്‍ത്ഥ കുറ്റമത്രേ..
എന്ത് വിശ്വസിച്ചു മക്കളെ പഠിപ്പിക്കാൻ വിടും. ഇതിന്റെ പിന്നാലെ അഴിഞ്ഞാടാൻ പെൺകുട്ടികളെ ഇറക്കി വിടുന്ന അമ്മമാരെ സമ്മതിക്കണം
Parents. Best
Ee vishayathilum penpillerkk kuttam... Avane konnathu anungal anedo.. Thanikkokke endinte keda... Thante mindset ulla avanmaar aanu aa chekkane konnathu... Avan Valentine daykk onnu dance kalich areyo propose cheythatha avanmarkk sahikkanje... Ennittum athinidel koode pennungale kuttam parayanam
@@jokergothamcity9036സിവനെ ഇതേതു ജില്ല. ഞാൻ ഏതു പെൺകുട്ടിയെ ആണെടോ കുറ്റം പറഞ്ഞത്. ഇത്രയും നികൃഷ്ടമായ ഒരു സംഘടനയിൽ അഴിഞ്ഞടുന്നവളുമാരെ പറ്റി പറഞ്ഞത് തനിക്കു കൊണ്ടു എങ്കിൽ ഞാൻ ഇനിയും പറയും
Ban SFI
Just like PFI
വിദ്യാർത്ഥികളെ മാത്രമല്ല ഉദ്യോഗസ്ഥരെയും അകത്താക്കണം
കമ്മ്യൂണിസം ഒരു ഭൂലോക ഉടായിപ് ചിലർക്കു
പണമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു കമ്പനി ലേബൽ
ഇതിൽ സംസരമല്ല വേണ്ടത് പ്രവർത്തിയാണ്. ഒരുത്തൻ്റെവീട്ടിലുംസമാധാന ത്തോടെ വീട്ടിൽകിടന്ന് ഉറങ്ങരുത്.
ഇനിയൊരു വിദ്യാർത്ഥിക്കും കേരളത്തിലെ കാമ്പസുകളിൽ ഈ ഗതി വരാതിരിക്കാൻ ഭീകര ക്രിമിനലുകൾക്ക് തൂക്കുകയർ വാങ്ങി നൽകാൻ നീതി പീഠവും ന്യായാധിപൻന്മാരും തയ്യാറാകണം.
ഞാനും ഇതഗ്രഹിക്കുന്നു
കെഎസ്‌യു എവിടെ? എന്തുകൊണ്ടാണ് അവർ ഈ ഹീനകൃത്യത്തോട് പ്രതികരിക്കാത്തത്
എല്ലാ മൈരോളും കണക്കാണ്
ksu കർക് അടി കിട്ടിയാലും നോവും. അതാരികും
Ksu Kare okke adyame adichothukkum suhruthe 90% perum Kerala thil Sfi aanu
Veterinary collegil SFI mathrame ullu. Avide mattoru parayum illa. Njanum ee collegile graduate aanu. Partyude akramangal orupad und. Emotionally thalarthal aanu avarude main.
മലയാളി കുട്ടികൾ മൊഴി കൊടുക്കില്ല കാരണം അവർ പ്രബുദ്ധരായി പോയില്ലേ 😝
നട്ടെല്ലില്ലാത്ത, അടിമമയോളി ഭാവിയെ കുറിച്ച് ഒരു നിമിഷം ഓർത്തു പോയിരിക്കാം
ആ 130 കിഴങ്ങൻമാർക്കും എൻ്റെ നടുവിരൽ നമസ്ക്കാരം അവരുടെ മാതാപിതാക്കൻമാരെ ഓർത്ത് ലജ്ജിക്കുന്നു ...
കലാലയ രാക്ഷ്രീയം കോടതി ഇടപെട്ടു നിരോധിക്കണം.
ബിനു ചേട്ടന് അഭിനന്ദനങ്ങൾ❤️ കാരണം: തൻെറ തന്നെ സഹ മാധ്യമ പ്രവർത്തകരുടെയും, മാധ്യമ സ്ഥാപനങ്ങളുടെയും, തനിനിറം തുറന്ന് കാട്ടിയില്ലെങ്കിലും; ഒരു കൊട്ട് കൊടുക്കാൻ ധൈര്യം കാണിച്ചതിന്!
SFI യെ ഭീകര സംഘടന ആയി പ്രഖ്യാപിക്കണം 🙏🙏🙏
സത്യത്തിൽ മാധ്യമ ധർമ്മം അക്ഷരാർത്ഥത്തിൽ നിർവ്വഹിക്കുവാൻ യോഗ്യരായ ഒരു ശതമാനം പേരിൽ ഒരാളാണ് ബിനു ചേട്ടൻ!
Exactly 💯 💯 💯 💯 💯
ഡീൻ മാത്രമല്ല ഹോസ്റ്റാൽ വാർഡന്മാരും പ്രതികളാണ്
സിദ്ധാർഥ്നെ ആദരാഞ്ജലികൾ
എത്ര വേദന സഹിച്ചുട്ടുണ്ടാവു.
ഈ നശിച്ച പാർട്ടിയെ നിരോധിക്കാതെ ഈ നാട് ഒരു കാലത്തും നന്നാകില്ല 😡😡😡😡
Correct
കോളജ് ഡീനിനെ കുനിച്ചുനിർത്തി ആസനത്തിലൂടെ പരാമർ ഒഴിക്കണം
Athonnum poora poora Avante Nadu roadil konduvanne pinne pinne .....
Athonnum poora poora Avante Nadu roadil konduvanne pinne pinne .....
ഈ അച്ഛൻ തന്നെ നിയമം നടപ്പാക്കണം കോടതിയെയും പോലീസിനെയും കാത്ത് നിന്ന് സമയം കളയണ്ട
കാരണഭൂതമാണ് ഈ ക്രിമിലിനെയൊക്കെ വളർത്തിയതും സംരക്ഷിക്കുന്നതും😢 ഈനശിച്ചനാട്ടിൽനിന്നും എവിടെയെങ്കിലുംപോയിരക്ഷപെടാൻശ്രമിക്കുക അതേ ഇനിയുംരക്ഷയുള്ളൂ😢😡
തെമ്മാടി sfi പാർട്ടി
ഗവർണർ പറഞ്ഞത് എത്ര ശരി ക്രിമിനലുകൾ ആണ് ഇവർ
SFI ano avan manushan alla
സത്യം
💯💯💯💯
Ithu chaithanya pannikale veettil kayari kollanam
വെളിവില്ലാത്ത നികൃഷ്ട ജന്മങ്ങൾ ഒരു നിമിഷം ആ പാവം കുട്ടി എന്ത് തെറ്റ് ചെയ്തു ഇവനൊക്കെ ഇരട്ട ജീവപര്യന്തം കൊടുക്കു
മരണം വരെ ഉപകരിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായം
ഈ പ്രായത്തിൽ ഇത്രയ്ക്ക് ക്രൂരത
നമ്മുടെ നാടിന്റെ ഭാവിയല്ലേ ഈ കുട്ടികൾ
അത് അങ്ങനെ വരൂ........, അതാണ് കമ്മ്യൂണിസം.......
ഫാസിസത്തിന്റെ training Collage
വിദ്യാലയങ്ങൾ രാഷ്ട്രീയ വത്കരിച്ചത്കൊണ്ടാണ് ഈ ഗതികേട് ഉണ്ടായത്
ബഹുമാനപ്പെട്ട കോടതി, വിദ്യാലയ രാഷ്ട്രീയം നിരോധിക്കേണ്ട സമയം അതിക്രമിച്ചു
100%correct aanu,padikkan podidathu padikkanam..oola radhtreeyam kalikkathe.
True
വിദ്യാഭ്യാസ മേഘലയിൽ രാഷ്ട്രീയം വേണ്ട .. നിരോധിച് കേന്ദ്ര തലത്തിൽ നിയമം നിർമ്മിക്കുന്നതിനെക്കുറിച് ചർച്ച ദേശീയ തലത്തിൽ നടത്തണം..
SFI യെ നിരോധിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ
രക്ഷാപ്രവർത്തനം അനുക രണിയമാണ് എന്ന അശാൻ്റെ അനുഗ്രഹമുണ്ടല്ലോ > ആശാനെ അനുകരിയ്ക്കുന്നത് അപരാതമായി തൊന്നാത്ത സോഷ്യൽ ഫോഡ് ഇഡിയറ്റ്സ്സ് നെ നാട്ടുകാർ കൈകാര്യം ചെയ്യാതെ ഈ നാടു രക്ഷപെട്ടില്ല
ഇത്തരം വിദ്യാർത്ഥി സംഘടനകൾ നിരോധിക്കണം
കേരളത്തിൽ ഇതേതാ വാഴപ്പിണ്ടികൾ കൂടുതലുള്ള ഈ കോളേജ്.
അവിടെ അദ്യാപകൻ മാർ എന്ന് പറയുന്നവന്മാർ ഇല്ലെ വെല്ലോ തൊഴിലുറപ്പ് പണിക് പോകാൻ പറ അവന്മാരോട് ഇതിനെ കാട്ടിലും 10 ഇരട്ടി അന്തസ്സ് ഉണ്ട് ആ പണിക്ക്
ഗവർണർ പറഞ്ഞത് ശരിയാണ് ക്രിമിനൽSFi
ബ്ലഡി ക്രിമിനൽസ് എന്നാണ് മൂപ്പര് വിശേഷിപ്പിച്ചത് എത്ര സത്യം
130 വിദ്യാർത്ഥികളെയും അധ്യാപകരെയും സ്റ്റാഫിനെ യും വിചാരണയ്ക്ക് വിധേയമാക്കണം.
SFI യെ നിരോധിച്ചലേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ
ഈ നശിച്ച പാർട്ടി കേരളം മുടിച്ചിട്ടേ അടങ്ങു 😢
സത്യം
Cpmine sudappikal jayippikkum
Salute to north indian students❤
130 വിദ്യാർത്ഥികൾ നോക്കി നിൽക്കെ മർദിച്ചു.. ഏറെ ഭയപ്പെടുത്തുന്നത് ഒരാൾ പോലും ഇതിനെതിരായി പ്രതികരിച്ചില്ല എന്നതാണ്.. പ്രതികരണ ശേഷിയില്ലാത്ത തലമുറയാണ് നമുക്കിടയിൽ വളരുന്നത്
ആ കുട്ടി എത്ര സഹിച്ചു പാവം എങ്ങനെ കഴിഞ്ഞു ഇവൻ മാർക്ക് ഇത് കേസിന് പോയിട്ട് കാര്യം ഇല്ല വല്ല ക്വട്ടേഷൻ കൊടുക്കണം
സത്യം തുറന്നു പറഞ്ഞ മലയാളികൾ അല്ലാത്ത ആ കുട്ടികൾക്കു സ്നേഹാശ്ലേഷനങ്ങൾ. മലയാളി കുട്ടികൾ ഉണരുക ഇനിയും നിങ്ങളുടെ മുതിർന്നവർ കാണിക്കുന്ന നിശ്ശബ്ദത പിന്തുടരാതിരിക്കുക. ആ നിശ്ശബ്ദതയാണ് ഈ കാട്ടാളർ എത്ര കൊന്നാലും എത്ര കട്ടാലും എത്ര മുടിപ്പിച്ചാലും കണ്ണടച്ചു കുത്തുന്ന വോട്ട്... അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ, നിശ്ശബ്ദത വെടിയുക.
ഇത്രയും പിള്ളേര് ആ കോളേജിൽ ഉണ്ടായിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല ആരൊക്കെ രക്ഷപ്പെടുത്തി ആലും ആ അപ്പൻറെ അമ്മയുടെയും കണ്ണീര് വീണാൽ ഇതിൽ ഉൾപ്പെട്ട ഒരുവനും ഒരുകാലത്തും രക്ഷപ്പെടില്ല
എന്നുള്ള അധ്യാപകർക്കു കഞ്ചാവും മദ്യവും പെണ്ണും മതി. കിട്ടിയില്ലെങ്കിൽ അധ്യാപനത്തിൽ പീഡിപ്പിച്ചു വാങ്ങിക്കുന്ന രീതികൾ അനേകം കേട്ടുകഥാകൾ ഉണ്ട്.
കുഞ്ഞനന്തന്റെ ഈ റ്റീമിനെ കോടതി 2 ജീവപര്യന്തം കൊടുക്കാൻ ഇടവരട്ടെ എന്ന് പ്രാർത്തിക്കുന്നു
ഇനി ഒരു നിയമം കൊണ്ടുവരണം ക്യാമ്പസിലിലെ ഇതുപോലുള്ള കൊലപാതകം നടത്തിയാൽ വധശിക്ഷ നൽകുക
Orikkalum nadakkatha karyam. Aa mone inganeyekkam chaithu konnavarkku athe siksha thanne kodukkanam, avarude veettukarim vedana ariyayte
ഇത് കേരളം തന്നെയാണോ🤔 ഈ കേരളം എങ്ങോട്ടാണ് പോകുന്നത്, എത്രയും പെട്ടെന്ന് കേന്ദ്രം ഇടപെടണം
Mr.M R Abilash sir outstanding talks
അവൻ്റെആത്മാവിന് നിത്യശാന്തി നേരുന്നു.പാ വം കുട്ടി
True statement by Asianet
പഠിക്കുന്ന കാലത് പിടിച്ച പ്രസ്ഥാനം ആണല്ലോ ഇങ്ങനെ ചെയ്യുന്നത് കേൾക്കുമ്പോൾ ലജ്ജ തോനുന്നു 🙏
ഞാൻ എന്നെ ഒഴിവാക്കി മൈരുകളെ..പഴയ sfi എന്നു പോലും ഞാൻ ആരോടും പറയാർ ഇല്ല...അത്രക്ക് നാണക്കേട് ആണ് എനിക്ക്...
SFI are the worst organization, even I have personal bad experience in Cochin university 😢😢😢😢😢
കാമ്പസ് രാഷ്ട്രീയം നിയമപരമായി നിരോധിക്കണം...
സകല മാതാപിതാക്കളും അത് ആഗ്രഹിക്കുന്നു....😢
നിരോധിക്കേണ്ട സംഘടന.
സിദ്ധാർത്ഥിന് ആദരാഞ്ജലികൾ,
കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു.
ഡീൻ എന്ന് പറയുന്ന നാരാധമനെ ഒന്നാം പ്രതിയാക്കി... കോളേജ് പ്രൈസിപ്പലിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുക്കണം......
SFI should be banned 🚫
ഈ നിർഭാഗ്യവാന്മാരായ പാവം അച്ഛനും അമ്മയും എത്ര കഷ്ടപ്പെട്ടായിരിക്കും ഈ മകന് ജന്മം കൊടുത്ത് പഠിപ്പിച്ച് വളർത്തി വലുതാക്കി ഇത്ര വരെ എത്തിച്ചത്. ആ പിതാവ് വിദേശത്ത് പോയി അധ്വാനിച്ചത് മക്കളുടെ നല്ലൊരു ഭാവിക്കു വേണ്ടിയായിരുന്നില്ലേ.
എന്നിട്ടോ നരാധമൻമാരെ ആ പ്രതീക്ഷകളെല്ലാം നിങ്ങൾ അതെല്ലാം ഏതാനും നിമിഷം കൊണ്ട്
കെടുത്തിക്കളഞ്ഞല്ലോ.
അച്ഛന്റെ തീരുമാനം super
അല്പ്പമെങ്കിലും മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും ഈ പാർട്ടിക്ക് വോട്ട് ചെയ്യരുത്
കലാലയങ്ങളിൽ നിന്നും
ക്രിമനലിസം പൂർണമായും ഇല്ലാ താവണം. എല്ലാവർക്കും മക്കൾ ഉള്ളത് ഓർക്കണം. ഇതു വെറ്റിനറി കോളേജോ അതോ ക്രിമിനൽ ???
പോപ്പുലർ ഫ്രണ്ട് നിരോധിച്ച പോലെ sfi കൂടി നിരോധിക്കണം 🙏🏽🙏🏽🙏🏽
Correct
Remove syndicate and senat from college campus
ഇവിടെ അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റെല്ലാവരും ലഹരിക്ക് അടിമകളായി രിക്കും.അല്ലെങ്കിൽ ഇത്രയും നിഷ്ഠൂരരാൻ സാധിക്കുമോ
It’s pathetic that the so called educated teachers maintained silence. They must be dismissed. They are not humans. I can’t stop crying hearing the father’s pain.
ഇവരുടെ രക്ത സാമ്പിൾ എടുത്തിരുന്നെങ്കിൽ ഇവർ ഉപയോഗിച്ച മരുന്ന് എന്താണെന്നു മനസിലാകുമായിരുന്നു. കേസ് തന്നെ മാറുമായിരുന്നു
മനുഷ്യനാകണം!
SFI panel ജയിച്ച ഒരു college ലെ വിദ്യാർത്ഥികൾക്ക് എന്തു മനസ്സാക്ഷിയുണ്ടാകാനാ വിനൂ.
ഇനി CPMന് വോട്ട് കൊടുത്ത് വിജയിപ്പിക്കുന്നവർ നമ്മുടെ നാട്ടിനു തന്നെ ആബത്ത് മാത്രമല്ല നമ്മുടെ നാടിനു അഭമാനവുമാണ്
Ennittum avar thanne jaikkunnu thudar bharanam,vijayam😁😡nanakked sakshara keralame😁😡
,😅
SFI ക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ കൊടുക്കണം. പ്രസംഗിച്ചാൽ പോരാ
എസ്എഫ്ഐ നെ നിരോധിക്കണം എസ്എഫ്ഐ നെ നിരോധിക്കണം ചെന്നായ റാസ്കൽ
എല്ലാ മാതാപിതക്കളും സഹോദരങ്ങളു ഇതിനെതിരെ പ്രതീകരിക്കണം
പ്രിയപ്പെട്ട പ്രസിഡിൻ്റെ കൂടെ ഉണ്ടാവണം
How are you going to protect these 3 outside state students?
They should get a transfer to some other universities outside Kerala
ആ പാവം ഒരുപാർട്ടിയിലും പെട്ട ആളല്ല. അതുകൊണ്ടാണ് മറ്റ് സംഘടനകളൊന്നും പ്രതിഷേധിച്ച് ഇറങ്ങാത്തത് 😢😢😢😢
ഈ കാലന്മാരായ SFI, എന്തൊരു ക്രൂരന്മാർ,ഇവറ്റകളെ നിരോധിക്കൂ ദൈവങ്ങളെ..
Ban SFI at the earliest
സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു അന്യൻ ഉണ്ടായെങ്കിൽ😭😭😭😭😭
എന്ത് ചെയ്യാൻ എല്ലാത്തിനും ചുക്കാൻ പിടിക്കുന്ന നല്ല ഒരു നിയമവ്യവസ്ഥ നമുക്കുണ്ടല്ലോ അതുകൊണ്ട് ഇനിയും ഇത് തുടർന്നുകൊണ്ടേ ഇരിക്കും
എന്തായാലും കുഴൽ നാടൻ ഇന്ന് വെളിപ്പെടുത്തിയ മാസപ്പെടി വിവങ്ങൾ വലിയ തോതിൽ പുറത്തറിയാൻ പരിമിതപ്പെടാൻ ആഗ്രഹിച്ച വർ ക്ക് 😍😍o😍😍😍😍