ജന്മസംഖ്യ - 8(8,17,26) ന്റെ പൊതു ഫലം |numerology reading date 8|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 45

  • @SMvlog-u3z
    @SMvlog-u3z Год назад +2

    മാഡം എനിക്ക് സങ്കടം വന്നു പറഞ്ഞതൊക്കെ അനുഭവിക്കുന്നു വളരെ നന്ദി അറിവുകൾ പറഞ്ഞ് തന്നതിന്

  • @sreemohankumar4718
    @sreemohankumar4718 Год назад +6

    ജീവിതം മടുത്തു. സ്നേഹിച്ച ഭാര്യയും മക്കളും ഇപ്പോൾ ശത്രു. ആരെയും ചതിച്ചില്ല. ഒരു നല്ല വാക്കില്ല. 101% സത്യം

    • @aiggyabin1945
      @aiggyabin1945 Год назад +1

      Njanum 8 ithuthanne anubhavam

    • @premjipanikkar490
      @premjipanikkar490 Год назад

      ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ, പൊട്ടൻ, ഉണക്കാൻ ആരാണ് എന്ന് ബ്രോക് അറീയാമോ, ഒരു സംശയവും ഇല്ല, സ്വന്തം ഫാരീയയെയും മക്കളെയും സ്നേഹിച്ചവൻ 🤣🤣🤣🤣🤣 അനുഭവം പഠിപ്പിച്ചു കാണുമല്ലോ 🤣🤣🤣🤣🤣 സായീപ്പൻ മാരെ പോലെ ജീവിക്കുക, ഒന്ന് കെട്ടുക 2 വർഷം കഴിഞ്ഞു ഡിവോഴ്സ് അടിപൊളി, രണ്ടാമത് കെട്ടുക 2 വർഷം കഴിഞ്ഞു ഡിവോഴ്സ് വീണ്ടും അടിപൊളി, മൂന്നാമതും കെട്ടുക 2 വർഷം കഴിഞ്ഞു ഡിവോഴ്സ്, പിന്നെ 2 വർഷം ബ്രേക്ക്‌, അപ്പോൾ 4 ഓ 6ഓ ലൈൻ അടിച്ചു പുണ്യ സ്ഥലം ആയാ ഗോവ, ബാംഗ്ലൂർ മൂന്നാർ, ജയിപ്പൂർ, ഡൽഹി, കുളു, മണാലി, കശ്മീർ, നേപ്പാൾ etc എന്നീട്ടു വന്ന് വീണ്ടുംകെട്ടണമോ എന്ന് ആലോചിക്കുക, വേണ്ട എങ്കിൽ വേണ്ട. എന്തേ പോലീസ് പിടിക്കുമോ. സ്ത്രീ കളെ ബഹുമാനിക്കണം, സ്നേഹിക്കണം, സുഗിപ്പീക്കണം, എന്റെ ബ്രോ ഒരു കാരണവശാലും no no no വീശ്വസിക്കരുത്, പീടുക്ക് അടിച്ചു മാറ്റി കളയും. ബ്രോ പോയത് പോയി, ഇനി ഒള്ള ജീവിതം അടിപൊളി ആക്കു. ആമേൻ. 🤣🤣🤣🤣🤣🤣🤣

  • @indirak8897
    @indirak8897 Год назад +1

    Sep8ജന്മസംഖൃ,ആരേയും mindചെയ്യാതിരിക്കുക,പിന്നേ സഹായം ആരുടെയും നന്ദി പ്രതീക്ഷ ക്കാതേ ഇരിക്കുക,സഹായം ആവശൃമുങങവര് അതിന് അര്ഹരാണോ എന്ന് ശ്രദ്ധിക്കുക,ഗണപതിയേയുഅം,,ഹനുമാനേയുഅം,ദേവിയേയുഅം മുറുക്കേ പിടിക്കുക,രക്ഷപ്പെടും, ഓം നമഃശിവായ മന്ത്രം ജപിക്കുക,രക്ഷപ്പെടും ❤❤❤

  • @salammunderi3070
    @salammunderi3070 15 дней назад +1

    100%ശരി

  • @sreemohankumar4718
    @sreemohankumar4718 2 года назад +4

    സഹോദരി 60 വർഷം കഷ്ടപെട്ടു. ഇപ്പോൾ അനാഥൻ

    • @godisgreat3387
      @godisgreat3387 2 года назад

      ഹായ്

    • @Dragon_lilly22
      @Dragon_lilly22 Год назад

      ഇപ്പോൾ എങ്ങനെ പോണു life....സമാദാനം ആയി ഇരിക്കു എല്ലാം ശെരിയാവും

  • @swamiswami4363
    @swamiswami4363 2 года назад +1

    വളരെ ശരിയാണ്

  • @remyamohanan8565
    @remyamohanan8565 2 месяца назад

    💯💯ശരിയാണ്

  • @joemathew7197
    @joemathew7197 Год назад +1

    100% correct ❤️❤️

  • @sreemohankumar4718
    @sreemohankumar4718 Год назад +1

    അഭിനയിക്കാൻ വയ്യ.

  • @sreemohankumar4718
    @sreemohankumar4718 2 года назад +1

    101% correct.

  • @jayan230
    @jayan230 Год назад +1

    Correct sister 👍

  • @premjipanikkar490
    @premjipanikkar490 Год назад +1

    അപ്പോൾ number one ആരയും സഹായീക്കരുത്, സ്വന്തം കാര്യം സിന്ദാബാദ്‌ അല്ലെ, മാഡം 😂😂😂😂😂 ഹോ എന്റെ മാഡം എവിടെ അയീരുന്നു ഇത്രയും കാലം, ഇനി മുതൽ സ്വന്തം കാരിയം നോക്കി അടിച്ചു പൊളിക്കു. മാഡം പറഞ്ഞത് ശരി ആണ് എത്ര സഹായിച്ചാലും ഒര് നല്ല വാക്ക് പറയേയില്ല, പിന്നെ ഞാൻ വിചാരിച്ചു സഹായിക്കുക എന്നീട്ടു മറന്നു കളയുക, അപ്പോൾ കണ്ടു എന്റെ സാഹയത്തിന്റെ ക്രെഡിറ്റ്‌ മറ്റു ചിലർ കൊണ്ട് പോകുന്നു, അപ്പോൾ ഇനി മുതൽ സ്വന്തം കാര്യം സിന്ദാബാദ്‌, അടിപൊളി. താങ്ക്സ് മാം, ഗോഡ് ബ്ലെസ് യൂ.

  • @joymuhammed9103
    @joymuhammed9103 27 дней назад

    Correct .njan.8.7.1960.pooradam

  • @SanthoshKumar-ny5iv
    @SanthoshKumar-ny5iv Год назад +1

    Thank you

  • @sujathasoman6851
    @sujathasoman6851 Год назад

    100% correct

  • @sharlyraphel245
    @sharlyraphel245 2 года назад +2

    100%🙏🙏🙏🙏

  • @valsarajvs8870
    @valsarajvs8870 Год назад

    Correct

  • @s.harikumar8453
    @s.harikumar8453 7 месяцев назад +1

    ഞാൻ 8 ആണ്..വളരെ ഒറ്റപ്പെടുന്നു.അനുഭവങ്ങൾ വളരെ മോശം.😢

  • @sreemohankumar4718
    @sreemohankumar4718 2 года назад +8

    കൂടെ ദൈവം എങ്കിലും കാണുമോ?

    • @Dragon_lilly22
      @Dragon_lilly22 Год назад +1

      ചില നേരം ഉണ്ടെന്നും ചിലപ്പോൾ ഉപേക്ഷിച്ചോ എന്ന് വരെ തോനീട്ടുണ്ട്....

    • @believer44
      @believer44 11 месяцев назад +1

      100% ഉണ്ട്, സത്യം നമ്മുടെ ഭാഗത്തു ആകുന്ന കാലത്തോളം ശനിദേവൻ കൂടെ ഉണ്ടാവും.

  • @sreemohankumar4718
    @sreemohankumar4718 2 года назад

    Best quality

  • @omanaammad4752
    @omanaammad4752 5 месяцев назад

    True

  • @manojpv2422
    @manojpv2422 2 года назад +1

    👍

  • @Dragon_lilly22
    @Dragon_lilly22 Год назад

    2:38-2:45 aa opinion നോട്‌ എനിക്ക് യോജിപ്പില്ല... 🙂becoz എന്നെ സംബന്ധിച്ച് ദ്രോഹിച്ച ആള് വന്നു help ചോയ്ച്ചാലും ഞൻ സഹായിക്കും... പിന്നെ സഹായിച്ചിട്ട് നന്ദിയില്ലായ്മ കാണിച്ചർ ഉണ്ടേലും വിഷമം ഉണ്ടായിട്ടുണ്ട് എങ്കിലും വീണ്ടും സഹായിക്കാൻ ഒള്ള ആവേശം ഒട്ടും കുറഞ്ഞിട്ടില്ല... മാത്രല്ല എനിക്ക് എല്ലാ hope പോയ ഇരുന്ന ഒരു situation ലു ഇങ്ങോട്ട് വന്നു help ചെയ്ത് തന്ന അനുഭവം ഒണ്ട്... So നമ്മൾ ഒരാളെ സഹായിച്ച ഒന്നും expect ചെയ്യരുത്... തിരിച്ചു അതിന്റെ ഫലം ഒരു day കിട്ടും..... But മനുഷ്യർ ആണ് സഹായിച്ചവർ നന്ദിയില്ലായ്മ കാണിക്കുമോ വിഷമം വരും... എന്ന് വെച്ച് അതിനെ പെരുപ്പിച്ചു മനസ്സിൽ ഇട്ടോണ്ട് നടക്കേണ്ട.....

  • @kalasuthan8186
    @kalasuthan8186 2 года назад

    🙏🙏

  • @anuanchal823
    @anuanchal823 2 года назад +1

    30.06.1991 anu date of birth ...life mothom tholviyan madam ...e lifil yenthelum nallathu undaku..pls reply madam

  • @motherlap8181
    @motherlap8181 Год назад +1

    👍🤝❤️

  • @jayan230
    @jayan230 Год назад

    Tell about 2023

  • @mujeebkattekadanmujeebpock5483

    Hollywood for malluz 👌

  • @ArjuRam-q4d
    @ArjuRam-q4d 10 месяцев назад +1

    കലാ രംഗത്ത് പ്രശസ്തി ഉണ്ടോ 8 ജന്മസംഖ്യ ഉള്ളവർ

    • @kennymichael542
      @kennymichael542 10 месяцев назад +1

      Keerthi suresh,Suresh Gopi okke 8 aanu

    • @Abhimaanik-s4q
      @Abhimaanik-s4q 18 дней назад

      Njanum ath noki vannatha😂

  • @sreemohankumar4718
    @sreemohankumar4718 2 года назад

    What about middle stage?

  • @KadhalKadhal-x4o
    @KadhalKadhal-x4o Год назад +1

    100🙏🙏🙏🙏🤙👍🤩🤩😘

  • @sreemohankumar4718
    @sreemohankumar4718 Год назад

    അളവ് കൂട്ടുക

  • @sajithomas3102
    @sajithomas3102 Год назад +1

    പ0നം പോരാ ,ആവറേജ് മാത്രം

  • @Dr.shilpa12345.
    @Dr.shilpa12345. 27 дней назад

    Onn po thalle Suresh Gopi 8 ahnallo.. nalla abhinandhanam kittunndallo chyyunnathinokkke..

  • @beenab.s8161
    @beenab.s8161 2 года назад

    M👌👍❤❤y🙏🙏🙏ra

  • @vindaspgvindaspg2554
    @vindaspgvindaspg2554 2 года назад

    ❤️👍🙏