മോട്ടിവിഷം or മോട്ടിവേഷൻ ? നിങ്ങൾ മനസ്സിലാക്കേണ്ട സത്യങ്ങൾ | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 756

  • @faseelafazz149
    @faseelafazz149 3 года назад +418

    എത്ര വലിയ മോട്ടിവേഷൻ കിട്ടിയാലും 2 ദിവസം കഴിഞ്ഞാൽ പണ്ടത്തെ പോലെന്നെ ആവും...i thought നമ്മൾ നമ്മള തന്നെ മോട്ടിവേറ്റ് ചെയ്യുന്നതായിരിക്കും നല്ലതു

    • @muhsinamohamedali9368
      @muhsinamohamedali9368 3 года назад +6

      Yuh 💯

    • @arunappu4857
      @arunappu4857 3 года назад +8

      Ithiri Neram nallath thonnunath athu mathi ik

    • @vna98
      @vna98 3 года назад +18

      നമ്മുടെ സ്വപ്നം നടന്നു കഴിഞ്ഞുള്ള നമ്മള പറ്റി സ്വപ്നം കാണുക, really it makes you much more btr

    • @rohinirohini6416
      @rohinirohini6416 3 года назад +5

      sathyam 😔

    • @smithajoseph3797
      @smithajoseph3797 3 года назад +4

      True

  • @aswathyjaykumar151
    @aswathyjaykumar151 3 года назад +610

    സ്വപ്നങ്ങൾ നടക്കാത്തിടത്തോളം നിങ്ങൾ ഭാഗ്യവാന്മാർ ആണ്.... I like that Joseph ☺️

  • @theresa7871
    @theresa7871 3 года назад +156

    രണ്ടു പേരെടെം voice ന് oru soft ,magical feel ind enn തൊന്നിയവർ ഉണ്ടോ....

  • @Jubair2690
    @Jubair2690 3 года назад +73

    പ്രശ്നമെന്തെന്നാൽ ഒരു സ്വപ്നം വിജയിച്ചു കഴിയുമ്പോഴത്തേക്ക് നമ്മൾ സ്വപ്നം കാണുന്നത് തന്നെ അവസാനിപ്പിക്കുന്നു.
    ഒരു സ്വപ്നം വിജയിച്ചു കഴിഞാൽ അതിനേക്കാൾ വലിയ സ്വപ്നം കാണാൻ പഠിക്കണം.അപ്പോൾ ജീവിതം വളരെ സുന്ദരമായിരിക്കും.

    • @valarmorghulis1193
      @valarmorghulis1193 3 года назад +2

      ആദ്യത്തെ സ്വപനം എത്തിപ്പിടിക്കാൻ ആവാത്തത് ആക്കിയ പോരെ

    • @Jubair2690
      @Jubair2690 3 года назад +4

      @@valarmorghulis1193സ്വപ്നങ്ങൾ നടക്കുമ്പോൾ കിട്ടുന്ന സന്തോഷം അപ്പോൾ കിട്ടില്ലല്ലോ....

  • @picket4357
    @picket4357 3 года назад +58

    സ്വപ്‌നങ്ങൾ നടകാത്തിടത്തോളം നിങ്ങൾ ഭാഗ്യവാൻമാർ എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം dream more dream big never end your dream.😊

  • @Basithmp
    @Basithmp 3 года назад +88

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികൾ..❤️

  • @ransomfromdarkness7236
    @ransomfromdarkness7236 3 года назад +3

    കഴിഞ്ഞ ഒരാഴ്ച ഞാൻ അഗാധമായ ഡിപ്രഷനിൽ ആയിരുന്നു. മാനസിക സമ്മർദ്ദം വളരെ കൂടുതലായിരുന്നു. ഞാൻ ഒറ്റക്കാണ് താമസിക്കുന്നത്. ജോലി ചെയ്തിട്ട് 2 വർഷം ആയി. പാന്റമിക് ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട്. എന്നെ motivate ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ പ്രശ്നങ്ങൾ ഞാൻ ആരോടും പറയാറില്ല. രാത്രി ഉറക്കം ഇല്ല ടെൻഷൻ കാരണം. ഞാൻ എന്നെ തന്നെ സ്വയം അശ്വസിപ്പിക്കുകയാണ്. എന്നു കരുതി ഡിപ്രെഷൻ മറുകയുമില്ല. ഒരു ദിവസം രാവിലെ 7 മണിക് ബിപി കൂടുന്നു. Heart ബീറ്റ് കൂടുന്നു. വീട്ടിൽ ഇരുന്നാൽ പണി കിട്ടുമെന്ന് മനസ്സിലായി. പെട്ടെന്ന് ഡ്രസ് മാറി സ്കൂട്ടർ എടുത്തു 2 km അകലെയുള്ള ഒരു നെൽപാടത്തിൽ പോയി. വളരെ മനോഹരമായ പ്രകൃതി ആണ് അവിടെ. 45 മിനിറ്റോളം അവിടുത്തെ പ്രകൃതിയെയും ഒഴുകുന്ന വെള്ളവും അതിലെ മീനും അതിനെ പിടിക്കാൻ ഇരിക്കുന്ന കൊക്കും ഒക്കെ കണ്ടു ഇരുന്നു. ഞാൻ സ്വയം എന്റെ മനസ്സിനെ ശാന്തമാക്കി. ഞാൻ ഇപ്പോൾ ok ആണ്. പക്ഷെ എന്റെ സ്ഥാനത്ത് മറ്റൊരു വ്യക്തി ആണെങ്കിൽ ഒരു പക്ഷെ ആത്മഹത്യ ചെയ്യാം. അവിടെ അദ്ദേഹത്തിന് തീർച്ചയായും മോട്ടിവേഷൻ കൊടുക്കണം. അത് ഒരിക്കലും toxic ആകില്ല. മരണത്തിൽ നിന്നും ചിലപ്പോൾ അയാൾ രക്ഷപെട്ടേക്കും.

  • @theresa7871
    @theresa7871 3 года назад +128

    Once one of my teachers at his farewell party told..."our life can be compared to the ECG curves....bcz when it is a straight line without no ups and downs...it will be lifeless".....Guys I do feel that it's necessary to have failures so that we can feel and embrace small small happiness and success..... And never compare your life with others..bcz u have an entirely different life with very different possibilities... from my life experiences I believe that the best definition for success is to have the courage to rise from downfalls and failures and move on....❤️❤️
    .
    ആർക്കെങ്കിലും helpful അകും എന്ന് പ്രതീക്ഷിക്കുന്നു...❤️❤️

    • @ishanik7278
      @ishanik7278 3 года назад +4

      What your teacher have told is really true...... it may help many people to think differently from their current situation....

    • @rinijohny1368
      @rinijohny1368 3 года назад +2

      @@ishanik7278 well said ishani

    • @ishanik7278
      @ishanik7278 3 года назад

      @@rinijohny1368 😊😊

    • @latha552
      @latha552 3 года назад +2

      Thank you so much its made my day

    • @ajmalbasheer8252
      @ajmalbasheer8252 3 года назад

      rtlc😜😜😜🤑🤪🤪🤪

  • @Melbinthomas_7
    @Melbinthomas_7 3 года назад +200

    ചേട്ടനിങ്ങനെ ഇടയ്ക്കിടെ ഓരോ വീഡിയോ ഇടുന്പോ ഉള്ളിൽ ഒരു തീ പിടിയ്ക്കും അതിന്റെ പവർ തീരുന്പോളേയ്ക്കും അടുത്ത വീഡിയോ വരും 😂അതുകൊണ്ട് നിക്കാതെ പോകുന്നുണ്ട് ജീവിതം💙💙💙

    • @jennythomas8196
      @jennythomas8196 3 года назад +7

      It is very true dear.

    • @neethuneethu4659
      @neethuneethu4659 3 года назад +11

      Crt, ആളുടെ breakup wake up ഒരുപാട് കേട്ടിട്ടുണ്ട് ഒരു സമയത്തു.. അത് അന്ന് ഒരുപാട് help ചെയ്തിട്ടുണ്ട് ചില നേരത് എങ്കിലും

    • @lifegreen4047
      @lifegreen4047 3 года назад +2

      👍

    • @kesss8708
      @kesss8708 3 года назад +2

      Sheriyattoo paranjath Chindhikkan orupadu karyaghal thannitt anghu pokum athu manasilaki veendum athinte avesham theernn madukkumbol Adutha VDO ighethum ✨💫

    • @muhammedfasalomanoor9504
      @muhammedfasalomanoor9504 3 года назад +1

      Correct

  • @Rafustar
    @Rafustar 3 года назад +342

    *ഒരാളെ വളർത്താനും തളർത്താനും ഒറ്റ സാധനം മതി മനുഷ്യന്റെ നാവ്👅😬*

    • @muhammedsiyadsiyad2217
      @muhammedsiyadsiyad2217 3 года назад +1

      💯

    • @theresa7871
      @theresa7871 3 года назад +21

      സത്യമാണ്.... എന്നാൽ ഈയൊരു ബലഹീനത മറികടന്നാലെ ഇന്നത്തെ കാലത്ത് ജീവിക്കാൻ ആവു.....we should never give others the freedom to control our emotions.... After all at the end of the day we should be able to say ourself...luv u babe...ur the best❤️

    • @Rafustar
      @Rafustar 3 года назад +1

      @@theresa7871 😍😍😍

    • @sukruth3951
      @sukruth3951 3 года назад +3

      *ഇതിന്റെ ഉത്തമ ഉതാഹരണമാണ് ഷൈജു ദാമോദരൻ*

    • @farhanmuhammad4261
      @farhanmuhammad4261 3 года назад

      @@sukruth3951 athenthayrnnu sambavam?

  • @akshayams3301
    @akshayams3301 3 года назад +32

    മോട്ടിവേഷൻ മാത്രം അല്ല സ്വപ്നങ്ങൾ തേടി പറക്കാൻ ചേട്ടായി നമ്മെ പഠിപ്പിക്കുന്നുണ്ട്❤❤

  • @athirasa3442
    @athirasa3442 3 года назад +3

    ചേട്ടന്റെ വലിയൊരു ഫാൻ ആണ് ഞാൻ. ചേട്ടന്റെ ബുക്സ് ഞാൻ വായിക്കാറുണ്ട്. പൊളി ആണ്, മാസ്സ്. Jesus will bless you chetta. I want to meet u once. I am studying in 9th standard.ചേട്ടൻ പൊളിയാണ്.👍👍👍👍

  • @muhutharkoivila8857
    @muhutharkoivila8857 3 года назад +52

    ഇത് Strell പറഞ്ഞ പോലെ തന്നെ.. ചില ആഗ്രഹങ്ങള്‍ അത് അങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലത്...എങ്ങിലേ അതിന് വേണ്ടി നമ്മള്‍ കൂടുതല്‍ work ചെയ്യൂ..🥰💖

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

    • @joinwithme7473
      @joinwithme7473 3 года назад +1

      Strell

    • @AnandA2155
      @AnandA2155 3 года назад +2

      Pinnallah❤️
      Strell oru cheriya pwoli manushyan aanu.
      Angeru paranja oru kaaryam und. "Ningalude matham politics income okke underwear poleya. Undaayaal mathi. Kaanichu nadakkanda." Enikk ath orupaadu ishtam aan.

  • @ASKARMOHD11
    @ASKARMOHD11 3 года назад +40

    ഭംഗിയുള്ളതെല്ലാം സ്വാർത്ഥതയോടെ സ്വന്തം ആക്കിയാൽ പിന്നെ അതിന് അത്ര ഭംഗി കാണില്ല.
    ഭംഗിയുള്ളതെല്ലാം അതേ പോലെ നിലനിൽക്കട്ടെ.

    • @helanjose1723
      @helanjose1723 3 года назад

      Oru short film ill parayunna dialogue😅😁🥰😉

    • @amritheshpr2210
      @amritheshpr2210 3 года назад +1

      Exactly that is correct

  • @luttappi2.075
    @luttappi2.075 3 года назад +207

    The real legend 💞✨
    Who will agree?
    I agree👍.....❤️
    👇👇👇
    👍👍👍

    • @athultv1
      @athultv1 3 года назад +6

      Ellavarilum oru legend und athu nammal kandetthiyal mathi

    • @akshayams3301
      @akshayams3301 3 года назад +1

      @@athultv1 yes it is right

    • @naveenbenny5
      @naveenbenny5 3 года назад

      me

    • @naveenbenny5
      @naveenbenny5 3 года назад

      @@athultv1 yes

    • @akshayams3301
      @akshayams3301 3 года назад +1

      ഒരാൾ ലെജൻഡ് ആകുന്നത് അയാളുടെ കഴിവുകേട് മാത്രമല്ലഅദ്ദേഹത്തിന് ഫാമിലി friends സപ്പോർട്ട് കൊണ്ട് ആയിരിക്കും ജോപ്പൻ ചേട്ടാ യുടെ കാര്യത്തിൽ പറയാനാണെങ്കിൽ അദ്ദേഹത്തിന്റെ അമ്മയാണ് the real Legend his mother ഇത് എന്റെ ഒരു തോന്നൽ ആണ്😘

  • @ജയ്റാണികൊട്ടാരത്തിൽ

    സ്വപ്‌നങ്ങൾ ഒരുപാട് ആണ്. ഒരു orphanage. പിന്നെ എന്റെ എഴുത്തുകൾ പബ്ലിഷ് ചെയ്യണം. ആരോരുമില്ലാത്ത രണ്ടു കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണം. പിന്നെ ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തണം.. ബട്ട് ഇതൊന്നും നടക്കില്ല, അപ്പോൾ മരണം വരെ ഞാൻ സന്തോഷമായിട്ട് ഇരിയ്ക്കും അല്ലേ.......
    പക്ഷെ എന്നെ സംബന്ധിച്ചു മരണം വരെ വേദന ആണ്..
    നൈസ് ടോക്ക് ഗോഡ് ബ്ലെസ് യൂ 🙏🙏❤️

  • @creative_motivercmr4015
    @creative_motivercmr4015 3 года назад +20

    ആയിരം നിറ ചാർത്തുകളെക്കാൾ എത്രയോ വർണ്ണ പകിട്ട് ആണ് കളങ്കമില്ലാത്ത ഒരു മനസ്സ്... ഒരു വ്യക്തിയല്ല പല വഴി വിട്ട ചിന്തകൾ ആണ് മാറേണ്ടത്......🥰

  • @akkuakbar7727
    @akkuakbar7727 3 года назад +11

    നമ്മുടെ കൂടെ ഒരാളുണ്ട്,,അങ്ങനൊരു ചിന്ത ഉണ്ടെങ്കിൽ നാം ഒറ്റക്കല്ല,, സ്ട്രോങ് തന്നെ😋😋

  • @tjchiramel21
    @tjchiramel21 3 года назад +87

    Chettan പണ്ട് like കിട്ടാൻ നടന്നു.. ഞാൻ ചേട്ടന്റെ reply കിട്ടാൻ കാത്തിരിക്കുന്നു.... മാറുമായിരിക്കുമല്ലേ ഈ ശീലം ❤❤❤❤❤❤

    • @Molutty143
      @Molutty143 3 года назад +6

      Shelichu shelichu shelamayikkolummm.....🙊

    • @neethuneethu4659
      @neethuneethu4659 3 года назад +5

      റിപ്ലൈ കിട്ടാൻ പാടാണ്.. അനുഭവം 👍

    • @theresajobin
      @theresajobin 3 года назад +5

      Don't worry Joppan oro videoyilum parayunnadu nammude jeevidathil venda nalla nalla replies alle sis😊😉

    • @aashcreation7900
      @aashcreation7900 3 года назад +5

      Kathirikkuka....

    • @planbgaming8787
      @planbgaming8787 3 года назад +2

      അത് ഈ പൂച്ച ഒരു പ്രാവിശ്യ ചൂടുവെള്ളത്തിൽ ചാടു പിന്നെ പച്ചവെള്ളം കണ്ടാലും പെടുക്കും

  • @simissamuel6224
    @simissamuel6224 3 года назад +12

    ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എനിക്കറിയില്ല ഞാൻ എങ്ങനെയാ ജീവിച്ചു കൊണ്ട് ഇരിക്കുന്നത് എന്ന്. കടുത്ത depression നിൽ കൂടിയ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ആർക്കും എന്നേ വേണ്ട. ഞാൻ ഒരുതെറ്റും എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. പക്ഷെ എന്റെ അമ്മ അപ്പൻ ഒക്കെ ഒരു കാരണവും ഇല്ലാതെ എന്നോട് വഴക്കാണ്. നിന്നെ കാണുന്നത് തന്നെ കലിപ്പാണ്. ഇറങ്ങിപ്പോ ചാകരുതോ? നാണം ഇല്ലാതെ കഴിക്കാൻ നടക്കുവാ. ഇവൾ അങ്ങ് പോകുന്ന പോക്കിൽ തീർന്നാൽ മതിയാരുന്നു ഇങ്ങനെ ഒക്കെയാ പറയുന്നെ.... എനിക്ക് mental torchoring സഹിക്കാവുന്നതിലും അപ്പുറമാണ്.. മരിക്കാതെ ഇരിക്കുന്നത് എന്ത് കൊണ്ടാണ് എന്നെനിക് അറിയില്ല

    • @theresa7871
      @theresa7871 3 года назад +9

      Chechi ippol enthane face cheyne enn areela....but is there any possibility that you can be independent...at the end nammale സ്നേഹിക്കാൻ നമ്മളെ kaanu... enthayalum ചെച്ചിനെ ഈ ലോകത്തിലേക്ക് ദൈവം aychethine..there is some reason...there are many things that only you can do.... No one else can replace your space and abilities.....chechi poli yane...after all... complete strangers ആയിട്ടും എനിക്ക് ചേച്ചിക്ക് reply cheyn thoneele....ur superb❤️❤️I really want you to be happy... will pray for you 🙏🙏❤️❤️🎉

    • @simissamuel6224
      @simissamuel6224 3 года назад +2

      @@theresa7871 love u dear

    • @theresa7871
      @theresa7871 3 года назад +1

      @@simissamuel6224 😍😍🤗

    • @qvibes6999
      @qvibes6999 3 года назад +4

      ഡിപ്രെഷൻ എന്ന അവസ്ഥ അനുഭവിക്കുകയും അത് കൈകാര്യം ചെയ്യാൻ പഠിക്കുകയും ചെയ്ത അനുഭവത്തിൽ നിന്നും പറയാം ...നിങ്ങൾ പറഞ്ഞില്ലേ എന്നെ ആർക്കും വേണ്ട എന്ന്, ഈ വാചകം ഒന്ന് തിരിച്ചാൽ മതി എനിക്കെന്തിനാ എന്നെ വേണ്ടാത്തവർ അവർ എന്ത് പറഞ്ഞാലും ഞാൻ എന്റെ വഴിക്കു ജീവിക്കും എന്നൊരു തീരുമാനത്തിൽ എത്തിയാൽ മതി...എത്രയും പെട്ടെന്ന് തിരിച്ചു പവര്ഫുള് ആയി വരാൻ കഴിയട്ടെ .....

    • @simissamuel6224
      @simissamuel6224 3 года назад +1

      @@qvibes6999 ❤😍

  • @shaamiiii
    @shaamiiii 3 года назад +13

    ചെറുപ്പം മുതൽ കേൾക്കാനിഷ്ടപ്പെടാത്തതും😤 എന്നാലിപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന വാക്ക് motivation😂😂

  • @AVAAbeats
    @AVAAbeats 3 года назад +2

    ഈ അനുഭവങ്ങളിൽ നിന്നുള്ള ഈ വാക്കുകളാണ് എന്നെ ഈ videos കാണാൻ എപ്പോളും ആവേശമുണ്ടാക്കുന്നത് 👍. ശെരിയാണ് നേടുന്നതിനേക്കാൾ മധുരം നേടാത്തതിനാണ്. എത്രത്തോളം അത് വിദൂരത്താണോ അത്രത്തോളം അത് നമുക്ക് പ്രീയപ്പെട്ടതായിരിക്കും. Chettaayi great words😊.

  • @stillaliveinfutu6
    @stillaliveinfutu6 3 года назад +7

    മരണത്തിന്റെ അപ്പുറത്തുള്ള ഒരു സ്വപ്നം വേണം ...ജീവിതം മൊത്തം അതിനുവേണ്ടി ജീവിക്കണം ...ചിലർ അങ്ങനെ ജീവിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് ......😊

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

    • @clashofclanscreations748
      @clashofclanscreations748 2 месяца назад

      Entha

  • @Bellleameeee
    @Bellleameeee 3 года назад +2

    മുഖത്തൊരു ചെറുപുഞ്ചിരി ഇല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാനാവില്ല ✨

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @TonyStark-bw9kw
    @TonyStark-bw9kw 3 года назад +142

    സൂപ്പർ മൊട്ട വെക്കുന്ന സാധനം wallil ഒട്ടിച്ചു vechu super mass

    • @mgA757
      @mgA757 3 года назад

      OMG!😂

    • @ElbinPManoj
      @ElbinPManoj 3 года назад +12

      Ath echo absorbing board aan bro😅😅

    • @TonyStark-bw9kw
      @TonyStark-bw9kw 3 года назад +8

      Ano എനിക്ക് അതിനെ kurich അറിയില്ല bro 😂😂😂😂

    • @TonyStark-bw9kw
      @TonyStark-bw9kw 3 года назад +2

      @@ElbinPManoj അല്ല paper backil ഒട്ടിച്ചു വെച്ചപ്പോ എവിടെയും അതുപോലെ എന്തെകിലും ആയിരിക്കുംമെന്നു വെച്ചരിച്ചു 😂😂😂😂

    • @schrodingerscat7247
      @schrodingerscat7247 3 года назад +2

      @@TonyStark-bw9kw njnum ath thanneya viyarichhe😂😂😅

  • @sanalps_1999
    @sanalps_1999 3 года назад +53

    "പറയാൻ വാക്കുകളില്ലാ"
    ഇതാവും ഈ videoക്ക് എറ്റവും നന്നായി ചേരാന്ന് തോന്നി.

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

    • @sanalps_1999
      @sanalps_1999 3 года назад

      @@RijosSimpleChannel നോക്കാം.

  • @ശ്രീലക്ഷ്മിശ്രീ

    ഹൃദയം എവിടെയൊക്കെയോ വിങ്ങുകയാണ് ചേട്ടൻ്റെ ഓരോ വീഡിയോയും കണ്ടു കഴിയുമ്പോൾ ....

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @Mubashirp28
    @Mubashirp28 3 года назад

    സ്വപ്‌നങ്ങൾ എല്ലാം സ്വന്തമാക്കിയാൽ പിന്നെ ജീവിതത്തിൻ എന്ത് രസമാണ്
    അവൾ നഷ്ടപ്പെട്ടിട്ടും ഞാൻ ഇന്നും ഹാപ്പിയാണ്
    എല്ലാത്തിനും വലുത് നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷം തന്നെയാണ്

  • @christinap.j.9191
    @christinap.j.9191 3 года назад +8

    ഒരു അഭിമുഖം ഫലപ്രദമാകുന്നത് ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആക്കുമ്പോഴാണ്... അതുപോലെ ഒരു talk ഫലപ്രദമാകുന്നത് ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽആക്കുമ്പോഴാണ്. ജോസഫ് സാറിന്റെ എല്ലാ talks Real life ലെ കാര്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. thats why I like to watch all ur videos...
    കേൾക്കുന്നതെല്ലാo ശരിയാവണമെന്നില്ല. നമ്മൾ ആണ് ചിന്തിച്ച് ശരിയാണോന്ന് തീരുമാനിക്കേണ്ടത്. അമ്മ പറഞ്ഞത് ശരിയാണ്. phone kill our time and attachment of nature. തുമ്പി എന്താന് പോലും കുട്ടികൾക്ക് അറിയില്ല. But they know its English word😊. Anyway keep going and share positivity to all. Thank you.🤝👍

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @jobinjose3952
    @jobinjose3952 3 года назад +2

    ഫാൻസ്‌ ഉണ്ടക്കുനതല്ല ഉണ്ടാവുന്നതാണ് ❤️😍സ്വന്തമാക്കാത്ത പലതിനും നമ്മുടെ ജീവിത്തിൽ വലിയ വില ഉണ്ടാവും ❤️😍😍

  • @fathimafathii9140
    @fathimafathii9140 3 года назад +2

    Helo
    ചേട്ടന്റെ "ദൈവത്തിന്റെ ചരന്മാർ ”
    Enna book njan vayikunnath ee 2 divasathinju munb an.
    Adipoli ayitund.
    Orupadu chinthippichu, orupadu kariyagal manazilakan saadichu.
    All the best... Thank you❤

  • @thameeza_an
    @thameeza_an 3 года назад +5

    *JOSEPH ANNAMKUTTY JOSE❤️😍✌️💫*
    Inspiration😍❤️🔥
    Wonderful Message👍🔥

  • @bigdreams978
    @bigdreams978 3 года назад +8

    സ്വപ്നങ്ങൾ കാണുക. നേടിയെടുക്കാൻ പ്രയത്നിക്കുക. നേടിഎടുത്താൽ അടുത്തതിനു പ്രയത്നിക്കുക. പ്രയത്നത്തെക്കാൾ വലിയ മോട്ടിവേഷൻ ഇല്ല.
    Success is not destiny. It is journey.

  • @tjchiramel21
    @tjchiramel21 3 года назад +18

    Two simple people❤❤

  • @radhikaramachandran5529
    @radhikaramachandran5529 3 года назад +12

    A nice interview...😍..something special in this video...Feeling happy...🤗♥️

  • @anjaloses7130
    @anjaloses7130 3 года назад +1

    ജോസഫിന്റെ ഓരോ വീഡിയോകളും പ്രാർത്ഥനപോലെയാണ്. മനസ്സിന് ആശ്വാസം തരുന്നു..

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @abhijiths3104
    @abhijiths3104 3 года назад +21

    So much happiness after watching thiss❣🥰

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @sajithasalam5247
    @sajithasalam5247 3 года назад +1

    വളരെ നല്ല video. . സരസമായി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു...Thanks a lot......

  • @TravelBro
    @TravelBro 3 года назад +12

    സ്റ്റുഡിയോ ഇന്റീരിയർ ഇഷ്ടപെട്ടത് ............. ആ മൊട്ട റാക്ക് കൊണ്ടുള്ള വാൾ ആണ്

  • @thaara......
    @thaara...... 3 года назад +5

    ഞാൻ കണ്ട സ്വപ്നങ്ങൾ ഒന്നും നടന്നിട്ടില്ല. എന്നാൽ ആ സ്വപ്നങ്ങളെക്കാൾ നല്ലത് മഹാദേവൻ എനിക്ക് തന്നു.🙏thank god 🙏🙏🙏

  • @liyasarabobby8424
    @liyasarabobby8424 3 года назад +3

    ഒരുപാട് സന്തോഷം, എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏❤️

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @merinjosey5857
    @merinjosey5857 3 года назад +35

    എന്തു കാര്യം പറഞ്ഞാലും എപ്പോഴും ഈ സംസാരത്തിൽ ഒരു കുഞ്ഞു കഥയും കാണും 😊

    • @eejssimon
      @eejssimon 3 года назад +6

      All his stories are inspired and related to somewhere in real life.

    • @merinjosey5857
      @merinjosey5857 3 года назад +2

      @@eejssimon അതെ 😊

    • @stc584
      @stc584 3 года назад

      കഥയല്ലിത്... ജീവിതം..

  • @akhilvijay6132
    @akhilvijay6132 3 года назад +3

    Some dreams must remain as dreams.. That is a driving force... Thank you Joppa❤️❤️

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +3

    Am watching the interviewer for the first time.. I have heard Joseph 😍. Interviewer.. your questions and participation is really worth watching and listening..

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @lovephysics6136
    @lovephysics6136 3 года назад +12

    Correct timing aanallo mashe...... inn morning psc test kazhinj vann aake ooppadilaki irikkunna timila ee video ... enikum oru kalam varumayirikum ....insha allah

  • @woodsreview1124
    @woodsreview1124 3 года назад +1

    Very very good point. "Kelkkumpol thonnunnathellam sheriyakanam ennilla". Very true.

  • @sameerag5843
    @sameerag5843 3 года назад +14

    "The more we have, the less we are" ~Abdul hakim murad

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @dewdrops9253
    @dewdrops9253 3 года назад +1

    Excellent anchor... another motivator.

  • @shafimk6856
    @shafimk6856 3 года назад +2

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ 💪💪💪

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @vipin_arch
    @vipin_arch 3 года назад +20

    No words to say, you are the gift from God :)

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @ahalyasasi2132
    @ahalyasasi2132 3 года назад +8

    We are not alone.Someone went this way. Go through it☺️☺️

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +2

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @kmharitha
    @kmharitha 3 года назад +15

    Chettante oru video ond " Be the God to someone".......... Joppan chetta ...... ningal polum ariyand ningal ente lyfile oru nimishathil oru daivam aai maaritund

  • @Neena_Jobind
    @Neena_Jobind 3 года назад +2

    Nalla Video.... Manyamaya samsaram.....
    A great motivater

  • @tjchiramel21
    @tjchiramel21 3 года назад +31

    A good Interviewer ❤❤👌👌something special in this interview🤗🤗

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

    • @sanilanilkumar2875
      @sanilanilkumar2875 3 года назад +1

      He is the CEO of English House.. Jinas sir.. simple and powerful person

  • @magicalmoments671
    @magicalmoments671 3 года назад +2

    Superb talk Joseph chettan. Very inspiring to hear. Long distance make people happy. That is exactly right.

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @ajzal.c7831
    @ajzal.c7831 3 года назад +6

    9:35 ബ്രോ ഈ കണക് തെറ്റാണ് . ഇപ്പൊ finland first 50 ൽ പോലും ഇല്ല .ഇന്ത്യ 19 സ്ഥാനത്താണ്

  • @arsaedtzz_arzz5504
    @arsaedtzz_arzz5504 3 года назад +5

    *_We don't need motivation....We want inspiration.....There is a significant difference between motivation and inspiration...That is,Motivation is an external pulling force..But inspiration is an internal driving force_*

  • @believeu9321
    @believeu9321 3 года назад +5

    Distance makes it beautiful ❣️

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 года назад +33

    ആ തൂക്കിയിട്ടേക്കുന്ന ഒരു ബുക്കും വായിക്കാത്ത ലെ ഞാൻ
    😁😁😁😁😁😁😁😁🤓

  • @majeedmankara
    @majeedmankara 3 года назад +3

    friendly talk .... something to absorb too .... that’s ur quality

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @hopebetter-friendsmusical
    @hopebetter-friendsmusical 3 года назад +22

    Chettane St Paulsil college il vech neril kandathilum koode oru photo edukan kazhinjathilum ere santhosham. You're a great person... 💫

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @rashmikuttan288
    @rashmikuttan288 3 года назад +3

    Chettaaa... Ente ettavum vallya inspiring person of my life😊😊😊🔥🔥🔥🔥🔥🔥

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @minuwilliams2330
    @minuwilliams2330 3 года назад +2

    ജീവൻ ഉള്ളോടുത്തോളം കാലം സ്വപ്നങ്ങൾ ഉണ്ടാവും. എല്ലാ സ്വപ്നങ്ങളും പൂർത്തിയാക്കി യാത്ര പറയുന്നവർ ഉണ്ടൊ?
    ജോലി ഇല്ലാത്തവൻ അതിനുവേണ്ടി സ്വപ്നം കാണുന്നു. കിട്ടി കഴിയുബോൾ അതിനും മുകളിലാണ് ആഗ്രഹങ്ങൾ. അതു പോലെ തന്നെ എല്ലാ കാര്യങ്ങളിലും.
    അത് കൊണ്ട്‌ "സ്വപ്നങ്ങൾ നടക്കാത്തിടത്തോളം നല്ലത്‌ " എന്ന് പറയുന്നതിനെക്കാൾ
    "മരണം വരെ പുതിയ പുതിയ സ്വപ്നങ്ങൾ കാണൂ..."എന്നാണ് എന്റെ ഒരു ഇത്....

  • @stobjer8164
    @stobjer8164 3 года назад +4

    നടക്കാത്ത സ്വപ്നങ്ങൾ ഉള്ളടുത്തോളം കാലം life full entertaimnet ആണ്‌

  • @പാട്ടിന്റെപാലാഴിPaattintePalaz

    Nice Anchoring💖Luv this interview

  • @midhun1109
    @midhun1109 3 года назад

    Joseph your life is the real motivation

  • @farishasiraj713
    @farishasiraj713 3 года назад +3

    Joe... I was crying after reading your angel...... you can touch others hearts❤ .. did you find our Mariyu?

  • @shinazc4029
    @shinazc4029 3 года назад +5

    gregory david roberts
    ഈ വ്യക്തിയുടെ ജീവ ചരിത്രം ഒന്നേ പറയൂ ഇക്കാടെ favorite അല്ലല്ലേ pleezzz❤💞✨️💪

  • @shyjunambiar5313
    @shyjunambiar5313 3 года назад +72

    The interviewer has a good voice.....he can become a good Dubbing artist.

    • @Muhsivkd
      @Muhsivkd 3 года назад +6

      🤣😂he is the owner of English house

    • @ishanik7278
      @ishanik7278 3 года назад +1

      @@Muhsivkd Really, what is his name?

    • @anju4211
      @anju4211 3 года назад +3

      Jinas

    • @ishanik7278
      @ishanik7278 3 года назад

      @@anju4211 ok..

  • @anlinv1650
    @anlinv1650 3 года назад +11

    Cant wait ...

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @dharanivarma8062
    @dharanivarma8062 3 года назад +10

    It's okay to feel pain 🙌

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @anita748
    @anita748 3 года назад +7

    Oru flow il vannatharnnu appzhkum theernn🖤

  • @ASARD2024
    @ASARD2024 3 года назад +2

    ഫിൻലന്റ് ആളുകളുടെ സന്തോഷരഹസ്യം എന്തെന്നാൽ അവർ വളരെ ആത്മാഭിമാനമുള്ള വരാണ് തങ്ങൾക്ക് സന്തോഷം ഇല്ല എന്ന് മറ്റുള്ളവരെ അറിയിക്കാൻ അവർ മടി കാണിക്കുന്നു.എത്ര ദുഃഖം ഉണ്ടെങ്കിലും അവർ പുറത്തു പറഞ്ഞു നടക്കില്ല.രണ്ടാമത് അവർ അവരുടെ രാജ്യത്തെ അത്രയ്ക്കും സ്നേഹിക്കുന്നു ഫിൻലൻഡ് കാർ എല്ലാവരും ദുഃഖിതരാണ് എന്ന് പുറംലോകത്തെ അറിയിക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല.അതുകൊണ്ട് സർവ്വേ വരുമ്പോൾ എന്ത് ദുഃഖം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ അവർ തങ്ങൾ ഹാപ്പി ആണെന്ന് രേഖപ്പെടുത്തും. സിംപിൾ

  • @Cincy_eliza
    @Cincy_eliza 3 года назад +2

    നല്ല interviewer, നന്നായി ചോദ്യങ്ങൾ ചോദിക്കുന്നു.

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @shihabthangaloms5064
    @shihabthangaloms5064 3 года назад

    മോശം കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുക... തതാണ് മോട്ടിവേഷൻ

  • @Remi___239
    @Remi___239 3 года назад +1

    Mr. Joseph Annamkuty Joseph ningal ee commet vayikkuavo ഇല്ലയോ .but ningalud video special aan because..ningal enne motivate cheyyilayalle marich kanathe pokunna kurach നന്മകളെ തൻ എനിക്ക് കാണിച്ച് തരുന്നു...

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @vishnublurry5316
    @vishnublurry5316 3 года назад +1

    What you do is not a trivial matter for someone whose life is broken and hopeless. You are preparing a step back to life. Heartfelt thanks. We love you so much❤️😘

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @muhsinamohamedali9368
    @muhsinamohamedali9368 3 года назад +5

    Dream is always beautiful... It makes our night awesome and memorable 💓Follow your dreams 💖

  • @athiradinesh1918
    @athiradinesh1918 3 года назад +1

    anger is also super😍i think both of ur thinking same way.

  • @kavyas2838
    @kavyas2838 3 года назад +2

    Excellent talk👍👍👍

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @aslambatheri3377
    @aslambatheri3377 3 года назад +24

    കമന്റ് 💓വായിച്ചു 📃വീഡിയോ😀 കാണുന്നവരുണ്ടോ 👍😍👌🙏

  • @sspsctipsandtricks8731
    @sspsctipsandtricks8731 3 года назад +1

    നന്മയുടെ മാലാഖ🌼 ജോസഫ് ചേട്ടൻ 🌼
    👇

  • @deejasiju1831
    @deejasiju1831 3 года назад +2

    Nice talk 💕💕💕👍

  • @gimeesh1162
    @gimeesh1162 3 года назад +2

    Jinas sir.. ur voice is also great...

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @saiamrutha131
    @saiamrutha131 3 года назад +13

    Joppan ❤️

  • @abdhulrahman1603
    @abdhulrahman1603 3 года назад +4

    Joppetta.....
    നിങ്ങളെ എൻ്റെ frnd സ്വപ്നം കണ്ടിരുന്നു😁👍😘😍
    I'am Big fan of U....

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @anilachinnu3351
    @anilachinnu3351 3 года назад +1

    Eniku Joseph ettatente ella topicsum eshtanau. Orupositive mind ane.............🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @sharukh6191
    @sharukh6191 3 года назад +3

    Joseph annamkutty , motivation and 15 mins! I have got more than enough reasons to watch this video! 🎉✨

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @aiswaryas262
    @aiswaryas262 3 года назад +10

    Happiness can be boring....😌
    Nice thought 😊

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @apsarasathianath8557
    @apsarasathianath8557 3 года назад +2

    You are the deciding factor of your life... So don't let the success get into your head and failure get into your heart and as far as my conscience is concerned it's the key to unlock happiness 😊

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @bijubiju1707
    @bijubiju1707 3 года назад +1

    From my heart thanks thanks thanks.

  • @rashikunhu1305
    @rashikunhu1305 3 года назад +4

    Am not alone.... 💪

  • @sreejas1400
    @sreejas1400 3 года назад +1

    Good talk

  • @nakshathrajayachandran4285
    @nakshathrajayachandran4285 3 года назад +2

    Quite motivational😍😍 thnk u for such a great msg.... this is a very necessary msg for a teenager like me....❤❤

  • @shejinjoseph4194
    @shejinjoseph4194 3 года назад +1

    Joppen chettaa ithuvare ,Joseph annamkutty Jose motivational speech ennu search chethittilaa njn thankale kelkkunnathu motivationu venttiyalla.chettante talks nu venttiyanu.orupadu jeevithangale avar polum ariyathe varachukattuka ennathu nalloru kelvikkaranu mathramulla quality anu. You are perfect listenor instead of a motivational speaker......

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @abdulgafoor7127
    @abdulgafoor7127 3 года назад +2

    എനിക്കിഷ്ടായിട്ടാ🥰

  • @fathimapc2868
    @fathimapc2868 3 года назад +2

    Really Inspiring talk 😊👍

    • @RijosSimpleChannel
      @RijosSimpleChannel 3 года назад +1

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @rajalakshmikg8655
    @rajalakshmikg8655 3 года назад +2

    Rather than displaying those books on the walls it would be nice to arrange them as a small book shelf. More meaningful and more liveliness-

  • @akshaya_Sudhakaran
    @akshaya_Sudhakaran 3 года назад +5

    രണ്ടുപേരുടെയും sound❤❤❤

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @sujithapril1
    @sujithapril1 3 года назад +32

    The interviewer is also equally strong and intellectual.Imagine if it were Rimi tomy or pearly maney 😁

    • @RijosSimpleChannel
      @RijosSimpleChannel 3 года назад

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

    • @ananthurgopal9868
      @ananthurgopal9868 Год назад

      I think pearley money will be OK