സത്യം പറഞ്ഞാല് 50% രോമം മാത്രമേ ഇതുകൊണ്ട് റിമൂവ് ചെയ്യാൻ പറ്റുള്ളൂ, ദയവുചെയ്ത് ഉപയോഗിച്ച് ഫലപ്രദം അല്ലെന്നുകണ്ടാൽ ആപ്രോഡക്റ്റിൻ്റെ പ്രമോഷൻ ഓഫർ നിരസിക്കുക, ആര് മുടിഞ്ഞാലും ഞാൻ നന്നായിരിക്കണം എന്ന കാഴ്ചപ്പാട് ആർക്കും നന്നല്ല. God bless you...
ഇതൊരു paid promotion അല്ല എന്നുള്ളത് ആദ്യം പറഞ്ഞു കൊള്ളട്ടെ.. പിന്നെ ഈ product use ചെയ്തിട്ട് personally ഉപയോഗപ്രദം ആയതു കൊണ്ടാണ് പരിചയപെടുത്തിയതും. താങ്കൾക്കു ഇതിനോട് വിയോജിപ്പുണ്ടെങ്കിൽ ഈ വീഡിയോ കണ്ടു ഇത് മേടിക്കാതിരികാം. ഒരാളെയും ഈ പ്രോഡക്റ്റ് 100% നല്ലതാണെന്നു പറഞ്ഞു മേടിക്കാൻ നിർബന്ധിച്ചിട്ടില്ല.... എനിക്കും കുടുംബത്തിനും സ്ഥിരമായി കാറും കാർപെറ്റും വൃത്തിയാക്കാൻ വളരെ useful ആണ്... പിന്നെ 50% എന്ന് താങ്കൾ തന്നെ സമ്മതിക്കുകയും ചെയ്തല്ലോ.... പിന്നെ എന്റെ കാഴ്ചപ്പാട് എന്താണെന്ന് എനിക്കറിയാം അത് തങ്ങളുടെ തീരുമാനം അല്ല... മറ്റുള്ളവരുടെ കാഴ്ചപ്പാട് ഊഹിച്ചു കണ്ടുപിടിക്കുന്നത് അത്ര നല്ലതല്ല... ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കുന്നപോലെ താങ്കളെയും അനുഗ്രഹിക്കട്ടെ 🙏
Yes. We have also a dog Lab .Full of our house are dog"s hair. I have very allergy. I feel like a thorn in my skin. I have irritation. What prodect u buy ??
First control hairfall... then do daily combing...so it will remove the unwanted fur.. then give daily suppliment for skin n hair which includes biotin.. then you can use this product for removing hair from dress carpets sofa etc....
Using any floor cleaners like dettol lyzol etc? Is it seasonal shedding? Do you give homely food which you eat ( with salt, wheat items like chappathi, bread and all ) any skin infevtions?
Eppozhum namal avarude hair shradichamadi..excessive hair fall akumbol ane namakum budimut...allergy ullavark budimutayirikum..allengil no issue.. but always keep them clean.....
Black shirtil okke varunna romam kalayan ane ee item use cheyunath... Hair fall control cheyan namak patum... Daily grooming (combing) unwanted hairs pokum... Pinne suppliments kodukam.. Ithine kurichulla videos cheythitund... Kandunoku...
എന്റെ കൈയില്ലുണ്ട്. Very useful
അന്വേഷിക്കുകയായിരുന്നു.... Thanks.. 🥰🥰
Yes,I have retriever, fur problem is really head ache.Thank you for introducing such a useful item.
സത്യം പറഞ്ഞാല് 50% രോമം മാത്രമേ ഇതുകൊണ്ട് റിമൂവ് ചെയ്യാൻ പറ്റുള്ളൂ, ദയവുചെയ്ത് ഉപയോഗിച്ച് ഫലപ്രദം അല്ലെന്നുകണ്ടാൽ ആപ്രോഡക്റ്റിൻ്റെ പ്രമോഷൻ ഓഫർ നിരസിക്കുക, ആര് മുടിഞ്ഞാലും ഞാൻ നന്നായിരിക്കണം എന്ന കാഴ്ചപ്പാട് ആർക്കും നന്നല്ല. God bless you...
ഇതൊരു paid promotion അല്ല എന്നുള്ളത് ആദ്യം പറഞ്ഞു കൊള്ളട്ടെ.. പിന്നെ ഈ product use ചെയ്തിട്ട് personally ഉപയോഗപ്രദം ആയതു കൊണ്ടാണ് പരിചയപെടുത്തിയതും. താങ്കൾക്കു ഇതിനോട് വിയോജിപ്പുണ്ടെങ്കിൽ ഈ വീഡിയോ കണ്ടു ഇത് മേടിക്കാതിരികാം. ഒരാളെയും ഈ പ്രോഡക്റ്റ് 100% നല്ലതാണെന്നു പറഞ്ഞു മേടിക്കാൻ നിർബന്ധിച്ചിട്ടില്ല.... എനിക്കും കുടുംബത്തിനും സ്ഥിരമായി കാറും കാർപെറ്റും വൃത്തിയാക്കാൻ വളരെ useful ആണ്... പിന്നെ 50% എന്ന് താങ്കൾ തന്നെ സമ്മതിക്കുകയും ചെയ്തല്ലോ....
പിന്നെ എന്റെ കാഴ്ചപ്പാട് എന്താണെന്ന് എനിക്കറിയാം അത് തങ്ങളുടെ തീരുമാനം അല്ല... മറ്റുള്ളവരുടെ കാഴ്ചപ്പാട് ഊഹിച്ചു കണ്ടുപിടിക്കുന്നത് അത്ര നല്ലതല്ല... ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കുന്നപോലെ താങ്കളെയും അനുഗ്രഹിക്കട്ടെ 🙏
Very very Thanks undettaaa ☺️
Thanks 🤝👍👍🙏🙏
Thank you aswani
അയ്യോ ഇത് നല്ല product ആണ്
Nice product❤️🥰👍
Very nice product. We brought it @ 1099.00 2 month before
Ofcourse
Dr., Can you please tell me what type of dogs can be adopted in flats
Small breed and toy breed ...
Beagle , pug, shitzu
Ordered, but as discount got 20 rupess on leolavie coupon.
Nice
👍🥰
ഞാൻ രണ്ടു പ്രാവശ്യം ഫ്ളിപ് കാർട്ടിൽ നിന്ന് വാങ്ങിയതും പൊട്ടിയത് ആയിരുന്നു വന്നത് 😤😤പിന്നെ വാങ്ങിയില്ല. 350 ന് അകത്തേ ഉള്ളു രണ്ടും കൂടി
ഞങ്ങൾ ഒരു പ്രാവശ്യമേ വാങ്ങിയുള്ളൂ.. ഇപ്പഴും ഉപയോഗിക്കുന്നു......
👍👍👍
😍😍😍😍
Ee labine evidunnanu medichathu.high quality breed aanallo
One from ekm and one from guruvayoor..
Yes. We have also a dog Lab .Full of our house are dog"s hair. I have very allergy. I feel like a thorn in my skin. I have irritation. What prodect u buy ??
First control hairfall... then do daily combing...so it will remove the unwanted fur.. then give daily suppliment for skin n hair which includes biotin.. then you can use this product for removing hair from dress carpets sofa etc....
എന്റെ ലാബിന്റെ രോമം മൊത്തം കൊഴിയുന്നു ഇപ്പോൾ കുറച്ചു മോശം ആകുന്നു എന്തെങ്കിലും അസുഖം ഉണ്ടോ
😊
Ayoo satyam😂enta amoomeda sthiram dialoge... Pooda pooda... 😂😂
👍
Ith athra working onnum alla chechi njn 2thavana vaangitha.. enik ith wrk aayilla
Very useful for us...leo lavie caril kondupoyalum pinne carpet and mats ...pettenn fur remove akunnund...
I bought this, but it is not useful as claimed by the company.
For us it is useful....
For us it is useful in car and for the mats....
Poonoor hss il padicha aswaniyanoo
Yes
☺️☺️☺️☺️
Lucy pets🙏🙏❤❤😘🥰
ഇത് നമ്മുടെ മേലുള്ള dog hair പോവാന്‍ alle......അവരുടെ over hairfall മാറാന്‍ എന്താ cheyya?
Omega 3 6 fatty acid suppliment, good quality shampoo, daily brushing, change diet if necessary
Yes... First hairfall reason kandupidikkanam..
Using any floor cleaners like dettol lyzol etc? Is it seasonal shedding? Do you give homely food which you eat ( with salt, wheat items like chappathi, bread and all ) any skin infevtions?
Ente kayyilundu
ഡോഗിന്റെ. രോമം പോകുന്നു അതിന് പരിഹാരം പറഞ്ഞു തരുമോ
Arelum onnu reply chymo nte dog pomeranian 2 years ayi vtl aanu valarthunnath eppo cousins Paranju athinte hair lungsil Kure keri erikum enn okke sheriyano
Aarude lungsil nkum pom aanu hairfall und
Nammude aahno
Myth only
Hai😇
Nammude stomach il ivarude hair aayaal healthinu enthinkilum prashnam undaakumo?
Eppozhum namal avarude hair shradichamadi..excessive hair fall akumbol ane namakum budimut...allergy ullavark budimutayirikum..allengil no issue.. but always keep them clean.....
Nammade mookil ivarde hair keriya... Ath nammade health nu bhadikoo
Allergy ullavark allergy varum..thummal okke varam..chilarku chorichil varaam... allathe kuzhapamonnumilla
@@VLOGGERASWANI tnq😘😘
Ath oru prashnama 🤣🥰
Chechi dog nte age calculating enganai onnu parayumo ?
Video cheyyam...thankyou for the suggestion...
Ningalude black shirt muzhuvan doginte roman aanallo.doginte romam pozhiyathirikan valla margavum undo
Black shirtil okke varunna romam kalayan ane ee item use cheyunath...
Hair fall control cheyan namak patum... Daily grooming (combing) unwanted hairs pokum... Pinne suppliments kodukam.. Ithine kurichulla videos cheythitund... Kandunoku...
@@VLOGGERASWANI atheyo.....njan ningalude videos kanaan thudangiyitte Ollu. Elaam kandu nokkattu.
Okay samayam ollappol oronnum kandittu comment Cheyyam. Thank you Chakkare
😀😀. Chumma....Take care
God bless
@@vikramn8056 thankyou...watch the videos hooe it will be very informative. God bless you too 👍
ഈപ്പോൾ ഇത് use ചെയ്യുന്നുണ്ടോ?
Yes using it in car and also on our carpets...
Hello chechi.. ende dog inn parvo vann maari eni eannna athinde vacsin kodukkande
Doginte age ethreya.
Ente kittenu parvo vannu 😔 rakshikkan pattiyilla.
Chechi doginu icecream kodukamo
Ys vanilla... but adikam kodukaruth ..sugar ullathkond... dog ice cream ippo available ane.ath kodukkam..idak...
Veruthaya
Chechii nan insta illl ee product link ayichuttund pls ath onnu conform chayamooo✨️
പട്ടീന്റെ മുടിയൊ🤔.. രോമം എന്ന് പറയൂ കുട്ടി.. എല്ലാത്തിനും അതിന്റെ ആയ ഒരു ഭാഷ ഇല്ലേ
❤️❤️
👍👍👍
👍👍👍
❤️
👍👍