ടെറിയുടെ രോമം കൊഴിച്ചിൽ മാറ്റി : Labrador HAIR LOSS solved : FOOD ALLERGY AND SUPPLEMENTS

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 314

  • @ebinjoseph9148
    @ebinjoseph9148 3 года назад +61

    ഒരു പക്ഷേ ഇതായിരിക്കും labrador ഉടമകൾ ഏറ്റവും അധികം ആഗ്രഹിച്ച വീഡിയോ

  • @Rakpro103
    @Rakpro103 3 года назад +55

    Laze media ഇഷ്ടപെടുന്നവർ ആരൊക്ക..
    👇

  • @anithaajikumar3618
    @anithaajikumar3618 3 года назад +26

    Indian spitz നെ കുറിച്ച് ഒരു vedio ഇടുമോ. അതിന്റെ രോമം കൊഴിച്ചിലിന് treatment ഇടുമോ

  • @ammuramesh5750
    @ammuramesh5750 3 года назад +9

    എന്റെ dog ലാബ് ആണ്. 2 months ആയി നല്ല ഹെയർ കൊയ്‌ഴിച്ചിൽ ഉണ്ടായിരുന്നു. വീട് മൊത്തം hair വീഴുന്ന. 2 Dr കാണിച്ചു കുറെ മരുന്ന് കൊടുത്തു. ഇന്ജക്ഷൻ എടുത്തു കുറഞ്ഞില്ല. മുട്ട കൊടുക്കുന്നത് നിർത്തി ഇപ്പൊ ok ആയി. കുറെ ഡോക്ടറോട് അഭിപ്രായം ചോദിച്ചെങ്കിലും ഒരാളും food പറ്റി ചോദിച്ചില്ല. കുറെ കാശു മുടക്കി മരുന്ന് വാങ്ങി വെറുതെ അതിന്റെ വയറു കേടാക്കി.

    • @RjAllus
      @RjAllus 4 месяца назад

      ഈ Dp yil കാണുന്നപോലുള്ള Same ബ്ലാക്ക് Dog ആണ് എന്റേതും. ഹെയർ കൊഴിച്ചിൽ പ്രോബ്ലം ആണ് ഇപ്പോളും ഇതിനെ കണ്ടപ്പോൾ എന്റെ റൂബിയെ ഓർമവന്നു 🥰😍

  • @Home.9058
    @Home.9058 3 года назад +5

    പ്രവീൺ ചേട്ടാ സൂപ്പർ INFORMATIVE വീഡിയോ

  • @Sreejeshpanthavoor
    @Sreejeshpanthavoor 3 года назад +3

    നെഞ്ചോട് ചേര്‍ത്ത്.....♥
    ഹൃദയത്തില്‍ നന്‍മ്മയുള്ള കൂട്ടുകാരന്‍ പ്രവീണ്‍ brooo♥♥♥♥♥♥♥

  • @nandumohan7549
    @nandumohan7549 3 года назад +7

    My labrador have the same issue of excessive shedding..Thank you For your vital Information..😍

  • @tomlintomichan7352
    @tomlintomichan7352 3 года назад +12

    I have a Nadan dog at home. He too had a lot of hair fall issues. Not as extreme loss as terry's as shown in the pics... but still. I started to brush him daily and the hairfall has now reduced to a great extent. Like almost 80% problem solved. Earlier whenever he jumps on me, my clothes were covered with his hair which was quite annoying. Combing your beloved darling pet daily is very important as it not only gives them a neat clean look, but also improves the blood circulation of the whole body which therefore promotes to the regrowth of healthy hair. Same as us humans. Just give it a try folks. It works 💯. Thank me later😉👍

  • @bijusebastian9832
    @bijusebastian9832 3 года назад +3

    Dachshund നായ കുട്ടി, 6 മാസം പ്രായം, മിക്കവാറും എല്ലാ സമയവും അതിൻറെ ചെവിയും കാലും വാലിന്റെ അറ്റത്തും അത് മാന്തി കൊണ്ടിരിക്കും. ഡോക്ടറെ കണ്ടിട്ട് മരുന്നുകൾ കൊടുക്കുന്നുണ്ട്.കുറയുന്നില്ല. വയറിന്റെ അടിയിലുണ്ടായിരുന്ന കുരുക്കൾ മരുന്ന് കൊടുത്തപ്പോൾ മാറി.ഇച്ചിങ് മാറുന്നില്ല. പ്രതിവിധി ഉണ്ടെങ്കിൽ പറയണം

  • @footballfans2841
    @footballfans2841 3 года назад +7

    പുതിയനായ്ക്കുട്ടി എവിടെ ??????

  • @cicadayt4060
    @cicadayt4060 3 года назад +7

    Bro plz reply, I have a spitz dog,അവൻ നമ്മുടെ അടുത്ത് വന്നിരിക്കുമ്പോഴും അവൻ ദേഹത്ത് ചാടിക്കയറുമ്പോഴും ഭയങ്കരമായിട്ട് രോമം പൊഴിയുന്നു.തുണിയിലും ഭയങ്കര രോമം ആകുന്നു.Plz give a solution

  • @fsspeedy9935
    @fsspeedy9935 3 года назад +1

    Chetta ente rott puppy 4 mont aayi strangers vannal kurakunilla a the entha chetta athine Patti video iduo strangers inode bayankara kalli pls say me a solution

  • @gouthamkrishna4421
    @gouthamkrishna4421 3 года назад +2

    Indian Spitz use cheyavooo please replay

  • @anugrah5530
    @anugrah5530 3 года назад +5

    Eath മരുന്നാണ് മുറിഞ്ഞപ്പോൾ പുരട്ടിയത് ഒന്ന് പറഞ്ഞു തരുയോ എന്റെ dog നും മുറിവ് പറ്റി

  • @silver_crown_editz
    @silver_crown_editz 3 года назад +5

    Labrador nu use cheyyavunna nalloru shampoo recommend cheyyamoo plzz

  • @sintoskaria4661
    @sintoskaria4661 3 года назад +2

    Annata patty um hair loss onda nadan patty aaa 😔😔😔😔😔😔 please reply bro namber please 🙏🙏🙏😥😥😥😥😥😥😥😥😥

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Месяц назад

    Nadan dog romam kozhichilinu enthu cheyka ivermectin dr suggested koduthu kuravilla

  • @trollready2429
    @trollready2429 3 года назад +1

    Chetta enta dog food ondenkilla commands ellam cheyoolu so athinu entha cheyaa

  • @adithyanunni6891
    @adithyanunni6891 3 года назад +1

    Chetta enta dog inta kaalinu vanam kuravu ahn 5 months ayy

  • @adarshrajan2509
    @adarshrajan2509 3 года назад +1

    ചേട്ടാ എനിക്ക് ഒരു സംശയം മതിൽ ഇല്ലാത്ത വീട്കളിൽ dog നെ അയിച്ചു വിടുന്നത് എങ്ങനെ എന്റെ വീട്ന്റെ ഫ്രണ്ടിൽ റോടും ആണ് എന്റെ കൈയിൽ dog ഇല്ല ഇത് വരെ വളർത്തിയിട്ടും ഇല്ല എനിക്ക് dogine ഇഷ്ട്ടം ആണ് ഭവിയിൽ മേടിക്കനുണ്ട് അതാ ചോദിച്ചത്

  • @jayachandrannair209
    @jayachandrannair209 Год назад

    Sir kiliquid coler kittunnathevideyanu. Please help

  • @itsmechottu8924
    @itsmechottu8924 3 года назад +1

    Ente puginte nettiyil kure pimples pole und. 😥😥Avanu nannayyii chorichilum und. 😕 Hospital kond poyit mariyilla. Ntha cheyandennu onnu parayo???😭😭😭😭😭😭

  • @pnsparkgaming4769
    @pnsparkgaming4769 3 года назад +2

    New puppy evide athine kanichu oru video cheyyo plz

  • @sangeethajoshi1985
    @sangeethajoshi1985 5 месяцев назад

    Ricil manja podi ett vevich kodukamo. Hair lose nallath pole und njangade doginu

  • @sonunavaneeth2808
    @sonunavaneeth2808 3 года назад

    Chetta nammade saadha human nail cutteril ulla nail shapener doginu use cheyyamo??

  • @nandhuperumala3076
    @nandhuperumala3076 Год назад

    Ente dog nte (lab )skinil orumathiri tharanpole kattaykk kattaykk vannirikkunnu maran entha vazhi adibhagath anu kooduthal

  • @parthivkurup467
    @parthivkurup467 3 года назад +2

    Very Informative Video😊🤗

  • @dijinbiju7b151
    @dijinbiju7b151 3 года назад +3

    Nadane dog hair loss medicine video please please 😭🙏

  • @abbhaa.i
    @abbhaa.i 3 года назад +2

    Chetta എന്റെ veetil oru lab und
    Athinum hair loss orupadu ഉണ്ട്
    Njam egg onnum kodukkunilla
    Ee tablet koduthamathiyo
    Pls reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sayoojsayu2114
    @sayoojsayu2114 3 года назад

    Hello chetta supply ments shambo ithokke enghane kodukkanam ethra അളവിൽ ഏതൊക്കെ മെഡിസിൻ കൊടുക്കാൻ പാടു അല്ലെഗിൽ ഏതൊക്കെ കൊടുക്കാതെ ഇരിക്കാം എന്നതിനെ പറ്റി വീഡിയോ ഇടോ

  • @sumithraudayaraj4529
    @sumithraudayaraj4529 2 года назад

    Ithanu ivdem kuzhapam kaanmbo sangadavum...egg kodukarilla... Endanu cheyya??Chettante video thappiyatha... Thanku

  • @sreejasani7056
    @sreejasani7056 3 года назад +3

    ചേട്ടാ എന്റെ dog lab aanu അവനും നല്ല രോമം കൊഴിച്ചിൽ ഉണ്ട് എന്റെ guess correct ആണെങ്കിൽ അത് rice allergy ആവും. നമ്മൾ പിന്നെ rice പകരം എന്താണ് kodukandathu

  • @shikhasworld9462
    @shikhasworld9462 3 года назад +1

    Bro antea dogintea cot vayakaramayi pokunu Labrador Retriever breed femail aa dogintea kalinma dot polea pokunu

  • @amazil545
    @amazil545 3 года назад +10

    പൊളി..!❤️

  • @achuthanrnadh9260
    @achuthanrnadh9260 3 года назад +4

    Ente dog 1 year aaya spitz (min) aan ippol ethra neraman food kodukendath? Njan ippol 3 neraman kodukunnath.

  • @minikarunakaran6429
    @minikarunakaran6429 3 года назад +3

    Pom hairloss എങ്ങനെ തടയാം

  • @akku3100
    @akku3100 2 года назад +1

    ചേട്ടാ labredor black shiny coat കിട്ടാൻ എന്താ വേണ്ടേ?

  • @Riz_prime
    @Riz_prime 3 года назад +2

    Spitz doginte hair lossinu ethelum pariharam undo

  • @manjusnair6825
    @manjusnair6825 11 месяцев назад

    പോമേറിനിയൻ splits inte hair los മാറാൻ എന്താ ചെയ്യേണ്ടത്

  • @melvinmathew5398
    @melvinmathew5398 3 года назад +2

    Labrador dogsinte bad odourine enthelum solution indo

  • @Shiniyesu-gz6tb
    @Shiniyesu-gz6tb 11 месяцев назад

    Wheat um koduthu.pinne rise.

  • @carloxgaming1823
    @carloxgaming1823 3 года назад +1

    Ente pomeranian dog food kazhikkunnilla
    Endenkilum vazhi indoo arenkilum ariyunnavar onnu paranju tharumoo

  • @donnakaruppali4699
    @donnakaruppali4699 3 года назад +2

    Etta ente Doberman puppykk hair loss und doctor parnju infection anennu tablets thannu and ointment thannu but mariyilla.bro pls say suggestions 🙏pls reply

  • @amarsachu4487
    @amarsachu4487 3 года назад +1

    Chetta
    Ente veetil positive aan
    Athukond puppy kk covid varuo
    3 maasam aaya lab puppy aan
    Enda cheyya

  • @padmavathispai5225
    @padmavathispai5225 3 года назад

    Chetta... Pomeraniane patti oru video plsss

  • @Vishnu-vz9cj
    @Vishnu-vz9cj 3 года назад +7

    Which is best omega 3 or star coat for hair and growth, please reply 🙏

  • @ravindrankuttiparambil6733
    @ravindrankuttiparambil6733 3 года назад

    Chetta ende doginde oru roundill mathramayi Romam pokunnu etha cheya

  • @Shyam-fh3kr
    @Shyam-fh3kr 3 года назад +1

    Pomeranian puppy hair kozhiyane solution pattiya video irako

  • @Nived_biju76
    @Nived_biju76 2 года назад +1

    Bro skin + coat medicine engane ahhn use cheyyuney

  • @kishorwyn3397
    @kishorwyn3397 2 года назад

    Chetta Enikk German shepherd long coat Aann ulladh...Avanu ippo 2yr Ayi ippo Avanu valare Adhigam hair loss undd dhehath skin Alargiyum undd...pne colour change Aytundd..idhinu oru solution paranj tharumo

  • @thomasmm5693
    @thomasmm5693 3 года назад

    Thank u.Try chyth nokkatte.

  • @athirashaji9277
    @athirashaji9277 Год назад

    Bad breath causes and remedies video cheyyaamo plz

  • @_.xaadix
    @_.xaadix 3 года назад +1

    Ente beagleinu hair loss nallonam undo athokondu reason unnu parayammo suppliment for beagle also plz tell

    • @peterkodenkandath1567
      @peterkodenkandath1567 3 года назад

      If your dogs hair loss is not gone after treatment, they check a test for demodex, if it is demodex do treatment for it

  • @sreekala6859
    @sreekala6859 3 года назад

    Nte vtile labinum idhanu problem. Enthu supliment anu koduthadhu

  • @aksworld5276
    @aksworld5276 3 года назад +3

    എൻ്റെ നായകുട്ടി full black ആയിരുന്നു ഇപ്പോൾ നരക്കുന്നുണ്ട് എന്തെങ്കിലും വഴിയുണ്ടാ sir😟😟😟😟😟😟😟😟😟😟😟😞😞😞😞😞 ഉണ്ടെങ്കിൽ പറയുമൊ

    • @AO-bs4lr
      @AO-bs4lr 3 года назад +1

      Age koodumbol varam. Pinne skin il puratunna medicine theykunna sthalam colour maaram. Stress anxiety koodumbo varam. Coat nu ulla tonic koduth noku.

  • @achus6701
    @achus6701 3 года назад

    Chetta chorinupakaram enthukodukkam

  • @nittyantony4760
    @nittyantony4760 9 месяцев назад

    Ente dog spitz anu romam iyde kond kozhitunnu y

  • @ashokgmarar9207
    @ashokgmarar9207 3 года назад

    Good information bro.. 👍👍🙏🙏

  • @Asdstravalfooddance
    @Asdstravalfooddance 3 года назад +1

    ചേട്ടാ ഞാൻ ഒരു ലാബ് നെ വാങ്ങാൻ ഇരിക്കുക ആയിരുന്നു അപ്പോള് ആണ് ഈ വീഡിയോ കണ്ടത്‌ ഞാൻ കരുതിയത്‌ ലാബ് ന് രോമ കൊഴിച്ചിൽ ഉണ്ടാവില്ല എന്ന് ആയിരുന്നു ഇപ്പോൾ ആണ് മനസ്സിലായത് ലാബ് ന് ഈ പ്രോബ്ലം ഉണ്ട് എന്ന്

  • @ancyjoju8246
    @ancyjoju8246 3 года назад +1

    Lab dog food enthu kodukum

  • @thelabrador8612
    @thelabrador8612 3 года назад +3

    Chetta എന്റെ ലാബിന് താരൻ ഉണ്ട് എന്ത് ചെയ്യും

  • @riyaadwaith8945
    @riyaadwaith8945 3 года назад +1

    Praveen sir ente pug puppy kku boundry training koduthittu aval nammal kaanathe purathu pokunnu . Enthukondaanathu? Commend idane pls

  • @abhitech2816
    @abhitech2816 3 года назад

    Cheeta entha puppy ke mudi kozhizhill pomeariyan

  • @harmoniumof_fpbeats7628
    @harmoniumof_fpbeats7628 2 года назад

    Season shedding nje kurich vdio idoo

  • @shijojohn9792
    @shijojohn9792 7 месяцев назад

    Labrador dog, 1 year old, Drools absolute skin+ coat tablet daily etra ennam kodukkanam.

  • @kavyasp4266
    @kavyasp4266 3 года назад +4

    𝙲𝚑𝚎𝚝𝚝𝚊 𝚝𝚎𝚜𝚜𝚊 𝚔𝚔𝚞𝚖 𝚝𝚎𝚛𝚛𝚢 𝚔𝚔𝚞𝚖 𝚊𝚛𝚒𝚢𝚊𝚟𝚞𝚗𝚗𝚊 𝚎𝚕𝚕𝚊 𝚌𝚘𝚖𝚖𝚊𝚗𝚍𝚜 𝚞𝚖 𝚔𝚊𝚗𝚒𝚌𝚑 𝚔𝚘𝚗𝚍 𝚘𝚛𝚞 𝚟𝚎𝚍𝚒𝚘 𝚌𝚑𝚢𝚊𝚖𝚘 𝙋𝘼𝙍𝙏 1 𝙏𝙀𝙎𝙎𝘼......𝙋𝘼𝙍𝙏 2 𝙏𝙀𝙍𝙍𝙔
    👇𝚟𝚎𝚗𝚊𝚖𝚎𝚗𝚗𝚞𝚕𝚕𝚊𝚟𝚊𝚛

  • @vigneshudayakumar843
    @vigneshudayakumar843 3 года назад

    Hi cheta... Gyan oru German shepherd ine valarthunundu.... Midi kozhichil athyavashyam undu.... Pinne koodinde floor Kadapa kall aanu...
    11 months aavunu.... Raaavile Pedigree 250 grms and uchaikku chorum meenum aanu kodukinnadhh..
    Flooring allergy varumo kadappa kall use cheidhaal???

  • @shinesaju597
    @shinesaju597 3 года назад +1

    Praveen broo tablet inteee routine paryamoo daily 1 anoo... Athoo week 1 or 2 ? Engana

  • @ananyasethu9022
    @ananyasethu9022 3 года назад

    Chetta miniature pom inu hair loss inu anthalum treatment undo
    Njangal cheruthayittu salt koduthittund athukondanno hair loss verunathu

  • @mr_dazzled_boy
    @mr_dazzled_boy 3 года назад

    Ente spitznni chelli karnam allergy plz say any solution

  • @a4techappu645
    @a4techappu645 3 года назад +1

    👍👍👍👍❤️❤️❤️ super

  • @gangagopan3935
    @gangagopan3935 2 года назад

    Circular rethil pokunnu.. Bhayagara ayit

  • @aslaa851
    @aslaa851 2 года назад +1

    എന്റെ ജർമ്മൻറ രോമം ഇപ്പോള്‍ ഒരു മാസം കൊണ്ട് പോകുന്നത് എന്തു ചെയ്യണം

  • @adhithyankannan1816
    @adhithyankannan1816 3 года назад +1

    Anna ente dog indian spits 1year ayi hair loss unde 😵😵

  • @_.4nirxdh._
    @_.4nirxdh._ 3 года назад

    Bro adipoly infornative video

  • @kpbpalakkad8620
    @kpbpalakkad8620 3 года назад

    Chell kadi maatan entha cheyendath..Etaa

  • @albinjithu9189
    @albinjithu9189 3 года назад +1

    Pomeranian hair loss.solution??

    • @remathar1694
      @remathar1694 3 года назад

      Pomeranian hair loss mario??? Entha chaithath??

  • @rajeshb2160
    @rajeshb2160 3 года назад

    Doberman nte 2 cheviyude mukalilum hair kozhiyunnu enthu cheyyum

  • @anuragjt7506
    @anuragjt7506 8 месяцев назад

    Golden retrivern nalla hair fall und athin entha solution

  • @sojikurian6927
    @sojikurian6927 3 года назад

    Praveen chettan chotu enna dognekanan onnu poi oru interview set cheyamo

  • @appuvlog4885
    @appuvlog4885 3 года назад

    Nadan dog romam പൊഴിഞ്ഞു പൊന്നു എന്തു cheyum

  • @anoopas4099
    @anoopas4099 3 года назад

    indian dog breed kanni/chippippara oru detailed video cheyyamo?

  • @joejoseph3452
    @joejoseph3452 3 года назад +1

    Pall kazhichal vayattil vera varule bro aneram hair fall undakum

  • @Shiniyesu-gz6tb
    @Shiniyesu-gz6tb 11 месяцев назад

    Chetta hair maariyittu ippol skin kaanam.enthanu reason...

  • @jithinthomas6011
    @jithinthomas6011 2 года назад

    Thanks❤️❤️❤️❤️

  • @keerthanaknair8245
    @keerthanaknair8245 10 месяцев назад

    Summer season il dogs n hair loss undakille?

  • @vijayakumaripr7487
    @vijayakumaripr7487 3 года назад

    Chetta gsd 5 moth ayy kurakkunnilla.

  • @bijeshdharshithvlog7805
    @bijeshdharshithvlog7805 3 года назад

    Pom puppies heir loss illathe irikkan enthekilum tip parannu tharuo

  • @joyal_fastin_peter
    @joyal_fastin_peter 3 года назад

    Spitz inte Hari loss inte reason onnu parayanne

  • @parthivkurup467
    @parthivkurup467 3 года назад +1

    Laze Media😍❤️

  • @aswinsbabu9522
    @aswinsbabu9522 8 месяцев назад

    Ente kayyil husky aahne
    Nallonm kozhiyunnu coat
    Enthelum oru vazhi paraju tharamo
    Plz rply

  • @josejoseph12
    @josejoseph12 3 года назад

    German Shepherd നു ചിക്കൻ കൊടുക്കുമ്പോൾ cook ചെയ്തതാണോ കൊടുക്കുന്നത് ? ഇവിടെ വളർത്തുന്നവർ cook ചെയ്യാതെ കൊടുക്കുന്നത് കണ്ടിട്ടുണ്ട് ..ഏതാണ് നല്ലത് ?

  • @swapnasanil3639
    @swapnasanil3639 3 года назад

    morning walk inu 2 pereyum kond povuna video idu

  • @Shylajags
    @Shylajags Год назад

    നേരിട്ട് കുറച്ച് സംശയം ചോദിക്കാൻ ആണ് വിളിക്കാൻ നമ്പർ ഉണ്ടോ 🙏എനിക്ക് എന്റെ dog പറ്റി ചോദിക്കാൻ ആണ്

  • @vipinpokkiiri8423
    @vipinpokkiiri8423 2 года назад

    ആകെ മുട്ട കൂട്ടി കൊടുത്താലേ എന്തേലും കഴിക്കുള്ളൂ അപ്പൊ എന്ത് ചെയ്യും

  • @vaishnavdjxn6821
    @vaishnavdjxn6821 3 года назад

    Good information bro 🥰🥰

  • @rnaveen9517
    @rnaveen9517 Год назад

    Ee black spots one or two areas 60 days puppy any reason

  • @anianu-nm9ql
    @anianu-nm9ql 3 года назад

    thanks for sharing.... ടം tomorrow onwards no🥚🥚🥚🥚🥚 for My tobby ....

  • @retnakarank9658
    @retnakarank9658 3 года назад +2

    ചോറിന് പകരം എന്താണ് കൊടുക്കാൻ പറ്റുക?

  • @jyothyajeesh860
    @jyothyajeesh860 2 года назад

    Chettan paranjath nokkumbo egg ayirikkum prblm ennu thonunu