Ground staff ൽ നിന്നും AIRHOSTESS ആയ കഥ 🛫😉🙈| a small career journey | CABIN CREW 👮🏻‍♀️✈️

Поделиться
HTML-код
  • Опубликовано: 14 окт 2024
  • For careers check on this facebook page - www.facebook.c...
    🌝ABOUT - My name is Aiswarya, live in Kuwait . I'm a cabin crew in Jazeera airways. I have 7 years of experience in aviation. So mostly i'll do aviation related videos, vlogs, my experiences, travel, skin care, hair care, fashion , makeup, family vlogs and beauty related videos. subscribe to my channel if you like to get notifications whenever i upload a new video.!!!!
    ✉️My insta id - ( aishunithee ) ...
    🌝DISCLAIMER - This video is not sponsored. know that i'll never do a paid promotion on a product which i not truly love. and if get good results definitely i'll share to you all..!! luvzz
    #flightattendant #cheerswithash #airhostess #airlines #aviation #dayinmylife #mystory #trending #lifejourney #viral #airhostess #international #crewlife #interviewquestions #interview #marriage #nila #asvimalayalam #asvi

Комментарии • 385

  • @nasrinasharaf
    @nasrinasharaf Год назад +108

    Current salary maatram paranjillallo 😮

  • @harikumarvs2821
    @harikumarvs2821 Год назад +16

    നിങ്ങളുടെ ആ എളിമ അതാണ് എനിക്ക് ഇഷ്ട്ടം ആയത്.ദൈവം നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ .

  • @maheshmpillai8815
    @maheshmpillai8815 Год назад +65

    CV prepare ചെയ്യുന്നതിനെപ്പറ്റിയും , photographs എതൊക്കെ style എടുകേണ്ടതിനെപ്പറ്റിയും ഒരു video cheyyanm......

  • @gibinishgibu715
    @gibinishgibu715 Год назад +10

    ഐശ്വര്യയുടെ ഒരു വീഡിയോ എങ്ങനെയോ കാണാൻ ഇടയായി .സംസാരം കേട്ട് എല്ലാ വിഡിയോയും കണ്ടു ..😍😍subsrcribum ചെയ്തു .എളിമയത്തോടെയുള്ള സംസാര രീതി അതാണ് ചേച്ചി ഏറ്റോം pwoli🔥🔥

  • @dileepkv3124
    @dileepkv3124 Год назад +5

    നല്ല രസം ഉണ്ടായിരുന്നു കേട്ടിരിക്കാൻ. ക്യാബിൻ ക്രൂ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വേണ്ടി നേരത്തെ തന്നെ വസ്ത്രം തയ്യാറാക്കി വെച്ചിരുന്നു എന്ന് കേട്ടപ്പോൾ വളരെ അതിശയവും അതിനോടൊപ്പം തന്നെ സന്തോഷവും തോന്നി. സർവേശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.

  • @saj4642
    @saj4642 Год назад +23

    If something is meant for you, you'll get it. Universe will support you, stay positive!

  • @ismailthallachira4880
    @ismailthallachira4880 Год назад +7

    Wow ❤
    Nice presentation 🎉❤
    Insta യിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്....അതിലുള്ള ലിങ്കിലൂടെ ഇവിടെ എത്തി...... ഒന്ന് നോക്കി പോവാം എന്ന് കരുതി വന്ന ഞാൻ കേട്ടിരുന്നു...അടിപൊളി....🎉❤

  • @VINEETH-V-PANICKER
    @VINEETH-V-PANICKER Год назад +5

    Nice attitude ❤❤.eni orupadu growth undakatte carrier il❤

  • @sruthykj
    @sruthykj Год назад +6

    Nalla resamund kettirikan...skip cheyyathe poya oru video ❤

  • @hamnaanwer555
    @hamnaanwer555 Год назад +8

    Nalla motivation kitti. Thank you❤❤❤❤

  • @achuanjali4571
    @achuanjali4571 Год назад +2

    😍😍first time ആണ് ഇന്ന് കണ്ടത്... Bt i like it... Beauty girl... 😍story 🔥🔥🔥 motivation 🔥🔥💕👏🏻👏🏻

  • @arshaanand2002
    @arshaanand2002 Год назад +30

    I really enjoyed your genuine presentation ❤

  • @safushamsusafushamsu4937
    @safushamsusafushamsu4937 Год назад +1

    First kanunnathu chechiyude video
    Super

  • @swapnashibu2
    @swapnashibu2 11 месяцев назад

    Many more to come Ash, all the best, keep going!!

  • @hemajohn6455
    @hemajohn6455 Год назад +1

    You are so... hard working.God blessyou dear.❤

  • @sadiqahammad313
    @sadiqahammad313 Год назад +9

    ആ പാട് ആയിരിക്കാം ഈ സുന്ദരിയുടെ സൗഭാഗ്യം ഇനിയും ഉയർച്ച ഉണ്ടാവട്ടെ 💕best of luck👍

  • @nakodadts162
    @nakodadts162 Год назад

    ഇനിയും മുന്നോട്ടു all the best

  • @suneeshveena3598
    @suneeshveena3598 Год назад +2

    Nammude jeevithathinu oru aim undenkil mattullathellam thaane varum👍👍👍❤️

  • @RevathyA-wd8vn
    @RevathyA-wd8vn 6 месяцев назад +7

    ചേച്ചി ഡിഗ്രീ പഠിക്കാതെ ആണോ ഗ്രൗണ്ട് സ്റ്റാഫ് ആയി സെലക്ഷൻ കിട്ടിയത് plz answer chechi

  • @aboobackeraboobacker41
    @aboobackeraboobacker41 Год назад +2

    Kett irikkan thonnunna samsaram ❤
    Chechi adipoli aanuttooo❤❤❤❤

  • @KarishmaKarishma-q3l
    @KarishmaKarishma-q3l 7 месяцев назад

    Hi... Mam എന്റെ പേര് ദർശന... ഞാൻ ഈ ടൈമിൽ mam യൂട്യൂബിൽ അപ്‌ലോഡ് ചെയിത എയർഹോസ്റ്റസ് ആയ വീഡിയോ കണ്ട് ഒരുപാട് പ്രേതീക്ഷയോടാണ് msg അയക്കുന്നെ... എനിക്ക് mamnode onnu സംസാരിക്കണം എന്റെ എന്നുണ്ട്.. കാരണം എനിക്ക് കുഞ്ഞു നാൾ മുതലേ ഒരുപാട് ആഗ്രഹം ആണ് എയർപോർട്ടിൽ വർക്ക്‌ ചെയ്യാൻ... Pakshe vtl ഒരുപാട് ബുദ്ധിമുട്ടായതിനാൽ മാർക്കുണ്ടായിട്ടും പ്ലസ് ടു കഴിഞ്ഞു പഠിക്കാൻ പറ്റിയില്ല... വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം njn ഒരു companyil ജോലിക് കേറി...എന്നെ കാണാനും വല്യ ഭംഗി ഒന്നുമില്ല.. ജീവിതത്തിൽ കുറെ അനുഭവിക്കയും കരയുകയും cheyithu😔... എന്നും ഞാൻ ഫോണിൽ എയർഹോസ്റ്റസ് ആയവരുടെ ഒക്കെ വീഡിയോസ് ഒക്കെ നോക്കും... എന്റെ മനസ്സിൽ വല്യ ആഗ്രഹം ആണ് എയർപോർട്ടിൽ എന്തെങ്കിലും ഒരു ചെറിയ ജോലി കിട്ടാൻ.. പക്ഷെ അതിനു എന്ത് ചെയ്യണം എന്നൊന്നും എനിക്ക് അങ്ങനെ അറീല... പ്ലസ്‌ two ക്വാളിഫിക്കേഷൻ ആയോണ്ട് എനിക്ക് ജോലി കിട്ടില്ലെന്ന്‌ ഫ്രണ്ട്സ് oke പറയുമ്പോൾ സങ്കടം വരും... കുറെ അന്നേഷിച്ചു പക്ഷെ ഫലം ഉണ്ടായില്ല... Ennu രാത്രി mamnte വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ഒരു pretheesha tonniyita njn msg ayakane.. Mam എനിക്ക് എയർപോർട്ടിൽ എന്തെങ്കിലും ഒരു ചെറിയ job വാങ്ങാൻ ഉള്ള ഡീറ്റെയിൽസ് പറഞ്ഞു തന്നു എന്നെ onnu ഹെല്പ് ചെയ്യാവോ... എന്ത് കഷ്ടപാടുള്ള job ആയാലും കുഴപ്പമില്ല mam ഞാൻ ആ ജോലി കളയാതെ പിടിച്ചു നിൽകാം... അത്രക് എനിക്ക് ആഗ്രഹം ഉള്ളോണ്ട ചോദിക്കണേ mam... ബുദ്ധിമുട്ടാവില്ലെൽ എന്നെ onnu ഈ നമ്പറിൽ വിളിക്കാവോ mam.. Pls... 🙏

  • @misriyayoosuf9867
    @misriyayoosuf9867 Год назад

    Chechi valare nannayitt karyngl paranjutto❤

  • @asbee6717
    @asbee6717 Год назад +2

    Super. Your survival is interesting 😢

  • @hafsaasheebap5438
    @hafsaasheebap5438 Год назад

    Hi chechi njn athiyam ayitt ann video kannune new subscriber Ann tta chechi suppar ann ❤❤

  • @Shahana_Alfaz
    @Shahana_Alfaz Год назад +11

    I really like ur attitude ❤

  • @xseriesblogs...5028
    @xseriesblogs...5028 Год назад +4

    All the very best do your best 👍👍

  • @sanjanakrishnan4094
    @sanjanakrishnan4094 4 месяца назад

    I chechi i watch ur video I am working in indigo in security department I am bma supervisor now u was saying bma that fells me happy to hear ❤

  • @fizabanu9574
    @fizabanu9574 Год назад

    Now i am avition sudent ningal paranjathellam I thnk so enik valare yadhigam ubagarapettu thnku

  • @diya1032
    @diya1032 Год назад +2

    Hi Ash☺️ Nice video. Keep up the good work😊

  • @farsusvlogfoodtravel
    @farsusvlogfoodtravel Год назад +1

    ഔ ഇത്രേം സംഭവബഹുലം ആയിരുന്നു ലെ 🙄🙄🙄🙄ഞാൻ നിങ്ങടെ വീഡിയോ എപ്പോഴും കാണും. Ink നല്ല ഇഷ്ട്ട നിങ്ങളെ. ഇവടം വരെ എത്തിച്ചേരാൻ കുറച്ചധികം കഷ്ട്ടപ്പെട്ടു ലെ... ഏതായാലും ഇനിയും മുന്നോട്ട് പോയി ആഗ്രഹിച്ചത് എല്ലാം ദൈവം നൽകി അനുഗ്രഹിക്കട്ടെ 👍👍👍👍👍

  • @Shortsmix08
    @Shortsmix08 2 месяца назад

    Best motivation❤

  • @bisminasherin4453
    @bisminasherin4453 Год назад +9

    Interview eganaa enn oru detail video cheyyo chechhii❤ i am aviation student. I am afrid to attend the interview

  • @ahsanmansoor5162
    @ahsanmansoor5162 Год назад +2

    Congrats dear ❤

  • @FathimamuhammedFathimamu-nm6cp

    Masha allah inghale samsaaram kelkkan nalla rasand 💞😍

  • @joyce1826_
    @joyce1826_ Год назад +1

    God bless you 🙏 All the very best of your future 💓

  • @sreelakshmisrees
    @sreelakshmisrees Год назад +7

    Hy mam, I'm a aviation student
    Degree nte koode ha cheyuneh
    Airport management ahno nallath cabin crew ahno nallath ethenkilum onn suggest cheyo

  • @Rithun123
    @Rithun123 Год назад +9

    Thnks for mentioning names 😍

  • @jameelajameelap2162
    @jameelajameelap2162 Год назад +1

    സൂപ്പർ 😍

  • @mahimareji582
    @mahimareji582 Год назад

    Chechyy really adepoliii carrier journey ❤

  • @AbhiNihara
    @AbhiNihara Год назад

    Hai aishu new sub scriber keep ging dear good motivation ur looking simple and humple

  • @sonurin8460
    @sonurin8460 Год назад

    Nice presentation Aishwarya... Keep going and do ur level best... God bless u.... Njan innanu subscribe cheyithath e channel but entho feel good atmosphere und Aishwaryayude channel ill so again i tell u do well and keep going with ur Aim...!!👍👍

  • @anakha7503
    @anakha7503 Год назад +2

    Njanum aviation cheythath aanu.. Enikum placement hotel arunnu f and b services il😌😌 avar parayunnath service il experience undenkil cabin crew petten kittumennanu🤧🥺

  • @sanucvsanu
    @sanucvsanu Год назад +8

    Emirates apply chey, vecant undallo ipozhum, njan e Emirates il work cheyune ground staff ayit,dubai airpotil ❤

    • @malluvideoreels5804
      @malluvideoreels5804 Год назад

      Enta qualification degree ano? Interview എന്തൊക്കെ ചോദിക്കും ഇംഗ്ലീഷ് അറിയണോ? Vaccency എങ്ങനെ അറിയുക

    • @sanucvsanu
      @sanucvsanu Год назад

      @@malluvideoreels5804 ithan link bro , check chey, vecants und only uae mathram apply cheyan nokanm

    • @rijovarughese7562
      @rijovarughese7562 Год назад

      Bro link idamo

    • @sruthysruthy6165
      @sruthysruthy6165 Год назад

      Link tharaamoo

    • @jamsheerjamshee9120
      @jamsheerjamshee9120 Год назад

      Bro no snd

  • @syamraj1337
    @syamraj1337 Год назад +24

    Truly an inspiration ❤

  • @musthafamkannur872
    @musthafamkannur872 Год назад +2

    Wow Excellent

  • @jabezabraham5485
    @jabezabraham5485 Год назад +1

    I am also aviation student now working in quatr airways

  • @sereenaraju7890
    @sereenaraju7890 Год назад +1

    How cute and lovely you are..respect you dear sister.
    Have to learn more from you...God bless 🙏 keep going

  • @Shaaz244
    @Shaaz244 Год назад

    Tnq...aishu.......❤❤❤

  • @flywithmeshihab
    @flywithmeshihab Год назад +1

    കൊള്ളാലോ 😀👍👍ഞാനും ഉണ്ട് കുവൈറ്റിൽ

  • @jincymerry7552
    @jincymerry7552 Год назад +12

    Hi chechi am your new subscriber my life is almost similar to you nd still am struggling to become a crew nd you're really motivated

  • @drisyamohanan2407
    @drisyamohanan2407 3 месяца назад +1

    Chechi enganeya cabin crew aayadh after 12th kazhinj apply cheydhadhaano ennit enganeya kittiyadh njn +2 kazhinju cabin crew aavanam enna but enganeya cheyyendadh enn ariyilla oru detail video cheyyaavo plzz 🙏🏻

  • @princyalexofficial2427
    @princyalexofficial2427 Год назад +6

    Best wishes...God bless ...keep going .You are ...
    So...Simple and innocent ...Lots of love I like ur way of talking🥰

  • @anakhaap9627
    @anakhaap9627 Год назад +3

    Chechi ippol height korav aanelum ground staff aayi ninnu kazhinj cabin crew Avan pattumo

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +1

    🥰🥰👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻

  • @abijithsekharas6728
    @abijithsekharas6728 Год назад +11

    Ground staff training ne patti onnum paranjillallo 😞

  • @purpleparadise173
    @purpleparadise173 2 месяца назад

    I can relate somehow.
    I studied degree after plus two,then a one year diploma in aviation. Cabin crew enna dream aayi ee field lll vanne aayirnnu.Oru kaaryum ndayilla...avaru ivde kochi airport lll oru job interview settaakki thannu, airlines allarnnu. Avde 9 months ottum ishttallyathe oru vidham complete cheythu resign ittu, Ippo dhe 3 months aayi verthe irikknn...job search cheyynn nd... Entte eattavum valiya pblm height aahn... height okay aallathathond reject aayii. Ini ippo enikk urappaayi entte dream orikkalum nadakkan ponillaannn....

  • @AS-bx2uk
    @AS-bx2uk Год назад +7

    English medium ano padichath please reply please

  • @dalvinthomas
    @dalvinthomas Год назад +3

    Enikkum cabin crew aavanam...athinu aavishyam aayitttulla details onnu paranju theraavo 😊

  • @shaheedali4154
    @shaheedali4154 Год назад

    Wow nice presentation ❤❤❤

  • @vimalsankar1863
    @vimalsankar1863 Год назад +1

    Really inspiring👍

  • @aseebmuhammed9764
    @aseebmuhammed9764 Год назад +49

    Aviation course ഉള്ളത് കൊണ്ടാണ് interviews ഇൽ shortlist ചെയ്യുന്നത്. Course ഇല്ലാതെ job കിട്ടണമെങ്കിൽ പിന്നെ recommendation വേണം. So വീഡിയോ കാണുന്നവരോട് aviation course ചെയ്യണ്ട എന്ന് പറഞ്ഞാൽ അവരുടെ ഒരു opportunity ആണ് പോകുന്നത്. Avaiation job ഇൽ ഈ course കൊണ്ട് ഒരു ഉപകാരവും ഇല്ല എന്നുള്ളത് ഒരു പരമാർത്ഥം. 😊

    • @gowrisyam496
      @gowrisyam496 Год назад +21

      Angne alla oru aviation course mathram vach oru prayojanom ila ..njn ipo oru aviation course kazhinj irikuan ekadesham oru 2 lacks njn mudaki bt Elam kazhinjit ahn enik polum manasilayath aviation jobil keran course certificate alla nalla language ,communication,confidence oke mathi. interviewer nthelm chodichal athin nmk oru valid answer apo kodkan pattanm athan avishyam ath undenkil aark venumenkilm aviation careeril munnot povam athan sathyam

    • @twin1448
      @twin1448 Год назад +7

      Aviation careernn aviation course venmenilla.. I'm also an aviation graduate and I haven't seen any airlines specially mentioning any aviation course.. Basically it's any degree

  • @dalvinthomas
    @dalvinthomas Год назад +6

    Hi..oru doubt choichotte...njan padicha course BBA tourism and travel course aanu...eppo course kazinjittu oru 7 months aayi... enikku cabin crew aayi job cheyyan aanu agraham...enik possible aano... bcoz njan tourism and travel course aanu eduthe...athil cabin crew and ground staff job okke indh enna paranje..njan kure Airways sitil okke nokki kure application onlinil koduthittundh... enthegilum guidance therumo enikku..

    • @nandhanams8793
      @nandhanams8793 Год назад

      Higher secondary is mandatory to become a cabin crew , rest whatever degree or diploma you have ,it is just an added advantage for you.

    • @navinsdancemagic
      @navinsdancemagic 11 месяцев назад

      Njan pg tourism kazhinju nokunund vaccancy ipo kanuvo☹️

  • @akbarali-wk3lv
    @akbarali-wk3lv Год назад +10

    Skip cheytha full kettirinnu❤ there is no boring

  • @Shahana_Alfaz
    @Shahana_Alfaz Год назад +3

    U r awesome ❤

  • @shafis369
    @shafis369 Год назад +1

    സൂപ്പർ 👍

  • @aneeshkm801
    @aneeshkm801 Год назад +5

    ഓഹ് സൂപ്പർ സ്റ്റോറി.
    ഇഷ്ടായീട്ടോ ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ ലൈഫിൽ..
    ഞൻ ആദ്യമായിട്ടാണ് നിങ്ങടെ വിഡിയോ കാണുന്നത്...സൂപ്പർ സൂപ്പർ 🥰🥰

  • @vineethasanthoshvineethasa2644
    @vineethasanthoshvineethasa2644 Год назад +3

    PILOT AAGAN DREAM UNDENGIL LIKE ADI ❤

    • @ramshad2312
      @ramshad2312 Год назад +2

      Dream okke undaarnnu but money😢

    • @blakurls
      @blakurls Год назад +1

      ​@@ramshad2312loan edukk...ellavarum anganeyaanu pilot aavunne

  • @DhasanChettan
    @DhasanChettan Год назад

    God bless u ❤❤❤

  • @raneeramiiraneeramii6032
    @raneeramiiraneeramii6032 Год назад

    Chechi oru dout ee Feildil coleegs change akumalle ella daylum stay akunnath oke oral akillallo coleegs change ay kondirkille apo oru friendship maintain cheyyan patathe verille ennum vere vere colleeges

  • @dinayarajeevan3636
    @dinayarajeevan3636 Год назад +4

    Cabincrew traning details video plz❤️

  • @donasarajohn5037
    @donasarajohn5037 Год назад +1

    Chechi enik ithu avan ahanu ishttam but chettam avishion padichitti job time ayappol ahanu covid vannathu athond job onum sett ayillarnu padicja collaginu interwinu ok vidum enna paranje but covid ayond onum nadanilla athu kondu vittil arum avishion padikkanam enu parayumbol padikkanda enu ahanu prayunnathu padicha job kittumenu urappu ahano chechi padichal

  • @Vrindhaviinod
    @Vrindhaviinod Год назад

    Nalla Aishwaryom ulla mugham❤

  • @sidjosunny2557
    @sidjosunny2557 11 месяцев назад

    Really inspiring story...
    Njanum orupad aagrahikunnundu oru cabin crew aakan... But age limit aakaraayi... Ground staff aayit life pokunnu ingane...🥲🥲🥲

    • @rifa_.
      @rifa_. 10 месяцев назад

      Engana ground staff aayathenn parayavooo

    • @sidjosunny2557
      @sidjosunny2557 10 месяцев назад

      @@rifa_. orupaad interviews attend cheythu njan. Oro airlines ntem career page kaanum athil interview schedule kaanum athanusarich walk in interview conduct cheyunna venue il poyi attend cheythaal mathi...

    • @rifa_.
      @rifa_. 10 месяцев назад

      @@sidjosunny2557 thanks a lot❤

    • @sidjosunny2557
      @sidjosunny2557 10 месяцев назад

      @@rifa_. No mention 👍

  • @aneeshbalan3990
    @aneeshbalan3990 Год назад +2

    God bless you

  • @InStaNt_-Kl_81_
    @InStaNt_-Kl_81_ Год назад +1

    Nice review

  • @Craft__hub4
    @Craft__hub4 5 месяцев назад +1

    Airport inside job salary nalla kiuravano chechii

  • @ajayanpnair8419
    @ajayanpnair8419 Год назад +2

    That nice👍

  • @vigneshm823
    @vigneshm823 Год назад +3

    Sister it happens because of ur consistency and passion.

  • @aryas6493
    @aryas6493 3 месяца назад

    Chechi oru dought ground staffinte interviewn cabin crew ne pole rules indo body ile scars anganeyoke chek cheyuo

  • @FidhaaaSiva-kr1qx
    @FidhaaaSiva-kr1qx Год назад +3

    Hi chechiiii njn inn degree kk kodukkan povanu interview attent chyth nte dream achive chyyam enn vishwasikkan enik vendi prarthikkane

  • @snehajames8451
    @snehajames8451 Год назад +2

    Indigo il accommodation avr thane provide cheyo??

  • @Aswanth27
    @Aswanth27 Год назад

    More to go

  • @fathimanasrinshaheer591
    @fathimanasrinshaheer591 Год назад

    Lo❤ve uu

  • @hasnasworld9812
    @hasnasworld9812 Год назад +2

    Chechikk enganeya English fluent aayath ✨️

  • @OurDhanyasworld
    @OurDhanyasworld Год назад +2

    👍🏻👍🏻👍🏻👍🏻

  • @rajeshsnair6539
    @rajeshsnair6539 11 месяцев назад

    ❤️❤️❤️❤️❤️

  • @anjubiju4384
    @anjubiju4384 Год назад

    Chechi njn ivde kochiyil anu thammasam ...Chechi eth ailinesil anu work cheyunath ..freshersinu apply cheyan pattumo

  • @divyanair5560
    @divyanair5560 Год назад +1

    Nic video beautiful ❤️❤️❤️❤️

  • @ajithkumar5090
    @ajithkumar5090 Год назад +1

    🎉🎉🎉

  • @anjithaanju2074
    @anjithaanju2074 Год назад +1

    Chechiyude same situationiloode ahnn njn ippo kadann pokunne ippo resign cheyyth irikunnu but eniyum pokan indu I never stope...

  • @nomadicsha
    @nomadicsha Год назад

    #EMIRATES🔥
    #EK_STAFF✈️

  • @sneshlallal1626
    @sneshlallal1626 Год назад +1

    It's nice 👍

  • @AleenaPonnu-n4z
    @AleenaPonnu-n4z Год назад +5

    Thank u chechi
    For sharing ur genuing story. Actually I 'm a Aviation student.
    Enik oru dought ind.. Marraige kazhinjit cabin
    Crew interview attentent cheythal selection kittuo

  • @Lithin_z
    @Lithin_z Год назад +3

    Great inspiration ❤

  • @archana_nanda
    @archana_nanda Год назад +10

    Kettirikkan enthaa resam❤ 😍

  • @വാർത്തകൾതത്സമയം-ഥ1ത

    Nice prasantetion

  • @nailaanvarshaja570
    @nailaanvarshaja570 Год назад +2

    Hoping to see you soon as a piolet😅 next.........

  • @padayoottam..2121
    @padayoottam..2121 Год назад +2

    ഹായ്.. സുഖാണൊ നാട്ടിൽ എവിടെ യാ..എൻെറ ഫാമിലി യിലും ഉണ്ട് ഒരു ആള് എയർവേയ്‌സ് ല് ..😘

  • @amritha6133
    @amritha6133 Год назад +2

    Chechii plus one plus two eath cource ayirunnu eduthathh

  • @naveendivakaran4318
    @naveendivakaran4318 Год назад

    👍👏👏👏