മൊബൈൽ Phone ഉപയോഗിക്കുന്ന എല്ലാ പെൺകുട്ടികളും ഈ വീഡിയോ കണ്ടിരിക്കുക 😳 അല്ലെകിൽ നിങ്ങൾക്കും 🤐😡

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മൊബൈൽ ഫോണിൽ photo എടുക്കുന്ന എല്ലാം പെൺകുട്ടികളും ഈ വീഡിയോ കണ്ടിരിക്കുക 😳 അല്ലെകിൽ നിങ്ങൾക്കും 🤐😡
    Follow Me @ Instagram
    / arlinvloggertech
    Fb Page : / arlinvloggertech
    സപ്പോർട്ട് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് മാത്രം ജോയിൻ ചെയ്യാം
    chat.whatsapp....
    മടിക്കാതെ ഷെയർ കൂടെ ചെയ്യണേ 😊
    ©NOTE : All Content used is copyright to Arlin Vlogger Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
    Track: Heuse & Chris Linton - Reactive [NCS Release] Music provided by NoCopyrightSounds. Watch: • Heuse & Chris Linton -... Free Download / Stream: ncs.io/ReactiveYO
    #Arlinvlogger

Комментарии • 729

  • @appusko2132
    @appusko2132 5 лет назад +57

    വളരെ നല്ല ഒരു കാര്യമാണ് സഹോദരൻ ഇവിടെ പങ്കു വച്ചത്..
    പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ഇത്..

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +423

    *തികച്ചും ഈ സമൂഹത്തിന് അത്യാവശ്യമായൊരു വലിയൊരു സന്ദേശം എല്ലാവരിലേക്കും ഈ വീഡിയോ എത്തിപ്പെടട്ടെ. ആ സഹോദരിയുടെ കാര്യത്തിൽ ഒരുപാട് സങ്കടം ഉണ്ട്*

    • @ArlinVlogger
      @ArlinVlogger  5 лет назад +3

      😑😑

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +1

      @@ArlinVlogger എന്നാ പറ്റി മുഖത്തൊരു മ്ലാനത നിറഞ്ഞ സ്മൈലി?

    • @manzoorali3793
      @manzoorali3793 5 лет назад +2

      കുമ്പിടി 😀

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +1

      @@manzoorali3793 മുത്തേ

    • @androtipsmalayalam2642
      @androtipsmalayalam2642 5 лет назад +1

      Hai കുമ്പിടി

  • @maneeshsimplelife3611
    @maneeshsimplelife3611 5 лет назад +60

    നിങ്ങൾ പറയുന്നത് നല്ല കാര്യം മാണ് പക്ഷെ
    കടയിൽ നന്നാക്കാൻ കൊടുക്കുന്ന ഫോണിന്റെ കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല
    കേടായ ഫോണാണ് നമ്മൾ നന്നാക്കാൻ കൊടുക്കുന്നത്
    അപ്പോൾ ഇത് ചെയ്യാൻ പറ്റും എന്ന് തോന്നുനില്ല
    അല്ലങ്കിൽ പിന്നെ മുൻകൂട്ടി ഈ കാര്യങ്ങൾ ചെയ്യെണ്ടി വരും
    അത് നടക്കുമ്മോ ???
    അപ്പോൾ നമ്മൾക്ക് ഒരു കാര്യം ചെയ്യാം സ്ത്രീകൾ അവരുടെ
    നഗ്നത ഫോട്ടോക്കൾ മൊബൈലിൽ
    പകർത്താതിരിക്കുക OK frinds

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 5 лет назад +1

      Complaint പലതും ആവും dead ayatho computer umayi connect cheyyan patathatho aya ഫോണുകൾ മാത്രമേ എടുക്കാൻ പാടാത്തതായി ഒള്ളു

    • @rjvlogstechtraawell8681
      @rjvlogstechtraawell8681 5 лет назад +1

      simple anu mobile swantakrkkupolum pazhythu anennum prnju kodukthe itikukka

    • @AL_Hindi_014
      @AL_Hindi_014 5 лет назад +2

      After flashing the new rom , they can recover old files

    • @shamnashameer1706
      @shamnashameer1706 5 лет назад +1

      Maneesh Maneesh

    • @weldandcrafts
      @weldandcrafts 5 лет назад +1

      ഇല്ല ബ്രോ ഞാനും ഒരു ഹാക്കർ ആണ് ഇദ്ദേഹം പറഞ്ഞത് മുഴുവൻ ശരിയാണ്
      എത്ര നാൾ പഴക്കം ചെന്ന ഫോട്ടോ ആണെങ്കിലും restor ചെയ്തെടുക്കാം .encrypt ചെയ്യണം പിന്നെ അത് ടി crept ചെയ്യണം എങ്കിൽ encrypt ചെയ്ത paswerd വേണം

  • @raneeshpainkulathil8618
    @raneeshpainkulathil8618 5 лет назад +194

    താങ്കളുടെ വിഡിയോയിൽ വച്ചു ഏറ്റവും ഉപകാരപ്രദമായ വീഡിയോ ... 💝😍

  • @souravc8986
    @souravc8986 5 лет назад +144

    ബുദ്ധി ഉള്ള ആരേലും തുണി ഇല്ലാതെ ഇക്കാലത്തു ഫോട്ടോ ഫോണിൽ edukkuo ..

  • @varietyfarming
    @varietyfarming 5 лет назад +47

    Cheatttaiii... ഇനി ഒരു സ്ത്രീക്ക് എങ്കിലും ഈ വിഷമം ഉണ്ടാകാതിരിക്കാട്ട്ടൈയ്.. വലിയ ഉപകാരം ഈശോരൻ തുണക്കട്ടെ

  • @saadiyadiya378
    @saadiyadiya378 5 лет назад +95

    ഞാൻ നിങ്ങളുടെ ഒരു ന്യൂ viewer ആണ്. Its Good and valuable information

  • @Money-l5n
    @Money-l5n 5 лет назад +55

    ഡിസ്പ്ലേ പോയാൽ ഫോൺ നശിപ്പിച്ചു കളയണം .ഇങ്ങനെ ഉള്ള ഫോട്ടോ എടുക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ല മാർഗം

  • @manzoorali3793
    @manzoorali3793 5 лет назад +202

    ഇന്നത്തെ കാലത്ത് ഫോൺ നശിപ്പിച്ചു കളഞ്ഞാലും ഒരിക്കലും വില്കാത്തത് ആണ് ബുദ്ധി

    • @esspeegeeesspeegee9839
      @esspeegeeesspeegee9839 5 лет назад +8

      വിൽക്കാൻ അല്ല, റിപ്പയർ ചെയ്യാൻ പോലും കൊടുക്കരുത്.

    • @sree3113
      @sree3113 5 лет назад +1

      അതെ ദാമുവേട്ടാ അതു തന്നയാ നല്ലത്

    • @giriprasad9322
      @giriprasad9322 5 лет назад

      Video kalaki

    • @ha_uk8698
      @ha_uk8698 5 лет назад

      Ente ella phnum kedayal njn eduthu vellathilidum😅💦

    • @neelamverma-un7lt
      @neelamverma-un7lt 3 года назад

      @@esspeegeeesspeegee9839 qaa+!ii

  • @abhishekva449
    @abhishekva449 5 лет назад +43

    എന്റെ ഫ്രണ്ട് ഡെയിലി 6 പാക്ക് വന്നോ വന്നോ എന്ന് സെൽഫി എടുത്തു നോക്കും, അനായതു കൊണ്ട് വലിയ കുഴപ്പം ഇല്ല

  • @shajimk7601
    @shajimk7601 5 лет назад +2

    Sir ,ente mobile display potti athil family pic ellamond .njan ath display nannakan kodukkanirikkuva. Ente molde wedding photos ellamond.njan entha cheyyendeth.pls rply

  • @jeffinfrancis8610
    @jeffinfrancis8610 5 лет назад +2

    Smart world Nippo....new one purchase chykaa...gd msg brozz👍👌

  • @zaararose9stars161
    @zaararose9stars161 5 лет назад +1

    Thank you so much my dear friend. ....😊😊😊😊👍👍👍👍👍

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 5 лет назад +1

    Usefull aya oru nalla video.thanks e oru video ellavarkum vaytti cheythadhil.🌹🌹🌹👍🌹🌹🌹

  • @lslamicmanfaath7583
    @lslamicmanfaath7583 5 лет назад +5

    എനിക്ക് പണ്ട് മുതലേ ക്യാമറ ഫോൺ ഉണ്ടായിരുന്നു പക്ഷെ ഞമ്മൾ ഒന്നും ഇത് വരെ വിറ്റിട്ടില്ല ഒക്കെ എവിടെയൊക്കെയോ ആയി ചിതറിക്കിടക്കുന്നുണ്ട് ഞാൻ പണ്ട് മുതലേ ദീർഘ വീക്ഷണക്കാരൻ തന്നെ
    പണം പോകും വരും പക്ഷെ ഫോട്ടോ ലീക്കായാൽ ആയതന്നെ ഫോൺ വിക്കാത്ത ഞാൻ എത്ര ഭാഗ്യവാൻ

  • @thumkeshp3835
    @thumkeshp3835 5 лет назад

    നല്ല അറിവാണ് കൂട്ടുകാരൻ നൽകിയത്, ഇനി കൂട്ടുകാരന്റെ കൂട്ടുകാരി ( മൊബൈൽ ഫോണിൽ സ്വന്തം ചിത്രം പകർത്തിയകൂട്ടുകാരി ) അറിയാൻ പെങ്ങളെ എനിക്കു ചോദിക്കാൻ ഉള്ളത് "ബുദ്ധി ഇല്ലേ പെങ്ങളെ " ആരെങ്കിലും ചെയ്യുമോ വീട്ടിൽ അലമാരി യിൽ കണ്ണാടി ( മുഖം നോക്കുന്ന ) പൂർണ രുപം കാണാൻ കഴിയുന്ന ( സാധിക്കുന്ന) കണ്ണാടിയിൽ നോക്കിയാൽ പോരേ, മനുഷ്യൻ കണ്ടുപടിച്ചതാണ് മൊബൈൽ അത് കംപ്ലയിന്റ് വരാം ( മോശമായി പ്രവർത്തന രഹിത ആവാം ) അപ്പോൾ അത് പോട്ടെ എന്നു വെക്കണം എത്ര വില ഉള്ളതായാലും, ഇപ്പോൾ കാലം മോശ മാണ് യെനോട് ഒന്നും തോന്നരുത്, ചീത്ത പറയരുത്, ശപിക്ക രുത് ജാൻ പറഞ്ഞത് തെറ്റ് എങ്കിൽ മാപ്പു ചോദിക്കും ന്നു 🙏🙏🙏🙏

  • @sree3113
    @sree3113 5 лет назад +1

    എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ .... ആ ഭാവനയിലെ പെൺകുട്ടി ... എന്തായാലും ആശയവും അവതരണവും അഭിനന്ദനീയം

  • @sangeethv6926
    @sangeethv6926 5 лет назад +2

    വരും കാലത്തിനു അനുയോജ്യമായൊരു സന്ദേശം 🙏 😘😘

  • @Meenutty07
    @Meenutty07 4 года назад +1

    Very valuable video... Tank U for the information...

  • @yasineditz3260
    @yasineditz3260 5 лет назад +1

    തികഞ്ഞ ഒരു ഇൻഫർമേഷൻ ആണ് മുത്തേ ഇയ്യ് പറഞ്ഞു തന്നത് 😘😘എല്ലാ ന്റെ പെങ്ങമ്മാരോടും സൂക്ഷിക്കുക

  • @abubakr5490
    @abubakr5490 5 лет назад +17

    വളരെ ഉപകാരപ്രദമായ വീഡിയോ👌👌👌
    ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു👏👏👏

  • @mrunalinidileep4312
    @mrunalinidileep4312 5 лет назад +13

    ഏറ്റവും എളുപ്പം വഴി ഞാൻ പറഞ്ഞു തരാം.... ഫോണിൽ ഇജ്ജാതി ഫോട്ടോസ് ഒന്നും എടുക്കാതിരിക്കുക... അപ്പോ pine ആര് എന്ത് റിക്കവറി ആക്കിയാലും നമക്ക് പ്രശ്നം ഇല്ലാലോ... കുറച്ച് വിവേകം കാണിച്ചാൽ മതി.. വല്യ ഫോര്മാറ്റിങ്ങും എൻക്രിപ്റ്റിംഗും ഒന്നും വേണ്ടാന്ന്...

    • @mohammedsageer8182
      @mohammedsageer8182 5 лет назад

      ഫോൺ വണ്ടിയുടെ ടയറിന്റെ അടിയിൽ വെക്കുക.

  • @athirasr.8784
    @athirasr.8784 5 лет назад +1

    Chetta ethepole laptop il factory setup cheyan patuna oru video idumo 😀 laptop exchange cheyan aayrunu.

  • @vyshnavihareendran8059
    @vyshnavihareendran8059 5 лет назад +2

    Chetta really usefull video 👍👍👍👍

  • @ramzyshihab2542
    @ramzyshihab2542 4 года назад +2

    Nalla oru karyam ane parannu thannath 👍👍👍👍

  • @appuk4907
    @appuk4907 5 лет назад +1

    Ingane Ulla oro kaaryangal manasilaakki tharunnathin tnx bro

  • @gokul.youtubelover4256
    @gokul.youtubelover4256 5 лет назад +34

    No dislikes. പൊളി video. Good information

  • @Glitzwithme
    @Glitzwithme 5 лет назад +1

    Ariyillayirunnu chetaaa.... thanks....👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amishaji9003
    @amishaji9003 5 лет назад +1

    Nalla message bro 👍

  • @geethupsuresh2596
    @geethupsuresh2596 5 лет назад +2

    Informative Video...Thankz Bro..👍

  • @adhy4224
    @adhy4224 5 лет назад +1

    Tq bro
    ഇത് എല്ലാർക്കും usefull aaya vdo aanu

  • @kavya7007
    @kavya7007 5 лет назад +2

    Its really a helpful video..tnx bro...👍👍👍👌👌🙏🙏🙏

  • @vaisakhchakkalakkal1758
    @vaisakhchakkalakkal1758 4 года назад +1

    Wired ആയും bluetooth ആയും
    ഉപയോഗിക്കാൻ പറ്റുന്ന headsent etha ennau parayamo

  • @appuk4907
    @appuk4907 5 лет назад +1

    Ithine kurich ariyathavarkk ith nalla oru help aan

  • @lulumolap
    @lulumolap 5 лет назад +74

    *First വിട്ടുതരില്ല വിട്ടുതരില്ല ഫസ്റ്റ് ഞാന് വിട്ടുതരില്ല*

  • @Jaseelajasu
    @Jaseelajasu 4 года назад +1

    Thnx bro for making us aware abt such kinds of issues nd also 4 giving a solution for it... 🤗🤗🤗

  • @anilkumarkumar6207
    @anilkumarkumar6207 5 лет назад +4

    Settings പോയിട്ടു encript എന്നു സെർജി ചെയ്തപ്പോൾ ഒന്നും വരുന്നില്ല ചേട്ടാ...

  • @sruthivishak7679
    @sruthivishak7679 5 лет назад +1

    Iphone use cheyyunnavark ee paranjirikunna encripted method angane use cheyyan patum???

  • @gulnarjiyas
    @gulnarjiyas 5 лет назад +1

    Eatavum best thing - ph complaint aayal orikkalum repair cheyan kodkkaathe irikuka .. onnilenki nashippikkuka - allenki showcase il idth vekkuka .🤞

  • @crazyvibeswithsurya7259
    @crazyvibeswithsurya7259 5 лет назад +1

    Chetta honor yegana ethinte procedure. Pls rply

  • @greeshmakpunni9528
    @greeshmakpunni9528 4 года назад +2

    എങ്ങനെ phone encrypt ചെയ്യും

  • @IMettymetty
    @IMettymetty 5 лет назад +19

    👏👏👏👏👏👏 great ബ്രോ.....

  • @sreemolsree690
    @sreemolsree690 5 лет назад +20

    Thank you so much eatta. Oru pade use full anu. Najn phone vagiyittu 7 months avunnathe ullu. Thank you so much your garate information

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 5 лет назад +10

    @Vishnu-കുമ്പിടി
    Njan ella video kandalum e pulli athil cmnt ittitundakum..😂😂😂

  • @nazeernazeer6372
    @nazeernazeer6372 5 лет назад +239

    തടി കുറഞ്ഞോ എന്നറിയാൻ ഈ പൊട്ടി എന്തിനാ സെൽഫി എടുക്കുന്നെ. സ്വന്തം ബെഡ് റൂമിൽ കണ്ണാടിയുടെ മുന്നിൽ നിന്നാൽ പോരെ

  • @rahulvishnu1076
    @rahulvishnu1076 2 года назад +2

    Polichu muthe 🤗😘

  • @sreelechulechu3602
    @sreelechulechu3602 4 года назад +2

    താങ്ക്സ് ബ്രെതർ👍👍

  • @Nishana_adukkath
    @Nishana_adukkath 5 лет назад +13

    ചേട്ടാ ഒരു സംശയം .സാദാരണ സ്ത്രീകളുടെ ഫോൺ മക്കൾ കാരണം ഡിസ്പ്പ്ലെ പോവാറുണ്ട് but അത് നന്നാക്കാൻ കൊടുക്കുകയല്ലാതെ വേറെ വഴിയില്ലലോ. എല്ലാവര്ക്കും ഫോൺ വേറെ വേടിക്കുക എന്നത് സാധ്യമല്ല.so അങ്ങനെ പെട്ടെന്ന് നന്നാകാൻ കൊടുക്കേണ്ടി വന്നാൽ എന്തോക്കെ ശ്രദ്ധിക്കണം.

    • @myway4582
      @myway4582 5 лет назад +7

      ഏറ്റവും നല്ലത് പുതിയത് മെടിക്കുനത് ആണ്..!
      പിന്നെ സർവീസിന് കൊടുത്താൽ
      Company servicin കേന്ദ്രങ്ങളിൽ കരിവതും കൊടുക്കാൻ ശ്രമിക്കുക.. ഫോൺ ഫോർമാറ്റ് ചെയ്തിട്ട് കൊടുക്കുക പക്ഷേ ഡാറ്റ എല്ലാം നഷ്ടപ്പെടും..
      Company service ആണെങ്കിൽ പോലും ഫോൺ കൊടുക്കുന്നതിൽ റിസ്ക് ഉണ്ട് പക്ഷേ മറ്റുള്ളവയിൽ നിന്ന് അവിടെ ഇരിക്കുന്നവർക്ക് ഒരു professionalism ഉണ്ടന്ന് നമ്മൾ വിശ്വസിക്കുന്നു .. അത് കൊണ്ട് അവർ manners keep ചെയ്യുമെന്ന് കരുതാം..!
      .നമുടെ ഫോണിലെ datasaa എളുപെന്ന് recover cheyaan pattum Oru technision വിജാരിച്ചാൽ..!
      Company servicingil kodukkan Patti illangil maximum personal aayi athu pole അറിയാവുന്ന സ്ഥലങ്ങളിൽ മാത്രം കൊടുക്കുക കരിവത്തും നമ്മൾ അവിടെ നിന്ന് കൊണ്ട് തന്നെ നന്നാക്കി തരാൻ അവിഷപെടുക ഫോൺ ഒരിക്കലും 2,3 daays വെച്ചിട്ട് പൊക്കാൻ paryunna സ്ഥലങ്ങളിൽ കൊടുക്കാതെ ഇരിക്കാൽ ആകും safety...!
      ഏറ്റവും ശൃദ്ധികേണ്ട kaazhiyam ഫോണിൽ ഒരിക്കലും പേഴ്സണൽ ഫോട്ടോ തുടങ്ങിയവ സൂക്ഷികത്തെ ഇരിക്കുക അത് പോലെ watzup,ഫേസ്ബുക്ക് തുടങ്ങിയ മൊത്തം re install ചെയ്തിട്ട് വേണം കൊടുക്കാം ഇല്ലങ്കിൽ അത് insecure aanu..!
      👍
      നന്നാക്കി കിട്ടിയതിനു ശേഷവും നിങൾ ഫോൺ ഒന്ന് ഫോർമാറ്റ് ചെയ്തിട്ട് മാത്രം ഉപയോഗിക്കുക വീണ്ടും ഇത്ര അധികം സൂക്ഷിക്കേണ്ട കഴിയാം ആൺ ഇത്..!
      അല്ലെങ്കിൽ sonthmaayi കുടുംബത്തിൽ മൊബൈൽ സർവീസ് സെന്റർ നടത്തുന്ന ആർക്കും ഉറപ്പുണ്ടെങ്കിൽ ദയിരിയമായി കൊടുക്കാം...!
      Strangersinu ഒരിക്കലും കൊടുക്കാതെ ഇരിക്കുക കൊടുക്കുന്ന കട അറിയാവുന്നത് ആയിട്ടും കാര്യംയമില്ല കാരണം അവർ മറ്റുള്ള ഒരാൾക്ക് ആകും അത് നന്നാക്കാൻ കൊടുക്കുന്നത് അവർ engnea ഉളളവർ ആയിരിക്കും എന്ന് നമുക്ക് ഉറപ്പില്ല...!.

    • @myway4582
      @myway4582 5 лет назад

      @Rithika S
      പാടാണ്
      chlappol pattyekkum ...! PC yil connect cheyithaal mathrmea paryaan pattu..!
      Ellarum onnum ഇതിന്റെ purkea പോകില്ല പെടികണ്ടാ പക്ഷേ നമ്മൾ ഫോൺ ഉപയോഗിച്ചു കൊടുക്കുമ്പോൾ ഫോൺ കൊടുക്കുന്ന aallude ഉദ്ദേശം സൂക്ഷിക്കേണ്ടത് ഉണ്ട്. ! Second hand വിൽക്കുമ്പോൾ ..!
      അത് പോലെ ആർക്ക് നന്നാക്കാൻ കൊടുക്കുന്നു എന്നും

    • @myway4582
      @myway4582 5 лет назад

      @Rithika S ഫോൺ memmoryil ആണ് files engil സാധിച്ചേക്കും...!
      സിം കാർഡും ഫോൺ memmory ആയി നേരിട്ട് ഭേന്ധം ഒന്നുമില്ല...!
      Files sookishikunathil..!

    • @myway4582
      @myway4582 5 лет назад

      @Rithika S 👍🤝

    • @brutallyhonest7718
      @brutallyhonest7718 5 лет назад

      @Rithika S hi

  • @ummerummer7349
    @ummerummer7349 5 лет назад +1

    Useful video thanks

  • @user-gi4ri1dq3z
    @user-gi4ri1dq3z 4 года назад +2

    സത്യം പറഞ്ഞാൽ ഫോൺ വിൽക്കാൻ പാടില്ല അല്ലെ??

  • @prajeeshkasaragod4223
    @prajeeshkasaragod4223 5 лет назад +2

    Boys il chilar und ingane enthenkilum undo enn nokki nadakkunnavar avar koodi ariyanam kazhcha vasthu avunnathinte nanakkedu enthinanu private sadanangal special software vach restore cheyyan shramikkunnath onlinil publish cheyunnath phone kittiyal adhyam nokkunnath ingane enthenkilum undo enn ayirikkum

  • @anjaly2196
    @anjaly2196 5 лет назад +2

    Nalla oru karyam aanu chettan share chaiytat ..egane penkuttykalde jeevitham nasipikunnavark athukond enth neetaman kittunath enn matram enik manasilavunnila

  • @MahisTech
    @MahisTech 5 лет назад +130

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട................

  • @shabnaaa
    @shabnaaa 5 лет назад +1

    Good Information Bro

  • @user-ee3zq2tb6l
    @user-ee3zq2tb6l 5 лет назад +1

    Very helpful message. Thank you very much

  • @gokulnandhan3069
    @gokulnandhan3069 4 года назад +1

    Bro recovery il keri reset cheyunath alle kurach koodi nallath....

  • @azizksrgd
    @azizksrgd 5 лет назад +60

    പെൺ കുട്ടികളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.
    എല്ലാം സംഭവിച്ചു കഴിഞ്ഞതിനി ശേഷം കരയും

  • @shammashafiq8523
    @shammashafiq8523 5 лет назад +1

    Well done bro...!
    Thank you so much.....👍

  • @HOMOSAPIEN360
    @HOMOSAPIEN360 5 лет назад +16

    Satyathil njan kurachu Nalayi pratheekshichirunna video...
    Chila penkuttikal Valare alambhavamayanu technologies upayogikkunath. Avarkku athinte chatikkuzhi araiyailla ennathanu sathyam. Nude pics edukkan avare prerippikkunna Ethoru khadakatheyum mattinirthentath athyavashyamanu... Anyway great attempt for our beloved sisters.

  • @sreejithsj4939
    @sreejithsj4939 5 лет назад +1

    Nte sd card njan encrypt cheythatha athil nte kure old photos clgile okke ullath athini recover cheyyan valla margam undo

  • @chanjalimthias
    @chanjalimthias 5 лет назад +13

    Valuable information Bro....

  • @drishyadrish5387
    @drishyadrish5387 5 лет назад +3

    Thankqqqq.. friend..

  • @abhiramigs9191
    @abhiramigs9191 4 года назад +1

    Thanks a lot chetta😍

  • @abidbinmohammed9482
    @abidbinmohammed9482 5 лет назад +2

    സ്പൈ ആപ്പുകൾ ഉപയോഗിച്ച്... നമ്മുടെ ഫോണിലെ രഹസ്യങ്ങൾ ഫോൺ നമ്മുടെ അടുക്കൽ ആണെങ്കിൽ പോലും ചോർത്താവുന്നതാണെന്ന് കേട്ടു..!!!
    ഇതിനു വല്ല പ്രതിവിധിയും ഉണ്ടോ..!??

    • @ArlinVlogger
      @ArlinVlogger  5 лет назад +1

      Phone vere ആരുടെയും kayyil കൊടുക്കാതെ ഇരിക്കുക
      ഏത് എങ്കിലും app install ആക്കിയാൽ ആണ് spy work.. Nadakkukayullu

    • @abidbinmohammed9482
      @abidbinmohammed9482 5 лет назад

      @@ArlinVlogger സാധാരണയായി ധാരാളം ആപ്പുകൾ നാം install ചെയ്യാറില്ലെ...!?
      അപ്പോൾ ഇവ അത്തരം ഗണത്തിൽ പെട്ടവയാണെന്ന് എങ്ങനെ തിരിച്ചറിയും..!?😕🙁
      ഫോൺ സെറ്റിംഗ്സിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമൊ..!?

    • @AjayTechTips
      @AjayTechTips 5 лет назад +1

      ആരുടെ കയ്യിലും ഫോൺ kodukaruth
      Playstoril നിന്നാലത്തെ ഒന്നും ഡൌൺലോഡ് cheyaruth
      ആവശ്യം ഇല്ലാതെ ലിങ്ക് ഓപ്പൺചെയരുത്

  • @anr1446
    @anr1446 5 лет назад +2

    Phone display nammude munnil Vechu thanne matti tharam. Secure any.Data pokilla ennu paranjal kodukamo,?
    Please reply.

  • @Karthika.Sreeraj
    @Karthika.Sreeraj 5 лет назад +4

    Good information bro.... എല്ലാവർക്കും ഇതാ ഉപകാരപ്പെടട്ടെ...

  • @pampapadman5440
    @pampapadman5440 5 лет назад +1

    Very useful vdo.... Thanks bro 😊

  • @prajishathiruvalathur5367
    @prajishathiruvalathur5367 5 лет назад +2

    Thanks bro i hope ur good vedios for new generation

  • @sudheermaheenkannu2460
    @sudheermaheenkannu2460 5 лет назад +7

    Insha Allah....ellavareyum Allahu kakkatte aameen.......

  • @BlackWolveLive
    @BlackWolveLive 5 лет назад

    Girls inte phone mathramalla saho! Lovers ulla boys um penmakkalulla parents um phone kodukkaruth..😒😒
    Ente oru friend und..avante 2 phone display poi..avan nannaakkan koduthilla..thallipolich kalayua cheythe.. Cos avante 2 sisters um selfie eduth kalikkanath aa phone il an..pic good or bad aayikkotte.. Naked aano allayo ennathonnum inn oru vishayamalla bro..chila bloody fools ithh vechum uploading nadathum..🤐😤😔😭😰

  • @sarathsm1653
    @sarathsm1653 5 лет назад

    Broo plz help me yutube ചാനലിന് cover ഫോട്ടോ width hight ethreya

  • @hindhusthan236
    @hindhusthan236 5 лет назад

    Lover illegilum bakki ullavan mar jeevikkan sammadhikkilla . Ente karthaveeeee🤦🤦🤦🤦 Enikku ee vedio kanan pattiyillallo😭. Kazhinja aychaya njan phone shariyakkan koduthathu.. pic kurache ullu. Chetta enikku watsup fb itonnumilla so kuzhappam illayirikkumallo alleee....? Athu mathramalla sd card um illa ..... Soo problem undakumo .Athu mathramalla ee youtubil ittittulla profile photo mattano . Ithu igane kidannal problem undoooo.? Pls answer me......

  • @Parthivofficial
    @Parthivofficial 5 лет назад +4

    Angane videoum pic umoke
    Netilitath kandal enth chyanam ath kalayan engane complaint kodukam evide engane ath nasipikum

  • @dvsdejavu
    @dvsdejavu 5 лет назад +1

    Same is with PC, Camera or any other device having a storage ability. Like even the ipod or mini mp3 players.. all the data stored on these devices can be restored as well using third party softwares.

  • @abindas7857
    @abindas7857 5 лет назад

    If you're smartphone is damaged remove your sim card and sd card then put your battery ...switch on then throw to a bucket of water. Then buy a new one. Girls please never think to repair you r phone from a service center.

  • @smstudios7451
    @smstudios7451 5 лет назад +2

    Information nallathaanu... Inganulla photos edukkathirikkuka athalle ettavum nalla solution

  • @yshnavi3098
    @yshnavi3098 5 лет назад +1

    Encript sd card alle...phn memoriyanu use cheyunnathenkilo

  • @aparnaanil8696
    @aparnaanil8696 5 лет назад

    Thank you for this useful tip..and I would lik to know about her current condition now?what happened afterwards? Did they removed her pictures from the social media?is that chechi and her family alright now?

  • @achuaswathy1835
    @achuaswathy1835 5 лет назад +3

    big thanks Bai .swandham sahodhariye pole thanne mattu penkuttikaleyum kanunathinu.

  • @roshanmcyriac4653
    @roshanmcyriac4653 5 лет назад +1

    Bro super 👍👍👍👍👍👌👌

  • @akashappu5636
    @akashappu5636 5 лет назад +1

    Redmi ഫോണിൽ encryption enganeya cheyyunne?

  • @gibinjose7422
    @gibinjose7422 5 лет назад +9

    Good information👍👍👍

  • @meenumadhav9042
    @meenumadhav9042 5 лет назад +2

    Tq saho. 4 ur imp information

  • @Spierdalaj_69
    @Spierdalaj_69 5 лет назад +6

    Bro appo ee kadakkaar ingane okke pattikkumo

  • @AKKUPIKKUKITCHEN
    @AKKUPIKKUKITCHEN 3 года назад +1

    Useful video. Thanks for sharing

  • @achuprasannan9203
    @achuprasannan9203 5 лет назад

    Chettaa Oru doubt. Phonil edutha photos sd card lekk move cheythal aa photos phonil ninnum recover cheyyan pattumo?

  • @poojapulikkal7300
    @poojapulikkal7300 5 лет назад +1

    Good information brother....... Thank you 👍

  • @suhailbagavathi_kavungal8438
    @suhailbagavathi_kavungal8438 5 лет назад +1

    കഴിയുന്നതും ഇങ്ങനെയുള്ളത് ഫോണുകളിൽ വെക്കാതിരിക്കുക ഫോൺ കൈവിട്ട് കൊടുക്കാതിരിക്കുക ആർക്കും

  • @padmasreejukks9900
    @padmasreejukks9900 5 лет назад +2

    Enikum ithupole sambavichitund ende jeevithanne oruthan illathakiriyinnu

  • @athinaar-yan
    @athinaar-yan 5 лет назад +1

    Google account sync അല്ല ഫോട്ടോസ് or ഫയൽസ് എങ്കിൽ നമ്മുടെ ഡാറ്റാസ് ഹാക്ക് ചെയ്ത് എടുക്കാൻ പറ്റുമോ?

  • @NaseebaRiyas
    @NaseebaRiyas 5 лет назад

    Phone kadvannaal oyivakka.. Orikkalum nannakkaan kodukkarudh.. plz

  • @badushakarinkallathani4409
    @badushakarinkallathani4409 5 лет назад +1

    എന്റെ ഫോണിൽ (huawei honer 8)ഈ ഓപ്ഷൻ കാണുന്നേയില്ല?🙄🙄 ഇതിലെങ്ങനെ എൻക്രിപ്ട് ചെയ്യും ബോസ്?

  • @moneymaker8336
    @moneymaker8336 5 лет назад +2

    enthhh parayanaa eee lokham eeee kalam ekkanaa pokunaaaaaa ...new generation

  • @manjushamuraleedharan9400
    @manjushamuraleedharan9400 5 лет назад +1

    Nice ettaa....

  • @johnykaramel5479
    @johnykaramel5479 5 лет назад +1

    Thanks for the big message☺

  • @sujisoumyan9370
    @sujisoumyan9370 5 лет назад +1

    Very good information for everyone

  • @aloshyjohn8678
    @aloshyjohn8678 5 лет назад +8

    ഗുഡ് ഇൻഫർമേഷൻ

  • @dhanyakunjuz7375
    @dhanyakunjuz7375 5 лет назад

    Chettayiiii ante Itel A444 anu so athukondu ethil encrypt ellahhh appo vera antha cheyendathennu?? Paranjutharaioo

  • @mariyasalmiyasalmiya3658
    @mariyasalmiyasalmiya3658 5 лет назад +1

    Tnq ബ്രോ

  • @varshas4908
    @varshas4908 5 лет назад +1

    Helpful msg... Tnq