ഒരു മമ്മൂക്ക ആരാധകനും മറക്കാൻ ആവില്ല ഡെന്നിസ് ജോസഫ് സാറിനെ...❤ ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, സംഘം, നിറക്കൂട്ട്, അഥർവ്വം.... എഴുതിയ 45 സിനിമകളിൽ 24 മമ്മൂക്ക സിനിമകൾ... സംവിധാനം ചെയ്ത 5 സിനിമകളിൽ രണ്ടെണ്ണം മമ്മൂക്കയോടൊപ്പം.. ഒരു കാലഘട്ടത്തിൽ ആവേശം കൊള്ളിച്ച സിനിമകൾ എല്ലാം ആ മനുഷ്യന്റെ തൂലികയിൽ പിറന്നതായിരുന്നു... ആദരാജ്ഞലികൾ സർ... You will be remembered forever 😔🌹
ഇത് പട മേടിച്ച് പന്താളത്ത് 46:32 ചെന്നപ്പോൾ പന്തവും കൊളുത്തി പട ഇങ്ങോട്ട് എന്നു പറഞ്ഞത് പോലെ ആയാല്ലോ!! എത് ആയാലും പോലീസ് സ്റ്റേഷൻ പോയി ഒപ്പ് ഇടാൻ ഉള്ളത് അല്ലേ അപ്പോൾ അത് അതിന്റെ ഷെലിൻ തന്നേയ് അങ്ങ് ഇരുനോട്ടേ .... എന്റെ കർത്താവേ എന്നെ നി നല്ലവൻ ആകാൻ സമ്മതിക്കില്ല അല്ലേ !! നിന്റെ അഭിഷ്ട്ടം അങ്ങനെ തന്നെ നിറവേറട്ടെ ...😍😍🔥🔥🥰🥰
*എന്നാ ഒരു പടം ആണ് ഈ പടം എത്ര വട്ടം കണ്ടാലും വീണ്ടും വീണ്ടും* *കാണാൻ ആഗ്രഹിക്കുന്ന ജീവൻ ഉള്ള ഒരു സിനിമ കോട്ടയം കുഞ്ഞച്ഛൻ...!!* *അച്ഛായൻ വേഷത്തിൽ പകരം വെക്കാൻ ഇല്ലാത്ത ഒരു നടൻ മമ്മുക്ക തന്നെ. ഈ പടത്തിന്റെ ഒക്കെ പവർ* *ഒന്ന് വേറെ തന്നെ.!!* *ഈ യുട്യൂബ് ചാനലിൽ കണ്ട ഈ സിനിമയുടെ ക്ലാരിറ്റിയും👌*
ഞാൻ ലാലേട്ടൻ ഫാൻ ആണ് പക്ഷെ.. കോട്ടയം കുഞ്ഞച്ചൻ മമ്മൂക്ക തകർത്തു, തിമിർത്തു, കിടുക്കി, എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള മമ്മൂക്ക സിനിമകളിൽ ഒന്നാണ് ഇത് സൂപ്പർ......
@@aking_Indiaഒന്ന് ചാടണമെങ്കിൽ രണ്ട് ഗ്രൂപ്പ് വേണം ഒന്ന് പൊങ്ങണമെങ്കിൽ രണ്ടു വേണം.. പ്രതിവാസം 😂 ഫാൻസ് മാത്രം ഉണ്ടാവും തള്ള് പെർഫോമൻസ് ഇല്ല എന്നൊന്നും പറയുന്നില്ല പക്ഷേ തള്ളി മറക്കാനുള്ളതൊന്നുമില്ല
*കോട്ടയം കുഞ്ഞച്ചൻ 💕* *_കാലങ്ങൾ എത്ര കഴിഞ്ഞാലും കാലാതീതമായി എന്നും കണ്ടു കൊണ്ടിരിക്കാൻ പറ്റിയ പടം 💯. എന്റെ പൊന്നോ ഇക്കയുടെ അച്ചായൻ വേഷമാണ് വിഷയം 👌. കുഞ്ഞച്ചൻ ഫാനായി 🤗. തമാശയും ഗൗരവവും ഇടകലർത്തി അഭിനയിച്ച അല്ലെങ്കിൽ ജീവിച്ച കുഞ്ഞച്ചൻ ഉണ്ടല്ലൊ 😍. അവസാനമുള്ള കുടിച്ചുള്ള സീൻ ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു 👌. രഞ്ജിനി എന്താ ക്യൂട്ട് അല്ലെ 😍 കൂടുതൽ കാലം സിനിമാരംഗത്ത് ഇല്ലായിരുന്നുവെങ്കിലും ഇന്നും ഇതുപോലുള്ള സിനിമകളിലൂടെ ഓർക്കപ്പെടും 😊. ജഗതി ചേട്ടൻ ഒന്നു മുഖം കാണിച്ചു പോയെങ്കിലും.... ആ പ്രസംഗം ഉണ്ടല്ലോ 👌 ഇന്ന് മലയാള സിനിമയിൽ ആർക്ക് പറ്റും അത് പോലെ ഒരു സ്ക്രീൻ പ്രസൻസ് 🔥. മൊത്തത്തിൽ പറഞ്ഞാൽ 90കളുടെ ഭംഗിയിൽ ഇറങ്ങിയ ഇതുപോലുള്ള ചിത്രങ്ങൾക്ക് മരണമില്ല ✨_*
🙏🙏🌹🌹വ്യത്യസ്ത മായ കഥ കൊണ്ട് കേരളക്കരയ്ക്ക് നല്ല സിനിമ കൾ ക്ക് തൂലിക ചലിപ്പിച്ച ഡെന്നിസ് ജോസഫ് 🌹🌹🌹👍പ്രതാപചന്ദ്രൻ, സുകുമാരൻ, KPAC ലളിത, ജോസ് പ്രകാശ്, അടൂർ ഭവാനി, കൃഷ്ണൻകുട്ടി നായർ തുടങ്ങി യ അഭിനേതാക്കൾ എല്ലാം തിരശീല യ്ക്കു അപ്പുറത്തെ ലോകത്തേയ്ക്ക് യാത്ര യായി എല്ലാവർക്കും പ്രണാമം 🙏🙏🙏
ഒരു മമ്മൂക്ക ആരാധകനും മറക്കാൻ ആവില്ല ഡെന്നിസ് ജോസഫ് സാറിനെ...❤
ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, സംഘം, നിറക്കൂട്ട്, അഥർവ്വം.... എഴുതിയ 45 സിനിമകളിൽ 24 മമ്മൂക്ക സിനിമകൾ... സംവിധാനം ചെയ്ത 5 സിനിമകളിൽ രണ്ടെണ്ണം മമ്മൂക്കയോടൊപ്പം.. ഒരു കാലഘട്ടത്തിൽ ആവേശം കൊള്ളിച്ച സിനിമകൾ എല്ലാം ആ മനുഷ്യന്റെ തൂലികയിൽ പിറന്നതായിരുന്നു...
ആദരാജ്ഞലികൾ സർ... You will be remembered forever 😔🌹
Manu uncle ♥️♥️♥️😭😭RIP Dennis Sir
Mani Uncle 🔥
😍
Kottayam കുഞ്ഞാച്ഛൻ സിനിമയുടെ തീരാകഥയും സംഭാഷണവും മാത്രമേ ഡെന്നിസ് ജോസ്ഫ് സർ nte യുള്ളൂ, കഥ വേറെ ആളുടെയാണ്,,
എജ്ജാതി പടം.. എത്ര തവണ കണ്ടാലും മടുപ്പിക്കാത്ത പക്കാ entertainer🔥♥
💯
ഒരു തവണ പോലും കണ്ടിട്ടില്ല കമന്റ് നോക്കാൻ വന്നതാ
@@napoleonedits2011 എന്റെ മനുഷ്യാ നിങ്ങളെന്താളാണ് വേഗം പോയി കാണ് 😁
@@SOORAJ709 X
@@SOORAJ709 XxCZcz
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്, "...44:34, സ്ഥലത്തെ പ്രമാണിമാരായിരിക്കും.. യ്യോ എന്റെ കൈ തരിക്കുന്നു...."👍😊
ഇത് പട മേടിച്ച് പന്താളത്ത് 46:32 ചെന്നപ്പോൾ പന്തവും കൊളുത്തി പട ഇങ്ങോട്ട് എന്നു പറഞ്ഞത് പോലെ ആയാല്ലോ!! എത് ആയാലും പോലീസ് സ്റ്റേഷൻ പോയി ഒപ്പ് ഇടാൻ ഉള്ളത് അല്ലേ അപ്പോൾ അത് അതിന്റെ ഷെലിൻ തന്നേയ് അങ്ങ് ഇരുനോട്ടേ .... എന്റെ കർത്താവേ എന്നെ നി നല്ലവൻ ആകാൻ സമ്മതിക്കില്ല അല്ലേ !! നിന്റെ അഭിഷ്ട്ടം അങ്ങനെ തന്നെ നിറവേറട്ടെ ...😍😍🔥🔥🥰🥰
@@ajaythankachanvlogs6091 gvvvvvvvv
🔥🔥
😂😂🔥
Chathi chathi.... joshi chathichashaane.... 😂😂😂
സൂപ്പർ ഫിലിം : എത്രാമത്തെ പ്രാവശ്യമാ കാണുന്നത് എന്ന് തന്നെ അറിയില്ലാ : ഒരു രക്ഷയും ഇല്ലാ സുകുമാരൻ : സൂപ്പർ
*എന്നാ ഒരു പടം ആണ് ഈ പടം എത്ര വട്ടം കണ്ടാലും വീണ്ടും വീണ്ടും* *കാണാൻ ആഗ്രഹിക്കുന്ന ജീവൻ ഉള്ള ഒരു സിനിമ കോട്ടയം കുഞ്ഞച്ഛൻ...!!*
*അച്ഛായൻ വേഷത്തിൽ പകരം വെക്കാൻ ഇല്ലാത്ത ഒരു നടൻ മമ്മുക്ക തന്നെ. ഈ പടത്തിന്റെ ഒക്കെ പവർ* *ഒന്ന് വേറെ തന്നെ.!!*
*ഈ യുട്യൂബ് ചാനലിൽ കണ്ട ഈ സിനിമയുടെ ക്ലാരിറ്റിയും👌*
അനാക്കട്ടിൽ ചാക്കോച്ചി ♨️♨️♨️
ഞാൻ ലാലേട്ടൻ ഫാൻ ആണ്
പക്ഷെ..
കോട്ടയം കുഞ്ഞച്ചൻ
മമ്മൂക്ക
തകർത്തു, തിമിർത്തു,
കിടുക്കി,
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള മമ്മൂക്ക സിനിമകളിൽ
ഒന്നാണ് ഇത്
സൂപ്പർ......
Ayyin
Mammootty my star... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Ee Malar dialogue pala mammotti filimilum kaanaan lalappante appan thanneya mammoooti ooola fansinte pukazthal venda
@@mmunz3414 😂athanne
Ayin nee eetha
സുകുമാരൻ ഇൻട്രോ ഒരു രക്ഷയും ഇല്ല 👌👌👌👌പിന്നെ ലളിത ചേച്ചി അങ്ങ് ജീവിക്കുവാ 👌👌👌👌
മമ്മൂട്ടിയുടെ അച്ചായൻ വേഷങ്ങൾ 👍👌👏
Orupadundu🔥
എത്ര വട്ടം കണ്ടാലും. മതിയാവില്ല
സൂപ്പർ പടം
C.f. and I think that is d printing you have to do is 6th
@@amrithabiju907 enthuva
College കുമാരികളുടെ സ്വപ്ന കാമുകൻ, പാചക്കുളം വാസു 😂️🔥
33:00 പറ്റില്ല ..പറ്റില്ല.. ഇവനൊക്കെ വേറെ വണ്ടിയില് .. ചിരിച്ചു പണ്ടാരമടങ്ങും ...
😂😂😂😂
1:51:04എന്റെ അഹ..മോ..
കുരുത്തം കേട്ട പിള്ളേർ ഉണ്ടായാൽ വയസുകലതു തൻദമ്മർക്ക് ഇതു തന്നെ പ്രേയോജനം ..😂😂🥰
🤭😂😂😂
😂😂
🤣🤣ninghsl randu perum yochicho
@@thoufeekvfc7420 phh ..🤣🤣🤣
@@ajaythankachanvlogs6091 🤣🤣
Ufff പൊളി പടം 😍😍😍 ഇതിന്റെ മൊത്തം ക്രെഡിറ്റും ഡെന്നിസ് സർ നാണ് (RIP DENNIS JOSEPH 😔)
ഏ പറ്റില്ല പറ്റില്ല പറ്റില്ല .ഇവനൊകെ വേറെ വണ്ടിയിൽ🤣🤣🤣
😅🤣🤣🤣
😂😂😂😂
😂😂😂😂😂
33:00
Ejjathi dialogue😍😍
ഇയാൾ ഏത് സിനിമ അഭിനയിച്ചാലും മാസ്സ് ആണ് ❤️❤️❤️🙏🙏🙏
മാസ്സ് അല്ലാത്തതും ഉണ്ടേയ്
S
Methan 😂😂😂😂😂
😂😂
1990,ഇന്നേക്ക് 34 വർഷം മുൻപേ 4.2 കൊടി സമ്പാദിച്ച " കോട്ടയം കുഞ്ഞച്ചൻ " ഒരു സംഭവം തന്നെയാ 🥰👌👍🤗
എന്റേ മമ്മൂക്കക്ക് പകരം വേക്കാൻ വേറേ ഏത് നടനുണ്ട് ഇന്ത്യൻ സിനിമായിൽ....മലയാളികളുടേയും ഇന്ത്യൻ സിനിമായുടേയും പുണ്യം ആണ് എന്റേ മമ്മൂക്ക😘😘😍😍😍😍😘😘😘😘😘
Lalettan uyirr🥰🥰
Yes mammoty ❤️
@@badalmala5676 mammootty uyirr
Mammookka 🥰🥰
@@badalmala5676 mammokka kazhinje ullu aarum🤣
എടാ.. പാപ്പി അപ്പി... മാത്ത.. പോത്താ.... Dialogue delivery chumma🤌🏻💥
#mammokka ❤️🔥
അച്ചായൻ വേഷം നന്നായി ചേരുന്നത് മമ്മൂക്കക്ക് ആണ് 👍🏻😍😍
Mammooty kottayam kaaran alle appol athinte kurachu gunam kaanille
@@jerrinjosephvadakkekara9406athipo mammookka Malappuram basha paranja malapurath karanavum trivandrum basha paranja trivandrum karanum kasarod basha paranja pakka kasarotu karanavum.. aalu albudham aanu.. namuk abimanikam e mahanadanam 🔥
@@aking_Indiaഒന്ന് ചാടണമെങ്കിൽ രണ്ട് ഗ്രൂപ്പ് വേണം ഒന്ന് പൊങ്ങണമെങ്കിൽ രണ്ടു വേണം..
പ്രതിവാസം 😂
ഫാൻസ് മാത്രം ഉണ്ടാവും
തള്ള്
പെർഫോമൻസ് ഇല്ല എന്നൊന്നും പറയുന്നില്ല പക്ഷേ തള്ളി മറക്കാനുള്ളതൊന്നുമില്ല
അപ്പൊ അച്ചായൻമാരോ?
അച്ചായൻ വേഷം മമ്മൂട്ടിയ്ക്ക് ഒരു ചേർച്ചയും ഇല്ല......
കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ യഥാർഥ ഹീറോ സുകുമാരനാണ്.
ഓകെ സർ
😅😅😅
പറഞ്ഞുതന്നതിന് നന്ദി നമ്മളൊക്കെ ഇന്നസെന്റു ആണെന്ന് വിചാരിച്ചു പോയി
എന്നെ മമ്മുക്ക fan ആക്കിയ cinema❤
സൂപ്പർ ക്ലിയർ വീഡിയോ, ഞാൻ മറ്റൊരു യൂട്യൂബ് ചാനലിൽ ഈ മൂവി കണ്ടിരുന്നു എന്നാൽ ഇതിന്റെ പകുതി പോലും ക്ലിയർ ഇല്ല 😍😍😍
Ayyin
ഭീഷമ പർവം തിയേറ്ററിൽ കണ്ടിട്ട്
കോട്ടയം കുഞ്ഞച്ചൻ കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ 🔥🔥🔥🔥🔥🔥❤️❤️❤️
ഇല്ല നീ മാത്രം ഉള്ളൂ 🙂
@@faiz.x 🤣🤣🤣🤣🤣
Illa
Illa
കോട്ടയം കുഞ്ഞച്ചനിൽ ഇക്ക മരണമാസാണ് കുഞ്ഞച്ചൻ2വിൽ ഇക്ക കൊലമാസ്സ്... 🤩🤩🤩🤩
Supper moovi
2 ഉണ്ടോ
👍🏻
അതിന് 2 ഇല്ലല്ലോ
4:03 തിരക്കഥ•സംഭാഷണം
ഡെന്നീസ് ജോസഫ് ❤️
56:18 expression pwoli.
Athe😁😍
വരുന്നുണ്ട് മോനെ.... കുഞ്ഞച്ചൻ വീണ്ടും അടി മക്കളെ ലൈക്
Njan adichu
എവിടെ വരാൻ 🤣🤣🤣
01:39:14 "എടാ പാപ്പി അപ്പി മാത്താ പോത്താ"
😁😁😁
😂😂😂😂
Mammookka Pwolichu KPAC Lalitha Pwolichu🥰Good Movie🥳🎉
അന്നത്തെ കാലത്തുള്ള ഡബ്ബിങ് ഹോ എന്താ ഒരു perfection✌👌
Repeat value.... ❤️kunjachan uyireeee❤️
*കോട്ടയം കുഞ്ഞച്ചൻ 💕*
*_കാലങ്ങൾ എത്ര കഴിഞ്ഞാലും കാലാതീതമായി എന്നും കണ്ടു കൊണ്ടിരിക്കാൻ പറ്റിയ പടം 💯. എന്റെ പൊന്നോ ഇക്കയുടെ അച്ചായൻ വേഷമാണ് വിഷയം 👌. കുഞ്ഞച്ചൻ ഫാനായി 🤗. തമാശയും ഗൗരവവും ഇടകലർത്തി അഭിനയിച്ച അല്ലെങ്കിൽ ജീവിച്ച കുഞ്ഞച്ചൻ ഉണ്ടല്ലൊ 😍. അവസാനമുള്ള കുടിച്ചുള്ള സീൻ ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു 👌. രഞ്ജിനി എന്താ ക്യൂട്ട് അല്ലെ 😍 കൂടുതൽ കാലം സിനിമാരംഗത്ത് ഇല്ലായിരുന്നുവെങ്കിലും ഇന്നും ഇതുപോലുള്ള സിനിമകളിലൂടെ ഓർക്കപ്പെടും 😊. ജഗതി ചേട്ടൻ ഒന്നു മുഖം കാണിച്ചു പോയെങ്കിലും.... ആ പ്രസംഗം ഉണ്ടല്ലോ 👌 ഇന്ന് മലയാള സിനിമയിൽ ആർക്ക് പറ്റും അത് പോലെ ഒരു സ്ക്രീൻ പ്രസൻസ് 🔥. മൊത്തത്തിൽ പറഞ്ഞാൽ 90കളുടെ ഭംഗിയിൽ ഇറങ്ങിയ ഇതുപോലുള്ള ചിത്രങ്ങൾക്ക് മരണമില്ല ✨_*
Poli
You are the greatest fan with kottayam kunjachan ✌️✌️✌️
🙏🙏🌹🌹വ്യത്യസ്ത മായ കഥ കൊണ്ട് കേരളക്കരയ്ക്ക് നല്ല സിനിമ കൾ ക്ക് തൂലിക ചലിപ്പിച്ച ഡെന്നിസ് ജോസഫ് 🌹🌹🌹👍പ്രതാപചന്ദ്രൻ, സുകുമാരൻ, KPAC ലളിത, ജോസ് പ്രകാശ്, അടൂർ ഭവാനി, കൃഷ്ണൻകുട്ടി നായർ തുടങ്ങി യ അഭിനേതാക്കൾ എല്ലാം തിരശീല യ്ക്കു അപ്പുറത്തെ ലോകത്തേയ്ക്ക് യാത്ര യായി എല്ലാവർക്കും പ്രണാമം 🙏🙏🙏
സൈനുദ്ധീൻ, ഇന്നസെന്റ്, രവി വള്ളത്തോൾ.. 🌹🙏🌹🙏🌹
ഇവിടെ കുഞ്ഞച്ചൻ ആണെങ്കിൽ. അവിടെ ആട് തോമ... രണ്ടും power ആണ്.. 🔥🙏🙏🙏
Aaduthoma onnum🤣kunjachante eazhu azhalatyu veroola🥰kondu pode thomaye okkke🤣
Fan base കൊണ്ട് ആടുതോമ ആയിരിക്കും ❤️but character besil കുഞ്ഞച്ചനെ വെല്ലാൻ ഒരു തോമയും ആയിട്ടില്ല കുഞ്ഞച്ചന്റെ തട്ട് താണ് തന്നിരിക്കും 🔥🤍
@@thoufeekvfc7420 കോട്ടയം slang ഒക്കെ ഇക്ക എന്ത് അടിപൊളി ആയി ആണ് ചെയ്തത്. നടത്തം കൊണ്ടും രൂപം കൊണ്ടും ചലനം കൊണ്ടും തനി അച്ചായൻ 🔥🔥🔥🔥
@@sparkcrystalways പിന്നല്ല 🔥അച്ചായൻ വേഷം കൈകാര്യം ചെയ്യാൻ മമ്മൂക്ക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല 💯
@@thoufeekvfc7420character fan thoma
സുകുമാരന്‍ കൊല മാസ്സ് 🤩🤩🤩🤩🤩🤩
Again 15 time wachingg
Ennyum varumm😘😘😘😍😍😍😍
എന്താന്നറിയില്ല ഈ സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നും.......
M ❤️
Sathyam
@@ajaythankachanvlogs6091
'
'
'
'
''
@@ajaythankachanvlogs6091 ,''
''
…'
എനിക്കും
Sukumaran Mammootty Babu Antony polichu 🔥
നിങ്ങൾ രണ്ടു കൂട്ടരും യോജിച്ചോ 🤜🏻🤜🏻🤜🏻😂😂
😂😂😂😂😂😂😂😂😂😂
അച്ചായനായാലും.. പോലീസ് ആയാലും...വക്കിൽ ആയാലും പിന്നെ എന്ത് കളക്ടർ വരെ.. ഇക്കയേ തോൽപ്പിക്കാൻ ആരും വന്നിട്ടില്ല...❤️🔥🔥
കണ്ടാലും കണ്ടാലും മതിവരില്ല നല്ലപാട്ട് കോമഡി ഫൈറ്റ് നല്ലകഥ എല്ലാംകൊണ്ടും സൂപ്പർ 👌
എടാ പാപ്പി, അപ്പി, മത്താ, പോത്താ,
എന്ത് നല്ല പേരുകൾ 😀
😂😂😂😂😂
😂😂😂😂
KPAC ലളിത ❤️....
0:37:55.. title character.. 'KOTTAYAM KUNJACHAN'.. on screen.. a like for all 'kunjachan 'fans !
കോട്ടയം കുഞ്ഞച്ചൻ (1990) ♥️
ഉപ്പുകണ്ടം ചട്ടമ്പിമാർ 🔥🔥
മാസ്സ് 🔥🔥
എന്താണ് എന്ന് അറിയില്ല..
Epozhum ടീവിയിൽ വരുമ്പോൾ അറിയാതെ കണ്ടിരുന്നു പോകും ഈ സിനിമ👌🤗
3 പടത്തിന്റെ അഭിനയം ഈയൊരൊറ്റ പടത്തിൽ ചെയ്തിട്ടുണ്ട് മമ്മൂട്ടി
പടം കൊള്ളാം സൂപ്പർ ❤️👍 അ മയ്രത്തി മോളിക്കുട്ടി കാരണമാ രണ്ട് പേർ ചത്തത്
KPAC Lalitha Innocent Pratap chandran sukumaran the unsung heros of this movie...mammootty performed on their base too
കോട്ടയം എവിടെ കിടക്കുന്നു...ഉപ്പുകണ്ടം എവിടെ കിടക്കുന്നു..... 😂😂😂😂
അടീം തടീം മരതെകേറ്റവും പഠിച്ചവനാടാ കുഞ്ഞച്ചൻ 😂😂😂😂😂😂😂
From 1:39:03 super😂🔥🔥🔥🔥 realistic acting from mammookka. Super... No words. Voice modulation👌. Real legend.
Watch " Vidheyan "🔥🔥🔥
സ്ഥലത്തെ പ്രമാണിമാരായിരിക്കും അയ്യോ എന്റെ കൈ തരിക്കുന്നു...😆😆അയ്യോ ഞാൻ ഒന്നിനും ഇല്ലേ... 😂
മമ്മൂക്ക.. ഉയിർ... 😘😘😘🔥
Evergreen movie ❤️
കർത്താവെ നീ എന്നെ നല്ലവനാകാൻ സമ്മതിക്കില്ലലെ 🔥
സുകുമാരൻ ഇജ്‌ജാതി മാസ്സ്
Though I am not a big fan of Mammootty but I Love This movie .Mammookka Rockz
നിങ്ങള് രണ്ടും യോജിച്ചോ 🥰🤣🤣
Mamookkaaa 🔥🔥🔥🔥🔥 that intro and bgm and pwoli look at 37.46 ufff no raksha!! Amazing acting in this one! Typical Achayan 😎
1:23:08. Aaaa chiri...😍✌🏻ufff. Adh ishtapetttever👍🏻
Shadow entry polichu 🔥❤️🔥❤️🔥❤️
നിങ്ങൾ രണ്ടു പേരും കൂടി യോജിച്ചോ 😂😂😂
1:50:45
😂😂😂😂😂😂😂ആ ചോദ്യം 😂😂😂👏🏽👏🏽👏🏽👏🏽
എത്ര കണ്ടാലും മതിവരാത്ത സിനിമ
Super story and real acting 👍👍
NB: ഇപ്പോഴത്തെ youth actors ഇതൊക്കെ കണ്ടുപഠിക്കണം 👍
🎉🎉🎉ചം 🎉😊
2020 കാണുന്നത് ഞാൻ മാത്രം ആണോ. അടി മക്കളെ ലൈക്
Aa nee mathram
🙂
2021kaziyarayi bro
Dhaa innude kande ullu....2022 😅
@@rijovarghese4258 😄😄
നിങ്ങൾ രണ്ടുപേരും കൂടി യോജിച്ചോ 😂😂
2024 ആരെങ്കിലും കണ്ടോ
Ith aano ippam trend😹 eth movie kaanan nokkiyallum athinathe comment 2024 kandavar undon😂
Illa endhe
ഞാൻ ♥️
Yessss
Yes
Every month there will be someone who will keep on commenting about this brilliant movie 🔥🔥
Ikkade ella moviesum poliyaaan😍😘
Yes
46:42 ഈ സീൻ, ഒരു രക്ഷയും ഇല്ലാ.. മമ്മൂട്ടി 👌🏻
സുകുമാരൻ സാർ 🔥🔥🔥🔥🔥
മമ്മൂട്ടി പോളിയാണ്
KPAC യുടെ അയലത്ത് വരുമോ, കവിയൂർ പൊന്നമ്മ ഓക്കെ ...... സുകുമാരൻ സൂപ്പർ..... അളിയൻ പോയി ബൈബിൾ വായിക്ക് ......
Sukumari Amma is no 1
Kaviyoor ponnammayum poliyaa
Randalum adipoli amma aahnn
Lalitha 🥰🥰
വെറുതെ കരയാൻ അറിയാം കവിയൂർ പൊന്നമ്മയ്ക്ക്
നിങ്ങള് രണ്ടും യോജിച്ചോ😯 ടപ്പേ 💥😆
😂😂😂😂😂😂😂
🌿1:15:08 _____ 1:15:32മമ്മുക്കടെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ച വരുണ്ടോ 🤣🌿
Correct👌
Mammootty entry❤️
1:57:26 to 1:57:40 BGM 🥰🥰🥰🥰 evergreen movie.. #കോട്ടയം കുഞ്ഞച്ചൻ... ❤️❤️
ശ്രീ മാൻ പച്ചക്കുളം വാസു 😂😂
Massssss ennuparanja ithokke aaan 🔥🔥🔥🔥🔥🔥🔥🔥🔥
അടിപൊളി പടം ഇക്ക തകർത്തു എന്താ അഭിനയം ☺😍😍😘
കാടുകൾ, മെടുകൾ, തൊടുകൾ... Superb lyrics 👌🥰
മമൂക്ക ഒരു അവതാരമാണ് ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
എന്താടീ അവന് കുഴപ്പം? പാന്‍റിന് പാന്‍റില്ലേ ബെല്‍റ്റിന് ബെല്‍റ്റില്ലേ സെന്‍റിന് സെന്‍റില്ലേ...എന്നാ മണമാ അവന് ? ഏതൊക്കെ cent ആണ് അവന്‍ അടിച്ചിരിക്കുന്നത്....
കെ പി എ സി ചേച്ചി ജീവിക്കുവാ ഈ റോളിൽ
Producer pottum ennu paranja padam.....pinne kandath block buster hit 🎯🔥🔥
Pro Kottayam kunjachan 😍😍😍😍😍❤️❤️❤️❤️
a good entertainer,nostalgic christian back ground and superb movie ... mammootty,KPAC laitha,innacent r versatile actors ...love this moviie ... ❤❤❤❤
KPAC ലളിത യുടെ ഒരത്തു അടുത്ത മാള രവീന്ദ്രൻ 🥰 പുള്ളി അന്നേ ഒരു പൂവൻ കോഴി ആയിരുന്നുവല്ലോ 🥰
kottayam kunjachan,Mrigaya and Ezhupunna tharakan.... Extra ordinary movies.
2023ൽ ഇരുന്നു കാന്നുന്നവർ ഉണ്ടോ ❤🎉. കോട്ടയം കുഞ്ഞച്ചൻ 😍
🎉
പച്ച ക്കുളം വാസു 🤣🤣🤣🤣🤣
46:50 പോളി bgm 🔥🔥🔥❤
Kottayam kunjachan😘💥💥
സൂപ്പര്‍ഹിറ്റ് 👏👏👏👍
Pazhaya Keralam kaanaan yendhaaa rasam...pachakkulam baaaasu polichu
സംവിധായകൻ ജോഷി എന്നെ ചതിച്ചാശാനേ 🤣
മമ്മൂട്ടിയുടെ sound🙏🏻
Ikkakk comedy cheyyan ariyilla enn parayunnavanmaar ithokke onn kaananam. Kunjachan maranamass 🔥🔥🔥
1-11-2023.......oru rakshayilla pwliii Padam.....❤
രഞ്ജിനി ഹോ! എന്തൊരു സൗന്ദര്യം 🥰
Mammoty is acting very nicely
കുട്ടിയപ്പൻ ഫാൻസ് like