'മലയാള സിനിമയില്‍ നടക്കുന്നത് വിപ്ലവം, മാറ്റം കൊണ്ടുവന്നത് പെണ്ണുങ്ങള്‍' ​​| Manorama News Conclave

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 39

  • @jithjith9789
    @jithjith9789 11 дней назад +2

    ആ സദസ്സിൽ ഒരു സ്ത്രീ സംവിധായികയില്ല, വിജയിച്ച പടങ്ങൾ നോക്കിയാണ് ഇവരെ വരുത്തിയെന്നത് ശരിതന്നെ ഷാനി പറയുന്ന 30 % വച്ച് ഫോഴ്സ്ബളി എന്തുകൊണ്ട് സ്ത്രീ സംവിധായകരെ കൊണ്ടുവന്നില്ല. അവർക്കും പറയാനുണ്ടാവില്ലെ നിങ്ങൾ വിജയിച്ചവരുടേയും മാർക്കറ്റുള്ളവരുടേയും ആണുങ്ങളുടേയും ഒപ്പം ചായുന്നു.

  • @krishnadasmohan1374
    @krishnadasmohan1374 17 дней назад +9

    Drug മാഫിയ ആണോ മനോരമയും ഫണ്ട്‌ ചെയ്യുന്നത്. സ്ത്രീ കൾക്ക് നേരെ ഉള്ള അതിക്രമം അഡ്രെസ്സ് ചെയുന്ന നിങ്ങൾ എന്തുകൊണ്ട് drug നെ പറ്റി പറയുന്നില്ല

  • @JayanPg-h1p
    @JayanPg-h1p 18 дней назад +11

    Drugs നെ പറ്റി പറഞ്ഞത് അറിയുമോ ? ഷാനി മാഡം പറഞ്ഞതിൽ അവരും പെടുമോ

  • @muhammedsadique9537
    @muhammedsadique9537 18 дней назад +26

    എന്ന് മീറ്റു കേസിൽ പിടിച്ച chidambaram

  • @silentfighter143
    @silentfighter143 18 дней назад +12

    ഒരു മാറ്റവും ഉണ്ടാകില്ല, സമൂഹം മാറാതെ സിനിമയിൽ മാറുമെന്നു പറയുന്ന വെറും വിണ്ഡികൾ😬
    ഈ സമൂഹത്തിൽ ഉള്ളവർ തന്നെയാണ് സിനിമയിലുള്ളതും ഇനി സിനിമയിലേക്കു വരുന്നവരും.

  • @PandhaMad
    @PandhaMad 18 дней назад +15

    മാറിയത് മട്ടാഞ്ചേരി 😂
    പിന്നെ കൃമി തൊലിയിങ്കൽ, ഹാഷിഷ് തൊലിബു..😂

  • @Ayu.oo6
    @Ayu.oo6 18 дней назад +17

    ലഹരിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണം WCC അംഗമായ Rima എതിരെ ഉന്നയിച്ചു നിങ്ങൾ അതിനെ പറ്റി ചര്‍ച്ച ചെയ്യുന്നില്ല WHY?
    സിനിമ മേഖല എല്ലാരീതിയിലൂം ശരിയാകെണ്ടേ മാധ്യമ പ്രവര്‍ത്തകരേ

    • @ajugeorge
      @ajugeorge 18 дней назад +5

      ആരാ ഉന്നയിച്ചേ, സുചിത്ര അല്ലെ.. അവരു മമ്മൂട്ടി ക്ക് എതിരെ കൂടെ ഉന്നയിച്ചു, that he destroying Fahad Fazil and DQ s career.. അത് കൂടെ ചർച്ച ആക്കാം. 😂😂😂.. ആരെങ്കിലും അവരു പറയുന്നേ കേട്ടു പോകുവോ.. 😂😂😂

    • @jithubabu4130
      @jithubabu4130 12 дней назад +1

      ​@@ajugeorgeappo mattulavarkk erhireyulla aropanangal paranja aalukal okke arann 😅😅😅

  • @NSR101
    @NSR101 18 дней назад +7

    ഭ്രമയുഗം പൂർണ്ണമായും ഒറിജിനൽ stuff ആണോ? ഡ്രാക്കുള and ഡ്രാക്കുള കോട്ട, അവിടെ പെട്ടു പോകുന്ന Jonathan Harker എന്നീ കൺസെപ്റ്റുകൾ, ഒരു മധ്യകാല kerala setting ഇൽ എടുത്തതാണ് എന്ന് ആർക്കും തോന്നിയില്ലേ?? 😎

  • @juliyasebastian6262
    @juliyasebastian6262 10 дней назад +1

    Why no women?

  • @appsjp8408
    @appsjp8408 18 дней назад +5

    മയക്കുമരുന്നു എന്തെ മുക്കിയത്

  • @captaina_america
    @captaina_america 16 дней назад +1

    Chidambaram got metoo from janeman actress right?

  • @AT1715
    @AT1715 9 дней назад

    Kurachonnum alla. Valare valare vaiki, ippozhum sthreekalude koottaymayude koott(othorumma) etgrathoolam undenn samshayikkunnu.
    Appo 1 koodi parayatte, malayala cinemayude ithuvare ulla valrcahkkk nilavile purushanmarkkum oru big salute. Channelukalude munnil vannirunnu karayaathe, othiri viplavangal nadathi thannallee ee levelil malayala cinemaye kondethichthu. So mattangal thudaratte.. viplavam jayikkatte.

  • @user-ym9ip5pk8h
    @user-ym9ip5pk8h 18 дней назад +13

    മനോരമയിൽ ഒരു മാറ്റം വേണ്ടെ. ഷാനി അതിന് മുൻകൈ എടുക്കണം.

  • @akshayasokakshay4397
    @akshayasokakshay4397 18 дней назад +3

    Dileepinoppam teams vannille comment boxil,😂😂

  • @sudheerviswambharan6661
    @sudheerviswambharan6661 17 дней назад

    ഈ വിപ്ലവകരമായ മലയാള സിനിമയുടെ മാറ്റം കൊണ്ട് ഒരു മലയാളം നടിക്കുപോലും അന്യഭാഷകളിൽ അഭിനയിക്കാം എന്ന മോഹം ഇനി വേണ്ട, ഇനി എത്ര പേർക്ക് ചാൻസ് കിട്ടുമോ നിങ്ങൾ ഒന്ന് നോക്കിക്കോളൂ ???

  • @ArvindKumar-hb5iu
    @ArvindKumar-hb5iu 17 дней назад

    Given time, മാറ്റം കൊണ്ട് വരുന്നവർ തന്നെ മാറുന്നത് നമ്മുക്ക് കാണാം. പവർ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന ആളുകൾ മാത്രം മാറും.

  • @abhishekcs6415
    @abhishekcs6415 18 дней назад +2

    പെണ്ണുങ്ങൾ വിചാരിച്ചാൽ ഇവിടെ സിനിമ ഓടിക്കാനൊന്നും പറ്റില്ല.. Audience കയറുന്നത് ആണുങ്ങൾക്ക് വേണ്ടി ആണ്.. അനിമൽ സിനിമയിൽ രൺബീർ പറയുന്ന പോലെ we are living in mens world.. They ruled.

    • @athirajoy7823
      @athirajoy7823 17 дней назад +1

      Athentha pennungalkk avidem praveshanam ille, thaangal anganulla theatresilaano pokunnath!😅

    • @RosepriyaKannath
      @RosepriyaKannath 12 дней назад

      😂

  • @dibs4781
    @dibs4781 12 дней назад

    shaniku പറ്റിയത് ഇങ്ങനത്തെ പരിപാടി anchor ചെയ്യുന്നതാണ്😂, കാര്യം മട്ടാഞ്ചേരി മാഫിയയുടെ അചരം വെടിക്കുന്നതാണെങ്ക്തിലും

  • @MALIKthottayi
    @MALIKthottayi 18 дней назад +4

    WCC 😂😂🙏🏻 Rima Revathy

  • @investorspoint6224
    @investorspoint6224 18 дней назад +1

    Investors ine patticha saubin and gang ne korch choikanam

  • @leebaleeba123
    @leebaleeba123 17 дней назад

    സ്വന്തം ജീവിതത്തിൽ നിന്ന് എടുത്ത കഥയാണ് the great ഇന്ത്യൻ കിച്ചൻ എങ്കിൽ പിന്നെ എന്തിന് ജിയോbaby ചേട്ടാ ക്രിസ്ത്യൻ പശ്ചാത്തലിൽ സിനിമ ചെയ്യാതെ ഹിന്ദു പശ്ചാത്തത്തിൽ സിനിമ എടുത്ത് 😁😁😂😂😂

  • @bijutv1471
    @bijutv1471 18 дней назад

    എവിടെ മാറി പോകെ പോകെ അറിയാം

  • @saphire7693
    @saphire7693 18 дней назад +1

    Wayanadinte peril mukkan nokki..
    Ippo drugsnte peril..
    Enganenkilum ee hema committe mukkananm..atra thanne aabhasanmarku

    • @athirajoy7823
      @athirajoy7823 17 дней назад +1

      Baakki kaaryangal onnum discuss cheyyande appo!

    • @jithubabu4130
      @jithubabu4130 12 дней назад

      Hema committing drugsine patti parayunnund entha ath charcha cheyyande

  • @Sagar12270
    @Sagar12270 16 дней назад

    Vedhanam illa enn paranj tamil industryilum Telugu industry ilum abhinayikkan pokunath streekal Malayalam cinemail kondu vanna mattam😂😂.swantham mother tongueinodum keralatheyum nannam keduthunna streekal😢

  • @vinuvinod5122
    @vinuvinod5122 18 дней назад +4

    വിപ്ലവം... തേങ്ങയ. അവസരത്തിനുവേണ്ടി പലതും ചെയ്തു. അവസരം ഇല്ലാതായാപ്പോ തൊട്ടു, പിടിച്ചു എന്നൊക്കെപറഞ്ഞു 10വർഷത്തിന് ശേഷം വന്ന് തൊള്ള തുറക്കുന്നതാണോ... ആ പറഞ്ഞ മാറ്റം

    • @athirajoy7823
      @athirajoy7823 17 дней назад

      Angane parayathirikkaan vendiyaanu fight cheyyunnath! Common sense ullavarkk manassilssyittund.

    • @athirajoy7823
      @athirajoy7823 17 дней назад

      Angane bhaviyil parayathirikkaan vendiyaanu maattam! So, they r fighting now, for a better tmorrow in their industry! Palarum fight cheythathkondaanu namukk ippo ulla freedom. Fighters eppazhum thaangale polullavarde udakku varthaanam nerittund. Still they fought.

    • @jithubabu4130
      @jithubabu4130 12 дней назад

      ​@@athirajoy7823aarann ee fight cheyyunnath wcc aanoo

  • @aj.aj.6233
    @aj.aj.6233 18 дней назад +1

    Hashish abu kalllingal feminichi viplavam😂😂😂

  • @IndianRaven
    @IndianRaven 12 дней назад

    മാറ്റങ്ങൾ കൊണ്ടുവന്നത് പെണ്ണുങ്ങൾ ആണ് പോലും. പക്ഷെ മല്ലു മിനാറ്റിയെ കുറിച്ച് സംസാരിക്കാൻ ഒരു സ്ത്രീ പോലും വേദിയിൽ ഇല്ല എന്ന നാണക്കേട്.