|| പിശുക്കനായ അടൂർ ഭാസിയും || നാട്ടുകാർക്ക് ഒരുപ്രയോജനവും ഇല്ലാത്ത അടൂർ ഗോപലകൃഷ്ണനും ||

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 124

  • @lijithkumar5278
    @lijithkumar5278 4 года назад +42

    ഇദ്ദേഹം പറഞ്ഞത് എല്ലാം സത്യമാണ്.....അടൂർ ഭാസി സാറിന്റെ അനന്തരവൻ ഒരു ഇന്റർവ്യൂവിൽ പണ്ട് ഇതൊക്കെ പറഞ്ഞിരുന്നു....

  • @chandansvlog7231
    @chandansvlog7231 4 года назад +30

    അടൂർ ഭാസി ബൂലോക പരനാറിയാണ്.. Kpac ലളിത jb junction പറഞ്ഞിട്ടുണ്ട്

    • @gvmajnu
      @gvmajnu 4 года назад +2

      ഓഹ്ഹ്ഹ്.. അപ്പൊ ആ ചേച്ചിയോ....😂😂😂

    • @jishupk6742
      @jishupk6742 3 года назад +2

      @@gvmajnu chechik entha koyappam

  • @vipinmmartinmartin5074
    @vipinmmartinmartin5074 2 года назад

    ഈ പുള്ളി ഭയങ്കര ദാനശീലനും നാട്ട്കാർക്ക് സഹായം ചെയ്യണ മഹാന് ആണ്...

  • @ratheeshthimiri3071
    @ratheeshthimiri3071 4 года назад +27

    മസാല ചിത്രങ്ങൾ ഒത്തിരി നിർമ്മിച്ച നിർമ്മാതാവ്. എന്തെല്ലാം സത്യങ്ങൾ ഇദ്ദേഹത്തിന് അറിയാം

  • @vijayanpillai80
    @vijayanpillai80 4 года назад +18

    ഇപ്പോഴത്തെ trending ആയിട്ടുള്ള വിജയ് പി. നായരുടെ ചേട്ടൻ ആണ് തുണ്ടു നരയൻ, പിന്നെ ഇപ്പോൾ ഇതൊക്കെ ആണ് ഞരമ്പുകൾക്ക് വേണ്ടത്. സംഭവാമി.. യൂ ഗേ.... യുഗേ....

  • @amtrollepuller1107
    @amtrollepuller1107 4 года назад +23

    അയാടെ പൈസ അയാളിഷ്ടം പോലെ ചെയ്യട്ടെ..തനിക്ക് എന്തോ കോപ്പാടോ..

  • @unnikrishnanp5758
    @unnikrishnanp5758 4 года назад +3

    കലാകാരന്മാർ കലാരംഗത്ത് മികവ് പുലർത്തുക. അത് രണ്ട് അടൂർ മാരും ചെയ്തിട്ടുണ്ട്. അതല്ലാതെ നാട്ടുകാർക്ക് ചെലവിന് കൊടുക്കലല്ലല്ലോ അവരുടെ ഉത്തരവാദിത്തം.

  • @vkumarnac8360
    @vkumarnac8360 4 года назад +4

    Full എപ്പിസോഡ് പോസ്റ്റ്‌ ചെയ്യൂ.....

  • @midhunjayaraj4831
    @midhunjayaraj4831 4 года назад +6

    4:44..തീരെ കുറഞ്ഞു പോയി 😄

  • @njanorumalayali7032
    @njanorumalayali7032 4 года назад +14

    ശരിയാണ് സിനിമയിൽ ചാൻസ് നു പകരം വടി പോളിഷ് ആണ് നടക്കുന്നത്. മിക്ക നടന്മാരും കാരവൺ വാങ്ങുന്നത് അതിനു വേണ്ടി തന്നെയാണ്. സ്പോട്ടിൽ വച്ച് തന്നെ ഷൂട്ട് ചെയ്യാമല്ലോ.

  • @vineethskumar752
    @vineethskumar752 4 года назад +21

    Adutha theri vilikkulla scope aayi sree latha ippo irangum 😂😂

  • @philiptm1243
    @philiptm1243 4 года назад +1

    One day truth vl come..Sathyam ennangilum..veliyil varunathu..nallathu..thannae..only few have helping mentality like Mr Nazeer bai n dear Mammo..kka..✨🙏🙏🎥

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 4 года назад +3

    അടൂർഭാസി അദ്യേത്തിന്റെ പണം ആർക്കു കൊടുക്കണം എന്ന് തീരുമാനിക്കട്ടെ...
    അടൂർ ഗോപാലകൃഷ്ണൻ ആർക്കും ഉപകാരമില്ലാത്തവനെന്ന താങ്കളുടെ വിലയിരുത്തലിനോട് യോജിക്കുന്നു.

  • @aju556
    @aju556 4 года назад +14

    ആ പഴയ കാലം നടിയുടെ പറഞ്ഞത് എഡിറ്റ് ചെയ്തപ്പോൾ ബീപ് എങ്കിലും അടിക്കാം മായിരുന്നു. അത് ചാനലുകാർ ചെയ്യാതിരുന്നത് ക്രൂരതയാണ്.

    • @praveenindia1935
      @praveenindia1935 4 года назад

      അത് സത്യമാണെങ്കിൽ തുറന്നു സംസാരിച്ചതിന് എന്ത് തെറ്റാണുള്ളത്.ആളുകൾ ഈ സമൂഹത്തിൽ നടക്കുന്ന ചതികൾ മനസ്സിലാക്കണം.

  • @praveenindia1935
    @praveenindia1935 4 года назад +2

    സത്യം തുറന്നു സംസാരിച്ചതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല.

  • @vinodhanic1806
    @vinodhanic1806 4 года назад +2

    അല്ലെങ്കിലും ബുദ്ധിജീവികൾ നാടിന് ഒരു ഗുണവും ഇല്ലാത്തവരാണ്

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 года назад +1

    നീലപ്പൊന്മാനേ എന്ന ചിത്രത്തിൽ ശ്രീവിദ്യ ആയിരുന്നു ആദ്യം അത് ഭാസി പാര വെച്ചപ്പോ ആ റോൾ സുമിത്ര ആണ് ലഭിച്ചത്

  • @abhijithkss7029
    @abhijithkss7029 4 года назад

    അടിപൊളി ഇൻ്റർവ്യൂ

  • @neelakandandhanajayan3202
    @neelakandandhanajayan3202 4 года назад +4

    'ഓ.. ഞാൻ അയാളുടെ പടമൊന്നും കാണാറില്ല...
    ആ സമയത്ത് മലയത്തിപ്പെണ്ണ്, മാമി ഇതൊക്കെ കാണും.. അല്ല പിന്നെ...

  • @rarematerials9711
    @rarematerials9711 4 года назад

    Woww

  • @asthikajith9976
    @asthikajith9976 4 года назад +1

    Adoor gopalakrishnane kurich nertheyum ketitund..

  • @pka816
    @pka816 3 года назад

    ഈ ലോകത്ത് എല്ലാം തികഞവരായി ആരും ഇല്ല. ഒരാള്‍ക്ക് മറ്റൊരാൾ പാര. ജീവിച്ച് ഇരിക്കുംപോൾ മുഖത്ത്നോക്കി പറയാൻ നട്ടെല്ലില്ലാത്ത ഊളകൾ മരിച്ചവരെപ്പറ്റി വള വള പറഞിട്ട് സയം നാറുന്നു.

  • @augustinantony6365
    @augustinantony6365 4 года назад +16

    ഒരമ്പത് ഏക്കർ ഭൂമി ചെന്നൈയിൽ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുണ്ട്. അയാളുടെ മരണശേഷം അത് ആര് കൈടക്കിയെന്നറിയില്ല.
    പിന്നെ അടുർ ഗോപാലകൃഷ്ണൻ അയാളും അയാളുടെ ഒണക്കപ്പടവും പണ്ടെങ്ങാണ്ടും ഓല ടാക്കീസിൽ നൂൺഷോ ഓടിയതായി ഓർക്കുന്നു. കാണാൻ ആകെ 40 പേർ ഉണ്ടാകും അതിൽ അടുത്തുള്ള കോളേജിലെയൊ, ടൂട്ടോറിയലിലെയൊ ജോഡികളായിരിക്കും അധികം. ക്ലാസ്സ് കട്ടടിച്ച് ശൃങ്കരിക്കാൻ കണ്ടെത്തുന്ന പുകലിടം. കൽക്കത്തയിലുമുണ്ട് കൊറേ ഒണക്ക സിനിമാക്കാർ' അവൻ്റെയൊക്കെ സിനിമയും അവനും.

    • @severussnape8430
      @severussnape8430 4 года назад +9

      ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സത്യജിത് റേ ക്ക് ശേഷം പുരസ്‌കാരം നേടിയ ഇന്ത്യക്കാരൻ,ഇംഗ്ലീഷ് ഫിലിം instutes പാഠ്യവിഷയമാക്കിയ എലിപ്പത്തായതിന്റെ സംവിധായകൻ,ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി,16നാഷണൽ അവാർഡുകൾ നേടിയ ചലച്ചിത്രകാരൻ,സത്യജിത്ത് റേ നേരിട്ട് അഭിനന്ദിച്ച ആൾ ഇതൊക്ക ആണ് അടൂർ ഗോപാലകൃഷ്ണൻ.തിയറ്ററിൽ ആളെ കൂട്ടിയില്ലെങ്കിൽ ആയാൾ മോശക്കാരനാവുന്നതെങ്ങിനെ ആണ്..അടൂരിന്റെ പല സിനിമകളെ കുറിച്ചും വിദേശ നിരൂപകരും സംവിധായകരും പലകുറി എഴുതിയിട്ടുള്ളതാണ്..
      അടൂരിന് ലഭിച്ച ചില വിദേശ ബഹുമതികൾ ചുവടെ ചേർക്കുന്നു...
      International Film Critics Prize (FIPRESCI) - won consecutively for six feature films (Mukhamukham, Anantaram, Mathilukal, Vidheyan, Kathapurushan and Nizhalkkuthu)[15]
      London Film Festival - Sutherland Trophy - in 1982 for Elippathayam
      British Film Institute Award - Most Original Imaginative Film of 1982 - Elippathayam[16]
      Commandeur of the Ordre des Arts et des Lettres by French Government (2003)[17]
      Lifetime achievement award at Cairo International Film Festival.

    • @adsadjashdb
      @adsadjashdb 4 года назад +3

      അടൂർ ഊളയുടെ കൂട്ടിൽ പഴയ ബംഗാൾ കിടിലങ്ങളെ കേട്ടല്ലേ ചേട്ട.. സത്യജിത് റെ ഒക്കെ എടുക്കുന്ന പടങ്ങൾ വെറുതെ അവാർഡും മേടിച്ച് പോകുക മാത്രമല്ല.. മിക്കതും നല്ല റിച് മേകിങ് ആയിരുന്നു...അന്നത്തെ ഹോളിവുഡ് തോക്കുന്ന ലെവൽ സീനുകൾ കാണാം..നായക് എന്നും പറഞ്ഞൊരു പടം കണ്ട ഇത് ഇന്ത്യൻ പടം ആണോ എന്നുതന്നെ തോന്നിപ്പോയി...മിക്കതും ബംഗാളിൽ സൂപ്പർഹിറ്റ് ആയിരുന്നു..ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന കണക്കെ തന്നെയാ എടുത്തിരുന്നത് പടം...അയാളുടെ സ്ക്രിപ്റ് അടിച്ച് മാറ്റിയ സ്പീൽബർഗ് എലിയൻസ് ഒക്കെ വരുന്ന ഈ ടി എന്ന പടം തന്നെ ഉണ്ടാക്കി ഹോളിവുഡിൽ ഉണ്ടാക്കി ഇങ് കേരളത്തിൽ വരെ 100 ഓടിച്ചത്....അല്ലാതെ കോവാല കൃഷ്ണൻ മരപ്പാഴ് പോലെ ദാരിദ്ര്യം വിറ്റ് പേരുണ്ടാക്കുന്ന ആക്കുന്ന ഒരു വ്യാജ ബുദ്ധിജീവി ഒന്നുമല്ല..

    • @severussnape8430
      @severussnape8430 4 года назад +3

      @@adsadjashdb നല്ല ഭാഷ 👌👌👌.നല്ല ഇടിവെട്ട് Articles ഉണ്ട് വിദേശ നിരൂപകന്മാരുടെ അടൂരിനെ കുറിച്ച്.പിന്നെ ബ്രിട്ടീഷ് ഫിലിം ഇന്സ്ടിട്യൂട്ടിലും ഫ്രാൻസിലും താങ്കളുടെ അത്ര സിനിമ പരിജ്ഞാനം ഇല്ലാത്തതുകൊണ്ട് അടൂരിന് അവിടെനിന്നെല്ലാം പുരസ്‌കാരങ്ങൾ ലഭിച്ചു.സത്യജിത് റേ 1987ൽ അടൂരിനെ കുറിച്ച് പറഞ്ഞതും സ്മരിക്കുന്നു..
      International Film Critics Prize (FIPRESCI) - won consecutively for six feature films (Mukhamukham, Anantaram, Mathilukal, Vidheyan, Kathapurushan and Nizhalkkuthu)[15]
      London Film Festival - Sutherland Trophy - in 1982 for Elippathayam
      British Film Institute Award - Most Original Imaginative Film of 1982 - Elippathayam[16]
      Commandeur of the Ordre des Arts et des Lettres by French Government (2003)[17]
      Lifetime achievement award at Cairo International Film Festival.

    • @severussnape8430
      @severussnape8430 4 года назад +2

      അടൂരിന്റെ മേക്കിങ് മോശമായതുകൊണ്ടാണല്ലോ എലിപ്പത്തായതിന്റെ മേക്കിങ്ങിനെ കുറിച്ച് ഒരു ചാപ്റ്റർ തന്നെ brittish ഫിലിം ഇന്സ്ടിട്യൂട്ടിൽ ഉള്ളത്😂😂😂.Hollywood level making ആണ് സിനിമയുടെ അവസാന വാക്കെങ്കിൽ Jaques tatti,ഒന്നും സിനിമയേ എടുക്കേണ്ടയിരുന്നു എന്നാവുമല്ലോ..

    • @severussnape8430
      @severussnape8430 4 года назад +3

      @@adsadjashdb എലിപ്പത്തായത്തിലെ മേക്കിങ്ങിൽ അപാകതകളാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിസ്റ്റ്യലേക്കൊരു കത്ത് കൊടുത്തേക്ക് ഒപ്പം കോവാലൻ,ദാരിദ്രം എന്നൊക്ക ചേർത്തോ അത് കേട്ട് അവർ ആ ചിത്രത്തിലെ ലയേഴ്സിനെ കുറിച്ച് നടത്തിയ പരാമർശങ്ങളും പുരസ്കാരങ്ങളും തിരിച്ചെടുത്തേക്കും

  • @kavirajananchal8803
    @kavirajananchal8803 4 года назад +2

    നല്ല തലക്കാനമുള്ള വിവരദോഴികൾ???

  • @kishors1364
    @kishors1364 4 года назад

    സർ ഒരു മനുഷ്യൻ ഭാനം ചെയ്യുന്നതു് അയാൾ ചെയ്യുന്ന ഔദാര്യമാണ അല്ല ഞാൻ ചോദിക്ക നെ ഒരാൾ കഷ്ടപ്പെട്ടു പണക്കാരനായ ദാനം ചെയ്യണ്ണം ന് നിർബന്ധ o ഉണ്ടേ റ ചേട്ടനു ഒരു പണക്കാരനാണല്ലോ ചേട്ടൻ ദാനം -:----

  • @sanujss
    @sanujss 4 года назад +13

    ഇതിനെയൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു ?

  • @deepakt65
    @deepakt65 4 года назад +11

    അടുത്ത വിജയ് പി നായർ സീൻ loading.. 😂

  • @broadband4016
    @broadband4016 4 года назад +1

    ഈ അടൂർ ഗോപാലക്റുഷ്ണൻ ഭൂലോക തോൽവി.

  • @sunilkv7365
    @sunilkv7365 4 года назад +19

    അടൂർ ഭാസിക്കും അടൂർ ഗോപാലകൃഷ്ണനും പ്രതിഭയെങ്കിലും ഉണ്ട്.. നിങ്ങളുടെ കയ്യിൽ അതുമില്ല

    • @jobyjoseph6419
      @jobyjoseph6419 4 года назад +10

      എനിക്ക് പ്രതിഭയുണ്ടേയ്..
      എനിക്കാരെങ്കിലും ഒരവാർഡ് തായോ... എന്ന് അദ്ദേഹം ആവശ്യപ്പെട്ടോ... സഹോ...?

    • @mr.chattanooga847
      @mr.chattanooga847 4 года назад +8

      നമ്മുടെ എല്ലാം പ്രശ്നം ഒരാൾ എത്ര വലിയ കലാകാരനാണ് എന്നുള്ളതല്ല. ശ്രീമതി KPAC ലളിത പറഞ്ഞപ്പോൾ പിന്നെ നമ്മൾക്കെല്ലാം ഭാസി എന്ന അതുല്യ പ്രതിഭ വെറും വൃത്തികെട്ടവൻ ആയി. പിന്നെ വരുന്നവനും പോകുന്നവനും എല്ലാം അങ്ങേരുടെ നെഞ്ചത്താണ്.

  • @pariskerala4594
    @pariskerala4594 4 года назад

    ചേട്ടൻ മസാല കണ്ടാൽ മതി

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +2

    Malayalm cinema ye lokathil Muzhuvan famous aakkiya salani Adoor sir. Athu kandal manassilakkan budhi venam. Malayalathinte Abhimanamanu adheham. Namukkulla prayojanam athanu. Ini sree Latha yude vaka vazhiye varum

  • @nostradamus576
    @nostradamus576 4 года назад +11

    ഒരടിക്കുള്ള സ്കോപ്പ് ഇപ്പത്തന്നെയായി ☺️ നടി ശ്രീലതയായത് കൊണ്ട് കരിയൊയിലിനു പകരം പെട്രോലൊഴിച്ചു കത്തിക്കലാവും നടക്കുക. 🤣😂

  • @severussnape8430
    @severussnape8430 4 года назад +4

    ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സത്യജിത്ത് റേ ക്ക് ശേഷം പുരസ്‌കാരം ലഭിച്ച അവിടത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പാഠ്യവിഷയമാക്കിയ എലിപ്പത്തായം സംവിധാനം ചെയ്ത, ലോകത്തിന്റെ വിവിധ ഭാംഗങ്ങളിലെ ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടുകയും standing ovation ലഭിക്കുകയും,ദാദസാഹേബ് ഫാൽക്കെ അവാർഡും സംവിധാനം ചെയ്ത 11ചിത്രങ്ങളിൽ നിന്ന് 16നാഷണൽ അവാർഡ്‌സും നേടിയ അടൂർ ഗോപാലകൃഷ്ണൻ നേ ഞാൻ മൈൻഡ് ചെയ്യാറില്ല എന്ന് പ്രശസ്ത പ്രൊഡ്യൂസർ നരേന്ദ്രൻ😊😊😊.ശരിയാണ് നരേന്ദ്രൻ-KSG ടീമിന്റെ പടങ്ങൾ കാണാൻ തിയറ്ററിൽ എത്തിയ ആൾക്കൂട്ടം അടൂരിന്റേയും,സത്യജിത് റേയുടെയും,കുറസോവയുടെയും പടങ്ങൾക്ക് ഉണ്ടാവാറില്ല👌👌👌

    • @adsadjashdb
      @adsadjashdb 4 года назад +1

      സത്യജിത് റെയെയും കുറസോവയെയും ഒക്കെ മാറ്റി പിടി ചേട്ടായി...സത്യജിത് റെ 31 പടങ്ങൾ എടുത്തതിൽ 28 എണ്ണവും സൂപ്പർഹിറ്റ് ആണ്...അതും പതേർ പാഞ്ചാലി,ചാരുലത,നായക് ഒക്കെ ബംഗാൾ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകൾ ആയിരുന്നു...കുറസോവ എടുത്ത സിനിമകളും ബുദ്ധിജീവി നാട്യത്തിന് അപ്പുറം...വൻ തിയേറ്റർ വിജയങ്ങൾ ആയ സിനിമകൾ ആണ്..അയാളുടെ അവസാനത്തെ സിനിമ റാൻ ജപ്പാൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ പടം ആയിരുന്നു... ഇന്നത്തെ ഹോളിവുഡ് പടങ്ങളെ വെട്ടിക്കുന്ന യുദ്ധ രംഗങ്ങളും ഒക്കെ.ഉൾപ്പെടുത്തി... ഈ അടൂറിന്റെ കൂട്ട് കുറെ ഷൊർട് ഫിലിം കണക്കെ പറമ്പിലും നാലുകെട്ടിലും തട്ടിക്കൂട്ടി പടം എടുത്തിട്ട്..വല്യ സിനിമകൾ ഒക്കെ ശുദ്ധ പാഴ് ആണെന്നും...100 കോടി ഉണ്ടെങ്കി ഞാൻ 100.പടം എടുക്കും എന്നൊക്കെ വീമ്പു പറയുന്ന നക്കിത്തരം കാട്ടുന്ന സംവിധായകർ അല്ല..സത്യജിത് റേ ഹോളിവുഡിൽ പോയി മർലോൻ ബ്രാൻഡോയുടെ ഒപ്പം aliensനെ പറ്റി സിനിമ ചെയ്യാനിരുന്നതാ കൊളംബിയ പികചർ നിർമിച്ച്...പുള്ളി അടിച്ച് പിരിഞ്ഞപ്പോ ആ സ്ക്രിപ്റ് മോഷ്ടിച് ആണ് സ്പീൽബർഗിനെ വെച് അവർ ET എന്ന അത്ഭുത സിനിമ ഉണ്ടാക്കിയത്...അന്ന് ഹോളിവുഡിൽ പോലും കാണാത്ത സ്റ്റെഡി കാം ടെക്‌നോളജിക്ക് തുല്യമായ കാമറ റിഗ് ഒക്കെ സ്വയം വികസിപ്പിച്ചെടുത് വൻ സിനിമകൾ എടുത്തിരുന്ന കക്ഷിയ...അടൂരിന്റെ കൂട്ട് സ്റ്റേജ് നാടകം കണക്കെ സിനിമ പകർത്തി വെപ്പല്ല

    • @severussnape8430
      @severussnape8430 4 года назад

      @@adsadjashdbഅടൂരിന്റെ സിനിമകളുടെ ലയേഴ്സിനെ കുറിച്ച് എഴുതിയ സ്വദേശികളും വിദേശികളെല്ലാം മണ്ടന്മാർ അതൊക്ക വെറും സ്റ്റേജ് നാടകങ്ങൾ ആയിരുന്നല്ലേ...അനന്തരത്തിന്റെ cimaxile padiyennalum വിധേയനും,എലിപ്പത്തായത്തിലെ വർണക്രമീകരണങ്ങളും എല്ലാം തന്നെ മോശമായിരുന്നു🙏🙏🙏🙏

    • @severussnape8430
      @severussnape8430 4 года назад

      @@adsadjashdb കമെന്റിലെ പ്രസക്തഭാഗം ഇതാണ് "നരേന്ദ്രൻ-KSG മൂവീസ് കാണാൻ വരുന്ന ആൾക്കൂട്ടത്തിന് പ്രതീക്ഷയേകുന്ന ഒരു പടവും അടൂരോ,റേയോ,കുറസോവയോയുടെയോ ആയി ഉണ്ടാവില്ല എന്ന്..Narendran-KSG ടീമിനെ കുറിച്ചറിയാമെങ്കിൽ അതിലെ sarcasm കലങ്ങും..
      പിന്നെ അടൂരിനെ സ്റ്റേജ് നാടകം ലെവൽ ഒക്കെ ആക്കുന്നത്🙏🙏🙏🙏

    • @lifeisbeautiful6329
      @lifeisbeautiful6329 3 года назад

      അടൂരിന്റെ വിധേയൻ അല്ലാതെ കണ്ടിരിക്കാൻ കൊള്ളാവുന്ന പടം എന്തുണ്ട് ?. വിധേയൻ മമ്മൂട്ടിയുള്ളത് കൊണ്ട് മെച്ചപ്പെട്ടു നായകനേക്കാൾ മുന്നിട്ടു നിന്ന വില്ലൻ..

    • @severussnape8430
      @severussnape8430 3 года назад

      @@lifeisbeautiful6329 അത് സിനിമ വിലയിരുത്താൻ അറിയാത്തതിന്റെ പ്രശ്നം ആണ്.വിധേയൻ അല്ലാത്ത അടൂർ ചിത്രങ്ങൾ കണ്ടിരിക്കാൻ കൊള്ളില്ലേ?..ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മികച്ച ചിത്രമായി തിരഞ്ഞെടുത്ത "എലിപ്പത്തായം" കണ്ടിട്ടില്ലേ അവർ ആ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ Brilliance നെ പാഠ്യവിഷയമാക്കേണ്ടതാണ് എന്നാണ് പരാമർശിച്ചത്.അതിന് ശേഷം ഏത് ഇന്ത്യൻ സംവിധായകനാണ് ലണ്ടൻ filim ഫെസ്റ്റിവലിൽ അത്ര Appreciation നേടിയിട്ടുള്ളത്. വിദേശ ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ മറ്റുചിത്രങ്ങൾ..തിരക്കഥയും സംവിധാനവും ഒരുപോലെ മികച്ചുനിന്ന അനന്തരം.അടൂരിനെ കുറിച്ച് പ്രഗൽഭരായ വിദേശനിരൂപകർ എഴുതിയ ലേഖനങ്ങൾ ഇന്നും ലഭ്യമാണ് വായിച്ചുനോക്ക് അപ്പോൾ അറിയാം എന്താണ് അടൂരിന്റെ റേഞ്ച് എന്ന്.വിധേയനിലെ Frames കണ്ടിട്ടും മമ്മൂട്ടിയുടെ മികവ് മാത്രമേ ശ്രദ്ധയിൽ പെട്ടുള്ളൂ എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..വിധേയൻ എഴുതിയ അതേ എഴുത്തുകാരന്റെ നിരൂപക പ്രശംസ നേടിയ മറ്റൊരു കൃതിയും മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമയാക്കിയിരുന്നു അതിന്റെ സംവിധായകൻ അടൂർ അല്ലായിരുന്നു എന്നിട്ട് ആ ചിത്രം ആരെയും ആകർഷിച്ചു കണ്ടില്ലല്ലോ.അനന്തരം എന്ന ചിത്രത്തിൽ പടിയെണ്ണുന്ന രംഗവും കണ്ട് നോക്ക്.എന്തിനാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ അടൂർ ആയതെന്ന് മനസ്സിലാവും...

  • @rafeekpt3463
    @rafeekpt3463 3 года назад

    Prem naseerinte valam kayyaaya bhaasiyannan ende ingine aayi.

  • @rafisilverspoon9419
    @rafisilverspoon9419 2 года назад

    ഇവനേതാ ഈ ദരിദ്രവാസി 😁😁

  • @MrJacobtvm
    @MrJacobtvm 4 года назад +4

    എജ്ജാതി ക്രിമി പെരുത്തവനാ ഇത്,,?

  • @kishors1364
    @kishors1364 4 года назад +1

    അടൂർ ഭാസിയ്ക്കിഷ്ടം ജയഭാരതിയെയാണ് Srividya യെ കണ്ടട് ഊട്ടാ

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 4 года назад

    Pandu nadanath vilichuparayunathinodu enikku yojipilla...ottavakkil paranjaal chettatharam ennuparayum...

  • @jahamgeera1251
    @jahamgeera1251 4 года назад +3

    എടാ... ദാസാ... ഏതാ ഈ അൽ ബലാദി 😂

  • @SALIMTT-yw1hn
    @SALIMTT-yw1hn 4 года назад +13

    മരിച്ചുപോയആളെയും ജീവിച്ചിരിക്കുന്ന ഒരു കുടുംബം ജീവിതം നയിക്കുന്ന ഒരു സ്ത്രീയെയും ആക്ഷേപിക്കുന്നത് ചാനൽ എഡിറ്റ്‌ ചെയ്യാതിരുന്നത് ശരി ആയില്ല

    • @praveenindia1935
      @praveenindia1935 4 года назад

      ഈ സമൂഹത്തിൽ ഇതുപോലെയുള്ള ചതികൾ നടക്കുന്നുണ്ടെന്ന് സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതു തന്നെയാണ്.

    • @Simymonu
      @Simymonu 3 года назад

      @@praveenindia1935 endhinu

  • @hardybravo6258
    @hardybravo6258 3 года назад +1

    WORK KODTHAA MATHII... WORK WORKEE...

  • @infotech5895
    @infotech5895 4 года назад +4

    ഇയാളുടെ മുൻപിൽ ശാന്തിവിള ഒന്നും ഒന്നുമല്ല ...

    • @adsadjashdb
      @adsadjashdb 4 года назад +1

      ഇയാളുടെ സംസാരം ടോൻ ഒക്കെ കേട്ടിട്ട് ഉണ്ടാക്കി പറയുന്നതായി തോന്നുന്നില്ല..എല്ലാം മനസ്സിൽ നിന്ന് വരുന്നതാ..ശ്രീലതയും മറ്റും എന്നോക്ക പറയുന്ന ഫ്ലോയിൽ വന്നതാണ്...പ്രായമായതിന്റെ ക്ഷീണവും ഉണ്ട്...ശാന്തിവിള കണക്ക് ഉണ്ടാക്കി പറച്ചിൽ അല്ല എന്നുറപ്പ്

  • @nahmanmanu
    @nahmanmanu 4 года назад

    Eatha ee thendi?

  • @mathewjohn1666
    @mathewjohn1666 4 года назад

    Nalla gossip .....

  • @sreejith6181
    @sreejith6181 4 года назад +2

    ഇയാൾ A പടത്തിന്റെ ആളാണ് അല്ലെ

  • @kishors1364
    @kishors1364 4 года назад +2

    അടൂർ ഗോപാലകൃഷ്ണൻ കോടിശ്വരനാണെന്ന് എനിക്ക് തോന്നുനില്ല അദ്ദേഹം നാടു നന്നാക്കണമെന്ന് പറഞ്ഞാൽ ശരിയാണോ ലോകം അറിയപ്പെടുന്ന ഒരു സംവിധായകനല്ലേ ചേട്ടാ

  • @KING-ri2vs
    @KING-ri2vs 4 года назад +18

    *ശ്രീലത വക തെറി വിളികള്‍ ലോഡിങ്ങ്...*

    • @deepakt65
      @deepakt65 4 года назад +6

      കരി ഓയിൽ പ്രയോഗവും 😂

    • @ajinalex1715
      @ajinalex1715 4 года назад

      Sreeletha namboothiri anoo ee sreeletha

    • @KING-ri2vs
      @KING-ri2vs 4 года назад +1

      @@ajinalex1715 yes

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@ajinalex1715 enth nambothiri jeevithathinu മുൻപിൽ ഒന്നുമില്ല. നമുക്കും വേണം പണം

  • @ashiqueambalan9314
    @ashiqueambalan9314 4 года назад

    Secrets parayunna ore oru Chanel

  • @mustaffaak1828
    @mustaffaak1828 4 года назад

    കോമാളി സിനിമയുടെ ആസ്വാദകർ ഇങ്ങനേ പറയുന്നതിൽ അത്ഭുതമില്ല

  • @harishkumarp6173
    @harishkumarp6173 2 года назад

    Panamundaki bankil edunna .... kurey ku...Kal.

  • @jumpinJUMBO
    @jumpinJUMBO 4 года назад

    aaradaa ee appraachi

  • @ashkrizz
    @ashkrizz 4 года назад +1

    Sir പ്രൊഡ്യൂസ് ചെയ്ത ഫിലിംസ് pls....

    • @kait-iris7573
      @kait-iris7573 4 года назад +3

      Kanana sundhari, kattu mallika, kama rathrikal etc. Chithrangal 😂

    • @philiptm1243
      @philiptm1243 4 года назад

      @@kait-iris7573 Ithallam..padithintae Peru anno..ellam Peru kettae..kambi..padam polae..unda..lloo..Dey..ivamae..oh God..🤭🤭😂🤣

  • @milliondollarbaby1911
    @milliondollarbaby1911 4 года назад

    അയിന് താനേതാ ?

  • @thaharasool4976
    @thaharasool4976 4 года назад +1

    A totally negative man and negative comments.

  • @amalkrishnaakr6692
    @amalkrishnaakr6692 3 года назад

    ഇങ്ങേരെ പിടിച്ചു ആദ്യം ജയിലിലടക്കണം

  • @rafeekabdulla6485
    @rafeekabdulla6485 4 года назад +1

    ഇതേത് പണിമുടക്ക് കേസ്

  • @anooppoduval5114
    @anooppoduval5114 4 года назад +1

    ഇവനേതാ ഈ ബുദ്ധിശൂന്യൻ.. കഷ്ടം..!

  • @CR-bi9ug
    @CR-bi9ug 4 года назад

    ചേട്ടാ.. അടൂർ ഭാസിയെ പറ്റി പറഞ്ഞത് ഒരു പക്ഷെ സത്യം ആകാം... അതിനെ പറ്റി ആധികാരികമായി പറയാൻ എനിക്ക് അറിയില്ല
    പക്ഷെ അടൂർ ഗോപാലകൃഷ്ണൻ കേരളം കണ്ട ഏറ്റവും വലിയ ഒരു പ്രതിഭ ആണ്. അമേരിക്കയിലെ വിസ്കോൺസിൻ യൂണിവേഴ്സിറ്റി എന്ന ലോക പ്രശസ്ത സർവകലാശാലയിലെ ഫിലിം സ്കൂളിന്റെ പേര് അടൂർ ഗോപാലകൃഷ്ണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ്. ഈ ലോകത്തിൽ മലയാള സിനിമ അറിയപ്പെടുന്നത് മമ്മൂട്ടിയുടെയോ മോഹന്ലാലിന്റെയോ പേരിൽ അല്ല. അടൂർ ഗോപാലകൃഷ്ണന്റെ പേരിൽ ആണ്. അതൊക്കെ ഈ പറയുന്ന പ്രൊഡ്യൂസറിനു അറിയുമോ ആവോ.. കഷ്ട്ടം..

    • @adsadjashdb
      @adsadjashdb 4 года назад

      എന്നിട്ട് നെറ്റിൽ ഈ കമന്റ് കണ്ട് സെർച് ചെയ്തിട്ട് അങ്ങനെയൊരു institute നെ പറ്റി ഒരു ചെറിയ ലിങ്ക് പോലും കിട്ടാനിലല്ലോ...തള്ളിയത് ആണല്ലേ

    • @CR-bi9ug
      @CR-bi9ug 4 года назад +1

      @@adsadjashdb Adoor Gopalakrishnan Film Archive and Research Center, Peck School of the Arts എന്ന് സെർച്ച് ചെയ്തു നോക്ക് l.

    • @sudheerov3703
      @sudheerov3703 4 года назад

      അടൂർ ഒരു കോപ്പും അല്ല 😂

  • @shoukathali9871
    @shoukathali9871 4 года назад +1

    Oraalku oraalil ninnu yenthu prayojanamaanu vendathu. Adoor Bhasi pishukkaathay vaari erinju chelavaakkanamaayirunno. Adoor Gopala Krishnan sir'nay polay oru director Adoor enna naattinu vendy yenthu cheýyanamennaanu iyaal parayunnathu. Adoor sir evanmaruday vellamadi partiyil koodaathathu kontaayirikkum. Maaniamaayi kazhiunna Sreelatha madathintay naamam iyaal anaavashiamaayi prathipaathikkunnundu. Thironthapurathu oru viyannan Bhaagialakshmiuday kayyinnu adi kittiathu kandillay.

  • @sriramramachandran5190
    @sriramramachandran5190 4 года назад +1

    Ethaa ee alavalathi

  • @vaigavedha1626
    @vaigavedha1626 4 года назад +1

    Kannadi vecha Pinarayi

  • @abhayes6408
    @abhayes6408 4 года назад

    എന്തോ ഒരു വശപിശക് ഉണ്ടല്ലോ

  • @muhammadshafeekh6029
    @muhammadshafeekh6029 4 года назад

    Onnu podai

  • @naaztn1392
    @naaztn1392 4 года назад

    പണ്ട് ഭാസി അമ്മാവൻ എന്നോട് പറഞ്ഞു mr , നാസ് നായരേ നിനക്ക് സിനിമയിൽ അഭിനയിക്കാനോ ഞാൻ പറഞ്ഞു വേണ്ട അമ്മാവാ ഞാൻ ബിസിനസ് ചെയ്ത് ജീവിച്ചോളാം എന്ന് പറഞ്ഞു അതിനു ശേഷം ഞാൻ പ്രൊഡ്യൂസ് ചെയ്ത 40 സിനിമകളിൽ ഭാസി അമ്മാവൻ കൂടെ ഉണ്ടാരുന്നു