"തൃശ്ശൂരെന്ന് കേട്ടാൽ തന്നെ നാണക്കെടാകുന്നു' | തുറന്നടിച്ച് ജോൺ ബ്രിട്ടാസ് | വാക്കുകൾ വൈറൽ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 262

  • @dinesankunjan1681
    @dinesankunjan1681 2 дня назад +81

    " തൃശൂർ കേരളത്തിന് നാണക്കേട്"ജോൺ ബ്രിട്ടാസ്- 👋👋👋👋

    • @Babubabujohn-b9o
      @Babubabujohn-b9o 2 дня назад +2

      👍🏾👍🏾ക്ലമാണ്. O😅ഡപ്
      🌹പി.

  • @sistervssister2805
    @sistervssister2805 2 дня назад +29

    കേരളത്തിന്‌ ഒരു കാര്യവും ചെയ്യാത്ത കേന്ദ്രത്തിനു മാധ്യമങ്ങൾ വൻ പിന്തുണ കൊടുക്കുന്നു..

  • @AbinsCH-uo5ts
    @AbinsCH-uo5ts День назад +12

    തൃശ്ശൂർ ജില്ലഎന്നുകേൾക്കുമ്പോൾതന്നെ മറ്റു ജില്ലകളിൽനിന്നും എന്തോ ഒരു സ്നേഹമായിരുന്നു. ഇപ്പോൾ ഒരു കോമഡിയാണ്

  • @dilucivic1468
    @dilucivic1468 2 дня назад +40

    തീർച്ചയായും,
    ഈ മനുഷ്യന്റെ പേരിൽ എൻ്റെ ജില്ല അറിയപ്പെടുന്നതിൽ ഞാനും ലജ്ജിക്കുന്നു 😢.

  • @prasadtt8994
    @prasadtt8994 2 дня назад +68

    ഞാൻ താമസിക്കുന്നത് തമിഴ്നാട്ടിലാണ് ഇവിടെ ഉള്ളവർ ചോതിക്കും നിങ്ങൾ ബിജെപിക്ക് അവസരം കൊടുത്തില്ലേ എന്ന്

    • @santheepnair5470
      @santheepnair5470 2 дня назад +1

      Why are you working in other state 😂because of politicians like brittas in kerala 😂

    • @sajeedsaji6672
      @sajeedsaji6672 2 дня назад

      ​@@santheepnair5470 nakki chanaka naa....ya...ru spotted

    • @gopipallath1795
      @gopipallath1795 2 дня назад

      Ninte barysvum koduthathu ennsnu avar chodichsthu 😅

    • @Akash-z
      @Akash-z 2 дня назад

      ​@@santheepnair5470ഇന്ത്യക്കാർ രാജ്യം വിടുന്നത് മോദിയും സംഘികളും കാരണമാണോ??😂

    • @balachandranreena6046
      @balachandranreena6046 2 дня назад +1

      അതിൽ ഞങ്ങൾക്ക് നല്ല വിഷമം ഉണ്ടെന്നു അവരോടു പറഞ്ഞേക്കു.

  • @shajiejohn6627
    @shajiejohn6627 2 дня назад +15

    Congrts... Britas..

  • @johnmanuel9277
    @johnmanuel9277 2 дня назад +39

    തൃസൂർ സീറ്റിൽ ബിജെപി ജയിച്ചതോടെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നുള്ള സ്ഥാനം നഷ്ട്ടപെട്ടു ഇനി ആ സ്ഥാനം ആലത്തൂരിനാണ്

  • @soolapanivariyar7680
    @soolapanivariyar7680 2 дня назад +48

    അയ്യേ കേളി കേട്ട തൃശ്ശൂർ ന് suresh Gopi യുടെ M.P
    സ്ഥാനം തീരാ കളങ്കം.

  • @shajipappan1238
    @shajipappan1238 2 дня назад +39

    ബ്രിട്ടാസ് ഒരു സംഭവത്തന്നെ

  • @Invisible__gamer_2.0
    @Invisible__gamer_2.0 16 часов назад +4

    ഞാൻ തൃശൂർ കാരിയാണ് തൃശ്ശൂരിൽ ചാണകം മെഴുകിയതിൽ പങ്കില്ലാത്തവരും ഉണ്ട്

  • @bilalpk9485
    @bilalpk9485 2 дня назад +50

    ജോൺ ബ്രിട്ടാസ് 👌👍

    • @santheepnair5470
      @santheepnair5470 2 дня назад

      Brittas has benami apartment in maradu

    • @Akash-z
      @Akash-z 2 дня назад

      ​​@@santheepnair5470തെളിവുണ്ടെങ്കിൽ നിന്റെ ED യെ വിളിച്ചു തെളിവ് കൊടുത്തു കേസെടുക്കു

    • @Indian-q4f
      @Indian-q4f 2 дня назад

      ​@@santheepnair5470ശെരി

  • @divakaranvdivakaranv5387
    @divakaranvdivakaranv5387 2 дня назад +7

    സാസ്‌ക്കാരിക,പൈതൃകത്തിന്റെ കലവറയായ തൃശൂർ,പച്ചരിക്കും,ചെമ്പിനും വേണ്ടി വഴിമാറിക്കൊടുത്തു!!അതാണ്‌ കോൺഗ്രസ്,🤗

  • @GopakumarGopan-g1y
    @GopakumarGopan-g1y 2 дня назад +39

    കേരളത്തിൽ തൃശൂർ മാത്രമല്ല കേരളത്തിലെ ഒരു മണ്ഡലത്തിലും RSS ന്റെ ഒരു Mp യോ. MLA യോ ഉണ്ടായാൽ അതിലുo വലിയ നാണക്കേട് വോറൊന്നുമില്ല. പ്രത്യേകിച് വിദ്യാസമ്പന്നരായ ജനങ്ങളുടെ നാട്ടിൽ . RSS കാരെ വിജയിപ്പിക്കാൻ കേരളത്തിലെ കോൺഗ്രസുകാരും കുറേ മാധ്യമങ്ങളും കഷ്ടപ്പെടുന്നത് നമ്മൾ കാണുന്നതല്ലേ . നമ്മുടെ വരുംതലമുറക്ക് കോൺഗ്രസും RSS ഉം ഒരു പേടിസ്വപ്ന മാണ്.

    • @SasidharanSasidharanu
      @SasidharanSasidharanu 2 дня назад +9

      തൃശൂർ കാർ.കാണിച്ച. ബുദ്ധിമോശം. ആണ്. സുരേഷ് ഗോപി. ആ. വാക്. പറയാൻ. പോലും. നാണക്കേട് 😄😄😄

    • @kurienvarghese5599
      @kurienvarghese5599 2 дня назад

      കോൺഗ്രസ്സ് കാർ മാത്രമല്ല, ഇടതു പക്ഷത്തു നിന്നുണ്ടാകുന്ന ഓരോ തിന്മയും, നീതി രഹിതമായ സമീപനങ്ങളും, കോപ്പറേറ്റീവ് ബാങ്കുകളിലെ അഴിമതിയും , ഗുണ്ടാ ഗിരിയും എല്ലാം BJP വൽക്കരണത്തിന് കാരണമാണ്. മറ്റൊന്ന്, ഒരു നല്ല പങ്കു സാധാരണ ഹിന്ദുക്കളെ "നമുക്കു കിട്ടേണ്ടത് ഇവന്മാർ തട്ടിയെടുക്കുന്നു " എന്നു തോന്നിപ്പിക്കാൻ സോഷ്യൽ മീഡിയ ക്കു സാധിച്ചു എന്നുള്ളതും ഒരു കാരണമാണ്.

    • @Akash-z
      @Akash-z 2 дня назад

      കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നു തൃശൂർ. എന്നാൽ ഇന്നത്തെ തൃശ്ശൂർ ചാണക തലസ്ഥാനായി മാറിയത് ചർച്ചിന്റെ കള്ളസ്വത്തുകൾ രക്ഷപ്പെടുത്താനും ചില കോൺഗ്രെസ്സുകാരുടെ ഭാവി ഉറപ്പിക്കാനും വേണ്ടി.

    • @vishwanathant202
      @vishwanathant202 2 дня назад +1

      Ultimately all the commis and Italian mafia will run away and only BJP will remain

    • @RajuThomas-i4z
      @RajuThomas-i4z День назад

      അവർ മാത്രമല്ല തൃശ്ശൂരിലെ ളോഹയിട്ട നാറികളും നാറിയ സവർണ്ണ വർഗീയ നസ്രാണികളും കൂടിയാണ്.. ഈ മാനക്കേട് നാണക്കേട് നമുക്ക് വരുത്തിവച്ചത്.. 😌😌

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 дня назад +10

    പ്രിയപ്പെട്ട ബ്രിട്ടാസ് നിങ്ങൾക്ക് നാണക്കേട് തോന്നിയിട്ട് കാര്യമില്ലല്ലോ കോൺഗ്രസുകാർക്ക് നാണക്കേട് തോന്നാത്ത കാലത്തോളം ഇതും ഇതിനപ്പുറവും നടക്കും

  • @uthamanm2196
    @uthamanm2196 2 дня назад +17

    ജനാധിപത്യം ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ആശയം അത് കുറച്ചെങ്കിലും തെക്കെ ഇന്ത്യയിലാണ് ഉള്ളത്....... പക്ഷെ മതം മതം മതം എന്ന മിഥ്യയെ പിൻതുടരുന്ന അവസ്ഥ ............. കോർപറേറ്റ് കാലത്തെ രാഷ്ട്രീയം മതം മാധ്യമ പ്രവർത്തനം ഭൂരിപക്ഷത്തിന് വേണ്ടി നുണയുടെ പക്ഷത്ത് നിലയുറപ്പിക്കുക.! ചോദ്യം ചോദിക്കാൻ കഴിവില്ലാത്തവർ എങ്ങണ മാധ്യമ പ്രവർത്തനം നടത്തും ഒരു മതത്തിൻ്റെ നിഴലിൽ ഭരണം നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിൽ ആചാര അനുഷ്ഠാനങ്ങൾക്ക് പഴയ അശ്ലീലത്തിന് പ്രാധാന്യം വരുന്ന അന്ധവിശ്വാസത്തിന് കൂട്ട് നിൽക്കുന്ന ഒരു മാധ്യമ നിർമ്മിതി ? മിക്കവാറും അരാഷട്രീയ ചിന്തയുള്ള വലത് രാഷ്ട്രീയ ബോധമുള്ളവർ പണമുണ്ടാക്കാൻ ഏത് തലത്തിലേക്കും തരം താഴുന്ന വർ മാധ്യമ കഴുകന്മാരായിമാറുന്നു അത് ഒഴുക്കിന് അനുകൂലമായി നിൽക്കലാണ്‌. അത് സുഖമാണ് പണം പണം പണം പണം ശുദ്ധമാംസപിണ്ഡങ്ങൾ മഹാഭൂരിപക്ഷവും പാവപ്പെട്ടവർക്ക് എതിര് ജനാധിപത്യത്തിന് എതിര് എന്നിട്ടും അവർ തിളച്ചു കൊണ്ടിരിക്കും ആർക്ക് വേണ്ടി😂😂😂????????????????

  • @ajithaks2155
    @ajithaks2155 2 дня назад +17

    അത് ഇനി നാട് എവിടെ ആണെന്ന് ചേദിച്ചാൽ (തൃശൂർ എന്ന് പറയരുത്

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 2 дня назад +4

    കരുവന്നൂർ ബാങ്ക് കൊള്ളയിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പൊട്ടാസ് പൊട്ടൻ

  • @hrishimenon6580
    @hrishimenon6580 16 часов назад

    ജോൺ ബ്രിട്ടാസ് 🙏
    ശക്തനായ മാധ്യമ പ്രവ൪ത്തകൻ , ശക്തിയുള്ള രാഷ്ടീയക്കാര൯. ശ്രീ കേരള വർമ്മ കോളേജിനും( nostalgic memories❤) അഭിമാനിക്കാം. 🎉

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 дня назад +8

    ടിപി യെയും പെരിയയിലെ കുട്ടികളെ കൊന്നതും നിങ്ങൾക്ക് നാണക്കേട് അല്ല അല്ലേ ബ്രിട്ടാസ്

    • @joshimahelen4857
      @joshimahelen4857 День назад

      Manipur il 2 streekale naked akki public il nadathukayum pinne avare public ayittu gang rape cheythathum ninakkokke abhimaanamalle sankhi sthreeye....phooooooooooooo....naanam ketta vargam....edi Mahabharatha yudham nadannathu thanne Draupadiye Kauravar publically vasthrakshepam nadathukayum rape cheyyan nokkukayum cheythayhu kondanennu sankhiyaya ninakkokke ormayillenkilum daiva viswasiyaya njangalkkormayundedi....phoooooooooo....ninakkokke kauravarude neechatwam anu eshtam....njangal viswaasikalku paandavarude nanmayanu eshtam....athanu tharasankhikalum yadhartha manushyarum thammilulla DIFFERENCE....

  • @gopinathantp8963
    @gopinathantp8963 2 дня назад +17

    തൃശൂർ ഏതെങ്കിലും ഒരു ബിജെപി രാഷ്ട്രീയ ക്കാരനെ ജയിപ്പിച്ചാലും വേണ്ടിയില്ലായിരുന്നു. ഈ രാഷ്ട്രീയ നപുംസകത്തെ ജയിപ്പിച്ചതിൽ ആണ് എനിക്ക് ഖേദം.

    • @prakashmk9971
      @prakashmk9971 2 дня назад +1

      Nallath nayakk pidikkilla

    • @GTObserver2014
      @GTObserver2014 2 дня назад

      @@prakashmk9971Aathma prashamsa!

    • @Akash-z
      @Akash-z 2 дня назад

      ​@@prakashmk9971നല്ലതിന് നായയെ പിടിക്കില്ല എന്നു മനസിലാക്കണം.

    • @k.mabdulkhader2936
      @k.mabdulkhader2936 2 дня назад

      Yes

    • @PraveenKumar-ig9jv
      @PraveenKumar-ig9jv День назад

      നപുംസകം നിന്റെ തന്ത

  • @antonylona6482
    @antonylona6482 2 дня назад +6

    Yes. True 100% 💯 Sathyam.👌👍🏻

  • @subhashs8307
    @subhashs8307 2 дня назад +10

    ബ്രിട്ടാസ്❤❤❤

  • @sheejasujab8908
    @sheejasujab8908 9 часов назад

    സത്യം..... തൃശ്ശൂർ കേരളമെന്ന അഭിമാനത്തിന് ഒരപമാന൦.

  • @kishorb1836
    @kishorb1836 2 дня назад +4

    തൃശ്ശൂർ കേരളീയർക്ക് നാണക്കേട് തന്നെ.
    കേരളത്തിനു വേണ്ടി സംസാരിച്ച കനിമൊഴിയെ കൈമലർത്തി കാണിച്ചു തൃശ്ശൂർ MP. കനിമൊഴി ഗോപിക്ക് വയറു നിറച്ചു കൊടുത്തു. എങ്കിലും ഗോപി കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള MP എന്ന നിലയിൽ നാണക്കേടു തന്നെ.

  • @BindhuAnilan-j7s
    @BindhuAnilan-j7s 2 дня назад +2

    Great speech👍

  • @PrasadNarayan-q1j
    @PrasadNarayan-q1j 2 дня назад +1

    അഭിനന്ദനങ്ങൾ

  • @Beerankutty.KBapputty
    @Beerankutty.KBapputty День назад

    തൃശൂര് 6 ച്ചാക്ക് നോട്ട് 😅ജോൺ ബ്രിട്ടാസ് സാർ കേരളത്തിൻ്റെ അഭിമാനമാണ് ❤❤❤💐💐💐🔥🔥🔥

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 дня назад +2

    കുടുംബക്കാരിയോട് ബ്രിട്ടാസിനെപറ്റി ചോദിച്ചാൽ പറയുന്ന അതേ ഉത്തരം. 😊

  • @GTObserver2014
    @GTObserver2014 2 дня назад +2

    Great political ideologies from Britas

  • @anassana2535
    @anassana2535 День назад

    കാക്ക മാരെ ഒഴിവാക്കാൻ തൃശൂർകാരും, കാസയും ഒന്ന്നിച്ചപ്പോൾ ⭕😇

  • @muhammedali7934
    @muhammedali7934 День назад

    തൃശൂർ 😢😢😢 കരച്ചിൽ വരുന്നു .അരുതാത്തത് സംഭവിച്ചു .😢😢😢

  • @dinojabraham6783
    @dinojabraham6783 День назад +1

    100% ബ്രിട്ടാസിനോട് യോജിക്കുന്നു,

  • @rajankunjappan6018
    @rajankunjappan6018 День назад

    സത്യമാണ് പറഞ്ഞത്. അരാക്ഷ്ട്രീയ വാദികളാണ് വലിയ പ്രശ്നം.

  • @VenuGopal-e9p
    @VenuGopal-e9p 2 дня назад +2

    ലാൽ സലാം👍🌹❤️♥️👌

  • @ibrahimfaz8313
    @ibrahimfaz8313 2 дня назад +9

    B.j.p.kku അവസരം കൊടുത്തത് ചതിയൻ മാറായകോൺഗ്രസുകാർ.പാവം മുരളീധരനെ ചതിച്ച് വർഗീയവാദി ഷീറ്റ് ഗോപിയിൽനിന്നും ക്യാഷ് വാങ്ങി വോട്ട് മറിച്ച് കൊടുത്തു.തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിൻ്റെ എൺപതിനായിരം വോട്ട് കാണാനില്ല.അത് വർഗ്ഗീയ ഗോപിക്ക് വിൽപന നടത്തി .അതിനു ചുക്കാൻ പിടിച്ചത് തൃശ്ശൂർ d.c.c.yum.t.n.പ്രതാപനും തന്നെ.അതിനു ഭാവിയിൽ കോൺഗ്രസുകാർ വലിയ വില നൽകേണ്ടിവരും.😢😢😢

  • @somarajanpp151
    @somarajanpp151 2 дня назад +3

    കേരളത്തിന്റെ അപമാനജില്ല 😂

    • @nnvalsan9510
      @nnvalsan9510 2 дня назад

      കേരളത്തിൽ ടി പി , സിദ്ധാർത്ഥൻ ' പെരിയയിലെ രണ്ടു ചെറുപ്പക്കാർ 'പാലക്കാട്ടെ രണ്ട് ദളിത് പെൻകുട്ടികൾ, ഇപ്പോഴത്തെ ഡി സി ഇവരെല്ലാം മരിച്ചതിൻ താങ്കൾക്ക് വിഷമമില്ല അല്ലേ സുഹൃത്തേ? നാറി

  • @RajeeshNK-w5r
    @RajeeshNK-w5r 2 дня назад +2

    Congratulations

  • @godsgift7599
    @godsgift7599 2 дня назад +1

    Polichu

  • @k.mabdulkhader2936
    @k.mabdulkhader2936 2 дня назад +1

    മറിച്ച് അഭിമാനം തോന്നുകയല്ലെ വേണ്ടത്

  • @pradeeppascal2251
    @pradeeppascal2251 2 дня назад +3

    തൃശൂരില്‍നിന്നുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളായ ജനങ്ങൾ ഇന്നു തലകുനിച്ചുനാണംകെട്ടുനിൽക്കുന്നു.കാരണം അവരുടെ സ്വകാര്യ അഹങ്കാരമായിരുന്ന തൃശൂർപൂരം കലങ്ങിയ
    സംഭവമാണ്. അതിൽ ഇടപെട്ട സുരേഷ്ഗോപിക്ക് ഇനി വോട്ടുചോദിച്ച് തൃശൂർക്കാരെ
    സമീപിക്കാൻ കഴിയുമോ!!!

  • @unnikrishnan7100
    @unnikrishnan7100 2 дня назад +1

    മി. ബ്രിട്ടാസ് തൃശൂരിനെ നാണം കെടുത്തുന്നതിൽ പിണറായിക്ക് എന്തെങ്കിലും പങ്ക്??????

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 дня назад

    Kerala people are proud of Trichur because in Trichur started the sound for change.
    Go ahead.
    All the best…!!
    🙏💥🙋‍♂️🙋‍♂️👍😂

  • @ramadasankurrupath9475
    @ramadasankurrupath9475 2 дня назад +1

    What a great man you are. 🎉🎉🎉

  • @reenaajuvargheesh7735
    @reenaajuvargheesh7735 День назад

    Well said sir

  • @hookoya1344
    @hookoya1344 2 дня назад +1

    സത്യം

  • @ushadevan5164
    @ushadevan5164 2 дня назад +1

    Britaas sir❤❤❤❤❤

  • @hassainark6255
    @hassainark6255 2 дня назад +1

    Britas❤❤❤❤❤

  • @babuvellinezhi8069
    @babuvellinezhi8069 2 дня назад +1

    ഇപ്പോൾ കേരളം എന്ന് കേട്ടാലും നാണക്കേട് തന്നെയാണ് ഒരു സംശയവും വേണ്ട ബ്രിട്ടാസ്

  • @sethuprabhakaran4398
    @sethuprabhakaran4398 2 дня назад +2

    👌👌👌👍👍👍

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 дня назад +2

    John Brittas in not a Thrissur citizen and himself is becomes shameful fir India. Himself not selected in any panchayat member or any democratic election. Himself becomes MP in RajyaSabha because of Pinarayi favorite only. Very shameful.

  • @karthikakrishna1302
    @karthikakrishna1302 2 дня назад

    കറക്ട് 👌🏿👌🏿

  • @-saldev
    @-saldev 9 часов назад

    100% correct.

  • @BananceDavadas
    @BananceDavadas 2 дня назад +2

    ❤❤❤

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 2 дня назад +2

    Mp എന്ന നിലയിൽ നന്നാവുന്നുണ്ട്. മാധ്യമ പ്രവൃത്തനത്തിന് അപമാനം നീ ഫാറിസ്സിൻ്റെയും പിച്ചാത്തിക്കുട്ടപ്പൻ്റെയും പിണിയാളല്ലെ? തൃശൂർക്കാരെ നീ വിമർശിക്കാനാരാടോ 'തനിക്ക് മറ്റ് പാർട്ടിക്കാരെ വിമർശിക്കാം. പക്ഷേ......

  • @ankarathunni8685
    @ankarathunni8685 2 дня назад +5

    ഒരു തൃശ്ശൂർക്കാരൻ ഇങ്ങിനെ പ്രതികരിച്ചു :😂😂 " ജോൺ ബ്രിട്ടാസ് തൃശൂർ കേരളവർമ്മ കോളേജിലാണ് പഠിച്ചത് എന്നറിയുമ്പോൾ എനിക്കു നാണം തോന്നുന്നു" ! 😂

  • @johnsonantony9025
    @johnsonantony9025 2 дня назад +2

    ❤️💪🤓👍

  • @ashokanmoolapatt5700
    @ashokanmoolapatt5700 2 дня назад

    ജോൺ ബ്രിട്ടസ് 👍

  • @NihalManu-zk9bs
    @NihalManu-zk9bs 2 дня назад +1

    കേരളത്തിൽ മാധ്യമപ്രവർത്തനമുണ്ടോ സംഗ പരിവാറിന്റെ കാൽനക്കലല്ലേ മാപ്രകളുടെ പ്രധാന പണി

  • @firoz746
    @firoz746 День назад

    asbolutely right .

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 дня назад +1

    👍👍👍👍🌹🌹

  • @tajuzaman3870
    @tajuzaman3870 День назад

    തൃശൂൾ, ബിജെപിയുടെ വിജയം എന്നതിൽ ഞാൻ കാണുന്നത്, അത് UDF ൻ്റെയും LDF ൻ്റെയും വൻ പരാജയമായിട്ടാണ്. കേരള ജനതയുടെ നാടിയോളം ചേർന്ന് നിൽക്കുന്ന അവരുടെ ഓരോ നാടി മിടിപ്പു മറിയുന്ന ഈ രണ്ട് മുഖ്യധാരാ പ്രസ്ഥാനങ്ങൾക്കും അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ വേണ്ട വിധം കാണാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഫാഷിസത്തിൻ്റെ വേരുകളുടെ ചലനം മനസ്സിലാക്കാനും കഴിഞ്ഞില്ല. ഇത് ഇരു പാർട്ടികൾക്കും ഒരു പാഠമാണ്. മനസ്സിലാക്കിയാൽ എല്ലാവർക്കും ഗുണം ചെയ്യും. ജനക്ഷേമത്തിന് പകരം തൊഴിത്തിൽ കുത്തും കീശ വീർപ്പിക്കലും ലക്ഷ്യമാകുമ്പോൾ ഇനിയും തൃശൂരുകൾ ആവർത്തിച്ചേക്കും. അങ്ങനെയെങ്കിൽ രാഷ്ട്രീയ പുസ്തകം എന്നെന്നേക്കുമായി അടച്ച് വെച്ച് ജാതി വ്യവസ്ഥ പുസ്തകം തുറക്കാൻ നാം സൗകര്യമൊരുക്കലാവുമത്.

  • @AbdulRasheed-qh7hp
    @AbdulRasheed-qh7hp День назад

    Brittas using every opportunity. Keep it up

  • @surendranathpanicker7285
    @surendranathpanicker7285 2 дня назад

    എൻ്റെ അഭിപ്രായത്തിൽ തൃശൂർ സാംസ്ക്കാരിക തലസ്ഥാനമെന്ന് പറയുന്നത് വെറും സാങ്കേതിക അർത്ഥത്തിലാണ്.കാരണം സാഹിത്യ അക്കാദമി ലളിതകലാ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ തൃശൂരാണ് എന്നതുകൊണ്ട് മാത്രമാണ്. തൃശൂർ യഥാർത്ഥത്തിൽ ഒരു കച്ചവടകേന്ദ്രം മാത്രമാണ്.

  • @sivadasanmarar7935
    @sivadasanmarar7935 День назад

    കേരളം എന്ന് കേൾക്കുമ്പോൾ വ്യവസായികൾക്ക് രോഷം വരുന്നു

  • @parameswaranedachira1771
    @parameswaranedachira1771 День назад

    മാദ്യമപ്രവർത്തനം കേരളത്തിൽ നാറ്റിക്കളഞ്ഞത് ഇടതുപക്ഷ വിരോധം ആണ്. ഇപ്പോൾ നല്ല ഒരു ശതമാനം കുടുംബങ്ങളിൽ ടീവീ തുറക്കാറില്ല. സാമൂഹത്തെ നെഗറ്റിവ്ഇലേക്ക് നയിക്കുന്ന ഒരു പ്രവർത്തനമാണെ നടത്തി കൊണ്ടിരിക്കുന്നത്

  • @safwansafwan630
    @safwansafwan630 День назад

    ജോൺ സർ ❤❤❤❤❤❤❤

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 дня назад

    നാണക്കേട് ഒരു വർഷം മുന്നേ വരെ ഇല്ലായിരുന്നു

  • @colorguide7047
    @colorguide7047 День назад

    അത്‌ ലാവ്‌ലിന് പകരം ആണ്
    കൂടാതെ മോൾക്ക് കൂടെ രെക്ഷ കിട്ടി 😂

  • @raghavank3527
    @raghavank3527 2 дня назад

    മോദിയുടെ സാംസ്കാരിക നയം അനുസരിച്ചു മാത്രം മാദ്ധ്യമ പ്രവർത്തനം ശീലീച്ചു പോയ ജി - ഹു ജീരിനടത്തുന്ന മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവർത്തകരു മാണ് ഇന്ത്യയുടെ ശാഭം

  • @gopinathmc1724
    @gopinathmc1724 2 дня назад

    എന്ത് പറ്റി ബ്രിട്ടാസിൻ്റെ ജട്ടി കീറി പോയോ.

  • @Abcdefdjdjdjd
    @Abcdefdjdjdjd День назад

    ഒരു തൃശ്ശൂർകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️

  • @balagopalk3840
    @balagopalk3840 День назад

    ബ്രി ടാസ് നിങ്ങൾ ഒരു ബിജെപി വി രു ദൻ ആണ്.😂😂😂😂😂

  • @shalimohan501
    @shalimohan501 21 час назад

    Brittas sir നല്ലത് എപ്പോളും നല്ലതെന്ന് പറ. തൃശൂർ സുരേഷ് ഗോപി സർ നല്ല development ഉണ്ടാക്കും. തെറ്റ് തെറ്റൊന്നും ശെരി ശെരിയെന്നു പറ.

  • @SujathaPV-y7t
    @SujathaPV-y7t 22 часа назад

    താങ്കൾ അത്രയ്ക്ക് നല്ല വ്യക്തിയാണെങ്കിൽ എന്തുകൊണ്ട് വഖ്ഫ് നിയമ ഭേദഗതിയ്ക്ക് അനുകൂലമായി നിന്നില്ല. ഇത് സമൂഹത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു നിയമമായിരുന്നല്ലോ

  • @ElambanaDeviTemple
    @ElambanaDeviTemple 2 дня назад +1

    Very correct.i am also a student of government.engg.college.annonnoum enganeyayirunnilla.sfi kkare viyoorarayalum ramavarrmapuramayalum,aanaapparayalym,kolazhiyalum .

  • @fida2222
    @fida2222 5 часов назад

    Britas correct view

  • @grandpascare7763
    @grandpascare7763 2 дня назад +1

    സുരേഷ് ഗോപി ആരുടെയും മുതൽ കൊള്ളയടിക്കാത്തതുകൊണ്ട് ഒരു നിലവാരക്കുറവ് ചിലർക്കൊക്കെ തോന്നിക്കും. അതു സ്വാഭാവികമാണ്. സഹിക്കുക.

    • @Akash-z
      @Akash-z 2 дня назад

      ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ മുതൽ കൊള്ളയടിച്ച ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളക്കാരന്റെ ശിഷ്യനല്ലേ ഈ ഷിറ്റ് 🤔

    • @kumarvijay5681
      @kumarvijay5681 2 дня назад

      സുരേഷ് ഗോപി ആരുടെയും പൈസ കൊള്ളയടിച്ചിട്ടില്ല ഈ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല കേരളത്തിന്റെ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയിൽ പോയി കാർ റെജിസ്ട്രേഷൻ ചെയ്ത ആളാണ് സുരെ ഷ് ഗോപി അതും കള്ളമേൽവിലാസത്തിൽ അവൻ സത്യസന്ധനായിരുന്നുവെങ്കിൽ അങ്ങനെ ഒരു പരിപാടി ചെയ്തു അത് ജനങ്ങൾക്ക് കിട്ടാനുള്ള നികുതിപ്പണം അല്ലേ 🤣 ഇതും ഒരു തരം കൊള്ള തന്നെയാണ്

  • @ramachandrant.s7935
    @ramachandrant.s7935 2 дня назад

    മലന്നും കിടന്നു തുപ്പരുത്. ദയവായി.

  • @chandrankunnappilly7060
    @chandrankunnappilly7060 2 дня назад

    മാധ്യമപ്രവർത്തകർ ഒരു കെട്ടിട നിർമ്മാണത്തൊഴിലാളികൾക്കു സമമായിരിക്കുന്നു. 'വീടു നിർമ്മിക്കുന്നവൻ്റെ ചട്ടക്കൂടിൽ നിന്ന് നിർമ്മാണം നടത്തുക. 'ഒക്കില്ലെങ്കിൽ ഒഴിവായിപ്പോകുക. പണികളയുവാനാരും താല്പര്യപ്പെടില്ലല്ലൊ! ചിലതൊഴിലാളികൾ,ഉടമസ്ഥൻ്റെ അറിവില്ലായ്മയെച്ചുണ്ടിക്കാട്ടി ഭാവിയിൽ ഉണ്ടാകാവുന്ന ദൂഷ്യങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കും. വിവരമുള്ള ഗൃഹസ്ഥൻ അത് അംഗീകരിക്കും. പക്ഷേ, മാധ്യമത്തൊഴിലാളി അഭ്യസ്ഥവിദ്യനാണ്. അവന് പത്രമുതലാളിയെക്കണ്ടാൽത്തന്നെ മുട്ടിടിക്കും. പിന്നെയാണോ തിരുത്താൻ നോക്കുന്നത്. " പഞ്ചസാരപ്പായസത്തിന് കയ്പല്ല "കൊടും കയ്പ്പ് " എന്നു തന്നെ " വെണ്ടക്ക "യിൽ കാച്ചിക്കളയും. രണ്ടു തൊഴിലാളിയും തമ്മിൽ അജഗജാന്തരമുണ്ട്.

  • @chandrannair9189
    @chandrannair9189 19 часов назад

    He has become mad, criticising one of the best district in Kerala.

  • @manojov9643
    @manojov9643 2 дня назад

    പണകൊഴുപ്പിൽ വീണുപോയ തൃശ്ശൂർ ഗഡികൾ 😂

  • @syamalakumari1673
    @syamalakumari1673 2 дня назад

    സാംസ്ക്കാരികവികസനതൃശൂരിൽ ഇതിൽ കൂടുതൽ ഇനി എന്ത്.? വിവരമുള്ള ജനങ്ങൾ. പണത്തിനു മീതേ പരുന്തുംപറക്കും......

  • @k.mabdulkhader2936
    @k.mabdulkhader2936 2 дня назад

    അതൊരു കളങ്കം തന്നെ യാണ് !

  • @ravikrishnan25
    @ravikrishnan25 2 дня назад

    രാജഭരണകാലത്ത് രാമകൃഷ്ണ പിള്ള പോലെയുള്ള പത്രക്കാർ ഉണ്ടായിരുന്നു.

  • @balakrishnannair5802
    @balakrishnannair5802 2 дня назад +5

    കേരളം തന്നെ ഒത്ത ഒരു നാണാ ക്കേടാണ് ബ്രിട്ടാസേ
    അടിയന്തരാവസ്ഥയ്ക് ശേഷം നടന്ന തെരഞ്ഞെടപ്പിലും നമ്മൾ നാണം കെട്ടിരുന്നു

  • @radknan
    @radknan День назад

    I made this statement, the day when Loksabha result came.

  • @piousthottukandathil8148
    @piousthottukandathil8148 2 дня назад +1

    Mr. Britas you’re absolutely wrong about it . Media should be independent and can’t be manipulated or sidelined to any political party or biased .You tell me Mr. Britas how you’re going to talk against CPM . Do you approve Mr. Pinarai. You’re 100% biased . I never heard you talk against Pinarai and his team’s corruption . You and your party vote for Suresh Gopi and you’re barking about it. You’re absolutely beating around the bush. I thought you’re a gentleman but now you proved yourself as another Pinarai or even worse . I challenge you to give up your MP if you’re a gentleman man .

  • @shasha2022-bo5yw
    @shasha2022-bo5yw День назад

    Chrisangi people give vote for coper Gobi. 😮😮😮😮😊😊😊😊

  • @AliAlikm-vk9ug
    @AliAlikm-vk9ug 2 дня назад

    ബ്ര ട്ടാസ്. പറഞ്ഞത് ശരിതന്നെ എങ്കിലും എല്ലാരും ബി ജെ. പി യല്ലല്ലോ

  • @VishnuVS-y3n
    @VishnuVS-y3n 2 дня назад

    ക്രിസ്തുമതവും നിരീശ്വരവാദവും ഇന്ത്യയിൽ ഭൂരിപക്ഷം ആകുന്നത് വരേ ഇതു തന്നെ പറയണം Britas.

  • @achukutty1218
    @achukutty1218 2 дня назад +1

    But Pinaray helped bjp to win in Trissur

  • @vijayansankar5953
    @vijayansankar5953 2 дня назад

    അടുത്തത് ഇവന്റെ നാടാണ്.

  • @mohandaskrishnan9787
    @mohandaskrishnan9787 2 дня назад

    ഏറ്റ വും വലിയ മധ്യമ ചെററ

    • @kumarvijay5681
      @kumarvijay5681 2 дня назад

      എടോ അത് ബ്രിട്ടാസ് ആണ് നിന്റെ അച്ഛനല്ല അയാൾ നീ നിന്റെ അച്ഛനാണെന്ന് കരുതിയാണോ അങ്ങനെ പറഞ്ഞത്

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 дня назад

    Mr britas kodungallur pullut poyitundo edilum kashtamanu 😂😂😂

  • @baburaj4882
    @baburaj4882 День назад

    സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ ജനങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലാണ് ഈ ജോൺ ബ്രിട്ടാസിന്റെ ആരോപണം ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് ആ സ്വാതന്ത്ര്യത്തെയാണ് അധിക്ഷേപിക്കുന്നത് താങ്കൾ പറയുന്ന ജനാധിപത്യം ഇതാണോ ഇത് ഫാസിസ്റ്റ് ചിന്താഗതി ആയിട്ടാണ് എനിക്ക് തോന്നുന്നത് താങ്കൾ ഒരു ഫാസിസ്റ്റ് ആണോ ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഈ പ്രവർത്തനവും ആ ജില്ലയിലെ ജനങ്ങളെ വളരെ മോശമായി കാണുന്നതിന് തുല്യമാണെന്ന് ഞാൻ കരുതുന്നു

  • @amprayilchackoabraham4800
    @amprayilchackoabraham4800 2 дня назад

    All MPS will be fight for kery ,If they are from any political party

  • @faisalmangalam4325
    @faisalmangalam4325 2 дня назад +1

    Viddikalude. Jilla.. 😂😂😂😂😂

  • @chandrikat4590
    @chandrikat4590 2 дня назад +2

    മാധ്യമ പ്രവർത്തകർക്ക് രാഷ്ട്രീയചായ്‌വു ണ്ടായാൽ പക്ഷപാതി ത്തം കൂടുകയല്ലേയുള്ളൂ. അപ്പോൾ ശരിയായാലും തെറ്റായാലും അവരവരുടെ ചായ്‌വിനനുസരിച്ചു പ്രശ്നങ്ങളെ വിലയിരുത്താണല്ലേ ശ്രമിക്കൂ

  • @Surendran-gz9en
    @Surendran-gz9en 2 дня назад

    Bakki 13 jillakalium bharana mikavu kondu thenum paalum ozhukuvanallo......

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 дня назад

    താങ്കൾ ഈ പറയുന്ന രാഷ്ട്രീയം കക്ഷി രാഷ്ട്രീയമല്ല, താങ്കൾ ഒരു കക്ഷി രാഷ്ട്രീയക്കാരനാണ്, ദേശസ്നേഹം താങ്കൾക്ക് ഇല്ല, ഉണ്ടായിരുന്നെങ്കിൽ താങ്കൾ ഇന്നത്ത ഭരണകക്ഷിയുടെ കൂടെ നിൽക്കുമായിരുന്നില്ല,സ്വജനപക്ഷപാദം,അധികാരദുർവിനിയോഗം, അഴിമതി ഇവയാണ് ഇന്നത്തെ ഭരണകൂടത്തിന്റ മുഖമുദ്ര

    • @kumarvijay5681
      @kumarvijay5681 2 дня назад

      രാജ്യസ്നേഹം എന്ന് താൻ ഉദ്ദേശിക്കുന്ന എന്തിനെയാണ് നീരജ് മോദി ഉൾപ്പെടെയുള്ള ആൾക്കാർക്ക് കോടിക്കണക്കിന് രൂപ ഇന്ത്യയിൽ നിന്ന് പറ്റിച്ചു കൊണ്ടുപോകാൻ കൂട്ടുനിന്ന മോദിയെ ആണോ നീ ഉദ്ദേശിക്കുന്നത് അയാളാണോ രാജ്യസ്നേഹി നിനക്കൊക്കെ ഇനി എന്നാടോ നേരം വെളുക്കുന്നത്