EMI ക്ക് വാഹനവും മൊബൈൽ ഫോണുമൊക്കെ വാങ്ങൽ അനുവദനീയമാണോ? | Shabeeb Swalahi

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @yaseedalic8841
    @yaseedalic8841 2 дня назад +1

    Alhamdulillah
    E kalath palishaye kurich muslimine pothavanmarakunna teachers ne nammal full support kodukkanm

  • @mohammedshafeeque1042
    @mohammedshafeeque1042 5 дней назад +5

    വളരെ സിംപിൾ ആയിട്ട് കാര്യങ്ങൾ മനസിലാക്കി തന്നു..

  • @yaseenmuhammed689
    @yaseenmuhammed689 7 дней назад +9

    മാഷാഅല്ലാഹ്‌
    വളരെ വ്യക്തം

  • @mohammedshafeeque1042
    @mohammedshafeeque1042 5 дней назад +2

    Thank you so much for a valuable information ❤

  • @ismayiletkodinhi4793
    @ismayiletkodinhi4793 6 дней назад +13

    ഇതിനൊക്കെ കാരണം വിശ്വസിച്ചു ആരും കടം തരാത്തതും വിശ്വസിച്ചു കടം കൊടുത്തവരെ പറ്റിച്ചതും കൊണ്ടാണ്😂

    • @anp_handlll
      @anp_handlll День назад

      True..... ലോകത്തിൽ ചെറിയൊരു ശതമാനം പണക്കാർ ഒഴികെ ബാക്കി എല്ലാവർക്കും അവർ അധ്വാനിക്കുന്ന പൈസ കടം കൊടുക്കാൻ മാത്രം സമ്പന്നർ ഒന്നും അല്ല , പല ആവിശ്യങ്ങൾ ഉള്ളവരും ആയിരിക്കും .... മാക്സിമം പണം കടം വാങ്ങാതിരിക്കുക , ഇനി അത്യാവശ്യം വന്നാൽ വാങ്ങി പെട്ടെന്ന് തിരിച്ചു കൊടുക്കുകയോ , തിരിച്ചു കൊടുക്കാൻ കാലതാമസം ഉണ്ടെന്നു നമുക്ക് അറിയാം എങ്കിൽ , നമുക് പറ്റാവുന്ന EMI ഉള്ള ലോൺ എടുക്കുകയോ ചെയ്യുക .... അല്ലാതെ കടം വാങ്ങുമ്പോൾ " ദീനി ആയി പലിശ ഒഴിവാക്കാം" എന്ന് വിചാരിച്ചു നമുക് പ്രിയപെട്ടവരുടെ പൈസ, അവർക്കും ആവിശ്യങ്ങൾ ഉണ്ട് എന്ന് മനസിലാക്കി , മാക്സിമം വാങ്ങാതെ ഇരിക്കുക ,

  • @Illayas-jp3xk
    @Illayas-jp3xk 7 дней назад +3

    👍🏻👍🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 дней назад +1

    👍👍👍

  • @ilyaspv
    @ilyaspv 6 дней назад +11

    വ്യക്തം ആണ്‌ . ഇടപാട് വിൽക്കുന്ന ആളുമായിട്ട് ആയിരിക്കണം . ഇവിടെ EMI കൊടുക്കുന്നത് 3rd party ആണ്‌ . അത് അനുവദീനയമല്ല .

    • @Vedan_0
      @Vedan_0 6 дней назад

      @@ilyaspv 3 rd പാർട്ടി വില കുറച്ചു വാങ്ങി വില നോർമൽ വിലക്ക് വിൽക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ടാണ് വിലയിൽ മാറ്റം ഇല്ലാത്തത്

  • @shereefk.h8082
    @shereefk.h8082 День назад

    അങ്ങിനെ എങ്കിൽ ക്രെഡിറ്റ്‌ കാർഡിന്റെ ഇസ്ലാമികവശം ഒന്ന് പറഞ്ഞു തരാമോ

  • @yakoobmuhammed2654
    @yakoobmuhammed2654 7 дней назад

    👍👍👍👍👍

  • @saidareekadan2292
    @saidareekadan2292 7 дней назад +20

    പതിനായിരം രൂപക്ക് വിൽക്കുന്ന സാധനം തവണകളായി പൈസകൊടുക്കുമ്പോൾ പതിനയ്യായിരം ആണെങ്കിൽ അതും പലിശപോലെ യല്ലേ??

    • @Brain7583
      @Brain7583 7 дней назад +1

      Illa.. adyam thanne final price fix cheyyum.. nerathe installment adachaalum adyam fix cheytha paisa aan.. pinne late payment fees edkaanum pattilla..

    • @mohamedrasheed5761
      @mohamedrasheed5761 7 дней назад +1

      അല്ല പക്ഷേ ഒറ്റ നോട്ടത്തിൽ അങ്ങനെ തോന്നൂ

    • @shajahanpa4857
      @shajahanpa4857 7 дней назад +2

      അത് പലിശയാണ്

    • @SalmaSalu-yr7wt
      @SalmaSalu-yr7wt 7 дней назад +2

      Vedio full kettille. Athil palisa anenn parayunnundallo.

    • @muhammadanasp3825
      @muhammadanasp3825 7 дней назад

      പലിശയല്ല ​@@shajahanpa4857

  • @ilyaspv
    @ilyaspv 6 дней назад +3

    10000-20000 രൂപക്ക് തന്നെ processing charge ആയി നല്ല ഒരു amount ആദ്യം തന്നെ വാങ്ങുന്നുണ്ട് . indirectly അത് Interest തന്നെ ആണ്

  • @Mohammad-k1m3w
    @Mohammad-k1m3w 6 дней назад +2

    Money value അറിയാത്തവർ പലിശ എന്ന് പറയും.... 10 വർഷം മുൻപത്തെ 500 രൂപക്ക് ഇന്നത്തെ മൂല്യം 500 അല്ലല്ലോ.... ആ വ്യത്യാസം ലോൺ എടുത്തയാൾ വഹിക്കണം...

    • @semyma
      @semyma 6 дней назад

      Nth thengayaan ningo pareenath. 10 Varsham mumbathe 500roopa ippo etre?. ippozhum 500 thanne.
      Vasthukkalude vilayil vithyaasam vannappo aa 500il onnum kittaatheyaayi atra thanne. Manasilaayo.

    • @semyma
      @semyma 6 дней назад

      Venamenkil 500 roopayude stock vaangi vecho. Aa 500 10 Varsham kazhinjaal 10000 aavuo???. Aalvarude stock value koodiyaal athinte value koodumm stock value kuranjaal athu kurayum.

  • @ZaleefZiyad
    @ZaleefZiyad 6 дней назад

    Thumbnailil savad salafi ennaan ullath .....

  • @asifmohammedfiroz
    @asifmohammedfiroz 2 дня назад

    Inathekalath oru veedu vekanamenkil emi polulla asrayikendi verum allathe since islam has not putforward another option i think emi even though contains interest indirectly is permissible my opinion pls reply

  • @Basheerkuttan
    @Basheerkuttan 5 дней назад +4

    ഗവണ്മെന്റ് ജോലിയിൽ കിട്ടുന്ന ശമ്പളം, pf, esi ഇതൊക്കെ ഹലാൽ ആണോ മൗലവി

    • @sadibitz8314
      @sadibitz8314 2 дня назад

      ഹറാം ആണ് അത് പോലെ ബാങ്ക് Ac ഹറാം ആണ്

  • @MRP1.1000
    @MRP1.1000 7 дней назад +3

    Why Kerala muslims not building substitute for this 👎

    • @mssuccespoint
      @mssuccespoint 6 дней назад

      ഞമ്മക്ക് പ്രസംങ്ങിക്കാൻ അല്ലേ അറിയുള്ളു 😂 പ്രവർത്തി zeerooo 😂🤣

    • @muhammedrafeek8716
      @muhammedrafeek8716 6 дней назад

      തുSങ്ങിയാലോ

    • @mssuccespoint
      @mssuccespoint 6 дней назад

      @@muhammedrafeek8716 തുടങ്ങിയാൽ പൊട്ടും 🤩 bcz ലാഭം ഇല്ലാത്ത പരിപാടിക്ക് ആരും ക്യാഷ് ഇറക്കില്ല

  • @darveshkp1273
    @darveshkp1273 5 дней назад

    ഷോപ്പുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും നങ്ങളുടെ പേരിൽ നിന്ന് കിട്ടുന്ന pf..esi.. മേടിക്കാൻ പറ്റുമോ

  • @KadrrrKader
    @KadrrrKader 7 дней назад +1

    ആദ്യത്തെ ഒരുമിനിറ്റിൽ വെക്തദ വേണം... Emi. 10.15?

    • @kavungalkavungal8822
      @kavungalkavungal8822 6 дней назад +1

      പത്തായിരത്തിന്റെ മുതൽ 15 പറഞ്ഞു നമ്മൾ സമ്മതിച്ചാൽ ഇൻസ്റ്റാൾമെന്റിന് വാങ്ങാം... നമുക്ക് വേണമെങ്കിൽ വാങ്ങിയാൽ മതിയല്ലോ...ബാർഗൈൻ ചെയ്ത് കുറപ്പിക്കാം...

  • @yousufp
    @yousufp 4 дня назад +1

    പലിശ ഹറാമാണോ

  • @SudheerPm-ny4kv
    @SudheerPm-ny4kv 7 дней назад +1

    വിലകൂടിയ വാഹനങ്ങൾ വാങ്ങിയിട്ട് അതിന് സിസി ഇടുന്നതിനു കുഴപ്പമില്ല അത് വിലകൂടിയതല്ലേ

  • @Babu-7869-n6u
    @Babu-7869-n6u 47 минут назад

    അപ്പം ലോൺ ഹറാമല്ല

  • @niyadkk
    @niyadkk 6 дней назад +1

    അപ്പോൾ 10000 രൂപയുടെ മൊബൈലിന് 10000 രൂപ മാത്രം നടക്കുന്നEMI ഉണ്ട് അപ്പോൾ അത് പലിശയിൽ പെടുമോ?? അതുപോലെതന്നെ അടവിന് വണ്ടി എടുക്കുന്നത് പലിശയിൽ പെടുമോ??

    • @samsudheen5687
      @samsudheen5687 6 дней назад

      വീഡിയോ മുഴുവനായും ശ്രദ്ദിച്ചു കേൾക്കൂ

  • @kunjimuhammedkunjappu3127
    @kunjimuhammedkunjappu3127 6 дней назад +2

    അപ്പോൾ EMi വെച്ചുവാങ്ങിയ ഫോൺ എന്ത് ചെയ്യും
    ഒന്ന് വിശദീകരിക്കാമോ

    • @abdulnasar7204
      @abdulnasar7204 6 дней назад +2

      പലിശ ഹറാമാണെന്ന്, നിങ്ങൾക്ക് ഇപ്പോഴാണോ മനസ്സിലായത്, കഷ്ടം

    • @KVSM231
      @KVSM231 5 дней назад

      ആ ഫോൺ ഉൾപ്പെടെ നരകത്തിലാണ് 😜

    • @muhammedalishihab3162
      @muhammedalishihab3162 5 дней назад +1

      വേഗം തോട്ടിലെറിഞ്ഞ്,തൗബ ചെയ്തോളി.

    • @pap7784
      @pap7784 5 дней назад

      തിരിച്ചടവിനു പലിശ ഇല്ലാത്ത ലോകത്ത് ഒരു സ്ഥലം പറയാമോ?​@@abdulnasar7204

    • @alfiyam.a3724
      @alfiyam.a3724 4 дня назад

      😂😂😂😂😂😂​@@muhammedalishihab3162

  • @aneesk4375
    @aneesk4375 6 дней назад

    സൗദിയിലെ ഹഫര്‍ അല്‍ ബത്വിന്‍ എന്നസ്തലത്തെ e m iനെ ഇന്‍സ്റ്റാള്‍ മെന്‍റ്റിനെ പറ്റി ശരിയോ തെറ്റോ എന്ന് പറഞ്ഞുതരണം
    ഉദഃ ഒരാള്‍ക്ക് ഒരുലക്ഷം റിയാലിന്‍റെ ആവശ്യം ഉണ്ടങ്കില്‍ അവന്‍ പോയി അടവിന് കാര്‍ വാങ്ങുന്നു എന്നിട്ട് ആകടയില്‍ തന്നെ ആകാര്‍ വില്‍ക്കുന്നു ഒരുലക്ഷത്തി പത്തായിരത്തിന് വാങ്ങിയ കാര്‍ ഒന്നേ അഞ്ചിന് അവിടെ വിറ്റ് ആപെെസ വാങ്ങി അവന്‍ മടങ്ങുന്നു പിന്നെ മാസംമാസം പണം അടച്ച് കടം വീട്ടുന്നു ശരി
    പിന്നെ ആകടയില്‍ ആകാര്‍ നിരവതി ആളുകള്‍ക്ക് ഇത്പോലെ അടവിന് കൊടുത്ത് തുടരുന്നു
    കടക്കാരന്‍റെ ചോദ്യം നിനക്ക് വില്‍കാനോ ഉപയോകിക്കാനോ എന്നാണ് വില്‍ക്കലാണ് കച്ചവടക്കാരന് താല്‍പര്യം
    അനുഭവം സാക്ഷ്യം
    ഈകച്ചവടം ഹലാലോ ഹറാമോ

    • @77fir
      @77fir 6 дней назад

      സൗദി 😂😂 അതൊക്കെ കോമഡി ആയില്ലേ

  • @sav.m953
    @sav.m953 4 дня назад

    ചുരുക്കിപ്പറഞ്ഞാൽ പാവപ്പെട്ടവനു ഒരു ഫോൺമേടിച്ച് ഉപയോഗിക്കാനുള്ള യോഗമില്ല അല്ലെ

  • @asharafmusthafa1786
    @asharafmusthafa1786 7 дней назад +1

    അപ്പോൾ കടക്കാര ന് ലാഭം വേണ്ടേ

  • @Orthodrsbr
    @Orthodrsbr 6 дней назад +7

    കാര്യങ്ങൾ കൂടുതൽ കംപ്ലിക്കേറ്റഡ് ആക്കരുത്.... പടച്ചവൻ പൊറുക്കുന്നവൻ ആണ് 🙏🙏🙏
    ആദ്യം നിസ്കാരം മര്യാദക്ക് ചെയ്യട്ടെ....എത്ര പേര് ഉണ്ട്
    കള്ള് കുടിക്കാതെ എത്ര മുസ്ലിം ഉണ്ട് ഇവിടെ?
    വയള് പറഞ്ഞു കിട്ടുന്ന അത്ര ക്യാഷ് സാധാരണക്കാരൻ കിട്ടുന്നില്ല 🙄

    • @mohammedshafeeque1042
      @mohammedshafeeque1042 5 дней назад +4

      കള്ള് കുടിക്കുന്നതിനെക്കാളും എത്രയോ വല്ല്യ തെറ്റാണ് മിസ്റ്റർ പലിശ ഇടപാട്..
      പലിശ എന്നത് 7 വൻപാപങ്ങളിൽ പെട്ടതാണ്..
      പലിശയുടെ ഏറ്റവും ചെറിയ ഇനം എന്നത് സ്വന്തം മാതവുമായി വ്യാപിചരിക്കുന്നതിനേക്കാൾ തെറ്റാണ്...
      കള്ള് കുടിക്കുന്നത് 7 വൻപാപങ്ങളിൽ പെട്ടതല്ല..
      കള്ള് കുടിക്കുന്നതും വല്ല്യ തെറ്റ് തന്നെയാണ്..
      ഒരിക്കലും ചെയ്യാൻ പാടില്ല
      But, അതിനേക്കാൾ എത്രയോ വല്ല്യ തെറ്റാണ് പലിശ..
      സമൂഹം അല്ല തെറ്റും ശരിയും തീരുമാനിക്കേണ്ടത്.. അല്ലാഹുവാണ്..

  • @safahighlands5552
    @safahighlands5552 6 дней назад

    answerinte thudakkam shariyaayilla... thettidarichu

  • @Sukur-q9p
    @Sukur-q9p 4 дня назад

    emi chyunnha moyiliyamar unde

  • @abdullamp3498
    @abdullamp3498 7 дней назад +6

    ഹലാലായ EMI എങ്ങിനെ ആണെന്ന് കൂടി വിഷദീകരിക്കാമായിരുന്നു

    • @muhammedrafi6514
      @muhammedrafi6514 7 дней назад +4

      അത് മൂപ്പർക്ക് അറിയില്ല, ഇവർക്ക് എന്തെങ്കിലും പറയാൻ വിഷയം വേണം അത്രതന്നെ.

    • @S10eDxb
      @S10eDxb 7 дней назад +10

      അതും അതുമായി ബന്ധപ്പെട്ടതും മൂപ്പർക്ക് അറിയാം .
      ഇവിടെ പ്രോഗ്രാമിൽ വന്ന ചോദ്യത്തിനാണ് മറുപടി പറഞ്ഞത്.
      പണ്ഡിതന്മാരോട് നേരിട്ട് ചോദിച്ചാൽ തീരാവുന്നതേയുള്ളൂ.

    • @astudent8475
      @astudent8475 6 дней назад

      ​@@muhammedrafi6514 പോയി ഖബ്ര്‍ ആരാധന നിര്‍ത്ത് first.
      എന്നിട്ട് മതി സംസാരം.

    • @saheernk1517
      @saheernk1517 6 дней назад +1

      ഹലാൽ ആയ പൂർ
      😆😆😆😂😂😂

    • @Basheerkuttan
      @Basheerkuttan 5 дней назад

      ​@@muhammedrafi6514സത്യം 🤣

  • @77fir
    @77fir 6 дней назад

    ഈ വീഡിയോയുടെ അവസാനം തന്നെ പറയുന്നുണ്ടല്ലോ ഇവിടത്തെ ഇഎംഐ സിസ്റ്റം ഇസ്ലാമിനെ യോജിച്ചത് അല്ല എന്ന് പിന്നെന്തിന് വെറുതെ ആൾക്കാരെ കൺഫ്യൂസ്ഡ് ആകണം പണവും വസ്തുവും തമ്മിൽ നടക്കുമ്പോൾ പലിശ അല്ല പണവും പണവും തമ്മിൽ നടക്കുമ്പോൾ പലിശ എന്നല്ലേ ഉസ്താദ് പറഞ്ഞത് . ഒരുപാട് സംശയങ്ങൾ ആയി മൊത്തം കൺഫ്യൂഷൻ . അവസാന ഉസ്താദ് പറഞ്ഞപോലെ അല്ലാഹു ahlam

  • @Vkp233
    @Vkp233 6 дней назад

    Emi edth vere oraale kond sponser cheyyippicha halal aayi alle ushtuo😂
    Ee monnakale idanilakkar aakkunnatha islam ellayidathum troll cheyyappeduthunnath

  • @Askarv
    @Askarv 5 дней назад

    ഒരേ സ്വാഭാവത്തിലുള്ള ഇടപാട് രണ്ടാൾ നേർക്ക് നേരെ ആണെങ്കിൽ ഹലാൽ, 3 മത് ഒരാൾ സഹായിയായി അതിൽ വന്നാൽ ഹറാം...
    വിശദ്ധികരിച്ചു ഉസ്താദിനു തല തിരിഞ്ഞു എന്ന് തോന്നുന്നു

  • @ansilrafi1936
    @ansilrafi1936 6 дней назад +2

    ഈ പറയുന്നവർ നമുക്ക് ഒരു 12മാസത്തേക്ക് 10000 കടം തരുമോ?

    • @habikunikkat
      @habikunikkat 4 дня назад +1

      ഇസ്ലാം ആരെയും നിർബന്ധിക്കുന്നില്ല. ദീൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്.

  • @NajeebNajimi
    @NajeebNajimi 4 дня назад

    EMI അവിടെ നിൽക്കട്ടെ മുജാഹിദ് മൂന്ന് വിഭാഗമായി മാറിയപ്പോൾ പരസ്പരം കണ്ടാൽ സലാം പറയാത്തത് വലിയ പാപമല്ലേ...
    പരസ്പരം കുറ്റം പറഞ്ഞ് മനസ്സൈൽ വൈരാഗ്യം വെച്ച് നടക്കുന്ന മുജാഹിദ് വിഭാഗങ്ങൾ എങ്ങനെ സ്വർഗ്ഗത്തിൽ പോകും...
    അങ്ങനെയുള്ള നിങ്ങളാണോ ബാക്കിയുള്ളവരെ ദീൻ പഠിപ്പിക്കുന്നത്...

  • @RazakAlain
    @RazakAlain 7 дней назад +1

    ആ അധികം വരുന്ന 5000 ഏതു കണക്കിൽ പെടുത്തും. ഉത്തരം മൊത്തത്തിൽ ആശയകുഴപ്പമുണ്ടാക്കുന്നതാണ്. ഉസ്താദിന് ഉസ്താദിന്EMI business ഉണ്ടോ?

    • @Vedan_0
      @Vedan_0 6 дней назад +2

      ഫുൾ കേട്ടാൽ പ്രശ്നം തീരും

    • @77fir
      @77fir 6 дней назад

      ​@@Vedan_0കേട്ട് മനസ്സിലായില്ല ഒന്നു വിശദീകരിക്കാമോ

    • @Vedan_0
      @Vedan_0 6 дней назад

      @@77fir1) emi തെറ്റിയാൽ ഫൈൻ വരുന്നുണ്ടെങ്കിൽ ഹറാം 😂. അത് കൊണ്ട് സകല emi ഹറാം എന്നാണ് പറഞ്ഞു വെക്കുന്നത്

  • @abu10111
    @abu10111 3 дня назад

    പോയി പോയി അതും പോയി കിട്ടി..... ഒരു നിലക്കും ജീവിക്കാൻ സമ്മതിക്കരുത് ട്ടാ...... അങ്ങട്ട് തിരിഞ്ഞാലും ഇങ്ങട്ട് തിരിഞ്ഞാലും ഹറാം.... ഹറാം... ഹറാം.... ഇതിനു മാത്രം നിങ്ങൾ ഒക്കെ ആരുവാ.... വർത്തമാനം കേട്ടാൽ തോന്നും ഇന്നലെ അള്ളാന്റെ അടുത്തുന്നു വന്നിട്ടേ ഉള്ളൂ ന്ന്. ഒന്ന് പോയിക്കിനാടാ.... അവസാനം ഒരു അല്ലാഹു ആലം കൂടി അയാൾ എല്ലാം ആയല്ലോ.....

  • @MuhammadNabi-k-Nair
    @MuhammadNabi-k-Nair 3 дня назад

    Consult a psychologist

  • @Ecofloormarble
    @Ecofloormarble 6 дней назад

    😂😂😂😂😂

  • @MoideenKoya-l5r
    @MoideenKoya-l5r 6 дней назад +1

    ഇന്നത്തെ..കാലഗെട്ടത്തിൽ.ജീവിക്കണമെങ്കിൽ
    അതിനനുസരിച്ച്.ചില.മാറ്റങ്ങൾ.വരുത്രണ്ടി.വരും.മൊബൈൽ.തന്നെ.ഉപയോഗിക്കുന്നത്.ഇസ്ലാമൽകമാണോ..

    • @Basheerkuttan
      @Basheerkuttan 5 дней назад

      മൊബൈൽ അല്ലെ ശരിക്കും ഹറാം അത് ഇവന്മാർ പറയൂല 🤣🤣

    • @mohammedshafeeque1042
      @mohammedshafeeque1042 5 дней назад +5

      ഓരോ കാലത്തിനു അനുസരിച്ച് മാറാൻ ഇത് മനുഷ്യർ ഉണ്ടാക്കിയ നിയമം അല്ല, മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് ഉണ്ടാക്കിയ നിയമങ്ങൾ ആണ്..
      ഇന്നത്തെ കാലത്ത് അന്തസ്സോടെ മാന്യമായി ജീവിക്കാൻ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിച്ച മാത്രം മതി
      ഈ കാലത്ത് എന്നല്ല, ഏത് കാലത്തും മാറ്റേണ്ട ഒരു ആവശ്യവും ഇല്ലാത്ത നിയമം ഉണ്ടെങ്കിൽ, ഏറ്റവും അനുയോജ്യമായ നിയമം ഉണ്ടേൽ അത് ഇസ്ലാമിക നിയമങ്ങൾ മാത്രേ ഉള്ളൂ...
      മൊബൈൽ ഉപയോഗിക്കുന്നത് എങ്ങിനെ തെറ്റാവും?
      ഒരു കത്തി ഉപയോഗിക്കുന്നത് തെറ്റാണോ?
      Food preparation um മറ്റു ഹലാൽ ആയ ആവശ്യങ്ങളും കത്തി ഉപയോഗിക്കൽ ഹലാൽ അല്ലെ?
      എന്നാല് ഒരാളെ വെട്ടാനും കുത്താനും കത്തി ഉപയോഗിക്കൽ ഹലാൽ ആണോ?
      അത്രേ ഉള്ളൂ മൊബൈൽ..
      സിംപിൾ ലോജിക്..
      ഹലാൽ ആയി മൊബൈൽ ഉപയോഗിച്ചാൽ ഹലാൽ ആവും
      കോഴിതരം കാണിക്കാനും വൃത്തികേട് കാണിക്കാനും കണ്ട പെൺപിള്ളേരുടെ അഴിഞ്ഞാട്ടം കാണാനും മൊബൈൽ ഉപയോഗിച്ചാൽ അത് ഹറാം ആവും

    • @AbuMaryam-w1p
      @AbuMaryam-w1p 5 дней назад

      നിനക്ക് വാങ്ങണം എങ്കിൽ വാങ്ങിക്കോ ഇസ്ലാമിക രീതിയിൽ ഉള്ള കാര്യങ്ങൾ അനു പറഞ്ഞത്

    • @mohamedfasil1393
      @mohamedfasil1393 3 дня назад

      ​@@mohammedshafeeque1042അങ്ങനെ ആണെകിൽ അന്ന് അടിമത്തം ഉണ്ടായിരുന്നു ഇന്ന് ഉണ്ടോ?

    • @mohammedshafeeque1042
      @mohammedshafeeque1042 3 дня назад

      @mohamedfasil1393 അയിന്

  • @muhammedalishihab3162
    @muhammedalishihab3162 5 дней назад

    നബി തങ്ങളുടെ യാത്രകൾ ഒട്ടകത്തിൻമേൽ ആയിരുന്നു.അത് വെച്ച് നോക്കുമ്പോൾ ഇന്നത്തെ ഗതാഗത സൗകര്യങ്ങൾ ഹലാലാണോ?
    കാലത്തിന്റെ മാറ്റം എല്ലാ മേഖലയിലും വേണ്ടെ?

  • @GafoorGafoorka
    @GafoorGafoorka 6 дней назад

    🤔മതം
    മനുഷ്യൻ 🤔ഉസ്താദ് പറഞ്ഞത് മുഴുവൻ പൊട്ടത്തരം ആണല്ലോ 🤔

  • @mannus007
    @mannus007 6 дней назад

    ഇവനല്ലാം സമൂഹത്തിന് ഭീക്ഷണിയാണ്.....

  • @Thomas6322-u3z
    @Thomas6322-u3z 6 дней назад

    മീശ മുറിച്ച് താടി നീട്ടുന്ന കോമഡികൾ പോലെ കണ്ടാൽ മതി ഇതും.😅😅

    • @Shafinandi611
      @Shafinandi611 6 дней назад +1

      യേശു മീശ ചെറുതാക്കുകയും താടി നീട്ടി വളർത്തുകയും ചെയ്തിരുന്നു.

    • @muhammedrafeek8716
      @muhammedrafeek8716 6 дней назад

      ഇസ്ലാമിക നിയമം .വിശ്വാസികൾ മാത്രം അംഗീകരിച്ചാൽ മതി

    • @muhsinbabu5541
      @muhsinbabu5541 2 дня назад

      Jesus (Peace be upon him) Circumcised too...

  • @rajusyriac3096
    @rajusyriac3096 4 дня назад

    ശ്വാസം തുടർച്ചയായി എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ? മമ്മദിന്റെ കാലത്ത് എന്തു ബാങ്ക് എന്തു EMI എന്തു സിനിമ? ഇജ്ജാതി മണ്ടന്മാരെ കണ്ടിട്ടില്ല 😂😂😂😂

  • @ilyaspv
    @ilyaspv 6 дней назад +1

    10000-20000 രൂപക്ക് തന്നെ processing charge ആയി നല്ല ഒരു amount ആദ്യം തന്നെ വാങ്ങുന്നുണ്ട് . indirectly അത് Interest തന്നെ ആണ്

    • @RiyaRinu-e4u
      @RiyaRinu-e4u 6 дней назад

      Pinne 600 uluva

    • @ilyaspv
      @ilyaspv 5 дней назад

      @@RiyaRinu-e4u 600 = flat 6% of 10000. ആദ്യം തന്നെ കിട്ടിയില്ലേ

    • @RiyaRinu-e4u
      @RiyaRinu-e4u 5 дней назад

      @@ilyaspv 28000 roopayude purchase cheithitt 600 ayollu processing fee

    • @ilyaspv
      @ilyaspv 5 дней назад

      @ down payment എത്ര കൊടുത്തു

    • @RiyaRinu-e4u
      @RiyaRinu-e4u 5 дней назад

      @ilyaspv 4900