സാറെ, ഞാൻ സുരയ്യ മുഹമ്മദ്. എന്റെ മേൽ ഉദ്യോഗസ്ഥനായിരുന്നു സർ, എപ്പോഴും കൃഷിയെക്കുറിച്ച് കേൾക്കുന്നത് പോലെ കേട്ട് തുടങ്ങിയ താണ്. ഞാൻ ഹസ്ബൻ്റിനോടുപറഞ്ഞു. ഇത് എഞ്ചിനിയറാണിക്ക, എന്റെ സാറായിരുന്നു എന്ന്. സൂപ്പർ ആണ് സാറെ. എനിക്കും കുറച്ച് മട്ടുപ്പാവ് കൃഷിയുണ്ട്. വിളവ് തീരെ ക്കുറവാണ്
@@mercyfinny5267 ഈ തരത്തിലുള്ള infrastucture എത്ര പേർക്ക് ചെയ്യാൻ കഴിയും, അതിൽ നിന്ന് എന്തു വരുമാനം കിട്ടും.So I apreciate this type as a hobby. My comment is to be viewd in common men's perseptive.

വീഡിയോ പൊളിച്ച് .... സാറ് പറഞ്ഞ പോലെ മനസ്സിൽ ധാരാളം കൃഷി നടത്തുന്ന ഒരാളാണ് ഞാൻ : അൽ പാൽപം മണ്ണിലും .....😃😃👍🏻👍🏻🥰🥰
ഞാനും 😊
Sathyam manasil enne oru edhan thottam njan undaki
ചെടി ചട്ടിയിൽ തന്നെ എത്ര അടിപൊളി ആയിട്ടാണ് കൃഷി ചെയ്യുന്നത് 👍🏻🥰🙏🏻🙏🏻🙏🏻.. സൂപ്പർ ആണ്.. അഭിനന്ദനങ്ങൾ
Thakkali eghaundavan endhan cheyyunnadh.pls
വളരെ നന്നായി പറഞ്ഞു തന്നു. Grow bag എവിടെ നിന്നാണ് വാങ്ങിയത്?
Flipkart kittum
venalil growbagil kariyila ittukodukkuka...ennal nanachukazhinjal aa vellam vatipovilla.. eppozhum nanav undavum ..pinne growbag niraykumbol pakuthi kariyila ittal um jalanashtam undavilla
Nice. .... Informative and encouraging....
Vegetables kanumbol tanne ariyam etra freshum healthy um anenu.
Very good information. Thank you sir
Respect you sir 👏👏👏
Parmbil mulakunna cheerak vallatha orutaste aan oru cheerayeyum athin pakaram vekan patttilla
👍👍👍
Cash veenam tarasil ingane krishicheyaan pacha gro bagin ellam nallavilayile.
Nammude veettile grow bag keeri pokum kurachu akumbol... Ahe pole tetacile vellam roomile wall il nanavum varunnundu
Good work. Congratulations, chetta! 👍🏼👍🏼
Itraum forcil vellam kittan sintex evideyanu vachirikkunnath.
Superbbb
👌👌👌
ടെറസ് കംപ്ലയിന്റ് വരുമോ
😍👍😍
Keedanashini enthu upayogikkunnu ?
👍🏻
Vith kodukuvo
Manasu undu. Cash illa
Itharam growbag evide kittum
Krishi bhavan or , shop
ഇതൊക്കെ കാശുള്ളവർക്,കൃഷി hobby ആയിട്ടുള്ളവർക്കു പറ്റിയതാണ് 🤔Hi fi😜
±±±+
Madiyanmark kieeketti kazhikanam
കാശുള്ളവരെങ്കിലും ചെയ്യട്ടേ
അലസൻമാർക്ക് കാശുണ്ടാകില്ല
@@mercyfinny5267 ഈ തരത്തിലുള്ള infrastucture എത്ര പേർക്ക് ചെയ്യാൻ കഴിയും, അതിൽ നിന്ന് എന്തു വരുമാനം കിട്ടും.So I apreciate this type as a hobby. My comment is to be viewd in common men's perseptive.
Sundhari ചീരയുടെ തണ്ട് മജന്താ കളർ ആണ് ആ ചീര പാൽചീരയാണ്
Super
Eegrow bag evidininna kittuka
Green ആണോ അത് flipcart ഇൽ കിട്ടും
ചെടി കടയിൽ കിട്ടും
Grow baginte rate ethra
Krishi bhavan...500 rupaikku 20 pack
Chood kuravulla chedial pachakarithaykal vekaam.
👌
❤