കാഫിറിന് മാപ്പില്ല | ഇസ്ലാമിലെ ഫത്‌വകൾ | Episode 06

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 246

  • @ArifHussainTheruvath
    @ArifHussainTheruvath 17 дней назад +44

    ചിരിക്കാണ്ട് പറ നവാസെ 😁🤓🙌🏾

    • @navasuv
      @navasuv 17 дней назад +4

      😂😂😂

    • @Aurum-h6n
      @Aurum-h6n 17 дней назад +2

      ആരായാലും ചിരിച്ച് പോകും sir.😂

    • @uvaispulisseri1
      @uvaispulisseri1 17 дней назад +2

      ചിരിക്കാതെ സാറ് ചെയ്യ്. ഓൻ ചിരിച്ചും ചിരിപ്പിച്ചും അങ്ങനെ പോട്ടെ.

    • @Aurum-h6n
      @Aurum-h6n 17 дней назад

      @@ArifHussainTheruvath ഡിങ്ക ദൈവം എല്ലാവരുടേയും ചിരി നിലനിർത്താൻ അനുഗ്രഹിക്കും...🙌♥️

    • @Nova-z9p
      @Nova-z9p 16 дней назад +3

      വന്നല്ലോ എമു സിംഹം 👍🏻ആരിഫ് ബ്രോ ♥️♥️♥️♥️

  • @XCommentMan
    @XCommentMan 18 дней назад +26

    ഈ ദീൻ മനസ്സിലാക്കാത്തത് ആണു നല്ലതെന്ന് ഇതിലും വ്യക്തമായി ഒരാൾക്കും പറയാൻ പറ്റില്ല. Thabk you ഉസ്തു.. ഇഷ്ടം ❤

  • @Freeman1106
    @Freeman1106 18 дней назад +29

    പഠിച്ചിട്ട് വിമർശിക്കു ശുഹൃത്തെ എന്നല്ല...
    ഇപ്പോൾ പറയുന്നത് പഠിച്ചിട്ട് പുറത്തു പറയരുതെ ശുഹൃത്തേ എന്നാണ്. 😂

  • @alinajai7142
    @alinajai7142 13 дней назад +1

    താങ്കളുടെ ഉപമ ഗംഭീരമായി. "വിലാസം മാറി കത്തയച്ചതാണ് ഇസിലാമിൽ ഏറ്റവും വലിയ കുറ്റം. പക്ഷേ മാതാവിനെ വ്യഭിചരിച്ചാൽ കുറ്റമല്ല".😂😂😂😂

  • @anannyamathulyam5079
    @anannyamathulyam5079 18 дней назад +100

    തന്നെ ആരാധിക്കാതെ അമ്മയെ വ്യഭിചരിച്ചാൽ ക്ഷമിക്കില്ല: എന്നാൽ എന്നെ ആരാധിച്ചുകൊണ്ട് അമ്മയെ വ്യഭിചരിച്ചാൽ ക്ഷമിക്കും.എന്ന് അറേബ്യൻ ഗോത്ര ദൈവം😊

    • @jaydenwilson3902
      @jaydenwilson3902 18 дней назад +15

      അയ്യേ..... 🤮

    • @thomasthalayolaprmp99
      @thomasthalayolaprmp99 18 дней назад +5

      പരസ്പര സമ്മതം ഉണ്ടെങ്കിൽ ഈ ലോകത്ത് എത്ര തവണ അമ്മയുമായി ലൈംഗിക ബന്ധം പുലർത്തിയാലും തെറ്റല്ലാത്ത നമ്മുടെ സ്വതന്ത്ര ചിന്തകൻ അനന്യൻ🤣

    • @GeethMohan
      @GeethMohan 17 дней назад +21

      ​@@thomasthalayolaprmp99 എടൊ അതു നിന്നപോലെ ഉള്ളവരെ ചെയ്യൂ. മാനവിയമായി ചിന്തിക്കുക എന്നാണ് മെയിൻ കാര്യം. നിന്നപോലെ മതം തലയ്ക്കു പിടിച്ചവർക്ക് അത് മനസിലാക്കാനുള്ള ബുദ്ധി ഇല്ല.

    • @jamysvoyages2214
      @jamysvoyages2214 17 дней назад +9

      @@thomasthalayolaprmp99adimaye vyabhicharichu nadanna vyabhichari mammad nte adima peru matti ethiyittund…without lies islam dies…islam pishachinte matham thanne

    • @muhammedyasir6993
      @muhammedyasir6993 17 дней назад

      @@thomasthalayolaprmp99 ആ ആഗ്രഹം വെച്ച് സ്വതന്ത്രചിന്തയിലേക്ക് വരണ്ട.

  • @MohammedAli-ox6gu
    @MohammedAli-ox6gu 18 дней назад +64

    ഉമ്മയെ വ്യഭിചരിക്കുക അങ്ങനെയൊരു ചിന്ത തന്നെ മനുഷ്യരിൽ ഉണ്ടാകാൻ സാധ്യതയില്ല. എന്നിട്ട് ആ കാര്യം ശിർക്കുമായി താരതമ്യം ചെയ്തു പണ്ഡിതർ ഫത്‌വ ഇറക്കുന്നു എന്നത് ഈ മതവും അത് പറയുന്ന ഉസ്തുക്കളും എത്രമാത്രം അധഃപതിച്ചവരാണെന്ന് പറയേണ്ടതില്ല.

    • @thomasthalayolaprmp99
      @thomasthalayolaprmp99 18 дней назад

      അതുതന്നെയാണ് എടാ പൊട്ടാ പറഞ്ഞത്.. അത്രമാത്രം അധപതിച്ച ഒരു കർമ്മമാണത്. അതിനേക്കാൾ ഭീകരമാണ് തന്റെ സൃഷ്ടാവിൽ പങ്കുകാരുണ്ട് എന്ന് പറയുന്നത്... ശിർക്കിന്റെ ഗൗരവം മനസ്സിലാക്കാനാണ് എടാ പോത്തേ അത് പറഞ്ഞത് 😂.. അല്ലാതെ ഉമ്മാനെ വ്യഭിചരിച്ചോളൂ അല്ലാഹുവിനെ ശിർക്ക് ചെയ്യാതിരുന്നാൽ മതി എന്നല്ല അതിനർത്ഥം കഴുതേ 🤣🤣

    • @UndabaskaranGarilla
      @UndabaskaranGarilla 17 дней назад +1

      ❤❤❤

    • @Aumnamahsivaya123
      @Aumnamahsivaya123 17 дней назад +1

      It's in quranil

    • @BenitoAdolf
      @BenitoAdolf 17 дней назад +4

      സ്വർഗ്ഗത്തിൽ എത്തിയാൽ പിന്നെ ശിർക്ക് ചെയ്യാം...
      ഭൂമിയിൽ ശിർക്ക് ചെയ്യാൻ കൊതിച്ച്, പക്ഷേ നരകശിക്ഷ ഭയന്ന് ശിർക്ക് ചെയ്യാതെ മരിച്ചവർക്ക് സുവർണാവസരം ഒരുക്കി വെച്ചിരിക്കുന്നു... സ്വർഗത്തിൽ.

    • @muhammedyasir6993
      @muhammedyasir6993 17 дней назад +2

      @@MohammedAli-ox6gu അല്ലാഹു അല്ലാത്ത ആർക്കും സുജൂദ് ചെയ്യാത്ത അസാസീൽ ശിർക്ക് ചെയ്യാതെ എങ്ങനെ സ്വർഗ്ഗലോകത്തിൽ നിന്ന് പുറത്തായി🤔

  • @shershamohammed2483
    @shershamohammed2483 18 дней назад +49

    ഇത്തരം ഫത്വവകൾ കാരണം തലയിൽ തുണി ഇടാതെ പുറത്തോട്ട് ഇറങ്ങാൻ കഴിയുന്നില്ല.

    • @josephmethanath3490
      @josephmethanath3490 18 дней назад

      @@shershamohammed2483 അതുകൊണ്ടാണല്ലോ ഉസ്താദുമാർ എല്ലാം തലയിൽ തുണിയിട്ട് നടക്കുന്നത്

    • @NikolasTesla-g1s
      @NikolasTesla-g1s 18 дней назад

      @@shershamohammed2483 hahaha.. അത് പൊളിച്ചു ബ്രോ..ഇവന്മാർ തലയിൽ തട്ടം ഇടുന്നത്തിൻ്റെ രഹസ്യം ഇപ്പൊൾ പിടി കിട്ടി😂😂😂😂

  • @Subscriber03-q5m
    @Subscriber03-q5m 18 дней назад +25

    നല്ല വീഡിയോ, നന്നായി ഹോംവർക്ക് ചെയ്തു ഉണ്ടാക്കുന്ന വീഡിയോ ആണ് എന്ന് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത്തരം വീഡിയോസ് ഇനിയും ഉണ്ടാകട്ടെ👍👍

  • @princethomas7013
    @princethomas7013 18 дней назад +8

    വളരെ നല്ല ചാനൽ ആണ് ഇൻഫിഡൽസ്..

  • @IlahGod
    @IlahGod 18 дней назад +15

    മുഹമ്മദിൻറെ Allah എന്ന വർഗീയ വാദിയായ ദൈവത്തെ വിശ്വസിക്കുന്നതിനെകാട്ടിലും നല്ലത് ശിർക്കിൽ വിശ്വസിക്കുന്നതാണ്.. എന്ന് മനസ്സിലായി 😁

  • @vijayankvijay2651
    @vijayankvijay2651 18 дней назад +29

    ദീൻ മനസ്സിലാക്കിയ ആളുകളുള്ള, വീടുകളിലെ ഉമ്മമാരുടെ അവസ്ഥ....

  • @RimaRose-q2f
    @RimaRose-q2f 18 дней назад +6

    അവതരണം ഗംഭീരം.... ഭാവ അഭിനയം 👏🏻👏🏻👏🏻👏🏻

  • @soundofsoundless6628
    @soundofsoundless6628 18 дней назад +27

    നവാസ്
    അഭിനയം - സുപ്പർ
    അവതരണം- അതി ഗംഭീരം😅

    • @navasuv
      @navasuv 18 дней назад

      😊

    • @JUSTIN-MALLU
      @JUSTIN-MALLU 18 дней назад

      കെളവൻ ൻ്റെ തള്ള യുടെ കാര്യം എന്തായോ എന്തോ? താങ്കളുടെ അമ്മയുടെ കാര്യം ഞങ്ങൾ ചോദിക്കു ന്നില്ല ഉറപ്പാണ്

  • @shaibunt4109
    @shaibunt4109 18 дней назад +28

    ആ "സ്വാഭാവികം" അടിപൊളി 😊
    1ാം ക്ളാസ് മുതൽ മദ്രസ്സയിൽ പഠിപ്പിക്കുന്നത് (സിലബസ്) എന്തൊക്കെയെന്ന് വെളിപ്പെടുത്തണം. എല്ലാവരും അറിയട്ടെ കുത്തി വെക്കുന്ന വിഷം.

  • @Raindropd.
    @Raindropd. 18 дней назад +11

    എത്ര അറപ്പും ഉളുപ്പും ഇല്ലാതെയാണ് ഇസ്ലാമിസ്റ്റുകൾ "മാതാവിനെ വ്യഭിചരിക്കൽ " എന്ന വാചകം പറയുന്നത്.

  • @sudarsananms9876
    @sudarsananms9876 18 дней назад +25

    നല്ല ദീനികൾ ഉള്ള വീട്ടിൽ ഉമ്മമാർക്ക് ഉറക്കമില്ല

  • @Faazthetruthseeker
    @Faazthetruthseeker 18 дней назад +25

    അതായത് രമണാ ഉസ്താദ് പറയുന്നത് ദീൻ മനസ്സിലാക്കാത്ത ആളുകൾക്ക് ഉമ്മയെ വ്യഭിചരിക്കൽ ആണ് ഏറ്റവും വലിയ തെറ്റ്. എന്ന് വെച്ചാൽ ഇസ്ലാം മതം വിട്ടവർ, യുക്തിവാദികൾ ഇവർക്ക് ശിർക്ക് ചെയ്യൽ അല്ല ഏറ്റവും വലിയ തെറ്റ് ഉമ്മയെ വ്യഭിചരിക്കൽ ആണ് ഏറ്റവും വലിയ തെറ്റ്, കാരണം അവർക്ക് സാമാന്യ ബോധവും ബുദ്ധിയും ഉണ്ട്. മതത്തിൽ ഉള്ളവർക്ക് മുകളിൽ പറഞ്ഞ രണ്ട് സാധനങ്ങൾ ഇല്ലാന്ന്. 🤣🤣

    • @jayarajnambiyanath
      @jayarajnambiyanath 17 дней назад

      Correct correct...ഈ പരനാറി ഒക്കെ ഇന്നത്തെ ലോകത്ത് ഒരു അധികപ്പറ്റ് തന്നെയാണ്

  • @josephmethanath3490
    @josephmethanath3490 18 дней назад +18

    ആദ്യമായിട്ടാണ് ഇസ്ലാമിനെതിരെ പുതിയൊരു ഭീകരൻ രംഗപ്രവേശം ചെയ്തു കണ്ടത് എന്തായാലും നന്നായി ഇഷ്ടപ്പെട്ടു subscribe ചെയ്തിട്ടുണ്ട്

  • @muhammedyasir6993
    @muhammedyasir6993 18 дней назад +48

    ഞമ്മൻ്റെ ആളായാൽ മതി. എന്തൊക്കെ തെറ്റും അള്ളാഹു (നബി) പൊറുത്തു കൊടുക്കും. ഇതിലും വലിയ രാഷ്ട്രീയ പാർട്ടിയും നേതാവും സ്വപ്നത്തിൽ മാത്രം.

  • @vasudevantk1363
    @vasudevantk1363 18 дней назад +25

    എന്തൊരു ആത്മീയത!!!ഇസ്ലാമില്ലെങ്കിൽ ഈ നാട്ടിൽ എന്തൊക്കെ സംഭവിച്ചേനെ. എന്തൊരു ഒടുക്കത്തെ ധാർമികത.

    • @SabuChellappan-m7o
      @SabuChellappan-m7o 17 дней назад

      @@vasudevantk1363 നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടിയും ഇസ്‌ലാമും ഇല്ലെങ്കിൽ ഭൂമി തിരിഞ്ഞു കറങ്ങിയേനെ.

  • @regims6572
    @regims6572 17 дней назад +1

    I am a Christian infidel new to the channel your way of presentation is great good work keep going

  • @Nova-z9p
    @Nova-z9p 16 дней назад +3

    മനസ്സിൽ ആകാഞ്ഞ നല്ലത് 😊😊😊 കുഞ്ഞു കുട്ടികൾ പോലും പറയും ഏറ്റവും വലിയ തെറ്റ് ഏതാണ് എന്ന് 😊😊😊

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 18 дней назад +20

    തുടക്കം തന്നെ പൊളിച്ചു😅😅😅😅

  • @drashkarm
    @drashkarm 18 дней назад +22

    പഠിച്ചാൽ വീട്ടിൽ കയറ്റാൻ പറ്റാത്ത അവസ്ഥ 😂

    • @dp-og9zr
      @dp-og9zr 18 дней назад +1

      @@drashkarm 🤣🤣

  • @behuman6180
    @behuman6180 18 дней назад +14

    ഫത്വവ അവതരിപ്പിക്കുമ്പോൾ താങ്കളുടെ മുഖഭാവം കാണുമ്പോൾത്തന്നെ ചിരി വരും 😂

  • @hamzakp2520
    @hamzakp2520 18 дней назад +21

    നമസ്കാരം നവാസ്
    ആർക്കും ഒരു ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത പ്രാർഥന . എന്നാൽ അത്ആള് മാറി പ്രാർഥിക്കുന്നതാണ് സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാൾ ഏറ്റവും വലിയ തിന്മ എന്ന് പറഞ്ഞ് നരകത്തിലെറിയുന്ന കാരുണ്ടുവാനും കരുണാനിധിയുമാണ് അള്ള 🤣🌹
    ശക്തിമാന് എന്തും പറയാം എന്തും ചെയ്യാം 😆😆 അവൻ എന്ത് ചെയ്യുന്നുവോ അതാണ് നീതി

  • @Fisnas1
    @Fisnas1 18 дней назад +12

    ദീൻ ഏറ്റവും നന്നായി പഠിച്ച മുതവ്വമാർക്ക് തന്നെയാണ് ഈ അല്ലാഹുവും നബിയും തനി ഉടായിപ്പാണെന്നു ആദ്യമായി അറിയുന്നത്,ഈ പറയുന്ന പേടിയൊന്നും അവരുടെ മനസ്സിലില്ല

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 18 дней назад +15

    പടച്ചോൻ കൊടുത്ത സമയം മതിയാകാത്ത ഉസ്തു😂😂 ലിയാഖത്തിനോട് മണിക്കൂറുകളോളം സംസാരിച്ചിട്ട് തീരുമാനായിട്ടില്ല😅😅😅

    • @mmmmmmm2229
      @mmmmmmm2229 18 дней назад +3

      ആ ഉസ്തു ആണല്ലേ ഈ ഉസ്തു. സതൃത്തിൽ പാവങ്ങൾ തന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത് വിശ്വസിക്കുന്നുണ്ടല്ലോ😂

  • @navasuv
    @navasuv 18 дней назад +28

    അള്ളാനെ സംബന്ധിച്ചിടത്തോളം ബാക്കിയൊന്നും പ്രശ്നമല്ല😂😂😂

    • @nvs9652
      @nvs9652 18 дней назад

      നീയും പേര് കൊണ്ട് ഒരു സുഡാപ്പി ആണെന്ന് കാര്യം മറക്കണ്ട 😜👍🏼

  • @mpj348
    @mpj348 18 дней назад +11

    പെറ്റ തള്ളക്കു കിടക്കപ്പൊറുതിയില്ല 😂

  • @ptsp4313
    @ptsp4313 18 дней назад +7

    പടച്ചോനെ ഈഗോ കാരണം മനുഷ്യന്മാരെ കുടുങ്ങി😢😢😢😢

  • @JaleelJafla
    @JaleelJafla 18 дней назад +11

    തിരിയണ്ടവന് തിരിയും അല്ലാത്തവൻ നട്ടം തിരിയും 😂😂😂

  • @fareedthivvakatil8459
    @fareedthivvakatil8459 17 дней назад +3

    ഭീരു ദീൻപഠിച്ചാൽ അമ്മയെ വിഭിചരിക്കേണ്ടി വന്നാലും ഷിർക്ക് ചെയ്യില്ല ദീൻ പഠിക്കാത്തവൻ ഷിർക്ക് ചെയ്യേണ്ടി വന്നാലും അമ്മയെ വിഭിചരിക്കില്ല ഇതിൽ ഏതാണ് നല്ലതന്ന് ചിന്തിക്കുക.

    • @KRP-y7y
      @KRP-y7y 17 дней назад +1

      Itano vaaname satya Viswasam ☪️ kaarrr thuuu 🤢🤮

  • @samurainair1
    @samurainair1 17 дней назад +1

    Love your sarcastic manner

  • @telbinjoseph8401
    @telbinjoseph8401 18 дней назад +17

    ദീൻ മനസ്സിലായില്ല എന്ന് പറഞ്ഞു ചത്തപോലെ കിടന്നാൽ ഏതാണ് തെറ്റ്?😂

  • @13Humanbeing
    @13Humanbeing 18 дней назад +9

    എൻറെ പൊന്നോ.. താങ്കളുടെ മുഖത്തെ എക്സ്പ്രഷൻ😅😅

  • @krajaram1649
    @krajaram1649 18 дней назад +6

    Excellent unique presentation, enjoying it.

  • @ALENTREVAR
    @ALENTREVAR 18 дней назад +10

    യു വ്യീ പൊളിച്ചുട്ടോ

  • @suresh5610
    @suresh5610 18 дней назад +12

    വല്ലാത്തരു വർഗ്ഗം ഒരുളുപ്പും
    ഇല്ലാതെ പറയുന്നത് കേട്ടില്ലേ

  • @SachuKallarackal
    @SachuKallarackal 15 дней назад

    Kidu👍👍👍 😍

  • @pookkattil7265
    @pookkattil7265 18 дней назад +5

    സൂപ്പർ സാധനം... പൊളി..😂😂😂

  • @renib3473
    @renib3473 17 дней назад +2

    അമ്മയെ ഭോഗിക്കുന്ന സംസ്കാരം, മനുഷ്യ മാംസം കഴിക്കുന്ന കാടൻ സംസ്കാരമുള്ളവർക്ക് പോലും ഇത്രയും മോശമായ ആചാരം കാണത്തില്ല

  • @shaheenyasir2648
    @shaheenyasir2648 18 дней назад +1

    good work Navas keep going

  • @HarishKiran-s4o
    @HarishKiran-s4o 18 дней назад +10

    അല്ലാഹുവിനെ ക്കാൾ മികച്ച പിമ്പില്ല തന്നെ😂😂😂

  • @jaisonpthomas4154
    @jaisonpthomas4154 17 дней назад +2

    ഈ ഉസ്തു ഉൾപടെ എല്ലാ ഇസ്‌ലാമിസ്റ്റുകളും ഈ ഉമ്മ വ്യഭീ ചാരം നടത്തുന്നുണ്ടാവുമോ എന്തോ...😢 ശിർക്ക് ന് മുൻപിൽ എ ന്തുട്ട് ഉമ്മ...
    Normally മനുഷ്യരായിട്ടുള്ളവർ ആരും ചിന്തിക്കാത്ത ഒരു കാര്യം...ഇവർക്ക് ഇത് നോർമൽ

  • @abdulrasheed-kd8ex
    @abdulrasheed-kd8ex 12 дней назад

    Uv bro go ahead 👍

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 15 дней назад +1

    തട്ടമിട്ട ഉമ്മമാരെ കാണുമ്പോൾ ഇപ്പോൾ ഒരു . .. എന്താ പറയുക 😂😂😂😂

  • @gopalakrishnank8479
    @gopalakrishnank8479 18 дней назад +6

    എന്താണ് ഒന്നിലധികം ദൈവമുണ്ടെന്ന് വിചാരിച്ചാല്‍ അള്ളാക്കിത്ര കോപം വരുന്നത്?അത് അത്ര അക്ഷന്തവ്യമായ തെറ്റാണെന്ന് തോന്നുന്നതിന് ഒരു ന്യായം വേണ്ടേ. അള്ളാക്കറിയാമല്ലോ താന്‍ മാത്രമേ ഉള്ളൂ എന്ന്. ഇത് മുഹമ്മദിന്റെ താന്‍ പ്രമോട്ടു ചെയ്യുന്ന ദൈവം മാത്രം മതി എന്ന വാശിയാണ്. ദൂതന്‍ എന്ന നിലക്കുള്ള തന്റെ ഏകത്വമാണ് ലോകത്തിനുമേല്‍ അടിച്ചേല്പിക്കാന്‍ മുഹമ്മദ് ശ്രമിച്ചത്....

    • @anilanilkumar640
      @anilanilkumar640 18 дней назад +1

      അള്ള സർവ്വശക്തനും സർവ്വ ജാനിയും ആണെന്ന് ഖുറാൻ പറയുന്നു😂

    • @shajik6792
      @shajik6792 18 дней назад +1

      Inferiority complex of allah😢😢 pullik first 🥇 avanam

  • @vvk5372
    @vvk5372 18 дней назад

    Good one! Keep up the good work

  • @navasuv
    @navasuv 18 дней назад +16

    എല്ലാവരും വുളു എടുത്തിട്ടുണ്ടോ ?

    • @dilshad4885
      @dilshad4885 18 дней назад +1

      ഉസ്താദിന്റെ മറുപടി കേട്ട് വളി പോയി... ഇനി ചന്തി കഴുകണോ അതോ മുഖം kazhukano

    • @Fawasfayis
      @Fawasfayis 17 дней назад +2

      7 കൊല്ലം ആയി വുളു എടുത്തിട്ട് 😂
      കുഴപ്പം ആയോ

  • @mkaslam8304
    @mkaslam8304 10 дней назад

    Uv super ❤

  • @SillnessAlex
    @SillnessAlex 14 дней назад

    Matha Pitha Guru Daivam.
    Mother above God.

  • @00badsha
    @00badsha 18 дней назад +1

    Thanks UV ❤

  • @Sameeksh-qg6jv
    @Sameeksh-qg6jv 18 дней назад +2

    അടിപൊളി❤❤

  • @haseebtoptaste
    @haseebtoptaste 18 дней назад

    ആദ്യത്തെ രണ്ടു കുഞ്ഞാപ്പുകളെ നേരിൽ കണ്ടതിൽ 😂😂😂😂

  • @ARahman-aw
    @ARahman-aw 18 дней назад +16

    UV ഇങ്ങനെ ഒക്കെ ചെയ്യാമോ നമ്മള് നാളെയും കാണേണ്ടേ 😂☺️✌️

    • @navasuv
      @navasuv 18 дней назад +1

      ശിർക്ക് ഒന്നും ചെയ്തിട്ടില്ലല്ലോ😂

    • @cyriacpadinjath3832
      @cyriacpadinjath3832 18 дней назад +1

      😂😂😂

  • @AnandKb-g8d
    @AnandKb-g8d 16 дней назад +1

    പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗരാജ്യത്തേക്കാൾ വലിയതാണെന്ന് സാമാന്യ ബുദ്ധികൊണ്ട് മനസ്സിലാക്കൂ

  • @soundofsoundless6628
    @soundofsoundless6628 18 дней назад +2

    Super b❤

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 18 дней назад +2

    U V 👍👍👍👍

  • @rahimchunangad4683
    @rahimchunangad4683 17 дней назад +2

    Islminte super dharmikata, kandu padikineda nireeswarawadikale!

  • @jijeshc
    @jijeshc 18 дней назад +1

    നവാസ് ശൈഹ്ര്... 😊😊

  • @dilshad_Maverick
    @dilshad_Maverick 18 дней назад +2

    👍👍👍👍🔥🔥

  • @kjyesudas7791
    @kjyesudas7791 17 дней назад

    നവാസേ
    കാര്യം പറയുമ്പോൾ കളിയാക്കി ചിരിക്കരുത് 😡
    🤭😂😂😂😂

  • @RimaRose-q2f
    @RimaRose-q2f 18 дней назад +1

    ഉൾകൊള്ളാൻ പറ്റിയ ഫത്വ ഇറക്കുന്ന ആള്ക് ഒരു കുതിരപ്പവൻ 😂

  • @josevarghese7244
    @josevarghese7244 8 дней назад

    ചിരിച്ച് ചത്ത്😂

  • @Mn.585
    @Mn.585 16 дней назад

    വളരെ ലളിതമായഭാഷയിൽ യുക്തി വാദമാണൊ മതവാദമാണൊ സമൂഹ നന്മക് അഭികാമ്യമെന്ന് നവാസ്തെളിയിച്ചു അദ്ദേഹത്തിന്റെ വാദത്തെ ഖണ്ഡികാൻ ഒരല്പം ഉളുപ്പുള്ള ഒരു ഉസ്താദിനും പറ്റില്ല.

  • @Men-fl3hl
    @Men-fl3hl 18 дней назад +2

    👍

  • @mukundankottakkal1802
    @mukundankottakkal1802 17 дней назад

    ഇസ്ലാം മതവിശ്വാസികളെ അപമാനിയ്ക്കുന്ന ഫത്‌വകൾ.കഷ്ടം!

  • @AMEENNKA
    @AMEENNKA 15 дней назад

    Yes shirk cheyyunnathaanu, ummayae vyabhicharikkunne kaal ettavum valla thett....💯
    Shirk aakunnu ellathineyum kaal ettavum vallya thettu..
    Enn karuthi matulla thettkal cheruthalle cheyyanam ennaano??
    Yukthivaadikalk. Yukthi vech cheruthenn thonniyaal athu cheyyum.. enthinu,, thett enn polum thonnathilla....
    Pakshe oru muslim angane alla ..
    Kallam parayunnath polum paadilla...

    • @Agent_7007
      @Agent_7007 15 дней назад +1

      Ammaya rape cheytha musliminu swargavum 72 hoorikalum, oru thett cheyyathe ellavarem sahikkunna kafirunu narakam😂. Manavaril mahathayoliye messenger aakiya deivam alle ithalla ithinte apparam nadakkum😂

  • @Antivirus817
    @Antivirus817 18 дней назад +2

    👏❤️❤️

  • @thethirdeye1554
    @thethirdeye1554 17 дней назад

    All who has understood The Khuran and Ex Muslims. All who reads The Khuran remains muslim

  • @thajudeenpk
    @thajudeenpk 17 дней назад

    😍👍👍👍👍👍

  • @ceepee-l1i
    @ceepee-l1i 18 дней назад +1

    ആത്മീയതയിലലിഞ്ഞ് തേഞ്ഞ മതം സമാധാന മതം😅😅😅

  • @Fisnas1
    @Fisnas1 18 дней назад +2

    ❤❤❤❤🎉🎉

  • @brizhnev
    @brizhnev 18 дней назад

    Bro you need more Subscribers ❤❤

  • @രാജീവ്സ്വതന്ത്രൻ

    ❤👍

  • @ckbinukurian2464
    @ckbinukurian2464 18 дней назад +2

    എന്റെ പൊന്നോപറീടെ അറ്റം വെട്ടീന്ന് പറഞ്ഞു തലേലെ ബോധം പോകുവോ 🙄🙄🙄😃

  • @ilshadsabahabdullha1450
    @ilshadsabahabdullha1450 17 дней назад +1

    ഈ ചോദ്യം ചോതിച്ചത് ആരിഫ് അല്ലേ

  • @shajikumaran1766
    @shajikumaran1766 18 дней назад +7

    😂🤣 കുശുമ്പനായ അള്ളാ 🤣😂

    • @Aone333
      @Aone333 16 дней назад

      @@shajikumaran1766 മുഹമ്മദ് തന്നെ ആണ് അളളയും

  • @PriyeshK-hu4wl
    @PriyeshK-hu4wl 17 дней назад

    പെട്ടെന്ന് കണ്ടപ്പോൾ ആറാട്ട് അണ്ണൻ ആണെന്ന് തോന്നിപ്പോയി 🤪🤪🤪🤪🤪🤪

  • @manojalkamil2515
    @manojalkamil2515 18 дней назад +1

    👍💕

  • @RimaRose-q2f
    @RimaRose-q2f 18 дней назад

    😢😢😢

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 17 дней назад

    ❤💪

  • @dalvindavis7660
    @dalvindavis7660 17 дней назад +1

    ഈ ഉസ്താദ് ലിയാ കത്തിന് ഫോൺ ചെയ്തു സംസാരിക്കുന്ന വീഡിയോ ഉണ്ട്

  • @pachutan72
    @pachutan72 18 дней назад +4

    😂😂😂😂

  • @thankachank.j8896
    @thankachank.j8896 18 дней назад

    😊😊

  • @MNizam1802
    @MNizam1802 18 дней назад +1

    Sadashivettene narakathil ninnum kara kettaneme ente parama kaarunikanae 🤲🏽 😂

  • @MichealrajMichealraj-fx9er
    @MichealrajMichealraj-fx9er 18 дней назад +2

    😂😂😂😂😂😂

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 17 дней назад

    വീണ്ടും ബിസ്മയം 😂😂😂

  • @rakeshkallakkutiyan7815
    @rakeshkallakkutiyan7815 17 дней назад

    എന്താണ് ശിർക്, ദീൻ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?

    • @TheInfidelsClub
      @TheInfidelsClub  17 дней назад +3

      Shirk is a sin that means to associate other gods or powers with Allah, or to believe that anything or anyone is equal to Allah. It can also mean to claim that God can be divided into parts or people. Shirk is considered a dangerous obstacle to Islam and īmān, and those who commit it are considered polytheists or mushrikūn. In fiqh, Islamic jurisprudence, shirk is considered legally equivalent to kufr, or unbelief.

    • @TheInfidelsClub
      @TheInfidelsClub  17 дней назад +2

      ദീൻ ലളിതമായി പറഞ്ഞാൽ "മതം,

    • @rakeshkallakkutiyan7815
      @rakeshkallakkutiyan7815 17 дней назад

      @@TheInfidelsClub thanks a lot

  • @hamzausman2133
    @hamzausman2133 18 дней назад +1

    😂😂😂👍

  • @ChackoKoshy-k7r
    @ChackoKoshy-k7r 18 дней назад

    നാളെ ചർച്ച ഈ വിഷയം

  • @prajeeshn9626
    @prajeeshn9626 18 дней назад +1

    😂😂😂😂👍

  • @gtmgamer3094
    @gtmgamer3094 18 дней назад +1

    ❤😂

  • @anilanilkumar640
    @anilanilkumar640 18 дней назад

    ഞാൻ അക്ബറ്സാഹിബിനോട് പറഞ്ഞു കൊടുക്കും😂😂😂

  • @Al-pottan
    @Al-pottan 18 дней назад

    Hi

  • @Mnp0112
    @Mnp0112 13 дней назад

    7:56 നിനക്ക് സംശയം ഉണ്ടെങ്കിൽ നിനക്ക് നിന്റെ വഴി നോക്കിയാൽ പോരെ. എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തെ യൂട്യൂബ് ഇൽ വന്നും സോഷ്യൽ മീഡിയ യിൽ വന്നും മറ്റുള്ളവരുടെ മതത്തെ വൃണപ്പെടുത്തുന്നത്. തനിക് തന്റെ നോക്കി ജീവിച്ചാൽ പോരെ.
    താൻ ഹദീസ് ഇന് പിന്നിൽ പോയത് കൊണ്ടാണ് താങ്കൾ ക്ക് തെറ്റ് പറ്റിയത്. താങ്കൾ ഖുർആൻ മാത്രം പിൻപറ്റിയാൽ സംശയം തീരും.
    പിന്നെ താങ്കൾ പഠിച്ച ഖുർആൻ പരിഭാഷ ഹദീസ് നോക്കി പരിഭാഷ പെടുത്തിയത് ആണ്. ഖുർആൻ ലോകത്തിലെ ഒരു ഭാഷക്കും വ്യാഖ്യാനം നടത്തിയാൽ അത് അറബി ഭാഷയിൽ ഉള്ള ഖുർആൻ ഇന് പകരമാവില്ല.

  • @devarajante
    @devarajante 18 дней назад +5

    കലിമ ചൊല്ലലേ നുണയല്ലേ ?

  • @shaheerpk32
    @shaheerpk32 18 дней назад

    എനിക്കൊരു സംശയം അറിയാൻ വേണ്ടി ചോദിക്കുകയാണ്.... ഇവനെ പ്രസവിച്ച ഇവന്ക്ക് പാലുകൊടുത്തു വളരെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ ഇവന് തിരിച്ചറിയാം എന്നിട്ടും അമ്മയ്ക്ക് ഇഷ്ടമില്ലാത്ത അയൽവാസിയായ ഒരു സ്ത്രീയെ ആ സ്ത്രീയാണ് എൻറെ അമ്മ എന്ന് പറയുകയും ഒരു അമ്മക്ക് കൊടുക്കുന്ന എല്ലാ പരിഗണനയും യഥാർത്ഥ അമ്മക്ക് ഇഷ്ടപ്പെടാത്ത സ്ത്രീക്ക് നല്കുകയും ചെയ്യുന്നു....
    2.അമ്മയുമായി ഇയാൾ വ്യഭിചാരത്തിൽ ഏർപ്പെടുന്നു ഏതാണ് ഏറ്റവും വലിയ തെറ്റ്

    • @midlajk7245
      @midlajk7245 17 дней назад +1

      @@shaheerpk32 അങ്ങനെ തിരിച്ചറിയാതെ ജനിച്ചപ്പോൾ തന്നെ എല്ലാവരും പറഞ്ഞ് തന്ന അമ്മയെ അമ്മയായി കാണുന്നു അപ്പോഴോ

    • @shaheerpk32
      @shaheerpk32 17 дней назад

      @midlajk7245 തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും യഥാർത്ഥമായ ഒരു അമ്മ ഇല്ലേ? ആ അമ്മയെ കുറിച്ചാണ് ഞാൻ പറയുന്നത്

    • @midlajk7245
      @midlajk7245 17 дней назад

      @@shaheerpk32 യഥാർത്ഥ അമ്മ നേരിട്ട് ഞാൻ അമ്മയാണ് എന്ന് പറഞ്ഞിട്ടില്ല ഒരു അമ്മയുണ്ട് എന്നറിയാം പിന്നെ അവന്റ ചുറ്യുപാടുള്ളവർ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുത്തു ആ പാവം അത് വിശ്വസിച്ചു അപ്പോൾ

    • @Liberty5024
      @Liberty5024 17 дней назад

      ​@@shaheerpk32അമ്മയെ വ്യഭിചരിക്കുന്നത് തന്നെ ആണ് വലിയ തെറ്റ്.

    • @Liberty5024
      @Liberty5024 17 дней назад

      ​@@shaheerpk32ആദ്യം പറഞ്ഞ ഉദാഹരണം ശരിയല്ല. ഞമ്മന്റെ ഡൈബം ആണ് യഥാർത്ഥ ഡൈബം എന്ന് പറയുകയും അയാളെ അംഗീകരിക്കണം എന്ന് പറയാൻ ആണെങ്കിൽ അതിന് യോജിച്ച ഉദാഹരണം ഞാൻ തരാം
      ഒരു പെൺ കരിങ്കുരങ്ങിനെ എന്റെ മുന്നിൽ കൊണ്ട് ഇട്ടിട്ട് അത് ആണ് എന്റെ യഥാർഥ അമ്മയെന്നും എന്റെ അമ്മ എന്ന് പറഞ്ഞ് നടക്കുന്ന സ്ത്രീ എന്റെ അമ്മ അല്ലെന്ന് പറയുകയും എന്റെ അമ്മയെ ഉപേക്ഷിച്ച് ഞാൻ കരിങ്കുരങ്ങിനെ അമ്മയായി സ്വീകരിക്കണം എന്നും പറഞ്ഞാൽ എങ്ങനിരിക്കും?

  • @Aurum-h6n
    @Aurum-h6n 17 дней назад

    വെള്ള പൂശി കൊടുക്കപ്പെടും.