ചാർജിങ്ങ് സ്റ്റേഷൻ സെറ്റ് ചെയ്യാനും, 7.4 kW AC ചാർജർ മുതൽ 50 kW വെരെയുള്ള ഫാസ്റ്റ് ചാർജിങ്ങ് പോയിന്റ് നിങ്ങളുടെ സ്ഥാപനത്തിൽ സെറ്റ് ചെയ്യുന്നതിനും My EV India ബന്ധപ്പെടുക. My EV India Contact info : Ph no. : 7306286995 , 8086768578, 9539343258 Email : myevindia@gmail.com Website : @t Instagram: @t Head Office : Nilambur, Kerala 679329 Promotion via BrandAware India ( www.brandaware.in )
I am owing this masterpiece machine from Jan 2021 in UK. Its really a great car.. no issues so far..Nice explanation, but a few things, the camera at the back near the antenna is mainly intended to to provide the rear view when we are carrying lots of stuff in the boot which covers the rear window (in Uk this a common thing to remove the boot tray and use the boot for transportation of large things). Another important thing in the design is the removal of rear wiper by the use of special coating on the glass to remove water + the airflow mechanism which pushes the water away from glass. DC charging is generally meant for commercial places. Even in UK 50KW and 100 kw dc charges are not everywhere. For home 11 Kw AC charger is the best thing and it can charge Ipace in less than 8 hours.
Please get in touch when you plan the next trip to UK.. I work for Jaguar Landrover..working in hybrids and electric Powertrain stuff..May be I could support in exploring certain special things here related to cars..by the way I had a video on Ipace which was done in Jan.. the video is available on" cars onshelf" channel is my channel( dot worry, only less than 50 subscribers so far😀)..following is the title of the video ജാഗ്‌വാറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക്ക് കാർ , I-Pace - പരിചയപ്പെടാം
Tata(JLR) BAJAJ (KTM) TVS(NORTON) okke nammal avarude products medichu support cheythillel they won't generate enough revenue , cash reserve illel ee brand okke kayinu pokum... Chinakaaru valya brandukal medikaan ready aayittu nilku aaanu because brand name illel aarum china vandi medikilla...for example - MG hector in India is just a local Baojun 530 in china and its called Wuling in Indonesia. Just slight design changes only. 2star 3star ntho aanu ee MG okke. Benelli Volvo MG okke China medichu kazinu...
ഇന്ത്യകാരൻ വാങ്ങി എന്നുകൊണ്ട് അത് ഇന്ത്യൻ കമ്പനി ആകില്ല. ആ കമ്പനി ഇപ്പോളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് UKൽ ആണ്. കമ്പനി ടാക്‌സ് അടക്കുന്നതും അവിടെ ആണ്. അവരുടെ ഹെഡ് ക്വാട്ടർസും അവിടെയാണ്. ഇന്ത്യകാരൻ UK കമ്പനിയിൽ നിക്ഷേപം നടത്തി..അത്രയേ ഉള്ളു. കമന്റ് മുതലാളിയുടെ ലോജിക് വെച് ആണെങ്കിൽ ഫ്ലിപ്കാർട് ഇപ്പോൾ അമേരിക്കൻ കമ്പനി ആകും. ഫ്ലിപ്കാർട്ട് ഇപ്പോൾ വാൾമാർട്ട് എന്ന അമേരിക്കൻ കമ്പിനിയുടെ ഉടമസ്ഥതയിൽ ആണ്.
@@anupthomas4345 മാത്രമോ നഷ്ട്ടം നികത്താൻ നാനൊക്കെ എല്ലു വെള്ളം ആക്കി pay ചെയ്ത ടാക്സിൽ നിന്നിന്നും 200മിലോൺ പൗണ്ട് വച്ച് jlr നും ഫോർഡ് നും gov ഗ്രാൻഡ് കൊടുത്തു ഇത് ഇന്ത്യയിൽ ആയിരുന്നു ഒരു ബ്രിട്ടീഷ് co ക്കു നഷ്ട്ടം നികത്താൻ ക്യാഷ് കൊടുത്ത തു എങ്കിൽ ഈ tata യുടെ സൈക്കിൾ പോലും വാങ്ങാത്ത കമെന്റ് ടോഴിലാളികകൾ ചോദിച്ചേനെ മോദിക്ക് സ്ത്രീ ധനം കിട്ടിയത് ആണോ എന്ന് ഇവിടെ കൃത്യ മായി tax ing ഉണ്ട് അത് കൊണ്ട് gov കൈയിൽ ക്യാഷ് ഉം ഉണ്ട് 2 വര്ഷം ആയി കോവിദഃ ജോലി പോയവർക്കൊക്കെ sslary അത് gov എന്നോ pvt എന്നോ ഇല്ലാതെ കൊടുത്തില്ലേ
ഇലക്ട്രിക് കാറുകൾ നിരത്ത് വാഴുന്ന വാർത്ത കേൾക്കുമ്പോൾ എല്ലാം വണ്ടിപ്രാന്തൻമാർക്ക് സങ്കടം ആയി നിൽക്കുന്നത് വാഹനത്തിന് ശബ്ദം ഇല്ലല്ലോ എന്നാണ്...exhaust പൈപിനെ വിറപ്പിച്ച് കൊണ്ട് പുറത്തേക്ക് വരുന്ന ഇടിമുഴക്കം പോലുള്ള ശബ്ദം... ❤️ എന്തൊക്കെ പറഞ്ഞാലും EV യെ കൊണ്ട് അതിന് സാധിക്കില്ലല്ലോ.
@@randomdude2792 കാറിന്റെ റൂഫും ബോണറ്റും solar panel ചെയ്യുക. Tyre rotation ൽ നിന്നും electricity എടുക്കുക. ഈ രണ്ടു കാര്യങ്ങൾ additional ആയിട്ടുണ്ടെങ്കിൽ കുറേക്കൂടി mileage കിട്ടുമല്ലോ..
Jaguar muthalaaali: Ente car il sunroof unde Serikkum car muthalaali : Enna thurakke JM : Ella sir njan thurakkan sammathikkilla sir 🤣👌🏻 SM : Pinnethina sir sunroof😟 JM : aaa😝
Back seatil TV de kuravundo ennoru samshayam.. Alla, 1.5 cr aanalo vela.. athondu chodichatha.. Pinne auto park, emergency collide breaking undo ennu paraja kollamaayirnu..Vandi ushaar.. Baiju kka ki jai 💪
Friend, please also make a video on lane driving. Please compare how organized traffic is in the US and Japan, and then compare that with Indian roads.
Very good presentation. I have to disagree at one point that you said it’s better to install a 50 kw dc fast charger at home. It can cost Rs 15 Lakh as per google search. I think it’s more than enough 7 kw charger at home. Normally an over night charge can fill the battery. People normally keep charge between 40 to 80 percent always.
That's right and DC charging is meant for commercial places and the infrastructure is not easy to setup that. Even in UK 50KW and 100 ke dc charges are not everywhere. For home it's 11 Kew AC charger is the best thing and it can charge Ipace in less than 8 hours
@@ejv1963 you are right in general. But we can have 11KWh at home in UK , but need to change to 3 phase. I know some people who has 3 phase connection at home in UK. Recently, Seen a charging station (Rugby services, M6, UK) with 12 charges which supports 350KW,but unluckily most of the cars now doesn’t support more than 100KW charging.
What you said about 7 kW wall charger is wrong. It will only take 13 hours. Its not like you have to charge from 0 to full everyday. Also, 50 kW DC fast charger isn't something you can buy and keep at home. Residential connections can't take that kind of load. Also battery is 90 kWh not 90 kW.
I pace 90 kw battery should give more range right ???Tata car,MG,hundai using 25 to 40 kw battery still giving more than km range,in that case 480 km range for this vehicle is little less
ചാർജിങ്ങ് സ്റ്റേഷൻ സെറ്റ് ചെയ്യാനും, 7.4 kW AC ചാർജർ മുതൽ 50 kW വെരെയുള്ള ഫാസ്റ്റ് ചാർജിങ്ങ് പോയിന്റ് നിങ്ങളുടെ സ്ഥാപനത്തിൽ സെറ്റ് ചെയ്യുന്നതിനും My EV India ബന്ധപ്പെടുക.
My EV India Contact info :
Ph no. : 7306286995 , 8086768578, 9539343258
Email : myevindia@gmail.com
Website : @t
Instagram: @t
Head Office : Nilambur, Kerala 679329
Promotion via BrandAware India ( www.brandaware.in )
I pacende platformil oru car tata irakkanm
എയറോഡൈനാമികത.. just Baijuvettan things!
Jaguar SUV Poli
വീട്ടിൽ ചാർജ് ചെയ്‌തുകുടെ??
@@anandmrglf7186 veetil charge cheyyam long rides pokumbol charge cheyyan aan charging stations
I am owing this masterpiece machine from Jan 2021 in UK. Its really a great car.. no issues so far..Nice explanation, but a few things, the camera at the back near the antenna is mainly intended to to provide the rear view when we are carrying lots of stuff in the boot which covers the rear window (in Uk this a common thing to remove the boot tray and use the boot for transportation of large things). Another important thing in the design is the removal of rear wiper by the use of special coating on the glass to remove water + the airflow mechanism which pushes the water away from glass. DC charging is generally meant for commercial places. Even in UK 50KW and 100 kw dc charges are not everywhere. For home 11 Kw AC charger is the best thing and it can charge Ipace in less than 8 hours.
Please get in touch when you plan the next trip to UK.. I work for Jaguar Landrover..working in hybrids and electric Powertrain stuff..May be I could support in exploring certain special things here related to cars..by the way I had a video on Ipace which was done in Jan.. the video is available on" cars onshelf" channel is my channel( dot worry, only less than 50 subscribers so far😀)..following is the title of the video
ജാഗ്‌വാറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക്ക് കാർ , I-Pace - പരിചയപ്പെടാം
ലെ ബൈജു ചേട്ടൻ - രണ്ട് video അങ്ങു ഇടും...രണ്ടും അങ്ങു കണ്ടെക്കണം... 😂
Ayysheri
മ്മളെ ബൈജേട്ടൻ മുത്താണ്.നാല് എണ്ണം ഇട്ടാലും കണ്ടിട്ടേ ഉറങ്ങൂ...
സത്യം
Watch one video get one video free..😂
നമ്മുടെ ഇന്ത്യക്കാരുടെ സ്വന്തം ടാറ്റയുടെ കമ്പനി jaguar🔥🔥
Tatayude company alla jaguar jaguar own cheythenne ollu
Angane alla
@You arjun.... നീ താമസിക്കുന്ന വീട് നിൻ്റെ അല്ല ,അത് പണിക്കാരുടെ ആണ്... നീ അത് OWN ചെയ്യുന്നു എന്ന് മാത്രം
@@AsheesTravelDiary 😂
Associate Company
Jaguar and Tata , electric car ന്റെ കാര്യത്തിൽ ഒരേ പൊളി ആണല്ലോ , അത്യുഗ്രൻ ഇലക്ട്രിക്ക് car കൊണ്ടുവന്ന് ♥️😘
ബൈജു ചേട്ടൻ കണ്ട് പിടിച്ച വാക്കാണെന്ന് തോന്നുന്നു 'AERO DYNAMIകത' mix 🚀🚀
Valla panikum pode
അതെ.
@@stanger3691 മാമനേതാ?
@@stanger3691 നീയാണല്ലോ കോടതി🚀🚀🚀🚀🚀🚀 മേ
നമ്മൾ ഇന്ത്യാകാരുടെ കഴീലുള്ള കമ്പനി JAGUAR 🥰❤❤💪
Tata(JLR) BAJAJ (KTM) TVS(NORTON) okke nammal avarude products medichu support cheythillel they won't generate enough revenue , cash reserve illel ee brand okke kayinu pokum...
Chinakaaru valya brandukal medikaan ready aayittu nilku aaanu because brand name illel aarum china vandi medikilla...for example - MG hector in India is just a local Baojun 530 in china and its called Wuling in Indonesia. Just slight design changes only. 2star 3star ntho aanu ee MG okke.
Benelli Volvo MG okke China medichu kazinu...
@@niriap9780 😂😂😂
ഇന്ത്യകാരൻ വാങ്ങി എന്നുകൊണ്ട് അത് ഇന്ത്യൻ കമ്പനി ആകില്ല. ആ കമ്പനി ഇപ്പോളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് UKൽ ആണ്. കമ്പനി ടാക്‌സ് അടക്കുന്നതും അവിടെ ആണ്. അവരുടെ ഹെഡ് ക്വാട്ടർസും അവിടെയാണ്. ഇന്ത്യകാരൻ UK കമ്പനിയിൽ നിക്ഷേപം നടത്തി..അത്രയേ ഉള്ളു. കമന്റ് മുതലാളിയുടെ ലോജിക് വെച് ആണെങ്കിൽ ഫ്ലിപ്കാർട് ഇപ്പോൾ അമേരിക്കൻ കമ്പനി ആകും. ഫ്ലിപ്കാർട്ട് ഇപ്പോൾ വാൾമാർട്ട് എന്ന അമേരിക്കൻ കമ്പിനിയുടെ ഉടമസ്ഥതയിൽ ആണ്.
@@anupthomas4345 😂😂😂
@@anupthomas4345 മാത്രമോ നഷ്ട്ടം നികത്താൻ നാനൊക്കെ എല്ലു വെള്ളം ആക്കി pay ചെയ്ത ടാക്സിൽ നിന്നിന്നും 200മിലോൺ പൗണ്ട് വച്ച് jlr നും ഫോർഡ് നും gov ഗ്രാൻഡ് കൊടുത്തു ഇത് ഇന്ത്യയിൽ ആയിരുന്നു ഒരു ബ്രിട്ടീഷ് co ക്കു നഷ്ട്ടം നികത്താൻ ക്യാഷ് കൊടുത്ത തു എങ്കിൽ ഈ tata യുടെ സൈക്കിൾ പോലും വാങ്ങാത്ത കമെന്റ് ടോഴിലാളികകൾ ചോദിച്ചേനെ മോദിക്ക് സ്ത്രീ ധനം കിട്ടിയത് ആണോ എന്ന് ഇവിടെ കൃത്യ മായി tax ing ഉണ്ട് അത് കൊണ്ട് gov കൈയിൽ ക്യാഷ് ഉം ഉണ്ട് 2 വര്ഷം ആയി കോവിദഃ ജോലി പോയവർക്കൊക്കെ sslary അത് gov എന്നോ pvt എന്നോ ഇല്ലാതെ കൊടുത്തില്ലേ
22:20 ചാറ്റുളി പോലെ പായുകയാണ് സുഹൃത്തുക്കളെ... പായുകയാണ് 🥰🥰🥰
ടെൻഷൻ ഉള്ള സമയത്ത് താങ്കളുടെ വീഡിയോ കാണാൻ നല്ല രസമാണ്
'വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവെ!!!!'
''കാൽ തൊട്ടാൽ പായുന്ന I PACE ഏ.!!!!''
ശ്ശോ...! ഈ ബൈജു ചേട്ടൻ്റെ ഒരു കാര്യം😀😀
ഹഹഹ കലക്കി... 👌🏻👌🏻👌🏻
😀😄
Killadi thanne😌
Mitsubishi ഇപ്പോൾ ഇന്ത്യയിൽ ഉണ്ടോ?
സാധാരണക്കാർക്ക് വേണ്ടിയുള്ള അതിനൂതനമായ അതിസങ്കീർണ്ണതയില്ലാത്ത ഒരു ലളിത സുന്ദര നയനമനോഹര വാഹനവിവരണം
21:34 ൽ *ഈ* ന്ന് പറയുമ്പോൾ ആ കടലാസും ഒപ്പം അനങ്ങുന്നു.. അതും സൂപ്പറായി
"ഇതെന്ദര് ഇങ്ങന പതുക്ക പോണത്😂!" Amazing Dialogue Delivery👍
Bueaty ബ്രിട്ടീഷ് വണ്ടികൾ കഴിഞ്ഞേ ഉള്ളൂ വേറെ ഏതും.. Jaguar വല്ലാത്തൊരു ലൂക്കാണ്..
ബൈജു ചേട്ടനെ ഞങ്ങൾ ഇഷ്ട്ടപെടുന്നു....
ബൈജു ചേട്ടനെ പറ്റിയും അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു... 👍
SUV വീണ്ടും SPORTS SUV ആക്കി നാമകരണം ചെയ്തു ബൈജു ചേട്ടന്‍ 😜😜🥰🥰
Randu video's ഒരേ സമയത്ത് ആണല്ലോ 😍
നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ ഒരു പ്രതേക ഭംഗിയാ👍
എത്ര നാളായി ബൈജു ചേട്ടൻ ഒരു luxury vehicle റിവ്യൂ ചെയ്ത് കണ്ടിട്ട്....... എന്തായാലും കൊള്ളാം.......👌👌👌👌
ഇവൻ ഇപ്പോൾ tata യുടെ കൈയിൽ ആണ് 💪
😼
🇮🇳💪
@@swalihleo5660 ❔️
@@aromal.a.p7647 !?
@@aromal.a.p7647 oioZl😘a
പിൻഭാഗത്തെ സീറ്റ് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മാത്രം ഞാനിത് വാങ്ങുന്നില്ല എന്ന് വെച്ചു 😌
Ok da👋
ശരിയാ, ഇത്രയും കോടി കൊടുത്തിട്ടും ബാക്കിൽ thigh support ഇല്ലാത്തതുകൊണ്ട് ഞാനും വിട്ടു 🥴
തലയണ വെച് adjust ചെയ്യണം മിഷ്ടർ 🥲😌
Highly useful and informative, amazing describing video thank you very much
Time 21:33... ആക്സിലേറ്റർ ചവിട്ടി പിടിച്ചപ്പോൾ കോ ഡ്രൈവർ സീറ്റിലെ പേപ്പർ ബാക്കിലേക്ക് നീങ്ങിയത് ആരെങ്കിലും ശ്രദ്ധിച്ചോ,,,power 🔥🔥🔥
ഇലക്ട്രിക് കാറുകൾ നിരത്ത് വാഴുന്ന വാർത്ത കേൾക്കുമ്പോൾ എല്ലാം വണ്ടിപ്രാന്തൻമാർക്ക് സങ്കടം ആയി നിൽക്കുന്നത് വാഹനത്തിന് ശബ്ദം ഇല്ലല്ലോ എന്നാണ്...exhaust പൈപിനെ വിറപ്പിച്ച് കൊണ്ട് പുറത്തേക്ക് വരുന്ന ഇടിമുഴക്കം പോലുള്ള ശബ്ദം... ❤️
എന്തൊക്കെ പറഞ്ഞാലും EV യെ കൊണ്ട് അതിന് സാധിക്കില്ലല്ലോ.
അല്ല അത്രയും ശബ്ദ മലിനീകരണം കുറയുക വഴി , നമ്മളുടെ തിരക്ക് പിടിച്ച ഇന്ത്യന്‍ റോഡുകളില്‍ കുറച്ചു കൂടി ശാന്തത ഉണ്ടാകും ...അതും ഒരു നല്ല കാര്യം ആണ് ....
@Sam sp Delhi yil njan 2 divasam alla 1 week ninnathanu....that was bloody horn sound... Here I mean the exhaust note.. 🎵🎵🎵🎵🎵
Dear Sir
സാർ എല്ലാം വാഹനവും നല്ലതാ എന്ന് പറഞാൽ നങ്ങൾ എത് വാഹനം സെലക്ട് ചെയ്യും ?
ദുബൈയിൽ മാളുകളിൽ പാർക്കിങ്ങിൽ ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫ്രീ ആയി
Nalla aishwaryam ulla vandii ♥️♥️
ഓടുമ്പോൾതന്നെ സ്വയം ചാർജ് ആവുന്ന കാർ വരുമ്പോഴേ ഞാൻ വാങ്ങുന്നുള്ളു. 😜
Njan chumma kidakumbol charge kerunna car anele medikunnullu...
@@niriap9780 😂🤣
@@niriap9780 ചുമ്മാ കിടക്കുവല്ലെ അഞ്ചാറു പാളയൻകോടൻ പഴംകൂടി അകത്താക്കിക്കോ നന്നായിട്ട് ചാർജ് ആവട്ടെ😂😂വോൾട്ടേജ് കൂടിപോയി കാറ് തീ പിടിക്കാതെ നോക്കണേ 🤣🤣
Solar panel fit cheythal mathi
@@randomdude2792 കാറിന്റെ റൂഫും ബോണറ്റും solar panel ചെയ്യുക. Tyre rotation ൽ നിന്നും electricity എടുക്കുക. ഈ രണ്ടു കാര്യങ്ങൾ additional ആയിട്ടുണ്ടെങ്കിൽ കുറേക്കൂടി mileage കിട്ടുമല്ലോ..
21:50 കാറിന്റെ ശബ്ദം കേൾക്കാൻ ഓഡിയോ പ്ലയെറിൽ ഡീസൽ കാറിന്റെ ഓഡിയോ പ്ലേ ചെയ്യൂ 😜
ഇലക്ട്രിക് യുഗം എത്രയും പെട്ടന്ന് സംഭവിക്കട്ടെ🇮🇳
Jaguar muthalaaali: Ente car il sunroof unde
Serikkum car muthalaali : Enna thurakke
JM : Ella sir njan thurakkan sammathikkilla sir 🤣👌🏻
SM : Pinnethina sir sunroof😟
JM : aaa😝
Sunroof is for letting the sunlight in .doesn't necessarily be an openable thing.
ബൈജു ഏട്ടൻ്റെ ഉദാഹരണങ്ങൾ വേറെ ലെവൽ ആണ് 20:41
സൗണ്ട് മാറിയല്ലോ? Recording problem?
21:31 കാല് കൊടുക്കുമ്പോ paper പുറകോട്ട് പോകുന്നത് കണ്ടോ 😳😳🔥🔥🔥
Please explain the drives for power steering, AC compressor etc. which are usually driven by the engine in a normal car.
Ippo ellam sheriyaayi. Audio, video, editing ellam pakka. Oru kaaryam ullath, parayumbo "drag coefficient" allenkil "coefficient of drag" ennu koodi paranjal thripthi aayi."Coefficient drag" ennu parayaarilla. Abhipraayam maathram.
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
Innu Kure variety dialogues undarunnu. Poli. 😂
ഇന്ത്യയിലെ ഓട്ടോ ജേണലിസ്റ്റുകൾ എല്ലാവരും ഇന്ന് NLine എക്സ്ക്ലൂസീവ് ഇടുന്നു.
കഴിഞ്ഞ ആഴ്ച Nലൈൻ വീഡിയോ ഇട്ട Baiju annan :hold ma steering
കഴിഞ്ഞ ആഴ്ചയും ഇട്ടു... ഇന്നും ഇട്ടു😁
Back seatil TV de kuravundo ennoru samshayam.. Alla, 1.5 cr aanalo vela.. athondu chodichatha.. Pinne auto park, emergency collide breaking undo ennu paraja kollamaayirnu..Vandi ushaar.. Baiju kka ki jai 💪
വണ്ടിയുടെ ബോണറ്റ് തുറന്നപ്പോൾ ബൈജു ചേട്ടന്റെ തല ഓർമ്മവരുന്നു...😜
ബൈജു ചേട്ടൻ കഷണ്ടി ആണ്
വിഗ് ആണ് വെച്ചിരിക്കുന്നേ,
മിടുക്കൻ 🤗🤗
Chetaa ford inte kariyathill ethann sambhavichee enn oru video cheyamoo
This car is super cool I have sat in it during an Auto show in Bahrain 🇧🇭
@arun yes it is
Fast charger adikam use cheythal battery പെട്ടന്ന് depleate aakum its better to use normal wall mounted charger
ഡിക്കി space പറഞ്ഞപ്പോൾ ഡിക്കി ക്യാമെറയിൽ കാണിക്കാത്ത mr.അപ്പുക്കുട്ടൻ ആണ് കിടു 😇
Ee vandiyil enikku athinte power and look ishtamayi
ഏറ്റവും കുറഞ്ഞ coefficient of drag Mercedes-Benz EQS ഇന്നാണ്. 0.2
Perfect but autopilot mode also need 😘
Bijuetta is it possible to avoid the gopro camera in every video.the vehicle is not clearly visible.i don't understand why everybody use this camera
World EV day
Baiju ചേട്ടന്റെ ശബ്ദത്തിന് എന്തുപറ്റി 🙄
Ih vide nn copyright kudungiyallo
തഗ് മാസ്റ്റർ ഓട്ടോ ജേർണലിസ്റ്റ് ആയാൽ ഇതുപോലെ ഇരിക്കും 😂 ബൈജു അണ്ണൻ കിടുവേ 👏
Porsche Taycan india yil kittumo ???
Fordine pati oru video cheyamo...??! Ford indiayil ninum pokuvano...?
How will be the resale value of electric vehicle. Plse reply sir
Superb.always supports the channel❤️
Ithu first kaiyil kittiyappo gear system valare ishtapettu. 👌
Benz S class electrical ഇവിടെ ജർമനിയിൽ റെഡി ആവുന്നു,
ബൈജുവേട്ടൻ... ❤️❤️
Athe.. chetten parayunna pole njan adakkam ulla palarum ev medikkathathu charging station illathathaanu... allathe paisa illanjittalla ... very reasonable 1.5 crore ...
Friend, please also make a video on lane driving. Please compare how organized traffic is in the US and Japan, and then compare that with Indian roads.
Videography and editing super
Very good presentation. I have to disagree at one point that you said it’s better to install a 50 kw dc fast charger at home. It can cost Rs 15 Lakh as per google search. I think it’s more than enough 7 kw charger at home. Normally an over night charge can fill the battery. People normally keep charge between 40 to 80 percent always.
That's right and DC charging is meant for commercial places and the infrastructure is not easy to setup that. Even in UK 50KW and 100 ke dc charges are not everywhere. For home it's 11 Kew AC charger is the best thing and it can charge Ipace in less than 8 hours
@@sajigopi7414 , UK home AC charge points are typically 7 kw as they are single phase supply.
@@ejv1963 you are right in general. But we can have 11KWh at home in UK , but need to change to 3 phase. I know some people who has 3 phase connection at home in UK. Recently, Seen a charging station (Rugby services, M6, UK) with 12 charges which supports 350KW,but unluckily most of the cars now doesn’t support more than 100KW charging.
@@sajigopi7414 Only a tiny percentage of UK homes have 3 phase If you have 3 phase supply to home, you could install even 22 kw EV chargepoint.
@@ejv1963 agree
Jaguar pride of india😘❤️
It's British royal pride. Owned by indian company. Company following British tradition
സൂപ്പർ I love jaguar 🐆
You are lucky to drive that car
Sound changed..??👀
Eee 1.50 kodiyude eanth sathanam aanu ee vandiyil ullath ????
Ith cbu aakille...tax double aan...eqc ayaalm ith thanne avastah
👌ഐറോ ഡൈനാമിക്ത 😊✌️✌️✌️
ഇതിന്റെ സൺറൂഫ് കൊള്ളാമല്ലോ ☺️☺️
11:50
എയിറോ ഡയാനമികത 😄👌
Level up 💥💥
ഓടിക്കുമ്പോൾ സൗണ്ട് ഇല്ലാത്ത സ്ഥിതിക്ക് ഞാൻ ഇതൊടുക്കുന്നില്ല...😒😒😒
Hai Hallo
It's me Anil
From Thrissur ♥️✌🏻️🌼💪
ഹായ് ബൈജേട്ടൻ 🌼💪
Biju Sir Voice Tempo Edakku Low Annu athonnu note cheyuka and Time 3.44 -4.06 between time Volume Level variated anu athu onnu note cheyuka
കിടു അവതരണം 😍
*JAGUAR* ❤
Spare tyre front bonnet adiyil vachirunenkil boot space koodiyene....enthenkilum Oru kuravu vaendae....😄
ഇതും tataയുടെ വണ്ടി തന്നെയാണല്ലോല്ലെ proud be indian
What you said about 7 kW wall charger is wrong. It will only take 13 hours. Its not like you have to charge from 0 to full everyday. Also, 50 kW DC fast charger isn't something you can buy and keep at home. Residential connections can't take that kind of load. Also battery is 90 kWh not 90 kW.
Camera view.. korachukoode vyaktatha undnegil... nannayirunnu
Mukalile aa glass pathram vechu adaykkam😎😎😎
Waiting for this ev
ഞാൻ ഏകദേശം ഈ കാർ വാങ്ങാൻ ആയി...ഒരു കോടിക്ക് ഇനി ഒരു 99 ലക്ഷത്തിൻ്റെ കുറവ് ഒള്ളു🔥🔥🔥
Njaan vaangaan aayi 99,99,999 roopayude kuravu koodiye ullu 😌
I pace 90 kw battery should give more range right ???Tata car,MG,hundai using 25 to 40 kw battery still giving more than km range,in that case 480 km range for this vehicle is little less
"സാങ്ങത്യം" noted
Electric vehicles nu import duty illavu vallathum undo Indiayil..?
Nalla smooth anu odikkan. Power um.
XUV 700 review angot idu chetta....🤗
Ethanu real electric beast 🔥
ഇതെക്കെ ഓടിക്കാൻ കിട്ടുന്ന ബൈജു ചേട്ടൻ ഭാഗ്യവാൻ
ഒരു dynamo fit chithal charg cheyyada avasiamilla
Oho
ഇത് മികച്ച ഒരു ഇതാണ് 😁👌
XUV 700 review waiting aanu biju chetta
INDIAN BRAND🇮🇳💪
jaguar ഒ അല്ല , ഇന്ത്യൻ ബ്രാൻഡ് അല്ല ബ്രോ ബ്രിട്ടീഷ് ആണ്
XUV 700 review waiting........
Entayaalum Xuv7OO ellareyum unn thazhthi😘
ബലേനോയുടെ ചേട്ടൻ...i pace 😆
Full chargil ethre kl meter dhooram vare ee vahanam sacharikum ennu ariyan thalparyam ind......
ബൈജു അണ്ണാ വോൾവോ സുവർണ EV ആണോ JAGUAR ആണോ അതോ വേറെ ഏതെങ്കിലും ആണോ 1CR റേഞ്ച്ൽ കിട്ടുന്നത്.
എന്തായാലും റിപ്ലൈ തരണേ