മാഷേ ഞങ്ങൾക്കു വേണ്ടി ഇനിയും ക്ലാസ്സ് തന്നൂടെ. ഇത്രേം വിവരമുള്ള, കഴിവുള്ള സാർ ചില പൈങ്കിളി വീഡിയോ ചെയ്ത് റീൽ ഇടുന്നത് കാണുമ്പോൾ സങ്കടം വരുന്നു.ഞങ്ങൾക്ക് നല്ല ഒരു അദ്ധ്യാപകനെ നഷ്ടപ്പെടുത്തല്ലേ. ഇനിയും ക്ലാസ്സ് തരണേ 🙏❤️
ആത്മാർത്ഥമായി ഒരു ജോലി നേടണമെന്ന് ആഗ്രഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്കുവേണ്ടി സർ എടുക്കുന്ന effort പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.... ക്യാഷ് കൊടുത്തു ഒരു കോച്ചിങ് ക്ലാസ്സിൽ പോയിരുന്നു പടിക്കുന്നതിനേക്കാളും 10 ഇരട്ടി അല്ലെങ്കിൽ അതിനേക്കാളും എത്രയോ കൂടുതൽ ഉപയോഗമാണ് സർ ന്റെ ക്ലാസ്.... എത്ര മാത്രം നന്ദി പറഞ്ഞാലും മതിയാവില്ല....🙏🙏🙏🙏🙏🙏🙏🙏 എന്നെപോലുള്ളവർക്കു ഒരുപാട് ഉപകാരപ്പെടുന്നതാണ് സാറിന്റെ ഓരോ വിഡിയോയും ....സാറിനും കുടുംബത്തിനും നല്ലതു മാത്രമേ വരൂ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank you sir thank you so much
ഞാൻ എപ്പോഴും പറഞ്ഞിരുന്ന ക്ലാസ്സ്....... ഇപ്പോഴാ സാറേ കണ്ടത്.... ഒന്നും പറയാനില്ല മനോഹരം ❤❤❤❤❤❤❤എത്ര നാളുകൾക്ക് ശേഷം ഇന്ത്യ വരച്ചു 😄ഞാൻ എഴുതി എടുത്തു ✌️Set set 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സാറിന്റെ ക്ലാസ്സ് കാണുമ്പോയാണ്.പഠിക്കാൻ ഒരു തോന്നുന്നതും,മേതോർഡ് ഓഫ് ടീച്ചിങ് &സ്റ്റൈൽ ഓഫ് സ്‌പ്ലെനേഷൻ ,👌🏼👌🏼👌🏼.അതുകൊണ്ട് തന്നെ പഠിക്കാൻ എനിക്ക് മോട്ടിവേഷൻ ആണ്.തീർച്ചയായും share, like& subscribe ellam cheyyum sir.thank youuu so much.
Arun sir you are very close to our heart than to our eyes,how nicely and wisely you are taking the class,no words to express our gratitude,really admirable class
super class ,ee class an ഞങ്ങളുടെ പി എസ് സി കോച്ചിംഗ് സെൻട്രൽ നിന്നും ഞങ്ങൾക്ക് റഫർ ചെയ്തു തന്നത് നദികൾ പഠിപ്പിക്കാൻ അതുതന്നെ ഒരു വലിയ അംഗീകാരമാണ് മുന്നേ ഞാൻ നിങ്ങളുടെ ക്ലാസ്സുകൾ പഠിക്കാറുണ്ട്
2024 കാണുന്നവർ ഉണ്ടോ
Ys
Yes
S
Yes
Yes
ഏതൊരു exam വരുമ്പോഴും ithu കാണാതെ പോവാൻ പറ്റില്ല 👍2024 ൽ കാണുവാ ഞാൻ 🙏🙏🙏
15/6/20024
ഞാനും 😃
മാഷേ ഞങ്ങൾക്കു വേണ്ടി ഇനിയും ക്ലാസ്സ് തന്നൂടെ. ഇത്രേം വിവരമുള്ള, കഴിവുള്ള സാർ ചില പൈങ്കിളി വീഡിയോ ചെയ്ത് റീൽ ഇടുന്നത് കാണുമ്പോൾ സങ്കടം വരുന്നു.ഞങ്ങൾക്ക് നല്ല ഒരു അദ്ധ്യാപകനെ നഷ്ടപ്പെടുത്തല്ലേ. ഇനിയും ക്ലാസ്സ് തരണേ 🙏❤️
എത്ര channel വന്നാലും ഈ ക്ലാസ്സ് മാത്രമേ മനസിലവു ജോലി കിട്ടിയാലും sir പഠിപ്പിച്ചത് മറക്കില്ല
ആദ്യമായിട്ടാണ് സർ ന്റെ ക്ലാസ്സ് കാണുന്നത് ഇത്രേം എളുപ്പമാരുന്നു ഇത് പഠിക്കാൻ എന്ന് തോന്നി, എത്ര പഠിച്ചാലും തെറ്റിപ്പോകരുന്നു ,ഒരുപാട് നന്ദി
സാറിന്റെ ക്ലാസ്സ് കാണുന്നെ മുൻപ് തന്നെ ഞാൻ ലൈക്ക് അടിച്ചുപോകും 🥰അത്രക് സൂപ്പർ ക്ലാസ്സ് ആണ് 👌🏻👍
🥰👍
Correct
ഞാനും അതെ
Yes
Njanum athe.... Chilappo class pinneed aavum kaanunath
ന്റെ പൊന്നു സാറേ ഒരു രക്ഷേമില്ലാത്ത പഠിപ്പിക്കൽ.. ഒരു നോട്ട് പോലും എഴുതാൻ പറ്റാത്ത സാഹചര്യം ആയിട്ടും കേട്ട് മനസിലാക്കാൻ പറ്റി ❤️❤️❤️
ഇത്രെയും വൃത്തിയായി ആർക്കും പറയാൻ സാധിക്കില്ല.... Sir പറഞ്ഞത് മുഴുവൻ മനസ്സിലായി.... ഇത് പോലെ തന്നെ എപ്പോഴും ക്ലാസ്സ് എടുക്കണം
സർ നല്ലൊരു അധ്യാപകനാണ് thank you sir🙏🌹
ആത്മാർത്ഥമായി ഒരു ജോലി നേടണമെന്ന് ആഗ്രഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്കുവേണ്ടി സർ എടുക്കുന്ന effort പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.... ക്യാഷ് കൊടുത്തു ഒരു കോച്ചിങ് ക്ലാസ്സിൽ പോയിരുന്നു പടിക്കുന്നതിനേക്കാളും 10 ഇരട്ടി അല്ലെങ്കിൽ അതിനേക്കാളും എത്രയോ കൂടുതൽ ഉപയോഗമാണ് സർ ന്റെ ക്ലാസ്.... എത്ര മാത്രം നന്ദി പറഞ്ഞാലും മതിയാവില്ല....🙏🙏🙏🙏🙏🙏🙏🙏 എന്നെപോലുള്ളവർക്കു ഒരുപാട് ഉപകാരപ്പെടുന്നതാണ് സാറിന്റെ ഓരോ വിഡിയോയും ....സാറിനും കുടുംബത്തിനും നല്ലതു മാത്രമേ വരൂ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank you sir thank you so much
ഞാൻ എപ്പോഴും പറഞ്ഞിരുന്ന ക്ലാസ്സ്....... ഇപ്പോഴാ സാറേ കണ്ടത്.... ഒന്നും പറയാനില്ല മനോഹരം ❤❤❤❤❤❤❤എത്ര നാളുകൾക്ക് ശേഷം ഇന്ത്യ വരച്ചു 😄ഞാൻ എഴുതി എടുത്തു ✌️Set set 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
നല്ല ക്ലാസ്സ്, നന്നായി മനസിലാക്കാൻ സാധിച്ചു
ഇന്ത്യൻ ജോഗ്രഫി സർ ന്റെ ക്ലാസ്സ് കണ്ടത് മുതലാണ് മനസ്സിലായി തുടങ്ങിയത്.... ഒരുപാട് ഇഷ്ടം.... ♥️
30:00 sir one doubt if thennar origin from kerala and moving towards east then shouldn't it be also be considered as a east flowing river
ക്ലാസ്സ് കണ്ട ശേഷം, സ്വയം ഒന്ന് റിവൈസ് ചെയ്തു......
പഠിച്ചു പോയി.....
So thnk u sir fr ur effort,
ഇത്പോലെ മനസിലായ മറ്റൊരു ക്ലാസ്സ് ഇല്ല. ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്.
Thank you
നല്ല നല്ല ക്ലാസുകൾ ഞങ്ങൾക്ക് വേണ്ടി തരുന്ന സാറിന് നല്ല നമസ്കാരം, ♥️
Sir ....geography njn പഠിച്ചത് sir inde cls loode annn...ipol ore സർക്കാർ കസേര യിൽ ഇരിക്കുമ്പോൾ sir നെ നന്ദിയോടെ സ്മരിക്കുന്നു🙏
സാറിന്റെ ക്ലാസ്സ് എനിക്ക് 12ഓളം പ്രിലിംസ് നേടിത്തന്നു നന്ദി യും കടപ്പാടും ഒരുപാട് ഒരുപാട് 👏👏👏💪💪💪
സന്തോഷം
Suuupeerr class
Ithrem nalla vivaranam arum cheyyillya
സർ ഞാൻ ഇപ്പോ ഈൗ ക്ലാസ്സ് കേൾക്കുന്നത് പനാമരം പുഴയും മാന്തവാടി പുഴയും കൂടി ചേരുന്നാ സ്ഥാലത് നിന്നാണ് കബനിപുഴയുടെ തിരത് നിന്നാണ് 🔥
അടിപൊളി 👍
Hiii
Ooo❤😊
Thanku so much sir 🥰🥰🥰🥰paramavadi share cheyyunnundu. Orupaadu thanksssss. God bless you
coming back. 👏👏👏👏super ക്ലാസ്സ്. geography ഇഷ്ടം തോന്നിയത് sirnte ക്ലാസ്സ് കണ്ടതിനു ശേഷം.
സൂപ്പര്‍ ക്ലാസ്. Geography പഠിക്കാൻ ഇനി വേറെ class വേണ്ട. ഒരിക്കലും മറക്കില്ല
Sir world geography onnu set akki tharamo. Sir nte cls kandanu indian geography kk oru base undayath.
ശ്രമിക്കാം
Yes class venam
Plz
💯
@@MrandMrs_PSC Plz sir world geography + geography baki topics um finish cheith tharamo sir....
ഒരുപാട് കാര്യങ്ങൾ കുറച്ചു സമയത്തിനുള്ളിൽ മനസിലാക്കാൻ സാധിച്ചു. Than you sir
Sir🙏🙏... Adipoli class.. Ella subject m ithupole venam classes
Sarinte class kettal aa topic kanappadamanu thank u sir athraykkum manasilond kayarum
ഉത്തര പർവ്വത മേഖലയും, ഉത്തര മഹാസമതലവും ക്ലാസ് വേണം സാർ
നദികളെ പറ്റി പഠിക്കാൻ, ഇന്നലെ തുതപ്പുഴയുടെ തീരത്തിരുന്നാണ് തീരുമാനിച്ചത് . ആദ്യമായി ഈ ചാനൽ ആണ് കാണുന്നത് . തുടക്കം തന്നെ ഇഷ്ടമായി....💐👍
Thank you
Thank u sir💕💕, expected class
Very useful, varach padikumpol nannayi manasil nikkum
കുറെ നാളുകൾക്ക് ശേഷം വരച്ചുള്ള ക്ലാസ്സ് കണ്ടപ്പോൾ സന്തോഷമായി . വളരെ നന്ദി സർ 💕💕💕😀
Tq sir super class.varachu padippikkunnath pakkayayiyt manasilavunnd.
Sir nte kerala rivers classinu vendi waiting aayirunnu.... thank you so much sir.... 🔥🔥🔥😍😍☺️☺️☺️☺️🙏🙏🙏
Thank you sir
ruclips.net/video/HR5yXYyAlcc/видео.html
സാറിന്റെ ക്ലാസ്സ് കാണുമ്പോയാണ്.പഠിക്കാൻ ഒരു തോന്നുന്നതും,മേതോർഡ് ഓഫ് ടീച്ചിങ് &സ്റ്റൈൽ ഓഫ് സ്‌പ്ലെനേഷൻ ,👌🏼👌🏼👌🏼.അതുകൊണ്ട് തന്നെ പഠിക്കാൻ എനിക്ക് മോട്ടിവേഷൻ ആണ്.തീർച്ചയായും share, like& subscribe ellam cheyyum sir.thank youuu so much.
Arun sir you are very close to our heart than to our eyes,how nicely and wisely you are taking the class,no words to express our gratitude,really admirable class
Thank you
Aadhyam aayi aanu sir video kanune .... Sir ithrem manasilavunna reethiyil padipikunna ore oru channel sir nte aanu ❤
Sir.... Thank you... Exam അടുത്ത് വരുന്നു.... Sir ന്റെ പുതിയ class ഒന്നും കിട്ടാതെ വിഷമിച്ച് ഇരിക്കാരുന്നു...ഇപ്പൊ ok ആയി
ഇങ്ങനെ വിഷമിച്ചിരുന്നാൽ റാങ്ക് ഇങ്ങു താഴെ വന്നോളും..
ruclips.net/video/HR5yXYyAlcc/видео.html
Oru kadha pole paranju thannu padipichadinu thanks....
👍
Thank you. It's really good to see your come back !!!
Wow....what a super classss ......
Sir village field assistant syllabus ethanu
Adipoli super🥰🎉
ഞാൻ സർ ന്റെ classes ഒന്നും എഴുതി വെക്കാറില്ല 😊ഇടയ്ക്കിടെ revise ചെയ്ത് കണ്ടോണ്ടിരിക്കും
നമ്മുടെ സ്വന്തം കൈയക്ഷരത്തിൽ എഴുതി revision നടത്തുന്നതിന് ഗുണം വേറെയുണ്ട്..... Try that
ruclips.net/video/HR5yXYyAlcc/видео.html
super class ,ee class an ഞങ്ങളുടെ പി എസ് സി കോച്ചിംഗ് സെൻട്രൽ നിന്നും ഞങ്ങൾക്ക് റഫർ ചെയ്തു തന്നത് നദികൾ പഠിപ്പിക്കാൻ അതുതന്നെ ഒരു വലിയ അംഗീകാരമാണ് മുന്നേ ഞാൻ നിങ്ങളുടെ ക്ലാസ്സുകൾ പഠിക്കാറുണ്ട്
Thank you
Sir village field assistant examin basic level muthal. Cls edtt tarumo please🙏
Varach tharunna class pettennu mindil click akum thank u soooo much🙏🏻 god bless u with ur fmly
Thank you sir ❤️
Psc ക്ക് പഠിക്കുന്നവനല്ല
ഒരു പ്രവാസിയാണ് സർ❤️😎
👍👍
Sobhana n
Sir
Super 👌
Thajk you sir
Nalla class ayirunnu
കല, സാഹിത്യ, സംസ്കാരo class tharo...
Nalla classanu sir👌
ഞാൻ crash course il ഒന്നും ചേർന്നില്ല . പൊതു ജനാരോഗ്യം deep aayitt oru class tharumo .
ruclips.net/video/HR5yXYyAlcc/видео.html
Geography ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങി Sir നു നന്ദി
Sir
പെരിയാർ, ഭാരതപ്പുഴ, പമ്പ അതുപോലെയുള്ള പ്രധാനപ്പെട്ട നദിയെക്കുറിച്ച് ഒരു ക്ലാസ്സ് എടുക്കുമോ plz sir🙏🏼🙏🏼
Ee topic vayichittund but poornamayi manasilakkunnath epozhanu. Thank you sir
Lgs important class Venam sir
പണ്ടെന്നോ ഒരു വരച്ച ക്ലാസ്സ് ഞാൻ കണ്ടിരുന്നു... പിന്നെ അത് പഠിച്ചിട്ടും ഇല്ല.. തെറ്റിയിട്ടും ഇല്ല.. അത്രേം supera😍👍🏻
Thank you sir ഒരു പാട് സന്തോഷം . ഇനിയുംഇതു പോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
Nalla class aayirunnu. Chumma parayukayalla... Pakshe class pettenne theennupoyi. Nannayitte manassilayi. Iniyum Kerala geography yude class pratheekshikkunnu. Map valare usefulll aayi
Super class😍വരച്ചു പഠിപ്പിക്കുന്ന ക്ലാസ്സ് ഇനിയും വേണം സർ.
Setaayi.....🤩🤩🤩🤩
Excellent Class. Would you please explain why 'Thennar' is not an east flowing river in kerala?
Thenar thamil nadu ulbavikkunnu
Pambar +thennar =അമരാവതി
ക്ലാസ്സ് പൊളിച്ചു tnks sir😍😍😍👍👍👍🔥🔥
Important west flowing onnu paranju tharumo sir🙏... Nalla class aanu... Thank you for your effort
സാറിന്റെ ക്ലാസ് കാണാനാണ് ഏറ്റവും കൂടുതൽ ഇഷ്ടം
Sir superb ഇനി ഉറക്കത്തിൽ പോകും ഓർക്കും👍👍👍👍
Your so simple and humble
Superb class sir..thank you..map vachupadipikuna reethi adipoli
🥰🥰👍
Great👍🏻👍🏻👍🏻
Thnkuuuuu sirrrr🙏🙏🙏🙏
Thanks for your super class
Oru rekshem illa presentation vere level❤👌
സൂപ്പർ ക്ലാസ്സ് ആണ്
👍🏾👍🏾 gud class sir 👍🏾👍🏾
ഞാനാഗ്രഹിച്ച ക്ലാസ്' വളരെ നന്ദിയുണ്ട് സാർ
Nalla classa njn agrehychu ennu topic padychappo sirnte oru clss kittyruneklennu thanks👍👍👍
Thnku sir 🥰🥰🥰🥰
10th mains veendum padikkan vannu veendum rank urappikkan❤ thank you sir
വീഡിയോ കണ്ടില്ല പക്ഷേ സന്തോഷമായി, കേരള നദിയെക്കുറിച്ചുള്ള ടോപ്പിക്ക് കണ്ടപ്പോൾ... 🔥 1st comment pinne class sir class supraa
sirinte class orupad gunam cheyunund &manasilavunumund
നന്നായിട്ടുണ്ട്. Thank you
Adipoli class sir
👌👌വരച്ചു പഠിപ്പിച്ചു തരുന്നത് ഒരിക്കലും മറന്നു പോകില്ല സർ നദികൾ എന്ന ടോപ്പിക്ക് ഇഷ്ടമായത് സാറിന്റെ ക്ലാസ്സിലൂടെ ആണ്
ലൈക്ക് ചെയ്തു ഇനി ക്ലാസ്സ് കാണാം 💖
Thank you sir for this video❤it's very helpful ❤thank you so much ❤
Ennu 3class ollam kanudu njan. Kure vayikki munne sub. Cheithirunnu enalllum epo video kanunne supper sir 😊😊😊♥️♥️♥️
Please include west flowing rivers
Nalla class subscribed ❤️
സാറിന്റെ ക്ലാസ്സ് ഒരുപാട് ഇഷ്ടമാണ് 👌👌
സൂപ്പർ class👏🏻👏🏻👏🏻👏🏻
Supr class aanu sir
Sir tey supper class Anu keatto
Really superb sir thankuuu so much
Supr classs ane
Super all the best
Thanku sir nannayi manasilayi
Super class sir .. thanksss
Supperr sir 👌👌nalla class