Soils in India & Kerala. ഈ Topic ഇനി ഒരിക്കലും പഠിക്കേണ്ടിവരില്ല.. LAST PART (PART-2)

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 360

  • @priyag1726
    @priyag1726 2 года назад +189

    പഠിപ്പിക്കാൻ എല്ലാവർക്കും പറ്റും എന്നാൽ ഇത് പോലെ ബോർഡിൽ വരച്ചു കൊണ്ടു നമ്മടെ ഒക്കെ മനസിൽ പതിപ്പിക്കാൻ അത് അരുൺ സാറിനെ പറ്റൂ

  • @midhunraj5675
    @midhunraj5675 2 года назад +29

    അടിക്കും തോറും ഇരുമ്പിന്റെ മൂർച്ച കൂടുമ്പോലെ, സാറിന്റെ ഓരോ ക്ലാസും ഞങ്ങളെപ്പോലെയുള്ള ഉദ്യോഗാർഥികളെ കൂടുതൽ പ്രാപ്തരാക്കുന്നു. നന്ദി 🙏

  • @neeshmamanoj4921
    @neeshmamanoj4921 2 года назад +31

    Sir.... ഒരിടക്ക് psc touch വിട്ടുപോയി. ഇപ്പോൾ പിന്നേം തുടങി. കാരണം സർ ന്റെ ക്ലാസ്സ്‌ തന്നെയാണ്. Thank youu sir..😊😋ജോലി കിട്ടിയാൽ ഉറപ്പായും സർ ന്റെ അനുഗ്രഹം വാങ്ഇയെ തുടങ്ങു 😊🙏

  • @foodwithfun8831
    @foodwithfun8831 2 года назад +60

    ഞങ്ങൾ വായനാട്ടുകാരും ഏറ്റവും കൂടുതൽ ആശ്രെയിക്കുന്നത് ഈ ക്ലാസ്സ്‌ തന്നെ... thank you sir..

  • @Numbers7
    @Numbers7 2 года назад +16

    സൊറി സാർ ഞാൻ thanks പറയാൻ മറന്നു ഞാൻ LDC , LGS ലിസ്റ്റിൽ ഉണ്ട് ...... ❤️ thank you sir.... ❤️

  • @ratheeshpk9535
    @ratheeshpk9535 2 года назад +5

    ഇതുപോലെ ക്ലാസ്സുകൾ കാണുമ്പോൾ ഒരു ടോപ്പിക്ക് കംപ്ലീറ്റ് ആവുകയാണ് . വളരെ നല്ല ക്ലാസ്സ് .💞💞💞💯💯💯💥

  • @raihanashihab2565
    @raihanashihab2565 2 года назад +19

    ഞാൻ മലപ്പുറം, ഞങ്ങളും കാണാറുണ്ട് സാർ ന്റെ ക്ലാസുകൾ 🌹🌹❤❤

  • @baijubaby6208
    @baijubaby6208 2 года назад +12

    മണ്ണിനങ്ങൾ എപ്പോഴും കൺഫ്യൂഷൻ ഉള്ള ടോപ്പിക്കായിരുന്നു.അത് മാറി കിട്ടി. സാർ എടുത്ത എഫേർട്ടിന് ഒത്തിരി നന്ദി ഉത്തര പർവ്വത മേഖല വരച്ച് പഠിപ്പിക്കുന്ന ക്ലാസ് എടുക്കുമോ സർ

  • @neethudileep1006
    @neethudileep1006 2 года назад +10

    കണ്ടൽ കാടുകൾ കൊല്ലത്തു ഞങ്ങളുടെ മൺട്രൊതുരുത്തിലും കാണപ്പെടുന്നു... ക്ലാസ്സ്‌ super sir 👍

  • @sreelekshmysree9546
    @sreelekshmysree9546 2 года назад +9

    അടിപൊളി അടിപൊളി അടിപൊളിയേ ❤❤❤❤❤❤❤❤❤❤❤ഇതൊക്കെ ഒന്ന് set ആയത് ഇപ്പോഴാ... മനസിലങ്ങു പതിഞ്ഞു 🙏🙏🙏സാറേ ദേശീയഉദ്യാനം, വന്യജീവി സങ്കേതം, കാലാവസ്ഥ സാർ പഠിപ്പിക്കണം.......പാർവ്വതിക്കിഷ്ടം തേയിലയും കാപ്പിയും... പർവ്വതമണ്ണ് തേയിലക്കും കാപ്പിക്കും അനുയോജ്യം 😄

    • @MrandMrs_PSC
      @MrandMrs_PSC  2 года назад +6

      ഇന്ത്യൻ വനം ക്ലാസ്സ്‌ വരുന്നുണ്ട്

    • @sreelekshmysree9546
      @sreelekshmysree9546 2 года назад

      @@MrandMrs_PSC 👍👍👍

  • @zaheer5490
    @zaheer5490 2 года назад +4

    പലപ്പോഴും ബുക്ക് നോക്കി പഠിച്ചിരുന്നപ്പോൾ മാറി പോവുന്ന ഒന്നായിരുന്നു' ഈ Topic പക്ഷേ ഈ ക്ലാസോടെ എല്ലാം വ്യക്തമായി താങ്ക്സ് സർ🙏

  • @sreenandps1630
    @sreenandps1630 2 года назад +8

    ഇങ്ങനെയുള്ള ക്ലാസുകൾ ത രുന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏

  • @TulasiandAnugrahasvlogs
    @TulasiandAnugrahasvlogs 2 года назад +3

    Oru sathyan anthikkad film kanda feel aanu sir inte class.valare complicated aaya subjet simple aayi present cheyyanulla kazhiv .njan sir inte class kandu tudangiyappozhanu psc padikkan tanne talparyam undayath.oru class attend cheythu kazhinjal oru lokam keezhadakkiya feel aanu enik.

  • @sreejacs9838
    @sreejacs9838 2 года назад +2

    സാറിന്റെ ക്ലാസ്സ്‌ topic വളരെ പെട്ടെന്ന് മനസിലാക്കാൻ സഹായിക്കുന്നുണ്ട്, palakkad

  • @keerthimj2572
    @keerthimj2572 2 года назад +8

    Thank you sir prilims kittiyath Sarinte cls kandu padichitane mains kittum ennulla viswasathil parisramikkunnu😍

  • @monishamonisha3295
    @monishamonisha3295 2 года назад +4

    Thank you sir 🙏☺
    Njan ippol thudangiyitte ullu padikkan appol sir nte class kaaryngal manasilakkan valare eluppam aanu orupad nanniund😊🥰

  • @sajeeshappunni9419
    @sajeeshappunni9419 2 года назад +3

    Sir അടിപൊളി ക്ലാസ്സ്‌ ആണ്. Prilims സാറിന്റെ oru effort കൊണ്ട് മാത്രം കിട്ടിയ വ്യെക്തിയാണ് ഞാൻ. എവിടെയും പറയും. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് main എക്സാം എനിക്ക് ജയിക്കാൻ കഴിയും എന്ന് ഉറപ്പുണ്ട്. മാമിന്റെ ക്ലാസും 👍... ഗസ്റ്റിനോട് അന്വേഷണം പറയണം... Sajeesh പാലക്കാട്‌

  • @arathic3583
    @arathic3583 2 года назад +6

    Thanku sir🥰Sirinte class kanumbol thane oru positive energy aanu. Classukal iniyum pratheekshikunu😍.

  • @blackpagoda4597
    @blackpagoda4597 2 года назад +6

    Sir adipoli class aanu. Oru reshayum illaaa😍😍

  • @sreejithkichu-sm2yl
    @sreejithkichu-sm2yl Год назад

    സൂപ്പർ ക്ലാസ്സ്‌ ഈ topic ഇത്രയും നന്നായി കിട്ടുന്നത് ആദ്യമായി ആണ് thanks സർ.

  • @rachanaaneeshanu6721
    @rachanaaneeshanu6721 2 года назад

    Sirinte ella classum Valare nalla classanu.. ee bagavum nannayit clearay maansilayi. Sir paranjathupole Ini orikalum idh thettipovilla.. schooli ayrikumbothot anik verup ayrunnu geography. Onnum manasilayitillayrunnu idhuvarem. Pakshe sirinte class kanan thudangiapo thot geography padikan oru thrill aanu. Njanum varach nokeeta ipo revisiyyunne... ipo anik ellam byheartaanu. Orupadu nandhiiii.... I'm from thrissur.. kunnamkulam...

  • @saranyadakshinaarun9475
    @saranyadakshinaarun9475 2 года назад

    Thankyu sir.ippo sirnte class mathre kanarullu annathaanu sathyam.

  • @Krishnakrishna-yj1hm
    @Krishnakrishna-yj1hm 2 года назад

    Thanku sir സാറിൻ്റെ class കൾ കാണാൻ ഒത്തിരി വൈകിപ്പോയി നല്ല class

  • @lidajacob7065
    @lidajacob7065 2 года назад +2

    Thanku sir for ur valuable class.........after a few days I will attend a interview in psc for soil conservation officer......it will be helpful for me.....definitely😊😊

  • @namithabalan8180
    @namithabalan8180 2 года назад +6

    സാർ....
    ഒരു രക്ഷയും ഇല്ല.....🥰
    ക്ലാസ് അടിപോളീ......👌
    God bless u...
    Mains കഴിയുന്നത് വരെ സാറിന്റെ സപ്പോർട്ട് വേണം...🤗

  • @squad257
    @squad257 2 года назад

    Sirnte geography class kettirikkan nalla resanu....

  • @hanantot8831
    @hanantot8831 2 года назад +2

    great class sir Thank you💖

  • @sanilvs249
    @sanilvs249 2 года назад

    mikacha class . . .. .mikacha avatharanam . . . .

  • @anoopma163
    @anoopma163 2 года назад +1

    Like share കൊടുത്തു കഴിഞ്ഞു അടിപൊളി ക്ലാസ്സ്‌ ആണ് ഇനി ഈ വിഷയം പഠിക്കേണ്ട കാര്യം ഇല്ല thank you so much.......

  • @SunilSunil-ls3pm
    @SunilSunil-ls3pm Год назад

    Class thudanghunathinu munpu like adikkan thonnuna class

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 2 года назад +1

    22:15ഏറ്റവും കുടുതൽ കണ്ടൽ വൃക്ഷങ്ങൾ ഉള്ളത് ആമസോണിലാണ്.

    • @MrandMrs_PSC
      @MrandMrs_PSC  2 года назад +1

      അത് ഇനങ്ങളുടെ എണ്ണത്തിൽ ആയിരിക്കും.. വലുത് Subdarbans ആണ്.. Amazon അല്ല... Amazon കൂടുതലും rainforest ആണ്

    • @digitalassetscriptocurrenc4459
      @digitalassetscriptocurrenc4459 2 года назад

      @@MrandMrs_PSC അങ്ങനെ തന്നെ മരത്തിൻ്റെ എണ്ണത്തിൽ. കണ്ടൽ ചെടികൾ പല സ്ഥലത്തായിട്ടായിരിക്കും കിടക്കുന്നത്. കാട് എന്ന് പറയുമ്പോൾ ഒന്നിച്ച് നില്ക്കണമല്ലോ!

    • @MrandMrs_PSC
      @MrandMrs_PSC  2 года назад

      @@digitalassetscriptocurrenc4459 yes👍

  • @nayanarenjith4579
    @nayanarenjith4579 2 года назад

    valare ishtapetu sir ingane oru class njan ith vare attent cheythitilla sir God bless You 🙏

  • @fameenack6207
    @fameenack6207 Год назад

    Thank you sir, njanum oru outline map il colour cheythu vachu.

  • @Aadhidevvlogs
    @Aadhidevvlogs 2 года назад +1

    സർ...... ഒരു അപേക്ഷയാണ്.....🙏🙏🙏🙏🙏🙏🙏🙏 current affairs എത്ര പഠിച്ചിട്ടും മനസ്സിലാകുന്നില്ല തെറ്റിപ്പോവാ..... സാറിന്റെ ക്ലാസ്സ്‌ നന്നായി ഓർമ്മിക്കാൻ കഴിയുന്ന രീതിയിലാണ്... എക്സമിനു ആവശ്യമായ ഫുൾ കറന്റ്‌ affairs ഉം ചേർത്തിട്ട് ഒരു ക്ലാസ്സ്‌ തരാമോ...

    • @MrandMrs_PSC
      @MrandMrs_PSC  2 года назад +2

      CA class എടുക്കുന്നുണ്ട്.. Check playlist CA

  • @video_creator_234
    @video_creator_234 2 года назад

    ഞാൻ കാസറഗോഡ് ജില്ലയിലാണ്.. സാറിന്റെ എല്ലാക്ലാസ്സും കാണാറുണ്ട്.....

  • @harithaps1141
    @harithaps1141 2 года назад

    Padiykan elupam maki thannathu sir thannu.5 manikoorinte vedio ettalum njan kanum

  • @devamritham8002
    @devamritham8002 2 года назад

    സാർ ഒരു പാട് Thanks, ഞാൻ LGS List ൽ ഉൾപ്പെട്ടിട്ടുണ്ട്

  • @soumyamol7937
    @soumyamol7937 9 месяцев назад

    Thank you sir, from perumbavoor.

  • @naslasherin8825
    @naslasherin8825 2 года назад

    Valare upakaaramulla class

  • @SreeMadhav
    @SreeMadhav 2 года назад +1

    മണ്ണ് കംപ്ലീറ്റ് 🙏🙏thank you sir

  • @sindhusindhumanoj3118
    @sindhusindhumanoj3118 2 года назад

    Kallen pokkudan ente veedinte aduthanu.....ezhome enna athimanoharamaaya gramathil....☺️

  • @shizasanha1197
    @shizasanha1197 11 месяцев назад +1

    Nalla class adipoli aayitund

  • @adhinath6450
    @adhinath6450 2 года назад +1

    Sir njan VFA ayachittund. First time anu psc exam ezhuthunnathu. Appol ithu upakarapedille. VFA mathramayi vere classundo atho ithu follow cheythal mathiyo

  • @hafsathpk8927
    @hafsathpk8927 2 года назад +1

    Very very useful class . Thank you

  • @salurahul7396
    @salurahul7396 2 года назад

    ഈ topic നന്നായി മനസലാക്കിതന്ന sirn ഒത്തിരി thanks

  • @aiswarya9275
    @aiswarya9275 2 года назад

    soils ne kurichu ini urakkathil chodichalum parayum njan....thank u so....much sir🙏🙏🙏

  • @sreejadev4861
    @sreejadev4861 2 года назад

    Malappuramkarum unde to ..egalude class kanan😀😀❤️❤️

  • @GEBRY169
    @GEBRY169 2 года назад

    അടിപൊളി ക്ലാസ്സ്

  • @kripasudhi1333
    @kripasudhi1333 2 года назад

    Revision vendi kanaan vannadha thanq

  • @parvanabineesh4443
    @parvanabineesh4443 Год назад

    Sir super class

  • @jishnaslifeuncut
    @jishnaslifeuncut Год назад

    Thank you so much sir class orupad ishtaayi🎉🎉🎉❤

  • @harithaat823
    @harithaat823 2 года назад

    Thank you sir great work🙏🙏🙏eni ee bakam oru samshayavum ttavilla⭐⭐⭐⭐

  • @aiswaryas8503
    @aiswaryas8503 2 года назад

    Set... 🥳🥳🥳🥳

  • @DhiyaAnoopvlogs22
    @DhiyaAnoopvlogs22 Год назад

    sri class adipowli annu.....

  • @ashabhavanwmnclt8168
    @ashabhavanwmnclt8168 2 года назад

    സാറിൻ്റെ effort .... big salute....

  • @devikareghunath4230
    @devikareghunath4230 2 года назад

    ഞാൻ കണ്ണൂരിൽ നിന്നാണ് . Super class

  • @arunimanair1332
    @arunimanair1332 10 месяцев назад

    so great thank u sir❣️

  • @namithakt2946
    @namithakt2946 2 года назад +1

    Thank you sir for the class 🙏🙏

  • @Mydream809
    @Mydream809 2 года назад

    നല്ലപോലെ മനസിലായി
    Thank you sir

  • @bijeeshkumar4602
    @bijeeshkumar4602 2 года назад

    Thank u sir❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️

  • @sreedarshjoshy5cjoshy373
    @sreedarshjoshy5cjoshy373 2 года назад

    Super cls
    Enneyum cls pratheshekunnu

  • @varshav8467
    @varshav8467 2 года назад

    ellam clear aayit manassilayi Thnq sir

  • @lallal7249
    @lallal7249 2 года назад +1

    👍

  • @soumyarajesh3487
    @soumyarajesh3487 8 месяцев назад

    Sir super ayi class chaiunnu

  • @techminiatures1224
    @techminiatures1224 2 года назад

    Valare upakaram ulla class Anu sir nte Hat's off to your efforts..sir

  • @amjithdev2204
    @amjithdev2204 2 года назад

    Arun Sir
    clean and perfect.... soil set aayi

  • @rathikasumehp5426
    @rathikasumehp5426 10 месяцев назад

    Super class

  • @nibibaby1305
    @nibibaby1305 2 года назад

    Thanku Sir💐💐💐💐🙏🙏🙏🙏

  • @soumyamolr7005
    @soumyamolr7005 2 года назад

    Class ennatheyum pole super....thanku sir

  • @aswathysooraj8622
    @aswathysooraj8622 2 года назад

    Super class

  • @febinasulthana1195
    @febinasulthana1195 2 года назад

    Good class sir god bless you

  • @Keethu465
    @Keethu465 Год назад

    Thank you sir...

  • @diyashmathssobha4214
    @diyashmathssobha4214 2 года назад +1

    Super class sir🙏🙏🙏

  • @prasadkrishna3286
    @prasadkrishna3286 2 года назад

    Thank you sir....

  • @mychoicebysubeenalukman1406
    @mychoicebysubeenalukman1406 2 года назад

    ഞാനാകെ കാണുന്ന psc channel.. Thq sir..

  • @athirasijith7593
    @athirasijith7593 2 года назад

    Thank u very much sir

  • @sonyjohnson1
    @sonyjohnson1 Год назад

    really good for all category students.....thank you sir

  • @user-wy6co5rz1s
    @user-wy6co5rz1s 6 месяцев назад

    Thankx🙏

  • @mohammedshahinek321
    @mohammedshahinek321 2 года назад

    ബെസ്റ്റ് ജോഗ്രാഫി ക്ലാസ്സ്‌ 👍🏻

  • @beenahassan6252
    @beenahassan6252 2 года назад

    ഇഷ്ടപെട്ടു ഒന്നും പറയാനില്ല ♥️💚♥️

  • @kotta1251
    @kotta1251 Год назад +1

    Vatakarakkarum und

  • @anjugdas8484
    @anjugdas8484 Год назад

    Thank you sir

  • @sukanniasukannia7416
    @sukanniasukannia7416 2 года назад

    Thankyou sir ...പഠിക്കാൻ,കേൾക്കാനും ഒട്ടും മടിയില്ലാത്ത ക്ലാസ് ..അത് അരുൺ സാറിൻ്റെ ക്ലാസ്സ്👍..പിന്നെ കഴിഞ്ഞ ക്ലാസ്സിലെ guest ..എൻ്റെ മോൾ അത് കുറെ തവണ back അടിച്ചു കാണുന്നുണ്ടായിരുന്നു...പിന്നെ കുറെ ചോദ്യങ്ങളും..ഒന്ന് വാവ കുട്ടിടെ പേര് പറഞ്ഞു തരണേ..pls..

  • @rajilaclr5700
    @rajilaclr5700 2 месяца назад

    Thank u sir ❤❤

  • @lonewolf-cl7lr
    @lonewolf-cl7lr 2 года назад

    Nalla class aan sir....I'm a beginner, easy to catch up

  • @bbhaskarkp9473
    @bbhaskarkp9473 2 года назад

    A big effort and thank you very much sir🙏🙏🙏. Well explained.

  • @seeshmadipi976
    @seeshmadipi976 2 года назад

    😍😍😍thank u sir

  • @nayanashriya7028
    @nayanashriya7028 2 года назад

    Thankyou sir

  • @remyam-fk3hk
    @remyam-fk3hk 5 месяцев назад

    Thank you sir

  • @krishnaabhimanue4267
    @krishnaabhimanue4267 2 года назад

    Valare nalla class.. Thank u sir

  • @sreelakshmysujith6356
    @sreelakshmysujith6356 2 года назад

    Super class thank you so much sir .

  • @thabithajoseph7932
    @thabithajoseph7932 2 года назад

    Class super .Sir ente veedu kollam Ayirumthengu annu...

  • @Meomee-kid
    @Meomee-kid 2 года назад

    Good presentation thnku

  • @Itroozz
    @Itroozz 2 года назад

    Super clss

  • @dhanya.n.u3478
    @dhanya.n.u3478 2 года назад

    Sir thanks....

  • @subeeraubaid5665
    @subeeraubaid5665 2 года назад

    Me and my husband depends on this..
    Thank you Sir

  • @jayaprakashprakash3447
    @jayaprakashprakash3447 2 года назад

    Good class sir thanku so much🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @rasmibabycherlath512
    @rasmibabycherlath512 2 года назад

    Thankyou sir, god bless you

  • @deepaa4296
    @deepaa4296 2 года назад

    Tks sir

  • @anusreekutti5883
    @anusreekutti5883 7 месяцев назад

    Supr clss