'ബാത്‍റൂം വെള്ളത്തിലാ അവർ മുങ്ങുന്നത്..അവർക്കിനി എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളുണ്ടാകും'

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 18

  • @lathamadhu8730
    @lathamadhu8730 3 месяца назад +29

    ഇത്രയും മോശപ്പെട്ട മാലിന്യത്തിൽ മുങ്ങി രക്ഷാപ്രവർത്തനം നടത്തുന്ന ഈ രക്ഷാപ്രവത്തകർക്ക് ആരോഗ്യപ്രശ്നങ്ങളും ആപത്തുകളും ഉണ്ടാവാതിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം

  • @sobhanathomas8601
    @sobhanathomas8601 3 месяца назад

    ജനപ്രതിനിധികൾ തീർച്ചയായും അറിഞ്ഞിരിക്കണം അവരവരുടെ ജനങ്ങളുടെ യഥാർത്ഥ സാഹചര്യം.

  • @jameelasha7304
    @jameelasha7304 3 месяца назад +2

    ഇനി. അ പാവങ്ങള് ഇറക്കരുത്

  • @jyothikabs8829
    @jyothikabs8829 3 месяца назад +10

    റെസ്ക്യൂ ടീമിന് ട്രീറ്റ്മെന്റ് കൊടുക്കണം എന്ന് പറയുന്നു... എന്നും cleen chyan ഇറകുന്ന പാവങ്ങളെ പറ്റി ഒരു മധ്യmagaum ഇത്പോലെ കൂട്ട ചർച്ച ചെയുന്ന കണ്ടിട്ടില്ല..

  • @NaazarNaazar
    @NaazarNaazar 3 месяца назад +2

    ജോയ് രക്ഷപെട്ടുകാണും

  • @muhammedmuneerms5090
    @muhammedmuneerms5090 3 месяца назад

    ഇന്ന് തയാറെടുക്ക് നല്ലത് പോലെ കേരളം മുക്കും മൂലയും വൃത്തിയാക്കാൻ.

  • @sunnieduclass19
    @sunnieduclass19 3 месяца назад

    👍

  • @asdb-uw3bw
    @asdb-uw3bw 3 месяца назад +1

    ഇവിടെ ഇങനെയേ ആവൂ കാരണം നാടിനേയും ജനങളേയും രാജ്യത്തോയും സേവിക്കുന്ന സ്നേഹികുന്ന ഒരു താഴോളിയും കേരള കോ൪പറേഷനുകളിലോ ഇഞ്യൻ റയിൽവേയിലൊ ഇല്ല😢😢😢😢😢

  • @trudyvlogs
    @trudyvlogs 3 месяца назад +1

    People like saravana kumar should become leader of nation

  • @leelammathomas9864
    @leelammathomas9864 3 месяца назад

    റെയിൽവേ ട്രാക്കിൽ ഇഷ്ടംപോലെ അപ്പി കിടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഇതൊന്നും മേക്കാൻ അവിടെ ആളില്ലേ. ഇതിന്റെ മണം അടിച്ചു അവിടെയുള്ള നിൽപ്സാഹിക്കാൻ മേല എന്നിട്ടാണോ ആര്യക്ക് കുറ്റോം കൊണ്ട് വരുന്നത്

  • @jamesmathew1532
    @jamesmathew1532 3 месяца назад

    കൊമ്പിൽ കൈ വച്ച് മാത്രം നഗരം ഭരിക്കാൻ അറിയാവുന്ന നഗരസഭ😂😂😂

  • @samkuttyt.v503
    @samkuttyt.v503 3 месяца назад +1

    ഡോ :ശരവണകുമാർ പറഞ്ഞത് എത്ര ശെരിയായ കാര്യമാണ് മാലിന്യ നിർമാർജനത്തിന് കൃത്യമായ ഒരു രൂപരേഖയുണ്ടാക്കി അത് ശാസ്ത്രീയമായ രീതിയിൽ നടപ്പിൽ കൊണ്ടു വരാൻ ഒരു സർക്കാരിനും കഴിയുന്നില്ല ഓരോന്ന് പഠിക്കാനെന്നും പറഞ്ഞ് മന്ത്രി പരിവാരങ്ങൾ വിദേശ യാത്ര ചെയ്യുന്നത് കാണാം എന്നാൽ അതിൻ്റെതായ ഒരു ഫലവും കേരളത്തിൽ കാണാനില്ല ഒരു അപകടം നടന്നു കഴിയുമ്പോ ർ മാത്രം ബോധം വരുന്ന രാഷ്ട്രീയ നേതൃതതങ്ങൾ കൂടെ ഒരു ഉപദേശവും ദൈവത്തോട് പ്രാർഥിക്കാൻ കഷ്ടം

  • @jameelasha7304
    @jameelasha7304 3 месяца назад

    ഇനി. അ പാവങ്ങള് ഇറക്കരുത്