The Goat Review Malayalam | Unni Vlogs Cinephile
HTML-код
- Опубликовано: 15 сен 2024
- CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.li...
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Trailer Decoding Link : • The GOAT Trailer Decod...
Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview #thegoat #goat #greatestofalltime #thalapathyvijay #vijay #thala #thalaajith #venkatprabhu #yuvanshankarraja
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3SeydwO
Main Lens : amzn.to/3Lwb998
Secondary Lens : amzn.to/3SBf7kP
Additional Lens : amzn.to/4bOPpQc
Smarphone Camera : amzn.to/3YeFzUZ
Action Camera : amzn.to/4f7d01E
Primary Mic : amzn.to/3Wr96ct
Wireless Mic : amzn.to/4bRftKy
Podcast Mic : amzn.to/3Sf3z6x
Soundcard : amzn.to/3WrIk3F
External Recorder : amzn.to/3SbBtch
Main Light : amzn.to/4darGLH
Secondary RGB Light : amzn.to/3S9mjV2
Tripod : amzn.to/3YrMeLF
3 in 1Gorillapod : amzn.to/3WqqNsS
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks - Развлечения
CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.link/MZaqUcT4Xxaq7s6n6
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
😌യാതൊരു ചിലവും കൂടാതെ KuKu fm ads Skip ചെയ്ത് കൊടുക്കുന്നു 2:08
Thankyou ❤❤
Thanks bro
സ്നേഹം മാത്രം ❤️
🤍
😂
Review starts at 2:07
Thank u machu...
താങ്ക്സ്
Thankyou
Thanks
Thanks
0% violence
0% sexuality
0% harm
100% kuku fm
😂
😁😁😁
2:09 starting review from here
Thnx ada😂
Thank you
😂👍🏻
🎉😂
Thnku
2:08 start😅
life saver
Thanks
Thanks
As a Vijay fan i am not satisfied 🥲
Thalapathy performance🔥🥵
Script🥲
കുക്കു FM പരസ്യം തുടങ്ങമ്പോൾ 2 മിനുട്ട് സ്വിപ്പ് ചെയ്തത് ഞാൻ മാത്രമാണോ?😂😂😂
Yes ഞാനും
Swipe?
Skip
Njanum 😂
Me too
Review started in: 2:08
Thanks 😊
Paranjath nannayi 😂
thank you
Thank you bro
Thanks bro
Review start 2:07
ചുരുക്കം പറഞ്ഞാൽ അണ്ണനെ പണ്ണി പണ്ണി ഒരു പരുവം ആക്കി😅
😂😂😂
Greatest Of All The Time ❌
Disaster Of All The Time ✅
😂
Nalla Mezhukunndallo
Doat 😂😂
നീ Goat നെ Goatt ആക്കിയല്ലോ ☠️
Nop bro vijay Padam minimum garanty
പടം കൊള്ളാം..വലിയ പുതുമ ഒന്നും പറയാനില്ല.. പക്ഷെ പടം പക്കാ entertaining ആണ്👌🏻🔥
2 nd part scene aa
@@boyrono503 2nd part undaavilla.. vijay entered into politics.. ini one or two movies mathrame vijay act cheyyu ennu officially announce cheythittund
അതെ അതെ 🤦🏻♂️
സൂര്യ സ്ക്രിപ്റ്റിൽ കൈ കടത്തിയിട്ടാണ് മാസ്സ് പരാജയപ്പെട്ടതെന്ന് പറഞ്ഞ വെങ്കട്ട് പ്രഭു ആണ് ഒറ്റയ്ക്ക് പണ്ണി ഈ അവരാതം എടുത്ത് വച്ചേക്കുന്നേ. ഇൻ്റർവ്യൂസിലെ തള്ള് കേട്ടപ്പോഴേ തോന്നി ഇതായിരിക്കും അവസ്ഥ എന്ന്💣
😂😂
😂😂😂
😂💯
സത്യം വെങ്കട്ട് അലവലാതി 🥴🥴🥴 അവന്റെ അഹങ്കാരം കുറഞ്ഞ് കാണും 😂😂😂
😁😄
ചുരുക്കിപ്പറഞ്ഞാൽ തിയേറ്ററിൽ പോയി കാണേണ്ട മൊബൈലിൽ വരുമ്പോ കാണാം😂😂😂😂
Aai Kairali TVil varum appo kaanaammm 😁😁
@@Falcon.soldier-surya tv ayirikum 😄
@@Falcon.soldier- അതിന് കൈരളിയിൽ എന്ന് വരുവാൻ ആണ് എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ കൈരളിയിൽ വല്യേട്ടൻ ആണുള്ളത് 😄😄😄😄😄 എത്ര വർഷം കഴിഞ്ഞാലും എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ കൈരളിയിൽ വല്യേട്ടൻ മാത്രം
Kairali We better 😂
Beast + varisu = goat😂😂
Boatisu aano bro
Onnu poda karayand
Kunguvaa varaaarrr 😂😂😂
Nilathu nirthi ookada
@@noblenelson8106 😂😂
Trailer കണ്ടപ്പോൾ തോന്നി ഇത് BEAST 2.0 ആകും എന്ന്😂😂😂
Beast swag engilum und
Marakkar. Malai kottai vaaliban okke nammal kandille Appo Ith kaanaam
Kanguva kandappo enikum thonni✅...
@@soorajsoorya584 kanguva release aakatte...Ennit comment idu..
@@Yodha278 trailer kutta...
Goat movie ❌️
Goat mandi ✅️
Oombu thayoli 😂
@@sriramkrishnan1397 ooombiyallo🤣🤣🤣🤣
നെഗറ്റീവ് റിവ്യൂ നോക്കേണ്ട അത് വേറെ ഫാൻസ് ആണ് നല്ല പടം
സത്യം പറഞ്ഞാൽ മലയാളികൾക്ക് ഈ കഥ മനസ്സിലായിട്ടില്ല 😅
😉The GOAT 🔥🐐🥵
Below average film, music, bgm very bore, only positive is vijay s father character, Venkat prabhu disappointed his fan's..
എനിക്ക് സിനിമ ഇഷ്ടപ്പെട്ടു.
വലിയ കുറ്റം പറയാൻ ഇല്ല
Beast extended version 😢😮
*thalapathy is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
എല്ലാവരും ഒരേ അഭിപ്രായം പറഞ്ഞത് BGM അത്രയും മോശം എന്നാണ്, ഉണ്ണിക്ക് അത് ഗംഭീരം അതിൽ നിന്ന് തന്നെ ok
ഉണ്ണിക്ക് ഉണ്ണിയുടെ കുക്കു ഉണ്ടല്ലോ പിന്നെ എന്തും ആവാലോ 😅😅😅
see movies as an entertainment but not as an scientist who keep on digging and looking for perfect output.
Aake oru positive - titile card vijay intro
vere oru parim illa ee padathil🫠
ആ ഇൻട്രോ ഒരു മൊതലാണ്
എന്റെ ക്യാഷ് 👍@@UnniVlogs
😂😂
Leo copy 144p😂
Ninakku maathratm kunne
ആദ്യം മുതൽ
അവസാനം വരെയുള്ള കുട്ടി vijay ok. But ഇടക്ക് ഒരുത്തൻ കയറി വരും അതെന്തു തേങ്ങയാണോ എന്തോ 🤦🏻♀️🤦🏻♀️.
Clone vijay aa bro
Original vijay alla dead aya avn ondkya clone vijay aa
പടം കണ്ടു.. സത്യം പറഞ്ഞാ പോരാ... പക്ഷെ സെക്കൻ്റ് വിജയ് ഒരേ 🔥🔥🔥ഉണ്ണി പറയുന്ന പോലെ ഒന്നും അല്ലാ.. totally different one👌🏻
2:08
Goat oru bomb aayi maariyo?😮
🤣🤣
Yesss, by a vijay fan
Enthonnade,,,,, spoilers pole thonniyallo last paranjath…….. pls dont spoil the mood of watching a movie in the name of review
Iam a Thalapathy fan but a genuine review
First half was too much lag and very cringe scenes but second half is ok 👍🏻. Cameos,twists,and young vijay as villain is also good 👍🏻. Vfx was bad i think. Overall movie is an average 🙌🏻
Enthoke paranjalum leo moviede atrayum varila
താങ്കൾക്ക് സച്ചിൻ ആണെങ്കിൽ എനിക്ക് Ganguly ❤
Padam ishtapettila 🥴
@@jeffstinjose8171Vijay fans ellam pottanmar alla
@@jeffstinjose8171 padam ishttapettillangil suriya fan avooo vijay fansine polum avrg ane padam🙌🏻
2:08 😢
Greatest of all time failure
As a commercial cinema fan, I thoroughly enjoyed the movie. Loved the racy screenplay, twists and surprises. I guess the experience differs with different set of audience coz movie of lot theater moments.
Its not GOAT(Greatest Of All Time).... Its WOAT(Waste Of All Time).
Honest ayitt bro oru review cheyukayayirnnenki unsubscribe cheyyan thonnillarnnu you where really honest when you didn’t have this many subs but ippom completely ella padavum nallathahn enn mathram parayanayitt vannapole hope you go back to your old self of saying an honest review
നല്ലതാണെങ്കിൽ നല്ലത് എന്ന് പറയണം മോശമാണെങ്കിൽ അങ്ങനെയും അല്ലാതെ പരത്തി നിരത്തി ആർക്കും മനസിലാകാത്ത രീതിയിൽ പറഞ്ഞാൽ skip ചെയ്തു പോകും
ARM movie tralier decoding cheymo
GOAT 🐐 Nthova "Greatest Of All Time"💣 enno aa Venkat Prebhu ne onn kayyi kittatte Thalli ang kollum😬😬😬😬😬😬😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣
Nthovaa
ആദ്യ seqnc ൽ തന്നെ പാളി എന്ന് മനസിലായി 😮😮😢
8:46 stop
Thala Ajith Cameo was superb theatres turned into stadium
ഇയാൾ പടം കണ്ടാരുന്നോ..... 😁😁😁😁Ajith ന്റെ cameo ഇല്ല........ 😁😁😁😁😁😁 ആരുടെ fan എന്ന് ചോദിക്കുമ്പോ "തല" എന്നേ പറയുന്നുള്ളു 😂😂😂😂😂😂
Vijay സിനിമയിൽ story, screenplay പുതുതായി expect ചെയ്യുന്നില്ല . Climax ഇങ്ങനെ വരൂ എന്ന് guess ചെയ്യാം. . Just enjoy, vibe in theaters .vijay യെ തിയേറ്ററിൽ കാണുമ്പോൾ കുറച്ചു happy അത്രയേ ഒള്ളൂ.
വിജയെ കാണാൻ അല്ലാലോ സാധാരണ ഉള്ളവർ പോവുന്നത്....150 രൂപ മുടക്കി വിജയുടെ screen presence കണ്ടാൽ ഒന്നും കിട്ടില്ല...
@@thomasshelby8462 ni surya fan alle
Appo padam pora ennartham
@@thomasshelby8462Vijay ഫാൻസിനു കിട്ടും . ഓരോ ആരാധർക്കും അവരുടെ ഇഷ്ട താരങ്ങളെ സ്ക്രീനിൽ കണ്ടാൽ ഹന്നെ മത്.. Vijay എന്ന നടന്റെ Screen Presence പിന്നെ പറയണ്ടല്ലോ 🔥.
അപ്പൊ സാദാ പ്രേക്ഷകർക് ആയിട്ട് ഉള്ളത് ഒന്നും ഇല്ലേ.... ഫാൻസ് ന്ന് മാത്രം ഉള്ളതാണല്ലേ 👍🏻👍🏻👍🏻
1:16 to 2:08 kuku fm ad
Climaxലെ IPL Highlights കൊള്ളാം ആയിരുന്നു 🤤😂
GOAT
AVERAGE MOVIE
ONE TIME WATCHABLE MOVIE VIJAY EMOTIONAL WORKED
illayathalapathy IS SUPER audience preshnam kondu anno ariyilla athu oru impact indakunilla 🥲 audience okka urangu vaayirunnu padathil😂
Padam karanam vijay a villain role impact kittiyilla but performance vera level
Ethum 3g
ഇതിലും ഭേദം ജെമിനി മാൻ റീമേക്ക് ചെയ്യുന്നതായിരുന്നു
The worstest of all time🤣🤣🤣
Fan base is always greatest of all time..vijay..💥💥🔥❤️
My goat is a r Rahman
Traileril paranja ആദ്യത്തെ കുറച്ചു അല്ലേ correct aayulluu... Pinne paranja സാധ്യത എല്ലാം പാളി പോയി എന്നിട്ടും പറയുന്നത് ആദ്യമേ decode cheyth ennu😂😂😂😂
Hair transplant cheytho😮
2.08 starts
Kishkinda kandam trailer reaction
ലാലേട്ടനും തല അജിത്തും ധോണി യും വരുമ്പോ 🔥🔥🔥 ഓ.... പൊളി 👌🏻👌🏻
എൻറെ പൊന്നണ്ണാ ഇങ്ങനെ ഇരുന്ന് വെളുപ്പിക്കാതെ കുറ്റം പറഞ്ഞാൽ വിജയ് ഫാൻസ് ഇട്ടിട്ട് പോകും എന്ന് പേടിച്ചിട്ടാണ്
Gemini man remake ano goat
Inspired aanu. Story okke kore maati ezhuthi.
Go n save ur Malayalam Industry 😂😂😂
Already they are good in Indian cine industry
എം ജി ആർ, ശിവാജി ഗണേശൻ, വിജയകാന്ത്, കമൽ ഹാസൻ, രജിനി കാന്ത് തുടങ്ങിയവരൊക്ക പല വട്ടം അഭിനയിച്ചു തീർത്തൊരു പ്ലോട്ട്. അതേ പഴയ ബോംബ് കഥയിലേക്ക് ഡീ എജിങ്, ടൈം ട്രാവൽ തുടങ്ങിയ പേരൊക്കെ പറഞ്ഞു ഹൈപ്പ് കേറ്റി വിജയ് അണ്ണന്റെ ബലത്തിൽ തിയേറ്ററിൽ ആളെ നിറക്കാം എന്ന ധാരണയിൽ വെങ്കട്ട് പ്രബു പടച്ചുണ്ടാക്കിയ ഐറ്റം. പടത്തിന്റെ പ്ലസ് എന്താണെന്നു വച്ചാൽ സ്ഥിരം രക്ഷകൻ റോൾ അല്ലാതെ ഒരു ആക്ടർ എന്ന നിലയിൽ സ്കോർ ചെയ്യാനുള്ള കുറച്ചു സംഭവങ്ങൾ വിജയ്ക്ക് നൽകിയിട്ടുണ്ട്. അതൊക്കെ ഗ്രേറ്റസ്റ്റ് of ആൾ ടൈം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താനൊന്നും പറ്റില്ലെങ്കിലും മോശമാക്കാതെ ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ വച്ചുള്ള സീനൊക്കെ ഇമോഷനലി ടച്ച് ചെയ്യും. ഡീ എജിങ് ടെക്നോളജിയും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. മ്യൂസിക്, fight, എഡിറ്റിങ് എല്ലാം ശരാശരി അല്ലെങ്കിൽ അതിനു ഒരു പടിക്ക് മുന്നിലെന്ന അവസ്ഥയിൽ അങ്ങനെ പോയി. പഴയ പ്ലോട്ട് ആണെങ്കിലും first ഹാഫ് വലിയ കുഴപ്പമില്ലാതെ കടന്നു പോയി. ഈ കഥയും, തിരക്കഥയിലെ ടെക്നിക്കുകളൊക്കെ നമ്മൾ കുറേ കണ്ടിട്ടുള്ളതായതു കൊണ്ട് ലാഗ് ഫീൽ ചെയ്യുന്നത് ഫീൽ ചെയ്യാതിരിക്കാനാവില്ല. 2nd ഹാഫിൽ വരുന്നൊരു ട്വിസ്റ്റ്, ക്ലൈമാക്സ് മുൻപുള്ളൊരു കാമിയോ, ക്ലൈമാക്സ്ലെ അജിത് റെഫറൻസ്. ഇതൊക്കെ മാത്രമാണ് നല്ലതെന്ന് തോന്നിയത്. ക്രിക്കറ്റ് മാച്ചിനെയും ക്ലൈമാക്സ് fight നെയൊക്കെ കണക്റ്റ് ചെയ്യാൻ ശ്രമിച്ചതൊക്കെ നല്ല ഒന്നാം തരം വെറുപ്പിക്കൽ ആയിരുന്നു. SpB യെയും ചരണിനെയും കുറിച്ചൊക്കെ പ്രേം ജിയെ കൊണ്ട് പറയിപ്പിച്ചത് തമാശയെന്നല്ല തല്ലു കൊള്ളിത്തരം എന്ന് തന്നെ പറയണം. തീർച്ചയായും ഒഴിവാക്കേണ്ടത് ആയിരുന്നത്. കുറെയേറെ വെറുപ്പിക്കൽ സീനുകൾ കാണിച്ചു അവിടെയൊക്കെ പ്രേക്ഷകർ പറയാൻ ഉദ്ദേശിക്കുന്ന കമന്റ് കഥാപാത്രങ്ങളെ കൊണ്ട് തന്നെ പറയിപ്പിച്ചാൽ ആ സീൻ ഫൺ ആയി മാറുമെന്നൊരു ധാരണ ഇപ്പൊഴത്തെ സംവിധായകർക്കൊക്ക ഉണ്ടെന്നു തോന്നുന്നു ഈയടുത്തു വന്ന ടർബോയിലും കൽകിയിലുമൊക്കെ അങ്ങനെയുള്ള ഒന്നോ രണ്ടോ സീൻ കണ്ടുവെങ്കിൽ ഇവിടെ അത്തരത്തിലുള്ള അഞ്ചോ അറോ സീനുണ്ട്. മൊത്തത്തിൽ പഴയ കഥ, പുതുമായൊന്നുമില്ലാത്ത ട്രീറ്റ്റമെന്റ്. എന്നിട്ടും എണീറ്റു ഓടാൻ തോന്നാതെ ഒരു വിധം കണ്ടു തീർക്കാൻ പറ്റുന്ന പരുവത്തിൽ എടുത്തു വച്ചതിനെ വേണമെങ്കിൽ സംവിധായകന്റെയും ദളപതിയുടേയുമൊക്കെ വിജയമായി അവകാശപ്പെടാം
2:08 start👈
Vijayakant is surprise 😂😂😂
Kukku FM ന്റെ രക്ഷകൻ ഉണ്ണി ഏട്ടൻ 🔥
Review start from 2:08
Review start 2.7
No one can replace thalapathi s over acting
നല്ലവനായ ഉണ്ണിയെ നിന്റെ വെറുപ്പിക്കലിന്റെ കഥ kukku fm ൽ ഉണ്ടോ
😂
GOAT is an awesome movie. It's very engaging. Whatever Unni is telling may be the minute detailing which doesn't bother the common man.
First Half കൊള്ളാം പക്ഷേ second half..... 🙏🏻🙏🏻🙏🏻🙏🏻
ട്രെയിലർ കണ്ട്പോഴേ ഞാൻ സിനിമ മനസ്സിൽ കണ്ടൂ.
Good movie
Over expectation illathe kandal adipoli akkum ❤🎉
Varshangalk shesham review itath oramayundoda unni motta thalayaa😂
അത് മതി വിജയ് എന്ന ബ്രാൻഡ് മതി ഫിലിം തിയേറ്റർ ഇൽ പോയി കാണാൻ
അതാണ് വിജയ് ബ്രാ
😂😂😂
Athe nine polle ulla fan olikkal kaanum 😂
@@SandeepKumar-dh2hv 😁😁
Aysheri 😂😂😂
ഉണ്ണി ഉണ്ണീടെ കണ്ണ് ദാനം ചെയ്യണം കേട്ടോ... വല്ലാത്ത പവർ ആണ്... ആർക്കേലും ഉപകാരപ്പെടും
എല്ലാരും മൂവി പോയ് കാണു നല്ല മൂവി ആണ് ഇവർ പറയുന്ന നല്ല മൂവി പോയ് കണ്ടിട്ട് തെറി കേട്ടിട്ടുണ്ട് ഞാൻ ഈ മൂവി ധൈര്യമായി കാണു വിജയ് dance മതി ക്യാഷ് മുതലാകാൻ എല്ലാവർക്കും ഇഷ്ടപെടും മൂവി പോയ് കാണു ഇവരൊക്കെ കുറ്റം പറയാൻ നിൽക്കുകയാ,
വിജയകാന്തിന്റെ പാർട്ടിയിലെ ആൾക്കാരെയും മറ്റു ഹീറോകളുടെ ഫാൻസിനെയും പൊളിറ്റിക്സിന് വേണ്ടി കയ്യിലെടുക്കാനുള്ള പടം അല്ലാതെ വേറെ ഒന്നും ഇതിൽ ഇല്ല
ഉണ്ണി ചേട്ടാ എന്റെ 180രൂപ പോയി പിന്നെ ആ സമയംവും.. വിജയ് ടെ. ഒറിജിനൽ മകഇന്ടെ പേര് വെച്ച... ആളെ കൊണ്ട് തന്നെ ആറോൾ ചെയ്യചാൽ മതി ആയിരുന്നു
GOAT❌ GREATEST OF AVARA THAM ✅
Playing it My Way ആണ് ഉദ്ദേശിച്ചതെങ്കിൽ അത് അത്ര ഗംഭീരമൊന്നുമല്ല
Padam kandu....vijay ✨🔥..twist
1st half decent
Enikkishtappettu ❤
Nalla padamaan.... Please encourage the movie
One time watchable vijay movie
Waiting for koks revi
Skipped kukuFM 😌
Enikim sachine aaan adyan orma vannath ..ini cinemayil valla scene kanumo ennum pratheekshchirunnu😅..pakshe ath kuku fmilotula pratheeksha anenn arinjila
Padam Satisfied Anu 😊
😂
Thalapathykku ഫാൻസിനെക്കാളും കൂടുതൽ Haters ആണെന്ന് ഓർക്കണം.. വിജയ് സിനിമകൾക്ക് നെഗറ്റീവ് comments സ്വഭാവികമാണ്.. അതിനെയൊക്കെ മറികടന്ന് ജയിച്ച ചരിത്രം മാത്രേ ഉള്ളൂ.. Luv U Haters❤ നിങ്ങള് ഇനിയും നെഗറ്റീവ് കമൻ്റ് ഇടണം❤
Onnum parayanila 🙏
Uff kannappi fen boy 🌈
Adobeinte oru free ai tool und..Short videos noise athil itt out eduthal pokum unni 😊Maybe you know!!
8 മിനുട്ട് റിവ്യൂ 5 മിനുട്ട് കുക്കു 😌
കു കു അമിനി പൂച്ചി താങ്കച്ചി..........😂
അവൻ്റെ kuku fm 😂 video starts 2:08
Nicely presented bro 👌
പരസ്യ കരാർ ഉള്ളത് കൊണ്ട് വീഡിയോ ചെയ്യാൻ നിർദണ്ഡിതൻ ആകുന്നു...
ചുരുക്കം പറഞ്ഞാൽ നാടകത്തിൽ.. ഇതിനേക്കാൾ ന്നായി ചെയുഉം
പിന്നെ കരഞ്ഞു മെഴുകല്ലേ നീ അത്രക്ക് ഒന്നും മോശം ഒന്നും അല്ല എനിക്ക് ഇഷ്ടമായി മൂവി ക്ലൈമാക്സ് എനിക്ക് അത്രക്ക് പിടിച്ചില്ല ബാക്കി ഒക്കെ സെറ്റ് ആണ് ബോർ അടിക്കണ്ട് കണ്ട് ഇരിക്കാം
@@user-ns6ne3yv1x 🙏🏼വിജയ് മാമൻ മാർക്ക് പൊളി ആയിരിക്കും
Oh thanne