കഴിഞ്ഞാഴ്ച കോയമ്പത്തൂർ PVR ൽ നിന്ന് സിനിമ കണ്ടു. House full ആയിരുന്നു. ക്ലൈമാക്സ് കഴിഞ്ഞു, ഒരു സോങ്ങും അതോടൊപ്പം credits ഉം കാണിക്കുന്നുണ്ട്. എന്നിട്ടും ഒരു ഒറ്റ ആൾ പോലും എഴുന്നേറ്റുപോയില്ലെന്നതാണ്. The best of Mari Selvaraj ❤
ബ്രോ.. നിങ്ങടെ വാക്ചാരുത വളരെ നല്ലതാണ്.. 🥰 അതുകൊണ്ട് തന്നെ ഒരു humble ശ്രദ്ധയിൽപെടുത്തൽ : സഹായകരം എന്ന വാക്ക് ഇല്ല.. സഹായകം എന്നാണ് പറയുക. "കമന്റ്‌സ് വായിച്ചു സിനിമക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നവർക്ക് അത് സഹായകമാവും" Keep up the good work 🥰
ഇന്ന് പടം കണ്ടു ... ഇന്റർവെല്ലിൽ കരയിപ്പിച്ച പടം ഇതാദ്യം 😢ക്ലൈമാക്സ് ഒക്കെ 🔥കോരിയിടും നമ്മടെ മനസ്സിൽ ....ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ സ്വർഗ്ഗത്തിലാണിപ്പോൾ ജീവിക്കുന്നതെന്ന് തോന്നിപ്പോകും 🙂
Really enjoyed your literary comments on Hunger. Me too experienced so much in my school days. Even now I can’t miss eating whatever may be the situation (good or bad). My relatives use to comment on me that “ he can’t control hunger “. I loved watching that scene the boy trying to eat and mom crying after realizing that she haven’t allowed it. Am going to watch one more time for that specific sequence. “ Hunger is Powerful”
This movie i watched in bangalore first day i didn't expect house full but it was housefull because of mari selvaraj the director.this film was his biopic thats why he can create this movie like very good and in each scene he can recreate his own life.Must watch movie in theaters,it should be recognize for national award.
Malayali broz top tamil heros nte cinema mathramallatha nalla tamil cinimayum kaum. support sriyum.very good review bro. Padam👌Bassed in real story. Love from Tamilnadu❤
സിനിമ കണ്ടില്ല but maarishelvnte personallife എന്നറിഞ്ഞു pariyerum perumal മനറക്കാനാവില്ല ഉണ്ണി. അവർ കുടിക്കുന്ന ചായയിലെ colour ടോൺ പോലും nammale adishayippikkunna work. Kanam
പൂകൊടി... പൂകുഴലി അല്ല... മാരി സെൽവരാജിന്റെ ജീവിതമാണ് ശരിക്കും അയാൾ പറഞ്ഞത്...ഉണ്ണി നിങ്ങൾ വിശപ്പിന്റെ കുറിച്ച് പറഞ്ഞാ വാക്കുകൾ ഉണ്ടല്ലോ അതാണ് ഈ സിനിമ നമ്മളോട് പറയുന്നത്...❤️❤️❤️❤️❤️
FYI - This is the true story of Mari Selvaraj. Diva Durai Samy played the character Venpu, which is based on his real sister who passed away. Also, Sivanandhan is Mari Selvaraj; he made a biopic about himself into a movie.
Very nice bro. In Tamil there is a proverb, "Pasi vanthaal pathum pokum".. means. It you are very hungry, you will loose ten good qualities". The ten qualities are your status, cleanliness, taste, likes, dislikes, kulam, kothram.....etc., etc., That has been well shown in this film... Coming to your sharing of food with your brother at your poverty at your school days,.... Now it is a moment to cherish, not stalgia.... This film, brings out the good quality of ever inner man... That's the result... The success of the film making is, even after the movie is over, many could not come out of the theatre....
ഇന്നലെ താങ്കളുടെ വീഡിയോ കണ്ടു. ഇന്ന് കോഴിക്കോട്ടെ മിറാജ് സിനിമാസിൽ പോയി പടം കണ്ടു. താങ്കൾക്ക് ഒരായിരം നന്ദി, ഇത്രയും നല്ലൊരു പടത്തെ പരിചയപ്പെടുത്തിയതിന്! എത്ര സുന്ദരമായ പടം! ഈ പടത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല! ഏറെ വർഷങ്ങൾക്കു ശേഷം ജീവിതഗന്ധിയായ അതിശക്തമായ പ്രമേയമുള്ള ഒരു പടം കാണാനിടയാക്കിത്തന്ന താങ്കൾക്ക് വീണ്ടും നന്ദി! 🌹🌹🌹
Maari aalojichu yezhudhiyadhu alla maari director own story aannuu aa movie ill aa payan aannu aayal ..Best feel good movie... original story .eppozhum people's aa job cheiyunnu accident undaya varum nalla kazhtam anbhavikunnu eppozhum
From Tamil Nādu, I could understand most of this review except few words. To hear from it from your voice and the way of presenting this, hats off to you brother. Keep going, keep supporting good movies. Thanks.
തിരുത്ത് : നിഖില വിമലിന്റെ character name പൂങ്കുഴലി അല്ല... പൂങ്കൊടി ആണ് മാരി സെൽവരാജ് ഇത് ഓർത്തു എടുത്ത് എഴുതിയ സിനിമ ആണ്.. അത് പക്ഷെ ഇമേജിനേഷൻ അല്ല ആളുടെ സ്വന്തം ജീവിതം ആണ്...
Mari Selvaraj's all 4 movies are his political messages. Mamannan ends with the speech of Ambedkar. Vazhai shows the need for collective bargaining of workers, need for unity. With boldness Mari shows the Communist emblem. Comrade Mari is different. He has a big fan following in Tamil Nadu.
Sivanaindhante അമ്മ, ശേഖർ ഇവർ മൂന്ന് പേരും ഒരു രക്ഷയും ഇല്ലാത്ത പ്രകടനം അമ്മയും മകനും, പിന്നെ അനിയനും ചേച്ചിയും തമ്മിലുള്ള സീൻസ് ഒക്കെ 😕😕 Sivanaindhan ആ ക്ലൈമാക്സിൽ ചോറ് എടുത്ത് തിന്നരുതേ എന്ന് ഞാൻ പ്രാർഥിച്ചു
Maari completed this film with 40 days of shooting ,, because the whole script is on his mind not on paper ,, *The Best directors best Biography*
കഴിഞ്ഞാഴ്ച കോയമ്പത്തൂർ PVR ൽ നിന്ന് സിനിമ കണ്ടു. House full ആയിരുന്നു. ക്ലൈമാക്സ് കഴിഞ്ഞു, ഒരു സോങ്ങും അതോടൊപ്പം credits ഉം കാണിക്കുന്നുണ്ട്. എന്നിട്ടും ഒരു ഒറ്റ ആൾ പോലും എഴുന്നേറ്റുപോയില്ലെന്നതാണ്. The best of Mari Selvaraj ❤
Same as here . End Credit scene il polum arum enichila .
പരിയാരം പെരുമാൾ മാറി നിൽക്കുന്നു great film bro❤
@@ajithks3383 athrem okke veno bro 😌🔥
ബ്രോ.. നിങ്ങടെ വാക്ചാരുത വളരെ നല്ലതാണ്.. 🥰
അതുകൊണ്ട് തന്നെ ഒരു humble ശ്രദ്ധയിൽപെടുത്തൽ :
സഹായകരം എന്ന വാക്ക് ഇല്ല.. സഹായകം എന്നാണ് പറയുക.
"കമന്റ്‌സ് വായിച്ചു സിനിമക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നവർക്ക് അത് സഹായകമാവും"
Keep up the good work 🥰
Mari Selvarajan ന്റെ life story ആണിത്.
மலையாளம் எனக்கு அவ்வளவாக தெரியாது ஆனாலும் நீங்கள் இந்த படத்தை விலக்கி சொல்லும் பொழுது எனது கண்களில் கண்ணீர் வழிந்து விட்டது 😘
❤
സത്യം
❤
ഇന്ന് പടം കണ്ടു ... ഇന്റർവെല്ലിൽ കരയിപ്പിച്ച പടം ഇതാദ്യം 😢ക്ലൈമാക്സ് ഒക്കെ 🔥കോരിയിടും നമ്മടെ മനസ്സിൽ ....ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ സ്വർഗ്ഗത്തിലാണിപ്പോൾ ജീവിക്കുന്നതെന്ന് തോന്നിപ്പോകും 🙂
Really enjoyed your literary comments on Hunger. Me too experienced so much in my school days. Even now I can’t miss eating whatever may be the situation (good or bad). My relatives use to comment on me that “ he can’t control hunger “. I loved watching that scene the boy trying to eat and mom crying after realizing that she haven’t allowed it. Am going to watch one more time for that specific sequence. “ Hunger is Powerful”
அற்புதமான படம்.must watch movie...
thats a very touching one...
glad Maari n Vaazhai are so likeable. i think... he just told its also his sister's story...
have a great night
This movie i watched in bangalore first day i didn't expect house full but it was housefull because of mari selvaraj the director.this film was his biopic thats why he can create this movie like very good and in each scene he can recreate his own life.Must watch movie in theaters,it should be recognize for national award.
சிறந்த ஒரு விமர்சனம்.. படத்தில் உள்ள காட்சிகளை சிலாகித்து பேசிய விதம் அருமை. ❤
ഈ വാഴ എന്ന പേരിലുള്ള movies ഒക്കെ ഹിറ്റ് ആവണല്ലോ, ഈ വഴേടെ ഒരു കാര്യം 😌
Malayali broz top tamil heros nte cinema mathramallatha nalla tamil cinimayum kaum.
support sriyum.very good review bro. Padam👌Bassed in real story.
Love from Tamilnadu❤
സിനിമ കണ്ടില്ല but maarishelvnte personallife എന്നറിഞ്ഞു pariyerum perumal മനറക്കാനാവില്ല ഉണ്ണി. അവർ കുടിക്കുന്ന ചായയിലെ colour ടോൺ പോലും nammale adishayippikkunna work. Kanam
This is mari Selvaraj childhood real story
Malayalam vaazhai fans come here.... and waste your likes😊😊
വാഴ ❤ വാഴെെ 🔥❤
പൂകൊടി... പൂകുഴലി അല്ല... മാരി സെൽവരാജിന്റെ ജീവിതമാണ് ശരിക്കും അയാൾ പറഞ്ഞത്...ഉണ്ണി നിങ്ങൾ വിശപ്പിന്റെ കുറിച്ച് പറഞ്ഞാ വാക്കുകൾ ഉണ്ടല്ലോ അതാണ് ഈ സിനിമ നമ്മളോട് പറയുന്നത്...❤️❤️❤️❤️❤️
💥Mari Selvaraj 💙
A maariselvaraj biography❤️
FYI - This is the true story of Mari Selvaraj. Diva Durai Samy played the character Venpu, which is based on his real sister who passed away. Also, Sivanandhan is Mari Selvaraj; he made a biopic about himself into a movie.
Selvaraj's sister died in that accident
Spoiler ⭐
Ur review is really great today....i cried while watching the movie....cried once again when you talked about vishappu/ pasi.......😢
After Goatlife Manjumel boys Vaazhai the best movie of the year
Very nice bro. In Tamil there is a proverb, "Pasi vanthaal pathum pokum".. means. It you are very hungry, you will loose ten good qualities". The ten qualities are your status, cleanliness, taste, likes, dislikes, kulam, kothram.....etc., etc., That has been well shown in this film...
Coming to your sharing of food with your brother at your poverty at your school days,.... Now it is a moment to cherish, not stalgia....
This film, brings out the good quality of ever inner man... That's the result... The success of the film making is, even after the movie is over, many could not come out of the theatre....
And the surprising thing is that this movie is doing very well in tn irrespective of not having any big names
One shot in the beginning of the old currency notes , some old and torn. That attention to detail, highest is ₹50 but it was very new.
Super movie... Reality of Dalit life... Reminded me of art 14 movie.. the girl who asked a wage hike
Malayala movie Manjumel boys, tamil movie vaazhai.. Heart pain movie..
Mari's Life is this movie... Angera interview Tamil il und athil paranjitund...
Njan vishenn irikkumbo second halfil njan petta paadu 🔥🔥🔥
Could see a filament of tears on you left eye towards the end or maybe it’s on mine ❤ no ytber from TN explored hunger like you did for Vaazhai
ഇന്നലെ താങ്കളുടെ വീഡിയോ കണ്ടു. ഇന്ന് കോഴിക്കോട്ടെ മിറാജ് സിനിമാസിൽ പോയി പടം കണ്ടു. താങ്കൾക്ക് ഒരായിരം നന്ദി,
ഇത്രയും നല്ലൊരു പടത്തെ പരിചയപ്പെടുത്തിയതിന്!
എത്ര സുന്ദരമായ പടം!
ഈ പടത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല!
ഏറെ വർഷങ്ങൾക്കു ശേഷം ജീവിതഗന്ധിയായ അതിശക്തമായ പ്രമേയമുള്ള ഒരു പടം കാണാനിടയാക്കിത്തന്ന താങ്കൾക്ക് വീണ്ടും നന്ദി!
🌹🌹🌹
Mari selvaraj is one of best director Tamil industry
അതി ഗംഭീര സിനിമ ഉണ്ണിയുടെ റിവ്യൂ ഗംഭീരം
Maari aalojichu yezhudhiyadhu alla maari director own story aannuu aa movie ill aa payan aannu aayal ..Best feel good movie... original story .eppozhum people's aa job cheiyunnu accident undaya varum nalla kazhtam anbhavikunnu eppozhum
1:50 best sthalathekka poyath😅
ഇത് മാരി ശെൽവരാജിൻ്റെ ജിവിത കഥ ആണ്❤
Maari Selvaraj
Nalla movie aanu...aa chekkan powlichittudd❤
ഉണ്ണി bro നല്ല അവതരണം.... സിനിമ ഇന്നാണ് കണ്ടത്... തിയേറ്റർ എക്സ്പീരിയൻസ് miss ആയി.... പടം ഗംഭീരം ❤️
This is real story of mariselvaraj..
കിടിലൻ പടം 🔥🥹❤️
Master class movie aanu
அருமையான விமர்சனம். நன்றி
Athu Mari selvaraj nda biography ahaa
രണ്ട് വാഴ സിനിമയും നല്ല സ്റ്റോറി ആണ്. തമിഴ് വാഴ കാണണം.. മലയാളം ott യിൽ രണ്ട് തവണ കണ്ടു. അതും nice പടം തന്നെ. Imotional movie ആണ്
ഇതൊക്കെയാണ് സിനിമ
തമിഴ് നാട്ടുകാർ മലയാളം സിനിമകളെ ഇഷ്ടപെടുന്നവരാണ് അവർക്കും ഉണ്ടാവില്ലേ റിയലിസ്റ്റിക് മൂവിസൊക്കെ എടുക്കാൻ
Njanum inn kandu padam,vishapinte rashtreeyam ithra connect aayi edutha padam vere illaaa😊
தங்களுக்கு எனது மனப்பூர்வமான வாழ்த்துகள்..
உங்களின் சிறப்பான விமர்சனத்திற்காக...!
Magic SELVARAJ ❤
This story is based on his real life incidents, you can say it's his auto biography with a little bit fiction
Mari life biography bro ithu
Trailer Review Pratheekshichirunnu vannuuu❤
കണ്ടു മനസ്സിന്റെ വിങ്ങൽ ഇപ്പോഴും മാറിയിട്ടില്ല
Good Review Bro Same Feel Buvanesh From Tirunelveli- Tamil Nadu
A Mari Selvaraj Life 💯🤍
Best from mari selvaraj ❤🥺
Must watch. Heart touching. Super
കരയാതെ കാണാൻ കഴിയില്ല
ലോക ക്ലാസ്സിക്കുകളിൽ
ഉൾപ്പെടുത്താവുന്ന കുട്ടികളുടെ കഥ കൂടിയാണ് നന്നായി കുട്ടികൾ ചെയ്തു
Amazing master piece of Indian Cinema
Vaazai-Must watch
മാരി സെൽവരാജ്... 😘 മനസ് കൊണ്ട് കണ്ട പടം.... ❤️❤️
A Mari selavaraj movie !! That's enough!!🎥📈
Mari Selvaraj...😍
INDIAN
Fest fliem
💐💐💐💐mariselvaraj💐💐💐💐
❤️❤️❤️VAAZHAI♥️♥️❤️
A must watch movie with the best performances, Nikhila vimal got a chance to act differently .
Mari magic
The best movie ..❤
From Tamil Nādu, I could understand most of this review except few words. To hear from it from your voice and the way of presenting this, hats off to you brother. Keep going, keep supporting good movies. Thanks.
Mari selvaraj a eye to the different lifes
തിരുത്ത് : നിഖില വിമലിന്റെ character name പൂങ്കുഴലി അല്ല... പൂങ്കൊടി ആണ്
മാരി സെൽവരാജ് ഇത് ഓർത്തു എടുത്ത് എഴുതിയ സിനിമ ആണ്.. അത് പക്ഷെ ഇമേജിനേഷൻ അല്ല ആളുടെ സ്വന്തം ജീവിതം ആണ്...
സൂപ്പർ മൂവി മാരി സെൽവരാജ് ഗ്രേറ്റ് ഡയറക്ടർ❤
Mari Selvaraj's all 4 movies are his political messages. Mamannan ends with the speech of Ambedkar. Vazhai shows the need for collective bargaining of workers, need for unity. With boldness Mari shows the Communist emblem. Comrade Mari is different. He has a big fan following in Tamil Nadu.
സൂപ്പർ സിനിമ. ക്ലൈമാക്സ് മനസ്സിൽ നിന്ന് പോകുന്നില്ല.
Its mari selvaraj bio movie.
Kuku FM ഇല്ലാത്ത നല്ലൊരു മനോഹരമായ റിവ്യൂ. ❤
നല്ല സിനിമ കാണാൻ കിട്ടിയ അവസരം കൂടിയായിരിക്കും
Sivanaindhante അമ്മ, ശേഖർ ഇവർ മൂന്ന് പേരും ഒരു രക്ഷയും ഇല്ലാത്ത പ്രകടനം അമ്മയും മകനും, പിന്നെ അനിയനും ചേച്ചിയും തമ്മിലുള്ള സീൻസ് ഒക്കെ 😕😕
Sivanaindhan ആ ക്ലൈമാക്സിൽ ചോറ് എടുത്ത് തിന്നരുതേ എന്ന് ഞാൻ പ്രാർഥിച്ചു
Poomkodi not poomkuzhali
11:00 ❤❤
Exatrodinairy Movie..!
ഉണ്ണി ❤
Malayalathil oru vazhai kandu athum ethum nokkiyaal malayaalathile vazha chali
வாழை❤❤❤
Nice review ! I have seen this movie twice at Ambattur, Chennai. Worth watching..
Nigal veendum karayipichu😍👍
Mari selvaraj 🔥🔥🔥👌👌👌👌👌
Pariyerum perumal level endo
11:00 🤍🤍🤍
Wonderful listening to your "expressions" not just your views. ❤❤❤
Super brother your presentation ❤❤❤
ഞാൻ കണ്ടു bro. കരഞ്ഞു പോയി
A Wonderful review. Thank you very much.
Njn kandu... Super movie ❤️❤️❤️
ക്ലൈമാക്സ് മനസീന്ന് പോകുന്നില്ല 😔😔
സൂപ്പർ സിനിമ.
ഞാൻ ഓറ്റീയിലാണ് kandathu ഇപ്പോഴും വല്ലാത്തൊരു ഫീൽ
Same😢
Heart touching movie..❤
It is a great movie and your explanation is excellent
നല്ല റിവ്യൂവിന് അഭിനന്ദനങ്ങൾ🎉