എന്തായാലും ഭാര്യ ഉള്ളത് പറഞ്ഞ് യാതൊരു അലങ്കാരവും മില്ലാതെ, സാധാരണ പ്പെട്ട ഒരു വിധ നല്ല കുടുംബിനികളുടെ ലക്ഷണം ആണത്, കൈകാര്യം ചെയ്യാൻ ഒരു ഫേൺ വേണം അത്രയുള്ളൂ, പിന്നെ ആൻഡ്രേയിഡ് ഉപയേഗിച്ചവർക്ക് ഐഫോൺ പെട്ടെന്ന് ഫ്രൻഡലീ ആവില്ലല്ലോ അതും തുറന്നു പറഞ്ഞു, ഓക്കേ നിങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ ആശംസകൾ..
Adipoli video 👌👌 ജൈത്രയോട് അമ്മയ്ക്ക് ഫോൺ വന്നിട്ടുണ്ട് എന്ന് ചേട്ടൻ പറഞ്ഞപ്പോൾ ജൈത്രയുടെ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചൊരു വഴിയായി 😜😃😂😂😂 പിന്നെ ചേച്ചിയ്ക്ക് 12 series ന് പകരം പുതിയ 14 series ലെ ഏതെങ്കിലും ഒരു ഫോൺ വാങ്ങി കൊടുക്കാമായിരുന്നു എന്നെനിക്ക് ഒരു അഭിപ്രായമുണ്ട് പിന്നെ അനന്ദുവും ഗോവിന്ദും ഫോൺ correct ആയിട്ട് പറഞ്ഞതിൽ എനിക്ക് അദ്ഭുതമൊന്നുമില്ല കാരണം ചേട്ടന്റെ കൂടെയല്ലേ അവന്മാരുടെ സഹവാസം. മുല്ലപൂമ്പോടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നാണല്ലോ 😀😀😀😂
ഹായ് ജയരാജേട്ട യൂടൂബ് പോലുള്ള ഇത്തരം വലിയ ഫ്ലാട്ഫോമിൽ താങ്കളെ പോലെ ജനപ്രിയ നായ ഒരാൾ ഭാര്യയെ അവൾ ഇവൾ എന്ന് അഭിസംബോധന ചെയ്യുന്നത് തീർത്തും ദു:ഖകരമാണ് ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഇങ്ങനെ ഉള്ള ഒരു wife ne കിട്ടിയ ചെട്ടൻ ഭാഗ്യ വാൻ ആണ്. പറ യുന്നത് കേട്ടില്ലേ. ഏതെങ്കിലും ഒരു ഫോൺ കൊണ്ട് നടക്കണം മെന്ന്. ആ ർ ഭാടം ഉള്ള ഈ ലോകത്ത് അഹങ്കാരം ഇല്ല ത്ത നല്ല മനസ്.
RUclips ൽ നിന്നുള്ളവരുമാനം കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കുന്ന നിങ്ങളെ പോലുള്ളവർഐഫോൺ വാങ്ങുന്നത് വിലിയ കാര്യമെന്നുമല്ല ?ഞങ്ങളെപ്പോലുള്ള സബ്സ്ക്രൈബ് ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഐഫോണും മറ്റും കൂടെ കൂടെ വാങ്ങുന്നത് അത് കൂടി ഒർക്കണം വെല്ലപ്പോഴും
Natural Reaction 💞 അല്ലാതെ ചിലർ ചുമ്മാ സന്തോഷം അഭിനയിക്കില്ലേ ഓവർ ആയിട്ടു അതൊന്നും ഇല്ല.... And her reaction makes us happy.. And funny as well 💞💞
എന്തായാലും ഭാര്യ ഉള്ളത് പറഞ്ഞ് യാതൊരു അലങ്കാരവും മില്ലാതെ, സാധാരണ പ്പെട്ട ഒരു വിധ നല്ല കുടുംബിനികളുടെ ലക്ഷണം ആണത്, കൈകാര്യം ചെയ്യാൻ ഒരു ഫേൺ വേണം അത്രയുള്ളൂ, പിന്നെ ആൻഡ്രേയിഡ് ഉപയേഗിച്ചവർക്ക് ഐഫോൺ പെട്ടെന്ന് ഫ്രൻഡലീ ആവില്ലല്ലോ അതും തുറന്നു പറഞ്ഞു, ഓക്കേ നിങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ ആശംസകൾ..
👌
entheny nalla alkark nalla phone pidikkulle
ജയരാജേട്ടൻ അവസാനം ഛെ ആൻഡ്രോയ്ഡ് ഫോൺ മേടിച്ചാമതിയായിരുന്നു 😂😂😂
Chechi eth clgl aan work cheyyunat
അറിഞ്ഞിട്ട് എന്തിനാ 🤣
Sn chathannoor
njaanum chathnoor
@@robinthomas9392 iyalod allalo chodichat
2:28 ippo engane irikkanu 😂😂
അടിപൊളി സൂപ്പർ 👍
ആശംസകൾ ചേട്ടാ ❤️
ചേച്ചി: അത്ര വലിയ excitement ഒന്നും ഇല്ല.
മോൾ: അയ്യേ, ഇതിനായിരുന്നോ 🤣
ലെ ചേട്ടൻ : എന്നെ ആർക്കും ഒരു വില ഇല്ലല്ലോ 🤣
😄😄😄😄😄
വീഡിയോ നന്നായിട്ടുണ്ട് ..ഇടക്കുള്ള ട്രോൾസ് അടിപൊളി ആയി ....
Adipoli video 👌👌 ജൈത്രയോട് അമ്മയ്ക്ക് ഫോൺ വന്നിട്ടുണ്ട് എന്ന് ചേട്ടൻ പറഞ്ഞപ്പോൾ ജൈത്രയുടെ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചൊരു വഴിയായി 😜😃😂😂😂
പിന്നെ ചേച്ചിയ്ക്ക് 12 series ന് പകരം പുതിയ 14 series ലെ ഏതെങ്കിലും ഒരു ഫോൺ വാങ്ങി കൊടുക്കാമായിരുന്നു എന്നെനിക്ക് ഒരു അഭിപ്രായമുണ്ട്
പിന്നെ അനന്ദുവും ഗോവിന്ദും ഫോൺ correct ആയിട്ട് പറഞ്ഞതിൽ എനിക്ക് അദ്ഭുതമൊന്നുമില്ല കാരണം ചേട്ടന്റെ കൂടെയല്ലേ അവന്മാരുടെ സഹവാസം. മുല്ലപൂമ്പോടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നാണല്ലോ 😀😀😀😂
Iphone 14 plus or pixel 7 pro which is best for long term use 🤔
No doubts pixel only
Pixel broo... ♥️
14 plus
@@kingqueen6549 but iphone 5 to 6 years updates tharumbo pixel 7 pro 3 years alle tharunnathu
But pixel has more features and easy to use
ഐഫോൺ ഇതുവരെ യൂസ് ചെയ്യാത്തവർ ഉണ്ടോ 😂🥰😍വീഡിയോകിടലെ കട്ട്സ് ഒരു രക്ഷേം ഇല പൊളി 😂😂😂😄
genuine reaction 🥰👍
Wife:Angana bayankara excited onnum ella 😂😂
സിംപിൾ family.. 💖❤️
video editors use cheyyunnad One audio Pro10 headsets aano jayaraj chetta ?
Muthu miss uyir😘😘😘
Editing mathrm full setupil ahnallo chettoo
Display lcd ano led ano good
jayaraj bro vid evidaya Broyude
Nice family❤
വൈഫ് ന്റെ thug :-അങ്ങനെ ഭയങ്കര exited ഒന്നുമല്ല 😁😁 അതും കഴിഞ്ഞിട്ടു ഒത്തില്ല ഡയലോഗ് 😁😁😁🔥🥰😄😄😁
അതിനാണോ വിളിച്ചത് മോൾടെ thug😁😁
😄😄😄😄😄
Jayaraj A10 ntte videos sthiram kaanunnavarkku aathu phone ngane kandalum manasilakum💯
Thankalkkum oru i phone vanganamenkil, ee oferinellam kathunilkkano
❤️ജയരാജേട്ടാ കൊള്ളാ😂
വൈഫിനെ മാത്രം സന്തോഷിപ്പിച്ചാൽ മതിയോ...
ഇടയ്ക്കൊക്കെ നമ്മൾക്കും വല്ലതും തായോ...
🤣
പറ്റിയ ആളോടാ ഈ പറയുന്നത്... 😁😁😁😁
ഹോ..ദാരിദ്ര്യം.
@@Anoopvictor 🙄🙄
@@rocky9856 അഥവാ ബിരിയാണി കൊടുത്താലോ...
ആ ഫോൺ കണ്ട് കൃത്യമായി മനസിലാക്കി പറഞ്ഞ ഗോവിന്ദനേയും അനന്തുവിനേയും സമ്മതിക്കണം😂
nxt time usharakam!! ethavanaa kayinuu poyiii😁
IQOO Neo 7 varumbol Jayarajettante review Kaanan wait cheyyuna njn❤️😍🔥
Family full thug 👌👌👌👌👌
Pwolichu ❤️❤️❤️❤️
ശേ 🤣🙂
എന്റെ അച്ഛനും ഇതുപോലെ സർപ്രൈസ് ഒക്കെ തരും അപ്പോളും എന്റെ വീട്ടിലും ഇതൊക്കെ തന്നെയാ അവസ്ഥ🥰🤜🏼🤛🏼
IPHONE 1 MONTH USE CHEYYAAN PARA PINNA ATHINTE EXPERIENCE IL NINN MAARILLA
Swantham aayi troll aanallo😋😋😋
എൻ്റെ ബ്രോ ചേട്ടൻ്റെ വീഡിയോസ് എടുത്താൽ ആദ്യം പരസ്യം back അടിച്ച് വീണ്ടും എടുത്താൽ അത് തന്നെ ഇപ്പൊ വീഡിയോ കാണാൻ നിർത്തി
ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤️😍🙌!!...
64 ano 128 ano?
ചേച്ചി നോർമൽ യൂസർആണ് എന്നെ പോലെ തന്നെ 🤗
👍👍👍👍
Geniune and natural review .
Super response 👍
Bro e collogil annu nan padikkunne e teacher oru divasam nagalaude exam hallil ninnayirinnu
പോയി അതൊരു നനഞ്ഞ പടക്കം ആയിപ്പോയി 🤣🤣🤣 ജയരാജ് ചേട്ടാ
🤣😄😄😄😄
ഞാൻ പറയുന്നത് 12ആണ് നിങ്ങൾ പറയുന്നതിന് മുമ്പ് തന്നെ ഞാൻ പറഞ്ഞത് സത്യം 🙂😊👍
Wifinu vendeghil jayetta enikke thaneke njan eduthollam😁
😄😄😄😄
1:54🤣🤣🤣🤣🤣
She is right, Android is more user friendly. Apple is also less value for money.
Excitement elann engana erikkan
ഹായ് ജയരാജേട്ട യൂടൂബ് പോലുള്ള ഇത്തരം വലിയ ഫ്ലാട്ഫോമിൽ താങ്കളെ പോലെ ജനപ്രിയ നായ ഒരാൾ ഭാര്യയെ അവൾ ഇവൾ എന്ന് അഭിസംബോധന ചെയ്യുന്നത് തീർത്തും ദു:ഖകരമാണ് ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഒരു ഫോൺ വാങ്ങണം 15 രൂപയുടെ
എതാ വങ്ങുക്കാ പറയുമോ
Iqoo Z6, realme 9 pro,Moto g71 offer varumpol edukku bro ..
Eakadesham oru 3k koode mathiyaarunnalloo 13 edukkan...
13 eduth koduthudarunno 50k undarunullu flipkart il
Ullath ullapole paranja chechi kk irikkatte like👋💥
13’ 14’ kandal manassilavoola. Ith 12 aane. Aarkunm manassilavum
👍👍👍👍👍
ഒരു ജാഡയും ഇല്ലാത്ത ചേച്ചി🤩❤️❤️❤️
സത്യം പറഞ്ഞാൽ അവർക്ക് രണ്ടാൾക്കും ഐഫോൺ ന്റെ വില അറിയായിട്ടാണ്😑
Enik kittiyirunnagil😍
jayetta molde varthanam kettappo pettannu chirivannu
Enne trollan njan thane mathi😅
Pever
😄😄😄😄
Tnx❤❤💯💯👌👌👌😍😍😍
ഒത്തില്ല..!!😂💪🤩
ചേച്ചിക്ക് iphone നോട് വലിയ താല്പര്യമൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഇ ത്രയും വിലകൊടുത്തു ഫോൺ വാങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നില്ല
AI BIONIC EXPERIENCE ENN PARAYUNNATH ATH VERE THANNEYA ATH ETH CHIP VANNAALUM
Jayaraj eatta sound ella
ഇങ്ങനെ ഉള്ള ഒരു wife ne കിട്ടിയ ചെട്ടൻ ഭാഗ്യ വാൻ ആണ്. പറ യുന്നത് കേട്ടില്ലേ. ഏതെങ്കിലും ഒരു ഫോൺ കൊണ്ട് നടക്കണം മെന്ന്. ആ ർ ഭാടം ഉള്ള ഈ ലോകത്ത് അഹങ്കാരം ഇല്ല ത്ത നല്ല മനസ്.
*ജയറാമിന്റെ സൗണ്ട്🔥*
Trolling inside ❤️🤸
RUclips ൽ നിന്നുള്ളവരുമാനം കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കുന്ന നിങ്ങളെ പോലുള്ളവർഐഫോൺ വാങ്ങുന്നത് വിലിയ കാര്യമെന്നുമല്ല ?ഞങ്ങളെപ്പോലുള്ള സബ്സ്ക്രൈബ് ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഐഫോണും മറ്റും കൂടെ കൂടെ വാങ്ങുന്നത് അത് കൂടി ഒർക്കണം വെല്ലപ്പോഴും
ithentha egane
11 30k epo kittumalo
മൊത്തത്തിൽ ചീറ്റിപോയല്ലോ 😁
😄😄😄😄
Jayarajetta ❤ first🤣
No no me first
കൊള്ളാം 💗💗
oru 13 mini okke avaayirunnu
Sound ella
5G support ellelloo
കീശയിലുള്ള ഫോൺ ഏതാ
?
Amazonil ninnan order cheythathenn paranjappazhe mansilayi 12 anenn😀
👍👍👍👍👍
ഇത് പൊളിച്ചു😁
Oh my God ഹിന്ദിയോ 😅
Super
Original reaction 🥰
Poli❤️
❤️❤️❤️😍👏🏼
No one can beat *Android* in terms of customisation
Customization atyavisham nalla reethyil tanne ios 16 il und
iOS 16 - ഇലും കസ്റ്റമൈസേഷൻ ഓപ്ഷൻസ് ഉണ്ട്. ആൻഡ്രോയ്ഡിൽ ഉള്ളതുപോലെ അല്ല എന്നേ ഒള്ളൂ.
അണ്ണാ ചേച്ചി ആൻഡ്രോയ്ഡ് ഫാൻ ആണ് അപ്പോൾ നല്ലൊരു സാംസങ് എസ് സീരീസ് ഫോൺ നൽകൂന്നേ😀
😅😅🤣🤣
😄😄😄😄😄
Pavam chechi 😅
Troll poli chuuu 🎉🎉🎉
Simple chechi
എന്റെ പൊന്നു ഭായ്... കാമറയുടെ മുന്നിൽ നിർത്തിയാൽ ഒരാളും ഒന്നും നിഷേധിക്കില്ല 🙏
Box kand arinjavar aroke
Product RED❤
2:25 🤣
Ayyoo poliee🤣😂🔥
Teachareeiii😇
Red lover settan❤️
First kodutha troll adipoli
ഒത്തില്ല...😹😹🤣
Intro🔥
iPhone 12❤️
👌👌👌
ഒത്തില്ല 😁
Lol ,you get i phone 13 128 gb for 50k from flipkart 😂