ബാല്യകാലത്തെ നൊസ്റ്റാൾജിക് ഓർമ്മകളിലേക്ക് ഒന്ന് മടങ്ങിപ്പോയാലോ ?

Поделиться
HTML-код
  • Опубликовано: 20 окт 2022
  • Today's video is sure to take many of you back to the world of sweet memories. Because today's video is full of Sixth Sense Malayalam reminiscences of many of you that played a major role in making your childhood nostalgic. So let's go back to the shores of memories of the old days and hang around for a while, shall we?
    NEW SHORTS VIDEO LINK
    ➼ • Shorts
    Watch Shorts on Our Instagram a Day Before -Follow Here
    ➼ / sixthsensemalayalam
    കേരളത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട 25 സ്ഥലങ്ങൾ | Must Visit Kerala Places ➼ • കേരളത്തിൽ നിങ്ങൾ തീർച്...
    Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക god's own country kerala pazhaye kerala
  • РазвлеченияРазвлечения

Комментарии • 131

  • @RAJESHKumar-sb6sz
    @RAJESHKumar-sb6sz Год назад +49

    എല്ലാം പരമ സത്യം ഇനി തിരിച്ചു കിട്ടാത്ത ഓർമ്മകൾ ❤️❤️❤️

  • @kindappankdn5929
    @kindappankdn5929 Год назад +14

    ഒരുവട്ടം കൂടി എൻ ഓർമ്മകൾ നെയ്യുന്ന തിരുമുറ്റത്തെത്തുവാൻ മോഹം....

  • @vaishnavKuttu
    @vaishnavKuttu Год назад +29

    സത്യം പറഞ്ഞ ആ കാലഘട്ടം ആണ് നല്ലത് ഇപ്പൊ ഒരുമാതിരി 🥴ഒരു ഏഴു വർഷം പുറകിലോട്ട് പോകാൻ പറ്റിരുന്നേൽ എന്ന് കൊതിക്കുന്നു 💝🫂✨️

  • @KUNJUAPPZ
    @KUNJUAPPZ Год назад +3

    തുമ് ജാലെ തുമ് ജാലെ phone 🥲 പൂരത്തിന് ഒക്കെ പോയ ആ സംഭവം കിട്ടാതെ വീട്ടിലേക്ക് പോരില്ലായിരുന്നു 😂ആ കാലം ഒക്കെ ഭയങ്കരമായി miss ചെയ്യണ്ട് 😐💯

  • @alanthomashero6851
    @alanthomashero6851 Год назад +1

    👌🏻😊🔥🤩

  • @vishnu3040
    @vishnu3040 Год назад +2

    Early 2k കിഡ്സും ഉണ്ടേയ് 🙂

  • @DC-zh1ye
    @DC-zh1ye Год назад +1

    1 million soon 🥰

  • @rashid8240
    @rashid8240 Год назад +1

    ചില സമയങ്ങളിൽ ഞാൻ വിജാരിക്കും കാലമേ നീ ഒന്ന് പിന്നോട്ട് സഞ്ചരിച്ചെങ്കിൽ 🥺👶

  • @thalapathyresikansuji5039
    @thalapathyresikansuji5039 Год назад +3

    ഉജല കുപ്പി, സ്ലിപ്പർ ചെരുപ്പ്, ഒരു വടി.... വണ്ടി റെഡി 😍😍😍😍

  • @manojmanojm6644
    @manojmanojm6644 Год назад +1

    Bro ഞാൻ bro യുടെ big fan ആണ് bro ഇടുന്ന എല്ലാ videos ഞാൻ കാണും ഈ video യുടെ part 2 ഇടുമോ

  • @lazyboy1508
    @lazyboy1508 Год назад

    Machnea video pwlichu.... School kalam orma vannu

  • @m.shibil5224
    @m.shibil5224 Год назад +3

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത വീഡിയോ 💥💥🤾

  • @Arafathlife750
    @Arafathlife750 Год назад +1

    Old is gold memories in really missing days for my life and childhood memories of happy moment in life. Thanks for videos,next video soon part -2.

  • @soldierboy3248
    @soldierboy3248 Год назад

    Jeevithathile ettavum sundaramaya kalakattam childhood 🤩🥰

  • @priyankavijayan9503
    @priyankavijayan9503 Год назад +1

    ഒരു പുഞ്ചിരിയോട് കൂടി മാത്രം കാണാൻ പറ്റുന്ന vdo

  • @indian8812
    @indian8812 Год назад +1

    എനിക്ക് മറക്കാൻ കഴിയാത്തത് 🤗👉
    Kacha mango, Mr.Bean, Tom & jerry, spoon mittay, laser lights, binocular ലെ ലെൻസ്‌ ഉപയോഗിച്ച് തീ ഉണ്ടാക്കൽ, തുമ്പിയോട് കല്ലെടുപ്പിക്കൽ, ചെറിയ ചട്ടിയിൽ ചോർ ഉണ്ടാക്കൽ, ചവണ കൊണ്ട് മാവിന്റെ എറിയൽ, ടയർ തട്ടൽ, പാൽ ഐസ്, കുഴിയാന പിടിക്കൽ, കടലാസ് പൂവ്, സ്ലേറ്റ് pencil eating😇.... തല്ക്കാലം നിർത്തുന്നു നന്ദി 🙏😂😂

  • @soldierboy3248
    @soldierboy3248 Год назад

    Memories 💞

  • @favasmkp1451
    @favasmkp1451 Год назад +1

    90 kids ഇവിടെ വരൂ

  • @rolex8630
    @rolex8630 Год назад +4

    ഈറ്റ വണ്ടി ഓടിച്ച് കളിച്ചിരുന്ന ഒരു പഴയ കാലം എനിക്കുണ്ടായിരുന്നു 😁😁..

  • @anandans5470
    @anandans5470 Год назад +5

    അപ്പം എല്ലാവർക്കും എന്റെ വക ഒരു ദിബാവാലി ആശംസകൾ ♥

  • @Shi_Ammxs
    @Shi_Ammxs Год назад +1

    ഞാൻ 90's kid അല്ല. But, ഇതില് പലതും എനിക്കറിയാം. പഴയ മിട്ടായികളും games ഉം ഒക്കെ എനിക്കറിയാം. ചെറുപ്പത്തിൽ എന്റെ സ്ഥിരം പണി സൈക്കിൾ ടയർ വച്ച് കളിക്കലാണ് 😁

    • @iam0073
      @iam0073 Год назад +2

      Same bro cylce tyre

  • @karthikasundaran3429
    @karthikasundaran3429 Год назад +1

    Anilspray de milkpowder😄

  • @AlbinkRaj
    @AlbinkRaj Год назад +1

    My favorite game is football ⚽⚽

  • @n1kh1lll
    @n1kh1lll Год назад +1

    🥺🥺

  • @emmanuel.memmanuel.m1124
    @emmanuel.memmanuel.m1124 Год назад

    Enthe favorite kuttiyum kolumayirunnu

  • @safwan8897
    @safwan8897 Год назад

    ചെരുപ്പ് വണ്ടി, omni van, black&white tv, ഗൾഫ്‌കാരുടെ വരവ്, ice കട്ടക്ക് മീൻവണ്ടിയുടെ പിന്നാലെ ഓടിയ ഓട്ടം.........

  • @habeebahani4181
    @habeebahani4181 Год назад

    പമ്പരം

  • @shinemathew1775
    @shinemathew1775 Год назад

    Yes

  • @Muhammed_Sadar
    @Muhammed_Sadar Год назад

    ❤🥺

  • @mp80752
    @mp80752 Год назад

    ❤️ ഏട്ടൻ പറഞ്ഞ സത്യം❤️ ആ കാലം ഇനി ഭൂമിയിൽ ഇല്ല 🙄

  • @akshay58666
    @akshay58666 Год назад +11

    സ്കൂളിലെ കഞ്ഞി പുരയിൽ പുക ഉണ്ടോ എന്ന് നോക്കി ഉച്ചയ്ക്ക് സ്കൂൾ വിടുമോ എന്ന് മനസ്സിലാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.❤😥

  • @SnehrajNixon
    @SnehrajNixon Год назад +1

    Korach okke mathram kandum kalichum pooya 20s kids um und 2017 okke kayinjullavar aa ithonnum kittatepoye

  • @archanaachu8339
    @archanaachu8339 Год назад +3

    നൊസ്റ്റാൾജിയ 🥰🥰😍😍

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Год назад +3

    ഞാനും എന്റെ കുട്ടിക്കാലവും നൊസ്റ്റാൾജിയ ഫീൽ ചെയ്ത് brother ❤❤❤❤❤
    I am a 90s kid😢😢😢😢
    ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ഇതൊന്നും കിട്ടില്ല സ്കൂൾ വിട്ടുള്ള കൂട്ട ഓട്ടം ഒന്നും ഒരിക്കലും അവർക്ക് ആസ്വദിക്കാനും കഴിയില്ല കാരണം അവർ യാന്ത്രിക സംസ്കാരത്തിന്റെ സന്തതികളാണ്

  • @asmashaukath1732
    @asmashaukath1732 Год назад +1

    90's kids😍 ഇപ്പോഴത്തെ മക്കൾക്കു ഓർത്തുവെക്കാൻ നല്ലൊരു ബാല്യകാലം പോലുമില്ല 😭

  • @mytech6640
    @mytech6640 Год назад

    My favourite game is marble

  • @vijaypradeep3952
    @vijaypradeep3952 Год назад

    Dhoomajale kelkunna phone 💞

  • @askaryaseen9368
    @askaryaseen9368 Год назад

    Road to 10 lakh subscribers🥰🥰 happy diwali awesome👍😊

  • @abhinav.a7277
    @abhinav.a7277 Год назад

    12:57

  • @ashwinchakkara1821
    @ashwinchakkara1821 Год назад

    🙂🙂🙂🙂

  • @amalantony5168
    @amalantony5168 Год назад +1

    90s മാത്രമല്ല.... 21ന്‍റെ ആരംഭത്തിലും ഇണ്ടായിരുന്നേ...

  • @Loves_more
    @Loves_more Год назад +6

    Old memories 😊🤗🤗

  • @Advgopikanikhil
    @Advgopikanikhil Год назад +2

    നിഷ്കളങ്കമായ എൻ്റെ ബാല്യത്തെ തട്ടിയെടുത്ത കാലമേ നിനക്ക് മാപ്പില്ല എന്ന cmt വന്നോ ശകുന്തളെ🤭

  • @prajeeshkkv798
    @prajeeshkkv798 Год назад +2

    90 kids💪💪💪💪

  • @janeeshjaneesh130
    @janeeshjaneesh130 Год назад +1

    തിരിച്ചു കിട്ടാത്ത ബാല്യ😟😟

  • @CGNair-fn6bb
    @CGNair-fn6bb Год назад

    🙏👍👌👏

  • @gwengaming5074
    @gwengaming5074 Год назад +2

    സൂപ്പർ👌👌👌 മീഡിയ തന്നെ 👌

  • @rasalvs5475
    @rasalvs5475 Год назад +2

    90s Kids. ❤️ like

  • @KumbidiBroAbhijith
    @KumbidiBroAbhijith Год назад +1

    njan janichathu 2010 aanenkilum enikku sat kali istham aanu

  • @psychoqueen1176
    @psychoqueen1176 Год назад

    ഓ ആ വാർത്ത അപ്പുപ്പൻ വായിക്കുമ്പോൾ ഞങ്ങൾ അപ്പൂപ്പനെ പ്‌രാക്കുന്നതും ഒക്കെ നൊസ്റ്റാൾജിയ തന്നെയാ ആ മുൻഷി അപ്പൂപ്പനെയാ ഒട്ടും സഹിക്കാൻ വയ്യാതെ 😂😂😂

  • @Dileepdilu2255
    @Dileepdilu2255 Год назад +2

    പൊളിച്ചു ബ്രോ🎉💯💯♥️❤️💜

  • @dawnpaantony98
    @dawnpaantony98 Год назад +1

    20ps യുടെ NP ബബിൾ ഗം, സേമിയ , പാൽ, ഓറഞ്ച് ഐസ് ഫ്രൂട്ടുകൾ, 25 Ps യുടെ കോൺ ഐസ്ക്രീം, പമ്പരവും ചാട്ടയും, ലോറിയുടേയും മറ്റും ഓയിൽ സീൽ കൊണ്ടുള്ള വട്ടുരുട്ടിക്കളി, തുണി പന്തുക്കൊണ്ടുള്ള ഫുട്ബോൾ കളി, ന്യൂസ് പേപ്പർ കൊണ്ടുണ്ടാക്കിയ പട്ടം പറത്തൽ , സാങ്കൽപിക സ്റ്റിയറിങ്ങും ഗീയറുമുള്ള ബസ് ഓടിച്ച് കളി , പേപ്പർ കളിവഞ്ചി, നീളം കുറക്കാനാവാത്ത , കട്ടി തുണി കൊണ്ടുള്ള കുട. നിബ് പേന, ഹീറോ പേന, റെയിനോൾസിന്റെ നീലയും വെള്ള നിറങ്ങളുള്ള പേന, മൃഗങ്ങളുടെ ഷെയ്പിലുള്ള ബിസ്കറ്റ്, തേങ്ങ ബർഫി , പാൽ ഗോവ, അങ്ങിനെയെത്രയെത്ര ഓർമ്മകൾ ........

    • @Shi_Ammxs
      @Shi_Ammxs Год назад

      ABCD Biscuit അറിയോ

  • @tensgaming7371
    @tensgaming7371 Год назад +1

    1:57 kappal alla submarine pokan ulla vellam ay 🤤

  • @vimalaphilipphilip4151
    @vimalaphilipphilip4151 Год назад

    ക്രിക്കറ്റ്(കുട്ടിയുംകോലും

  • @Dileepdilu2255
    @Dileepdilu2255 Год назад +2

    Nostalgic 🔥🔥✌️✌️😍😍😍🤗🤗🤗👌❣️❣️🙌

  • @thalapathyresikansuji5039
    @thalapathyresikansuji5039 Год назад +1

    ശക്തിമാൻ 🔥

  • @comrade7949
    @comrade7949 Год назад

    നിക്കറും ലൂണാര്‍ ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന ചെറുപ്പകാലം.
    ബാലരമക്കു വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍..
    മടല്‍ബാറ്റും രണ്ട് രൂപേന്റെ റബർ ബോളും കൊണ്ട് ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്നകാലം.
    സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം..
    പഴയ ചെരിപ്പും മടലും, ഉജാല കുപ്പിയും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഓടിച്ച് നടന്നിരുന്ന കാലം...
    കബഡി കളിയും, തലപ്പന്തുകളിയും, കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..
    അമ്പലക്കുളത്തില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം...
    സൈക്കിൾ കടയിൽ നിന്ന്
    വാടകക്ക് സൈക്കിളെടുത്ത് ഓടിച്ചിരുന്ന കാലം
    ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം...
    വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി ടി വി യിൽ ശക്തിമാൻ കണ്ടു നടന്ന കാലം..
    നടന്ന് സ്കൂളിൽ പോയ കാലം
    മാവിലും കശു'മാവിലുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...
    പറമ്പിലെ കശുവണ്ടി പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും കപ്പലണ്ടിയും നാരങ്ങാമിഠായിയുമൊക്കെ കഴിച്ചിരുന്ന കാലം..
    രാവിലെ കുളിച്ച് വെള്ള യൂണിഫോമൊക്കെ ഇട്ട് പോയി വൈകുന്നേരം മണ്ണില്‍ കുളിച്ച് തിരിച്ച് വന്നിരുന്ന കാലം..
    ഓട്ടത്തിന് സ്പീഡ് കൂട്ടാന്‍ ചെരുപ്പൂരി കയ്യിലിട്ട് ഓടിയിരുന്ന കാലം...
    ഇതിന്റെ ഒക്കെ മുൻപിൽ എന്തോന്ന്
    ന്യൂ ജെൻ കാലം ??
    പതിനായിരങ്ങള്‍ വിലയുളള ഫോണിൽ സെൽഫിയെടുത്ത് കളിക്കുന്ന നവതലമുറ അറിയുന്നുണ്ടോ....
    പത്ത് രൂപ ഇല്ലാത്തതിനാൽ ക്ലാസ് ഫോട്ടോ വാങ്ങാൻ കഴിയാതെപോയ പഴയ തലമുറയുടെ വേദന...

  • @dramasworld3491
    @dramasworld3491 Год назад

    Njan 10th anne but Njan eppolum poppins kazhikarundee.eppazum poppins kazhikunavar undooo

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +2

    ഓർമ്മകൾ 🤩

  • @rv-5712
    @rv-5712 Год назад +2

    My old memory are back thank you so much bro today's video adipoli

  • @aahilworld5361
    @aahilworld5361 Год назад +1

    Shakthi man👍👍👍

  • @akashks2970
    @akashks2970 Год назад +1

    സുച്ചടി പേന ഓർമ ഉണ്ടോ ❣️

  • @kindappankdn5929
    @kindappankdn5929 Год назад +3

    പൊട്ടാസ് തോക്ക്🔥

  • @dx_media_official
    @dx_media_official Год назад

    #nostu

  • @Liam-852
    @Liam-852 Год назад +3

    EVERYTHING IS THE ULTIMATE TRUTH AND MEMORIES THAT CANNOT BE RETURNED ANYMORE 🍰💐♥

    • @Liam-852
      @Liam-852 Год назад +1

      OLD IS GOLD💞

  • @swathibhat1513
    @swathibhat1513 Год назад

    Jems,5 rupis story book's

  • @majeedpvs2779
    @majeedpvs2779 Год назад +1

    അതൊക്കൊരു കാലം😢

  • @zedx_toxic7437
    @zedx_toxic7437 Год назад

    Sir copyright kittole inganathe vedio vittal

  • @kindappankdn5929
    @kindappankdn5929 Год назад +8

    കഴിഞ്ഞു പോയ കാലം കടലിനക്കരെ😢😢😢😢😢

  • @gingerboymalayalm
    @gingerboymalayalm Год назад +3

    SSM ന്റെ എല്ലാ പ്രേക്ഷകർക്കും camment സെക്ഷനിലേക്ക് സ്വാഗതം 🤣🤣❤❤

    • @myreaction4752
      @myreaction4752 Год назад +1

      Camment alla comment😂

    • @gingerboymalayalm
      @gingerboymalayalm Год назад +1

      @@myreaction4752 ചെറിയൊരു കയ്യബദ്ധം 😀😀

    • @myreaction4752
      @myreaction4752 Год назад +1

      @@gingerboymalayalm 😂🤣

  • @vishal-md2yg
    @vishal-md2yg Год назад

    Entte boiiii♥️♥️♥️♥️ marakan pattoooo

  • @RockyBhai_AK47
    @RockyBhai_AK47 Год назад +1

    തീപ്പെട്ടി പടം കളിച്ചവർ ഉണ്ടോ ഇവിടെ 😊

  • @Narain-jc5zb
    @Narain-jc5zb Год назад +1

    എന്നെ കരയിച്ചു കളഞ്ഞല്ലോടാ നീ

  • @marvelfans5381
    @marvelfans5381 Год назад

    Hi

  • @ramshad2312
    @ramshad2312 Год назад

    ഒരിക്കലും തിരിച്ചു വരാത്ത കാലം 😢

  • @Modokff
    @Modokff Год назад +1

    mango bite ippam illallo😰😢

  • @nsctechvlog
    @nsctechvlog Год назад

    👌👌👌👌

  • @vaishakca4179
    @vaishakca4179 Год назад

    Super 👌👌👌

  • @SJ-cr4kk
    @SJ-cr4kk Год назад

    ❤❤❤

  • @Rahulpalakkad
    @Rahulpalakkad Год назад

    Athokey oru kalam 👍

  • @Bluecat338
    @Bluecat338 Год назад

    Happy divali ചേട്ടാ

  • @nightblind95
    @nightblind95 Год назад +1

    Nightil thanne venam alle

  • @harshitpretheep8643
    @harshitpretheep8643 Год назад

    Sat

  • @muhammedbilal6983
    @muhammedbilal6983 Год назад

    Pambaram
    Padakkam
    WWE kads

  • @vimalaphilipphilip4151
    @vimalaphilipphilip4151 Год назад

    പല്ലൊട്ടിമിഠായി. ചെണ്ടമിഠായി പാരീസ്മിഠായി ഡെക്കാൻമിഠായി

  • @Naslen_k_gafoor
    @Naslen_k_gafoor Год назад +1

    Poppins vaayil ind bro 😅

  • @muhammedafsal4675
    @muhammedafsal4675 Год назад

    😳😍😍

  • @gokuedits9352
    @gokuedits9352 Год назад

    നൊസ്റ്റാൾജിയ an ith okke☺️❤പോപിൻസ് ഇപ്പൊ 3 rupa an

  • @Mr.Black99_
    @Mr.Black99_ Год назад

    Nostu💞💞

  • @sangeethsivan7623
    @sangeethsivan7623 Год назад

    ബ്രൂസ് ലീയെ വെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sanjayt97
    @sanjayt97 Год назад

    👍👍😊😊

  • @cramilycramily6486
    @cramilycramily6486 Год назад

    😍😍😍

  • @gamesminecraft2.060
    @gamesminecraft2.060 Год назад +1

    Kurachude mathi 1million

  • @Rahul-iu7jl
    @Rahul-iu7jl Год назад

    💯% നൊസ്റ്റാൾജിയ

  • @varman2255
    @varman2255 Год назад +1

    OLD WWE🔥

  • @aeinpark6453
    @aeinpark6453 Год назад

    👇SSM FANS

  • @madsirgaming1289
    @madsirgaming1289 Год назад

    ഇന്നും പ്രായം ആകാത്ത parle G കൂടിലെ ആ കുട്ടി 😂😂

  • @kananamarnath3068
    @kananamarnath3068 Год назад

    Happy diwali

  • @-anuranj-jr3318
    @-anuranj-jr3318 Год назад

    🥰🥰🥰🥰💞

  • @vimalaphilipphilip4151
    @vimalaphilipphilip4151 Год назад

    അൻബസ്താനി50പ്രാവശ്യംഒരാൾഎണ്ണും അപ്പോൾകൂടേകളിക്കുന്നവർഒളിച്ചിരിക്കും പിന്നെ എല്ലാവരേയുംകണ്ടുപിടിക്കണം അതിൽആദ്യംകണ്ടുപിടിച്ചത്ആരേയാണോഅവർപിന്നെഎണ്ണണ്ണം. ഏ ത് സ്ഥലത്താണോഎന്നുന്നതുആ സ്ഥലത്തുതൊടുന്നവർജയിക്കും