റബറും കുരുമുളകും കുതിക്കുന്നു, നേട്ടം കൊയ്ത് കര്‍ഷകര്‍, വില 8825 ഡോളറിലേക്ക് | Rubber | Pepper

Поделиться
HTML-код
  • Опубликовано: 30 июн 2024
  • റബറും കുരുമുളകും രാജ്യാന്തര മേഖലയിലെ പ്രതികൂല വാര്‍ത്തകള്‍ മറികടന്നും ആഭ്യന്തര വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നു. പല രാജ്യങ്ങളിലും റബര്‍ വില താഴ്ന്നപ്പോള്‍ ഇന്ത്യയില്‍ വിപണി 205 രൂപയിലെത്തി. രാജ്യാന്തര വിപണിയിലേക്കാള്‍ ആഭ്യന്തര വില കലോയ്ക്ക് 25 രൂപ കൂടി നില്‍ക്കുന്ന സാഹചര്യം പന്ത്രണ്ട് വര്‍ഷത്തിനുശേഷം ആണുണ്ടാകുന്നത്. മഴ മൂലം ഉത്പാദനം കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമാണ് ആഭ്യന്തരവില ഉയര്‍ത്തുന്നത്. വില ഇടിക്കാന്‍ ടയര്‍ കമ്പനികള്‍ നോക്കിയിട്ടും സാധിച്ചില്ല. ഉത്പാദന കുറവിനൊപ്പം കപ്പല്‍, കണ്ടെയ്നര്‍ ക്ഷാമവും വിലക്കയറ്റത്തിന് ശക്തി പകര്‍ന്നു, നികുതി കൂട്ടിയതിനാല്‍ ഇറക്കുമതി ലാഭകരം അല്ലാതായതോടെ വന്‍കിട വ്യവസായികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ വില ഇനിയും കൂടുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
    #rubber #tapping #pepper

Комментарии • 8

  • @bijumathew6015
    @bijumathew6015 Месяц назад +3

    15 years ago rubberprice was 240 per kg compared to that todays rate is very low and the producing experience is too high. Minimum 300 is required

  • @SasidharanK-t2l
    @SasidharanK-t2l Месяц назад

    0:45 0:51

  • @moku8823
    @moku8823 Месяц назад

    Raining season, no rubber, no pepper. Who will benefit? It's utter nonsense. Farmers never get any justice.

  • @shabeebmkd2670
    @shabeebmkd2670 Месяц назад +2

    🎉

  • @josephinkjohn6916
    @josephinkjohn6916 Месяц назад +1

    Very good

  • @jayakrishnanc3265
    @jayakrishnanc3265 Месяц назад

    ഏതൊരു വസ്തുവും വെടിക്കുന്നവനും വിൽക്കുന്നവനും ലാഭം ഇല്ല ഇടനിലകർക്കാണ് കൊള്ളാ ലാഭം

  • @tcltv-ei2eu
    @tcltv-ei2eu Месяц назад +1

    import the basta..d