'മയ്യിത്ത് കല്ലറ' റിലീസായിട്ടുണ്ട് ഭയം വേണ്ട ജാഗ്രത മതി!

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 82

  • @MuhammadP-f4c
    @MuhammadP-f4c День назад +30

    കുറഹികളുടേഫിത്നയിൽ നിന്ന് നബിയുടെ ഉമ്മതിനെ കാക്കണമേ അല്ലാഹ്

  • @AsyaParammal-zb7sl
    @AsyaParammal-zb7sl День назад +9

    അല്ലാഹ് . ഞമ്മളെ കാക്കണേ റബ്ബേ

  • @yoonusyoonus-zm8yn
    @yoonusyoonus-zm8yn День назад +25

    ഞങ്ങളെ കാക്കണേ അള്ളാ

  • @yoonusyoonus-zm8yn
    @yoonusyoonus-zm8yn День назад +18

    സ്പീക്കർ 15000 Wts വേണം എന്നാലേ ഇടക്കൊക്കെ ഒരു dj ഇട്ടു കൊടുക്കാം

  • @azadck3836
    @azadck3836 День назад +11

    ഇതൊക്കെ കണ്ടിട്ട് ചിരിക്കണോ കരയണോ😢😂😢😂😢😂😢😂😢😂😢😂😢😂😢😂😢😂😢😂😢😮😮😮😮😮

  • @pkhafsa9633
    @pkhafsa9633 День назад +12

    ഇനി എന്തൊക്കെ കാണണം.
    റബ്ബെ..

  • @AbdulAzeez-g6i
    @AbdulAzeez-g6i День назад +15

    അതും കൂടി യെ ഞമ്മൾ പിൻപറ്റേണ്ടതുള്ളു ബാക്കിയെല്ലാം ഞമ്മൾ പിൻപറ്റി

  • @Sulaikha-b2z
    @Sulaikha-b2z День назад +19

    മൻസൂർ ഇവരെ തിരുത്താൻ പറ്റില്ല നിങ്ങൾക്ക് താങ്കൾ പറഞ്ഞു കൊണ്ടേയിരിക്കുക ഇതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @Milano-mecca
    @Milano-mecca День назад +6

    ഇത് കൃസങ്കികളുടെ കബർപോലെ ഉണ്ട്.

  • @abdullahkoya7269
    @abdullahkoya7269 День назад +13

    ഖബറിലേക്ക് wifi കിട്ടുമോ?
    ഈ ഖുബൂരികൾ സമുദായത്തെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്

  • @PoPy-n7d
    @PoPy-n7d 14 часов назад +3

    സമുദായം എല്ലാ വീഭാഗീയയും മറന്ന് അനാചാരങ്ങൾ നിറുത്തലാക്കുക.

  • @Sulaikha-b2z
    @Sulaikha-b2z День назад +5

    മൻസൂർ നീ ഞങ്ങളെ ചിരിപ്പിക്കല്ലേ

  • @makkarmm165
    @makkarmm165 День назад +10

    പ്രവാചകനെക്കാൾ വലിയ സത്യ വിശ്വാസികൾ ആണ്... അസൂയ പെട്ടിട്ടു കാര്യം ഉണ്ടോ?

  • @KpAnsheer-sg3ms
    @KpAnsheer-sg3ms День назад +14

    മൻസൂർകാ 🤍🤍🤍🤍🤍🤍👍💯

  • @ZeenaBinthAli
    @ZeenaBinthAli День назад +14

    ക്രിസ്ത്യാനി കളുടെ പാത 😂😂

  • @abdullapv5482
    @abdullapv5482 День назад +10

    ഖുർആൻ ഓതണ കാര്യം mp3 നെ ഏൽപ്പിക്കാൻ ഞങ്ങൾ സമ്മതിക്കൂല അല്ലെങ്കിൽ ഓത്ത് കൂലി ഞങ്ങൾക്ക് തരണം

  • @basheernaranath4555
    @basheernaranath4555 День назад +5

    Ameen

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 15 часов назад +2

    മരിച്ച ആൾ പാട്ടും കമ്പക്കാരാണെങ്കിൽ നല്ല d j യും കേട്ട് കിടക്കാം 🤪🤪

  • @sidhiqhamza
    @sidhiqhamza День назад +8

    لِّيُنذِرَ مَن كَانَ حَيًّۭا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ
    ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യത്തെ തള്ളിപ്പറയുന്നവര്‍ക്കെതിരെ ന്യായം സ്ഥാപിച്ചെടുക്കാനും. (ഖുർആൻ-36:70)

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd День назад +3

    സുന്നത്തായ കല്ലറ, ഏതായാലും മൂഡ് പോയി വർക്കൗട്ട് ചെയ്യാൻ തുടങ്ങുകയായിരുന്നു ഇത് കാണണ്ടായിരുന്നു

  • @mohammedniyas3378
    @mohammedniyas3378 День назад +4

    കഴിയുമെങ്കിൽ ഒരു കേബിൾ tv കൂടെ അറേഞ്ച് ചെയ്യണം. മയ്യിത്ത് embam ചെയ്യാൻ പറ്റുമെങ്കിൽ അത് കൂടെ കഴിഞ്ഞിട്ട് മതി കബറടക്കം. അപ്പോൾ അനശ്വരമായ മയ്യിത്ത് എന്ന പേരും പെരുമയും കൂടെ കിട്ടും.

  • @song...5539
    @song...5539 День назад +9

    😂😂😂കഷ്ടം

  • @BasheerChenganassery
    @BasheerChenganassery День назад +12

    അതിന്റെ കൂടെ ഒരു എസിയും കൂടെ സെറ്റ് ചെയ്താൽ വളരെ നന്നായിരുന്നു അവർക്ക് സുഖമായി കിടക്കാൻ അത് ഉപകരിക്കും😅😅😅😅

  • @Milano-mecca
    @Milano-mecca День назад +1

    കൃസങ്കിളുടെ കല്ലറ കുടുംബ കല്ലറ ആണ്.. ഒരു കുടുംബത്തിന് ഒരു കല്ലറ. സ്ഥലപരിമിതി മൂലം ഒരു കുടുംബത്തിന് ഒരു കല്ലറ മാത്രം

  • @AlatheefLathi
    @AlatheefLathi 23 часа назад +2

    അപ്പോൾ Ap യുടെ കല്ലറ എങ്ങിനെ ആയിരിക്കും 😂😂😂

  • @ABDULNASSARANCHAL
    @ABDULNASSARANCHAL 22 часа назад +2

    ഇതെല്ലാം ഖയാമത്ത് നാളിന്റെ അടയാളം സാഹിബ് പറഞ്ഞിട്ട് കാര്യമില്ല ഇതുവരെ പറഞ്ഞത് കാര്യമില്ല ഇതെല്ലാം ശൈത്താൻ അടിമപ്പെട്ടതിന്റെ തെളിവാ

  • @KkshereefShereef
    @KkshereefShereef 3 часа назад

    കബറിൽനകത്ത് നിന്ന് കരച്ചിലും കൂടി കേൾക്കുമങ്കിൽനന്നായിരുന്നു...😅അല്ലെങ്കിൽവേണ്ട....... എന്തിനാ വെറുതെ,,,,,,,

  • @abuthuruthi
    @abuthuruthi День назад

    മൗത്ത് പിടിക്കാൻ മലക്കുകളുടെ പടതന്നെ വരുന്നുണ്ട് അടുത്ത് കൂടിനിന്നവർ ആരെങ്കിലുംമലക്കുകളെ കണ്ടവരുണ്ടോ പിന്നെയല്ലേ കബറിൽ മലക്കുകളെ കാണുന്നത് 😂

  • @kadert1253
    @kadert1253 14 часов назад

    ഒരു Tv കൂടി അതിൽ ഫിറ്റ് ചെയ്യണം

  • @ibrahimv380
    @ibrahimv380 День назад +5

    എപ്പോഴും, kuran പാരായണം ഉണ്ടായാൽ, ചോദ്യം ചെയ്യലിനൊക്കെ, ശല്യമാക്കൂലെ

  • @FaisalFaisal-o1t8g
    @FaisalFaisal-o1t8g 4 часа назад

    പച്ച ഗ്രാനൈറ്റ് കിട്ടിയില്ലേ

  • @MuhammedIsmail-b9w
    @MuhammedIsmail-b9w День назад +5

    പ്രിയ മൻസൂർ സാഹിബ്‌ ഡോക്ടർ ശങ്കർ ദയാൽ ശർമ പരിശുദ്ധ ഖുർആൻ വായിച്ചു നോക്കിയിട്ട് ഈ ഉമ്മത്തിനോട് or10 കാര്യങ്ങൾ കവിത രൂപേനെ പറഞ്ഞിട്ടുണ്ട് ഗൂഗിളിൽ അടിച്ചൽകിട്ടും ഇത് വച്ചു ഒരു വീഡിയോ ചെയ്യാംമോ

  • @MohammedNajeeb-j6v
    @MohammedNajeeb-j6v 23 часа назад +1

    ഇത് എവിടെ ആണ് സ്ഥലം ?

  • @abdurouf7662
    @abdurouf7662 23 часа назад +1

    ഏത് ലോകത്താണ്

  • @Reelkingss
    @Reelkingss День назад +2

    🤣🤣🤣🤣🤣

  • @casasagar2100
    @casasagar2100 23 часа назад

    മരിച്ചവർക്ക് വേണ്ടി നമ്മൾ ഓടുന്നതും പ്രാർത്ഥിക്കുന്നതും മരിച്ചവർക്ക് കിട്ടുക ഇല്ലെന്കിൽ പിന്നെ നിസ്കാരം കഴിഞ്ഞ് റബ്ബിർ റഹ്മഹുമാ കമാ റബ്ബയാനീ സഹീറാ എന്ന് എന്തിനാണ് ചൊല്ലുന്നത് ?

    • @usaff-z3g
      @usaff-z3g 18 часов назад +2

      സുഹൃത്തേ മരിച്ചവർക്ക് നമ്മൾ പ്രാർത്ഥിക്കണം എന്നും അത് അവർക്ക് സമാധാനം ലഭിക്കാൻ ആണെന്നും നമ്മളെ നബി സ അ പഠിപ്പിച്ചിട്ടുണ്ട്, പക്ഷെ അവർക്ക് വേണ്ടി ഖുർആൻ ഒറ്റയണമെന്ന് പഠിപ്പിച്ചിട്ടില്ല
      അഹ്‌ലു സുന്നയുടെ ഇമാംഈങ്ങൾ അവർക്ക് വേണ്ടി ഖുർആൻ ഓതിയാൽ അവർക്ക് അത് ലഭിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്
      ഉസ്താതിന്റെ കായ കിട്ടും എന്നല്ലാതെ മരിച്ചവർക്ക് ഒന്നും കിട്ടില്ല

  • @KpAnsheer-sg3ms
    @KpAnsheer-sg3ms День назад +7

    ഇനി യും ഒരുപാട് ഇവർ കൊണ്ടു വരും ഇത് നമ്മാ ap സ്റ്റേയിൽ എപ്പടി ഇരിക് സുമ അതാർല്ലേ

  • @saifunneesa9785
    @saifunneesa9785 21 час назад +1

    മെബൈൽ ജാറം

  • @kunalthaf760
    @kunalthaf760 13 часов назад

    നിങ്ങൾക് അവരുടെ tone മനസ്സിലായില്ല എന്ന് തോനുന്നു. അവർ ഖബരിലെ വിചാരണയും ശിക്ഷയും പുച്ഛിച്ചത് ആണ്. വിശ്വാസത്തെ കളിയാക്കിയത് ആണ്. അല്ലാണ്ട് ac and ക്യാമറ fitting സീരിയസ് ആയി പറഞ്ഞത് അല്ല.

  • @abdulkader1455
    @abdulkader1455 23 часа назад +1

    സിയം ജാറവും ഇങ്ങനെയാക്കണം പിന്നെ കാന്തന്റെയും ജിഫ്രി. കാസ്മി പേരോട് അമ്പലകടവൻ തുടങ്ങീ സഖഫീ ഫൈളികളുടെ ജാറങ്ങളല്ലാം ഈ രീതിയിൽ പണിതാൽ സമസ്തക്കാർക്ക് വളരെ ആശ്വാസമാവും.

  • @ajindustries2216
    @ajindustries2216 День назад +1

    സോളാരർ െവച്ച് ഒരു ഫ്രീ സർകകൂടി വെച്ചാൽ നന്നാവില്ലേ

  • @ayubbanathumkandy6240
    @ayubbanathumkandy6240 22 часа назад +1

    😂😂

  • @najeelas66
    @najeelas66 8 часов назад

    Wifi യും വാണ്ടീനി

  • @fakrudeenc4071
    @fakrudeenc4071 День назад +1

    മയ്യത്ത് കേൾക്കും പക്ഷെ ഇത് എന്താണ് അറീല

  • @RaseemKh
    @RaseemKh 15 часов назад

    Adyam qabarile valiya azabine kurichum malaaykkukhallude chodyatte kurichum nallapole orkkatte manassilakkatte padikkatte ororttarum

  • @abdulla4078FA
    @abdulla4078FA 14 часов назад

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഞാൻ മണ്ണ് ശൂര് മണ്ണറക്കാട് ഫയൻഖരം ..... ഒന്ന് പോടോഠ്ന്ന്...

    • @JanishJanish-l5c
      @JanishJanish-l5c 11 часов назад

      എന്താ കുറഫി കുരു പൊട്ടിയോ 😂😂😂

    • @SadiqPH
      @SadiqPH 8 часов назад

      ഏതാ ബാൻഡ് അല്ലെങ്കിൽ ചാണകത്തിൽ കഞ്ചാവ് കലക്കി കുടിച്ചതാണോ

  • @aboobackerkappil7598
    @aboobackerkappil7598 День назад

    അല്ലെടോഅപ്പൊഎങ്ങനെവിശാലാക്കികൊടുക്കും

  • @mm-fp5cb
    @mm-fp5cb День назад

    ഇത് ആര് എവിടെ എപ്പോൾ എന്നൊന്നു മില്ലാത്ത ഒരു വോയ്സിനെപ്പറ്റി ആധികാരിമായി ഇങ്ങനെ പറയാൻ പറ്റുമോ.

    • @basheernattakkal4334
      @basheernattakkal4334 День назад

      കുണ്ടംകുഴി കാസറഗോഡ് ജില്ലയിൽ ഉണ്ട്

  • @kunhimohamedkurunkadan6081
    @kunhimohamedkurunkadan6081 2 часа назад

    മയ്യിത് ഒന്നും കേൾക്കില്ല , നമ്മളെ ബോധം കെടുത്തിയാൽ പോലും ഒന്നും അറിയുന്നില്ല പിന്നെ എങ്ങനെ റൂഹ് വിട്ടുപിരിഞ്ഞ ജഡം അറിയുന്നു ? ഒന്നു ചിന്തിച്ചൂടെ ?

  • @jamalka6247
    @jamalka6247 День назад

    Sathyam arinj pradikarik mansoore id kaliakiulla video an

    • @ReactingVideos
      @ReactingVideos  День назад +7

      ഇനി അങ്ങനെ പറഞ്ഞോ അതെ നടക്കൂ... 😂

    • @makkarmm165
      @makkarmm165 День назад

      @@jamalka6247 ഇവിടെ സത്യം എന്താണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад +1

      എന്തോന്ന്....!!!!!

  • @ShahulHameed-gq6pd
    @ShahulHameed-gq6pd День назад +1

    മൻസൂർ വേറെ പണി ഇലെ ചങ്ങായീ

    • @kujippakujippa2915
      @kujippakujippa2915 День назад +3

      പണി കൊടുക്കുന്ന ആളാണോ ?

    • @ReactingVideos
      @ReactingVideos  День назад +1

      ഇല്ല താങ്കളുടെ കയ്യിൽ ഉണ്ടോ...

    • @Basil-k6t
      @Basil-k6t День назад +2

      എന്തെ ചെറിച്ചിലു വരുന്നോ