Best camera and photo editing application for Android mobile

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 24

  • @MS-rx9fj
    @MS-rx9fj Год назад +3

    മുത്തുസ് ഇക്ക നമ്മൾ രണ്ടു ദിവസം മുന്നേ കണ്ടിരുന്നു കിവൈറ്റിൽ കെപിടിസി

  • @sjsj346
    @sjsj346 Год назад +2

    സാർ കുറെ ആയല്ലോ കണ്ടിട്ട്... വളരെ നല്ല ഉപകാരപ്രദമായ വീഡിയോ...

  • @NANBAN_LOFI
    @NANBAN_LOFI Год назад +1

    Bro short videos edathe anthaaa....Nalla reach kittum...🍃

  • @Jonu_s_tech
    @Jonu_s_tech Год назад +2

    Super ❤️

  • @karumbivlogs7063
    @karumbivlogs7063 Год назад +1

    Nalla oru അറിവ് 👌👌👌

  • @srajeevpai
    @srajeevpai Год назад

    I think very nice 👍👌

  • @saifullakl7
    @saifullakl7 Год назад +2

    1st

  • @malbariindians
    @malbariindians Год назад +1

    100X വരെ zoom ചെയ്യാൻ പറ്റുന്ന ആപ് ഉണ്ടോ

  • @abdullatheefthondambath3597
    @abdullatheefthondambath3597 Год назад

    ഫോട്ടോ വീഡിയോ എഡിറ്റ്‌ ചെയ്യാൻ ഏതാണ് നല്ലത്

  • @haidarkunnath3363
    @haidarkunnath3363 Год назад

    വീഡിയോ ടൗൺലോഡർ ഏതാ നല്ലത്..?

  • @saidalavi7153
    @saidalavi7153 Год назад

    നമ്മുടെ ഫോണിൽ കൺട്രി എങ്ങിനെ ചൈജ് ചെയ്യാം

  • @DileepKumar-pd1li
    @DileepKumar-pd1li Год назад

    ലൈറ്റ് റൂം ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? ഇതു paid ആണോ?

  • @balachandrank855
    @balachandrank855 Год назад +1

    എഡിറ്റിംഗ് ഓൺലൈൻ ആണോ? ഇത് free അല്ലെന്നും ട്രയൽ പിരീഡിനു ശേഷം മാസം 797.68 രൂപ കൊടുക്കണമെന്നും കാണുന്നു.
    വിഡിയോ ചെയ്യുമ്പോൾ ദയവായി ഇത് കൂടി പറയണം.

    • @balum300
      @balum300 Год назад

      ഇവരെപോലുള്ളവര്‍ പരിചയപെടുത്തുന്ന മിക്ക ആപ്പുകളും ഇത് തന്നെയാണ് സ്ഥിതി.ഇവര്‍ക്ക് ഇതുകൊണ്ട് രണ്ടു ഗുണങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. ഒന്ന് കൂടുതല്‍ വീഡിയോകള്‍ യൂറ്റൂബില്‍ ഇട്ടാല്‍ വരുമാനം. രണ്ട് പരിചയപെടുത്തുന്ന ആപ്പിന്റെ കമ്പനിയില്‍ നിന്ന് വരുമാനം കിട്ടുന്നുണ്ടായിരിക്കും. അതിനുള്ള സാദ്ധ്യത കാണുന്നു. പൂര്‍ണമായും ശരിയാണോ എന്ന് അറിഞ്ഞുകൂടാ

  • @riyasaliyarkpr
    @riyasaliyarkpr Год назад +3

    നല്ല ഫ്രീ pdf എഡിറ്റർ പറഞ്ഞു തരുമോ

  • @hyderalipm4153
    @hyderalipm4153 Год назад

    Fee വളരെ കൂടുതലാണ്

  • @sujadhvarghese1062
    @sujadhvarghese1062 Год назад

    Super സൂപ്പർ ...

  • @ramakrishnan704
    @ramakrishnan704 Год назад

    ഇത് paid app ആണ്.

  • @andrewspk1967
    @andrewspk1967 10 месяцев назад

    LR is a paid app. Why are you hiding this information?