'തോറ്റോന്‍' Short Film by Pradeesh Kumar C.P

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 'തോറ്റോന്‍' Short Film by Pradeesh Kumar C.P

Комментарии • 28

  • @patrickvincent6501
    @patrickvincent6501 2 года назад

    ഹൃദ്യമായ അനുഭൂതി പകരാൻ കഴിഞ്ഞു, പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹

  • @riyaskpriyaskp6051
    @riyaskpriyaskp6051 2 года назад +1

    Supr riyas amoth vellimadku

  • @selectfamily61
    @selectfamily61  2 года назад +1

    പ്രിയമുള്ളവരെ .....
    പ്രോത്സാഹനങ്ങൾക്ക് അതിയായ നന്ദി രേഖപ്പെടുത്തുന്നു..
    ഫോണിലൂടെ വിളിക്കുന്നവർ ധാരാളമുണ്ട്.
    നിങ്ങളുടെ അഭിപ്രായങ്ങളിൽ കൂടുതൽ പ്രചോദനമേകുന്നുണ്ട്. സമൂഹത്തിന് നൽകാൻ കഴിയുന്ന സന്ദേശത്തിന് ചെറിയ തോതിലെങ്കിലും ഗുണം കിട്ടുമെന്ന് പ്രതീക്ഷയുണ്ട് ....
    എല്ലാവരും Subscribe ചെയ്യുക ,
    Like അടിക്കുക .....
    ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി .....

  • @rashnakudukkan933
    @rashnakudukkan933 2 года назад +1

    പാത്തുട്ടി 👌👌👌

  • @sukumarannair8900
    @sukumarannair8900 2 года назад +3

    രചന, സംഭാഷണം, അഭിനയം , സംവിധാനം എല്ലാം ഒന്നിനൊന്ന് മെച്ചം. കുഞ്ഞാമിന നമ്പർ 1. അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ; പ്രദീഷ്.

  • @rameshanrameshan4269
    @rameshanrameshan4269 2 года назад +2

    വളരെ സൂപ്പർ പ്രജീഷേട്ടാ

  • @baburajanpk4334
    @baburajanpk4334 Год назад

    Super Direction,SuperTheem,
    Congratulation pradeesh

  • @prathapp5445
    @prathapp5445 2 года назад +1

    സൂപ്പർ ഫിലിം .. അസ്സലായിട്ടുണ്ട്.
    👌👌👌 നല്ല സംവിധാനം.❤️❤️❤️❤️
    ആമിന നല്ല അഭിനയം'👌 എല്ലാവരും നന്നായിട്ടുണ്ട്..... അഭിനന്ദനങ്ങൾ🌹🌹🌹🌺🌼🌼🌺👍

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 2 года назад +2

    വളരെ നന്നായിട്ടുണ്ട്. പ്രവാസിയുടെ ഫീലിങ് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്

  • @ahsanshan4870
    @ahsanshan4870 2 года назад +1

    Supper

  • @sidheekthaikandy6541
    @sidheekthaikandy6541 2 года назад +1

    സൂപ്പർ ഫിലിം,ആപ്പാപ്പ നല്ല അഭിനയം ജബ്ബാറിന്റെ ഭാഷാശൈലി നന്നായിട്ട്ണ്ട് പിന്നെ മറ്റുള്ളവരും അഭിനന്ദനങ്ങൾ

    • @rajagururaja7638
      @rajagururaja7638 2 года назад

      തോറ്റോൻ എന്ന ഫിലിം ആപ്പാപ്പയുടെ ആത്മ സുഹൃത്ത് വിശ്വൻ പൊളിച്ചടുക്കി നല്ല അഭിനയം അഭിനന്ദനങ്ങൾ

  • @abbasthaikandy8843
    @abbasthaikandy8843 2 года назад +1

    Good message 👍

  • @sahdaashiq9709
    @sahdaashiq9709 2 года назад +1

    Pathutti Nice🔥🔥

  • @kareemmullasseri2514
    @kareemmullasseri2514 2 года назад +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ👍
    ഷോർട്ട് ഫിലിം

  • @017archanaahari8
    @017archanaahari8 2 года назад +1

    Pathutti pwoliii❤😘

  • @hemalathacp8028
    @hemalathacp8028 2 года назад +1

    Super Theem

  • @bilalbilu3071
    @bilalbilu3071 Год назад

    👍👏👏

  • @ronithc9863
    @ronithc9863 2 года назад +1

    Nice..

  • @dilnascreations3055
    @dilnascreations3055 2 года назад +1

    Good. Goodmasage. Summery

  • @hakeemchullippara6440
    @hakeemchullippara6440 2 года назад +1

    Sprrr🔥🔥🔥✨✨✨

  • @shonisajeesh2145
    @shonisajeesh2145 2 года назад +1

    👍🏻😍

  • @ramachandramararma9092
    @ramachandramararma9092 2 года назад +2

    Kunhamina first.Kunhalikka second.Back ground music with violin lacking. Text book Malayalam by some gulf returnees was avoidable in script.Good attempt.All the best.Expecting more from the team.

  • @shajithshajith397
    @shajithshajith397 2 года назад +1

    👏👏👏👏👏

  • @ahsanshan4870
    @ahsanshan4870 2 года назад +1

    Najm karannu

  • @ayshafarhana4621
    @ayshafarhana4621 2 года назад +1

    ❤️❤️❤️❤️

  • @shanojkumar3806
    @shanojkumar3806 2 года назад +1

    Super