നീലുവിന് ബാലുവിനെ വിലയില്ല. ഗൗരി ക്ക് ശ്രീ യെ ബഹുമാനം ഇല്ല. നീലുവിനോട് പറയാതെ ആരെങ്കിലും പുറത്തു പോയാൽ നീലു തുടങ്ങും. ബാലുവിനോട് പറയാതെ പോയാൽ ആർക്കും ഒരു കുഴപ്പമില്ല 😂
അതെ സത്യം. വലിഞ്ഞു കയറി വന്ന ഗൗരി ആ വീട്ടിൽ കാണിച്ചുകൂട്ടുന്ന ഓവർ acting വളരെ ബോർ ആകുന്നു. ഗൗരിക് ഈ എപ്പിസോഡിൽ 6 diologe മാത്രം മേ ഉള്ളു. എന്നിട്ടും ജാഡ. ലച്ചു clearcut അഭിനയം ആണ്.
വന്നു വന്നു ആണുങ്ങളെ തറയടിച്ചു കാണിക്കാൻ മാത്രം ഒള്ള പ്രോഗ്രാം ആയി ഇത് മാറുകവാണ്.. ഗൗരി എന്തൊരു അഹങ്കാരം ഒള്ള character ആണ്.. നീലു പിനേം കുഴപ്പം ഇല്ല.. ശ്രീക്കുട്ടൻ character കഷ്ടം തന്ന
@@shahana710 thats not even a matter nigga its a public platform peoples can watch whatever they wants. The comment box is for peoples opinions who are you to question him he said absolutely a common point.
@@shahana710 ithinte director um writerum camaramaum uploaderum ellam oru Aan aan ennittum why tf they where making those kinda stuffs they cant even make a series without a man shame on those who makes those corny as$ series 🤡
എല്ലാവരുടെയും നാച്ചുറൽ ആക്ടിങ് ആണ് ഈ സീരിയലിന്റെ പ്രത്യേകത.. എന്നാൽ ചില സമയത്ത് ശ്രീക്കുട്ടൻ ഓവർ ആയി ആക്ട് ചെയ്യുന്നുണ്ട്.. പണ്ടത്തെ ശ്രീകുട്ടന്റെ അഭിനയം പൊളി ആയിരുന്നു.. തമാശ എല്ലാം വർക്ഔട് ആവുമായിരുന്നു..ഇപ്പോൾ തമാശയുമില്ല, കാണിക്കുന്നതൊക്കെ ഓവറും.. ഇത് എന്റെ ഒരു അഭിപ്രായമാണ്. അത് പറഞ്ഞെന്നെ ഉള്ളൂ 👍
ശ്രീക്കുട്ടൻ ആണോ ഗൗരി ആണോ ഭർത്താവ് 😄😄😄😄ഗൗരിയുടെ ഭർത്താവിനോടുള്ള പെരുമാറ്റം കണ്ട് ചോദിച്ചു പോകുന്നതാണേ 😄😄😄😄ബാലു ചേട്ടാ നിങ്ങളെപ്പോലെ നിങ്ങൾ മാത്രേയുള്ളു ❤️miss you കേശു and പാറു 😔😔😔നീലുന് ബാലു നെ ആരെന്തു പറഞ്ഞാലും ഒരു പ്രേശ്നവുമില്ല 😡😡😡
നീലുവിന് ബാലുവിനെ വിലയില്ല. ഗൗരി ക്ക് ശ്രീ യെ ബഹുമാനം ഇല്ല. നീലുവിനോട് പറയാതെ ആരെങ്കിലും പുറത്തു പോയാൽ നീലു തുടങ്ങും. ബാലുവിനോട് പറയാതെ പോയാൽ ആർക്കും ഒരു കുഴപ്പമില്ല 😂
Gourikk sreeye mathramalla Baluvineyum vilayilla
ഗൗരി ആക്ടിങ് ഓവർ
നീലു ബാലു സൂപ്പർ❤❤❤
ഗൗരി നീലു ബാലുവിന്റെയും അഭിനയം കണ്ട് പഠിക്ക്.
അതെ സത്യം. വലിഞ്ഞു കയറി വന്ന ഗൗരി ആ വീട്ടിൽ കാണിച്ചുകൂട്ടുന്ന ഓവർ acting വളരെ ബോർ ആകുന്നു. ഗൗരിക് ഈ എപ്പിസോഡിൽ 6 diologe മാത്രം മേ ഉള്ളു. എന്നിട്ടും ജാഡ. ലച്ചു clearcut അഭിനയം ആണ്.
Athu puthiya kochane athe padich varuna thale ollu
Gouri oru over um alla
ബാലു & ലെച്ചു combo ❤️❤️
Missing mudiyan chattan 😔😔😔😔
Yes
Bro mudiyan chettan entha ipo illathaathu
കിച്ചണിൽ വാഷ് ബേസിനിൽ കൂട്ടുനെ പിടിച്ചു തിരിച്ചു ഇരുത്തിയത് കൊള്ളാം 😂
Kesu പാറു എവിടെ..... ലച്ചു ബാലു കുട്ടു super 🥰🥰🥰
10:52 neelu chiri control cheyunnu😂😂😂❤❤
കേശു മിസ് യു 🥰🥰🥰
18.52 അതിനു മുന്നേ ഉള്ള സീൻ റിപീറ്റ് ആയി സത്യം 😅😅😅😅😅😂😂 അവിടെ നോക്കിയില്ല അല്ലേ എഡിറ്റർ
Ath idakkide undaavunatha
Tv l parasyam varunna bhagam aan
Phone il mathram uppum mulakum kanunnavar ivide come on.....😌❤️
😮🎉😅
njn ennum phonilanu kanunathu
Alla tabil 😂
Tvil kandu pinne phonilum keshu ilathond episode enthopole. ❤️🫀🫀❤
Onnu podey
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും ഇഷ്ടം
Hi
എന്തിനാ ? ഇപ്പോ നന്നായി പോകുന്നുണ്ട്...
@@tomplathottam3541അവൻ വന്നാൽ പൊളിക്കും
ഉപ്പും മുളകും 3തുടങ്ങിയിട്ട് കേശു ഇല്ലാത്ത ആദ്യ എപ്പിസോഡ്😄
@@animeonairഅതിന് അല്ലാന്ന് ഒന്നും ഞാൻ ഇവിടെ പറഞ്ഞില്ലാലൊ🙄
ബാലു vene പട്ടി ജന്മം ചാവട ഉള
അതേ ആദ്യം മുതൽ നോക്കിയാൽ ഏറ്റവും കൂടുതൽ കേശു തന്നെ
Ivar entha census edukkan irika ano ivide🤣🤣🤣
Nallathu
ബാലുച്ചേട്ടന്റെ hair style കൊള്ളാം
Uppum mulakum ipol thire rasamila
Lachu Balu combo super poli 🥰❤🎉😊🎉
Lachu ❤😊🎉
ഹലോ സുരേഷ് ബാബു ബാലുച്ചേട്ടൻ ഇല്ലെങ്കിൽ എന്തു ഉപ്പും മുളകും😂😂😂
നമ്മൾ നമ്മുടെ നെറ്റ് ഉപയോഗിച്ച് സീരിയൽ കാണണം പക്ഷേ പരസ്യം സഹിക്കാൻ പറ്റുന്നില്ല
ബാലു അണ്ണൻ കുഴിത്തുരുമ്പ് ആണ് 😂😂😂😂😂😂
Balu chettan💥💥
വന്നു വന്നു ആണുങ്ങളെ തറയടിച്ചു കാണിക്കാൻ മാത്രം ഒള്ള പ്രോഗ്രാം ആയി ഇത് മാറുകവാണ്.. ഗൗരി എന്തൊരു അഹങ്കാരം ഒള്ള character ആണ്.. നീലു പിനേം കുഴപ്പം ഇല്ല.. ശ്രീക്കുട്ടൻ character കഷ്ടം തന്ന
Finally someone said the truth Ee program nte main udhesham athan
😂ithrayum paranj than enthina kanunnee???
@@shahana710 thats not even a matter nigga its a public platform peoples can watch whatever they wants. The comment box is for peoples opinions who are you to question him he said absolutely a common point.
@@shahana710 ithinte director um writerum camaramaum uploaderum ellam oru Aan aan ennittum why tf they where making those kinda stuffs they cant even make a series without a man shame on those who makes those corny as$ series 🤡
@@shahana710 ഒരു സമയത്ത് ഒരുപാട് ആസ്വദിച്ചിരുന്നു ഈ പ്രോഗ്രാം അതുകൊണ്ടാ ഇപ്പോഴും കാണാൻ വരുന്നേ,, പക്ഷെ നിരാശ മാത്രം
ബാലു ചേട്ടൻ ഫാൻസ് ലൈക്
എന്റെ ഓട്ടോ കണ്ടപ്പോൾ അണ്ണനെ മിസ്സ് ചെയ്‌തു ❤❤
കുട്ടു മാമ്മൻ പൊളി❤❤❤
🧐🧐🧐🧐🧐
Uppum, Mulakum, Doshayum, Chayayum. 😂
Food+uppum mulakum=best combo ❤
Tvyil uppum kanathe phoneil kanunavar indo 😅
Uppum mulakum super serial
Lechu is very beautiful..I love her 😘😘
ഇത് പോലെ ഉള്ള കോഴികൾ ആണ് ആ പെണ്ണിനെ എടുത്തു കൊമ്പത്ത് കേറ്റുന്നത്..
@@Dreams-jm7hlnee pooda naari🤨😠😡
ബാലു ചേട്ടന്റെ ഷർട്ടുകൾ സൂപ്പർ 👍👍👍
ഇട്ട കട്ടൻ ചായ ഇല്ലേ ബാലു
കട്ടൻ ചായ ഇട്ടത് ഇല്ല കട്ടൻ ചായ ഇട്ട് തരാം നീലു തഗ്ഗ് പൊളി
Uppum mulakum il nandu illaatha Karanam episode super ennulavar oru like adi
ഫുഡ് കഴിക്കുമ്പോൾ ഉപ്പും മുളകും കാണാൻ സൂപ്പർ
മുടിയൻ ഉള്ള എപ്പിസോഡിന്റെ അത്ര രസം ഉള്ള എപ്പിസോഡ് വേറെ ഇല്ല miss you mudiyan chettan
മിക്ക എപ്പിസോഡുകളിലും എല്ലാവരും കൂടി ലെച്ചുവിൻ്റെ മെക്കട്ട് കേറുന്നത് എന്തിനാണ്😢😓🥰💖
Script writer paranittu
I love your family ❤❤❤❤❤
*uppum mulakum is incomplete without mudiyan💯🔥*
😂
😍yes
ബാലു ചേട്ടന്റെ ഷർട്ടിന്റെ പുള്ളി ചുരിദാർ , നൈറ്റി തയ്ക്കാൻ കൊള്ളാം,👌
എല്ലാവരുടെയും നാച്ചുറൽ ആക്ടിങ് ആണ് ഈ സീരിയലിന്റെ പ്രത്യേകത.. എന്നാൽ ചില സമയത്ത് ശ്രീക്കുട്ടൻ ഓവർ ആയി ആക്ട് ചെയ്യുന്നുണ്ട്.. പണ്ടത്തെ ശ്രീകുട്ടന്റെ അഭിനയം പൊളി ആയിരുന്നു.. തമാശ എല്ലാം വർക്ഔട് ആവുമായിരുന്നു..ഇപ്പോൾ തമാശയുമില്ല, കാണിക്കുന്നതൊക്കെ ഓവറും.. ഇത് എന്റെ ഒരു അഭിപ്രായമാണ്. അത് പറഞ്ഞെന്നെ ഉള്ളൂ 👍
അതെ husband and wife over anu sreekuttan and gouri
Same like chakkappazhan
Enna nee poyi natural aayi abinayio
@@sajadka1686 അത് സത്യം ആണ് ഓവർ ആണ് ശ്രീക്കുട്ടൻ
😂😂@@MubeenaMubeena-z2s
ഇന്ന് ബാലു ചേട്ടൻ പൊളിച്ചു
Lachu Muthaanu❤So Cute💙
Love You Muthee😘🥰🤗😍 Lachu&Siddhu Combo Waiting🤩💝💕💘kuzhippallam episode venam👍💯💥
Lachu&gouri Mammayi bond real😻👌🫀💟🫂♥️
ബാലുന്റെ നീലുന്റെ combo കാണുമ്പോ അതുപോലെ ഒരു ജീവിതം ആഗ്രഹിക്കുന്നേ ഞാൻ മാത്രം ആണോ ❤
Pavam lechu ❤❤❤❤😢😢
നീലു ഒരു പണി കൊടുത്തതാണ് ചായ തിളപ്പിക്കാൻ അത് ഇങ്ങനെ ആയി
കുട്ടു മാമൻ തകർത്തു❤❤❤❤
പൊള്ളിയാൽ പേസ്റ്റ് പോലുള്ള ഒന്നും തേക്കരുത്. വെള്ളം ഒഴിച്ചു കൊണ്ടേയിരിക്കുക. ഐസ് വെക്കരുത്. വലിയ പൊള്ളലാണേൽ ഹോസ്പിറ്റലൈസ് ചെയ്യുക.
പൊള്ളിയാൽ തണുത്ത വെള്ളവും ഒഴിക്കരുത് പച്ചവെള്ളം മാത്രമേ ഒഴിക്കാവൂ പൈപ്പ് തുറന്ന് അതിനടിയിൽ പിടിച്ചാലും മതി
സ്ഥിരമായി എല്ലാ എപ്പിസോഡും യൂട്യൂബിൽ നിന്ന് കാണുന്നവർ ഉണ്ടോ ഹായ് എൻറെ പഴയ കമൻറ് കുറേക്കാലത്തിനു ശേഷം വന്ന കമൻറ് ഇട്ടതിൽ വളരെ സന്തോഷം😂😂😂😂❤❤❤❤
ശ്രീ കുട്ടന്റെ ആക്ടിങ് സൂപ്പർ ആൻഡ് കോമഡി 😁😛❤️ ബാലു ചേട്ടൻ ഉം അടിപൊളി... 💛😊
Lachu chechi acting very nice and natural so cute 🥰❤😊
ആയോ അങ്ങനെയൊന്നും പറയരുത്
ആരും ഇല്ലെങ്കിൽ
ഓവർ ആക്റ്റിംഗ് പണ്ടാരം
@@Dreams-jm7hlath nee pooda naari😤🤬😡👊
Lachu chechi so very very cutee🎉
Intro with Balu
Kashu udthu vanam yalam ipsud vanam poli 😄😄 chiri balu nilu❤️❤️ poli balu ipsud kaliki
വന്ന് വന്ന് ശ്രീക്കുട്ടനും ഗൗരിയുമായി ഇതിലെ മെയിൻ character.
Bore
@@saranyasandeepsandeep9327bore 😴
ഇപ്പോൾ ലെച്ചുവും ഗൗരിയും കുറച്ചു ഓവർ ആണ് ഗൗരി കുറച്ചു അതികം
Lechu chechi bigg fan❤
Yesss
എന്തിനാ അതിനെ ഇങ്ങനെ കുറ്റപ്പെടുത്ത് ണ് പാവം ലെച്ചു
Nammude vibe il ulla aalkar undel vandiyude. Onnum aavishyam illa avarod samsarich oru karyavum illatha karyavum paranj aadi paadi nadann veran thanne oru prethyega resama 😅❤
കേശു ഇന്ന് ഇല്ലാ നിലു ബാലു ശ്രീ ഗൗരി lechu കൊള്ളാം ❤❤
ആരാടാ എഡിറ്റർ എന്നും ഉണ്ടല്ലോ ഈ ഒരു മിസ്റ്റേക്ക് 🥴🥴
@@moideenimnaz5489 enth mistake
കേശു ഇല്ലാത്തോണ്ട് പകുതി രസം പോയി ❤️balau ഉള്ളത് കൊണ്ട് ബാക്കി ഓക്കേ ❤️❤️
wwtutyt
I miss you mudiyan ചേട്ടാ 😢❤😭🥺
Gouri korach adhikam over aane
Parunte athra illa
Neelu ottuk over allayirikkum
No. Gouri good acting
No . Not over.
@@ഞാൻഒരുമലയാളിvathey.sathyam
21:07 neelu chechi വീട്ടിൽ ഒരൊറ്റ പീസ് ഉണ്ടായിരുന്നു അത് എനിക്ക് കിട്ടി നല്ല അടിപൊളി പോളി ഡയലോഗ്😅😅😅😅😅😂 ശ്രീക്കുട്ടൻ വൃത്തികെട്ട മനുഷ്യൻ😅😂❤
Superb I love your videos so much flowers tv I wish I could see them in real life especially gouri ammayi ❤❤❤❤❤
Keshu 👍👍🌹🌹❤️❤️❤️❤️
നീലു അമ്മ ഇന്ന് സുന്ദരി തന്നെ
@ShahidKk-o7xthanikkum prayamavum. Prayam mukalilekke poku. E prayam paranju kaliyakkunna kettal than kunjava anennu thonnum. Veettilullavarem aganano kanaru
ബാലു വീട്ടിലോട്ട് കയറിവരുമ്പോൾ ശ്രീക്കുട്ടനു കുറച്ച് ബഹുമാനം കാണിക്കാമായിരുന്നു
Sivayee miss cheyunodoo
Nighaloo
💔🥺
Also 💝🥹🥹🥲💎
Illeda, illathath nannai
അങ്ങനെ ഷോപ്പിന്റെ ഉത്ഘാടനം ഗതാ ഹുവാ 😂
Hi എല്ലാവരും കാത്തിരുന്നു അല്ലെ😅
Wordil ഒറ്റ ഒന്ന് ഒള്ളു... അത് എനിക് കിട്ടി 😂😂
ശ്രീകുട്ടൻ ❤
ഗൗരി ശ്രീക്കുട്ടൻ തീരെ അനുസരിക്കാത്ത പോലെ. ബാലുനെ ഇങ്ങനെ തറ പറ്റിക്കല്ല എല്ലാ എപ്പിസോഡ്യിലും
അനുസരിക്കാൻ ഇത് എന്താ സ്കൂളിൽ ടീച്ചർ ആണോ 😂
ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്ടമുള്ളവർ ഉണ്ടോ
Ila
ഇനി എങ്കിലും സിദ്ധു വിനെ കൊണ്ട് വന്ന് കൂടെ കുറെ നാൾ ആയി ല്ലേ പാവ പെട്ടവൻ ഗേൾഫിൽ കിടന്നു കഷ്ട പെടുന്നു 😃😃
😂😂
Engil ni poi ___akk
അതിനു അങ്ങനെ ഒരാൾ വേണ്ടേ 😄
Ni ninta appan kashtapedunna nokk
Bangalore jolikku poya makante oru vivaravum illa.appozanu gulfilulla marumon.
പഴയ വിഞ്ഞ് പുതിയ കുപ്പിയിൽ
Neelu amma thugs super 😂😂😂
ലക്ഷ്മി ഈ മുടിഴിച്ചു നടക്കുന്നത് കാണുമ്പോൾ ഒരു അസ്വസ്ഥത തോനുന്നു
Avalde moontha kaanunnathe irritation aahnu......
@@Patrickbateman899😂😂😂 shoulder 2 um orumadiri kooni pidichula nadapum
ശ്രീക്കുട്ടൻ ആണോ ഗൗരി ആണോ ഭർത്താവ് 😄😄😄😄ഗൗരിയുടെ ഭർത്താവിനോടുള്ള പെരുമാറ്റം കണ്ട് ചോദിച്ചു പോകുന്നതാണേ 😄😄😄😄ബാലു ചേട്ടാ നിങ്ങളെപ്പോലെ നിങ്ങൾ മാത്രേയുള്ളു ❤️miss you കേശു and പാറു 😔😔😔നീലുന് ബാലു നെ ആരെന്തു പറഞ്ഞാലും ഒരു പ്രേശ്നവുമില്ല 😡😡😡
It's just a scripted program,Ellam angne Kanda pore,real life allalo
@@chirajkunju411
ഗൗരിയാണ് ഈ സീരിയലിലെ ഏറ്റവും നല്ല നടി
കുലസ്ത്രി ആവണം അല്ലേ 😂😂 ഇത് സീരിയൽ അല്ല
Ororutharkkum Oro charecter aan avarkk kodutha script avar cheyyunnund if you wanna troll you want troll the writer😊
@@GangadharakurupMG Ayaal characterne thanne alle criticise cheythath...allathe actorsne allallo.... It's fine
❤Gowri looking so cute❤
Uppum mulakum kandittum kanathe poyavar indo
Poyitt engana comment itte🤔enthvaade😂😂 veruthe fun in paranjatha 😊😊
നീലു ശ്രീകുട്ടന് കുറച്ച് ബഹുമാനം കൊടുക്കണം
അതെന്തിനാണ്?
Pollalinu paste thrchu kodukunna best nurse😂😂😂😂😂
ഭാസിയും ചന്ദ്രനും ദിയയും കുടുംബവും വേണം
Uppum. Mulakum.. Kattan. Chaya. Balu&family.🥰😍😃😀👏❤❤👍 16:04
ഗൗരി ഒരു അഹങ്കാരം പിടിച്ച charecter, ഭർത്താവിനോട് ബഹുമാനം ഇല്ലാത്ത ഭാര്യ
Bharthavinte kayillirupp anganayond. Penungal aanello easwara pennungalde ettavum velya paara.
സ്ക്രിപ്റ്റ് അല്ലേ ചേട്ടാ 😂
ഓ ശരി തമ്പ്ര 😂 നാളെ മുതൽ പറയാം
Neelu chechi balu chettan romangal istamulla vare und oo
കേശു മിസ്സിംഗ് 😢
Today is my birthday one like for me 😢
Ithu mathrm sthiram kanuna njane
എവിടെ അവൻ..എത്തീലെ ഇത് വരെ... ആ ഫോണിൽ കാണുന്നുണ്ടോ ന്ന് ചോദിക്കുന്നവൻ 😂😂
Ond njan kand aa comment 😂😂
ഹൊ സമാധാനം ഒരു മിനിറ്റ് കൊണ്ട് കണ്ടു തീർത്തു...
Keshu missing
അവസാനം പൊരിച്ചു സത്യം ഒന്ന് അത് ആണ് സത്യം എനിക്കി ഇഷ്ടം ആണ് ഈ കുടുംബം
ഒന്നാന്തരം നാടകം ആക്കി മാറിയതിന് അഭിനന്ദനങ്ങൾ😢😢😢
ഗൗരി ഭർത്താവിന് വില കൊടുക്കണം Serial ആണെങ്കിലും ഇത് പെൺകുട്ടിറ്റൾ കാണുന്നതാണ്
Uff theernnille marshe ith
Old ep kanunavarundo
ഉപ്പും മുളകും തട്ടിക്കൂട്ട് പോലെ തോന്നുന്നു ഒരു കോമഡിയും ഇല്ല
ലച്ചു വിന്‍റെ കുട്ടിയെ ഒഴിവാക്കിയോ ഒരു എപ്പിസോഡില്‍ പ്പോലും ആ കുട്ടിയെപറ്റി പ്രതിബാദിക്കുന്നില്ലാ കഷ്ടം,,,,,
പേസ്റ്റ് അടിപൊളിയാണ് പൊള്ളൽ ഉണ്ടാകാതില്ല 😂😂😂👍👍👍
Gouri fans undoo
നീലു അമ്മ ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ
Enikk neellunaa athra ishttalla paru enth paranallumm kunn kunn enn parayumm pakshe vazhill ninn varunna varthanamm over Ann parunee arumm adikann padilla pakshee avallkk areyumm adikamm athinnn Neely support
Neelu support