Rolls Royce കാറിൽ സ്റ്റിക്കർ പതിപിച്ചു മലയാളി😍/ UAE 49th National Day celebration

Поделиться
HTML-код
  • Опубликовано: 5 фев 2025
  • .....
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #malayali #kerala
    .............................................................................

Комментарии • 3,9 тыс.

  • @MalluTraveler
    @MalluTraveler  4 года назад +346

    Subscribe To our English Channel: ruclips.net/user/MalluTravelerEnglish

    • @muhammadadnan8378
      @muhammadadnan8378 4 года назад +11

      എനിക്ക് English അറിയില്ല എന്നാലും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @damnroller2939
      @damnroller2939 4 года назад +3

      Umm😂

    • @BLIND_EXOZ
      @BLIND_EXOZ 4 года назад +2

      Ok

    • @ahamadshan4228
      @ahamadshan4228 4 года назад +1

      Pls information utubile kudi edumo

    • @fathimaah1013
      @fathimaah1013 4 года назад +3

      Hi broo

  • @abduswamad7152
    @abduswamad7152 4 года назад +683

    ഇത്രയും .. സമ്പാദ്യം ഒക്കെ ഉണ്ടായിട്ടും അള്ളാഹുവിനെ മറക്കാത്ത 💖ഇഖ്ബാലിക്ക💖 അള്ളാഹു ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ

  • @cristianromero4280
    @cristianromero4280 4 года назад +225

    ഇത്രയും ഉയറ്ചയിലും പടചവനെ ആയിരം തവണ സ്തുതിക്കുന്ന ആ സഹോദരൻ 💔 മാഷാ അള്ളാ ❤️

  • @nizarmanglore5571
    @nizarmanglore5571 4 года назад +623

    എല്ലാ ഓരേ വാക്കുകളിലും സ്രഷ്ടവിനെ സ്ഥുതിക്കുന്ന ഇഖ്ബാലിന് ആവട്ടെ ഇന്നത്തെ ലൈക്ക്... الحمد لله...👍

    • @this4you905
      @this4you905 4 года назад +4

      Yes

    • @gazelmedia267
      @gazelmedia267 4 года назад +2

      തീർച്ചയായും

    • @shihabseventh2016
      @shihabseventh2016 4 года назад +1

      തീർച്ചയായും

    • @thahirat9637
      @thahirat9637 4 года назад +1

      Athokke abinayam aan ee wark cheidit paisa kodukade iyal mungi

    • @gazelmedia267
      @gazelmedia267 4 года назад

      @@thahirat9637 ശരിയാണോ ?

  • @arfanarfu980
    @arfanarfu980 4 года назад +395

    തന്റെ ഉയർച്ചയിൽ ദൈവത്തെ
    മറക്കാത്തവൻ ❣️❣️❣️❣️ ഇക്ബാൽ hatboor

  • @spider9833
    @spider9833 4 года назад +355

    ഒരു പാട് സ്നേഹവും & സന്തോശവും കിട്ടിയാൽ ആരും അത് നിങ്ങൾക്ക് ലഭ്യ മാക്കി തന്നെ അള്ളാഹുവിനെ ആരും മറക്കരുത്
    Oru like tharo?

  • @Al_iswaba_media
    @Al_iswaba_media 4 года назад +108

    എത്ര ഉയർച്ചയ്ക്ക് പിന്നിലും അല്ലാഹുവിന്റെ ഖുദ്റത്ത് കൊണ്ടാണെന്ന് ശാക്കിറിനെ ഓർമ്മിപ്പിച്ച ആ ഇഖ്ബാൽ bro ക്ക് സല്യൂട്ട് അവരുടെ ഉയർച്ചയാണ് നമുക്ക് സന്തോഷം.കണ്ടു പഠിക്കൂ അദ്ദേഹത്തെ.നിങ്ങൾക്ക് ഖൈർ വരട്ടെ.

    • @Al_iswaba_media
      @Al_iswaba_media 4 года назад +15

      @@ഈസമയവുംകടന്നുപോവും-ഞ8ഢ നന്മ തിന്മ അളക്കുകയല്ല.അദ്ദേഹം ഒരു മുസ്ലിം സുഹൃത്തായത് കൊണ്ട് ഇഖ്ബാൽ bro യെ ഈ വിഷയത്തിൽ മാതൃകയാക്കാം.ദുൻയാവിൽ ഒരാളുടെ പ്രത്യക്ഷ ഭാഗത്തേക്ക് നോക്കിയാണ് ഒരു കാര്യം തീരുമാനിക്കുന്നത്.ഉള്ളിലേക്കല്ല.പുറം നന്നായാൽ ഉള്ളും വൃത്തിയാവും.ശാക്കിറിന്റെ ചില പ്രവർത്തനങ്ങൾ അയാളിൽ തെറ്റിദ്ധാരണ വരുത്തുന്നു.അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    • @ayish9658
      @ayish9658 4 года назад +5

      @@Al_iswaba_media sathiyam 👍

    • @madina4084
      @madina4084 3 года назад

      @@Al_iswaba_media ayal ullilanu bahi

  • @noufalmkl9431
    @noufalmkl9431 4 года назад +1834

    സ്ഥാനം കിട്ടുമ്പോൾ അല്ലാഹുവിനെ മറക്കാത്ത ഇഖ്ബാൽ ബ്രോ ക്ക് കൊട് ലൈക്

    • @ai-kutties
      @ai-kutties 4 года назад +64

      Mallu travels nu madi anu al hamdulila enn parayaan

    • @farsinpk
      @farsinpk 4 года назад +14

      Padachon adhehathinu dheergayus kodukkette. Nalla manushyan

    • @edgerkbe1115
      @edgerkbe1115 4 года назад +2

      @bob bob 👏👏👏

    • @INISHTATECH
      @INISHTATECH 4 года назад +3

      @@ai-kutties ᴄʀᴄᴛ

    • @heroesofislammalayalam8520
      @heroesofislammalayalam8520 4 года назад +6

      Kelkkumbol thanne oru sugam 😍

  • @tomperumpally6750
    @tomperumpally6750 4 года назад +278

    എന്തിനും ഏതിനും ദൈവാനുഗ്രഹം ദർശിക്കുന്ന സുഹൃത്തിന് ആശംസകൾ... ❤️❤️

  • @khanshamsheer507
    @khanshamsheer507 4 года назад +27

    അള്ളാഹുവിനെ സ്തുതിക്കാൻ പറ്റുന്ന ആ മനസ്സുണ്ടല്ലോ അതാണ് മോനെ ദുന്യാവിലെ ഏറ്റവും വലിയ സാമ്പാദ്യം... ഇഖ്‌ബാൽ ഇക്ക ഇഷ്ട്ടം..❤️❤️❤️ അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @nabeelpk2
    @nabeelpk2 4 года назад +2098

    എന്ത് പറഞ്ഞാലും എല്ലാത്തിനും അള്ളാഹു വിനോട് നന്ദി പറയുന്ന ഇക്ബാൽ bro ഇക് ഇരിക്കട്ടെ ഇന്നത്തെ like 👇

  • @aboobackerkaliyala932
    @aboobackerkaliyala932 4 года назад +668

    വലിയ ഉന്നതിയിലെത്തിയാലും റബ്ബിനെ മറക്കാത്ത ഇഖ്ബാലിക്ക വലിയ മാതൃക തന്നെ ..💞❣️👍

    • @shuaibmuhammad3604
      @shuaibmuhammad3604 4 года назад +5

      Maashaallah

    • @NasriLifeTube1
      @NasriLifeTube1 4 года назад +4

      Masha allah

    • @AbhilashRS
      @AbhilashRS 4 года назад +3

      കൂട്ടുകാരെ ഞാൻ മൊബൈൽ വഴി കുറച്ച് ട്രോൾ വീഡിയോസ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, കണ്ടിട്ട ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യാമോ

    • @ramsiyasaleem2492
      @ramsiyasaleem2492 4 года назад +3

      Correct 👍👍👍👍

    • @muhammadnihalck3141
      @muhammadnihalck3141 4 года назад +2

      Maashaallah

  • @Ajuzvlogg
    @Ajuzvlogg 4 года назад +42

    വെറുതെയല്ല പലരും വിദേശത്തു ബിസിനസ്‌ ചെയ്യുന്നത്... ആ നാടിനെയും പടച്ചവനെയും എത്രത്തോളം അദ്ദേഹം സ്നേഹിക്കുന്നു എന്ന് ആ കണ്ണുകളിൽ മനസിലാക്കുന്നു 😍😍😍😍

  • @junu4805
    @junu4805 4 года назад +569

    ഉയർച്ചയിലും റബ്ബിനെ മറക്കാത്ത ഇഖ്‌ബാൽ ബ്രോ നിങ്ങൾ ഒരു മാത്രകയാണ്‌ 😍😍👍

    • @muzimmk
      @muzimmk 4 года назад +2

      സത്യം മൂപ്പര് വേറെ ലെവൽ ആണ് എനിക്ക് വല്ല്യ ഇഷ്ട്ടം ആണ്

    • @MEEMsGourmet
      @MEEMsGourmet 4 года назад +1

      ما شاء الله

    • @shyjak7183
      @shyjak7183 4 года назад

      Sss

  • @livemediamalayalam2545
    @livemediamalayalam2545 4 года назад +903

    ഒരു മലയാളിക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ നമുക്ക് അഭിമാനിക്കാം..❤️🙏
    All best Mallu Traveller..😍

    • @NasriLifeTube1
      @NasriLifeTube1 4 года назад +1

      Yes

    • @shamlafiroz8491
      @shamlafiroz8491 4 года назад +1

      Yes

    • @AbhilashRS
      @AbhilashRS 4 года назад +2

      കൂട്ടുകാരെ ഞാൻ മൊബൈൽ വഴി കുറച്ച് ട്രോൾ വീഡിയോസ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, കണ്ടിട്ട ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യാമോ

    • @townboyzkasargod
      @townboyzkasargod 4 года назад +6

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

    • @ahmadyasircs5435
      @ahmadyasircs5435 4 года назад

      yes

  • @snp-zya
    @snp-zya 4 года назад +361

    ഇക്ബാൽ ഇക്ക ഇത്രയും വലിയ നിലയിൽ
    എത്തിയിട്ടും പടച്ച റബ്ബിനെ മറന്നിട്ടില്ല
    അത് ഈ വീഡിയോയിൽ
    ഉടനീളം അറിയാൻ കഴിയും 🥰❤️

  • @AlankaraPremiOfficial
    @AlankaraPremiOfficial 4 года назад +2311

    49 ആമത്തെ വർഷത്തിൽ ഇത്രയും വികസനങ്ങൾ ഒരു 100 വർഷം കഴിയുമ്പോൾ എന്തായിരിക്കും അല്ലേ അവസ്ഥ

    • @damnroller2939
      @damnroller2939 4 года назад +232

      അതിനൊക്കെ നമ്മടെ നാട് 💪ഒരു ചെറിയ പാലം പണിയാൻ 10വർഷം മതി

    • @unitedkingdom8772
      @unitedkingdom8772 4 года назад +44

      @@damnroller2939 power of mukkal

    • @shihasmohammad.2645
      @shihasmohammad.2645 4 года назад +13

      @@damnroller2939 maass

    • @damnroller2939
      @damnroller2939 4 года назад +19

      @@unitedkingdom8772 എന്താടാ pewer കൂടിപ്പോയോ⚡️ 😁

    • @nihal6148
      @nihal6148 4 года назад +3

      100th anniversaril hover car ubhayogich celebrate cheyyum

  • @ourskills6708
    @ourskills6708 4 года назад +371

    എല്ലാ വളർച്ചയും അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് വിഷ്വസിക്കുകയും റബ്ബിന് ശുക്റും ചെയ്യുന്ന ഇഖ്ബാലിക്ക ❣️💞💞

  • @vajidibnkabeer9153
    @vajidibnkabeer9153 4 года назад

    ഏറെ അൽഭുതപ്പെട്ടത് വളരെ വലിയ സമ്പന്നൻ ആയിട്ടും സ്രഷ്ടാവായ അല്ലാഹുവിനെ മറക്കാത്ത ഇഖ്ബാൽ ക്ക യുടെ atitude ആണ്.... തൻറെ ഓരോ വാക്കിലും ആ മനുഷ്യൻ അത് പ്രകടിപ്പിക്കുന്നു... അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും....
    കുറച്ച് ഉയരങ്ങൾ ലഭിക്കുമ്പോഴേക്കും അല്ലാഹുവിനെയും ആദർശങ്ങളെയും മറക്കുന്നവർക്ക്‌ വലിയ സന്ദേശം ആണ് ഇഖ്ബാൽ ബ്രോ.....

  • @raeefarashid3571
    @raeefarashid3571 4 года назад +523

    കലിഗ്രഫി ചെയ്ത ഇക്കാക്ക് ലൈക്കില്ലേ?

    • @muhsinbinirshad
      @muhsinbinirshad 4 года назад +5

      പൊളി തന്നെ അല്ലേ

    • @spidy9083
      @spidy9083 4 года назад +4

      ath ikkakk kodukkam🤣

    • @shamsukv6590
      @shamsukv6590 4 года назад +2

      Super👍👍

  • @thanseelrahim
    @thanseelrahim 4 года назад +518

    ഇത്ര ഉന്നതങ്ങളിൽ എത്തിയിട്ടും പടച്ചോനെ മറക്കാത്ത ഇക്ബാൽ ഇക്ക

    • @ramshadramshu1921
      @ramshadramshu1921 4 года назад +15

      അത് കൊണ്ടാണ് ഇത്രയും ഉയരങ്ങളിൽ എത്തിയതും

    • @shafeerkwt9700
      @shafeerkwt9700 4 года назад +8

      തീര്ച്ചയായും

    • @Najeebvlogs123
      @Najeebvlogs123 4 года назад +4

      Masha Allah

    • @UnlimitedGamerZ
      @UnlimitedGamerZ 4 года назад +3

      Masha allah

    • @Azrr342
      @Azrr342 4 года назад +3

      മല്ലുനും നമുക്കും ഒരുപാട് അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്

  • @shafipm788
    @shafipm788 4 года назад +44

    ശൈഖ് ഹംദാൻ യെക്കാളും സൂപ്പർ ആയിട്ട് ഒരാളുണ്ട് മൂപ്പരുടെ പേര് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @muhammedirfan9967
    @muhammedirfan9967 4 года назад +101

    ഇത്രയും അനുഗ്രഹം തന്നിട്ടും റബ്ബിനെ മറക്കാത്ത ഇക്ബാൽ ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 4 года назад +194

    ഇങ്ങനെയാവണം എല്ലാ സുഖങ്ങളും പിറകിൽ അള്ളാഹു ഉണ്ട് നന്ദി ചെയ്യണം എപ്പോഴും

    • @PRAVASIDARBAR
      @PRAVASIDARBAR 4 года назад

      അതാണ്

    • @townboyzkasargod
      @townboyzkasargod 4 года назад +1

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

  • @shafeekmedia9763
    @shafeekmedia9763 4 года назад +30

    ഇഖ്ബാൽ ബ്രോയോട് വല്ലാത്തൊരു മതിപ്പ് തോണുന്നൂ..ഇത്രയും വലിയ ജീവിതം സാഹചരൃമുണ്ടായിട്ടും ആ എളിമയും തെല്ലും അഹങ്കാരമില്ലാത്ത സംസാരവും അള്ളാഹുവിനോടുള്ള അടുപ്പവും സ്മരണയും എല്ലാം ..പലരും കണ്ടും പഠിക്കേണ്ടത് തന്നെ❣️

  • @heroesofislammalayalam8520
    @heroesofislammalayalam8520 4 года назад +91

    മല്ലു ട്രാവലർ ചെയ്ത ഏറ്റവും നല്ല കാര്യം. ഇഖ്ബാൽകയെ സുപരിചിതനാക്കി.
    😍😍😍😍😍😍😍

  • @ajmalmk5697
    @ajmalmk5697 4 года назад +120

    ഏതൊരു വാക്കിനുശേഷവും അൽഹംദുലില്ലാഹ്... എന്ന ആ വാക്ക് അതാണ് ഇക്ബാൽ ഇക്കാന്റെ വിജയം ❤️....

  • @hajid.kpanthirikkara7848
    @hajid.kpanthirikkara7848 4 года назад +8

    ഇഖ്ബാൽ ബ്രോ നിങ്ങളുടെ ജീവിത വിജയത്തിന്റെ രഹസ്യം
    അൽഹാൻഹുവിനോടുള്ള സ്നേഹമാണ്.............
    പരലോകതും വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുതു മാറാവട്ടെ....

  • @aslamvellilatt
    @aslamvellilatt 4 года назад +124

    Iqbal bro الحمد لله എന്ന് പറയുന്നത് കേൾക്കുമ്പോൾ ഉള്ളിൽ നിന്ന് ഭയങ്കര സന്ദോഷം ♥♥

  • @MalluTraveler
    @MalluTraveler  4 года назад +295

    Follow me on Instagram dears : instagram.com/mallu_traveler

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 4 года назад +4

      ❤️

    • @DailyInspiration656
      @DailyInspiration656 4 года назад +3

      Shakir ikka ❤️🔫

    • @victorpochinki1716
      @victorpochinki1716 4 года назад +3

      Shaakir bhai ki🎉💯😎

    • @abhiramkichu5702
      @abhiramkichu5702 4 года назад +2

      Yess

    • @myroutesandrecords8392
      @myroutesandrecords8392 4 года назад +4

      ഹായ് 🙏🙏 ഫ്രണ്ട്‌സ് നമ്മുടെ ഈ ചാനലിൽ. ഒരു അപൂർവ ഇനം ജീവിയുടെ വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടാൽ പാറ്റ പോലെ ഉണ്ടേലും അതല്ല. കുറച് വലുതാണ്. നമ്മളൊരു പ്രമുഖൻ അല്ലാത്തതിനാൽ വീഡിയോ കാണാനോ, അതെന്താണെന്ന് പറയാനോ ആരുമില്ല. നിങ്ങൾ ഈ കമന്റ്‌ കാണുകയാണെങ്കിൽ. ഒന്ന് പറയാമോ. ഇതെന്ത് ജീവി enn🥰🥰🙏🙏🙏🙏🙏🙏🙏🙏😍😍❤😍😘😘😘😘😘😘

  • @mubracmubu9973
    @mubracmubu9973 4 года назад +72

    ഇന്നത്തെ ലൈക് നിമത്തിന്നു ശുക്ർ ചെയ്തു കൊണ്ടിരിക്കുന്ന ഇക്ബാൽക്ക അല്ലാഹ്... നിലനിർത്തട്ടെ

  • @Sinubiya561
    @Sinubiya561 4 года назад +213

    *നന്ദി പറഞ്ഞാൽ അള്ളാഹു എന്നും ഏറ്റി കൊടുക്കും 😍😍😍എന്ത് ചോദിച്ചാലും ആദ്യം അദ്ദേഹം അല്ലാഹുവിന്നാണ് നന്ദി പറയുന്നത് മാഷാഹ് അല്ലാഹ്*

    • @townboyzkasargod
      @townboyzkasargod 4 года назад +4

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

    • @townboyzkasargod
      @townboyzkasargod 4 года назад +6

      Swanthaayit cruid oil company aan pine shaikh kudumbathil ninnan kalyanam kaichath wife arabichi aaan. 10000 crore aed aasthiyulla habtoor family shaikh kudumbathil ninn kalyanam kaicha iqbal bro alle sharikum paranjaal marana mass😍😍😍🥰

    • @AbdulazeezAzeez-js7io
      @AbdulazeezAzeez-js7io 4 года назад

      Mahsa Allah

    • @Sinubiya561
      @Sinubiya561 4 года назад

      @@townboyzkasargod അല്ലാഹ് ന്റെ നിഹ്‌മത്ത്... അദ്ദേഹം നല്ല മനുഷ്യൻ ആണെന്ന് സംസാരത്തിൽ മനസിലാക്കാം...പാവങ്ങളുടെ ഒക്കെ അത്താണി ആണെങ്കിൽ പടച്ചോൻ എന്തായാലും ഏറ്റി ഏറ്റി കൊടുക്കും

  • @anaszx2708
    @anaszx2708 4 года назад +303

    സൗഭാഗ്യങ്ങൾ കൊണ്ട് മൂടിയിട്ടും പടച്ച റബ്ബിനെ മറക്കാതെ ശുകർ പറഞ്ഞോടിരിക്കുന്ന ഇഖ്ബാൽ ക്ക ❤️❤️❤️❤️❤️❤️❤️❤️❤️

    • @townboyzkasargod
      @townboyzkasargod 4 года назад +8

      Swanthaayit cruid oil company aan pine shaikh kudumbathil ninnan kalyanam kaichath wife arabichi aaan. 10000 crore aed aasthiyulla habtoor family shaikh kudumbathil ninn kalyanam kaicha iqbal bro alle sharikum paranjaal marana mass😍😍😍🥰

    • @navaskadvathur6485
      @navaskadvathur6485 4 года назад

      Good😍😍

    • @jasi823
      @jasi823 4 года назад +1

      @@townboyzkasargod അദ്ദേഹത്തിന്റെ പേര് hatboor എന്നാണ്, Al Habtoor ഫാമിലിയുമായി യാതൊരു ബന്ധവുമില്ല. എവിടേലും കേറി എന്തേലും എഴുതി വിടുന്നതിന് മുൻപ് അതിനെ കുറിച് കൊറച്ചു ധാരണ ഉണ്ടാവുക. ക്രൂഡ് ഓയിൽ ബിസിനസ്‌ ചെയ്യാൻ ഇവിടെ ഗവണ്മെന്റിന് മാത്രേ അധികാരം ഉള്ളൂ. അദ്ദേഹം ഓയിൽ സംബന്ധം ആയ എന്തോ ബിസിനസ്‌ ആണ് ചെയ്യുന്നത്

    • @townboyzkasargod
      @townboyzkasargod 4 года назад +1

      @@jasi823 mallunte mumbathe vedio kandilla alle ath kaanu athil parayunund pine interview areelenkil interview kanda mathi

    • @mohamedshiyak7816
      @mohamedshiyak7816 4 года назад

      👈👌

  • @Gamingvibe20
    @Gamingvibe20 4 года назад +42

    എന്ത് പറഞ്ഞാലും അള്ളാഹുവിനെ സ്തുതിക്കുന്ന ഇഖ്ബാലിനെരിക്കട്ടെ ഒര് Like തരോ

  • @Sigma2.0181
    @Sigma2.0181 4 года назад +93

    ജനിച്ചത് കേരളത്തിൽ ആണങ്കിലും അന്നം തരുന്നത് പ്രവാസ ലോകവും ആണ് 🥰
    HAPPY NATIONAL DAY U A E 😘

  • @Saabib
    @Saabib 4 года назад +645

    യാതൊരു ജാടയും അഹങ്കാരവും ഇല്ലാത്ത വ്യക്തി ഇഖ്‌ബാൽ ബ്രോ ✨️👍

    • @Patrickbateman0777
      @Patrickbateman0777 4 года назад +11

      സത്യം

    • @aboobakersadique411
      @aboobakersadique411 4 года назад +4

      Sathyam

    • @adilirfan8832
      @adilirfan8832 4 года назад +3

      👍🏻💯💯

    • @townboyzkasargod
      @townboyzkasargod 4 года назад +1

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

    • @Saabib
      @Saabib 4 года назад

      @@townboyzkasargod ayn njn allann parnjo 🙄

  • @latheeffila7666
    @latheeffila7666 4 года назад +106

    ഞമ്മളെ കാസറഗോഡ് മുത്ത്.. 💓💗💓💝💕💟👳‍♀️👳‍♀️
    എന്തരു എളിമ 🐦🐦🦋🦋🦋

  • @sahalmohammed7002
    @sahalmohammed7002 4 года назад +59

    Iqbal bro ന്റെ വിജയത്തിന്ന് കാരണം അദ്ദേഹം മുഴുവൻ സമയവും അല്ലാഹുവിനെ സ്തുതിക്കുന്നു❣️...അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നോക്കിയാൽ ഓരോ images ലും അൽഹംദുലില്ലാഹ് എന്ന ഹാഷ്ടാഗ് നൽകുന്നു..അങ്ങനെ നൽകാത്ത ഒരു പിക്കും ഇല്ല...💥🙌 എല്ലാ സംസാരങ്ങളിലും അല്ലാഹുവിന് നന്ദി പറയുന്നു...😘
    ഇക്ബാൽ ബ്രോ നെ ഒരുപാട് ഇഷ്ടപ്പെട്ടു❣️...Also mallu💞

  • @ansiansi2945
    @ansiansi2945 4 года назад +110

    എന്തൊക്കെ പറഞ്ഞാലും ദുബായിലെ നിയമങ്ങൾ വേറെ level ആണ്. കണ്ട് പഠിക്കണം എല്ലാവരും..... UAE lover😍

  • @Junu1988
    @Junu1988 4 года назад +5

    ശാക്കിർ ബ്രോ കിടിലോ കിടിലം പരിഭാടി സൂപ്പർ, പിന്നെ നമ്മളെ ഇക്ക്ബാൽ ബ്രോ UAE ഗവർമെന്റിന്റെ ഇത്രയും ആദരവ്‌ കിട്ടിയ മനുഷ്യൻ, ഇത്രയും അനുഗ്രഹങ്ങളും ഉയരങ്ങളും കീഴടക്കി കൊണ്ടിരിക്കുമ്പോഴും. രാജാതിരാജനായ പടച്ച റെബ്ബിനെ മറക്കാതെ അല്ലാഹുവിന് സ്തുതി പറയുന്ന മുത്തിന്ന്. എന്റെ ഹൃദയത്തിൽ നിന്നും ആയിരം ചുടു ചുംബനങ്ങൾ. എപ്പോഴും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ. ആമീൻ യാ റെബ്ബെൽ ആലമീൻ...!!!

  • @muhammedashiq786
    @muhammedashiq786 4 года назад +181

    എന്ത് സന്തോഷത്തിലും ദുഃഖത്തിലും അല്ലാഹുവിനെ മറക്കാത്തവൻ ജീവിതത്തിൽ വിജയം ഉറപ്പാണ് iqbal bro 🥰🥰💯

  • @sunnami5675
    @sunnami5675 4 года назад +300

    സമ്പാദ്യം കൊണ്ടും മനുഷ്യത്വം കൊണ്ടും എത്രയോ സമ്പന്നൻ.... ♥
    Iqbalkka😍😍

    • @townboyzkasargod
      @townboyzkasargod 4 года назад +8

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

  • @Bibi_Talks
    @Bibi_Talks 4 года назад +114

    പുളളി എത്ര സിമ്പിളാണ്, ഞാനോക്കെ ആണേല്‍ ജാഡയിട്ട് പണ്ടാരമടക്കിയേനെ 😁😁

  • @safvanasamad2884
    @safvanasamad2884 4 года назад +182

    Iqbal bro fans like♥️പടച്ചോനെ മറക്കാത്ത ഇഖ്ബാൽ ബ്രോനെ ഇനിയും പടച്ചോൻ ഉയരത്തിലെത്തിക്കട്ടെ..ആമീൻ

    • @townboyzkasargod
      @townboyzkasargod 4 года назад +4

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

  • @abinasabi6909
    @abinasabi6909 4 года назад +218

    ഈ വണ്ടി ...
    ഇന്ന് രാവിലത്തെ 7 മണി വാർത്തയിൽ .....
    കണ്ടവരുണ്ടോ........😊😊😊😊
    മല്ലു ഇഷ്ടം ....🤗🤗🤗🤗🤗🤗

    • @fakih348
      @fakih348 4 года назад

      ഏതാ chanel

  • @rashidmoidu1316
    @rashidmoidu1316 4 года назад +17

    അല്ലാഹുവിനെ മറക്കാത്ത ഇച്ച. അള്ളാഹു എന്നെന്നും ബർകത് നൽകട്ടെ ആമീൻ

  • @Muheen_dcp
    @Muheen_dcp 4 года назад +547

    ഇവിടെ സൈക്കളിൽ സ്റ്റിക്കർ ഒട്ടിച്ചവർ വരെ ജയിലിലാ😂

  • @SuhairSuhair-nj4kh
    @SuhairSuhair-nj4kh 4 года назад +265

    അൽഹംദുലില്ലാഹ് എന്ന ഇക്ബാൽ ബ്രോയുടെ വാക്കിന് ഒരു like

  • @shampdi3666
    @shampdi3666 4 года назад

    തന്റെ ഉയർച്ചയിലും താഴ്ചയിലും ദൈവത്തിന്റെ അപാരമായ കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നവൻ ഇങ്ങനെയൊക്കെ ആയിട്ടും ആ എളിമ ഹൊ അപാരം god bless you bro

  • @orukasaragodenvlog8869
    @orukasaragodenvlog8869 4 года назад +413

    കാസറഗോഡ്കാരൻ ഇക്ബാൽ ഹത്തൂരിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍💙💙

    • @StonerMallu
      @StonerMallu 4 года назад +5

      Flywheel Malayalam
      Hanikka mass Whatsapp status 🔥🔥
      WCOTY version
      എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ ❤❤

    • @fazalnibraz7
      @fazalnibraz7 4 года назад +2

      Allenkilum kasaragod pwoli alle🔥🔥❣️💋

    • @orukasaragodenvlog8869
      @orukasaragodenvlog8869 4 года назад +2

      @@fazalnibraz7 അതാണ് 💪💪

  • @rinilmanu3908
    @rinilmanu3908 4 года назад +59

    ❤️❤️പലരും ഉയർച്ചയിൽ എത്തുമ്പോൾ ദൈവത്തെ മറക്കുന്നവരാണ് തന്റെ എല്ലാ ഉയർച്ചയിലും ദൈവത്തോട് നന്ദി പറഞ്ഞു യാതൊരു ജാടയും ഇല്ലാത്ത നല്ല വ്യക്തിത്വം👏❤️😍 ഇഖ്‌ബാൽ ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘

    • @townboyzkasargod
      @townboyzkasargod 4 года назад +2

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

    • @rinilmanu3908
      @rinilmanu3908 4 года назад

      @@townboyzkasargod enikku ariyam aale malluvinte kodeyalla athiyan njna kanunnathu kandittund kettittun und ❤❤❤

    • @townboyzkasargod
      @townboyzkasargod 4 года назад +1

      @@rinilmanu3908 Swanthaayit cruid oil company aan pine shaikh kudumbathil ninnan kalyanam kaichath wife arabichi aaan. 10000 crore aed aasthiyulla habtoor family shaikh kudumbathil ninn kalyanam kaicha iqbal bro alle sharikum paranjaal marana mass😍😍😍🥰

    • @rinilmanu3908
      @rinilmanu3908 4 года назад

      @@townboyzkasargod ithokke orupadu munne ariyam bro

  • @fahad_5125
    @fahad_5125 4 года назад +66

    Ismail master
    എന്റെ sir ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍😍😍😍💞💞💞💞

  • @sujith4351
    @sujith4351 4 года назад +184

    ദുബായ് യാത്രയിൽ ജസീലിനെയും ശബീറിനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു💕

    • @StonerMallu
      @StonerMallu 4 года назад +2

      Flywheel Malayalam
      Hanikka mass Whatsapp status 🔥🔥
      WCOTY version
      Sujithbhakthan. Feat
      എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ ❤❤

    • @mahshooqperoor5886
      @mahshooqperoor5886 4 года назад

      @Capitals Entertainment njan subscribe cheythu

  • @rameesahammedrameesrazz1749
    @rameesahammedrameesrazz1749 4 года назад +260

    ഇക്ബാലിക ഫാൻസ്‌ ആരൊക്കെ ഉണ്ട്
    ഇക്ബാലിക ഉയിർ 💞💞💞💞

  • @afzalaboobakkar8656
    @afzalaboobakkar8656 4 года назад +7

    ഇത്ര ഒക്കെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ഓരോ ശ്വാസത്തിലും സൃഷ്ടാവിനെ സ്തുതിക്കുന്ന iqbal ഭായ് ക്ക് ഇരിക്കട്ടെ ഇന്നത്തെ like...

  • @mohamedsafar7070
    @mohamedsafar7070 4 года назад +68

    മലയാളികൾ ഇതല്ല ഇതിന് അപ്പുറം ചെയ്യും 🔥🔥🔥🔥

  • @kl13tastes86
    @kl13tastes86 4 года назад +50

    ഇഖ്ബാൽ ബ്രോയെ കണ്ട് പഠിക്കു ഓരോ മിനിറ്റിലും പടച്ചവനെ സ്ഥിതിക്കുന്നു അത് തന്നെ ആണ് അദ്ദേഹത്തിന്റെ വിജയം ❤

    • @ajmalaju312
      @ajmalaju312 4 года назад +2

      അതെ 👍👍👍👍👍

  • @user-kx2lk5cn7h
    @user-kx2lk5cn7h 4 года назад +41

    ഇതെല്ലാം ഒരു ഭാഗ്യമായി കാണുന്നു,
    എന്റെ അഭിനന്ദനങ്ങൾ🎉🎊

  • @arunsatheesan1810
    @arunsatheesan1810 4 года назад +19

    ഇത്രയുമൊക്കെ ഉണ്ടായിട്ടും എത്ര സിംപിൾ ആണ് ഇഖ്ബാൽ സർ....😍😍😍😍😍😍😍😍😍

  • @ajinasmokay1
    @ajinasmokay1 4 года назад +127

    ഇക്ബാൽ ക ദുബൈ മലയാളികളുടെ അഭിമാനം ❤️

  • @elprofessor1286
    @elprofessor1286 4 года назад +1

    എന്റെ ഇന്നത്തെ ലൈക്ക് ഇക്ബാൽ ബ്രോ ക്കുള്ളതാണ്. ഒരു വാക്കുപോലും ദൈവത്തെ സ്തുതിക്കാതെ അദ്ദേഹം പറയുന്നില്ല. കയ്യിൽ എന്തോ മന്ത്രം ഉരുവിടുന്ന കൗണ്ടർ ആണെന്ന് ഫ്രണ്ട്‌സ് പറയുന്നു. അതൊക്കെ ദൈവഭക്തി ഉള്ളവരുടെ കയ്യിലേ കാണുള്ളൂവത്രേ.(ഇന്നേ വരെ എന്റെ സൗഹൃദവലയത്തിലെ ഒരൊറ്റണ്ണത്തിന്റെയും കയ്യില് ഞാൻ കണ്ടിട്ടില്ലേയ്😂)any way തികച്ചും മാതൃകാപരം.

  • @shaluuvlogs60
    @shaluuvlogs60 4 года назад +402

    ദുബൈ പോലീസ് വണ്ടി കാണുന്ന😏 കേരള പോലീസ് 🙄

    • @Suhaib554
      @Suhaib554 4 года назад +17

      @@abdullatheef-cx7jl are paranj

    • @damodaranka2917
      @damodaranka2917 4 года назад +6

      @@abdullatheef-cx7jl 😂😂

    • @aravindnandu659
      @aravindnandu659 4 года назад +4

      @@Suhaib554 athu arelum paranju tharanoooooo.......m

    • @_z2397
      @_z2397 4 года назад +2

      @SCZ Creative Media 😂😂

    • @achu993
      @achu993 4 года назад +15

      @@abdullatheef-cx7jl budhi use cheyyunnath aalkaare kalla case ll kudukkkaan aan

  • @shubhm2464
    @shubhm2464 4 года назад +2

    * ഇക്ബാൽ ബ്രോ ന്ത് മനുഷ്യനാണ്...ഈ ഉയർച്ചയിലും സഹോദരിയെയും കുടുംബത്തെയും സ്നേഹിക്കുന്ന ഇദ്ദേഹം ഉയർച്ചയിലും ഓരോ വാക്കിന്റെ ഇടയിൽ അല്ലാഹുവിനെ ഓർക്കുന്നു...നമ്മളൊക്കെ അദ്ദേഹത്തെ കണ്ടു പഠിക്കണം...*

  • @Sna620
    @Sna620 4 года назад +46

    ഇന്നത്തെ ഫുൾ ലൈക് ഇഖ്ബാൽകാക്ക് എത്ര ഉന്നമനങ്ങളിൽ എത്തിയാലും അല്ലാഹുവിനെ മറക്കാതെ സംസാരിക്കുന്നു 👍👍👍👍

  • @lathukasargod3900
    @lathukasargod3900 4 года назад +84

    എത്ര പ്രാവശ്യമാണ് ഇക്ബാൽ അള്ളാഹുവിനെ സ്തുതിച്ചത്. അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @satharahammed7520
    @satharahammed7520 4 года назад

    മാഷാ അല്ലാഹ്..
    ഇഷ്ടം ..പെരിത്തിഷ്ടം.. അല്ലാഹുവിനോടും
    ഇക്ബാൽ ബ്രോയോടും ...
    💖💖💖💖

  • @m_shuhaibweb
    @m_shuhaibweb 4 года назад +144

    ഞമ്മളെ കാസർകോടിൻ്റെ മുത്ത് iqbal hatboor....👍👍👍👍uyir

  • @sudhitalks4258
    @sudhitalks4258 4 года назад +13

    മലയാളി എന്നും pwoli അല്ലേ.... 😍😍✌️✌️ഒരു ജാടയും ഇല്ലാത്ത ഇക്ബാൽ bro... മലയാളികൾക്ക് എന്നും അഭിമാനിക്കാം... Masha allah...

  • @badushaabdulsalam5353
    @badushaabdulsalam5353 4 года назад

    എനിക്കും മറ്റെല്ലാ പ്രാവാസികൾക്കും അന്നം തരുന്ന നാട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @jibinjk9510
    @jibinjk9510 4 года назад +81

    "എനിക്ക് രണ്ട് ബിരിയാണി മേടിച്ച് തരണേ" 😂😂😘❤️

  • @shuaibmuhammad3604
    @shuaibmuhammad3604 4 года назад +10

    ഇന്ന് Iqbal bro പറഞ്ഞത് ശ്രദ്ധിച്ചോ..??
    Al hamdu lillah
    എന്ന് പറഞ്ഞ് അദ്ദേഹം അല്ലാഹുവിനോട് നന്ദി ചെയ്യുകയായിരുന്നു..
    Iqbal bro ക്കാവട്ടെ ഇന്നത്തെ ലൈക്‌
    👍👍👍
    👇👇

  • @Alimans633
    @Alimans633 4 года назад

    ഇങ്ങേര് ഇത്രെയും വളർന്നതിൽ അത്ഭുതമില്ല.ഇനിയും വളർന്നാലും ദൈവത്തെ മറക്കാത്ത ആ മനസ്സ് അല്ലാഹു കാണാതിരിക്കില്ല.എത്ര വലിയ നിലയിൽ എത്തിയാലും അതെല്ലാം പടച്ച റബ്ബിൽ നിന്നാണെന്ന് മറക്കരുത്

    • @townboyzkasargod
      @townboyzkasargod 4 года назад +1

      Swanthaayit cruid oil company aan pine shaikh kudumbathil ninnan kalyanam kaichath wife arabichi aaan. 10000 crore aed aasthiyulla habtoor family shaikh kudumbathil ninn kalyanam kaicha iqbal bro alle sharikum paranjaal marana mass😍😍😍🥰

  • @unknowngamer935
    @unknowngamer935 4 года назад +129

    സ്റ്റിക്കർ ഒട്ടിച്ച വണ്ടികൾ കാണുന്ന കേരള പോലീസ് ....
    : യുഎഇ ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം സേഫ്റ്റി പോര😂😂

  • @muhammedaboobacker5082
    @muhammedaboobacker5082 4 года назад +90

    ചായ പോലും കുടിക്കാതെ വന്നവർ indo... 😝😁👍💕

    • @harimadboi1604
      @harimadboi1604 4 года назад +6

      പല്ല് തേക്കാത്തവർ ഉണ്ട് 🙃

    • @To63C
      @To63C 4 года назад +1

      @@harimadboi1604 😅😅😂

  • @firdause1706
    @firdause1706 4 года назад +1

    എത്ര സമ്പത്ത് ഉണ്ടായാലും അദ്ദേഹം അല്ലാഹുവിനോട് നന്ദി പറയുന്നു.....

  • @capturedesign119
    @capturedesign119 4 года назад +81

    Kasrod കാരെ അടി ലൈക് ഇക്കുച്ചാക്ക്

  • @spirituallantern682
    @spirituallantern682 4 года назад +321

    ശാക്കിർ ഇഖ്ബാൽക്കയ കണ്ടു പടിക്കൂ . അൽഹംദുലില്ലാഹ് എന്ന് പറയൂ .

    • @townboyzkasargod
      @townboyzkasargod 4 года назад +38

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

    • @محمدشناص
      @محمدشناص 4 года назад +5

      Endha masha,insha Allah enn okke paranille..

    • @picturesspeaking6734
      @picturesspeaking6734 4 года назад +2

      😂💦

  • @shahi96
    @shahi96 4 года назад

    ഷാകിർ ബ്രോ... ഒരു അല്ഹമ്ദുലില്ല എങ്കിലും പറയൂ... നിങ്ങളെ ഇത്രക്കും എത്തിച്ചത് പടച്ചോനാണ്... 👍👍👍👍😍അദ്ദേഹം എപ്പഴും ശുക്ർ ചെയ്യുന്നുണ്ട്.. അത് കൊണ്ട് പടച്ചോൻ വീണ്ടും വീണ്ടും കൊടുക്കുന്നുമുണ്ട്... 😍😍

    • @Azrr342
      @Azrr342 4 года назад +1

      അവൻ വെറും മുസ്ലിം നാമധാരി മാത്രമാണ്. കുറച്ചു കാലം മുമ്പുള്ള ഒരു വീഡിയോ കണ്ടാൽ മനസ്സിലാകും

  • @MehnoorDiaries
    @MehnoorDiaries 4 года назад +73

    ഇക്ബാൽ ക്കാ യുടെ ഫാമിലി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍ഇന്ഷാ അല്ലാഹ് ... കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു 😍

    • @townboyzkasargod
      @townboyzkasargod 4 года назад +3

      bro iqbalkane kurich ariyathonda iqbal hatboor charity trust enna sthapanam ariyo onn anwshich nokanam enthanenn apol ariyam iqbal abdul hameed enna bekal swatheshiye kurich. Nirdhararaaya paavapetta yatheem pen makkale. Samooha viham cheyth avark vendunnathellam cheyyunna oru paavam aan bro iqbal. Status kond rich swabavam kond valare elimayulla manushyan

    • @townboyzkasargod
      @townboyzkasargod 4 года назад

      Swanthaayit cruid oil company aan pine shaikh kudumbathil ninnan kalyanam kaichath wife arabichi aaan. 10000 crore aed aasthiyulla habtoor family shaikh kudumbathil ninn kalyanam kaicha iqbal bro alle sharikum paranjaal marana mass😍😍😍🥰

    • @townboyzkasargod
      @townboyzkasargod 4 года назад

      Wife uae swatheshiyaan bro habtoor family sheikh familyl ninnan

    • @MehnoorDiaries
      @MehnoorDiaries 4 года назад

      @@townboyzkasargod അതിനെന്താ പ്രോബ്ലം.. 🤔

    • @MehnoorDiaries
      @MehnoorDiaries 4 года назад

      @@townboyzkasargod 😍

  • @DreamTrvlr
    @DreamTrvlr 4 года назад +5

    നമ്മുക്ക് എന്നും അഭിമാനിക്കാൻ അവസരങ്ങൾ ഒരുക്കികൊണ്ടിരിക്കുന്ന ഇക്ബാൽ ഹതബൂർ എന്ന മഹാ മനുഷ്യ സ്‌നേഹി
    ഞങ്ങളുടെ സ്വന്തം ഇഖ്ബാൽച്ച.....
    Hats off you brother 😍😍😍😍

  • @kttraveler8026
    @kttraveler8026 4 года назад +4

    ഇന്ന് ഇഖ്ബാൽക്ക തിളങ്ങും
    അല്ലാഹ്...... ഞങ്ങൾക്കെല്ലാവർക്കും ഏത് അവസ്ഥയിലും നിനക്ക് നന്ദി ചെയ്യാൻ ഭാഗ്യം നൽകണേ നാഥാ...

  • @Dinkan-k2e
    @Dinkan-k2e 4 года назад +163

    വണ്ടിയിൽ കാക്ക കാഷ്ടിച്ചാൽ അത് സ്റ്റിക്കർ പതിപ്പിച്ചത് ആണെന്ന് പറഞ്ഞ് കേസ് എടുക്കുന്ന ടീമം ആണ് ഇവിടെ ഉള്ളത്🥴

  • @lifetime4140
    @lifetime4140 4 года назад +37

    ഷാകിർ ബായ്ക്ക് ഇത്രയും നല്ല ഭാഗ്യം കൊടുത്ത ഇക്കാക്ക് big like👍

  • @reddevilzzz1803
    @reddevilzzz1803 4 года назад +91

    ആദ്യം കണ്ടപ്പോൾ ഇഖ്‌ബാൽ bro മലയാളി ആണെന്ന് മനസിലായില്ല.

    • @muhammadshadeedjr5957
      @muhammadshadeedjr5957 4 года назад +3

      സത്യം ഞാൻ കരുതി അറബി ആണെന്ന് സംസാരിക്കാൻ tudagiyapol

    • @Bro-td6yt
      @Bro-td6yt 4 года назад +1

      Ksgd

  • @NSDDROID
    @NSDDROID 4 года назад +135

    സ്ഥാനം കിട്ടിയപ്പോൾ ഷാകിരിനെ പോലെ ആവാതെ പടച്ചോനെ സ്തുതിക്കുന്ന ഇക്ബാൽ brok ഒരു 👍👍💋💕

    • @ai-kutties
      @ai-kutties 4 года назад +10

      You are right

    • @amir-tl8nv
      @amir-tl8nv 4 года назад +10

      Exactly

    • @adolf699
      @adolf699 4 года назад +10

      🤦‍♂️enthuvadey

    • @m_shuhaibweb
      @m_shuhaibweb 4 года назад +12

      തീർച്ചയായും മാതൃകയാണ് ഇഖ്ബാൽ കാസറഗോഡ്👍👍

    • @shabeer6197
      @shabeer6197 4 года назад +7

      Yentuvadey athoke ororuthrude personal preference ann bro
      Than yenth ullayado

  • @mujeebrahman1983
    @mujeebrahman1983 4 года назад +193

    അടിപ്പൊളി അള്ളാഹു ആ സഹോദരന് ബർക്കത്തും ആഫീയത്തും ദീർഘായുഷും കൊടുക്കട്ടെ (ആമീൻ)

  • @fawas-on2ny
    @fawas-on2ny 4 года назад +1

    Mashaallah Happy' national day UAE. 🇦🇪 shakkir ivarilninnokke orupaad kaaryanghal padikkaanund Allhaahuvine sthuthikkunnathu kandille alhamdulillah... Iqbaal bro allhaahu Aafiyathulla Dheergaayus pradhaanam cheyyatte aameen. 🤲🤲🤲👍👍👍🤝🤝🤝🤝🤝🤝

    • @townboyzkasargod
      @townboyzkasargod 4 года назад +1

      Swanthaayit cruid oil company aan pine shaikh kudumbathil ninnan kalyanam kaichath wife arabichi aaan. 10000 crore aed aasthiyulla habtoor family shaikh kudumbathil ninn kalyanam kaicha iqbal bro alle sharikum paranjaal marana mass😍😍😍🥰

    • @fawas-on2ny
      @fawas-on2ny 4 года назад

      Allhaavunte anughrahatthil avnod shukru cheyyuka.... 🤲🤲

  • @vibertovlog3635
    @vibertovlog3635 4 года назад +4

    ആദ്യ വർഷം പ്രളയം വന്നപ്പോൾ കേരളത്തിന് വേണ്ടി 700കോടി രൂപ അനുവദിച്ച uae ക്ക് ഇന്ന് 49- national day ഇതാണ് ഈ രാജ്യത്തിന്റെ സ്നേഹം മലയാളികളെ
    നെഞ്ചോടു ചേർക്കുന്ന uae ക്ക് എന്റെ national day ആശംസകൾ

  • @faminamahin1300
    @faminamahin1300 4 года назад +34

    ഉയർച്ചയിൽ എത്തിയപ്പോൾ ഷാക്കിറിനെ പോലെ ആവാതെ ഏത് നേരവും അള്ളാഹുവിനെ സ്തുതിച്ചു കൊണ്ടിരിക്കുന്ന ഇഖ്‌ബാൽ ബ്രോക്ക് 😍😍 👍👍👍👍👍👍. അതു തന്നെയാണ് ഇഖ്‌ബാലിന്റെ വിജയവും.

    • @jomonjohn7933
      @jomonjohn7933 4 года назад

      Ella neravum allahuvine sthuthichomd irikkanonn evida bro paranjekkunne... Ellavarkkum avarudethaya thalparyangal ille

  • @manasibashraf
    @manasibashraf 4 года назад

    ഇഖ്ബാൽ സാഹിബിനെ വീണ്ടും കണ്ടതിൽ സന്തോഷം. പടച്ചവൻ താങ്കളെ കൂടുതൽ അനുഗ്രഹിക്കട്ടെ. Alhamdulillah

  • @njanmalayali3301
    @njanmalayali3301 4 года назад +55

    UAE, എന്ന രാജ്യം നമ്മൾ മലയാളികൾക്ക് നൽകുന്ന സപ്പോർട്ടിന് ഒരു big സല്യൂട്ട് 🇦🇪🇦🇪❤❤❤Happy 49th National Day UAE🇦🇪🇦🇪❤❤❤

  • @thwayyib1737
    @thwayyib1737 4 года назад +31

    ശാക്കിർ ന്റെ ഭാഗ്യം ഇതൊക്കെ ആസ്വധിക്കാൻ...☺ ഇദൊക്കെ കാണുമ്പോ തന്നെ രോമാഞ്ചം ആണ്...😍👌

    • @townboyzkasargod
      @townboyzkasargod 4 года назад +2

      Swanthaayit cruid oil company aan pine shaikh kudumbathil ninnan kalyanam kaichath wife arabichi aaan. 10000 crore aed aasthiyulla habtoor family shaikh kudumbathil ninn kalyanam kaicha iqbal bro alle sharikum paranjaal marana mass😍😍😍🥰

  • @khaderafsal
    @khaderafsal 4 года назад +1

    Car design ചെയ്ത ismail sir എൻ്റെ അധ്യാപകൻ ആണ് 😀❤️🔥👍
    Great work ismail sir

  • @nazishvlogs7879
    @nazishvlogs7879 4 года назад +21

    ഇദ്ദേഹത്തിന്റെ ഓരോ വണ്ടികൾക്കും ഉണ്ട് Fans ❤️❤️❤️❤️❤️❤️🤩🤩 പൊളി 🔥🔥

  • @heroesofislammalayalam8520
    @heroesofislammalayalam8520 4 года назад +12

    Islamic culture is just wow
    Ithrayum uyarangalilum oru 100 vattam alhamdulillah parayunna ningal ellavarkkum oru paadaman
    Masha Allah ikbal habeebi
    May Allah bless you😍😍😍😍

  • @alwintitus7032
    @alwintitus7032 4 года назад +46

    He always gives all his credits to God.. ❤️❤️❤️

  • @shanumerlin
    @shanumerlin 4 года назад +25

    ഇത് ഒക്കെ ആണ് ജീവിതം പടച്ചോൻ എല്ലാർക്കും അതുപോലെ ഒക്കെ പോവാൻ തൗഫീകും അനുഗ്രഹവും നൽകെട്ടെ ആമീൻ

  • @muhsin_0790
    @muhsin_0790 4 года назад +30

    മല്ലു ട്രാവെല്ലേറിന് അല്ലാഹുവിനു (God In arabic) Thank ചെയ്യാൻ ഭയങ്കര മടി ആണ് ...
    ബ്രോ നെ ഇത്രയും വലിയ ഹൈ പോസ്റ്റിൽ എത്തിച്ചത് അള്ളാഹു തന്നെ ആണ് ..
    അതെ പോലെ തിരിച്ച പഴയതുപോലെ ആക്കാനും അല്ലാഹുവിന് അറിയാം....
    അതുകൊണ്ട് "BE THANKFUL TO GOD fOR WHATEVER YOU HAVE ACHIEVED"

    • @abraham4769
      @abraham4769 4 года назад +3

      Why your allah don't mind people begging in front of these worship centres ? Is your Allah partial ?

    • @muhsin_0790
      @muhsin_0790 4 года назад +2

      @@abraham4769 Allah calls Himself Al-Ahad - The Only One, the Unique - on one occasion in the Quran. Al-Ahad is the One who was, is, and will ever remain alone. He is indivisible and the essence of unity and nothing or no one can ever be equal to Him in essence in all His beautiful attributes! [1]
      The One who has ever been and ever remains alone. The incomparable, unequaled, indivisible One. The One who is the essence of Unity. The Sole One. The One and Only One.
      The One who has no second [that shares] in the lordship, nor in the essence, nor in the attributes. The One who was not begotten and has never begotten.
      The One who depends upon no other, and to Whom there is no likeness. The One in whom all names, attributes and relationships are united.
      From the root a-h-d which has the following classical Arabic connotations:
      to be one
      to be the only one, one alone, sole
      to unite, unify
      This name is used in the Qur’ān. For example, see The Quran 112:1 :
      Image for postImage for post
      Arabic
      قُلْ هُوَ اللَّهُ أَحَدٌ

    • @muhsin_0790
      @muhsin_0790 4 года назад +1

      @@abraham4769 -1- Who is Allah?
      Some of the biggest misconceptions that many non-Muslims have about Islam have to do with the word “Allah.” For various reasons, many people have come to believe that Muslims worship a different God than Christians and Jews. This is totally false, since “Allah” is simply the Arabic word for “God” - and there is only One God. Let there be no doubt - Muslims worship the God of Noah, Abraham, Moses, David, and Jesus - peace be upon them all. However, it is certainly true that Jews, Christians, and Muslims all have different concepts of Almighty God. For example, Muslims - like Jews - reject the Christian beliefs of the Trinity and the Divine Incarnation. This, however, does not mean that each of these three religions worships a different God - because, as we have already said, there is only One True God. Judaism, Christianity, and Islam all claim to be “Abrahamic Faiths”, and all of them are also classified as “monotheistic.” However, Islam teaches that other religions have, in one way or another, distorted and nullified a pure and proper belief in Almighty God by neglecting His true teachings and mixing them with man-made ideas.

    • @muhsin_0790
      @muhsin_0790 4 года назад +1

      @@abraham4769 First of all, it is important to note that “Allah” is the same word that Arabic-speaking Christians and Jews use for God. If you pick up an Arabic Bible, you will see the word “Allah” being used where “God” is used in English. This is because “Allah” is a word in the Arabic language equivalent to the English word “God” with a capital “G”. Additionally, the word “Allah” cannot be made plural, a fact which goes hand-in-hand with the Islamic concept of God.
      It is interesting to note that the Aramaic word “El”, which is the word for God in the language that Jesus spoke, is certainly more similar in sound to the word “Allah” than the English word “God.” This also holds true for the various Hebrew words for God, which are “El” and “Elah”, and the plural or glorified form “Elohim.” The reason for these similarities is that Aramaic, Hebrew and Arabic are all Semitic languages with common origins. It should also be noted that in translating the Bible into English, the Hebrew word “El” is translated variously as “God”, “god” and “angel”! This imprecise language allows different translators, based on their preconceived notions, to translate the word to fit their own views. The Arabic word “Allah” presents no such difficulty or ambiguity, since it is only used for Almighty God alone. Additionally, in English, the only difference between “god”, meaning a false god, and “God”, meaning the One True God, is the capital “G”. Due to the above mentioned facts, a more accurate translation of the word “Allah” into English might be “The One -and-Only God” or “The One True God.”
      More importantly, it should also be noted that the Arabic word “Allah” contains a deep religious message due to its root meaning and origin. This is because it stems from the Arabic verb ta’allaha (or alaha), which means “to be worshipped.” Thus in Arabic, the word “Allah” means “The One who deserves all worship.” This, in a nutshell, is the Pure Monotheistic message of Islam.
      Suffice it to say that just because someone claims to be a “monotheistic” Jew, Christian or Muslim, that does not keep them from falling into corrupt beliefs and idolatrous practices. Many people, including some Muslims, claim belief in “One God” even though they’ve fallen into acts of idolatry. Certainly, many Protestants accuse Roman Catholics of idolatrous practices in regards to the saints and the Virgin Mary. Likewise, the Greek Orthodox Church is considered “idolatrous” by many other Christians because in much of their worship they use icons. However, if you ask a Roman Catholic or a Greek Orthodox person if God is “One”, they will invariably answer: “Yes!.” This claim, however, does not stop them from being “creature worshipping” idolaters. The same goes for Hindus, who just consider their gods to be “manifestations” or “incarnations” of the One Supreme God.
      Before concluding… there are some people out there, who are obviously not on the side of truth, that want to get people to believe that “Allah” is just some Arabian “god” , and that Islam is completely “other” - meaning that it has no common roots with the other Abrahamic religions (i.e. Christianity and Judaism). To say that Muslims worship a different “God” because they say “Allah” is just as illogical as saying that French people worship another God because they use the word “Dieu”, that Spanish-speaking people worship a different God because they say “Dios” or that the Hebrews worshipped a different God because they sometimes call Him “Yahweh.” Certainly, reasoning like this is quite ridiculous! It should also be mentioned, that claiming that any one language uses only the correct word for God is tantamount to denying the universality of God’s message to mankind, which was to all nations, tribes, and people through various prophets who spoke different languages.
      We would like to ask our readers about the motives of these people? The reason is that the Ultimate Truth of Islam stands on solid ground and its unshakeable belief in the Unity of God is above reproach. Due to this, Christians can’t criticize its doctrines directly, but instead, fabricate things about Islam that aren’t true so that people lose the desire to learn more. If Islam were presented in the proper way to the world, it surely might make many people reconsider and re-evaluate their own beliefs. It is quite likely that when they find out that there is a universal religion in the world that teaches people to worship and love God, while also practicing Pure Monotheism, would at least feel that they should re-examine the basis for their own beliefs and doctrines. [3]

    • @muhsin_0790
      @muhsin_0790 4 года назад +1

      @@abraham4769 And also He Tests all the Human beings life
      and based on that only Every humans beings Will Go to Jannah ( Paradise) or Jahannam (Hell fire)

  • @manshadmanshu2840
    @manshadmanshu2840 4 года назад +18

    കാസർഗോഡിന്റെ മുത്ത് 😍😍❤❤💚

  • @jinshadmk6163
    @jinshadmk6163 4 года назад +44

    ALhamdilillah അറബി മലയാളി സഹോദരന് ഇനിയും അള്ളാഹു വാരിക്കോരി കൊടുക്കട്ടെ