parava pigeon training full video | പറവ പ്രാവിനെ എങ്ങനെ ട്രെയിനിങ് ചെയ്യാം

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 14

  • @Amal-fh9eo
    @Amal-fh9eo Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ❤

  • @mallutrollvideos8968
    @mallutrollvideos8968 Год назад

    Hi bro

  • @MuhammedSinan-j7p
    @MuhammedSinan-j7p Год назад

    സെറ്റ് bro❤❤

  • @shahalaslam1859
    @shahalaslam1859 Год назад +1

    • @PETSFACTORY
      @PETSFACTORY  Год назад

      ബ്രോയുടെ സപ്പോർട്ട്നു ഒത്തിരി നന്ദി

  • @theaffiliatebiz.
    @theaffiliatebiz. Год назад

    Parappikunnathinu munp vellam kodukar indo?

    • @PETSFACTORY
      @PETSFACTORY  Год назад +1

      ചെറിയ പറവയാണ് വിടുന്നതെങ്കിൽ കൊടുക്കാറില്ല ബ്രോ

    • @theaffiliatebiz.
      @theaffiliatebiz. Год назад

      @@PETSFACTORY bro 3 hr oke parappikumbho vellam kodukkano.
      Pne halogen lamp ethan suggest cheyyunne ippo kure market il indallo

    • @PETSFACTORY
      @PETSFACTORY  Год назад

      മൂന്നു മണിക്കൂറാണെങ്കിലും ചില പ്രാവുകൾക്ക് കൊടുക്കേണ്ടി വരില്ല പക്ഷേ ചില പ്രാവുകൾക്ക് കൊടുക്കണം പ്രാവിനെ നോക്കി വെള്ളം കൊടുത്താൽ മതിയാകും ഹാലജൻ ബൾബ് സെറ്റ് ചെയ്യുമ്പോൾ 400 വാട്ട്സിന്റെ പഴയ ലൈറ്റ് സെറ്റ് ചെയ്യാൻ ശ്രമിക്കുക മഞ്ഞ കളർ അതിനെ കരണ്ട് ബില്ല് അധികമായിരിക്കും പക്ഷേ നല്ല ദൂരത്തിലേക്ക് പ്രകാശം കിട്ടും

    • @theaffiliatebiz.
      @theaffiliatebiz. Год назад

      @@PETSFACTORY yellow available alla enn kettu any idea ?

    • @PETSFACTORY
      @PETSFACTORY  Год назад

      പുതിയത് മഞ്ഞ കളർ കിട്ടാൻ ചാൻസ് കുറവാണ്. പഴയ ലൈറ്റ് ആൻഡ് സൗണ്ട് ചെയ്യുന്ന ആളുകളുടെ കയ്യിൽ ഉണ്ടാകാൻ സാധ്യതയുണ്ട്

  • @sabinsabi8155
    @sabinsabi8155 Год назад

    Ettoi insta account onn parayo njan parava thudangitt ullu karyangal ariyan aanu