ഇന്ന് അയ്യാമു തശ്‌രീഖിന്റെ 3 ആം ദിനം! ദുല്‍ഹിജ്ജ 14! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്

Поделиться
HTML-код
  • Опубликовано: 18 июн 2024
  • ഇന്ന് അയ്യാമു തശ്‌രീഖിന്റെ 3 ആം ദിനം! ദുല്‍ഹിജ്ജ 13! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് മൂന്നാം പെരുന്നാൾ രാവ്!
    ഇന്ന് ദുല്‍ഹിജ്ജ 13 ആം രാവ്! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 13 രാവ്! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ദുല്‍ഹിജ്ജ 13 രാവ്!
    ദുല്‍ഖഅദ്
    ഇന്ന് ദുല്‍ഹിജ്ജ 13 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 13 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 13 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    dhu'l hijjah 13
    Dulhijjah 13
    ദുല്‍ഹിജ്ജ 13
    ദുല്‍ഹജ്ജ്
    DHUL HAJJ
    dhul hijjah
    തിങ്കളാഴ്‌ച രാവ്
    വെള്ളിയാഴ്ച രാവ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 301

  • @zeenathvp1340
    @zeenathvp1340 7 дней назад +12

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @juneethasalam7345
    @juneethasalam7345 7 дней назад +16

    🤲യാ അല്ലാഹ് നല്ല ഈ മാനുള്ള മരണം നൽകണേ മരണ സമയം ഉറക്കെ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലാൻ തഫീഖ് നൽകണേ .🤲

  • @juneethasalam7345
    @juneethasalam7345 7 дней назад +50

    🤲💫🤲യാ അല്ലാഹ് പരിശുദ്ധ മക്കയിലും മദീനയിലും എത്തി ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഈ പരിശുദ്ധ രണ്ട് ആയത്തിൻ്റെ ബറക്കത്ത് കൊണ്ട് നൽകണേ🤲💫🤲

    • @sheebamali1092
      @sheebamali1092 7 дней назад +6

      Ameen yarabellaameen 🤲🤲🤲

    • @fathima546
      @fathima546 7 дней назад +2

      Aameen

    • @seenathrafi1234
      @seenathrafi1234 7 дней назад +2

      Aameen

    • @asminoufi7651
      @asminoufi7651 7 дней назад +2

      ആമീൻ 🤲🤲

    • @aboobackermannaraveettil354
      @aboobackermannaraveettil354 7 дней назад +1

      അൽഹംദുലില്ലാഹ്.നമ്മുടെ ദുആ അള്ളാഹു സ്വീകരിക്കട്ടെ.

  • @ShamilHammed
    @ShamilHammed 7 дней назад +9

    മരണപ്പെട്ടവർക്ക് വേണ്ടിയും എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണം ഹജ്ജും ചെയ്യുവാൻ വേണ്ടി അടുത്തവർഷം ഹജ്ജും ഉംറയും ചെയ്യുവാൻ വേണ്ടി അവിടെ എത്തുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @vaheedajamal9189
    @vaheedajamal9189 7 дней назад +8

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ ദുആയിൽ മറക്കാതെ ഞങ്ങളെ കൂടിച്ചേക്കണേ🤲🏻🤲🏻

  • @shareefakyd3628
    @shareefakyd3628 7 дней назад +6

    മക്കളുടെ ജോലിയിൽ ഹൈറും ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 7 дней назад +16

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്തിൻ്റെ എല്ലാ നിഅ്മത്തും ബറക്കത്തും ഞങ്ങൾക്കും ഈ ബൈത്ത് ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ്♥️

    • @nizafazil1268
      @nizafazil1268 7 дней назад +2

      ഖഫാക്ക ഈ ബൈത്ത് മലയാളത്തിൽ എഴുതി എങ്കിൽ അറബ് അറിയാത്തവർക് ഉപകാരംയനെ

    • @suharamcm7775
      @suharamcm7775 7 дней назад

      😊😊

  • @jasminnizar6670
    @jasminnizar6670 7 дней назад +13

    🕋🤲പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋

  • @juneethasalam7345
    @juneethasalam7345 7 дней назад +30

    🤲 ഉസ്താദേ പ്രാർത്ഥനയിൽ മറക്കാതെ ഞങ്ങളെ ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിന് എന്നും എപ്പോഴും സന്തോഷവും സമാധാനവും നൽകട്ടെ.🤲

  • @jameelahassan5408
    @jameelahassan5408 7 дней назад +9

    അല്ലാഹുവേ പോരിശയേറിയ ഈ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഇരുലോക വിജയികളിൽ നമ്മളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ടവരെയും അള്ളാഹ് ഉൾപ്പെടുത്തട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @_jumi_
    @_jumi_ 7 дней назад +9

    ഉസ്താദേ മകന് സ്വാലിഹായഇണ്ണയെകിട്ടാൻദുആചെയ്യണേ വീട് പണി പൂർത്തിയായികുടിയിരിക്കാൻദുഹചെയ്യണേ മൂന്നാമത്തെ മകന് നല്ലജോലികിട്ടാൻദുഹചെയ്യണേ

  • @jameelahassan5408
    @jameelahassan5408 7 дней назад +14

    അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ.. പാപമോചനവും നരകമോചനവും നൽകി ഞങ്ങൾക്കെല്ലാവർക്കും സ്വർഗ്ഗ പ്രവേശനം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @muhsinshihab_
    @muhsinshihab_ 7 дней назад +4

    അൽഹംദുലില്ലാഹ് 🤲🏻

  • @shajilabeevi5680
    @shajilabeevi5680 7 дней назад +21

    അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപെട്ടവരെയും മക്കളെയും എപ്പോഴും ചേർക്കണേ 🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y 7 дней назад +4

    🕋 വ അലൈകുമുസ്സലാം വ റഹുമത്തു ള്ളാഹി വ ബറക്കാത്തുഹു 🤲🤲🤲 യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🕋

  • @juneethasalam7345
    @juneethasalam7345 7 дней назад +4

    🌺🌺🌺 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം🌺🌺🌺

  • @ShaharbanMs
    @ShaharbanMs 7 дней назад +2

    കടങ്ങൾ വീടാനും എന്റെ മോനു നല്ല ജോലി ശരിയായി കിട്ടാനും ദുഹാർക്കണേ ഉംറചെയ്യാനുള്ള ഭാഗ്യം കിട്ടാനും ദുഹാർക്കണേ

  • @raseenakassim7963
    @raseenakassim7963 7 дней назад +7

    ഉസ്താദ്, എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @rajlakader7514
    @rajlakader7514 7 дней назад +5

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ🤲🏻🤲🏻

  • @noufalpk2366
    @noufalpk2366 7 дней назад +2

    Ameeen Ameen Ameen Ya Rabbul Alamin

  • @fathimamaruvayil4356
    @fathimamaruvayil4356 7 дней назад +3

    എന്റെ കൊച്ചു മോൾക് പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടി അൽഹംദുലില്ലാഹ് പഠിപ്പിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @shylanas8549
    @shylanas8549 7 дней назад +3

    Assalamu alaikkum makkalde joliyil barkath undavanum veetil burkathinum aafiyatinum duayil cherkkane

  • @hasnashameer8132
    @hasnashameer8132 7 дней назад +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുമ്പത്തെയും ulpeduthane

  • @nesleenashereefkhan7795
    @nesleenashereefkhan7795 7 дней назад +5

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @kadavilshamsu8321
    @kadavilshamsu8321 7 дней назад +1

    Alhamdulillah alhamdulillah alhamdulillah

  • @sajithamanaf7488
    @sajithamanaf7488 7 дней назад +3

    മകന് ഹൈറായ ഒരു ജോലി കിട്ടാൻ ദു:അ ചെയ്യണേ

  • @kochumolshaji3750
    @kochumolshaji3750 7 дней назад +1

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @juneethasalam7345
    @juneethasalam7345 7 дней назад +5

    🤲💫🤲 تقبل لله منا و منكم صالحا الا عامل 🤲💫🤲
    അല്ലാഹുവേ എല്ലാ അമലുകളും സ്വീകരിക്കണേ ഈ ദിനങ്ങളിലെ പോരിശ ഞങ്ങൾക്ക് നൽകണേ🤲💫🤲

  • @rasiyasulaiman9656
    @rasiyasulaiman9656 7 дней назад +2

    ഞങ്ങളെ ദുബായിൽ ഉൾപ്പെടുത്തണം അല്ലാഹുവേ

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 7 дней назад +2

    മനസിലെ മുറാദുക ശരവിടാനും ആഖിബത്ത് നന്നാവാനും ദുഹാ ചെയ്യണെ🤲🤲🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 7 дней назад +2

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ 🤲🤲

  • @asharani4904
    @asharani4904 7 дней назад +2

    Alhamdulillah
    Ameen 🤲🏻

  • @user-vq7uz7zn5x
    @user-vq7uz7zn5x 7 дней назад +4

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼🤲🏼

  • @juneethasalam7345
    @juneethasalam7345 7 дней назад +3

    بسم لله الرحمان الرحيم 🤲🕋🕋
    الحمدلله ماشاالله 🤲🕋🤲
    امين يا رب لعالمين 🤲🤲

  • @zeenathsulaiman8743
    @zeenathsulaiman8743 7 дней назад +2

    ബിസ്മി ല്ലാഹീ റ് ഹ മനി റഹീം🤲🏻🤲🏻 അ ൽ ഹ ദ് ലില്ല🕋🕋🕋🤲🏾🤲🏾

  • @sulaikhaak9121
    @sulaikhaak9121 7 дней назад

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @nachusnachu2760
    @nachusnachu2760 7 дней назад +2

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @naseemashamsudeen5878
    @naseemashamsudeen5878 7 дней назад +2

    Alhamdulillah Aameen yarabbalalameen 🤲🤲🤲🤲🤲

  • @Ali-qd5fe
    @Ali-qd5fe 7 дней назад +2

    Alhamdulillah❤Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-hk3uj9rh2v
    @user-hk3uj9rh2v 7 дней назад +2

    ആമിൻ. ആമീൻ. യാ റമ്പൽ. ആലമീൻ പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എല്ലാ വിഷമങ്ങളും മാറി കിട്ടാൻ പിന്നെ കടങ്ങൾ തിരാനും സ്വന്തമായി ഒരു വീട് ന് വേണ്ടി

  • @thafseerabitha2649
    @thafseerabitha2649 7 дней назад +2

    ദുഹയിൽ ഉത്പാടുത്തണേ 🤲🤲🤲

  • @SafaSharafa
    @SafaSharafa 7 дней назад +1

    ഉസ്താദേ പ്രാർത്ഥനയിൽ ഞങളെയും ഉൾപെടുത്തണേ

  • @user-jf1fj1ww4j
    @user-jf1fj1ww4j 7 дней назад +1

    എന്റെ ചുമ മാറുന്നില്ല ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @lamiahmuhammad9948
    @lamiahmuhammad9948 7 дней назад +1

    Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 7 дней назад +2

    Aameen 🤲🏻

  • @noushadnoua6761
    @noushadnoua6761 7 дней назад +1

    അൽഹംദുലില്ല 💟
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 അള്ളാഹുവേ പരിശുദ്ധ കഅ്ബയിൽ എത്തി റസൂലിനോട് സലാം പറയാനും ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഈ മജ്‌ലിസിൻ്റ ബർക്കത്ത് കൊണ്ട് നൽകണേ റഹ്മ്മാനെ 🤲 ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @zeenathcn1562
    @zeenathcn1562 7 дней назад +1

    മകന് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണേ

  • @Janna_0
    @Janna_0 7 дней назад +2

    ദു ആയിൽ ഉൾപ്പെടുത്തണേ🥺🥺🤲🤲🤲

  • @mushthaq3134
    @mushthaq3134 7 дней назад +3

    Alhamdulillah 🤲

  • @balkeeshaleem2777
    @balkeeshaleem2777 7 дней назад +2

    Ameen ya rubbel alameen 🤲❤

  • @user-tq1pz6dp2y
    @user-tq1pz6dp2y 7 дней назад +2

    🕋 ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @meharajmajeed4815
    @meharajmajeed4815 7 дней назад +2

    ആമീൻ യാറബ്യിൽ ആലമീൻ 🤲🤲🤲🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 7 дней назад

    അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ🤲🕋🤲

  • @jameelahassan5408
    @jameelahassan5408 7 дней назад +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 7 дней назад

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲യാ അള്ളാഹ് 🤲🤲 പരിശുദ്ധ അയ്യാമു തശ് രീഖിന്റെയും നമ്മൾ ഉസ്താദിന്റെ ♥️കൂടി ചൊല്ലിയ ഖുർആൻ ദിക്‌ർ തസ്ബീഹ് സ്വലാത്തിന്റെയും മുഴുവൻ കൂലിയും ഉസ്താദിനും ♥️ നമുക്കും നൽകണേ റബ്ബേ 🤲🤲 ഇനിയും ധാരാളം അമലുകൾ ചെയ്യാൻ ഭാഗ്യം തരണേ റഹുമാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @fathimamaruvayil4356
    @fathimamaruvayil4356 7 дней назад

    യാ അള്ളാഹ് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ തമ്പുരാനേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @busharalatheef3494
    @busharalatheef3494 7 дней назад +1

    ഉസ്താദേ ദുആയിൽ എന്നും ഉൾപെടുത്തണേ

  • @Rasiya-nf7ul
    @Rasiya-nf7ul 7 дней назад

    വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് ഇടക്ക് മുടങ്ങി സാമ്പത്തിക ബുദ്ധിമുട്ട് കാരണംകൊണ്ട് ബുദ്ധിമുട്ട് മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 дней назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ഈ നന്മകളെല്ലാം സ്വീകരിക്കേണമേ അള്ളാ ആമീൻ

  • @kunhami6648
    @kunhami6648 7 дней назад +2

    ആമീൻ ആമീൻ ആമീൻ ഉസ്ദാദ് ദുഹാ ചയ്യീന്യേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 дней назад +1

    ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @shahubanathbeevi9451
    @shahubanathbeevi9451 7 дней назад +1

    അൽ നംദുലില്ലാഹ് ദൂആ യിൽ ഉൾപെടുത്തണേ❤

  • @abdullap4596
    @abdullap4596 7 дней назад +2

    മാഷാ അല്ലാഹ്

  • @user-yo8eg6vn5y
    @user-yo8eg6vn5y 7 дней назад +2

    ദുആ ചെയ്യണേ ഉസ്താദേ

  • @fathimamaruvayil4356
    @fathimamaruvayil4356 7 дней назад

    എന്റെ മോൾക് 23ന് p g എക്സാം ആണ് വല്ലാത്ത ടെൻഷനിലാണ് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @resheeda7054
    @resheeda7054 7 дней назад +2

    Usthaade dhuaayil ulpedutthane 🤲🏻

  • @nazeemaka4773
    @nazeemaka4773 7 дней назад +1

    അൽഹംതു ലില്ല ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @sajithanoushad5706
    @sajithanoushad5706 7 дней назад +2

    അൽഹംദുലില്ലാഹ് 🤲🤲

  • @AminuVk-bj9jx
    @AminuVk-bj9jx 7 дней назад +2

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @rafeekshan7100
    @rafeekshan7100 7 дней назад +2

    🤲🤲ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @SubhanaFathima-pe6mr
    @SubhanaFathima-pe6mr 7 дней назад +1

    Aameen aameen

  • @fathimamaruvayil4356
    @fathimamaruvayil4356 7 дней назад

    അള്ളാഹ് സ്വീകരിക്കണേ റബ്ബേ 🤲🤲🤲

  • @MuhammedThuvvur-uv3dw
    @MuhammedThuvvur-uv3dw 7 дней назад

    Alhamdulillah alhamdulillah❤ alhamdulillah. Ameeeeeeeen Ameeeeeeeen Ameeeeeeeen allllllllllllllllllllllllHA

  • @shareefakyd3628
    @shareefakyd3628 7 дней назад +1

    ഹലാലായ muradukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @haseenavahid5596
    @haseenavahid5596 7 дней назад +2

    Alhamdulillah Aameen Aameen YrbbalAlameen 🤲🤲🤲Duachayyanu usthade 🤲🤲🤲🤲

  • @mufeedamufi3227
    @mufeedamufi3227 7 дней назад +2

    Alhamdulillah ❤

  • @shreefasharaf3035
    @shreefasharaf3035 7 дней назад +1

    Ameen yarab AlAlameen

  • @ShemeenaRashi-iu7jy
    @ShemeenaRashi-iu7jy 7 дней назад +1

    Ameen🤲🤲🤲🤲

  • @sheebamali1092
    @sheebamali1092 7 дней назад +2

    Allamathilla Masha Allaha Subhana Allaha Allahu Akbar Ustadaa dualil ulupaduthanam Ameen yarabellaameen 🤲🤲🤲🤲🤲🤲

  • @feminasaleem3981
    @feminasaleem3981 7 дней назад +1

    Aameen Aameen ya rabbal aalameen 🤲

  • @user-mm3ff4ip4o
    @user-mm3ff4ip4o 7 дней назад

    ഉസ്താദേ ഞങ്ങളുടെ
    മനസിലെ ഉദേശങ്ങളും ദുആയിൽ ഉൾപെടുത്തണേ
    🤲🤲🤲ആമീൻ യാറബ്ബൽ
    ആലമീൻ 🤲🤲

  • @fathusentertaiment
    @fathusentertaiment 7 дней назад +1

    Alhamdulillah Masha Allah aameen aameen ya rabbal aalameen 🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 7 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. . ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 7 дней назад +1

    Aameen

  • @safasulaikha4028
    @safasulaikha4028 6 дней назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🕋🕋🕋

  • @user-bw2iu3xw3s
    @user-bw2iu3xw3s 7 дней назад +2

    Alhamdulillah🤲🤲🤲
    Dua vasiyathode ameen😭 ya rabel alameen

  • @sabeenasiraj7102
    @sabeenasiraj7102 7 дней назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂലകണേ റബ്ബേ 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @rukkiyakareem8972
    @rukkiyakareem8972 7 дней назад

    സന്തോഷവും സമാദാനവും നൽകണേ റബ്ബേ ആമീൻ 🤲🏻

  • @SabiP-oq2ym
    @SabiP-oq2ym 7 дней назад +1

    Alhamdhulillahi rabbil aalameen

  • @noufalpk2366
    @noufalpk2366 7 дней назад +3

    Duailulppeduthanam

  • @user-uf2qi3zc8x
    @user-uf2qi3zc8x 7 дней назад +1

    Alhamdulillah alhamdulillah alhamdulillah poornamayum serkarichu anugrahikkane rabbe aameen yarabbal aalameen 🌹🌹🌹🌹

  • @nabeesanabeesa6650
    @nabeesanabeesa6650 7 дней назад +1

    Alhamdullilah ameen 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 7 дней назад

    അൽഹംദുലില്ലാഹ് 🤲ഈ രാവിന്റെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @hafsarasheed4042
    @hafsarasheed4042 7 дней назад +1

    Alhamdulillah allahuvee sweekarikkanee allah aameen ya rabbul alamin

  • @user-jq8mm2ot8l
    @user-jq8mm2ot8l 7 дней назад +2

    Saliyaya makkale prasavikan usthathi dua Cheyanne🤲🤲🤲

  • @user-rj5xh9zz7z
    @user-rj5xh9zz7z 7 дней назад +1

    Aameen Aameen Alhamdulillah 🤲 🕋🕋🕋⭐️

  • @jameela4647
    @jameela4647 7 дней назад

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋💫

  • @safeerishafasafeerishafa124
    @safeerishafasafeerishafa124 7 дней назад

    തങ്ങൾ.... ജോലി ശരിയാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @Ibrahim.TIbrahimsaji.T
    @Ibrahim.TIbrahimsaji.T 7 дней назад +1

    Ameen🤲🏻

  • @kadavilshamsu8321
    @kadavilshamsu8321 7 дней назад +1

    Aameen Aameen yarabbal alameen 😢