എന്തുകൊണ്ടാണ് lyrics നെക്കുറിച്ച് മാത്രം എഴുതുന്നതെന്ന് മനസ്സിലാകുന്നില്ല. Lyrics മാത്രം വായിച്ചാൽ പാട്ട് ഇഷ്ടപ്പെടുമോ? Jacob Koratty യുടെ മനോഹരമായ സംഗീതവും Kester ൻ്റെ ഹൃദയസ്പർശിയായ ആലാപനവും കൂടി ചേർന്നപ്പോളാണ് ഈ ഗാനം ഹൃദയത്തിൽ സ്പർശിച്ചത്. തീർച്ചയായും lyrics വളരെ നല്ലതാണ്. ഈ ഗാനത്തിൻ്റെ പുറകിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👍👍❤❤❤
Congratulations and prayer
Super song ❤
Congratulations Toby Acha❤🎉and the entire crew❤
നല്ല വരികളും, കെസ്റ്ററിന്റെ അനുഗ്രഹീത ശബ്ദവും അണിയറ പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ
Toby acha super🎉❤
Beautiful song Kester ഏട്ടൻ ജേക്കബ് ഏട്ടൻ Team ❤❤❤❤
ദൈവീകമായ വരികൾക്കുആത്മാവിൽതൊടുന്ന സംഗീതവും എത്രമനോഹരം❤.എല്ലാവർക്കും അഭിനന്ദനങ്ങൾ🎉
Heart touching song..
...great effort.. thank u all team.
Nice music..
എന്തുകൊണ്ടാണ് lyrics നെക്കുറിച്ച് മാത്രം എഴുതുന്നതെന്ന് മനസ്സിലാകുന്നില്ല. Lyrics മാത്രം വായിച്ചാൽ പാട്ട് ഇഷ്ടപ്പെടുമോ? Jacob Koratty യുടെ മനോഹരമായ സംഗീതവും Kester ൻ്റെ ഹൃദയസ്പർശിയായ ആലാപനവും കൂടി ചേർന്നപ്പോളാണ് ഈ ഗാനം ഹൃദയത്തിൽ സ്പർശിച്ചത്. തീർച്ചയായും lyrics വളരെ നല്ലതാണ്. ഈ ഗാനത്തിൻ്റെ പുറകിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👍👍❤❤❤
Super song acha👍❤
Really blessed to listen to this beautiful song🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 heart touching lyrics🙏🏻🙏🏻🙏🏻 melodious voice🙏🏻🙏🏻🙏🏻
സൂപ്പർ
ആസ്വദിച്ചിരുന്നു കേൾക്കാവുന്ന ഒരു കുർബാന ഗാനം.
റ്റോബി അച്ചനും ടീമിനും അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻🙏🙏🙏
🙏💝🙏
Touching....song..God Bless
ടോബി അച്ചാ അഭിനന്ദനങ്ങൾ 👍👍 മനോഹരവും ഹൃദയസ്പർശിയുമായ ഗാനം👏👏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ....
ടോബി അച്ചാ അഭിനന്ദനങ്ങൾ 🌹🙏🌹
Touching song💕💕
മനോഹരമായ ഗാനം❤
ടോബി അച്ചാ 👍👍പ്രാർത്ഥനാശംസകൾ
മനോഹരം ❤
Super 🥰എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു 🙏🏽🙏🏽
Congratulations Tobiacha,beautiful lyrics, music and with much feel ❤
സൂപ്പർ സോങ് 👍🏼👍🏼🌹🌹
ഹൃദയസ്പർശിയായ വരികൾ . റ്റോബി അച്ചന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏
Congrats 🎉❤
Congratz dear fr. 😍🥳👏🏻Your hard work and perseverance have paid off. And god bless u😍😍
👌👌👌🙏🙏🙏rini babu
അഭിനന്ദനങ്ങൾ റ്റോബി അച്ചാ ❤🙏🙏
അച്ചാ... സുന്ദരഗാനം ❤️❤️❤️
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ വരികൾ....റ്റോബി അച്ചാ.. അഭിനന്ദനങ്ങൾ...ഇനിയും നല്ല ഗാനങ്ങൾ രചിക്കാൻ ഈശോ അനുഗ്രഹിക്കട്ടെ... 🙏🙏🙌
Nice ❤
ടോബി അച്ചാ, അഭിനന്ദനങ്ങൾ... ഇനിയും നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ....
Congratulations, 🎉 very touching song.🙏
👌🙏
Beautiful song ❤️❤️
Congratulations 🌹.
നല്ല പാട്ട്. Congratulations acha
Congratulations Acha
Congratulations 🎉
Beautiful song ...❤
Congrjulations toby acha
👍👍👌👌
❤❤
Congratulations
❤
Nice 👌
❤
Beautiful song 🙏🙏❤❤
സൂപ്പർ
Super 🎉
🙏🙏👌
❤❤❤
❤❤❤
❤
❤❤❤
❤❤❤