ആറാമായയും സുറിയാനിയും ഒരേ ഭാഷയോ? A Short Historical Narration | Part 1

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 95

  • @NazraniEthos
    @NazraniEthos  27 дней назад +8

    World East Syriac Language Week 2024 pdf - drive.google.com/file/d/1VPf2twtBLV4k7JV836710Olk1im8HhWZ/view?usp=sharing
    Reference:
    All references and sources are collected from this comprehensive work by Chacko Mappila,
    Aramaic-Syriac, A collection of Quotes from Historians Ranging 2000 years span proving Aramaic and Syriac are same - malankaralibrary.com/ImageUpload/5e86a0e45297b5bb2145624ebba2589d.pdf
    Music track used:
    Kandheesha Alaha | Rooha Media - ruclips.net/video/iQxG0p8DOq0/видео.htmlsi=0SkgXMO_9dlMlgzN

  • @jogilukose6456
    @jogilukose6456 26 дней назад +4

    വളരെ ലളിതവും സമ്പുഷ്ടവുമായിരിക്കുന്നു. ദൈവത്തിനു സ്തുതി!❤ 🙏

    • @NazraniEthos
      @NazraniEthos  26 дней назад +2

      @@jogilukose6456 Thank you. പ്രാർത്ഥനയിൽ ഓർക്കുക 🙏

    • @MATHEWJOHNk
      @MATHEWJOHNk 20 дней назад +2

      Praise the Lord ❤

  • @donbosco2414
    @donbosco2414 27 дней назад +4

    Incredible! Nailed it
    Well narrated…highly informative…quality of the vedio is superb…moreover the narrator possesses an attractive bass voice❤️

    • @NazraniEthos
      @NazraniEthos  27 дней назад +1

      Thank you Acha ♰ Requesting prayers 🙏🏻

  • @FullnessofTruth777
    @FullnessofTruth777 26 дней назад +2

    Shalom and Blessings of Messiah יהושע Saviour of the World Amĕn Maranatha 🙏🙏🙏❤️❤️♥️♥️♥️♥️♥️♥️

  • @MATHEWJOHNk
    @MATHEWJOHNk 20 дней назад +3

    Excellent ❤

  • @antonykj1838
    @antonykj1838 4 дня назад +2

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍

  • @amaljoseph6918
    @amaljoseph6918 27 дней назад +3

    very informative video ❤

  • @MATHEWJOHNk
    @MATHEWJOHNk 20 дней назад +2

    Praise the Lord ❤

  • @AshishAntony-ys3iy
    @AshishAntony-ys3iy 5 дней назад +2

    ❤❤

  • @sajimonabraham9538
    @sajimonabraham9538 27 дней назад +2

    ❤❤

  • @dr.febingeorgemookkamthada4105
    @dr.febingeorgemookkamthada4105 25 дней назад +2

  • @TinuMathewPathippallil
    @TinuMathewPathippallil 25 дней назад +2

  • @ChrisThaliyath153
    @ChrisThaliyath153 5 дней назад +1

    Excellent work

    • @NazraniEthos
      @NazraniEthos  5 дней назад +1

      Thank you. Remember us in your prayers ♱

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 27 дней назад +2

  • @jjputhoor
    @jjputhoor 27 дней назад +3

    💥💥💥😍 excellent

  • @SanjayFGeorge
    @SanjayFGeorge 5 дней назад +2

    Isho (Jesus) spoke Galilean Jewish Aramaic just like most of the other Jews around him. They used Hebrew alphabets to write both Hebrew and Aramaic - nammal chelappol ithu poley Latin alphabetugal Malayalam ezhuthaan upayogikkunnathu poley. Thay is about the written language.
    Regarding the spoken language, the Jews of Jesus' time used Hebrew mostly for temple services while using Aramaic for day to day use just like we used Syriac Language for liturgy till 1960 but spoke Malayalam to each other. Today a similar phenomenon is happening where our diaspora children use English and Hindi to talk to each other but attend Qurbana in Malayalam.
    East Syriac dialect can be called Christian Aramaic and it is the closest in pronunciation to the language spoken by Isho (Jesus).

    • @NazraniEthos
      @NazraniEthos  5 дней назад

      Thank you for your info. Will add that in the next part.

  • @truthking-j2b
    @truthking-j2b 4 дня назад +1

    രണ്ടും രണ്ടാണ് ഭാഷാപരമായി 😊

    • @NazraniEthos
      @NazraniEthos  4 дня назад +1

      @@truthking-j2b ചരിത്ര തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടും ഒന്ന് തന്നെയാണ്. തെളിവുകൾ വീടിയോയിൽ ചേർത്തിട്ടുണ്ട്.

  • @JerinJacob-vx4gt
    @JerinJacob-vx4gt День назад +1

    Daivathinu sthuthi

  • @secilrods5170
    @secilrods5170 День назад

    do you mean before 14th century both Syriac and Hebrew were same

  • @noblemottythomas7664
    @noblemottythomas7664 День назад

    Sthuthi alla peace
    Slom aleykum athann true Syriac
    Shalom alekum in Hebrew

    • @NazraniEthos
      @NazraniEthos  20 часов назад

      മാർത്തോമാ നസ്രാണികളുടെ ആരാധനാഭാഷയായ പൗരസ്ത്യ സുറിയാനിയിൽ "ശ്ലാമാ അംകോൻ" എന്നാണ്. 8'ആം നൂറ്റാണ്ടിൽ ഉണ്ടായ പാശ്ചാത്യ സുറിയാനിയിലും 14'ആം നൂറ്റാണ്ടിൽ ഉണ്ടായ മോഡേൺ ഹെബ്രായ ഉച്ചാരണത്തിലും "ശ്ലോമോ" എന്നാവാം. നസ്രാണികളുടെ വിശ്വാസത്തിന്റെ പിതാവായ മാർത്തോമാ ശ്ലീഹായുടെ പേര് പാശ്ചാത്യ സുറിയാനിക്കാർ പറയുന്നപോലെ "മോർ തുമോ ശ്ലീഹോ" എന്ന് പറയേണ്ട അവസ്ഥ മാർത്തോമാ നസ്രാണികൾക്കില്ല.

    • @noblemottythomas7664
      @noblemottythomas7664 19 часов назад +1

      @ Israel nte eth bhagath ann Syria Syria de eth bhagath ann Israel enn map il nokyall oru vivaram kitum just onn nokki nokku

    • @NazraniEthos
      @NazraniEthos  18 часов назад

      ​@@noblemottythomas7664 പൗരസ്ത്യ സുറിയാനി കൽദായർ സംസാരിച്ചിരുന്നതുകൊണ്ട് അത് കൽദായ സുറിയാനിയെന്നും അറിയപ്പെട്ടു. കൽദായർ ഇസ്രയേലിൽ ആധിപത്യം സ്ഥാപിക്കുന്നത് ബൈബിളിൽ 2 രാജാക്കന്മാരിൽ നോക്കിയാൽ കാണാം, ജസ്റ്റ് ഒന്ന് നോക്കി നോക്ക്.

    • @noblemottythomas7664
      @noblemottythomas7664 18 часов назад

      @@NazraniEthos still you remained to embrace colonization roman colonization and Babylonian colonization

    • @NazraniEthos
      @NazraniEthos  16 часов назад

      @@noblemottythomas7664 Coming from a person who remain in Antiochean colonization.

  • @noblemottythomas7664
    @noblemottythomas7664 День назад

    Isho mishiha enna roman colonization nte perr maatti Yesu mishiho enn padipikku
    Nammude karthavine chavitti kootiyavarr ann romakarr

    • @NazraniEthos
      @NazraniEthos  20 часов назад +1

      8ആം നൂറ്റാണ്ടിൽ ഉണ്ടായ പാശ്ചാത്യ സുറിയാനിയിൽ "യേശു മ്ശിഹോ" എന്നായിരിക്കാം. എന്നാൽ BC 5ആം നൂറ്റാണ്ടുമുതൽ ഇസ്രായേലിൽ ഉപയോഗത്തിലുള്ള, മാർത്തോമാ നസ്രാണികളുടെ പൗരസ്ത്യ സുറിയാനി ഭാഷയിൽ "ഈശോ മ്ശിഹാ" എന്ന്തന്നെയാണ്. 18ആം നൂറ്റാണ്ടിൽ തിരുവല്ല സൂനഹദോസ് വഴിയാണ് പാശ്ചാത്യ സുറിയാനി പുത്തൻകൂറ്റുകാർ സ്വീകരിച്ചത്, അതിന് മുൻപ് പൗരസ്ത്യ സുറിയാനി മാത്രമായിരുന്നു പുത്തൻകൂറ്റുകാരും ഉപയോഗിച്ചിരുന്നത്. നസ്രാണികളുടെ വിശ്വാസത്തിന്റെ പിതാവായ മാർത്തോമാ ശ്ലീഹായുടെ പേര് പാശ്ചാത്യ സുറിയാനിക്കാർ പറയുന്നപോലെ "മോർ തുമോ ശ്ലീഹോ" എന്ന് പറയേണ്ട അവസ്ഥ മാർത്തോമാ നസ്രാണികൾക്കില്ല.

  • @joythomasvallianeth6013
    @joythomasvallianeth6013 13 дней назад +1

    Aramaic and Syriac are not the same. Syriac is a dialect of Aramaic. By listening to this video one may get an impression that they are one and the same as if the same language is called by different names in 2 different languages

    • @NazraniEthos
      @NazraniEthos  11 дней назад +2

      This video is based on records of historians and historical figures, both christians and non-christians. References are are also added in the video and the description. If you have a contrary view, you can share records supporting it.

    • @gamerjj777
      @gamerjj777 10 дней назад +1

      Jesus spoke jewish armaic.
      And syriac is much different dialect of armaic.
      For eg: God is Elah in Aramaic
      Alaha in syriac(east).

    • @NazraniEthos
      @NazraniEthos  9 дней назад +2

      @@gamerjj777 Jesus spoke Palestinian Aramaic (Syro-Palestina was the Roman name of the region). This dialect formed from the East Aramaic language which was spoken by Abraham, and by the Babylonian rulers of Jews. The closest dialect to Jesus we have today in script and speech, is East Syriac, which was known as East Aramaic. There are different dialects of Aramaic. That doesn't make them two different languages. This is what we understand from historical records.

    • @gamerjj777
      @gamerjj777 9 дней назад

      @NazraniEthos the aramaic spoken by Jesus is much similar to hebrew than eat syriac.
      And Abraham was a hebrew.

    • @SanjayFGeorge
      @SanjayFGeorge 5 дней назад +1

      Isho (Jesus) spoke Galilean Jewish Aramaic just like most of the other Jews around him. They used Hebrew alphabets to write both Hebrew and Aramaic - nammal chelappol ithu poley Latin alphabetugal Malayalam ezhuthaan upayogikkunnathu poley. Thay is about the written language.
      Regarding the spoken language, the Jews of Jesus time used Hebrew mostly for temple services while using Aramaic for day to day use just like we used Syriac Language for liturgy till 1960 but spoke Malayalam to each other. Today a similar phenomenon is happening where our diaspora children use English and Hindi to talk to each other but attend Qurbana in Malayalam.
      East Syriac dialect can be called Christian Aramaic and it is the closest in pronunciation to the language spoken by Jesus.

  • @chackocv8070
    @chackocv8070 17 часов назад

    സിറിയയിൽ ചില ഭാഗങ്ങളിലും, ഇറാക്കിലും വളരെ വളരെ നാമമാത്രമായ,
    ഇപ്പൊൾ ഇല്ലാതായി കൊണ്ടിരിക്കുന്നു ഈഭാഷയേ കേരളത്തിൽ വളർത്തണം എന്ന് പറയുന്നത് ഹാ കഷ്ടം.

    • @NazraniEthos
      @NazraniEthos  16 часов назад

      സിറിയയിൽ ഈ ഭാഷ നശിക്കുകയാണ് എന്നതിന് എന്താണ് തെളിവ്? തീവ്ര ജിഹാദികൾ കാരണം അവിടെ പ്രശ്നങ്ങളുണ്ട്. അതിനർദ്ധം അവിടെ സഭയോ സഭയുടെ ഭാഷയോ നശിച്ചു എന്നല്ല. ഇന്നും അവിടെ സുറിയാനി സഭകൾക്ക് സ്കൂളുകളും ഹോസ്പിറ്റലും ഒക്കെയുണ്ട്. അവരുടെ സ്കൂളിൽ ഈ ഭാഷയുടെ പഠനം അവർ നിലനിര്ത്തുന്നുമുണ്ട്.

  • @roythomas9699
    @roythomas9699 День назад

    അറബി ആയിട് വളരെ സാമ്യം തോന്നുന്നു.

  • @Amal-i3w
    @Amal-i3w 17 дней назад

    പഴയ നിയമ ജനത സംസാരിച്ചത് hebrew അല്ലേ എങ്ങനെ ആണ് Aramaic ആയത്

    • @NazraniEthos
      @NazraniEthos  15 дней назад +4

      യഹൂദരുടെ പിതാവായ അവ്രഹാം ഊർ എന്ന ദേശത്തുനിന്നുള്ള കൽദായനായിരുന്നു. അവരുടെ ഭാഷയായിരുന്നു ആറാമായ. അതുകൊണ്ട് യഹൂദരുടെ ഭാഷയും ആറാമായ ഭാഷയായിരുന്നു. ഹെബ്രായ ഭാഷ കാനാൻ നിവാസികളുടെ ഭാഷയായിരുന്നു, യഹൂദർ കാനാൻ പ്രദേശം കീഴടക്കിയപ്പോൾ ഈ ഭാഷയുടെ ഉപയോഗം തുടർന്നു. ഹെബ്രായ ഭാഷ യഹൂദരുടെ സിനഗോഗ് (official) ഭാഷയായിരുന്നു. പക്ഷെ ഇന്ന് കാണുന്ന ഹെബ്രായ ഭാഷയും ഉച്ഛാരണവും modern hebrew ആണ്, 2000 വർഷം മുൻപുള്ള ഹെബ്രായ ഭാഷയിൽനിന്നും വത്യസ്തമാണ്. കൽദായർ പിന്നീട് അസ്സീറിയ എന്ന് അറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭാഗമായി. അസ്സീറിയക്കാർ യൂദാ രാജ്യം കീഴടക്കിയത് പഴനിയമത്തിൽ നമുക്ക് കാണാൻ സാധിക്കും. അങ്ങനെ ആറാമായ ഭാഷ യഹൂദരുടെ ദൈനം ദിന ഭാഷയായി മാറി.

    • @Amal-i3w
      @Amal-i3w 15 дней назад

      @NazraniEthos ഈ കാനാൻകാരും അരാമിൻ്റെ പിതാവായ ഷേമിൻ്റെ രണ്ടാമത്തെ സഹോദരൻ ഹാം ൻ്റെ മക്കൾ അല്ലേ ? അപ്പോ എങ്ങനെ ആണ് രണ്ട് വ്യത്യസ്ത ഭാഷകൾ ഒരേ കുടുംബത്തിൽ ഉണ്ടായത് ? അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ please

    • @NazraniEthos
      @NazraniEthos  14 дней назад +2

      @@Amal-i3w ഭാഷയുടെ ഉത്ഭവവും രൂപീകരണവും രൂപമാറ്റവും നൂറ്റാണ്ടുകളായി ഉണ്ടാകുന്ന ഒന്നാണ്. ആറാമും ഹാമും ഒരേ കുടുംബത്തിൽ നിന്നായതുകൊണ്ടാണ് ഈ രണ്ട് ഭാഷകളും "സെമിറ്റിക്" ഭാഷകൾ എന്ന് അറിയപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം ഷേമിന്റെയും ഹാമിന്റെയും പിൻഗാമികൾ രണ്ട് വത്യസ്ഥ രീതികളിലേക്ക് മാറുന്നതും നമുക്ക് പഴയ നിയമത്തിൽ കാണാൻ സാധിക്കും. ഇപ്പോൾ നമ്മുടെ കുടുംബത്തിൽത്തന്നെ എല്ലാവർക്കും ഒരേ ചിന്താഗതി ആയിരിക്കില്ലല്ലോ, അപ്പോൾ ഒരേ കുടുംബത്തിൽ തുടങ്ങിയെങ്കിലും നൂറ്റാണ്ടുകളുടെ വത്യാസത്തിൽ അവരുടെ പിൻഗാമികൾക്ക് വരാവുന്ന മാറ്റങ്ങളും നമുക്ക് അനുമാനിക്കാൻ സാധിക്കും.

    • @gamerjj777
      @gamerjj777 10 дней назад

      Abrham spoke Hebrew thus he was called a hebrew.

    • @NazraniEthos
      @NazraniEthos  9 дней назад

      @@gamerjj777 Abraham was from Ur, also known as the Chaldean region, which spoke East Aramaic, now known as Syriac. The Hebrews (people) came from his lineage. So how can Abraham speak Hebrew before such a thing existed. Hebrew developed centuries after Abraham. Moreover, the hebrew pronunciation and script we see today is "Modern Hebrew" which is very different from the hebrew spoken 2000 years ago.

  • @josemonbaby32
    @josemonbaby32 4 дня назад

    എന്തോക്കെ പറഞ്ഞാലും നിങ്ങൾ ഇപ്പോ റോമാകാർ അല്ലെ.. പിന്നെ ഈ വിടല് വിട്ടിട്ടു എന്നാ കാര്യം

    • @NazraniEthos
      @NazraniEthos  4 дня назад

      ഞങ്ങൾ റോമാക്കാരാണെന്ന് ആര് പറഞ്ഞു? ഞങ്ങളുടെ സഭയുടെ പേര് മലബാർ സുറിയാനി സഭ (സിറോ മലബാർ സഭ) എന്നാണ്. റോമൻ സഭയുടെ പാരമ്പര്യം ലത്തീനാണ്, സിറോ മലബാർ സഭയുടെ പാരമ്പര്യം മാർത്തോമാ നസ്രാണികളുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും.

    • @noblemottythomas7664
      @noblemottythomas7664 День назад

      Parankiyude cash palapala kuppayam keesuyude kilukkam udayemperooril nirathi pedipicha peeranki pada
      Ith okke kand marukandam chadiya parambil chandi palliveetil chandi vengor gevarghese avarkum sthuthi aye irikatte

  • @CrusarderNasrani-sg1xq
    @CrusarderNasrani-sg1xq 3 дня назад

    അരമായ ഭാഷയും സൂറിയനിയും ഒന്നല്ല.നമ്മുടെ കർത്താവിൻ്റെ യഥാർഥ നാമം യേഹ്ശുവ എന്നാണ്.പൗരസ്ത്യ സുറിയാനിയിൽ ഈശോ എന്ന നാമം ആണ് ഉപയോഗിക്കുന്നത്

    • @NazraniEthos
      @NazraniEthos  3 дня назад +1

      ആറാമായയും സുറിയാനിയും ഒരേ ഭാഷയാണ് എന്നതിന് ചരിത്ര തെളിവുകൾ ഈ വിഡിയോയിലുണ്ട്. "യേശുവാ", "യഹോശുവാ", "യാശുവാ", "യാഹുഷ", എന്നിവയെല്ലാം ആധുനിക ഹെബ്രായ ഭാഷയുടെ ഉച്ചാരണരീതിയികളാണ്. ആധുനിക ഹെബ്രായ ഉച്ചാരണം 14-ആം നൂറ്റാണ്ടിൽ രൂപപ്പെടുത്തിയതാണ്. ആദിമ ക്രൈസ്തവരും, ഇന്ന് ആറാമായ ഭാഷ സംസാരിക്കുന്ന മലൂലായിലെ ക്രൈസ്തവരും കല്ദായരും (അബ്രഹാമിന്റെ ദേശക്കാർ) "ഈശോ" എന്നാണ് ഉച്ചരിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവർ വഴി കഴിഞ്ഞ 10 വർഷത്തിനിടയിലാണ് ക്രൈസ്തവരുടെ ഇടയിൽ ആധുനിക ഹെബ്രായ ഉച്ചാരണം കൂടുതൽ പ്രചാരണത്തിൽ വന്നത്.

    • @CrusarderNasrani-sg1xq
      @CrusarderNasrani-sg1xq 3 дня назад

      @NazraniEthos.പാഷൻ ഓഫ് ക്രൈസ്റ്റ് എന്ന സിനിമ അരമായ ഭാഷയെ കുറിച്ച് ഗവേഷണം നടത്തി ഉണ്ടാക്കിയത് ആണ്.അതിൽ യേഹ്ശുവ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.ഈശോ എന്ന പേര് വന്നത് ശ്ലീഹന്മാർക്കും ശേഷം ആണ്.അതിൽ നിന്നും ആണ് ഈസ എന്ന വ്യജനും ഉണ്ടായത്.ചില സ്ഥാപിത താൽപ്പര്യക്കാർ ആണ് കർത്താവിൻ്റെ പേരിൽ മാറ്റങ്ങൾ വരുത്തിയത്

  • @reimaphilip8568
    @reimaphilip8568 3 дня назад

    Greeks didn't called Armayans directly Syrian. It was Assyrian.

    • @NazraniEthos
      @NazraniEthos  3 дня назад

      @@reimaphilip8568 In the video, we have added historical references of Greeks themselves calling them Syria and Syrians.

    • @reimaphilip8568
      @reimaphilip8568 3 дня назад

      @NazraniEthos who is Assyrians then, tge word Assyria is older to suri

    • @NazraniEthos
      @NazraniEthos  3 дня назад

      @@reimaphilip8568 Assyria was an empire, like Akkadia. Both these were twin culture empires. Akkadia's prominent language was Akkadian with Aramaic being the minority (Abraham was an Aramean from this period). Assyrians spoke predominantly Aramaic
      (that's why the Assyrian conquest of Jerusalem, the jews adopted the Aramaic language). After the Akkadian empire merged with Assyrian empire, Aramaic became the prominent language.

    • @reimaphilip8568
      @reimaphilip8568 2 дня назад

      @NazraniEthos who is the point are trying to emphasis, I told same thing Assyria and Aremaya are same. Chaldean parts were in under Assyria. Siria os a later version like Misreem for Egypt. Assyrians are older to helenic and roman cultures.

    • @NazraniEthos
      @NazraniEthos  2 дня назад

      @@reimaphilip8568 We both agree on the Assyrian-Aramean topic, just that Greeks didn't call Arameans as Syrians. But from available historical sources, as some mentioned in this video, we can see that Greeks did.

  • @jettosleevapuram
    @jettosleevapuram 27 дней назад +2

  • @alankalex1377
    @alankalex1377 9 дней назад +1