ഒരു കിലോ കശുവണ്ടിപ്പരിപ്പിന് 1500 രൂപ! നവകേരള യാത്രയിൽ ഉടനീളം മന്ത്രിക്കൂട്ടം കൊറിച്ചത് അണ്ടിപ്പരിപ്പായിരുന്നു! വയസായ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ കാശില്ല!
ഇതിൽ കൂടുതൽ അഭിമാനിക്കാൻ കേരളത്തിന് മറ്റെന്തു വേണം. മലയാളികളുടെ ഒരു ഭാഗ്യം.!!! ഒരു ടേം കൂടി കൊടുക്കാം . mimicry ആർട്ടിസ്റ്റ് കളുടെ പണി പോകും ഇത്ര നല്ല ലൈവ് മിമിക്രി എവിടെ കാണാൻ കഴിയും
🚩വല്ലാത്തൊരു യോഗം ഇത് / 🚩വാർദ്ധക്യപുരാണം / 🚩ഇതിലെല്ലാം പുലിവാല് / 🚩പൊല്ലാപ്പിൻ കാലം / 🚩അത് ചൊല്ലാനും നാണം / 🚩ഇനി എന്തെല്ലാം ചേല് 🚩 വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല. ക്രാലൻ ഇല്ലാത്ത കാലം ) 🌿🌼ഒരു പൂ മാത്രം ചോദിച്ചു🌿 🌿🪷ഒരു പൂക്കാലം നീ തന്നു🌿 Thanks to Mr Anil sir for giving today's episode full of interesting songs.
അപ്പൊ നാളിതുവരെയുള്ള സകലവിധ എല്ലാ ഫയലുകളും പരിഹാരമായല്ലെ, ബസിലിരുന്ന് എല്ലാ ഫയലും തീ൪പ്പാക്കിയല്ല, എല്ലാ൦ കോമ്പ്ലിമെന്റ്...... എല്ലാ൦ കോമ്പ്ലിമെന്റ്. ഇനി അടുത്ത വ൪ഷ൦മുതൽ മൂന്നു മാസത്തിലൊരിക്കൽ നവകേരളസദസ് നടത്തിയാൽ പിന്നെ കേരളത്തിൽ ഫയൽ പ്രസശ്നമുണ്ടാവില്ല, പ്രശ്നങ്ങളും ഉണ്ടാവില്ല. കേരള൦ ലോകത്തിൽ വികസിതരാജൃമായി പ്രഖൃാപിക്കാ൯ ഇത്തരം നവകേരളസദസിന് പറ്റുന്നതുമാണ്. ജയ്...... ജയ്...... ജയ്.
വെയിലത്ത് വിശ്രമം ഇല്ലാതെ പട്ടിണി നിന്ന് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ട ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു നമുക്ക്. തിന്ന് അറുമാതിച്ച് ആടംഭര ബസിൽ കേരളം ചുറ്റിയടിച്ച ഈ മുഖ്യമന്ത്രിയേം പരിവാരങ്ങളേം കാണുമ്പം. പാവങ്ങളെ ഒരു പാട് സ്നേഹിച്ച കളങ്കം ഇല്ലാത്ത ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ. നഷ്ടമായ് പോയ ആ ദിവസങ്ങൾ ഓർക്കമ്പം.കണ്ണുകൾ നിറയുന്നു.
ഉമ്മൻചാണ്ടി സാറിനെ പോലെ ആവുമോ തെങ്ങ് കയറ്റക്കാരന്റെ മകൻ. ദിനേശ് ബീഡിയും കട്ടൻ ചായയും പരിപ്പ് വടയും ചാണകം മെഴുകിയ തറയിൽ കിടന്നാൽ അല്ലെ മാർഭിളും ടൈലസ്സും ഉള്ള തറൽ കിടന്ന് ആൾക്ക് ഇപ്പോൾ ലോകം അറിയുമോ
മറിയക്കുട്ടി ചേച്ചി ബ്രേസിയർ അല്ലേ കാണിച്ചുള്ളുവെന്ന് സമാധാനിക്കാം.ഇടാൻ മറന്നു പോയ മറ്റേ അടിവസ്ത്രം ഉണ്ടെന്ന് കരുതി മുണ്ട് പൊക്കി കാണിക്കുന്നത് ഒന്നോർത്തു നോക്കൂ അനിയാ.....
ഫ്രീയായി കിട്ടിയതല്ലേ... അതുകൊണ്ട് എല്ലാ൦ വലിച്ചുവാരി തിന്നു. ഇനി ബിപിയു൦ കൊളസ്ട്രോളുമൊക്കെ കൂടി ചികിത്സയ്ക്കായി അമേരിയ്ക്കയിലേയ്ക്ക് പോകുകയാവു൦ അടുത്ത പരിപാടി.. പനി വന്നാലു൦ അവ൪ക്ക് അമേരിയ്ക്കയിലല്ലേ ചികിത്സ... ... ജനങ്ങളുടെ നികുതി പണമല്ലേ. അവ൪ക്കെന്താ...
വല്ലവന്റെയും പൈസ അല്ലെ, വെട്ടി വിഴുങ്ങാൻ പിന്നെ ഒന്നും നോക്കണ്ടല്ലോ? നാണം എന്നൊന്ന് ഉണ്ടെങ്കിൽ ഇതു വല്ലതും ചെയ്യുമോ? കഷ്ടം, കേരളത്തിന്റെ കഷ്ടകാലം, ആരോട് പറയാൻ
എല്ലാം തിന്നു കുടിച്ച് കൊഴുത്തിരിക്കുന്നു. ശിവൻ കുട്ടിയൊക്ക ഗ്ലാമർ വെച്ചു 😏😏😏😏
ചുമ്മാതല്ല വണ്ടിയിൽ അപ്പിപ്പുര ഉണ്ടാക്കിയത്.😂😂😂😂😂
😂😂😂😂
സത്യം
ഞങ്ങടെ കാശല്ലെ? നല്ലോണംതിന്ന്..തിന്ന് തടി ഇങ്ങു പോരട്ടെ
വളരെ ശരിയായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ.
അല്ലിയാമ്പൽ കടവിൽ അരക്കു വെള്ളം ഉണ്ടായിട്ടു ഊര നഞ്ഞത് കണ്ടില്ലല്ലോ വെള്ളത്തിൽ മുങ്ങിയല്ലേ അവര്
കണ്ടില്ലേ ആ സജിയോളിയൊ ക്കെ ഇരിക്കുന്നത്, വീങ്ങിത്തെറ്റി
ഒരു കിലോ കശുവണ്ടിപ്പരിപ്പിന് 1500 രൂപ! നവകേരള യാത്രയിൽ ഉടനീളം മന്ത്രിക്കൂട്ടം കൊറിച്ചത് അണ്ടിപ്പരിപ്പായിരുന്നു! വയസായ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ കാശില്ല!
NAATTUKARUDE VIYARP.😂😂😂
ദൈവം സുഖിക്കാൻ അവസരം കൊടുത്തവർ സുഖിക്കുന്നു...നമ്മൾക്ക് ഇവർ കഴിച്ച വിവഭവങ്ങൾ ഓർത്ത് വെള്ളം ഇറക്കി തൊണ്ടയെ ത്ര് പ്തിപ്പെടുത്താം..
ചൊറിയനെയും കിട്ടനെയും അജീർണ്ണം ബാധിച്ചു ആസ്പത്രിയിൽ അഡ്മിറ്റാക്കിയിരുന്നു !!!
ജനങ്ങളുടെ ചിലവിൽ തിന്നു വീർത്ത് എല്ലാത്തിനും കുടവയറും ചാടി. 10 കിലോ എങ്കിലും ഭാരവും കൂടി കാണും.
അയ്യോ,ഇനി BP യും Pressure റും കേറും,അമേരിക്കക്ക് ട്രീറ്റ്മെൻ്റ്.ഉറപ്പായും പുര ക്കരം കൂടും.
Aye… aa koodiya kilo ellaam a kakkoosil irakki kaanum.
Thanks a lot my dear .
പട്ടിണി കിടന്നു ഈ നേതാക്കന്മാരെ കോടീശ്വരന്മാരാക്കിയ പാവം തൊഴിലാളികളെ ഓർക്കുമ്പോൾ സഹതാപം..😢😢😢
ഇഷ്ടം പോലെ തിന്നും കുടിച്ചും സുഖിക്കാനായ് ഒരു യാത്ര😒😒
റിയാസ് തീർപ്പാക്കി 😂
തൊഴിലാളി നേതാക്കൾ തിന്നു കൊഴുത്തപ്പോൾ കാരണഭൂതനെപ്രശംസിച്ചപ്പോൾ ജനം മൂക്കത്തു ചൂണ്ടു വിരൽ വെച്ചുപോയി.
വീണ ജോർജിന്റ ഫയൽ എല്ലാവരും തുറക്കും😂😂😂
😂😂😂😂😂
Ungran avalude fail
Mm
Malayalees are super intelligent to make fun or troll.
അവളുടെ ഒരു തൊറ😢
ചുരുക്കം പറഞ്ഞാല്‍ ആൽ പടർന്നു പന്തലിച്ചു തണൽ ആയി
KOTHATHIL Ennu Koodi Cherkendathaayirunnu😂😂
പ്രസാദ് മാത്രമല്ല ബസ്സിലുള്ള ഒട്ടു മിക്ക കക്ഷികളും നല്ല മിമിക്രി ക്കാരാണ്.
സൂപ്പർ അവതരണം 😂
Very good performance. Thank you very much.
ആ പാവം അപ്പവും മുട്ടക്കറിയേയും കൂടി ഒപ്പം കൂട്ടാമായിരുന്നു
ഇതിൽ കൂടുതൽ അഭിമാനിക്കാൻ കേരളത്തിന് മറ്റെന്തു വേണം. മലയാളികളുടെ ഒരു ഭാഗ്യം.!!! ഒരു ടേം കൂടി കൊടുക്കാം . mimicry ആർട്ടിസ്റ്റ് കളുടെ പണി പോകും ഇത്ര നല്ല ലൈവ് മിമിക്രി എവിടെ കാണാൻ കഴിയും
ന്നാലും എന്റെ പ്രബുദ്ധരായ മലയാളികളെ, കേഴുക കേഴുക 😮
നങ്ങൾക്കു അങ്ങനെ പറയാം. ഇതി ഏതെല്ലാം പഞ്ചായത്തുകളിലെ അംഗൻവാടികളടേയും അവിടത്തെ ടീച്ചർമാരടേയും കണക്ക് എടുക്കേണ്ടയാളാ....
ഇതൊരു ബകരഥയാത്ര എന്നത് നവകേരള സദസ് എന്ന പേരിൽ കക്കൂസ് രഥത്തിൽ പരിവാരങ്ങളായി വെട്ടി വിഴുങ്ങി , അപ്പിയുമിട്ട് , നടത്തിയ കളികളല്ലേ ?
*ഇതു Kരളമാണ്* !!!
ഒരു കാറ്റടിച്ചാൽ തീരുന്നതെ
യുള്ളൂ കാരണഭൂതന്റെ വാഴ്ച ഇനി.
Kalakki! Sammathichu😂😂😂😂❤❤
,🤣🤣🤣🤣 കേൾക്കാൻ രസമുണ്ട്. പാവം ജനങ്ങൾ ഇതൊക്കെ അറിഞ്ഞാൽ നന്ന്.
അടിപൊളി വിവരണം
അഭിനന്ദനങ്ങൾ 🌹🌹🌹🌹♥️♥️♥️
Best and super presentation
ഹാസ്യ ത്തിൽ പൊതിഞ്ഞ അമ്പുകൾ. ജനം കൈ അടിച്ചു രസിക്കുന്നു
🚩വല്ലാത്തൊരു യോഗം ഇത് /
🚩വാർദ്ധക്യപുരാണം /
🚩ഇതിലെല്ലാം പുലിവാല് /
🚩പൊല്ലാപ്പിൻ കാലം /
🚩അത് ചൊല്ലാനും നാണം /
🚩ഇനി എന്തെല്ലാം ചേല് 🚩
വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല. ക്രാലൻ ഇല്ലാത്ത കാലം )
🌿🌼ഒരു പൂ മാത്രം ചോദിച്ചു🌿
🌿🪷ഒരു പൂക്കാലം നീ തന്നു🌿
Thanks to Mr Anil sir for giving today's episode full of interesting songs.
ഇവന്റെ ഒക്കെ വെയിട് എടുത്ത് നോക്കിയാല്‍ അറിയാം നവകേരള ത്തിന്റെ പുരോഗതി
അപ്പൊ നാളിതുവരെയുള്ള സകലവിധ എല്ലാ ഫയലുകളും പരിഹാരമായല്ലെ, ബസിലിരുന്ന് എല്ലാ ഫയലും തീ൪പ്പാക്കിയല്ല, എല്ലാ൦ കോമ്പ്ലിമെന്റ്...... എല്ലാ൦ കോമ്പ്ലിമെന്റ്. ഇനി അടുത്ത വ൪ഷ൦മുതൽ മൂന്നു മാസത്തിലൊരിക്കൽ നവകേരളസദസ് നടത്തിയാൽ പിന്നെ കേരളത്തിൽ ഫയൽ പ്രസശ്നമുണ്ടാവില്ല, പ്രശ്നങ്ങളും ഉണ്ടാവില്ല. കേരള൦ ലോകത്തിൽ വികസിതരാജൃമായി പ്രഖൃാപിക്കാ൯ ഇത്തരം നവകേരളസദസിന് പറ്റുന്നതുമാണ്. ജയ്...... ജയ്...... ജയ്.
Very sad
നല്ല കവികൾ .
വെറും രണ്ട് ഇഡ്ലി മാത്രം കഴിച്ചു ജീവിച്ച മന്ത്രിയാണ് സജി ചെറിയാൻ .
നവ കക്കൂസ് യാത്ര
അവസാനത്തെ അത്താഴം.
തിന്നും കുടിച്ചും അജീർണ്ണം പിടിച്ചു... ഒരാൾക്കും ഒരു ഗുണവും ഉണ്ടായില്ല... എന്നിട്ടും പറയുന്നു എല്ലാം പ്യാഭങ്ങൾക് ബെണ്ടി ആണ് എന്ന് ..😅
തീറ്റയും ചികിത്സയും വ്യക്തിപരമായ ഉത്തരവാദിത്വമാക്കി നിയമം കൊണ്ടു വരണം. പദവിയിൽ ഇരുന്നാലും ഇല്ലെങ്കിലും ഇതു രണ്ടും സ്വന്തമായി ചെയ്യേണ്ടതല്ലേ?
അയാളുടെ അണ്ണാക്കിൽ കുറെ ചിരുത മീൻ കൂടി തള്ളാൻ തോമയോട് പറയണ്ടായിരുന്നോ
വോട്ടു കൊടുത്ത ജനങ്ങൾക്ക് പെൻഷൻ പോലും കൊടുകാതെ പട്ടിണിയാക്കി രാജാവും മന്ത്രിമാരും തിന്ന് കൂട്ടിയത് കോടികൾ ബസ്സിൽ കകുസ്സ് ഉണ്ടായത് ഭാഗ്യം
ക്ഷേമ പെൻഷൻ കൊടുക്കാതെ 'കോമാളി വേഷം കെട്ടുന്നു.
വീണ റിയാസ് ഫയൽ നോട്ട൦ തുട൪ക്കഥയാവുമോ?
കൃഷിവകുപ്പിന്റെ അന്ത്യക൪മ്മ൦ പ്രസാദിന്റെ മിമിക്രിയിലൂടെ 🤐
Hi bro welcome very good 👍
റീയാസ്എവിടെചെന്നാലുംവീണമാരുടെകൂടെആണല്ലേ
ഒരു വീണ വേണം അത്രയേയുള്ളു
Mudippikkan undaya kazhuvarikal
100%
Nava chorala thuuuri yathra🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Excellent presentation about Alibaba and thieves journey.
ജനങ്ങളുടെ ചെലവിൽ തിന്ന് മദിച്ച് നടന്ന യാത്ര😡
വെയിലത്ത് വിശ്രമം ഇല്ലാതെ പട്ടിണി നിന്ന് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ട ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു നമുക്ക്. തിന്ന് അറുമാതിച്ച് ആടംഭര ബസിൽ കേരളം ചുറ്റിയടിച്ച ഈ മുഖ്യമന്ത്രിയേം പരിവാരങ്ങളേം കാണുമ്പം. പാവങ്ങളെ ഒരു പാട് സ്നേഹിച്ച കളങ്കം ഇല്ലാത്ത ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ. നഷ്ടമായ് പോയ ആ ദിവസങ്ങൾ ഓർക്കമ്പം.കണ്ണുകൾ നിറയുന്നു.
❤
❤
ഉമ്മൻചാണ്ടി സാറിനെ പോലെ ആവുമോ തെങ്ങ് കയറ്റക്കാരന്റെ മകൻ. ദിനേശ് ബീഡിയും കട്ടൻ ചായയും പരിപ്പ് വടയും ചാണകം മെഴുകിയ തറയിൽ കിടന്നാൽ അല്ലെ മാർഭിളും ടൈലസ്സും ഉള്ള തറൽ കിടന്ന് ആൾക്ക് ഇപ്പോൾ ലോകം അറിയുമോ
ഉള്ള അണ്ടിപരിപ്പ് മുഴുവൻ തിന്നു തിരിച്ചു വീട്ടിലെത്തുമ്പോൾ വീട്ടുകാരിയുടെ കാര്യം കട്ടപ്പുക ഇരുമ്പിന്റെ ചുരിദാർ ഇട്ട് കിടക്കേണ്ടി വരും
കുശു വണ്ടി അധികം കഴിച്ചാൽ cholestrol കൂടും. അതു ആരോഗ്യ മന്ത്രി മറ്റു മന്ത്രിമാരോട്ടു പറഞ്ഞോ, ആവോ?
ആശാനേ ഇതല്ല ശരിക്കും., രണ്ടോമൂന്നോ. നിയമപ്രകാരം. അല്ലാതെ മൂന്നോനാലോ. അതും കഴിഞ്ഞുനിൽക്കുകയൊരുന്നു. വെറുതെ. വെയ്സ്റ്റ്
അയിനിൽക്കുമ്പോൾ റിയാസിന് ഒരു തോന്നൽ ഈ പീസ് ഇങ്ങനെവെറുതെകിടത്തേണ്ടേതല്ല. ഒന്നുമുട്ടിയാലോ ഒരുതോന്നൽ. തോന്നിയെത്തെർമഉള്ളു.. ഇരുമ്പിൽ കന്ത്താംചാടുന്നപോലെ ഒരുചാട്ടം കെട്ടിപിടിച്ചു റിയാസ് കഴുത്തിൽ പിന്നെ... പിന്നെ.... പിന്നെ..... ആയിരുന്നു
ശെരിയാ ഇറക്കുമതി ചെയ്യുന്ന മുപ്പതു ലക്ഷത്തിന്റെ കൂണ് ആണ് തിന്നുന്നത്.
Fael..ful..🔥🔥🔥🔥🔥🔥🔥🔥💣
Avatharanam 💯 true 👍 thanks
അടുത്ത ഒരു യാത്ര കൂടി ഉടനെ പ്ലാൻ ചെയ്യണം.
പരിഷകള്‍!
Thats the reason toilet facility in the bus 😂😂
Poomuka vathilil sneham vidarthunna poothinkal anu ende " kathiru" 🙏🙏
മറിയക്കുട്ടി ചേച്ചി ബ്രേസിയർ അല്ലേ കാണിച്ചുള്ളുവെന്ന് സമാധാനിക്കാം.ഇടാൻ മറന്നു പോയ മറ്റേ അടിവസ്ത്രം ഉണ്ടെന്ന് കരുതി മുണ്ട് പൊക്കി കാണിക്കുന്നത് ഒന്നോർത്തു നോക്കൂ അനിയാ.....
മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും ഇല്ലായ്മയല്ല. അഹങ്കാരവും അധികാര ധാർഷ്ട്യവും കൊണ്ട് കണ്ണും മനസ്സും മുരടിച്ചിരിക്കുമ്പോഴാണോ .... സേട്ടാ ....
ഈ കയറും വള്ളിയും . പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നറിഞ്ഞ് കൂടേ .....
ഇതിൽ ഗ്യാസ്ട്രബിൾ ആർക്കും ഉണ്ടായിരുന്നില്ലല്ലോ?
കരിമീൻ മസ്റ്റ് എന്നാണ് കേട്ടത് പിന്നെ നമ്മുടെ ആന്റണി രാജു എന്താ തടി ഹോ ഓരോ സമയമേ 😂😂😂😂
ഫ്രീയായി കിട്ടിയതല്ലേ... അതുകൊണ്ട് എല്ലാ൦ വലിച്ചുവാരി തിന്നു. ഇനി ബിപിയു൦ കൊളസ്ട്രോളുമൊക്കെ കൂടി ചികിത്സയ്ക്കായി അമേരിയ്ക്കയിലേയ്ക്ക് പോകുകയാവു൦ അടുത്ത പരിപാടി.. പനി വന്നാലു൦ അവ൪ക്ക് അമേരിയ്ക്കയിലല്ലേ ചികിത്സ...
... ജനങ്ങളുടെ നികുതി പണമല്ലേ. അവ൪ക്കെന്താ...
വല്ലവന്റെയും പൈസ അല്ലെ, വെട്ടി വിഴുങ്ങാൻ പിന്നെ ഒന്നും നോക്കണ്ടല്ലോ? നാണം എന്നൊന്ന് ഉണ്ടെങ്കിൽ ഇതു വല്ലതും ചെയ്യുമോ? കഷ്ടം, കേരളത്തിന്റെ കഷ്ടകാലം, ആരോട് പറയാൻ
അങ്ങിനെ തിന്നുന്നത് കൊണ്ടാണല്ലോ അദ്ദേഹത്തിന് ഇത്ര നല്ല തടിയനായിട്ട് നടക്കാൻ കഴിയുന്നത്.......
പണ്ട് കട്ടൻകാപ്പിയും പരിപ്പുവടയും
ഗംഭീരം. - ഫലിത പരിഹാസം
Ieyalalle annathe jattimanthri
L d F😊😊😊😊100/0😊😊😊😊😊
ഭക്ഷണപ്രിയനാന്ന് കാഴ്ചയിൽ വ്യക്തം. 😂😂😂😂
ഇതൊക്ക ചീർത്ത് വരുന്നത് ആരാന്റെ പണം കൊണ്ടാണല്ലോ രാഷ്ട്രത്തെ സേവിച്ചു സേവിച്ചു ഈനാട്ടിനെ ഒരുവഴിക്കാക്കി ഇനി ഇവരെ ഒഴിവാക്കിയാൽ നാട് രക്ഷപ്പെടും
സ്വന്തം പോക്കറ്റിലെ പൈസ കൊടുത്ത് പട്ടണികടല വാങ്ങി തിന്നില്ല.പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് ചോരയും വിയർപ്പും കൂട്ടി തിന്നപ്പോൾ എന്ത് രസാ
ഇതു പോലെ തിന്നു തീർത്തു കൊഴുത്ത വഗ്ഗങ്ങൾ ഇനി അമേരിക്കയിൽ പാവം ജനങ്ങളുടെ ചിലവിൽ ചികിത്സ നടത്തുമല്ലേ? അത് നമ്മുടെ വയറ്റത്ത് അടിച്ച് .🥵
Sir, Oru word kadam adukkatte pls " No hand and mathematics" 👍
ഇയാൾക്കുo❤ കൊടുക്ക് കാട മുട്ട
ആർത്തി പണ്ടാരത്തിന്റെ തൊള്ള തുറന്നുള്ള അലറിക്കരച്ചിൽ
തരുമെടോ കാട മുട്ട
Veenakum reyasinum iniyum oru pade files thapi nokan kanum
അപ്പൊ രണ്ടിഡ്ഡലി ചമ്മന്തി വീട്ടിൽ കഴിക്കുന്ന കാര്യമാണോ പറഞ്ഞത്.
😅😅😅😅😅😅😅
"ബി പ്ലവം " വരാലിലൂടെ !!!
വരാലു കേറ്റീട് മുഷിപോലെയാണ് വയറ്റിൽ നിന്ന് പേയത്
പൊടി പൊടിച്ചു.....
കൂട്ടത്തിൽ വീണ വായനയും
കേരള മന്ത്രി സഭയിലെ ഏറ്റവും വൃത്തികെട്ട മന്ത്രിയാണ് സജി ചൊറിയാൻ. പിണത്തിന്റെ ആസനം ചൊറിയുന്നതിൽ പ്രഗൽഭൻ. ഇവന്റെ സഹായിയാണ് വാസവൻ.
എല്ലാവരും തുടുത്തു കൊഴുത്തു 🤣
3 കൊല്ലം കഴിഞ്ഞു വീശുന്ന കാറ്റിന് ഇപ്പോഴേ മറ പിടിക്കണോ
👏👏👏👏👍👍👌
🌹🌹🌹🌹👌👌👌👌
2023 ഫന്റാസ്റ്റിക് കോമഡി ഷോ, കാരണഭൂതൻ & 21 പാഴ് ടീം അവതരണം 😂
Madhyamavyabhicharam kollam!
അജീർണ്ണം പിടിച്ചു...
All ministers body weight
from 60 to 70 kilograms
became 90 to 110 kilograms
Keralathile kasuvandi ellam thinnu theerthu😂😂
Unda meeninum irachikumoke nandi parayande bro
Athum snehathil koottucherthulla, adima kammikalude kai kondundaki thannathu 🤣🤣
എന്തോ കണ്ടു പേടിച്ച .. ആളാണോ...അപ്പം കണ്ടു... ഓടി... യോ.
All CPM and CPI Ministers Billners my Qusestion is why They are not wearing Suts and cooling glass.what a simbicity
I
❤❤❤❤❤
1.39 to 2.05 🤣🤣😂👌👌💯💯💯💯😅🤣🤣👍👌2.02 to.🤣🤣👍🤣🤣💯💯👍
K votes for such mimicry entertainment 😂😂😂