'Ente Kinavile' Video Song | NILA Malayalam Short Film | Wift Diploma Film | Aromal | Daniel James
HTML-код
- Опубликовано: 11 фев 2024
- Song : Ente Kinavile (Nila)
Music : Aromal E M
Lyrics : Renjan Padmanabhan
Vocals : Godly , Esha A R
Movie Credits:
Cast - Annabella, Khalfan, Vinu Achari, Akhila, Ishaak Musafir, Dr. Civy V Pulayath, Natasha, Mariya Thomas, Asha, Anu Treesa James, Airah Elizabeth Justin
Story - James E P
Writer, Director - Daniel James
Producer - Westford Institute Of Film Technology
Director of photography - Doshy Maria George
Music & Background Score - Aromal E M
Editor - Arjun K Ramesh
Colorist - Liju Prabhakar
DI Studio - Rangrays Mediaworks
Production Controllers - Eldho T Joy, Jithin Paul
Associate Directors - Ginosh Joseph, Arjun K Ramesh, Noel Martin
Associate cameraman - Joel George John
Assistant Cameraman - Sharukh Ali, Swafwan koroth
Script Assistance - Doshy Maria George, Arjun K Ramesh
Art Team - Abi Antony, Asif Ali
Art Consultant - Aneeta Rose Abraham
Sound Design - Aron Reji Joseph
Location sound - Melen Vinod, Nandakishore, Aron Reji Joseph, Adhil K H
VFX - Bony Varghese, Joyal Davis
Gaffer - Ajith Kumar K U
Lighting Team - Nipthil Mathew, Gopan M, Annex Antony
Unit - Motherland Cine Unit
Gimbal Operators - Adithya Narayanan M S, Joel George John
Drone Operator - Neels Mathew
Equipments Incharge - Abey Catseye
Medical Consultant - Dr. Nisha Eliza Thomas ( VPS Lakeshore)
Makeup Man - Jithu Pulayan
Makeup Asst. - Abin Paul, Mithun Mohan, Nithesh Manu
Vocals - Godly K Paul, Nithya Nirmala, Esha Raju, Ranjan Padmanabhan
Lyrics - Ranjan Padmanabhan , Aromal E M
Titles & Poster Design - Arjun K Ramesh, Bony Varghese
www.wift.in
/ wift.cochin
/ wift.cochin Кино
❤❤
Addicted ❤❤❤
❤❤😊
❤❤❤
👍👍🥰
Godly 🥰🥰🥰🥰 pwolichh muthe🔥🔥🔥🔥
❤
💯🔥
❤❤❤🎉🎉
Super❤
❤❤❤❤mone adipwli❤❤❤❤
Vocal ❤
🎶Malayalam Lyrics🎶
എന്റെ കിനാവിലെ കുഞ്ഞിളം തിങ്കളേ
എന്തിനു വന്നു നീ നോവുമെന്നുള്ളിലായ്
പുഞ്ചിരിയാലെ നീ കൊഞ്ചിടും നേരമെൻ
നെഞ്ചിലൊരായിരം മഞ്ഞുനീർത്തുള്ളിയോ.
ഇനി ഒരു നൂറു കഥകൾ
നിൻ കാതിലോതിടാം
കണ്മണിയേ നീ എൻ നെഞ്ചിൽ ചായുറങ്ങുമോ
മനമുരുകും നേരവും എന്നോമലേ
നിന്നോർമയിൽ ഞാനും അലിയേ.
ആരിരാരോ ആരിരാരി രാരോ
ആരിരാരോ ആരിരാരി രാരോ …
നീ ഇനിയെൻ കിനാവിലെ
ചെറുതാരകങ്ങളായ് മിഴിചിമ്മി നിൽക്കുമോ
എൻ ഉയിരിന്റെ താളവും താരാട്ടിനീണവും
മഴപോൽ പൊഴിഞ്ഞുവോ
വിടരുമോ കണിമലരുകൾ
കുഞ്ഞു മിഴികളിൽ നിറയെ
കിലുങ്ങുമോ ചെറുമണികളേ
തങ്കക്കൊലുസ്സിന് ചിരിയായ് (2)
മനമുരുകും നേരവും എന്നോമലേ
നിന്നോർമയിൽ ഞാനും അലിയേ.
(എന്റെ കിനാവിലെ)
ആരിരാരോ ആരിരാരി രാരോ
ആരിരാരോ ആരിരാരി രാരോ …
ആ മനമാകെ നിൽക്കുമീ
മിഴിനീർക്കണങ്ങളിൽ മധുമാസമാകുമോ
നീ അകതാരിലാകവേ നിറവാനവില്ലുപോൽ
ചിരിതൂകിനിന്നുവോ
മൊഴികളും ചെറുചിരികളും
നിനവതിൽ നിറയുകയോ
ഇനി വരും പുതു പുലരികൾ
കനവുകളെഴുതുകയോ (2)
ഇനി നിൻ മോഹങ്ങളിൽ
നിറമേകുന്നുവോ
പുതുതായൊരു പുലരിയുമണയെ.
Nice ❤️
🤍
Want this in the Instagram music ❤️🥺🫀
It will add on Instagram within one week.
❤❤