ജമീമ റോഡ്രിജ് എന്ന യുവ കായിക താരം ഇന്ത്യ മഹാരാജ്യത്തിനും , പ്രത്യകാൽ ഇന്ത്യൻ ബോൺ - എഗൈൻ സമൂഹത്തിനും അനുഗ്രഹമായി തീരട്ടെ , ഈ സഹോദരി യെയും പിതാവായ പാസ്റ്റർ യെയും ഇവർ ഉൾപ്പെടുന്ന കുടുംബത്തെയും ദൈവം നിലനിർത്തുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
According to the Indian Supreme Court, a person above 18, is free to choose their religion, meaning they can convert to another religion without legal restriction as long as the conversion is voluntary and not coerced; essentially, anyone over 18 can choose their religion without interference from the state.
I know one Dsouza, a media worker of The Statesman and India Today who wrote articles about Pentecostal believers because of his misconception about their faith and church. Later, God visited many Desouzas and brought them to His churches at various places in India . History of churches amply demonstrates the conversion of enemies of cross in due course of time.
Nobody in Christians are doing any religious conversions. But as per jesus christ , mathew 28 :18- 20, mark 16:15-16 And Jesus came and spoke to them, saying, “All authority has been given to Me in heaven and on earth. 19 Go [a]therefore and make disciples of all the nations, baptizing them in the name of the Father and of the Son and of the Holy Spirit, 20 teaching them to observe all things that I have commanded you; and lo, I am with you always, even to the end of the age.” [b]Amen. Therefore, all Indians have the right to tell their own books. So if the sinners turn to the true God is doing by holyspirit only, not any people. So Christians will not do any conversion.
' ദൈവത്തെ ആത്മാവിലും സത്യത്തിലും ' ആരാധിക്കാൻ പ്രത്യേക സ്ഥലമൊന്നും വേണ്ട. ആ ഒരു നിലയിലേക്ക് മനുഷ്യരെ ഉയർത്താൻ സഹായിക്കുന്ന സഭായോഗങ്ങൾ നടത്താൻ സ്ഥലം ആവശ്യമാണ്
Churches getting empty in Mumbai എന്നു വെറുതെ ഒന്ന് സെർച്ച ചെയ്ത് നോക്കുക. 100 കണക്കിന് ഏക്കർ ലാൻഡ് ആണ് പഴയ ചർച്ചകളുടെ കാട് പിടിച്ചു കിടക്കുന്നത്. അതെല്ലാം ഗവണ്മെന്റു കൊണ്ടുപോകും അല്ലെങ്കിൽ കൈയൂക്കുള്ളവൻ പിടിച്ചെടുക്കും അതാണ് നോർത്തിലെ പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ കാഴ്ച്ച
കാത്തോലിക്ക സഭയും, പോപ്പും പോലും തിരുവചനത്തിന് പ്രാധാന്യം നൽകി കാണുന്നില്ല. ബൈബിൾ നിയമങ്ങൾ അവർ അനുസരിക്കുന്നതുമില്ല. എങ്ങോട്ടാണ് അവർ നയിക്കുന്നത് എന്ന് അവർക്കും അറിയില്ല. രക്ഷിക്കപ്പെട്ടു സ്നാനം എല്കാതിരുന്നാൽ നിത്യരക്ഷ പോലും ലഭിക്കില്ല എന്ന് പഠിപ്പിക്കുന്ന തിരുവചനം വായിക്കാൻ പോലും അവർക്ക് നേരമില്ല.
കർത്താവ് ആ മകളെ ശക്തമായി പ്രേയോജനപെടുത്തട്ടെ
ജമീമ റോഡ്രിജ് എന്ന യുവ കായിക താരം ഇന്ത്യ മഹാരാജ്യത്തിനും , പ്രത്യകാൽ ഇന്ത്യൻ ബോൺ - എഗൈൻ സമൂഹത്തിനും അനുഗ്രഹമായി തീരട്ടെ , ഈ സഹോദരി യെയും പിതാവായ പാസ്റ്റർ യെയും ഇവർ ഉൾപ്പെടുന്ന കുടുംബത്തെയും ദൈവം നിലനിർത്തുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
പരമാർഥികളായ ദൈവമക്കൾക്ക് പ്രാർത്ഥനയ്ക്കായി ഒരു അവസരം . എല്ലാം നന്മക്കായി ചെയ്യുവാൻ ശക്തിയുള്ള ദൈവത്തിൻ്റെ പ്രവർത്തി വരും ദിനങ്ങളിൽ കാണാം...😢
സഭ വളർത്തുന്നത് ദൈവമാണ്, അതു വളർന്നുകൊണ്ടേയിരിക്കും. ആർക്കും തടുക്കുവാൻ സാധ്യമല്ല.
ദൈവത്തെ ആരാധിക്കാൻ എവിടെയായാലും സാധിക്കും അതിന് വലിയ കെട്ടിടം അല്ലെങ്കിൽ പള്ളി വേണമെന്നില്ല. ദൈവത്തിന്റെ നാമത്തിൽ എവിടെ കൂടുന്നുവോ അവിടെ ദൈവം ഉണ്ട്.
According to the Indian Supreme Court, a person above 18, is free to choose their religion, meaning they can convert to another religion without legal restriction as long as the conversion is voluntary and not coerced; essentially, anyone over 18 can choose their religion without interference from the state.
Praying 🙏🙏
Amazing testimony 💥💥💥💥
praying
I know one Dsouza, a media worker of The Statesman and India Today who wrote articles about Pentecostal believers because of his misconception about their faith and church. Later, God visited many Desouzas and brought them to His churches at various places in India . History of churches amply demonstrates the conversion of enemies of cross in due course of time.
makalku yesuvinte sakthiyude. Alavatta valippam. Varum divasathil. Canan kazhiyum Amen
Praying
Why you are not discourse in Hindi or English,so the general crowd understand the fact.praise the Lord.
Nobody in Christians are doing any religious conversions. But as per jesus christ , mathew 28 :18- 20, mark 16:15-16
And Jesus came and spoke to them, saying, “All authority has been given to Me in heaven and on earth. 19 Go [a]therefore and make disciples of all the nations, baptizing them in the name of the Father and of the Son and of the Holy Spirit, 20 teaching them to observe all things that I have commanded you; and lo, I am with you always, even to the end of the age.” [b]Amen.
Therefore, all Indians have the right to tell their own books. So if the sinners turn to the true God is doing by holyspirit only, not any people.
So Christians will not do any conversion.
ആരാധിക്കാൻ സ്ഥലം വേണ്ട എന്ന അഭിപ്രായക്കാർ അല്ലെ നിങ്ങൾ.
സ്ഥലം വേണ്ട എന്നല്ല, സ്ഥലത്തിന് പ്രത്യേകത ഇല്ല എന്നാണ്. ഹോട്ടൽ മുറിയിലും, ഇൻഡസ്ട്രിയൽ ഗാലയിലും, മരത്തണലിലും ആരാധിക്കും
@@Aazadimalayalamcorrect 👍
' ദൈവത്തെ ആത്മാവിലും സത്യത്തിലും ' ആരാധിക്കാൻ പ്രത്യേക സ്ഥലമൊന്നും വേണ്ട. ആ ഒരു നിലയിലേക്ക് മനുഷ്യരെ ഉയർത്താൻ സഹായിക്കുന്ന സഭായോഗങ്ങൾ നടത്താൻ സ്ഥലം ആവശ്യമാണ്
Oh, പാരമ്പര്യ സഭകൾ തകരുന്നു. നിങ്ങൾ penthokal മാത്രം വളരുന്നു.
Christianikalile theevra vibhaagam anne pentecoskare.. may be that's why.....
Churches getting empty in Mumbai എന്നു വെറുതെ ഒന്ന് സെർച്ച ചെയ്ത് നോക്കുക. 100 കണക്കിന് ഏക്കർ ലാൻഡ് ആണ് പഴയ ചർച്ചകളുടെ കാട് പിടിച്ചു കിടക്കുന്നത്. അതെല്ലാം ഗവണ്മെന്റു കൊണ്ടുപോകും അല്ലെങ്കിൽ കൈയൂക്കുള്ളവൻ പിടിച്ചെടുക്കും അതാണ് നോർത്തിലെ പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ കാഴ്ച്ച
കാത്തോലിക്ക സഭയും, പോപ്പും പോലും തിരുവചനത്തിന് പ്രാധാന്യം നൽകി കാണുന്നില്ല. ബൈബിൾ നിയമങ്ങൾ അവർ അനുസരിക്കുന്നതുമില്ല. എങ്ങോട്ടാണ് അവർ നയിക്കുന്നത് എന്ന് അവർക്കും അറിയില്ല. രക്ഷിക്കപ്പെട്ടു സ്നാനം എല്കാതിരുന്നാൽ നിത്യരക്ഷ പോലും ലഭിക്കില്ല എന്ന് പഠിപ്പിക്കുന്ന തിരുവചനം വായിക്കാൻ പോലും അവർക്ക് നേരമില്ല.
യേശു പറഞ്ഞു. "ഞാൻ എ ന്റെ സഭയെ പണിയും, പാതാളഗോപുരങ്ങൾ ജയിക്കയില്ല. തിരുവചനം അറിയായ്ക കൊണ്ട് നിങ്ങൾ തെറ്റിപോകുന്നു.
ruclips.net/user/shortsez4WMmaJ3OI?si=KBcHRj-V8mVxcenO