നമ്പൂതിരി കഥാപാത്രം ആണെങ്കിൽ നോം എന്നും ഇല്യ എന്നും പറയണമെന്ന് നിർബ്ബന്ധം ആണ് അല്ലേ? അതുപോലെ മുസ്ലിം കഥാപാത്രം മലബാർ ശൈലിയിൽ സംസാരിക്കണമെന്നും സിനിമാ-സീരിയൽ- ടി.വി. കോമഡിക്കാർക്ക് നിർബ്ബന്ധമാണ്. ആലപ്പുഴ ജില്ലയിൽ കീരിക്കാട് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി ടി.വി.സീരിയലിൽ വന്നപ്പോൾ "ജ്ജ് ഒന്ന് ബെക്കം ബെരീൻ" എന്നൊക്കെ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു പോയി 😂😂
കിടിലൻ പെർഫോമൻസ് സംസാരരീതിയും അത്യുഗ്രൻ ഇതേ രീതിയിൽ ഇവർ മൂന്നുപേരും ഒരുമിച്ചാൽ അവിടെ അവിടെ എന്തും സംഭവിക്കും P😊 മൂന്നുപേരുടെയും സംസാരശേഷി നോം അങ്ങ് എടുക്കുക്വ
ജോസഫ് മാഷ് യേശുവും മത്തായിയും മീൻ മുറിച്ചത് എത്ര കഷ്ണമാണെന്ന് ചോദ്യം ചോദിച്ചാൽ മതിയായിരുന്നല്ലോ, മുസ്ലിംകൾക്കൊരു പ്രശ്നവും വേദനയും ഉണ്ടാകുമായിരുന്നില്ല, രാമനെയും അയ്യപ്പനെയും പറ്റി ഒരു കഥ എഴുതി നോക്കൂ അപ്പോഴറിയാം വിവരം 😅😅
അത് ബിജെപി യുടെ വളർച്ചയല്ല ഹിന്തുകളും കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി, മറ്റുള്ളവർ അവരുടെ മതം നോക്കുന്നു, അവരുടെ കടയിൽ നിന്ന് മാത്രം വാഗിക്കുന്നു അവരുടെ ആളുകളുമാത്രമായി കൂട്ട് കൂടുന്നു, ഹിന്ദുവിന് മാത്രം മതേതരത്വം ഹിന്ദുവിനെ അത് മനസ്സിലാക്കിയിരുന്നില്ല 5:04
ഹിന്ദു എന്തു കഥാപാത്രങ്ങളെ അവഹേളിച്ചുള്ള കോമഡി നിർത്തേണ്ട വരും എല്ലാവരും ഹിന്ദുമതത്തെ പിടിച്ചു പണം ഉണ്ടാക്കണം മറ്റു മതങ്ങളുടെ പേരിൽ കോമഡി ഉണ്ടാക്കാൻ നിനക്കൊന്നും പറ്റത്തില്ലേ
അച്ചനേയും മുക്രിയേയും കോമഡി ഉണ്ടല്ലോ,, അതു കാണുക,,, അരയിൽ ബൽറ്റും ചട്ടുകാലുമുള്ള മുക്രിയേ അവതരിപ്പിക്കാറുണ്ട്,,, വർഗീയത കൊണ്ട് കാണാറില്ല,,, LALAMalapnram കാണുക,,, മുസ്ലിങ്ങളെ കളിയാക്കുന്നത് കാണാം
രാമൻ സീതയെ വിവാഹം കഴിച്ചത് 9 വയസുള്ളപ്പോൾ അല്ലേ.. പിന്നെ ഭർത്താവ് മരിച്ചാൽ ഭാര്യയെ ജീവനോടെ തീയിൽ എറിഞ്ഞിരുന്ന.. നമ്പൂതിരിക്ക് പായവിരിച്ചു കൊടുത്ത് ഉണ്ടാക്കിയ സംസ്കാരം അതുകൂടി ആവാം അല്ലേ

ഈ മനോഹരമായ കോമഡിയിലും വർഗീയതയൊ- ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം
നമ്പൂതിരി യെ എന്ത് വേണമെങ്കിലും പറയാം, ആർക്കും ഒരു പരാതിയും ഇല്ല. ഇത് എന്ത് നീതി, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു
നമ്പൂതിരി ജാതിയെ ആക്ഷേപിക്കാം ആസ്വദിക്കാൻ ധാരാളം ആളുണ്ടാവും. ആരും ഒന്നും പറയില്ല. അവർക്കു വേണ്ടി ഒരു കമ്മീഷനോ വകുപ്പു മന്ത്രിയോ ഒന്നും ഇവിടെയില്ലല്ലോ.
😂😂
100/☑️
hahaha 🤣🤣🤣
മൊട്ട കളെ കുറിച്ച് ഇവിടെ പറയൂ 😂
എടാ പൊട്ടാ ഇതു കോമഡിയല്ലേ
ഒരുമിച്ച് കയ്യടി ഒരുമിച്ച് ചിരി...... അരോചകം അരോചകം 🙄
എഡിറ്റിങ് കയ്യടി ആണ് 😂
അടിപൊളി 😂😂👍👍👍👍👍👍👍
കിടിലൻ പെർഫോമൻസ് സംസാരരീതിയും അത്യുഗ്രൻ ഇതേ രീതിയിൽ ഇവർ മൂന്നുപേരും ഒരുമിച്ചാൽ അവിടെ അവിടെ എന്തും സംഭവിക്കും P😊 മൂന്നുപേരുടെയും സംസാരശേഷി നോം അങ്ങ് എടുക്കുക്വ
ഉഗ്രൻ.
Super ❤❤
ഒരു മുസ്ലിം കഥാ പാത്രങ്ങളെയും ഭാവിയിൽ കോമെഡിയിൽ കൊണ്ടുവരണം, ഇത് സൂപ്പർ
എന്നാൽ കോമഡിക്കാർ വിവരം അറിയും .
ജോസഫ് മാഷിന് പറ്റിയതറിയില്ലേ?
ബാലു അണ്ണൻ ന്റെ യൂട്യൂബ് കണ്ടാൽ മതി കേമമാ
ജോസഫ് മാഷ് യേശുവും മത്തായിയും മീൻ മുറിച്ചത് എത്ര കഷ്ണമാണെന്ന് ചോദ്യം ചോദിച്ചാൽ മതിയായിരുന്നല്ലോ, മുസ്ലിംകൾക്കൊരു പ്രശ്നവും വേദനയും ഉണ്ടാകുമായിരുന്നില്ല, രാമനെയും അയ്യപ്പനെയും പറ്റി ഒരു കഥ എഴുതി നോക്കൂ അപ്പോഴറിയാം വിവരം 😅😅
100%
എന്നിട്ട് വേണം കേരളം കലാപഭൂമി അകാൻ.
കലയെ ആസ്വദിക്കുക. കോമൺ സ്ക്രിപ്റ്റ് ആയാൽ നല്ലത്
What is common script and uncommon script???
പോൾസൺ ആൻഡ് ഭാസി 🔥🔥🔥🔥
ഷിയാ, സുന്നി, റവത്താൻ ഇവരെ ഒക്കെ ഉൾപ്പെടുത്തണം
കാലം മാറിയത് ഇവർ അറിഞ്ഞില്ല . . .
കാലഹരണപ്പെട്ട കോമഡി
ബിജെപിയുടെ വളർച്ച കമന്റുകളിൽ നല്ലവണ്ണം കാണാനുണ്ട് .ഇങ്ങനെ പോയാൽ കുറച്ചുനാളുകൾക്കുള്ളിൽ തന്നെ കേരളം വർഗീയത ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തീരും
ഒരു കോമഡി സ്‌കിറ്റിൽ പോലും വർഗീയത കണ്ട താങ്കൾ അല്ലേ വലിയ വർഗീയത വാദി ?
അത് ബിജെപി യുടെ വളർച്ചയല്ല ഹിന്തുകളും കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി, മറ്റുള്ളവർ അവരുടെ മതം നോക്കുന്നു, അവരുടെ കടയിൽ നിന്ന് മാത്രം വാഗിക്കുന്നു അവരുടെ ആളുകളുമാത്രമായി കൂട്ട് കൂടുന്നു, ഹിന്ദുവിന് മാത്രം മതേതരത്വം ഹിന്ദുവിനെ അത് മനസ്സിലാക്കിയിരുന്നില്ല 5:04
Njangal ku enthum parayam
Thirichayal sahikkan vayya
Aranu thervravadi ippol
Vargeeyan arennu ippol expose ayi thudangi
കൃമി കടിക്കാർ ഉണർന്നു.
കൂടെ സമ്മന്തക്കാരും
നമ്പൂരിക്ക് പകരം ഒരു പള്ളീലച്ചനെയോ മുക്രിയേ യോ ആയാലോ? അതു പറ്റില്ല അല്ലേ?
വർഗ്ഗീയം ശരിക്കും തലയിൽ പിടിച്ചിട്ടുണ്ട്..അല്ലേ കഷ്ടം😂😂😂
അത്കാരണം അവരുടെ കോമഡിഒന്നുംഇല്ല
ഇടി കിട്ടും. 😂
Achanmarude comedyyum ishttampole und potta
ബാലു അണ്ണനെ പോലെ ഉള്ള പണ്ണിത്താൻ മാരുടെ വീഡിയോ കണ്ടാൽ മതി, ഇതിലും കേമമാ 😄😄😄
നമ്പൂതിരി ആയതുകൊണ്ട് ജാതി അതിക്ഷേപം തീരെ യില്ല.
നമ്പൂരി യേ പാമ്പ് കടിച്ചാൽ....
അമ്പൂരിയിൽ കൊണ്ടുപോകണം😅😅😅😅😅😅😅😅😅😅
😂😂😂
തീരെ നിലവാരമില്ലാതായി
Kure kalam aalukale mrugathulyamayi kandu drohichu paniyonnum cheyyathe sukhamayi jeevichathalle.
വേണ്ടുവോളം കോമഡികൾ കിട്ടും..
മൊയ്ല്യാരെക്കുറിച്ചായിക്കോട്ടെ..
പറ്റില്ല അല്ലേ
അതും ധാരാളം ഉണ്ട്.. എടുത്തു കാണുക നിന്റെ കൃമികടി മാറട്ടെ.. സംഘികുട്ടാ
ആയിരത്തെട്ട് കെട്ടിന്റ കഥയാവട്ടെ ഇനി..
ഹിന്ദു എന്തു കഥാപാത്രങ്ങളെ അവഹേളിച്ചുള്ള കോമഡി നിർത്തേണ്ട വരും എല്ലാവരും ഹിന്ദുമതത്തെ പിടിച്ചു പണം ഉണ്ടാക്കണം മറ്റു മതങ്ങളുടെ പേരിൽ കോമഡി ഉണ്ടാക്കാൻ നിനക്കൊന്നും പറ്റത്തില്ലേ
Guinness Borady.
അച്ചനേയും മുക്രിയേയും കോമഡി ഉണ്ടല്ലോ,, അതു കാണുക,,, അരയിൽ ബൽറ്റും ചട്ടുകാലുമുള്ള മുക്രിയേ അവതരിപ്പിക്കാറുണ്ട്,,, വർഗീയത കൊണ്ട് കാണാറില്ല,,, LALAMalapnram കാണുക,,, മുസ്ലിങ്ങളെ കളിയാക്കുന്നത് കാണാം
ജാതിതിരിച്ച് മന്ത്രിയില്ല സുഹൃത്തെ
മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പേടിച്ചോടി അതും കൂടി പറയൂ.. കേട്ട് ചിരിക്കട്ടെ.
നീ കുറെ ചിരിക്കും
പക്ഷെ തിരിച്ചുവന്നു വിഗ്രഹങ്ങളെ വലിച്ചെറിഞ്ഞു മക്കയും മദീനയും അടക്കി ഭരിച്ചതുകൂടിപറയുമ്പോൾ കുരുപൊട്ടരുത്
ഇത്ര തരം തായരുത്
@@gireeshv.k1498 nintey thandha kalla Vedi vekkaan poya pol naattukaaru odicha pole.odathilla
@@Anesh-f6l അപ്പോ പേടിച്ചോടിയത് ശരി യാണ്.അത് മതി.
സംസാരമാണ് അശ്വതി ക്കുന്ന ത് അല്ലാതെ വംശ ത്തെ അല്ല. ശുംഭൻ 😂
നമ്പൂതിരിയെ ആക്ഷേപിച്ചത് കേട്ട് മടുത്തു. ഇനി കുറെ മൊയ്ല്യാര് മാരെയും ഉസ്താദ്മാരെയും കളിയാക്കി രസിപ്പിക്ക്
7
6 വയസുള്ള കുട്ടിയെ വിവാഹം കഴിക്കുന്നതും കാണിക്കൂ
പതിനായിരത്തി ഒന്നിൽ മൂന്നു വയസുള്ളതും ഉണ്ടായിരുന്നു പിന്നെന്ത് ആറു വയസ്സ്
കുളിക്കടവിൽ ഒളിഞ്ഞ് നോക്കുന്ന ഒരു ടിയാനുണ്ടായിരുന്നല്ലോ.ടിയാന് പതിനാറായിരം ഭാര്യമാർ ഉണ്ടെന്നും പറയുന്നു
പേടിച്ചും കാശിനു വേണ്ടിയും മതം മാറിയ ഹിന്ദുക്കളായ നിങ്ങൾക്കു എന്തു സംസ്കാരം എന്തു ദൈവം. ആത്മവ് വിറ്റാവരാണ് നിങ്ങൾ
രാമൻ സീതയെ വിവാഹം കഴിച്ചത് 9 വയസുള്ളപ്പോൾ അല്ലേ.. പിന്നെ ഭർത്താവ് മരിച്ചാൽ ഭാര്യയെ ജീവനോടെ തീയിൽ എറിഞ്ഞിരുന്ന.. നമ്പൂതിരിക്ക് പായവിരിച്ചു കൊടുത്ത് ഉണ്ടാക്കിയ സംസ്കാരം അതുകൂടി ആവാം അല്ലേ