1625 # റോമിലെ മാർപാപ്പയെ പിശാച് ബാധിച്ചോ ? Pope of Rome possessed by the devil ?

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 73

  • @santhoshgeorge9841
    @santhoshgeorge9841 Месяц назад +10

    ഈ ദൈവശാസ്ത്ര തത്വചിന്തയെ ഞാൻ ഇഷ്ടപ്പെടുന്നു. പോപ് തിരുമേനി ഒരിയ്ക്കൽ പറഞ്ഞു ദൈവത്തിൽ വിശ്വസിയ്ക്കാത്തവർ പോലും സ്വർഗ്ഗരാജ്യത്തിനു അവകാശികളാണ് അവർ മനുഷ്യന് നന്മ ചെയ്യുന്നവർ ആണെങ്കിൽ. ഏതു മതത്തിൽ പെട്ടവരാണെങ്കിലും അവർ മതഭ്രാന്തന്മാരാകാതെ മനുഷ്യസ്നേഹികളാണെങ്കിൽ അവരാണ് ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവർ good presentation

  • @mathewjohn1666
    @mathewjohn1666 Месяц назад +5

    JESUS CHRIST is The Lord our GOD ❤❤❤

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Месяц назад +1

    Thank you for your different opinions and angels on the statement of Pope Francis.
    But truth is always truth..!!!
    🙏🙏💥🌞

  • @gracemichael4119
    @gracemichael4119 Месяц назад +4

    Congratulations Shibu Pastor. You got the enlightenment and you are sharing it. ❤

  • @bennyjc8394
    @bennyjc8394 Месяц назад

    💖💖💖 May The mankind come to this enlightenment 💯

  • @josychirackal2869
    @josychirackal2869 Месяц назад +2

    Jesus is the way, the truth and the life...only through Jesus...He is only Mediator between God and man

    • @shirleyathista
      @shirleyathista Месяц назад

      There is no need of a mediator between God and man.

  • @Rosamma-ex9hs
    @Rosamma-ex9hs Месяц назад

    What's meaning of kruranaya yahova? Athangotte, manazilayillallo? Onnu vissadikarikkamo?

  • @franciskm4144
    @franciskm4144 Месяц назад +1

    Congratulations Pastor Shibu.🎉🎉🎉

  • @Somanathan-hj7ge
    @Somanathan-hj7ge Месяц назад

    Shibu,🎉🎉🎉🎉🎉🎉❤❤❤❤❤❤❤you,also said the truth. ഇതു ബുദ്ധി യുളളവർ,മനസ്സിലായി കാണും.ഷിബു,പറയുന്നതിനും,പള്ളിയിൽ,അച്ഛന്മാരെ,ജനങ്ങളോട്,പറയില്ല.അവർ,നല്ലതു.മാത്രം.തിരാജ്, ബിബ്ളിൽ നിന്നും.പറയും,അരും,ചിന്ദിഖില്ല,അച്ഛൻ,പറയുന്നത്,സത്യം😊

  • @karoo-n3t
    @karoo-n3t Месяц назад +1

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ

  • @poovenilavu4353
    @poovenilavu4353 Месяц назад +8

    ഷിബു പറഞ്ഞു പറഞ്ഞു അവസാനം ശൂന്യാകാശത്തിൽ എത്തി. 😝😂😂

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  Месяц назад +1

      പോപ്പിനോടൊപ്പം അല്ലേ... സാരമില്ല

    • @shylapc6281
      @shylapc6281 Месяц назад

      Thangalku oru chukkum manassilakunnilla, IQ below normal

    • @jessymthomas8669
      @jessymthomas8669 Месяц назад

      ​@@GLORIOUSGOSPELOfficialNo with Martin Luther.😩

    • @NewSma-ne2rp
      @NewSma-ne2rp Месяц назад

      ​@@GLORIOUSGOSPELOfficialread book of Michael heisers supernatural realm...it will show who are other Gods

    • @toms9286
      @toms9286 Месяц назад

      അല്ല, പാതാളത്തിൽ.

  • @NewSma-ne2rp
    @NewSma-ne2rp Месяц назад +7

    അതായത് ശിഷ്യന്മാർ മരിച്ചത്😂 വെറുതെ
    നമ്പൂരിമാർ convert ചെയ്തത്
    വെറുതെ 😂
    യേശുകൃസ്തു മരിച്ചതു വെറുതെ😂
    Great commission വെറുതെ 😂
    Baptism വെറുതെ
    മാർപാപ്പ തന്നെ വെറുതെ😂
    പകരം സക്കീർ നായിക്കായാലും മതി എന്ന്. 😂

    • @josychirackal2869
      @josychirackal2869 Месяц назад

      @@NewSma-ne2rp i do not think pope has said the way this self proclaimed Pastor who does not know the minimum of theological firmation, interpreted has

    • @NewSma-ne2rp
      @NewSma-ne2rp Месяц назад

      @@josychirackal2869 Pope simply said don't fight over religion when a question came how to live peacefully and interreligious dialogue and peace ....he just did a normal answer

    • @thomasthomas6382
      @thomasthomas6382 Месяц назад

      പോപ്പ് ഇത്രയെ പറയാൻ ഉദ്ദേശിച്ചുള്ളൂ:
      നിങ്ങളുടെ മതത്തിന്😊 കൊണമുണ്ടാകാം. പക്ഷേ ഞങ്ങളുടെ മതത്തിന് കൊണം കൊറവാണ് എന്ന് പറയരുത്.
      എല്ലാ മതത്തിനും ഒരുപോലെ കൊണമുണ്ട്. എന്നാണ്.

  • @thomaspthomas7163
    @thomaspthomas7163 Месяц назад +2

    ഒരു ജാതി ഒരു മതം ഒരു ദൈവം

  • @josefpthomas8275
    @josefpthomas8275 Месяц назад +2

    Pope said the truth

  • @omanasosamma
    @omanasosamma Месяц назад +2

    ദൈവ കൃപ വേണം ഇതൊക്കെ മനസിലാക്കാൻ

  • @thomasnaduvilekara2264
    @thomasnaduvilekara2264 Месяц назад

    The true gospel

  • @sajikuriakose7335
    @sajikuriakose7335 Месяц назад

    യേശു കർത്താവാണെന്നും ദൈവമാണെന്നും ഞാൻ വിശ്വസിയ്ക്കുന്നു ഞാൻ ആരാധിയ്ക്കുന്നു. ഈ വിശ്വാസത്തിന് എതിരെ നിൽക്കുന്നവർ എതിർ ക്രിസ്തുക്കൾ തന്നെ

  • @sojimathew8874
    @sojimathew8874 Месяц назад

    ❤❤❤

  • @ShajiShaji-l8z
    @ShajiShaji-l8z Месяц назад

    സത്യം പറയുന്നവരെ ആര്‍ക്കും ഇഷ്ട്ടമല്ല GG ആണെങ്കിലും പാപ്പ ആണെങ്കിലും

  • @josychirackal2869
    @josychirackal2869 Месяц назад

    God is Jesus and only Jesus

  • @georgejames9747
    @georgejames9747 Месяц назад

    എല്ലാത്തിന്റെയും ചോദ്യവും ഉത്തരവും 10 കൽപ്പനയിൽ അടങ്ങിയിട്ടുണ്ട് ആ 10 കല്പന അനുസരിച്ചാൽ എല്ലാം പൂർണമായി. പിന്നെ മാർപാപ്പ പറയുന്നതും കേൾക്കണ്ട നിങ്ങൾ പറയണം കേൾക്കേണ്ട വേറൊരുത്തൻ പറയണം അതാണ് സത്യം പത്തു കൽപ്പന

  • @abrahamphilip6439
    @abrahamphilip6439 Месяц назад

    God is not God FOR all, as if by Choice, God is God OF all ,
    Which may be said of Democracy & America but not of God,

  • @salammawilson5929
    @salammawilson5929 Месяц назад

    യോഹന്നാൻ : 10 - 1തൊട്ടു 11 വരെയുള്ള വാക്യങ്ങൾ വായിക്കുക. എനിക്കു മുമ്പെ വന്നവർ കള്ളന്മാരും കൊള്ളക്കാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിലാകുന്നു. എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധമായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.

  • @nancydominic4518
    @nancydominic4518 Месяц назад

    Jesus is the only savior

  • @danielgeorge4534
    @danielgeorge4534 Месяц назад +1

    ഷിബൂ, എല്ലാ റിലീജിയനും, പ്രത്യേകിച്ച് ജൂതനും,ക്രിസ്ത്യാനിയും,മുസ്ളിമും സമാധാനത്തിന് എതിരുതന്നെയാണ്. കാരണം മറ്റുവിശ്വാസികളെ കൈക്കൊള്ളുന്നില്ലാ. ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു. എന്നിൽ കൂടെയല്ലാതെ ആരും സ്വഗ്ഗത്തിൽ പ്രവേശിക്കുകയില്ലാ എന്ന് ക്രിസ്തു തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറ്റേതെൻകിലും വിവിശ്വാസികളോട് അനുകൂലിക്കുന്നതുപോലും പാപമാണെന്നാണ് ക്രിസ്തു പറഞ്ഞത്.

  • @ShijiMathai-g1c
    @ShijiMathai-g1c Месяц назад

    ഷിബു സാറേ മനുഷ്യന് ലോകത്തും മൂന്നു രീതിയിലുള്ള മരണം ഉണ്ട് ഒന്ന് ചാകുണവർ സ്വയം ആത്മഹത്യ ചെയ്യുന്ന മനുഷ്യരൊക്കെയും ആ കൂട്ടത്തിൽ ഉള്ളവരാണ് രണ്ട് മരിക്കുന്നവർ ലോകത്ത് ഭൂരിഭാഗം ആളുകളും മരിക്കുന്ന വരാണ് മൂന്ന് ഉറങ്ങുന്നവർ അഥവാ നിദ്ര കൊള്ളുന്നവർ ഈ നിദ്ര കൊള്ളുന്ന വരുടെ കൂട്ടത്തിൽ കൂടുവാൻ ലോകത്ത് യേശുക്രിസ്തുവിൽ ശരണപ്പെട്ടു മരിക്കുന്നവർക്ക് മാത്രമേ കഴിയുകയുള്ളൂ അതാണ് സുറിയാനി സഭയിൽ കർത്താവേ നിന്നിലുള്ള ശരണത്തൽ നിദ്ര കൊള്ളണം എന്ന പിതാക്കന്മാർ പ്രാർത്ഥിക്കുന്നത്

  • @abrahamphilip6439
    @abrahamphilip6439 24 дня назад

    God is not God FOR all, as if by Choice, God is God OF all
    Gnosticism/Protestantism/Judaism rather Talmudism Refuted:
    This is how one was placed before God Allmighty
    A Visionary in spirit was instructed by the Holy Spirit to kneel, with both hands straight down at the sides, palms open, and facing forward, head lifted up when he sees a Dark & Frightening Cloud above & from his mouth utters The Lords Prayer, as Jesus taught, no any other words Thats all
    Note, before the presence of the Allmighty God even the hands are not raised
    Refer to the posture of the humble Our Lady of Grace
    So now know the Father , a "Gothram" God eh ?

  • @georgekutty4743
    @georgekutty4743 Месяц назад +1

    Ho, എത്തിയോ 😊

  • @gracemichael4119
    @gracemichael4119 Месяц назад

    As you have said, revelation is progressive and linear. Now Pope Francis has got that revelation and He has the Love of God to proclaim that truth. May The Holy Spirit lead him in all His endeavors. Let's pray for those who are saying that he is the spokesman of Satan.

  • @shirleyathista
    @shirleyathista Месяц назад

    കഷ്ടം. ബൈബിൾ വായിക്കാറില്ല എന്നു thonunnu😅. മാർപാപ്പ ദൈവം എന്നു പറയും ന്നു ബൈബിൾ revelationഇൽ AD ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു തന്നെ വെളിപ്പെടുത്തി.

  • @lalji.slalji.s2065
    @lalji.slalji.s2065 Месяц назад +2

    എന്തായാലും താങ്കൾ ഇവിടെ ഉള്ളിടത്തോളം എതിർക്രിസ്തു വേറെയാരുമാകാൻ സാധ്യതയില്ല😂

  • @joz9201
    @joz9201 Месяц назад

    കലക്കവെള്ളത്തിൽ മീൻ പിടുത്തം

  • @LissySaju-i7j
    @LissySaju-i7j Месяц назад +1

    Shibu Look Like Andi christu

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +1

    ഷിബു... കഷ്ടം 🤗🤗🤗വിവരവും വിദ്യയും അല്പം കൂടിപ്പോയി 👌👌👌

  • @salammawilson5929
    @salammawilson5929 Месяц назад

    ഇതു സത്യത്തിനു വിപരീതമായി അല്ലേ ചെയ്യുന്നതു. വചനം ദൈവമാകുന്നു. ആ വചനത്തിൽ പറഞ്ഞിരിക്കുന്നതു അനുസരിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുന്ന ദൈവമാകുന്നു കർത്താവായ യേശുക്രിസ്തു. കല്പനയെ ലംഘിക്കുകയും ലംഘിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നവൻ ആരാണ്?

  • @salammawilson5929
    @salammawilson5929 Месяц назад

    താങ്കൾക്കു വേണ്ടി ഈ പറഞ്ഞ പേരുകളാണോ പാപമോചനം തന്നതു. അല്ലെങ്കിൽ താങ്കൾക്കു പാപമോചനം കിട്ടിയിട്ടില്ല.

  • @johnvm3920
    @johnvm3920 Месяц назад

    ഇനി സുവിശേഷം പ്രസംഗികൾക്കേണ്ടല്ലോ അതിന്റെ ആവശ്യമില്ല താങ്കൾ ബൈബിൾ പഠിക്കണം

  • @somanso1191
    @somanso1191 Месяц назад +1

    പരിശുദ്ധൻ ദൈവം മാത്രം ആണ്. നീതിമാൻ ആരും ഇല്ല. എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സില്ലാത്തവർ ആയി എന്നാണ് വചനം പറയുന്നത്. താങ്കൾ വേദപുസ്തകം നല്ലത് പോലെ വായിച്ചിട്ട് കാര്യങ്ങൾ ജനങ്ങളോട് പറഞ്ഞ് കൊടുക്ക്. ആദ്യം യാക്കോബ് 3 ൻ്റെ ഒന്നാം വാക്യം വായിക്കുക. പിന്നെ ഈ മനുഷ്യൻ സ്വവർഗ്ഗ വിവാഹത്തിന് ലൈസൻസ് കൊടുത്ത ആൾ അല്ലേ അത് വചനത്തിന് വിരോധം ആണ്. അത് കൊണ്ടാണ് അയാൾ സാത്താൻ്റെ ആൾ ആണ് എന്നതിൻ്റെ തെളിവ്

  • @p.tgeorge7506
    @p.tgeorge7506 Месяц назад

    താടി പ്രാന്ത നാക്കു കുറച്ചു നിയന്ദ്രിക്കുന്നേ നല്ലത് അവകേളിക്കുന്നത് നന്നല്ല

  • @pmmathewparackal7887
    @pmmathewparackal7887 Месяц назад +5

    You are telling always Satanic verses

  • @salammawilson5929
    @salammawilson5929 Месяц назад +1

    പത്രോസ് ഈ കുരിശു ധരിച്ചും തൊപ്പി വെച്ചും ആണോ നടന്നതു.

  • @josephnj5820
    @josephnj5820 Месяц назад

    നിങ്ങളുടെ കെട്ടകഥകൾ എല്ലാം നശിക്കും. സനാതന 10:03 ധർമത്തിലേക്കു തിരിച്ചു വരൂ. മതം മനുഷ്യന് ആവശ്യം ഉണ്ടോ എന്ന് ലോകനേതാക്കൾ ചൂർച്ച ചെയ്യുന്ന സമയം ആണ് ഇപ്പോൾ

  • @e.sgeorge2345
    @e.sgeorge2345 Месяц назад +1

    പരിശുദ്ധ മാർപാപ്പ എന്നത് ബൈബിളിലെ ഏതു വചനത്തെ അടിസ്ഥാനമാക്കിയാണ് താങ്കൾ പറയുന്നത്. പരശുദ്ധൻ ഒരുവനേയുള്ളു അത് സർവ്വശക്തനായ ദൈവമാണ് എന്നല്ലേ ബൈബിൾ പറയുന്നത്. എൻ്റെ ദൃഷ്ടിയിൽ ലോകത്തിലുള്ള ക്രൈസ്തവ മതങ്ങൾ എല്ലാം ദൈവത്തിൽ നിന്നും ക്രിസ്തുവിൽ നിന്നും ജനത്തെ അകറ്റി കളയുന്നു. അതിനാൽ തിരുവെഴുത്തു ഇവിടെ പൂർത്തിയാകുന്നു*.നിങ്ങളോ ദൈവരാജ്യത്തിൽ കടക്കുന്നില്ല മറ്റുള്ളവരെ കടക്കാൻ അനുവദിക്കുന്നുമില്ല*

  • @mariyagarden9852
    @mariyagarden9852 Месяц назад

    അവിടെ ഇശോ പറയുന്നുണ്ട് എന്റെ നാമത്തിൽ അല്ലേ യെന്നു പറയുന്നുണ്ട് പാപ്പാ അവിടെ പറയാമായിരുന്നു യേശു മാത്രം രക്ഷകൻ കാരണം പാപ്പാ ആ സ്ഥാനത്തു വന്നത് ഇശോയുട നാമത്തിൽ ആണ് താൻ എന്ത് പറഞ്ഞാലും ക്രിസ്ത്യനീ യ്ക്ക് ഇശോ മാത്രം

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 Месяц назад

    You are the devil, not the pop

  • @thomasaugustine4706
    @thomasaugustine4706 Месяц назад

    ഏതാണ് ഈ പിശാച് ഷിബു പിശാച് 😅😅😅

  • @aneyreji375
    @aneyreji375 Месяц назад

    ❤🎉