സന്തോഷം നിലനിർത്താൻ ഒരു ഉപായം 😊

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 601

  • @nishasineesh179
    @nishasineesh179 2 года назад +81

    മനുഷ്യരുടെ ആഗ്രഹങ്ങൾക്ക് അറ്റമില്ല. അത് വാസ്തവമാണ്. ഉള്ളതുകൊണ്ട് സംതൃപ്തി ഉണ്ടാകുവാൻ സർവശക്തനായ ഭഗവാൻ നമ്മളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. ജയശ്രീ രാധേ രാധേ

  • @jothiprem3541
    @jothiprem3541 2 года назад +23

    ഹരേ കൃഷ്ണ 🙏🏻നല്ല കാര്യം. നല്ല കഥ പറഞ്ഞു തന്ന മോൾക്ക് ഒരുപാട് നന്ദി അറിക്കുന്നു നമിക്കുന്നു 🙏🏻🙏🏻

  • @swarnalatha-763
    @swarnalatha-763 Месяц назад +1

    Hare 🙏krishna❤❤❤❤👍

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 2 года назад +15

    ഹരേ.. കൃഷ്ണാ.. പാർവ്വതിചേച്ചിയുടെ ഓരോ വാക്കുകളും മനസിന് വല്ലാത്ത ധൈര്യം നൽകുന്നു...തളർന്നു ഇരിക്കുന്ന ഓരോ മനസുകൾക്കും ഉയരാൻ സാധിക്കട്ടെ ഈ മനോഹരമായ വാക്കുകളിലൂടെ...❤️🙏

  • @sailajasasimenon
    @sailajasasimenon 2 года назад +37

    മനുഷ്യമനസ്സിനു പരിവർത്തനങ്ങൾ ഉണ്ടാക്കുന്ന കഥകൾ പറഞ്ഞു തരുന്ന സ്വസ്തികയോട് നന്ദിയുണ്ട്🙏🏻ഹരേ കൃഷ്ണ🙏🏻💙ജയ് ശ്രീ രാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙

    • @aryasivadas2484
      @aryasivadas2484 2 года назад +2

      അതെട്ടോ... 💙ഹരേ കൃഷ്ണാ💙

    • @sindhujkurup3843
      @sindhujkurup3843 2 года назад +4

      ഹരേ കൃഷ്ണ മാതാജി ❤❤❤

    • @leenanair9209
      @leenanair9209 2 года назад +1

      Hare Krishnaa

    • @sureshpattatt8844
      @sureshpattatt8844 2 года назад +1

      Hare krishnan 💯 🙏 ♥ ❤ 💖 👍 💯 🙏

    • @joythyv3203
      @joythyv3203 2 года назад +1

      Hare Krishna thanks chechi eniyum ethu polulla kadhakal parayanee

  • @draupadikrishnan1909
    @draupadikrishnan1909 2 года назад +1

    Hare krishna 🤗💖🙏

  • @sailajasasimenon
    @sailajasasimenon 2 года назад +46

    ഭഗവാനേ🙏🏻 മനോ നിയന്ത്രണത്തിനും,ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അനുഗ്രഹിക്കണേ🙏🏻ഹരേ കൃഷ്ണ🙏🏻💙ജയ് ശ്രീ രാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙

    • @remirenjith7021
      @remirenjith7021 2 года назад +1

      സത്യം

    • @bindusanthosh7439
      @bindusanthosh7439 2 года назад +1

      ഹരേ കൃഷ്ണാ 🙏

    • @sindhujkurup3843
      @sindhujkurup3843 2 года назад +2

      ഹരേ കൃഷ്ണ ❤❤❤

    • @jishnac3034
      @jishnac3034 2 года назад +1

      ruclips.net/video/RLI5nXkg6mU/видео.html
      Spread love and blessings
      Jai sree radhekrishna

    • @sailajasasimenon
      @sailajasasimenon 2 года назад

      🙏🏻ഭഗവാനേ എല്ലാവർക്കും അനുഗ്രഹ മേകണേ🙏🏻

  • @divyavv939
    @divyavv939 2 года назад +1

    Hare krishna swasthika chechi 🙏 🙏 🙏

  • @BinduMenon-l9z
    @BinduMenon-l9z Год назад

    May God bless you dear Swasthika. You are a blessing to people ❤🙏🙏🙏🙏

  • @bincyprakashan1383
    @bincyprakashan1383 2 года назад

    Orupadu Snehathode❤️..Tnk u So much Chechi🙏.

  • @preethaanil3021
    @preethaanil3021 2 года назад +3

    എല്ലാം അറിയുന്ന കണ്ണാ എന്നെ മോഹവലയിൽ പെട്ടു പോകാതെ കാത്തോണെ🙏🙏🙏🙏🙏

  • @binduvarma1837
    @binduvarma1837 2 года назад

    Manoharam..thankyou my dear...❣️❣️❣️❣️❣️🙏

  • @vinayadg4715
    @vinayadg4715 Год назад

    Nalla oru collegil chernnu padikkunnathu kuttikalude swapnamalle...athum pavapetta kudumbathilullavarku. Athengane swarthatha akum....Mattullavarku nanma cheyyuthinoppam nammude jeevithavum munnottu ponam...athinu kochu veedum alpam paisayum koodiye theeru...Nalla speech🙏🙏

  • @VBN_SHORTS_1009
    @VBN_SHORTS_1009 2 года назад +3

    ചേച്ചി പറഞ്ഞത് സത്യമാണ് എനിക്കും ഇടക്ക് അങ്ങനെ ആഗ്രഹങ്ങൾ ഉണ്ടാകും പക്ഷെ ഇതു കേട്ടപ്പോൾ ഓരോ സന്തോഷത്തിന്റെയും രഹസ്യം ഞാൻ മനസ്സിലാക്കി...
    പറഞ്ഞാൽ തീരാത്ത അത്രയും നന്ദി പറയുന്നേ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @bindusanthosh7439
    @bindusanthosh7439 2 года назад +15

    ഹരേ കൃഷ്ണാ 🙏🙏❤️❤️❤️❤️ ഭാഗവാനോട് കൂടുതൽ അടുക്കും തോറും മനസ്സിൽ ആഗ്രഹങ്ങൾ കുറഞ്ഞു വരും. പകരം എന്തു സംഭവിക്കുമ്പോഴും ഭഗവത് ഇഛ യായി കരുതി എന്തിനെയും admit ചെയ്യാനുള്ള മനസുണ്ടാകുന്നു. സ്വസ്തികയുടെ കഥകൾ അതിനുള്ള ഊർജ്ജം നമ്മുക്ക് തരുന്നുണ്ട്. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏♥️♥️

    • @geethavadassery6408
      @geethavadassery6408 2 года назад +1

      It's true

    • @sailajasasimenon
      @sailajasasimenon 2 года назад +2

      അതേ, ഇപ്പോൾ മനസ്സിന് കുറച്ചു ഒരു ശക്തി വന്ന പോലെ തോന്നുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻ഹരേ കൃഷ്ണാ🙏🏻💙

    • @santhoshkesav831
      @santhoshkesav831 2 года назад

      ഹരേ കൃഷ്ണ ❤

    • @gayathrigouri6303
      @gayathrigouri6303 Год назад +1

      Sathyam ❤❤

  • @vishnukg119
    @vishnukg119 Год назад

    Hare Krishna, orupaad thanx bhagavan anugrahikatte epolm

  • @mallikaparameswaran3034
    @mallikaparameswaran3034 Год назад

    🙏 ഹരേ കൃഷ്ണ ഞാൻ കണ്ടു കൃഷ്ണന്റെ ഗോപികയെ ഹരിപുരം ക്ഷേത്രത്തിൽ വച്ച് സന്തോഷമായിmallika ഫോട്ടോ എടുത്തു 💞💞💞🥰💞🙏🙏🙏🙏🙏❤ പിന്നെ കാണാം കാണണം❤

  • @BeHappy-wm6ub
    @BeHappy-wm6ub 2 года назад

    ഹരേ കൃഷ്ണ....ഗോഡ്സ് grace 🙌🙏❤️ got job🥰🙏

  • @anagha6217
    @anagha6217 2 года назад

    ഹരേ കൃഷ്ണാ ❤️❤️❤️❤️❤️❤️❤️❤️

  • @vijaykavu4557
    @vijaykavu4557 5 месяцев назад

    ഈ. ശ്രീകൃഷ്ണ ഭഗവാന്റെ. അനുഗ്രെഹം ഉള്ള. സുന്ദരവും. ഐശ്വെര്യവും. നിറഞ്ഞ. ഈ. മുഖം. കാണുമ്പോൾ. എനിക്ക്. എല്ലാസന്തോഷവും. ആയി.... 🙏🏾❤👍🏾

  • @rugminimohan2036
    @rugminimohan2036 2 года назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌷🌹🌷🌿🌿🙏🌿🌹🌹🌷

  • @ajitharaveendran2405
    @ajitharaveendran2405 11 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ 🙏🙏

  • @sureshpattatt8844
    @sureshpattatt8844 2 года назад

    So super 👌 👍 😍 🥰

  • @chandrikadas9244
    @chandrikadas9244 2 года назад

    Hare Krishna sarvam Krishnarppana masthu 🙏🙏🙏🙏🙏🙏🙏🙏🙏

  • @padmajadevi3003
    @padmajadevi3003 Год назад

    നല്ല സന്ദേശം, എല്ലാവരിലും ഒരു ഊർജ്ജം നൽകുന്ന തരത്തിലുള്ള അവതരണം.. അഭിനന്ദനങ്ങൾ മോളേ 👌🥰🌹

  • @harekrishna405
    @harekrishna405 2 года назад +15

    Hare krishna radhe radhe 😊☺️💐💐

  • @saifullap7645
    @saifullap7645 Год назад

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി

  • @reethasuresh7857
    @reethasuresh7857 2 года назад

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @sabukm7608
    @sabukm7608 2 года назад

    Hare rama hare krishna radhe radhe

  • @sheebavr1896
    @sheebavr1896 Год назад

    Hare Krishna Krishna Krishna Krishna 🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rugminibabu6919
    @rugminibabu6919 Год назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @joshicharan4968
    @joshicharan4968 2 года назад +13

    ആഗ്രഹമില്ലാത്തഅവസ്ഥയാണ് സന്തോഷം. എന്തെങ്കിലും വേണമെന്നാഗ്രഹിക്കാതെ എന്താണുള്ളതെന്ന് കണ്ടുപിടിക്കുക. എന്നിട്ട് അത് വച്ച് എന്ത് ചെയ്യാമെന്നും കണ്ടുപിടിക്കുക. ജീവിതം സന്തോഷപൂർണ്ണമാവും.

  • @inzamav5435
    @inzamav5435 2 года назад

    These video save my life 🕉 കൃഷ്ണാ

  • @shinushinu6968
    @shinushinu6968 Год назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏

  • @mcshaji3600m
    @mcshaji3600m 2 года назад

    Hare Krishna...sarvam Krishnarppanamasthu
    Pndt ❤️

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 11 месяцев назад

    ഹരേ കൃഷ്ണ 🙏🙏❤️🌹ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️

  • @krishnaluvr7188
    @krishnaluvr7188 2 года назад +20

    Love you chechiii🥰😘💜
    ഭഗവാൻ ഒപ്പമുണ്ട് എന്ന് തെളിയിച്ചുകൊണ്ട്, ഓരോതവണയും എനിക്ക് motivation ആശ്യമുള്ളപ്പോൾ എത്തി നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നതിന്. നന്ദി 🙏🏻
    ഹരേ കൃഷ്ണ... 🙏🏻
    സർവ്വം കൃഷ്ണാർപ്പണമസ്തു.

    • @withkrishna1016
      @withkrishna1016 2 года назад

      Enne support cheyyumo

    • @anagha6217
      @anagha6217 2 года назад

      Athe bhagavan aayitt paranju tharunnu nammalku "when your passion becomes purpose then you experience miracles"
      സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙇🥰❤️
      ഹരേ നാരായണ ❤️❤️❤️🙏.

  • @Ramarama77777
    @Ramarama77777 Год назад

    Hare Krishna Hare Rama 🙏🙏🙏

  • @valsalaomanakuttan5692
    @valsalaomanakuttan5692 2 года назад

    ❤❤🙏🙏👍👍👍😭😭കൊള്ളാം ചേച്ചി 👏👏👏👏

  • @suryasnair3549
    @suryasnair3549 2 года назад

    Hare Krishna...🙏🙏🙏

  • @aryasivadas2484
    @aryasivadas2484 2 года назад +8

    💙ഹരേ കൃഷ്ണാ💙
    എല്ലാവരുടെ ഉള്ളിലും നന്മ ജനിപ്പിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
    ഭഗവാന്റെ ഓർമകളിലൂടെ എല്ലാവരും pure ആയി തീരട്ടെ... ❤️🙏 ഇതുപോലുള്ള കഥകൾ മനസിന് വളരെ സമാധാനപ്രദമാണ് 💙
    💙സർവം കൃഷ്ണാർപ്പണമസ്തു💙

    • @sailajasasimenon
      @sailajasasimenon 2 года назад

      ഹരേ കൃഷ്ണ🙏🏻💙ലോകാ സമസ്താ സുഖിനോ ഭവന്തു🙏🏻

  • @mohanannair518
    @mohanannair518 Год назад

    അതി മനോഹരമായ സന്ദേശം ജയ് ശ്രീ രാധേ രാധേ രാധേ 🙏🙏🙏

  • @manjunath6866
    @manjunath6866 5 месяцев назад +1

    Radhe Radhe Krishna 🙏🏻🙏🏻

  • @greenahari707
    @greenahari707 2 года назад

    ഹരേ കൃഷ്ണാ 🙏🙏🙏

  • @jobicanandhan638
    @jobicanandhan638 2 года назад

    Sarvam krishnarppana masthoo...hare krishna

  • @ansru4338
    @ansru4338 2 года назад

    Hare Krishna 🙏🙏🙏

  • @chandinivp2182
    @chandinivp2182 2 года назад

    ഹരേ krishnaa❤️❤️❤️

  • @ambikaambika5733
    @ambikaambika5733 2 года назад +2

    സ്വസ്തികയുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട് അത് കേൾക്കുമ്പോൾ എന്റെ മനസു ശാന്തമാകുന്നു എല്ലാ അനുഗ്രഹങ്ങളും നേരുന്നു😍😍❤❤❤🙏🙏🙏🙏🙏🙏

  • @ranju_rans2969
    @ranju_rans2969 2 года назад +36

    പരമാനന്ദം ഭഗവാനിൽ മാത്രം...
    അതാണ് സംതൃപ്തി...
    ഹരേ കൃഷ്ണാ 🙏 രാധേ ശ്യാം 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 2 года назад

    Thank you 👌👍💖💝💜

  • @manikandanjyothi7147
    @manikandanjyothi7147 2 года назад

    Hare Krishna Hare 🙏🙏🙏

  • @rekhaunnikumar1226
    @rekhaunnikumar1226 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @lincyt5560
    @lincyt5560 2 года назад

    ഹരേ 🌹🌹കൃഷ്ണ 🌹🌹🙏

  • @sreedevipt7349
    @sreedevipt7349 2 года назад

    ഹരേ കൃഷ്ണ 🙏🙏😍

  • @sudheeshkrishnan1221
    @sudheeshkrishnan1221 2 года назад

    Hare Krishna😊🙏🏻

  • @Nivin-2255
    @Nivin-2255 2 года назад

    ഭഗവാനെ ആഗ്രഹങ്ങൾ നിയന്ത്രിക്കാനും. ശരിയായ തീരുമാനങ്ങൾ എടുക്കാനും സാധിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലാരുന്നു. വൈകി പോയി കണ്ണ് തുറക്കാൻ. ലഭിച്ച അനുഗ്രഹങ്ങൾക് നന്ദി പറഞ്ഞു ജീവിക്കണമായിരുന്നു.

  • @beena_maths_class
    @beena_maths_class Год назад +2

    🙏🪔👌ച ക്ക രയുമ്മ swasthika❤

  • @bindumol2382
    @bindumol2382 Год назад

    സന്തോഷം സ്നേഹം. കൃഷ്ണ. പുണ്യ ജന്മം ആണ് ഭാഗ്യം ഇതാണ് . എല്ലാം കേൾക്കാൻ ഭാഗ്യം ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sheebak3383
    @sheebak3383 2 года назад

    ഹരേ കൃഷ്ണ 🙏🙏🙏രാധേശ്യാം

  • @praveenm9570
    @praveenm9570 Год назад

    എന്റെ സഗോദരികയു നല്ലതു മാത്രം കണ്ണൻ തരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @athiraarun2078
    @athiraarun2078 2 года назад

    Hare krishnaa🙏🙏🙏

  • @sheenasathyajith732
    @sheenasathyajith732 2 года назад

    ഒരു പാട് നന്ദി സ്വസ്തിക

  • @lalut.g.9187
    @lalut.g.9187 Год назад

    Hare krishna🙏 🌹

  • @bindukrishnanunni1825
    @bindukrishnanunni1825 2 года назад +1

    Sarvam Krishnarppanamaasthu

  • @ambilysuresh8731
    @ambilysuresh8731 2 года назад

    പരമമായ സത്യം ഹരേ കൃഷ്ണാ

  • @geethasanil8610
    @geethasanil8610 2 года назад

    Wow❤️❤️❤️

  • @lalithams4394
    @lalithams4394 2 года назад +1

    ഹരേ കൃഷ്ണ. നല്ല അവതരണം. മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @anukc4597
    @anukc4597 2 года назад

    കൃഷ്ണാ ഹരേ ജയ 🙏🙏🙏

  • @vpgvpg1015
    @vpgvpg1015 2 года назад

    ഓർമ്മയുണ്ടോ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്നും കണ്ട ആളാണ് ഞാൻ നമസ്കാരം

  • @jayamanychangarath6135
    @jayamanychangarath6135 2 года назад

    Hare Krishna.Radhe krishna

  • @rekhasunil4261
    @rekhasunil4261 2 года назад +4

    എനിക്കും മാറി മാറി ആഗ്രഹം ഉണ്ട് . പക്ഷേ ഈ കഥ കേട്ടപ്പോൾ എനിക്ക് ഒരു ആഗ്രഹം മാത്രം കണ്ണൻ്റെ നാമം ചൊല്ലാൻ എന്നു സതിക്കണം❤️. ഹരേ കൃഷ്ണ🖕🙏🙏🙏🙏

    • @sheebapv9024
      @sheebapv9024 2 года назад

      Hare Krishna 🙏🙏🙏🙏🙏

  • @akhileshck2402
    @akhileshck2402 2 года назад

    🙏🥰Hare Krishna🥰🙏

  • @sumaprabhakaran6331
    @sumaprabhakaran6331 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @nithyaravik
    @nithyaravik 2 года назад

    Harey Krishna sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 jai shree radhey radhey 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 syam

  • @ninisreekumar7427
    @ninisreekumar7427 2 года назад +1

    E kadha kettappol manasinu nalla sathosham thonunu chechi🥰😍

  • @SayanaSona
    @SayanaSona 2 месяца назад +1

    Hare krishna 💙🙏🙏🙏🙏

  • @vinodnellippadam7911
    @vinodnellippadam7911 9 месяцев назад

    Hari Krishna ❤❤❤🙏🙏🙏

  • @vijayakumar434
    @vijayakumar434 2 года назад

    ഓം നമോ നാരായണായ ശിവം krishnarppanamasthu

  • @jayaprakash289
    @jayaprakash289 9 месяцев назад

    ഹരീഹി ഓം തത് സത് 🙏🌹🙏

  • @meowgaming1354
    @meowgaming1354 2 года назад

    ഹരേ കൃഷ്ണ ജയ് രാധേ ശ്യാം

  • @menongirija6237
    @menongirija6237 2 года назад

    Harekrishna Radhe Radhe

  • @greeshmatr2135
    @greeshmatr2135 2 года назад

    Harekrishnachechi

  • @mohanannair518
    @mohanannair518 Год назад

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @akashvs2
    @akashvs2 2 года назад

    Very good to see you.

  • @rajani9196
    @rajani9196 2 года назад

    ഹരേ കൃഷ്ണ🙏

  • @SheebaSasi-p7l
    @SheebaSasi-p7l Месяц назад

    Jai jai sree radhe shyam❤❤❤❤ullathu kondu thriptharayi jeevikkanulla oru manasundavan bhagavan ellavareyum anugrahikkatte ❤❤❤sarvam krishnarppanamasthu ❤❤❤❤❤❤❤

  • @-kadhambhari
    @-kadhambhari 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ

  • @sujamohan9063
    @sujamohan9063 2 года назад +1

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണം രാധേ രാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤❤❤❤🥰

  • @gopakumarnair9236
    @gopakumarnair9236 2 года назад

    Hare Krishna.....

  • @sarathpc5408
    @sarathpc5408 2 года назад +7

    Hare Krishna mataji

  • @mohanannair518
    @mohanannair518 Год назад

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @sruthismitha5863
    @sruthismitha5863 2 года назад +8

    Hare krishna 🙏🙏
    Let krishna bless us all with his divine happiness..
    Radhe radhe ❤❤
    Sarvam radha krishnaarpanam asthu ❤🙏

  • @ajisubhash106
    @ajisubhash106 2 года назад

    Om namo Narayana ❤❤❤

  • @anilkumartn6069
    @anilkumartn6069 2 года назад

    ഹരേകൃഷ്ണ സർവ്വംകൃഷ്ണാർപ്പണമസ്തു,ജയ്ശ്രീരാധേരാധേ

  • @miniambikesan
    @miniambikesan 2 года назад

    Paruuuuuiiiiiii❤️❤️👍👍

  • @muralim.s.8005
    @muralim.s.8005 2 года назад

    ഹരേ കൃഷ്ണ .....രാധേ ....ശൃാം.....

  • @narayananbharathi4281
    @narayananbharathi4281 2 года назад

    Hare Krishna

  • @rajisadakk3096
    @rajisadakk3096 2 года назад

    ഹരേ കൃഷ്ണ രാധേ രാധേ

  • @leenanair9209
    @leenanair9209 2 года назад

    Hare Krishnaa Jai Sree Radhe RadheShyam. Krishna Govindha Narayanaa Hare. Thank u Swasthikakuty.

  • @twingsvideo193
    @twingsvideo193 2 года назад

    🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. 🙏🏻🙏🏻