Kerala Fishing| ചെറു തോണിയിൽ സാഹസികമായി കടലിൽ പോയി മീൻ പിടുത്തം

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 260

  • @ashithgaming457
    @ashithgaming457 4 года назад +11

    ഈ വീഡിയോ കാണുമ്പോൾ ഒരു short film പോലെ ഉണ്ട് NICE 😘😘 നല്ല ഗ്രാഫിക്സ് 😍😍

  • @satheeshkadavathsatheeshka8391
    @satheeshkadavathsatheeshka8391 4 года назад +11

    എന്റെ പൊന്നോ... ഇത്രയും ചെമ്പല്ലി ഒരുമിച്ച് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല...
    ഇങ്ങള് പോളിയാണ് ബ്രോ...

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      പിന്നല്ലാതെ 😜😜😍😍

  • @aiswaryam8321
    @aiswaryam8321 4 года назад +1

    അടിപൊളി.
    ഇത്രയും ചെമ്പല്ലി ഒരുമിച്ചു പിടിക്കുന്നത് ആദ്യമായിട്ടാ കാണുന്നെ.
    സൂപ്പർ.

  • @ekru6717
    @ekru6717 2 года назад

    നല്ല ചിരി ❤❤... ആ ചിരി കാണാൻ തന്നെ super👌

  • @eldhose-pallathi
    @eldhose-pallathi 4 года назад +2

    ഞങ്ങളും അവിടെ മീൻ പിടിക്കാൻ ഉണ്ടായിരുന്നത് പോലുള്ള ഒരു അനുഭവം ........തികചും വ്യത്യസ്തമായ വീഡിയോ ............ഇനിയും ഇതു പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു കിരൺ 😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👍🏻👏🏻👏🏻👏🏻👏🏻

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      തീർച്ചയായും♥️♥️♥️ നിങ്ങളൊക്കെ കൂടെയുണ്ടല്ലോ ♥️♥️
      2 മാസത്തിനുള്ളിൽ ഒരു പള്ളത്തി വലയിൽ (നിങ്ങളുടെ ചാനലിലെ വല ഉണ്ടാക്കുന്ന മേതോർഡിൽ ഒരു വല ഉണ്ടാക്കും )എന്നിട്ട് അതിൽ മീൻ പിടിക്കുന്ന വീഡിയോ ഞാൻ ഇടും

  • @Folks_channel
    @Folks_channel 4 года назад +2

    Kollam bro adipoliyaattund

  • @thelionkidlion5563
    @thelionkidlion5563 Год назад +1

    സൂപ്പർ ബ്രോ 👍👍👍

  • @sarunkumarottil2630
    @sarunkumarottil2630 3 года назад

    Nannayitund

  • @basheerkomath2216
    @basheerkomath2216 4 года назад +2

    പൊളിച്ചു ജീവുള്ള ചെമ്മീൻ തന്നെ വേണോ

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      ജീവനുള്ള ചെമ്മീൻ ഇട്ടാൽ പെട്ടെന്ന് അടിക്കും ബ്രോ

  • @abhia145
    @abhia145 4 года назад

    സൂപ്പർ വീഡിയോ👌👌👌

  • @RaphaelVA
    @RaphaelVA Год назад

    Supper fish caching

  • @rageshmrrageshmr9099
    @rageshmrrageshmr9099 4 года назад

    ഇനിയും ഇതു പോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.. 👌👌👍👍👍

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      തീർച്ചയായും.. ബ്രോ..
      നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയും ഇതിനേക്കാൾ നല്ല വീഡിയോസ് പ്രതീക്ഷിക്കാം ♥️♥️♥️

  • @shibumadakkara3127
    @shibumadakkara3127 4 года назад +2

    പൊളി കിരാ👏👏 വിജേഷും

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      Thanq shibu bro♥️♥️♥️

  • @Kaabshoots
    @Kaabshoots Год назад

    സനോജേട്ടൻ 😍😍😍

  • @ansonkt6388
    @ansonkt6388 4 года назад

    എത്രയും സൂപ്പർ വീഡിയോ ജീവിതത്തിൽ കണ്ടില്ല സൂപ്പർ മച്ചാനെ.👍🙏🙏

  • @manuanuanunoby843
    @manuanuanunoby843 3 года назад

    Supr 👍👀👀👀👌😁

  • @vishnuvinod8207
    @vishnuvinod8207 4 года назад +1

    ഇന്നലെ കൂടെ പുളിമൂട് വന്നതേ ഉള്ളു ഏട്ടാ 😍👌
    കൈചൂണ്ടക്കാർ ആണ് പൊളി.. ഇടാ എടുക്കാ.. ഭയങ്കരം തന്നെ എവിടെ ഉള്ളവർ 😘😘👌👌💯💯🔥

  • @arshadmunna2198
    @arshadmunna2198 4 года назад

    Poli nammade naaad lovely

  • @srj639
    @srj639 4 года назад +1

    Kiran bro super..nattil varumbo kanam..

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      തീർച്ചയായും ബ്രോ

    • @srj639
      @srj639 4 года назад

      Contact number send cheyy bro...

  • @abhia145
    @abhia145 4 года назад +6

    അത്യാവശ്യം മാത്രം ഉള്ള സംസാരം. മറ്റേ കടൽ മച്ചാനെ പോലെ വള വള എന്ന് വായിട്ടു അടിക്കുന്നില്ല😂😂

  • @vipinkunjilikatil
    @vipinkunjilikatil 4 года назад

    Kollam nalla content 👌🏻👌🏻✌🏻✌🏻✌🏻

  • @kritheeshkrishnan1140
    @kritheeshkrishnan1140 3 года назад

    Kiraa usaar da 😍😍. Nammale Azhithala pulimoott main chemballi Kallumeen spot.

  • @afsalmkp5898
    @afsalmkp5898 3 года назад

    Spot evideyann adipoli video

  • @jithvij
    @jithvij 4 года назад +1

    youtubൽ അധികം Serch ചെയ്യുന്നതാണ് കടലിലെ variety മീൻ പിടുത്തം... നല്ല ത്രിൽ അടിച്ചു.... ആശംസകൾ Bro Kiran Krishnan Mungath

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      Thanq jitheshettaa♥️♥️♥️

  • @maheshraindrops6711
    @maheshraindrops6711 4 года назад

    Nalla video ningal thanne video pidikkumbio nalloru sukamaaaa....

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      ഞാൻ മീൻ പിടിക്കുമ്പോൾ മറ്റൊരാളെ കൊണ്ട്‌ വീഡിയോ ഷൂട്ട്‌ ചെയ്യിക്കേണ്ടി വരില്ലേ..
      മറ്റു വീഡിയോസ് ഞാൻ തന്നെയാണ് ഷൂട്ട്‌ ചെയ്യുന്നത് പക്ഷെ ഞാൻ ഫിഷിങ്ങിന് ഇറങ്ങുമ്പോൾ ഫ്രണ്ട്‌സോ വൈഫോ വീഡിയോ എടുക്കും

  • @nandooznileshwar8491
    @nandooznileshwar8491 3 года назад +1

    ❤️😍😍nileshwaram kaarane kande❤️❤️😍😍😍😍

  • @princepp8124
    @princepp8124 3 года назад

    onnum parayan illa kandatte kothy akane❤️

  • @manesh4275
    @manesh4275 4 года назад +1

    💪💪💪💪👌👌👌👌 poli fishing 😘

  • @darkfaiziich1571
    @darkfaiziich1571 2 года назад

    Chemeen vayikunneram vannal kittumo

  • @abdullavk2671
    @abdullavk2671 4 года назад

    ഒന്നും പറയുന്നില്ല live fishing feeling അടിപൊളി മുത്തേ 👍👍👍

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      ഇക്കാ ♥️♥️😍 thanq♥️

  • @mallugambler8133
    @mallugambler8133 3 года назад

    Nice video , like this more videos please

  • @TIKTOKFANSUAE
    @TIKTOKFANSUAE 4 года назад

    Polich muthe

  • @fishinghero8191
    @fishinghero8191 4 года назад

    Kollam chettanum oru choonda idarunnile cheta

  • @sinan7954
    @sinan7954 3 года назад

    Polle

  • @ajithkumarnk6804
    @ajithkumarnk6804 4 года назад +1

    Machane pollii 🔥🙏👍

  • @madssgaming7754
    @madssgaming7754 3 года назад

    New subscriber 😍😍😍

  • @darkfaiziich1571
    @darkfaiziich1571 2 года назад

    Nammale Naad Aanu theyykkadappuram

  • @nishadgood5521
    @nishadgood5521 4 года назад

    അടിപൊളി സൂപ്പർ

  • @maheshraindrops6711
    @maheshraindrops6711 4 года назад

    Adipoliii....

  • @sudheeranmuttath3584
    @sudheeranmuttath3584 4 года назад

    polichu bro.....

  • @littleworld9856
    @littleworld9856 4 года назад

    Chetta super

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      Thanqqq♥️😍♥️😍♥️

  • @anandck6559
    @anandck6559 4 года назад +2

    തൈകടപ്പുറം കാസറഗോഡ് ആണോ

  • @shafayathcp2619
    @shafayathcp2619 3 года назад

    വീഡിയോ കണ്ട ഉടനെ സബ്സ്ക്രൈബ് ആകിട്ടുണ്ട് ഫിഷിങ് ഒരു സംഭവം ആണ് ഞമ്മളെ പോലെ ഉള്ളവർ ഒരുപാട് മിസ് ചെയുന്നുണ്ട് ഗൾഫിൽ വന്ന എന്താ ചെയ്യാ

  • @melsonroym.g2125
    @melsonroym.g2125 Год назад

    Evide ippo

  • @krishivfarm
    @krishivfarm 3 года назад

    Ith evidaya

  • @abidwandoor
    @abidwandoor 4 года назад

    അടിപൊളി 👌👌👌

  • @rafeezworldfishingcooking8549
    @rafeezworldfishingcooking8549 4 года назад

    Hi മച്ചാനെ സൂപ്പർ

  • @fishinghooke2562
    @fishinghooke2562 4 года назад +1

    മടക്കര അഴി 🤩🤩

  • @wsdffghj9801
    @wsdffghj9801 4 года назад

    അടിപൊളി

  • @sanoojtheertha5541
    @sanoojtheertha5541 4 года назад

    Pratheekshicha video

  • @allinonevlogs6872
    @allinonevlogs6872 4 года назад

    Aliya pwoli

  • @carkid6313
    @carkid6313 4 года назад

    നമ്മുടെ നാട്...

  • @syamkumar644
    @syamkumar644 4 года назад

    Adiiipoliiiii ayitund broooo

  • @shajikeecherishaji8681
    @shajikeecherishaji8681 4 года назад

    സൂപ്പർ പൊളി

  • @chintuzvlog
    @chintuzvlog 4 года назад +1

    Super bro💖

  • @k.a-1979
    @k.a-1979 3 года назад

    Bro which on place this

    • @POPPYSANDVBT
      @POPPYSANDVBT  3 года назад

      Nileswaram ബ്രോ

    • @k.a-1979
      @k.a-1979 3 года назад

      How much rate this Red snapper

  • @aquaman345
    @aquaman345 4 года назад

    Where is the place

  • @chempakamalto7300
    @chempakamalto7300 4 года назад

    വിജേഷ് എന്റെയും ഫ്രണ്ട്

  • @ambimuzammil5715
    @ambimuzammil5715 4 года назад

    Super vidieo 🤘🤘🤘👍👍👍👍👌👌👌👌👌

  • @Jenifer368
    @Jenifer368 4 года назад +1

    കാസറഗോഡ് ജില്ലയിൽ ആണോ കടുവ, കോളോൺ എന്നിങ്ങനെ പറയുന്നത് കേൾകുന്നു

  • @narendrankn6198
    @narendrankn6198 4 года назад

    Live fishing super video 👍👍👍👍👍
    Ellam fibre vallam ano? Boat engine etha??? Price?

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      Thanx broiii♥️♥️
      അല്ല ബ്രോ അത് മരത്തിന്റെ തോണിയാ.. പുറത്ത് ഫൈബർ അടിച്ചിട്ടുണ്ട്.. എഞ്ചിന്റെ കാര്യം ഞാൻ ചോദിച്ചിട്ട് പറഞ്ഞു തരാം

    • @narendrankn6198
      @narendrankn6198 4 года назад

      @@POPPYSANDVBT kandit fibre pole thonni chila vallangal.
      Marathinte avde paniyunundoo. Ethra akum 12/15 feet oru cheriya vallathinu

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      ഞാൻ ചോദിച്ചിട്ട് പറയാം ബ്രോ

  • @abdullatheef2061
    @abdullatheef2061 4 года назад

    Vijashina Yanikkariyam 👍

  • @santhoshkondotty9244
    @santhoshkondotty9244 4 года назад

    Super
    Great hunting

  • @ajithcher22
    @ajithcher22 4 года назад

    ചേട്ടാ ജീവൻ ഉള്ള ചെമ്മീനിനെ എങ്ങനെ പിടിക്കും എന്നത് കൂടി വീഡിയോ ഇടാമോ

  • @blindmalakop2819
    @blindmalakop2819 4 года назад

    Adipoli

  • @sanamol6202
    @sanamol6202 4 года назад

    വിജേഷ് ഒരു koodi anno🤔🤔

  • @anilkasaragod2540
    @anilkasaragod2540 4 года назад

    Bro njan eppozhum fishing cheyyan varunna sthalam anu ithala

  • @bloowater968
    @bloowater968 4 года назад

    Avarude choonda kettunna reedhi koodi kaanikaarnnu

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      ബ്രോ ചൂണ്ട കെട്ടുന്ന രീതി ഞാൻ വേറൊരു വീഡിയോയിൽ കാണിച്ചിട്ടുണ്ട് അതാ ഇതിൽ kanikkathirunnath

  • @shibuantony138
    @shibuantony138 4 года назад

    Engine yehra hp

  • @pgsaleendran
    @pgsaleendran 4 года назад

    Adipoli 👌👍

  • @praseejahari1900
    @praseejahari1900 4 года назад

    Ithrayum chemballikalo...

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      അങ്ങ് പിടിച്ചു 😜😜

  • @sopanammedia4642
    @sopanammedia4642 4 года назад

    Super👍👍👍👍👍

  • @badminton5316
    @badminton5316 4 года назад

    Adipoli😍

  • @vareedkannampuzha1948
    @vareedkannampuzha1948 3 года назад

    Are Chempallis fresh water or sea water fish? It's a very tasty fish.

    • @POPPYSANDVBT
      @POPPYSANDVBT  3 года назад

      Both fresh water and sea water

    • @vareedkannampuzha1948
      @vareedkannampuzha1948 3 года назад

      @@POPPYSANDVBT Thank you very much for your quick reply. Which is the most tasty and costly fish in Kerala (river or sea side), someone says, it is "kalanchi". is this true?

  • @mjmj19
    @mjmj19 4 года назад

    ചെറിയ വള്ളത്തിൽ വയ്ക്കാൻ പററിയ ബോട്ട് എഞ്ചിൻ എത്ര വിലവരും ബ്രോ?

  • @jithvij
    @jithvij 4 года назад

    Wooow Soopper... Interesting... 💕

  • @tharunthanu710
    @tharunthanu710 4 года назад

    Super

  • @deepudivakarannair4483
    @deepudivakarannair4483 4 года назад

    Amazing video

  • @reginadapuram7289
    @reginadapuram7289 3 года назад

    മ്മടെ ചാലിയാർ അല്ലെ

    • @POPPYSANDVBT
      @POPPYSANDVBT  3 года назад

      അല്ല ഇത് കാസർഗോഡ് ജില്ലയാണ്

  • @ashrafkoloth7982
    @ashrafkoloth7982 4 года назад

    പുളിമുട്ട് പുളിമുട്ട് എന്റെ നാട്

  • @e-netcybercafe31
    @e-netcybercafe31 4 года назад

    Good

  • @godzilla2523
    @godzilla2523 4 года назад

    Big fan

  • @ashithgaming457
    @ashithgaming457 4 года назад

    Full support etta❤️😘😍

  • @aiswaryam8321
    @aiswaryam8321 7 месяцев назад

    Kandalum mathivaratha video

  • @rasiahkarunanithy9176
    @rasiahkarunanithy9176 4 года назад

    HI wich place in kerala

  • @Nani-ny1ov
    @Nani-ny1ov 4 года назад

    bro. ചെമ്പല്ലി ചാകരയാണല്ലേ

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      ഹാ ഒരുപാട് കിട്ടി... ബ്രോ

  • @rahulkallai2997
    @rahulkallai2997 4 года назад

    Chemballi chakara annallo... Poli meen pidutham... 👌👍👏

  • @nithinrajunni1268
    @nithinrajunni1268 4 года назад

    Ypaaa kalaki ugran

  • @syamkumar644
    @syamkumar644 4 года назад

    Bro vbt entanene itevare paranjilaaa..

    • @POPPYSANDVBT
      @POPPYSANDVBT  4 года назад +1

      Verthe... 😜😜 poppys എന്ന പേരിൽ കൊറേ ചാനൽ ഉണ്ട്.. അത് കൊണ്ട്‌ ഒരു വാൽ ആയി vbt എന്ന് ഇട്ടു

  • @azeem4697
    @azeem4697 4 года назад

    ithu evida sthalam

  • @LEGACYVLOG1994
    @LEGACYVLOG1994 4 года назад

    നൈസ് ചേട്ടായി

  • @roopeshkarayi8674
    @roopeshkarayi8674 4 года назад

    Super bro

  • @ajithjohny4345
    @ajithjohny4345 4 года назад

    Bro nileshwaram aano?

  • @bloowater968
    @bloowater968 4 года назад

    Weight kettyano idunnadhu...evidem kandilla

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      ഈയം കെട്ടിയിട്ടുണ്ട് ബ്രോ...
      അവിടെ താഴെ അനങ്ങാതെ ഇരിക്കേണ്ടി വന്നു ബ്രോ.. അതാ ശരിക്കും ഒന്നും കാണിക്കാൻ പറ്റാതിരുന്നത്..
      ഞാൻ ഒന്ന് അനങ്ങിയാൽ ചിലപ്പോൾ ആ തോണി മറിയും.. ചെറിയ തോന്നിയല്ലേ.. പോരാത്തതിന് നല്ല തിരയും ഇടയ്ക്ക് വരുന്നുണ്ടായിരുന്നു..

  • @samsonabraham1606
    @samsonabraham1606 4 года назад

    ഞാൻ ആദ്യം ആയി കാണുവാ ചങ്ങാതിയുടെ ചാനൽ. ഡിങ്കി വള്ളം കണ്ടപ്പോൾ തന്നെ ചാനൽ subscribe ചെയ്തു. ഞാനും ഒരു മത്സ്യതൊഴിലാളി ആണ്. ഈ പുലിമുട്ടു ഏതു എവിടാണ്, ജില്ല ഒന്ന് പറഞ്ഞു തരാമോ

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      Thanx bro♥️
      ഇത് കാസർഗോഡ് ജില്ലയിൽ നീലേശ്വരം ആണ് ബ്രോ

  • @k.mahasri4892
    @k.mahasri4892 4 года назад

    Kiran bro niga supara

    • @POPPYSANDVBT
      @POPPYSANDVBT  4 года назад

      @nithin broi thanq♥️♥️😍

  • @boyboy6844
    @boyboy6844 4 года назад

    Super bro😍

  • @ayyoobmadathil8192
    @ayyoobmadathil8192 4 года назад

    Bro ഞാൻ മടക്കരയാണ് ബ്രോ ന്റേ place എവിടെയാ

  • @prajoshsp8628
    @prajoshsp8628 3 года назад

    Paoli video bro

  • @anilkasaragod2540
    @anilkasaragod2540 4 года назад

    Wow