അദ്ദേഹത്തിന്റെ ഈ കഥകളി പദം എത്രകേട്ടാലും മതിവരില്ല. ഞാൻ ഇത് എത്രവട്ടം കേട്ടെന്ന് എനിക്കു തന്നെ അറിയില്ല. കള്ളവും കപടവും ചതിക്കും ഉള്ള ഈ ലോകത്തു നിന്നും ആ നല്ല വ്യക്തിയെ ഈശ്വരൻ തന്നെ അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹത്തിന് എന്റെ കോടി കോടി പ്രണാമം 🙏🙏🙏
ക്രൂരമാണെങ്കിലും പറയാതെ വയ്യ. ഈ മഹാപ്രതിഭ യായ മഹാഗയകൻ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ മത ഭ്രാന്ത് മൂത്ത വിവരം കെട്ട വർഗീയ കോമരങ്ങൾ ഇദ്ദേഹത്തിനു നേരെയുംവിദ്വേഷത്തിന്റെ ചെളിവാരിയെറിയുമായിരുന്നു. ദൈവം അത് നേരത്തെ കണ്ടിരിക്കാം. മഹാപ്രഭോ അങ്ങയുടെ ഒരു എളിയ ആരാധകൻ പ്രണാമം അങ്ങ് ഞങ്ങളിലൂടെ ഇന്നും എന്നും ജീവിക്കും.
മണൽ മാഫിയകളുടെ മത്സര ഓട്ടം ആ മഹാ പ്രതിഭയുടെ ജീവിതം നടു റോഡിൽ പൊലിഞ്ഞു. ഭഗവാൻ പോലും അവിടെ നിസ്സഹായൻ ആയിപ്പോയി. അതോ ഈ ഗതി കെട്ട ലോകത്തു നിന്നും അദ്ദേഹത്തെ തന്റെ അടികിലേയ്ക്ക് വിളിച്ചത്. ഈ പദം കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് എന്റെ അച്ഛന്റെ മുഖം ആണ്. ആകാശവാണി അന്നൊക്കെ രാത്രി ഒൻപതരയ്ക്ക് കഥകളിപ്പദം സംപ്രേക്ഷണം ചെയ്യും. അച്ഛന്റെ ഏറ്റവും ഇഷ്ടപെട്ട പരിപാടി ആണ്. ആറ് വർഷം അച്ഛന്റെ ജീവിതം വീൽ ചെയ്റിൽ ആയിരുന്നു. വലത് കാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റേണ്ടി വന്നു. എന്നാലും അച്ഛൻ എല്ലാ സന്തോഷങ്ങളും അറിഞ്ഞു. ആങ്ങളയുടെ വിവാഹം നടന്നു. അതിൽ ഒരു മകൾ ഉണ്ടായി. അവളെ അച്ഛന് ജീവൻ ആയിരുന്നു. അവളെ മടിയിൽ ഇരുത്തി ഈ പദം അച്ഛൻ പാടുന്നത് എന്റെ കണ്ണിൽ ഇപ്പോഴും മങ്ങാതെ ഉണ്ട്. ശങ്കരൻ എബ്രാന്തിരി, ഹൈദരാലി ഇവരൊക്കെ അച്ഛന്റെ കാണപ്പെട്ട ദൈവം ആയിരുന്നു. ഇന്നും ഇത് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും. Especially "പല ദിനമായി ഞാനും,..... അത്. ഈ മഹാ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ ശതകോടി പ്രണാമം 🌹🌹
Woh, What a feel! Pranamam to this Great Soul who Choose such a field that normally a non hindu never venture into and proved his proficiency. Will b remembered for centuries.
കഥകളി പദം ആലപിക്കുന്ന എത്ര പേരുണ്ടെന്ന് പറഞ്ഞാലും കുചേലന്റെ സന്തോഷവും ഭക്തിയും ഇത്രയ്ക്കു നന്നായി പാടിയ ഒരാൾ ഉണ്ടോ എന്ന് സംശയം ❤. ഹൈദരാലി മാഷ് 🙏🏾
എത്ര ഭംഗിയായി പാടുന്നു നമിക്കുന്നു തപസ്യക്കു മുമ്പിൽ
എന്തൊരു രസമാണ് ഇദ്ദേഹതിന്റെ ആലാപനം...ഭക്തി രസംനിറഞ്ഞു തുളുമ്പുന്ന ശൈലി...🙏🙏🙏🙏
അദ്ദേഹത്തിന്റെ ഈ കഥകളി പദം എത്രകേട്ടാലും മതിവരില്ല. ഞാൻ ഇത് എത്രവട്ടം കേട്ടെന്ന് എനിക്കു തന്നെ അറിയില്ല. കള്ളവും കപടവും ചതിക്കും ഉള്ള ഈ ലോകത്തു നിന്നും ആ നല്ല വ്യക്തിയെ ഈശ്വരൻ തന്നെ അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹത്തിന് എന്റെ കോടി കോടി പ്രണാമം 🙏🙏🙏
എൻ്റെ പൊന്നു മാഷേ ഭഗവാൻ ഓടി വന്നു കെട്ടിപ്പിടിക്കും,❤️❤️❤️🙏🙏🙏ഇത് എന്നും കേൾക്കാൻ ഭഗവാൻ കൊണ്ടുന്പോയതാ❤️❤️🙏🙏
പല. ദിനമായി. എന്നാ
. പദം
എത്ര. മനോഹരം.
കഥകളി സംഗീതജ്ഞൻ ഹൈദരലി സാറിന്റെ ഗാനങ്ങൾ എന്നും ആസ്വാദക ഹൃദയങ്ങളിൽ സദാ അലയടിച്ചു കൊണ്ടേയിരിക്കും. പ്രാർത്ഥനയോടെ..
ക്രൂരമാണെങ്കിലും പറയാതെ വയ്യ. ഈ മഹാപ്രതിഭ യായ മഹാഗയകൻ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ മത ഭ്രാന്ത് മൂത്ത വിവരം കെട്ട വർഗീയ കോമരങ്ങൾ ഇദ്ദേഹത്തിനു നേരെയുംവിദ്വേഷത്തിന്റെ ചെളിവാരിയെറിയുമായിരുന്നു. ദൈവം അത് നേരത്തെ കണ്ടിരിക്കാം. മഹാപ്രഭോ അങ്ങയുടെ ഒരു എളിയ ആരാധകൻ പ്രണാമം അങ്ങ് ഞങ്ങളിലൂടെ ഇന്നും എന്നും ജീവിക്കും.
Sathyam
കഥകളി സംഗീത ചക്രവർത്തി. ഇദ്ദേഹത്ത നേരിട്ട് കാണാൻ പറ്റിയിട്ടില്ല അ സങ്കടം ഇപ്പോഷും ഉണ്ട്. 🙏
കഥകളി സംഗീതരംഗത്തെ തീരാ നഷ്ടം 😢
ആലാപന മനോഹാരിതയും
അതിനേക്കാൾ എത്രയോ മ
ടങ്ങ് ഭക്തിയും വഴിഞ്ഞൊഴു
കുന്നതുമായ ഈ കഥകളി
പദങ്ങൾ എത്ര കേട്ടാലും
മതിവരില്ല, ഹൈദരലി മാഷിന്
പ്രണാമം
Really great......
ഈയുള്ളവന് അദ്ദേഹത്തെ നേരിട്ടു കണ്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട്, അതും എൻ്റെ ഹരിപ്പാട് വേലായുധ സ്വാമിയുടെ സന്നിധിയിലെ
പരിപാടിയിൽ വച്ച്
ആണോ... ഭാഗ്യവാൻ 🙏🏻🙏🏻
എത്രകേട്ടാലും മതിവരാത്ത വരികൾ❤. ഹൈദ്രാലിയുടെ ആലാപനം കൂടി ആയാൽ പിന്നെ പറയാൻ വാക്കുകൾ ഇല്ല......
കഥകളി സംഗീത ലോകത്തെ തീരാ നഷ്ടം
മണൽ മാഫിയകളുടെ മത്സര ഓട്ടം ആ മഹാ പ്രതിഭയുടെ ജീവിതം നടു റോഡിൽ പൊലിഞ്ഞു. ഭഗവാൻ പോലും അവിടെ നിസ്സഹായൻ ആയിപ്പോയി. അതോ ഈ ഗതി കെട്ട ലോകത്തു നിന്നും അദ്ദേഹത്തെ തന്റെ അടികിലേയ്ക്ക് വിളിച്ചത്. ഈ പദം കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് എന്റെ അച്ഛന്റെ മുഖം ആണ്. ആകാശവാണി അന്നൊക്കെ രാത്രി ഒൻപതരയ്ക്ക് കഥകളിപ്പദം സംപ്രേക്ഷണം ചെയ്യും. അച്ഛന്റെ ഏറ്റവും ഇഷ്ടപെട്ട പരിപാടി ആണ്. ആറ് വർഷം അച്ഛന്റെ ജീവിതം വീൽ ചെയ്റിൽ ആയിരുന്നു. വലത് കാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റേണ്ടി വന്നു. എന്നാലും അച്ഛൻ എല്ലാ സന്തോഷങ്ങളും അറിഞ്ഞു. ആങ്ങളയുടെ വിവാഹം നടന്നു. അതിൽ ഒരു മകൾ ഉണ്ടായി. അവളെ അച്ഛന് ജീവൻ ആയിരുന്നു. അവളെ മടിയിൽ ഇരുത്തി ഈ പദം അച്ഛൻ പാടുന്നത് എന്റെ കണ്ണിൽ ഇപ്പോഴും മങ്ങാതെ ഉണ്ട്. ശങ്കരൻ എബ്രാന്തിരി, ഹൈദരാലി ഇവരൊക്കെ അച്ഛന്റെ കാണപ്പെട്ട ദൈവം ആയിരുന്നു. ഇന്നും ഇത് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും. Especially "പല ദിനമായി ഞാനും,..... അത്. ഈ മഹാ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ ശതകോടി പ്രണാമം 🌹🌹
എത്ര കേട്ടാലും മതിവരാത്തത്
ഒരായിരം പ്രണാമം. ❤
🙏🌹 മഹാനായ കലാകാരൻ
സംഗീതപ്രേമികളെ നിരാശരാക്കി കാലയവനികക്കുള്ളിലേക്ക് പോയ കലാകാരൻ 'ഹൈദരാലിക്ക് ' പ്രണാമം'
കഥകളി സംഗീതത്തിലെ ഭാവഗായകൻ ! 🙏
Great❤ for your contribution,shraddanjali
So great ,very special creation of Almighty God who called him back.
പ്രണാമം🌹🙏🏻
Valiya kalakaranu pranam 🙏
ഈ മഹാ പ്രതിഭയുടെ അപകട മരണം അന്വേഷിക്കണം
The great HISTORY in this field of International art Kathakali....
missing all
Kapada mathethara vathikakk angaye arriyan kazhinjillao..mappu tharoo paralokathu ninn ❤u sir🙏
കാണാൻ കഴിഞ്ഞിട്ടുണ്ട് ഭാഗ്യം ത ന്നെ
അനശ്വരമായ ഈ ശബ്ദം ലോകാവസാനം വരെ നമ്മോടു കൂടി ഉണ്ടാകും
ശ്രദ്ധാഞ്ജലികൾ
കഥകളി യേ ക്കുറിച്ചോർക്കു ബോൾ അറിയുന്നു അങ്ങയുടെ അസ്സാന്നിദ്ധ്യം മാനവനുള്ള കാലം മനസിലുണ്ടാക്കും
Ajthahara, ജയ മാധവഅകൃഷ്ണ, Liricks
So soulful 🙏🙏
ഭഗവാനെ കേട്ടിരുന്നു പോകും
Etrakettalummathivarunillaaa.....mahaguro...angeku maranamilla....
പ്രണാമം
ഹൈദരാലി മാഷിനോളം കേമനില്ല കഥകളി സംഗിതത്തിൽ
Jathi veriyanmar etra apamanichu.
അങ്ങ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ 😂
Woh, What a feel!
Pranamam to this Great Soul who Choose such a field that normally a non hindu never venture into and proved his proficiency.
Will b remembered for centuries.
Pakaram vekkaanillaatha,,kathakali,,,sangeetha,prathibha,,,,hydrali,,,,,ennum,,,kathakali,aswadhakarude,,hrudhayathil,,,und,,,
അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാവും
സത്യം
👍👍👍🙏🙏🙏❤️
നമിച്ചു.
Prenamam
❤❤🙏🙏🙏
2:14 amazing
🙏👌👌🥰🥰🥰🥰🥰
❤❤❤
❤❤❤❤❤❤❤❤❤
🙏🙏🙏
Ethupile 😅arkkum. Kaziyilla 🎉🎉
🙏🏻
മാഷ്, കഥകളിയിൽ വന്നിലായിരുന്നെങ്കിൽ
ശൂന്ന്യം
എത്ര കേട്ടാലും മതി വരാത്തത്
🙏
❤❤❤❤❤
missing all
❤❤
❤
🙏🙏
❤❤❤❤❤❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏🙏