ശക്തൻ തമ്പുരാൻ്റെ കഥ | Shakthan Thampuran history | Cochin kingdom | In malayalam

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 42

  • @kishorek2272
    @kishorek2272 2 месяца назад +23

    തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ ഒന്നാമനും കൊച്ചി മഹാരാജാവായ ശക്തൻ തമ്പുരാനും മലയാളി നെപ്പോളിയൻ ആയിരുന്നു sir🇮🇳🚩🕉️❤️🔥!

  • @kgrakeshkurup6641
    @kgrakeshkurup6641 2 месяца назад +13

    ⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔
    ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.!
    ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...!
    തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക )
    www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/
    ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ -
    അറുമുഖൻ പിള്ള : 1729 - 1736
    നാണു പിള്ള : 1736 - 1737
    അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763
    ചെമ്പകരാമൻ പിള്ള : 1780 - 1782
    കൃഷ്ണൻ തമ്പി : 1788 - 1789
    രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798
    വേലുത്തമ്പി ദളവ : 1799 - 1809
    ഉമ്മിണി തമ്പി : 1809 - 1811
    ദേവൻ പത്മനാഭ മേനോൻ : 1814 - 1814
    ശങ്കുപ്പിള്ള : 1815 - 1815
    രാമൻ മേനോൻ : 1815 - 1817
    എം. കൃഷ്ണൻ നായർ : 1914 - 1920
    പി ജി എൻ ഉണ്ണിത്താൻ : 1947 - 1948
    NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade )
    മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
    തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.!
    തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.!
    🌹🌹🌹
    കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ )
    കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹
    മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.!
    തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.!
    കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ )
    പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.!
    സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്.
    പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക.
    തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....!
    ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.!
    facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e

    • @sankarie3687
      @sankarie3687 2 месяца назад +4

      തിരുവിതാംകൂർ രാജാവ് നായർ ആയിരുന്നോ? അതോ നമ്പൂതിരി യൊ?

    • @josekj1876
      @josekj1876 2 месяца назад

      കുറേക്കാലമായി ഇയാൾ നായർ മഹിമ എഴുന്നള്ളിച്ചു കൊണ്ടിരിക്കുന്നു 🙄🙄നായരാതികളെ സംബന്ധം ചെയ്തിട്ട്, തങ്കച്ചി ബിരുദം നൽകുന്നതിനെ പറ്റി എന്തു അഭിമാനത്തോടെ ആണ് കുറുപ്പ് ചേട്ടൻ പറയുന്നത് 🤭അതുപോലെ, നമ്പൂരി സംബന്ധങ്ങളും നായരുടെ ഒരു നേട്ടം ആണെന്നാണ് അണ്ണൻ പറയുന്നത് 🙄🙄🙄

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 2 месяца назад +2

      ഇതു എന്തിനാ എല്ലാ വീഡിയോ യിലും ഇടുന്നത് 🙄🤔

    • @kannannairnair2248
      @kannannairnair2248 2 месяца назад +3

      ​@@sankarie3687തിരുവിതാം കൂർ ഉൾപ്പെടെ ഇന്നത്തെ കേരളത്തിൽ ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങളിൽ അമ്പലപ്പുഴ എന്ന ഏക ബ്രാഹ്മണ രാജ്യവും പന്തളം പൂഞ്ഞാർ എന്നീ രണ്ടു പാണ്ടിയ വംശവും ഒഴിച്ച് സർവ്വ രാജ വംശവും നായർ ആണ്.

    • @sankarie3687
      @sankarie3687 2 месяца назад

      @@kannannairnair2248 തെളിവുകൾ പറയുന്നത് 10ആം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ ആണ് നായർ ജാതിക്കാർ kulasekara മന്നത്തെ നാട് വാഴികൾ ആയത് എന്നാണ്. ചേറനാട്ടിലെ മനവിയൻ അതായത് താമുതിരി(Zamorin )ആണ് തെളിവുകൾ വെച്ച് ഒന്നാമത്തെ നായർ നാടുവാഴി.

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    വെളിച്ചപാടിനെ കൊന്നത്.... 2ഭാര്യ മാരുടെ ചരിത്രം ഒക്കെ ഉൾപെടുത്തുക ഇനി ഒരു വീഡിയോയിൽ 👌👍

    • @FORYOU-st9uz
      @FORYOU-st9uz 2 месяца назад

      Enthinaanu velichappadine konnathu...

    • @mrdaydreamer3677
      @mrdaydreamer3677 Месяц назад

      കോമരത്തിൻ്റെ ശാപം കിട്ടി എന്ന് കേട്ടിട്ടുണ്ട്.. aa കഥ എങ്ങനെയാ

    • @ramachandranpunnapra4221
      @ramachandranpunnapra4221 Месяц назад

      Ketitillallo

  • @BacktoBackKochi
    @BacktoBackKochi 2 месяца назад

    Uukkaaa nicee 😀

  • @pslakshmananiyer5285
    @pslakshmananiyer5285 2 месяца назад +1

    Kottarathil sankunni says Marthanda Verma used Permpadappu swaroopam to address Sakthan Thampooran.

  • @balan8640
    @balan8640 2 месяца назад

    Endha shakthan than ooru❤❤❤❤❤❤❤❤❤❤❤❤❤

  • @Sreeprathap-f3l
    @Sreeprathap-f3l 2 месяца назад +2

    മലയാളത്തിൽ ശക്തൻ തമ്പുരാനെ ക്കുറിച്ച് ഒരു ഫീച്ചർ ഫിലിം ചെയ്തിട്ടുള്ളത് ഞാനാണ് - വലിയ താരങ്ങളൊന്നുമില്ലാത്തതുകൊണ്ട് പടം ശ്രദ്ധയ്ക്കപ്പെട്ടില്ല
    ശ്രീ പ്രതാപ്

    • @charudath7948
      @charudath7948 Месяц назад

      എവിടെ കാണാൻ പറ്റും. .??

  • @balan8640
    @balan8640 2 месяца назад +2

    Mera Thrissur vassi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @alanjoji5254
      @alanjoji5254 2 месяца назад

      Mem travancore vassi he 😅😊

  • @anandhuvasudev1393
    @anandhuvasudev1393 2 месяца назад +2

    Rama varma kunji pillai Thampuran❤❤

  • @francischirayath4133
    @francischirayath4133 2 месяца назад

    😍😍🙏🙏🙏

  • @balan8640
    @balan8640 2 месяца назад

    Ente shakthante manu pooragaloode poorathinte ulbavastalam onathinu puliyiragana oorue ente thrishivaperooru shakthan shakthamayi baricha nadu

  • @jayasreevijayan5315
    @jayasreevijayan5315 2 месяца назад

    🙏🙏🙏

  • @sarathkumar7689
    @sarathkumar7689 2 месяца назад +1

    വലുത്തമ്പി ദളവയുടെ ശിക്ഷ യാണോ ശക്തൻതമ്പുരാന്റെ
    നടപടിയാണോ ക്രൂരം

  • @pamaran916
    @pamaran916 2 месяца назад

    തിരുകൊച്ചി ആര്യൻ ദേശം

  • @RosecolorRose-nt1gp
    @RosecolorRose-nt1gp 2 месяца назад +3

    ചരിത്രം പറയുമ്പോൾ ചരിത്രം പറയണം, കെട്ട്കഥയും, തോറ്റം പാട്ടും അതിൽ പൂട്ടിനു തേങ്ങാ എന്നപോലെ വിതറരുത്, ശക്തൻ ന്തമ്പുരാൻ മികച്ച ഒരു ഭരണാധികാരിയായിരുന്നു സമർഥനും!!-0
    പക്ഷെ യൂട്യൂബിലെ ചരിത്രം പറയുന്ന ഈ പണി നിനക്ക് പറ്റിയതല്ല.

  • @minsenmathew6651
    @minsenmathew6651 2 месяца назад

    Hai...