പ്രസവം നിർത്തിയാലും ഗർഭിണിയാകാൻ സാധ്യതയുണ്ടോ? | ആരോഗ്യ കേരളം

Поделиться
HTML-код
  • Опубликовано: 8 июл 2024
  • ജനന നിയന്ത്രണത്തിൻ്റെ ഭാഗമായി സ്ത്രീകളിൽ ചെയ്തു വരുന്ന ഒരു പ്രക്രിയയാണ് പ്രസവം നിറുത്തൽ അഥവാ ട്യൂബൽ ലിഗേഷൻ (Tubal Ligation). സാധാരണഗതിയിൽ ഇങ്ങനെയുള്ള ശസ്ത്രക്രിയ ചെയ്യുന്നത് ഗർഭനിയന്ത്രണത്തിന് ഒരു സ്ഥിരം പ്രതിവിധി എന്ന നിലയ്ക്കാണ്.
    എന്നാൽ ഇന്ന് പ്രസവം നിറുത്തിയതിനു ശേഷവും ഒരു കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്.
    ആരോഗ്യ കേരളം- No. 1 Health Channel in Malayalam.Health Live RUclips Channel stands out from the other health channels in Malayalam for its authentic content from the various specialists across Kerala.
    More official Business contact : info@1980film.in
    WhatsApp : 7994444786
  • РазвлеченияРазвлечения

Комментарии •