Hearing this I feel he had the scope of going to International Movies, especially Hollywood or British movies like Anupam Keher...he would have excelled....
Nice to see him talking english. Great but surprising because these days, many manglish showoffers are bluffing in most channels. Sad demise, we miss him😔
First of all a big Thanks Unniyetta for this rare video. Lost for words for this irreversible loss, I think an average Malayali's each movement, Venuettan will be reflecting. Started crying since this news came but no use. I couldn't see this wonderful personality, only fortunate to watch him through his films, interviews, Doordarshan telefilms & dramas. But for me, he is always with us... A day won't pass without watching him....
നെടുമുടി വേണു നല്ല വായനയും അറിവുമുള്ള മനുഷ്യനായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ, കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ശാസ്ത്രബോധം വളർത്തുന്നതിനായി ദൂരദർശനിൽ അദ്ദേഹം 'ശാസ്ത്രകൗതുകം' എന്ന ഒരു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. Orbit Videovision എന്ന youtube ചാനലിൽ അതിന്റെ ഒരു എപ്പിസോഡ് ഉണ്ട്.
ലെജൻഡ് എന്നൊക്കെ പറഞ്ഞ കുറഞ്ഞ് പോകും. ഒരു യഥാർഥ സിനിമ പ്രേമിക്കേ നെടുമുടി വേണു എന്താണെന്ന് അറിയൂ. സംഗീതത്തിൽ ഇത്ര താളബോധം ഉള്ള മറ്റൊരു നടൻ വേറെ കാണില്ല. അർഹതക്കു ഉള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നതു, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് മികച്ച നടന് ഉള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് കിട്ടാത്തതും ഒക്കെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഒടുക്കം വേണുവേട്ടനും പോയി 😢. 'ജീവിത പാതകളിൽ എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ '. പകരം വെക്കാൻ പറ്റാത്ത മലയാള സിനിമയുടെ സൗഭാഗ്യത്തിന്, പുണ്യത്തിന് ഒരായിരം കണ്ണീർ പ്രണാമങ്ങൾ 🙏🌹😢
അതെ ഏറെ ആളുകളും അങ്ങനെ തന്നെയാണ് മരണപ്പെട്ടത്. ഉദാഹരണം രതീഷ്, കലാഭവൻ മണി, എൻ എൻ ബാലകൃഷ്ണൻ, എൻ എഫ് വർഗീസ്, നരേന്ദ്രപ്രസാദ്, എം ജി സോമൻ, സുകുമാരൻ, കൊല്ലം അജിത്ത്, അനിൽ മുരളി, ശശി കലിംഗ അങ്ങനെ പലരും. ഇനിയെത്ര വരാനിരിക്കുന്നു. ആവശ്യത്തിലധികം പൈസ കിട്ടുന്ന മേഖലയാണ് സിനിമ മേഖല. അപ്പൊ കൂട്ടുകാരനായി മദ്യത്തെ കൂട്ടും. പക്ഷേ കൂടെക്കൂട്ടിയത് മരണം എന്ന കൂട്ടുകാരനെ ആയിരുന്നു എന്ന് തോന്നുമ്പോഴേയ്ക്കും കാലങ്ങൾ അതിക്രമിച്ചിരിക്കും. മമ്മൂട്ടിയെ ഒക്കെ നമ്മൾ നമസ്കരിക്കണം
ആദ്യമായാണ് വേണു വേട്ടൻ ഇംഗ്ലീഷ് സംസാരിക്കുന്നത് കേൾക്കുന്നത്
പ്രണാമം
അതേ സുഹൃത്തേ ♥️♥️♥️
വേണു വേട്ടൻ south indian actor അല്ലേ 🤔
മലയാളത്തിലെ ഏറ്റവും പ്രതിഭാശാലിയായ നടന്മാരിൽ ഒരു വ്യക്തിത്വം. ഒരുപാടു ഓർമ്മകൾ.. മറക്കില്ല മലയാളി..
ഇദ്ദേഹത്തിന്റെ വിയോഗം വളരെ അപ്രതീക്ഷിതമായി... 🌹😔
സത്യം സുഹൃത്തേ
അല്ലിയിളം പൂവോ....🎶 ഇല്ലിമുളം തേനോ......🎶
🥲🥲🥲💕💕💕
Rip nedumudi venu sir 🌹😓
ഈ അപ്രതീക്ഷിത ദുഃഖം ഏറെ വിഷമപ്പിച്ചു
synchronized sound recording സിനിമയിൽ വന്നാലുള്ള നല്ല വശങ്ങളെ കുറിച്ച് നെടുമുടി വേണു സാറിന് ബോധ്യം ഉണ്ടായിരുന്നു
പകരം വക്കാനില്ലാത്ത പേര് ❤❤❤🌹🌹🌹🙏🙏🙏ആദരാജ്ഞലികൾ 🙏🙏🙏🙏
ഉണ്ണിക്ക... ഇതിന് എത്ര അഭിനന്ദനച്ചിലും മതിയാവില്ല 🥰🥰🥰
He was so eloquent. Amazing insights into the film world.
Nice English then... And it'a surprise too... He was a great actor...♥ RIP.
Hearing this I feel he had the scope of going to International Movies, especially Hollywood or British movies like Anupam Keher...he would have excelled....
We miss our great and talented actor with a very good music back ground. Pranamam🙏🙏
Nice to see him talking english. Great but surprising because these days, many manglish showoffers are bluffing in most channels. Sad demise, we miss him😔
ആദരാജ്ഞലികൾ 💐
Best youtube channel in malayalam💙 can't beat Appreciate you big times♥♥♥
@@adarshasokansindhya Thank you
അതിരുകാക്കും മലയൊന്നു തുടുത്തേ
പ്രണാമം ruclips.net/video/Xs0zLDdMgSQ/видео.html
@@AVMUnniArchives What is the name of this interviewer lady?
Pioneer in malayalam film industry 💯, Homage to the LEGEND 🥺💔🌹
നമ്മുടെ പ്രിയപ്പെട്ട നടന്മാരെല്ലാം നല്ല ടാലന്റുള്ളവരായിരുന്നു.
First of all a big Thanks Unniyetta for this rare video. Lost for words for this irreversible loss, I think an average Malayali's each movement, Venuettan will be reflecting. Started crying since this news came but no use. I couldn't see this wonderful personality, only fortunate to watch him through his films, interviews, Doordarshan telefilms & dramas. But for me, he is always with us... A day won't pass without watching him....
Nedumudi venu chettanu ithra knowledge ulla aal aayirunnu enn ariyillayirunnuuu🙏🙏🙏🙏
Journalist and tutorial teacher aayirunnu
@@arundas8446
🙏🙏🙏🙏🙏
നെടുമുടി വേണു നല്ല വായനയും അറിവുമുള്ള മനുഷ്യനായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ, കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ശാസ്ത്രബോധം വളർത്തുന്നതിനായി ദൂരദർശനിൽ അദ്ദേഹം 'ശാസ്ത്രകൗതുകം' എന്ന ഒരു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. Orbit Videovision എന്ന youtube ചാനലിൽ അതിന്റെ ഒരു എപ്പിസോഡ് ഉണ്ട്.
@@antojames9387
Aanooo ,thanks bro.🙏
Sensible+ Quality subject+ low budget+ quality music+ qualified artist
എന്തൊരു ശുദ്ധവും ഭംഗിയുളളതുമായ അഭിമുഖം. കണ്ടിരുന്നു പോകും.
അങ്ങനെ മറ്റൊരു പ്രതിഭകൂടി നമ്മെ വിട്ടു പോയിരിക്കുന്നു..,പ്രണാമം...🌹🌹🌹
What a complete person venu chettan was... Thank you unni chetta❤❤
Omg- great loss. May God grant him paradise
Mahanadanu pranaamam🙏🙏🙏 Venuvettan ennum nammude manasil jeevikkum 🌹🌹🌹💔💔💔
ലെജൻഡ് എന്നൊക്കെ പറഞ്ഞ കുറഞ്ഞ് പോകും. ഒരു യഥാർഥ സിനിമ പ്രേമിക്കേ നെടുമുടി വേണു എന്താണെന്ന് അറിയൂ. സംഗീതത്തിൽ ഇത്ര താളബോധം ഉള്ള മറ്റൊരു നടൻ വേറെ കാണില്ല. അർഹതക്കു ഉള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നതു, മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടത്തിന് മികച്ച നടന് ഉള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് കിട്ടാത്തതും ഒക്കെ
വിഷമിപ്പിക്കുന്ന ഒന്നാണ്. ഒടുക്കം വേണുവേട്ടനും പോയി 😢.
'ജീവിത പാതകളിൽ എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ '.
പകരം വെക്കാൻ പറ്റാത്ത മലയാള സിനിമയുടെ സൗഭാഗ്യത്തിന്, പുണ്യത്തിന് ഒരായിരം കണ്ണീർ പ്രണാമങ്ങൾ 🙏🌹😢
What an actor and great human being legend Rip
A true Legend 🙏🏻🙏🏻🙏🏻.
Legend.....
Best youtube channel in malayalam💙 can't beat Appreciate you big times♥♥♥
Thank you ❤
Malayalam industry looses one more gemstone
ഈ സിനിമാ രംഗത്തുള്ളവർ മിക്കവാറും കരൾ രോഗമായി മരണപ്പെടുന്നു .. മദ്യപാനം സിനിമാക്കാരുടെ ഒഴിച്ചുകൂടാനാവാത്തത് കൊണ്ടായിരിക്കാം
അതെ ഏറെ ആളുകളും അങ്ങനെ തന്നെയാണ് മരണപ്പെട്ടത്. ഉദാഹരണം രതീഷ്, കലാഭവൻ മണി, എൻ എൻ ബാലകൃഷ്ണൻ, എൻ എഫ് വർഗീസ്, നരേന്ദ്രപ്രസാദ്, എം ജി സോമൻ, സുകുമാരൻ, കൊല്ലം അജിത്ത്, അനിൽ മുരളി, ശശി കലിംഗ അങ്ങനെ പലരും. ഇനിയെത്ര വരാനിരിക്കുന്നു. ആവശ്യത്തിലധികം പൈസ കിട്ടുന്ന മേഖലയാണ് സിനിമ മേഖല. അപ്പൊ കൂട്ടുകാരനായി മദ്യത്തെ കൂട്ടും. പക്ഷേ കൂടെക്കൂട്ടിയത് മരണം എന്ന കൂട്ടുകാരനെ ആയിരുന്നു എന്ന് തോന്നുമ്പോഴേയ്ക്കും കാലങ്ങൾ അതിക്രമിച്ചിരിക്കും. മമ്മൂട്ടിയെ ഒക്കെ നമ്മൾ നമസ്കരിക്കണം
@@anjanaspillai5493 Live cirrhosis without drinking alcohol - Cochin Haneefa
@@pauloseputhenpurackal3135 kochin Haneefa മദ്യപിക്കില്ലരുന്നല്ലോ....
@@anjanaspillai5493 👍👍👍
@@anjanaspillai5493 മദ്യം മാത്രമല്ല വില്ലൻ കോള, പെപ്സി, കഴിക്കുന്ന പല മരുന്നുകളും എല്ലാം ബാധിക്കാറുണ്ട് 🙏🏻👍🏻
അതുല്യ പ്രതിഭ..🌹
Venu Chettanu adaranjalikal
Rip venu sir🌹🌹
Orikalum nikathaan kazhiyatha nastam..orikalum aa stanam nikathan patila💔
ആദരാഞ്ജലികൾ
RIP🙏🙏🙏🌹🌹🌹
പ്രണാമം
Satellite + OTT+ Remake rights+ Overseas rights + theatres
can u upload Kairali vilasam lodge directed by nedumudi venu.
Adharanjalikal
A class Theatres Main centers He has mentioned only about Trivandrum ...Then...All over Kerala it was around 60 A Class Theatres in 1988
Rip nedumudi sir
പ്രേമണം 🥀
❤️
പ്രണാമ० 🙏
💔
Ariyunna english nalla vrithiyayi parayunnu... Athanu vendath❤😊
Prenamam
🥺🥺😥💐🙏
പെണ്ണിന്റെ ചെഞ്ചുണ്ടിൽ
ഇദ്ദേഹത്തിന്റെ വിയോഗം വളരെ അപ്രതീക്ഷിതമായി... 🌹😔
RIP Venu Sir.
ആദരാഞ്ജലികൾ 🌹
🌹💔
RIP 🌹🌹