വളരെ സന്തോഷം രാജേഷ്. റോഡിലെ ഭാഗത്ത് വരുന്ന ഒരു കുഞ്ഞ് മതിൽ വരെ തിരമാലയുണ്ടായിരുന്നു. ഒരു മാറ്റം വരികയില്ല എന്നു കരുതി. കോഴിക്കോട് ഭാഗത്തും കടൽ ഉൾവലഞ്ഞതായി അറിഞ്ഞു. നമ്മുടെ ശംഖുമുഖം പഴയനിലയിൽ ആയത് അറിഞ്ഞതിൽ സന്തോഷം. താങ്കൾ മുഖേന നമ്മുടെ തിരുവനന്തപുരം ന്യൂസ് അറിയുന്നതിൽ വളരെ നന്ദിയുണ്ട്
അതിമനോഹരം👌,,പിന്നെ ശംഖുമുഖം മണൽതീരം കുറച്ചു കൂടി വീതി കൂട്ടി എടുക്കുക...പിന്നെ ഫോട്ടോ ചിത്രീകരണത്തിന് കൂടുതൽ activities ഒക്കെ ഒരുക്കുക...ഉദാഹരണത്തിന് ഉയരം രണ്ടു ഇരുമ്പ് തൂണുകളിൽ നാട്ടിയ നീളൻ ഊഞ്ഞാൽ...അതിൽ കയറി ആടുകയും തൊട്ട് പിന്നിൽ ഉദയാസ്തമയവും🌄 കൂടി ആവുമ്പോൾ 👌...പിന്നെ കരയിൽ ലോകത്തിലെ എല്ലാ ഭക്ഷണവും കിട്ടുന്ന food court ...അവിടെ ഇരുന്ന് ഭക്ഷണവും കഴിക്കാം..പിന്നെ വൈകുന്നേരം ksrtc യിൽ ബീച്ചിൽ ഉള്ള open theatre ഇൽ സിനിമയും,,കാറ്റും കൊണ്ട് സിനിമ കാണാം 😀👌
കടൽ കയറ്റത്തിൻ്റെ പേരും പറഞ്ഞ് കടൽമക്കളെ ഇറക്കി വിദേശ തുറമുഖ മാഫിയയുടെ പണം കൈപ്പറ്റി വിഴിഞ്ഞം തുറമുഖ അട്ടിമറി സമരം നടത്തുന്ന ഉടായിപ്പ് പാതിരിമാർ ഇനി എന്തിൻ്റെ പേരിൽ സമരം ചെയ്യും.
അതുവഴി പോയാൽ കടൽ കയറി വീട് പൊടിഞ്ഞു കിടക്കുന്നതും കാണാം. പക്ഷെ ഒരുവരി വീടും ഒരു റോഡും ഉണ്ടായിരുന്നു അത് കാണാൻ സാധിക്കില്ല കാരണം അവിടെയാണ് ഇപ്പോൾ തീരം തീരം ഉണ്ടായിരുന്ന സ്ഥലത്ത് കടലും. ഇതാണ് തീരം വച്ച ശംഖുമുഖം
@@TrivandrumPulse ഞാൻ ജനിച്ചിട്ട് 32 വർഷമായി. ഞങ്ങളുടെ കടപ്പുറത്തു ഇതുപോലെ കടല് കയ്റും ആ കയറിയ അതേ രീതിയിൽ തിരിച്ചു പോവുകയും ചെയ്യും ഇത് കണ്ട് വളർന്നവരാണ് ഞങ്ങൾ. എന്നാൽ ഇപ്പോൾ കയറിയ കടലും തിരിച്ചുകിട്ടിയെ തീരവും താങ്കൾ കണ്ടുവല്ലോ. ഇനി ഈ തീരത്തിനും ആയുസ് കുറവാണെന്നു ഇതിനേക്കാൾ തീരം ഇനിയും പോകുമെന്നും ഞങ്ങൾക്കും അറിയാം താങ്കൾക്കും അറിയാം. മാത്രമല്ല shanghumugham മുതൽ അല്ല വിഴിഞ്ഞം മുതൽ അഞ്ചുതെങ്ങുവരെ തീരം കടലെടുക്കാൻ ഞങ്ങളോട് കടലിനു എന്തെങ്കിലും വൈരാഗ്യം ഉണ്ടോ. അതോ ഇത്രെയും ഭാഗത്തുമാത്രമേ കടലുളൂ. അതെല്ലങ്കിൽ മറ്റു തീരത്തോട് മാത്രമാണോ കടലമ്മക്ക് സ്നേഹമുളൂ. മനുഷ്യർ പക്ഷാപാതം കാണിക്കും എന്നറിയാം. താങ്കളുടെ വീഡിയോയിലൂടെ മനസിലായി ഇപ്പോൾ കലമ്മയും പക്ഷപാതം കാണിച്ചുതുടങ്ങിയെന്നു. മനസിലാക്കി തന്നതിന് നന്ദി 🙏
എന്നാൽ ഈ പദ്ധതി തീരുമ്പോഴും ഇതേ പോലെ തീരം ഉണ്ടാകേണ്ടതാണ്. അടിത്തട്ട് പണി നടക്കുമ്പോൾ മാത്രം അല്ലെ ഇളക്കി മറിക്കാൻ പറ്റുള്ളൂ. പണി കഴിയുമ്പോൾ ശാന്തമായ അടിത്തട്ടല്ലേ. അപ്പോൾ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോഴും തീരം അവിടെ തന്നെ ഉണ്ടാകും. വിഴിഞ്ഞം പദ്ധതി പണികൾ തുടങ്ങുന്നതിനു വർഷങ്ങൾ മുന്നേ തന്നെ പല തവണ ശങ്കുമുഖം തീരം കടൽ എടുത്തത് ഇവിടെല്ലാരും കണ്ടതാണ്.
@@afsalahmed1752 നിങ്ങൾ പറയുന്നതുപോലെ ആണെങ്കിൽ പോലും... പണിനടക്കുമ്പോൾ വീണ്ടും കടൽ ആക്രമണം ഉണ്ടാവും കുറെ വീടുകൾ ഇനിയും പോകും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പറ്റൂല... അവിടെ ഉള്ള ജനങ്ങൾ പട്ടിണി ആകും ഇത് പോലെ വല്ല സിമന്റ് ഗോഡൗണിൽ താമസിക്കേണ്ടി വരും ആ പ്രദേശത്തെ ജനങ്ങൾ ഇല്ലാതെ ആകും അതിനു ശേഷം തീരം വന്നിട്ടു എന്ത് ചെയ്യാനാ.... അതും അദാനിടെ എന്നും പറഞ്ഞിട്ടു പാട്ടത്തിന് കൊടുക്കും.... ഒരു ശാസ്ത്രിയമായ പഠനം നടത്തി ഇതിന്റെ പരികാരം ഉണ്ടാക്കാനാണ് നോക്കേണ്ടത് ഞങ്ങൾ ആരും വികസനത്തിന് എത്തിരല്ല....അത് കേരളത്തിലെ ജനങ്ങൾ മനസ്സിൽ ആക്കണം 🙏
വളരെ മികച്ച ന്യായം. കടലിൽ കല്ലിടുമ്പോൾ ആ വെള്ളം കരയിൽ കയറും എന്ന് പറഞ്ഞായിരുന്നു നേരത്തെഴുള്ള വാദം. ഇപ്പോൾ കടലിൽ ഇട്ട കല്ലുകൾ എല്ലാം അവിടെ തന്നെയുണ്ട് , ആരും എടുത്ത് വീട്ടിൽ കൊണ്ട് പോയിട്ടൊന്നും ഇല്ല. ആദ്യത്തെ മുടന്തൻ ന്യായം പൊളിഞ്ഞപ്പോൾ ധാ ഇപ്പൊ പുതിയൊരു ന്യായം. Sooper
June aakumbo veendum pazhaya padi aakum s3ason anusarichu kadal maarum maximum Christmas new year time poi enjoy cheyyuka pin cheyy bro
വിഴിഞ്ഞം സമര അച്ഛൻ മാർ ഇത് കാണട്ടെ
What you know about shankumugham
???
വളരെ സന്തോഷം രാജേഷ്. റോഡിലെ ഭാഗത്ത് വരുന്ന ഒരു കുഞ്ഞ് മതിൽ വരെ തിരമാലയുണ്ടായിരുന്നു. ഒരു മാറ്റം വരികയില്ല എന്നു കരുതി. കോഴിക്കോട് ഭാഗത്തും കടൽ ഉൾവലഞ്ഞതായി അറിഞ്ഞു.
നമ്മുടെ ശംഖുമുഖം പഴയനിലയിൽ ആയത് അറിഞ്ഞതിൽ സന്തോഷം.
താങ്കൾ മുഖേന നമ്മുടെ തിരുവനന്തപുരം ന്യൂസ് അറിയുന്നതിൽ വളരെ നന്ദിയുണ്ട്
ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല... എന്തായാലും സന്തോഷം ❣️❣️
വിഴുഞ്ഞത് കടലിൽ ഇട്ട കല്ല് ഇപ്പോഴും അവിടെ തന്നെയുണ്ട്.
ശങ്കുമഖത്ത് തീരം വെക്കുന്നും ഉണ്ട്.
അറിഞ്ഞതിൽ സന്തോഷം
Great. Shanghumugham beach is the proud of our Thiruvananthapuram.
Iniyoru thirich varav undakum ennu karuthiyathalla..
ഈ മനോഹരതീരത്തിന്റെ വികൃതമുഖം കണ്ടപ്പോ പ്രയാസം തോന്നി.. തെല്ലൊരു പ്രത്യാശ 👌👍
വിഴിഞ്ഞത്ത് നടക്കുന്ന സമരം കൊണ്ട് പ്രയോജനം ഉണ്ടായി സമരത്തെ പേടിച്ച് കടൽ വരെ ഉൾവലിഞ്ഞു
ആ തീരം കണ്ടപ്പോൾ ഒരു ആശ്വാസം 👌
വിഴിഞ്ഞത്തെ സമരം ചെയ്യാൻ പോയ ദേശാദ്രോഹികളായ അച്ചന്മാർ കണ്ടോ ആവോ 😄😄😄😄😄
Video share cheyyu bro
@@TrivandrumPulse ഞങ്ങൾ share ചെയ്താൽ മതിയോ. ഗോഡൗണിൽ കഴിയുന്ന കുറച്ച് പാവങ്ങളുടെ vedio share ചെയ്തു തരട്ടെ bro
തീരത്തിന്റെ വൃക്യതമുഖം കണ്ട്
ഒത്തിരി നൊമ്പരപ്പെട്ടതാണ്. പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകില്ല എങ്കിലും ഇതൊരാശ്വാസമാണ്.
Valiya thiramala angaanam vannal.odi karayil keran kazhiyilla side wall karanam
Achanmarude kallasamaram poliyunnu😄
Very good friend follow up happy
കണ്ണ് നിറഞ്ഞു 😍😍😍
Thanks ❤️
Thank you
അച്ചന്മാരും കൊച്ചച്ചന്മാരും ഇതൊക്കെ കാണുന്നുണ്ടോ ആവോ🤣🤣🤣🤣🤣
Onnu video share cheyyu bro
Kozhikode beach lum same ....kadal othiri ulvalinjittund.... 😳
അതിമനോഹരം👌,,പിന്നെ ശംഖുമുഖം മണൽതീരം കുറച്ചു കൂടി വീതി കൂട്ടി എടുക്കുക...പിന്നെ ഫോട്ടോ ചിത്രീകരണത്തിന് കൂടുതൽ activities ഒക്കെ ഒരുക്കുക...ഉദാഹരണത്തിന് ഉയരം രണ്ടു ഇരുമ്പ് തൂണുകളിൽ നാട്ടിയ നീളൻ ഊഞ്ഞാൽ...അതിൽ കയറി ആടുകയും തൊട്ട് പിന്നിൽ ഉദയാസ്തമയവും🌄 കൂടി ആവുമ്പോൾ 👌...പിന്നെ കരയിൽ ലോകത്തിലെ എല്ലാ ഭക്ഷണവും കിട്ടുന്ന food court ...അവിടെ ഇരുന്ന് ഭക്ഷണവും കഴിക്കാം..പിന്നെ വൈകുന്നേരം ksrtc യിൽ ബീച്ചിൽ ഉള്ള open theatre ഇൽ സിനിമയും,,കാറ്റും കൊണ്ട് സിനിമ കാണാം 😀👌
അത്ര വലിയ വൻ സംവിധാനമൊന്നും ഇല്ല.ഒരു ക്യാമറയും മൈക്കും ഉണ്ട്.
June aakumbo veendum pazhaya padi aakum bro season under bro
God is great!! ,🙏🙏🙏
വിഴിഞ്ഞം വന്നപ്പോൾ ശംഖുമുഖം പോയെന്നു പറയുന്ന അച്ഛന്മാർക് എന്ത് വിവരം.... ഇപ്പോൾ ഇവരുടെ കാഴ്ച പോയോ..... വിവരം കെട്ടവന്മാർ....
santhoshamayi
അടുത്ത ജൂണിൽ വീണ്ടും കേറും ഒക്ടോബർ, നവംബർ ഒക്കെ ആകുമ്പോൾ തിരിച്ചിറങ്ങും സ്വാഭാവികം ആണ്.
Very nice 💕💕🌹🌹
Video onnu share cheyyane
കടൽ കയറ്റത്തിൻ്റെ പേരും പറഞ്ഞ് കടൽമക്കളെ ഇറക്കി വിദേശ തുറമുഖ മാഫിയയുടെ പണം കൈപ്പറ്റി വിഴിഞ്ഞം തുറമുഖ അട്ടിമറി സമരം നടത്തുന്ന ഉടായിപ്പ് പാതിരിമാർ ഇനി എന്തിൻ്റെ പേരിൽ സമരം ചെയ്യും.
Dream came true
Share this video to maximum
Very good
സൂപ്പർ..തീരം വൃത്തിയാക്കി നന്നാക്കാന്‍ നോക്കണം. കൂട്ടിയിട്ട കല്ലുകൾ നല്ല രീതിയില്‍ അടുക്കി ഇടണം.
തീരം അല്ലല്ലൊ തിരിച്ചുവന്നത്,കടലല്ലെ തിരിച്ചുവന്നത്.
Kadal. Edutha. Veedukal. Vlogcheyamo
ruclips.net/video/Jt1QHNgi9IY/видео.html
Tsunami varunnundaavum 🤗
അതുവഴി പോയാൽ കടൽ കയറി വീട് പൊടിഞ്ഞു കിടക്കുന്നതും കാണാം. പക്ഷെ ഒരുവരി വീടും ഒരു റോഡും ഉണ്ടായിരുന്നു അത് കാണാൻ സാധിക്കില്ല കാരണം അവിടെയാണ് ഇപ്പോൾ തീരം തീരം ഉണ്ടായിരുന്ന സ്ഥലത്ത് കടലും. ഇതാണ് തീരം വച്ച ശംഖുമുഖം
ruclips.net/video/Jt1QHNgi9IY/видео.html
@@TrivandrumPulse ഞാൻ ജനിച്ചിട്ട് 32 വർഷമായി. ഞങ്ങളുടെ കടപ്പുറത്തു ഇതുപോലെ കടല് കയ്റും ആ കയറിയ അതേ രീതിയിൽ തിരിച്ചു പോവുകയും ചെയ്യും ഇത് കണ്ട് വളർന്നവരാണ് ഞങ്ങൾ. എന്നാൽ ഇപ്പോൾ കയറിയ കടലും തിരിച്ചുകിട്ടിയെ തീരവും താങ്കൾ കണ്ടുവല്ലോ. ഇനി ഈ തീരത്തിനും ആയുസ് കുറവാണെന്നു ഇതിനേക്കാൾ തീരം ഇനിയും പോകുമെന്നും ഞങ്ങൾക്കും അറിയാം താങ്കൾക്കും അറിയാം. മാത്രമല്ല shanghumugham മുതൽ അല്ല വിഴിഞ്ഞം മുതൽ അഞ്ചുതെങ്ങുവരെ തീരം കടലെടുക്കാൻ ഞങ്ങളോട് കടലിനു എന്തെങ്കിലും വൈരാഗ്യം ഉണ്ടോ. അതോ ഇത്രെയും ഭാഗത്തുമാത്രമേ കടലുളൂ. അതെല്ലങ്കിൽ മറ്റു തീരത്തോട് മാത്രമാണോ കടലമ്മക്ക് സ്നേഹമുളൂ. മനുഷ്യർ പക്ഷാപാതം കാണിക്കും എന്നറിയാം. താങ്കളുടെ വീഡിയോയിലൂടെ മനസിലായി ഇപ്പോൾ കലമ്മയും പക്ഷപാതം കാണിച്ചുതുടങ്ങിയെന്നു. മനസിലാക്കി തന്നതിന് നന്ദി 🙏
,,👌
Koyikodunnu ayachathaaa😀
മടക്കികൊണ്ട് വരാൻ ബുദ്ധിമുട്ട് ഇത് തത്കാലം
Pinnu magic
കടലൊരു യാത്ര പോയതായിരുന്നു തിരിച്ചുവന്നു😊
കരയാണു പോയിരുന്നതു. ഇപ്പോഴാണു കടൽ പോയതു
കടലിന്റെ അടിത്തട്ടു ഇളക്കിയുള്ള അശാസ്ത്രിയ പുളിമുട്ടു നിർമാണം കുറച്ചുദിവസം നിലച്ചപ്പോൾ കുറച്ചു തീരം കിട്ടി..
എന്നാൽ ഈ പദ്ധതി തീരുമ്പോഴും ഇതേ പോലെ തീരം ഉണ്ടാകേണ്ടതാണ്.
അടിത്തട്ട് പണി നടക്കുമ്പോൾ മാത്രം അല്ലെ ഇളക്കി മറിക്കാൻ പറ്റുള്ളൂ.
പണി കഴിയുമ്പോൾ ശാന്തമായ അടിത്തട്ടല്ലേ.
അപ്പോൾ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോഴും തീരം അവിടെ തന്നെ ഉണ്ടാകും.
വിഴിഞ്ഞം പദ്ധതി പണികൾ തുടങ്ങുന്നതിനു വർഷങ്ങൾ മുന്നേ തന്നെ പല തവണ ശങ്കുമുഖം തീരം കടൽ എടുത്തത് ഇവിടെല്ലാരും കണ്ടതാണ്.
@@afsalahmed1752 ഇപ്പോൾ അവിടെ ശാന്തമായ അന്തരീക്ഷമാണ്... പക്ഷെ കഴിഞ്ഞ വർഷം ഇങ്ങനെ ആയിരുന്നില്ല.... അതുകൊണ്ട് അങ്ങനെ ഒരു കമന്റ് ഇട്ടതാ...
@@afsalahmed1752 നിങ്ങൾ പറയുന്നതുപോലെ ആണെങ്കിൽ പോലും... പണിനടക്കുമ്പോൾ വീണ്ടും കടൽ ആക്രമണം ഉണ്ടാവും കുറെ വീടുകൾ ഇനിയും പോകും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പറ്റൂല... അവിടെ ഉള്ള ജനങ്ങൾ പട്ടിണി ആകും ഇത് പോലെ വല്ല സിമന്റ് ഗോഡൗണിൽ താമസിക്കേണ്ടി വരും ആ പ്രദേശത്തെ ജനങ്ങൾ ഇല്ലാതെ ആകും അതിനു ശേഷം തീരം വന്നിട്ടു എന്ത് ചെയ്യാനാ.... അതും അദാനിടെ എന്നും പറഞ്ഞിട്ടു പാട്ടത്തിന് കൊടുക്കും.... ഒരു ശാസ്ത്രിയമായ പഠനം നടത്തി ഇതിന്റെ പരികാരം ഉണ്ടാക്കാനാണ് നോക്കേണ്ടത് ഞങ്ങൾ ആരും വികസനത്തിന് എത്തിരല്ല....അത് കേരളത്തിലെ ജനങ്ങൾ മനസ്സിൽ ആക്കണം 🙏
പൊതുഖജനാവിലെ പൈസയും പൊതുസ്വത്തായ കടൽത്തീരവും കട്ടെടുക്കുന്ന വിവരമില്ലാത്ത തെണ്ടികളും നിന്റെയൊക്കെ വിമോചനസമരവും
ഇത് തുറമുഖം കൊണ്ട് വന്നത് അല്ല ലോകത്ത് എല്ലാം തീരവും ഇത് പോലെ പോകുന്നുണ്ട് amsterdamil okkae poyittundu theeram
ലത്തീൻ അച്ഛന്മാർക്ക് വീട് വയ്ക്കാൻ കൊടുക്കട്ടെ.. കടല് തിരിച്ചു കേറിയില്ലേലും ഇനി കേറിയാലും ബാക്കിയുള്ളോർക്ക് ശല്യം തീരും...
Ninte veedu nannayirikkatte
താൽക്കാലികം....
അദാനി മാമൻ കാണണ്ട കണ്ടാൽ കല്ല് കോൺട്ടിട്ടു മൂടും
നാട്ടിൽ വന്നിട്ട് വേണം പോകാൻ
ക്കോഴിക്കോട് പോലെ ക്കടൽ ഉൾവലിഞ്ഞെങ്കി ത്തീർന്ന് tvm ന്നിന്ന് ക്കത്തിയേനെ 😀
അവിടെ എന്തൊക്കയോ പണി നടക്കുന്നുണ്ടല്ലോ എന്താണെന്നു ഒരു വിഡിയോ ചെയ്യൂ
Not allowed to shoot
Tvm
അതേ വിഴിഞ്ഞതു പണികൾ മന്ത ഗതിയിൽ ആയപ്പോൾ ഇവിടെ തീരം വച്ച് തുടങ്ങി. 🙏🙏🙏
വളരെ മികച്ച ന്യായം.
കടലിൽ കല്ലിടുമ്പോൾ ആ വെള്ളം കരയിൽ കയറും എന്ന് പറഞ്ഞായിരുന്നു നേരത്തെഴുള്ള വാദം.
ഇപ്പോൾ കടലിൽ ഇട്ട കല്ലുകൾ എല്ലാം അവിടെ തന്നെയുണ്ട് , ആരും എടുത്ത് വീട്ടിൽ കൊണ്ട് പോയിട്ടൊന്നും ഇല്ല.
ആദ്യത്തെ മുടന്തൻ ന്യായം പൊളിഞ്ഞപ്പോൾ ധാ ഇപ്പൊ പുതിയൊരു ന്യായം.
Sooper
Poda myree
നീ ഏതേടാ ഊളെ