Это видео недоступно.
Сожалеем об этом.

മോഹൻലാലിന്റെ ജാതകം നമുക്ക് നോക്കിയാലോ👁️‍🗨️

Поделиться
HTML-код
  • Опубликовано: 14 мар 2023
  • ‪@VENUSRUclipsCHANEL‬
    Astroleger :-T VIJAYAN VENUS
    PH NUM:-8592041886
    ജാതകം,പൊരുത്തം, മുഹൂർത്തം എന്നിവ ശാസ്ത്രീയ പരമായി നോക്കിതരുന്നതാണ്.
    ‪@VENUSRUclipsCHANEL‬ ‪@asianet‬ ‪@MohamedRamadan‬ ‪@bigbosstube‬
    #mohanlal #youtube #movies #actor #action #acting #mohanlalofficial #ciniminitalks #cinistorekannada #moviereview #malayalam #malayalammovie #bigboss #bigboss16update #asianet #venusyoutubechanel #youtube #astrologicallife #astrologymalayalam #astrologicallife #astrologymalayalam #astrologymalayalam #viral #astrologicallife #tvijayanvenus #astrologyshastriyapadanem #astrologymalayalam #astrologymalayalam #yotube #1on_trending #viralvideo ##tvijayanvenus #chithram #manichitrathazhu #bigbrother #chandralekha #alone #monster #babakalyani #collage #crush #jyothisham ‪@VaniaManiaKids‬ ‪@5MinuteCraftsRUclips‬ ‪@Maroon5‬ ‪@5MinuteCraftsDIY‬ ‪@5MinuteCraftsDIY‬ ‪@Azhan5star‬ ‪@5MinuteCraftsFAMILY‬ ‪@Kerajinan5-Menit‬ ‪@5MinuteCraftsFAMILY‬ ‪@5MinuteCraftsFAMILY‬ ‪@Kerajinan5-Menit‬ ‪@MillionRosesYT‬ #venusyoutubechanel #youtube #astrologicallife #astrologymalayalam #viral #yotube #1on_trending #astrologymalayalam #youtube #venusyoutubechanel #1k #1ksubscribers #1lakh #million #millionviews #tvijayanvenus #youtube

Комментарии • 65

  • @jishnugopi6790
    @jishnugopi6790 17 дней назад +1

    🔥🔥🔥

  • @teslamyhero8581
    @teslamyhero8581 Год назад +2

    വളരെ മനസിലാകുന്ന വിവരണം 👍👍❤❤🙏🙏നന്ദി സർ

  • @minisundaran1740
    @minisundaran1740 Год назад +2

    Sir ന്റെ ഈ വീഡിയോ വളരെ സന്തോഷം തോനുന്നു കുറെ ആശ്വാസം തോനുന്നു

  • @bindus5515
    @bindus5515 Год назад +1

    വളരെ ഉപകാരപ്രദമായ viedio,thanku sir

  • @chandrankk285
    @chandrankk285 10 месяцев назад +1

    Ho sir ne. Sammathichirikkunnu. Super👃👃👃

  • @chandrankk285
    @chandrankk285 10 месяцев назад +1

    Kure ishtappettu👃👍👍

  • @chandrababu365
    @chandrababu365 Год назад +2

    ഒരു ഗ്രഹനിലെയെ എങ്ങനെ, ശ്രദ്ധയോടെ മനസ്സിലാക്കണം എന്ന് സാറിന്റെ ഈ ക്ലാസ്സിലൂടെ തിരിച്ചറിയാൻ സാധിച്ചു. ശുന്യം ആയ ഭാവം അതിന്റെ സാധ്യത നന്നായി മനസ്സിലാക്കി തന്നു. നമസ്കാരം സർ 🙏🙏.

  • @unniunnikrishnan-ck5nf
    @unniunnikrishnan-ck5nf Год назад +2

    Karmabhavathil grahangal Illengilum karmadhipan shasimangalayogavum Gajakesariyigavum Amalayogavum undallo. Athumkkoodi nokkanda sir. Oralude vijayathinnu pinnil ayalude grahanilathanayanu pradhanam

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      തുടർ എപ്പിസോഡുകൾ കാണുക

  • @aravindanajitha9677
    @aravindanajitha9677 4 месяца назад +6

    താങ്കൾ ഈ പറഞ്ഞതൊന്നുമല്ല, യഥാർത്ഥത്തിൽ മോഹൻലാൽ ആയിത്തീരാനുള്ള യോഗം വിപരീത രാജയോഗം ആണ് അദ്ദേഹത്തെ ഉയർത്തിയിരിക്കുന്നത്,പന്ത്രണ്ടാം ഭാവാധിപനായ ബുധൻ അഷ്ടമത്തിൽ നിൽക്കുന്നു. അതെന്തുകൊണ്ട് ഇവിടെ പറഞ്ഞില്ല,പല ജ്യോതിഷ ഗ്രന്ഥത്തിലും ഈ യോഗത്തെ കുറിച്ച് പറയുന്നില്ല എങ്കിലുംകാളിദാസൻറെ ഒരു ഗ്രന്ഥത്തിൽ പറയുന്നുണ്ട്,പക്ഷേ ഒമ്പതാം ഭാവാധിപൻ എട്ടിൽ നിൽക്കുന്നതിനാൽഅദ്ദേഹത്തിന് പുറമെ കാണുന്ന സ്വഭാവശുദ്ധി യഥാർത്ഥത്തിൽ ഉണ്ടാകണമെന്നില്ല🙏

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  4 месяца назад

      Sir അങ്ങയുടെ ചിന്തകൾ പറയുക ഞാൻ എൻ്റെ ചിന്തകൾ പറയും നന്ദി

    • @SeebyEdathadan-ji9hl
      @SeebyEdathadan-ji9hl 9 дней назад

      എം.ജി. ശ്രീകുമാർ ഗ്രായകൻ) പ്രിയദർശൻ സുരേഷ് കുമാർ (നിർമ്മാതാവ്) ഇവർ ലാലിന്റെ കോളേജ് സഹപാഠികൾ ആണ്. ഇവരുടെയെല്ലാം ജനന വർഷം 1955 ഉം 1956 ലും ആണ്. ലാലിന്റെ മാത്രം 1960 . ഈ ജാതകം തന്നെ തെറ്റാണ്.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 месяца назад +1

    കുജചന്ദ്ര യോഗം - ശശി മംഗല യോഗം ,രവി ബുധയോഗം - നിപുണയോഗം. - ലഗ്നത്തിലേക്ക് ലനാധിപൻ്റെ ദൃഷ്ടി ഗുണകരം -വ്യാഴത്തിൻ്റെ സ്വക്ഷേത്രസ്ഥിതി - നീച ഗ്രഹങ്ങളില്ല - ലഗ്നാധിപന് ഗുരു ദൃഷ്ടി - ചന്ദ്രാൽ ഹംസയോഗം - കേസരിയോഗം വ്യാഴത്തിൻ്റെ 4 ൽ ചന്ദ്രൻ ശ്രേഷ്ഠ ഗുണങ്ങളുണ്ടല്ലോ? ചന്ദ്രൻ്റെ 10 ൽ വ്യാഴമുണ്ടല്ലോ?9 ലേക്ക് ഗുരു ദൃഷ്ടി പൂർവ്വ പുണ്യം ഭാഗ്യം നൽകുന്നു

  • @adithyanpr2717
    @adithyanpr2717 Год назад +1

    Mohanlal lagna lord venus is combust, sir athine kurechu paranjilla. Lagnathipanu balam undo??

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      ലഗ്നാധിപൻ കേന്ദ്രത്തിൽ നിന്ന് ലഗ്നത്തിലേക്ക് ദൃഷ്ടി ബലമുണ്ട് നന്ദി🙏

  • @prijukumar34
    @prijukumar34 Месяц назад

    മോഹൻലാൽ ഓരു സൈഡ് ചരീഞ്ഞ് നടക്കിൺകിരണം

  • @swapsee5703
    @swapsee5703 Год назад +1

    Nice video sir

  • @sajithm.s3563
    @sajithm.s3563 7 месяцев назад +1

    ❤️

  • @user-yw9st7he3b
    @user-yw9st7he3b 5 месяцев назад +1

    Kujan chndran yogamudallo

  • @anastkanastk1528
    @anastkanastk1528 Год назад +2

    8-ൽ രവി ബുധൻ നിന്നാൽ നിപുണ യോഗം പറയാൻ പറ്റുമോ, അനിഷ്ട സ്ഥിതി അല്ലെ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      തുടർ എപ്പിസോഡുകൾ കാണുക 🙏

  • @prakasana8525
    @prakasana8525 Год назад +2

    Sir oru സംശയം രാഹു കേതു ethu nokada ശരി ആണ് appol.rahu desa കേതു desa എങ്ങനെ മനസിലാകും

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      അടുത്ത എപ്പിസോഡിൽ പറയാം. നന്ദി 🙏🙏🙏

  • @k.g4718
    @k.g4718 Год назад +2

    മോഹൻലാലിന്റെ ജാതകം ഒരു പടി ആളുകൾ വിശകലനം ചെയ്ത് കഴിഞ്ഞു... മറ്റു പലരുടെയും ഗ്രഹനില ഇടൂ... ഒരു പടി താരങ്ങൾ വേറെ ഉണ്ടല്ലോ.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      വരും എപ്പിസോഡ്കളിൽ പ്രതീക്ഷിക്കാം

  • @madhavanmadhavan2705
    @madhavanmadhavan2705 10 месяцев назад +1

    കർമ്മം, ആത്‌മ സമർപ്പണം എന്നൊക്കെ ഒരു പത്ത് പ്രാവശ്യം പറഞ്ഞു. അങ്ങനെ പറയുമ്പോൾ വിരസമാകും

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  9 месяцев назад

      എനിക്ക് തോന്നുന്നതു പോലെ യേ ഞാൻ സംസാരിക്കു

  • @prijukumar34
    @prijukumar34 10 месяцев назад +1

    സാർ എല്ലാം പറഞ്ഞു ഒന്നുമാത്രം പറഞ്ഞില്ല എന്തുകൊണ്ടാണ് മോഹൻലാൽ ഒരു സൈഡ് ചരിഞ്ഞ് നടക്കുന്നത് എന്ത് കൊണ്ടാണ് എന്നത്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 месяцев назад

      ജ്യോതിഷത്തിൽ ഇതിനുത്തരമില്ല നന്ദി

  • @madhavanmadhavan2705
    @madhavanmadhavan2705 10 месяцев назад +2

    അനാവശ്യമായി വലിച്ചു നീട്ടാതെ സംസാരിച്ചാൽ കൂടുതൽ നന്നാവും.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  9 месяцев назад

      എനിക്ക് തോന്നും പോലെ ഞാൻ സംസാരിക്കും ഇയാൾക്ക് എന്താ ,

  • @nandakumarnair6505
    @nandakumarnair6505 Год назад +1

    മോഹൻലാലിൻറെ മമ്മൂട്ടി യുടെ ജാതകം കണ്ടിട്ട് നമുക്ക് എന്തു നേടാൻ???

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      താങ്കൾക്ക് പ്രയോജനം ഇല്ലാത്തത് കാണണ്ട നന്ദി

  • @soumyast9842
    @soumyast9842 6 месяцев назад +1

    ഗുളികൻ എവിടെ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      ഗുളികനെ ജാതകത്തിൽ നോക്കരുത് നന്ദി

  • @jothisham6721
    @jothisham6721 Год назад +1

    🥸

  • @nikhilkr8832
    @nikhilkr8832 2 месяца назад +1

    കർമത്തിന്റെ കാര്യം പറയുമ്പോ കർമത്തിന്റെ കാരകനായ ശനിയെ ഒഴിവാക്കരുത്, ഇയാളുടെ ശനി 3 ഭാവത്തിൽ നിൽക്കുന്നതിനാൽ ഇയാളുടെ മറ്റുള്ളവരുമായുള്ള കമ്മ്യൂണിക്കേഷൻ എത്രത്തോളം മെച്ചപ്പെടുത്തുന്നോ അത്രത്തോളം കർമരംഗത്തു ശോഭിക്കാം... 4 ഭാവത്തിന്റെയും ക്രീയേറ്റീറ്റിയുടെ ഭാവം ആയ5 ഭാവവും ശനിയുടെ ക്ഷേത്രവും ആണ്... മോഹൻലാലിൻറെ ഇന്നത്തെ വിജയത്തിന്റെ വലിയ പങ്കു അയാളുടെ സുഹൃത്ത് വലയങ്ങൾ ആണ്...

  • @ManojKrishnan-zp4ce
    @ManojKrishnan-zp4ce 3 месяца назад

    Hi sir

  • @sureshkchuchu6788
    @sureshkchuchu6788 Год назад +1

    നന്നി

  • @teslamyhero8581
    @teslamyhero8581 Год назад +3

    ഒരു സംശയം... ശുക്രൻ പാപ മധ്യസ്ഥിതനായാൽ, ശുക്രനെ കൊണ്ട് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വേണ്ടുവോളം കിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്.. അപ്പോൾ ലാൽ സർന്റെ ജാതകത്തിൽ ശുക്രൻ അങ്ങനെയായിട്ടും വ്യാഴദൃഷ്ടി ഉള്ളത് കൊണ്ടായിരിക്കും ആ ദോഷം വരാത്തത് അല്ലെ?? 🤔🤔🤔

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      അതെ. 🙏🙏🙏

    • @unniramesh5733
      @unniramesh5733 Год назад

      @@VENUSRUclipsCHANEL ഇത് ശുദ്ധ അസംബന്ധം അല്ലേ ?!!! ഇതേ ദിവസം ആണ് "seriel killer" ആയ jeffrey dahmer ജനിച്ചത് അങ്ങനെയെങ്കിൽ എന്ത് കൊണ്ട് മോഹൻലാലിനു വന്നതു പോലെയുള്ള യോഗങ്ങൾ jeffrey dahmer നു വരാതെ അയ്യാൾ ഒരു "serial killer" ആയി മാറി ?!!!!!

  • @muraleedharannn3428
    @muraleedharannn3428 Год назад +1

    ഈ ഗ്രഹനിലയിൽ ഗുളികനെ രേഖപ്പെടുത്തിയിട്ടില്ല

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      അത് കാര്യമാക്കണ്ട നന്ദി🙏

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 11 месяцев назад +1

    എത്രണ്ണം അടിച്ചു 😄😄😄😄

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 11 месяцев назад +1

    ശശി മംഗള യോഗം. അല്ലാതെ ശശ മംഗള യോഗം അല്ല.

  • @sradharetreat
    @sradharetreat 4 месяца назад +1

    മോഹൻലാൽ ഒരു ശരാശരി അഭിനേതാവും, ശരാശരിയിൽ താഴെ സ്വഭാവഗുണമുള്ള ആളുമാണ്. ഒരു പ്രതിഭയൊന്നുമല്ല. സമൂഹത്തിൻ്റെ തറ നിലവാരം കാരണം ഇവരെല്ലാം വിജയിക്കുന്നവരാകുന്നു.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  4 месяца назад

      ആയിക്കോട്ടെ നന്ദി🙏

    • @prasadunnikrishnan113
      @prasadunnikrishnan113 Месяц назад +1

      No... He is a great actor

    • @anu7982
      @anu7982 5 дней назад

      Ningal paranjath valare sheriyanu , kollangal aayi disciplined aayi aarodum oru prashnathinum povathe nalla ethics m morals m aayi jeevikyunna aal aan njan,ente horoscope noki etho 2 jotsyanmar veruthe vayil thonnuna moshamoke paranju. Thonnivasi aayi jeevikyunna oralude noki punya janmam enn vazhthi paadiyathum ariyam. Ente opinion l jyotsyanmarude biased aaya kazhchapadukal nammalilekyu project cheyunu ,samoohathinte prathiphalanam. Allathe enth parayan