അയാളെ കല്ലെറിഞ്ഞു അയാളെ നാണം കെടുത്തി ഒരു സിപിഎം കാരനും കാലം മാപ്പുതരില്ല ആ മനുഷ്യൻ എത്ര പാവമായിരുന്നു എന്ന് ഇന്നെങ്കിലും നിങ്ങൾ മനസ്സിലാക്കിയാലോ അത് മതി 👌
ഏത് രാഷ്ട്രീയക്കാരനും ഒരു പാഠമാണ് ഉമ്മൻചാണ്ടി എന്ന പ്രിയ നേതാവ് ഇങ്ങനെയായിരിക്കണം ഒരു നേതാവ് പ്രവർത്തിക്കേണ്ടത് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുക
സൗമ്യതയുടെയും വിനയത്തിന്റെയും ആൾ രൂപമായിരുന്നു ചാണ്ടി സർ. ഭരണത്തുടർച്ച വേണമെന്ന് മനസ്സു കൊണ്ട് വല്ലാതെ കൊതിച്ചിരുന്നു ഞാൻ.വെറുപ്പിന്റെ വക്താക്കൾ അരങ്ങു വാഴുന്ന ഈ കെട്ട കാലത്ത് അങ്ങയെ പോലെയുള്ള സ്നേഹ ദൂതന്മാർ വരുത്തുന്ന വിടവ് നികത്താനാവാത്തതാണ്. അതിലുപരി ആസ്വസ്ഥമുളവാക്കുന്നതും... ആദരാഞ്ജലികൾ 🙏🙏
മനസ്സിൽ തട്ടിയ വാക്കുകൾ ❤കാലം കണക്ക് ചോദിക്കാതെ പോകില്ല,, ഇത് പറയാൻ ഏറ്റവും ഉചിതം ഹാഷ്മിക്ക മാത്രം, ഒരു വിങ്ങൽ 🔥🔥🔥സ്‌നേഹരാഷ്ട്രീയത്തിന്റെ അമരക്കാരന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരിക്കലും ദൈവം മാപ്പ് കൊടുക്കില്ല CPM കാരന്...... 😥😥😥😥അദ്ദേഹത്തെ കല്ലെറിഞ്ഞവരോട്.... അദ്ദേഹത്തെ ഒരു വൃത്തി കെട്ട വളോട് കൂട്ടി ചേർത്തു ഉണ്ടാക്കിയ കഥകൾ.... ദൈവം മാപ്പ് കൊടുക്കാതിരിക്കട്ടെ.... 😭😭😭😭😭😭😭😭😭
അദ്ദേഹത്തിന് പാർട്ടി ഇതിലും വലിയ സ്നേഹം കൊടുക്കും. കാരണം തകർന്ന ഒരു പാർട്ടിയെ താൻറെ കഴിവ് കൊണ്ട് മാത്രം കൈ പിടിച്ചു ഉയർത്തിയതിന്. പക്ഷെ കേരളത്തിലെ നിഷ്പക്ഷ ജനങ്ങൾ ഒന്നും കൊടുക്കില്ല
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ഉമ്മൻ ചാണ്ടി സർ അങ്ങാണ് ശെരി എന്ന് കേരളത്തിനു മനസിലായ നിമിഷം 😢😢ഇത് പോലെ ഒരു ജനകീയ മുഖ്യമന്ത്രി ഇനി കേരളത്തിൽ ഉണ്ടാവില്ല
നേതാക്കൾ മാത്രം എൻ്റെ കൂടെ മതി എന്നൊരു ഭാവം ഇല്ലാത്ത മനുഷ്യൻ. ആലുവ പാലസിൽ വന്നപ്പോ അവിടെ നിന്ന ഞാൻ ഓടി ചെന്ന് സഹായിക്കാൻ കൈ പിടിച്ചപ്പോൾ എന്നെ ചേർത്ത് പിടിച്ച് നടന്ന ഒരു മനുഷ്യൻ. ഒരു മുഖ്യമന്ത്രി ആയിരുന്നു എന്നൊരു ഭാവം പോലും ഇല്ലാതെ ഒരു നേതാവിൻ്റെയും ഭാവം ഇല്ലാതെ ഒരു മുത്തശ്ശൻ കൊച്ചുമകൻ പോലെ.. 😢
സാധാരണക്കാരിൽ , സാധാരണക്കാരനായിട്ട് തനിയ്ക്ക് പ്രിയപ്പെട്ട വരെന്നു കരുതി❤ജനങ്ങളുടെ ഇടയിലേക്കു ഇറങ്ങി പ്രവർത്തിച്ച നേതാവ് ശ്രീ: ഉമ്മൻ ചാണ്ടി സാറിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹🙏
ജനങ്ങൾ അതേ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഡോക്ടറേറ്റ് നൽകി ആദരിച്ച ഒരേയൊരു രാഷ്ട്രീയകകാരൻ, മുഖ്യമന്ത്രി 😢😢😢 കണ്ണീരിൽ കുതിർന്ന യാത്രാമൊഴി, അന്ത്യാഞ്ജലി 🌹🙏🙏
Dear All I am writing to express my deepest condolences on the passing of Shri Oommen Chandy, the former Chief Minister of Kerala. It is with great sadness that I learned of his departure from this world. Shri Chandy was not only a distinguished political figure but also a wonderful human being who touched the lives of countless people with his compassion, dedication, and tireless service to the people of Kerala. I am sure that we all must had personal experience of his helping mentality and humble behavior. Mrs Chandy and myself were collegues in Canara Bank. Besides we all know that she was student of Shri S S Nair(my dear father in law). In my interaction with him as a representative of ex service personnel, in Kerala, he was so helpful to our cause. During his tenure as Chief Minister, Shri Chandy displayed exceptional leadership and a remarkable commitment to the welfare and progress of the state. His visionary approach and unwavering determination led to significant advancements in various sectors, including education, healthcare, infrastructure, and social welfare. His efforts in promoting sustainable development and improving the standard of living for the citizens of Kerala will be remembered for years to come. He was truly people's CM. Beyond his political achievements, Shri Chandy will be remembered for his humility, kindness, and his ability to connect with people from all walks of life. He was known for his accessible nature and willingness to listen to the concerns and aspirations of the common people. His empathetic approach and dedication to public service earned him the respect and admiration of the citizens of Kerala. In addition to his political contributions, Shri Chandy was a true statesman, upholding democratic values and promoting harmony among diverse communities. His commitment to secularism and communal harmony played a vital role in maintaining Kerala's reputation as a peaceful and inclusive state. The loss of Shri Oommen Chandy is not just a loss for Kerala, but for the entire nation. His absence will be deeply felt by all those who had the privilege of knowing him personally or being influenced by his work. The void left by his departure cannot be easily filled, and his legacy will continue to inspire generations to come. During this difficult time, my thoughts and prayers are with the entire Chandy family and his followers and friends . I hope that the memories of Shri Oommen Chandy's extraordinary life and achievements will bring you comfort and solace. May you find strength in the knowledge that his contributions to society will be remembered and celebrated forever. Please accept my heartfelt condolences. Sincerely Capt Raveendranath Sudarsan
ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുമ്പോൾ മനുഷ്യന് മുഴുവൻ മൗനനൊമ്പരമാണ് ഇപ്പോൾ... ഒരു നേതാവിനെയും നേരിൽ കാണണമെന്നു ഇതുവരെ തോന്നിയില്ല... പക്ഷെ ഉമ്മൻ ചാണ്ടിയെ മിസ്സ് ചെയ്തുപോയി... നഷ്ടം. കണ്ണൂരിൽ നിന്നും ആദരാജ്ഞലികൾ അർപ്പിക്കുന്നു...
I knew him for many years, because we studied in the same school, though he was a bit senior to me we worked in in balajenasakyam. He is a humble leader undoubtedly.
ഹഷ്മി thanks ശ്രീ Oommen çhandy സാർനെ കോട്ടയത്തു പോയി കാണാൻ സാധിക്കാത്തവർക്കു ഈ ഒരൊറ്റ വീഡിയോ യിലൂടെ നേരിട്ട് കാണുന്ന അനുഭവം ആണ് hashmi കാണിച്ചു തന്നത് 🙏
ഉമ്മൻ ചാണ്ടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ വേളയിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി എന്നിവരുടെ പ്രതികരണം പ്രത്യേകം ശ്രദ്ധിച്ചു. ഉമ്മൻ ചാണ്ടി പ്രതിചേർക്കപ്പെട്ട സോളാർ അടക്കമുള്ള മറ്റു പ്രമാദമായ കേസുകളിൽ അദ്ദേഹം നിരപരാധിയായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുന്നതാണ് അവരുടെ പ്രതികരണത്തിൻ്റെ ഉള്ളടക്കം. ഈ വസ്തുതക്ക് വിരുദ്ധമായി അവരെടുത്ത നിലപാടിൽ കുറ്റസമ്മതം നടത്തിയതും കണ്ടു. ഈ സന്ദർഭത്തിലെങ്കിലും ഇക്കാര്യം തുറന്ന് പറയാൻ ഇവർ കാണിച്ച സന്നദ്ധതയെ അഭിനന്ദിക്കുന്നു. അതോടൊപ്പം, അടിസ്ഥാന രഹിതമായ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന പൊതുപ്രവർത്തകരും മറ്റും ഇക്കാര്യം ഗൗരവപൂർവ്വം പരിഗണിക്കണമെന്നും അഭ്യർഥിക്കുന്നു. പ്രത്യേകിച്ച് തങ്ങൾക്കൊ പാർട്ടിക്കൊ എതിര് നിന്നാൽ അവരെ ഒരു സ്ത്രീയെ ഇറക്കി ലൈംഗികാരോപണം ഉന്നയിക്കുന്ന ദുഷ്പ്രവണത കേരളത്തിൽ വ്യാപകമാണ്. ഇതിൻ്റെ പേരിൽ എത്ര കുടുംബങ്ങളാണ് ശിഥിലമായിട്ടുള്ളത്. എത്ര ബന്ധങ്ങളാണ് അറ്റുപോയത്. എത്ര പേരുടെ അഭിമാനമാണ് പിച്ചിച്ചീന്തപ്പെട്ടത്! അധികാരത്തിൽ ദുരമൂത്ത് രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടി വൃത്തികെട്ട എന്താരോപണവും വിളിച്ച് പറയുന്നതിന് ഒരറുതി വരുത്താൻ കൂടി ഉമ്മൻ ചാണ്ടിയുടെ ഈ വിയോഗവേള കാരണമാകട്ടെയെന്ന് പ്രത്യാശിക്കുന്നു. ഉമ്മൻ ചാണ്ടിയോട് കുറ്റം ഏറ്റുപറയേണ്ട ഒരു വലിയ നിര തന്നെ നമ്മുടെ സമൂഹത്തിലുണ്ട്. അവർ അത് പറഞ്ഞില്ലെങ്കിലും ഭാവിയിൽ ഈ മാലിന്യത്തിൽ മുങ്ങാതിരിക്കാൻ ജാഗ്രത കാണിക്കണം. Tk ashraf
അദ്ദേഹത്തെ അറിയാവുന്നവരും, അനുഭവിച്ചിട്ടുള്ളവരും.... ഒരിറ്റു കണ്ണുനീർ പൊടിക്കാതിരിക്കില്ല... ഇത് ഇനി എത്ര പേർക്ക് സാധിക്കും . ...? ഇപ്പോഴുള്ള നേതാക്കന്മാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് !
ഇപ്പോഴുള്ള ദുർഭരണവും പുതുപ്പള്ളിലെയും മൊത്തം കേരളത്തിലെയും ദു:ഖം പതിൻ മടങ്ങായി എന്ന് വേണം കരുതാൻ, അങ്ങനെ ഭരിച്ചു, ഇങ്ങനെയും ഭരിച്ചു... വിത്യാസം ജനങ്ങൾ തിരിച്ചറിയുന്നു
Leader who won the hearts of people through his actions and words...you will be always remembered by people who love you unconditionally ❤🥺 let the people who tortured nd pestered you regret for their evil actions and repent ..the love nd concern you receive from the people around you is the testimony of your innocence
ജനത്തെ മനസ്സിലാക്കാനും അവർക്കായ് ജീവിക്കാനും ഇരട്ട ചങ്കും പരട്ടചങ്കും കൂടെയുള്ളവരെ വെട്ടും ഒന്നും വേണ്ട... കാരുണ്യത്തിന്റെ ഒരു ഹൃദയം മതി...... പ്രണാമം ഒരേയൊരു ജനനേതാവിന് .....🌹🌹🌹🌹🌹🌹🌹
പ്രിയ ഉമ്മൻചാണ്ടി സാർ തീർച്ചയായും നീതിമാനാണ് അങ്ങയുടെ നിസ്വാർത്ഥമായ പൊതുപ്രവർത്തനം സഭയുടെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിൽ പരിഗണിക്കുമെങ്കിൽ തീർച്ചയായും അങ്ങ് വിശുദ്ധനാവും കാരണം കേവലം അധികാരത്തിനു വേണ്ടി അങ്ങയെയും അങ്ങയുടെ കുടുംബത്തെയും വേട്ടയാടുകയും നീചമായ വാക്കുകൾ പ്രചരിപ്പിക്കുകയും ചെയ്തവർ ഇന്ന് അങ്ങയുടെ ഭൗതികശരീരം നോക്കി വിലപിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു ഇത് കാണുമ്പോൾ അങ്ങയുടെ വാക്കുകൾ ഓർമ്മ വരുന്നു സത്യമേവ ജയതേ ഇത്രയും ഞാൻ അങ്ങേയ്ക്ക് വേണ്ടി എഴുതിയില്ലെങ്കിൽ ഞാനൊരു മനുഷ്യൻ അല്ലാതായിപ്പോവും സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🌹🙏🌹
We will never ever forget his memories. …. The one who treated everyone equally and incredibly, most friendly, approachable, selfless CM, undoubtedly can say, his period was the golden years of Kerala, will miss such a leadership for ever, May his Soul Rest in Peace 🙏🙏🙏🙏🙏🙏🙏
The People's Leader, ... The person who solved the peoples problems , not one who build his own name , but others lives.... Jai Umman Chandi Sir .....😊
പരമനാറിയുടെ ഭരണം വച്ചു നോക്കുമ്പോൾ പൊതു ജനത്തിന് മനസിലാവും ശ്രീ ഉമ്മൻച്ചാണ്ടിയുടെ ഭരണം എത്ര മികവുറ്റതായിരുന്നു എന്ന്. പാവപ്പെട്ട സഖാക്കളെപ്പോലും അടുപ്പിക്കാത്ത ധാർഷ്ട്യക്കാരനായ പരനാറിയ്ക്ക് ഫുൾ ടൈം ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച സ്നേഹസമ്പന്നനായ ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രവർത്തനത്തിൻ്റെ 100 ൽ 1% പോലും യോഗ്യത ഇല്ല. ശ്രീ ഉമ്മൻച്ചാണ്ടി സാറിന് കോടി കോടി പ്രണാമം....😢😢
ഒരിടത്തൊരിടത്ത് ഒരു ദൈവം ജീവിച്ചിരുന്നു. ആ ദൈവത്തിന് ജനം എന്ന മക്കൾ ഉണ്ടായിരുന്നു. ദൈവം ഒരിക്കൽ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയും ജനപ്രിയനും ആയിരുന്നതുകൊണ്ട് കുറേ നീചന്മാർ മാലാഖാമാരായി ചമഞ്ഞു ദൈവത്തെ ചതിച്ചു, പുറകിൽ നിന്നും മുന്നിൽ നിന്നും കുത്തി. അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു. മാലാഖാമാരായി വേഷമിട്ട നീചജന്മങ്ങൾക്കായി ഭരണം. അങ്ങനെ ആ നാട് ദൈവത്തെ കൊന്ന്, ചെകുത്താൻറെ സ്വന്തം നാടായി. ദൈവത്തിൻറെ മരണശേഷം ജനം തിരിച്ചറിഞ്ഞു ആ ജനനായകൻ തങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്.
ഹഷ്‌മിയുടെ വാക്കുകൾ കേൾക്കുമ്പോൾ എവിടയോ ഒരു വിങ്ങൽ ആദരാജ്ഞലികൾ ജനങ്ങളുടെ നേതാവിന് 🙏
😭😭😭😭😭😭
😭😭😭😭😭😭😭😭😭😭😭😰😰💔💔💔🙏🏻🌹😭😭😭😭😭😭😭😭
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നിട്ടില്ല.. പക്ഷെ കരയുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ അവർക്കിടയിലൂടെ നടന്നിട്ടുണ്ട്. ജനനായകൻ❤️ഉമ്മൻ ചാണ്ടി സർ
ഒരേ ഒരു രാജാവ്...an extra ordinary ജന നേതാവ് ❤❤
കടക്കു പുറത്ത്യെന്നു പറയാത്ത കുഞ്ഞൂഞ് ❤❤❤
അയാളെ കല്ലെറിഞ്ഞു അയാളെ നാണം കെടുത്തി ഒരു സിപിഎം കാരനും കാലം മാപ്പുതരില്ല ആ മനുഷ്യൻ എത്ര പാവമായിരുന്നു എന്ന് ഇന്നെങ്കിലും നിങ്ങൾ മനസ്സിലാക്കിയാലോ അത് മതി 👌
അതെ, പക്ഷെ സരിത എന്ന വേശ്യ ക്കും, പിണറായിക്കും കാലം മാപ്പ് നൽകില്ല രണ്ടിന്റെയും മരണം അതി ഭീകരമായിരിക്കും.
കരുണാകരനും ചിലർക്ക് മാപ്പു കൊടുക്കില്ല
@@justinjustin6019 👌👌👌
@@surabhirksurabhi8772കരുണാകരനും ചിലർ മാപ്പു നൽകില്ല.ചുരുങ്ങിയത് ഈച്ചരവാരിയരെങ്കിലും.
@@justinjustin6019umman chandikk mappu kittiyo??
ഏത് രാഷ്ട്രീയക്കാരനും ഒരു പാഠമാണ് ഉമ്മൻചാണ്ടി എന്ന പ്രിയ നേതാവ് ഇങ്ങനെയായിരിക്കണം ഒരു നേതാവ് പ്രവർത്തിക്കേണ്ടത് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുക
അദ്ദേഹത്തിനോട് കാണിച്ച നെറികേടിനു കാലം കാത്തു വെച്ച കാവ്യ നീതിയാണ് കേരളീയ ജനങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ പരമ്പര 😔
പരമ മായ സത്യം. എല്ലാവരും അനുഭവിച്ചു തീർക്കട്ടെ
Right
100% സത്യം.. 2011 - 16 golden period of kerala 🔥
സൗമ്യതയുടെയും വിനയത്തിന്റെയും ആൾ രൂപമായിരുന്നു ചാണ്ടി സർ. ഭരണത്തുടർച്ച വേണമെന്ന് മനസ്സു കൊണ്ട് വല്ലാതെ കൊതിച്ചിരുന്നു ഞാൻ.വെറുപ്പിന്റെ വക്താക്കൾ അരങ്ങു വാഴുന്ന ഈ കെട്ട കാലത്ത് അങ്ങയെ പോലെയുള്ള സ്നേഹ ദൂതന്മാർ വരുത്തുന്ന വിടവ് നികത്താനാവാത്തതാണ്. അതിലുപരി ആസ്വസ്ഥമുളവാക്കുന്നതും... ആദരാഞ്ജലികൾ 🙏🙏
100% correct
❤❤🌹
മനസ്സിൽ തട്ടിയ വാക്കുകൾ ❤കാലം കണക്ക് ചോദിക്കാതെ പോകില്ല,, ഇത് പറയാൻ ഏറ്റവും ഉചിതം ഹാഷ്മിക്ക മാത്രം, ഒരു വിങ്ങൽ 🔥🔥🔥സ്‌നേഹരാഷ്ട്രീയത്തിന്റെ അമരക്കാരന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Hashmi യുടെ വാക്കുകളില്‍ വീണ്ടും ഒരു വിങ്ങല്‍
ഒരിക്കലും ദൈവം മാപ്പ് കൊടുക്കില്ല CPM കാരന്...... 😥😥😥😥അദ്ദേഹത്തെ കല്ലെറിഞ്ഞവരോട്.... അദ്ദേഹത്തെ ഒരു വൃത്തി കെട്ട വളോട് കൂട്ടി ചേർത്തു ഉണ്ടാക്കിയ കഥകൾ.... ദൈവം മാപ്പ് കൊടുക്കാതിരിക്കട്ടെ.... 😭😭😭😭😭😭😭😭😭
അവൾ എവിടെ....?
പതിനായിരങ്ങൾ ഒന്നിച്ചു പറയുന്ന കാര്യം ഹാഷിം സ്വയം പറയുന്നു. Thanks a lot
Mr pinarayi vijayan... താങ്കൾക് ഈ ബഹുമതി കിട്ടില്ല....🙏🏻
ഇതുക്കും മേലെ. കെജിഫ് സ്റ്റൈൽ
kittanamenkil janangalilek irangi chellanam 30 vandikalude akambadiyode ambulance polum vazhi kodukkathe 120 payunna nethavinu ithu kittilla ..namuk oru kazhinja kalam undayirunnu ..
അദ്ദേഹത്തിന് പാർട്ടി ഇതിലും വലിയ സ്നേഹം കൊടുക്കും. കാരണം തകർന്ന ഒരു പാർട്ടിയെ താൻറെ കഴിവ് കൊണ്ട് മാത്രം കൈ പിടിച്ചു ഉയർത്തിയതിന്.
പക്ഷെ കേരളത്തിലെ നിഷ്പക്ഷ ജനങ്ങൾ ഒന്നും കൊടുക്കില്ല
Moonjan parayum paranariyodu 🙄
Vtechiex...athu avarude party nokkikollum..nee marikkumbol athorthal madhi..
സ്നേഹത്തിന്റെ , കരുതലിന്റെ , നന്മയുടെ ആ വൻമരം അമരനായി. ആദരാഞ്ജലികൾ.
ഉമ്മൻചാണ്ടി ഒരാൾ മാത്രം ജനകീയനേതാവേ അങ്ങ് മരിച്ചിട്ടില്ല മരിക്കാത്തര്മാകളോടെ, ആദരാഞ്ജലികൾ🙏🙏🌹🌹AMD
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ഉമ്മൻ ചാണ്ടി സർ അങ്ങാണ് ശെരി എന്ന് കേരളത്തിനു മനസിലായ നിമിഷം 😢😢ഇത് പോലെ ഒരു ജനകീയ മുഖ്യമന്ത്രി ഇനി കേരളത്തിൽ ഉണ്ടാവില്ല
നേതാക്കൾ മാത്രം എൻ്റെ കൂടെ മതി എന്നൊരു ഭാവം ഇല്ലാത്ത മനുഷ്യൻ. ആലുവ പാലസിൽ വന്നപ്പോ അവിടെ നിന്ന ഞാൻ ഓടി ചെന്ന് സഹായിക്കാൻ കൈ പിടിച്ചപ്പോൾ എന്നെ ചേർത്ത് പിടിച്ച് നടന്ന ഒരു മനുഷ്യൻ. ഒരു മുഖ്യമന്ത്രി ആയിരുന്നു എന്നൊരു ഭാവം പോലും ഇല്ലാതെ ഒരു നേതാവിൻ്റെയും ഭാവം ഇല്ലാതെ ഒരു മുത്തശ്ശൻ കൊച്ചുമകൻ പോലെ.. 😢
Great 🌹
ഒരു കമ്യൂണിസ്റ്റ് കാരനായ ഞാൻ അദ്ദേഹതിന്റെ വിയോഗത്തിൽ എന്തോ ഒരു വിങ്ങൽ 😔അതാണ് ഉമ്മൻ ചാണ്ടി 😢😢😢🌹🌹🌹
Pakshe ningalude Party- kkar addehathinodu cheytha drohangalkku kaalam Malappuram tharilla- Sneha nidhiyaayirunna aa manushyane asukhamaayi kidannappol polum ningal vettayaadi- kudumbam polum thakarkkan sramichu
സാധാരണക്കാരിൽ , സാധാരണക്കാരനായിട്ട് തനിയ്ക്ക് പ്രിയപ്പെട്ട വരെന്നു കരുതി❤ജനങ്ങളുടെ ഇടയിലേക്കു ഇറങ്ങി പ്രവർത്തിച്ച നേതാവ് ശ്രീ: ഉമ്മൻ ചാണ്ടി സാറിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹🙏
സ്നേഹം കൊണ്ട് ജനഹൃദയം കിഴടക്കിയ ഒരേഒരുനേതാവ്
🙏😭😭ഇനി ഒരു രാഷ്ട്രീയ കാർക്കും പറ്റില്ല 😭😭ഞങ്ങളുടെ ഉമ്മൻചാണ്ടി സാറിനെ പോലെ ആകാൻ 🙏🙏😭😭പ്രണാമം അപ്പാ
ഇപ്പോൾ സിംഹസനത്തിൽ ഇരിക്കുന്ന രാജാവ് ഇതൊന്ന് കാണണം... എങ്ങനെ ഒരു നാടിനെയും ജനങ്ങളെയും സേവിക്കണമെന്ന്... നാടിന്റെ പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ🙏🏻
Enthinu
ലോകം ആദരിക്കുന്ന മാന്യ സ്നേഹ വ്യക്തിത്വം, big salute, you live in our memmories for ever 🌹🌹🌹🙏
കേരളത്തിന്റെ ഖലീഫ..🔥🔥
ജീവനുള്ള എത്രയെത്ര കഥകൾ ഇനിയും പുറത്തു വരാനുണ്ട്…🥺
ആരോടും പരിഭവമില്ലാതെ മലയാളികളുടെ സ്വന്തം“കുഞ്ഞുഞ്" യാത്രയായി. 🙏❤️..
ജനങ്ങൾ അതേ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഡോക്ടറേറ്റ് നൽകി ആദരിച്ച ഒരേയൊരു രാഷ്ട്രീയകകാരൻ, മുഖ്യമന്ത്രി 😢😢😢 കണ്ണീരിൽ കുതിർന്ന യാത്രാമൊഴി, അന്ത്യാഞ്ജലി 🌹🙏🙏
ഒരിക്കൽ നിങ്ങളെല്ലാം അപമാനിച്ച് വിട്ട ദേഹമാണി ഇദ്ദേഹം😢
ആ കടമൊക്കെ ഇപ്പോൾ വീടുന്നില്ലേ
Dear All
I am writing to express my deepest condolences on the passing of Shri Oommen Chandy, the former Chief Minister of Kerala. It is with great sadness that I learned of his departure from this world. Shri Chandy was not only a distinguished political figure but also a wonderful human being who touched the lives of countless people with his compassion, dedication, and tireless service to the people of Kerala. I am sure that we all must had personal experience of his helping mentality and humble behavior.
Mrs Chandy and myself were collegues in Canara Bank. Besides we all know that she was student of Shri S S Nair(my dear father in law). In my interaction with him as a representative of ex service personnel, in Kerala, he was so helpful to our cause.
During his tenure as Chief Minister, Shri Chandy displayed exceptional leadership and a remarkable commitment to the welfare and progress of the state. His visionary approach and unwavering determination led to significant advancements in various sectors, including education, healthcare, infrastructure, and social welfare. His efforts in promoting sustainable development and improving the standard of living for the citizens of Kerala will be remembered for years to come. He was truly people's CM.
Beyond his political achievements, Shri Chandy will be remembered for his humility, kindness, and his ability to connect with people from all walks of life. He was known for his accessible nature and willingness to listen to the concerns and aspirations of the common people. His empathetic approach and dedication to public service earned him the respect and admiration of the citizens of Kerala.
In addition to his political contributions, Shri Chandy was a true statesman, upholding democratic values and promoting harmony among diverse communities. His commitment to secularism and communal harmony played a vital role in maintaining Kerala's reputation as a peaceful and inclusive state.
The loss of Shri Oommen Chandy is not just a loss for Kerala, but for the entire nation. His absence will be deeply felt by all those who had the privilege of knowing him personally or being influenced by his work. The void left by his departure cannot be easily filled, and his legacy will continue to inspire generations to come.
During this difficult time, my thoughts and prayers are with the entire Chandy family and his followers and friends . I hope that the memories of Shri Oommen Chandy's extraordinary life and achievements will bring you comfort and solace. May you find strength in the knowledge that his contributions to society will be remembered and celebrated forever.
Please accept my heartfelt condolences.
Sincerely
Capt Raveendranath Sudarsan
കണ്ണീരോടെ ആദരാഞ്ജലികൾ ഇനിയൊരിക്കലും തിരിച്ചു വരില്ലല്ലോ വരുമെന്ന് വിശ്വാസത്തോടെ💞💞💞❤️❤️🙏🌹
Such a great leader. He lives in peoples heart forever
ഓരോ ഫയലും ഒരാളുടെ ജീവിതം ആണെന്ന് മനസ്സിലാക്കിയ നേതാവായിരുന്നു അദ്ദേഹം 🙏
Your, words...🙏🙏 😢😢❤️
ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുമ്പോൾ മനുഷ്യന് മുഴുവൻ മൗനനൊമ്പരമാണ് ഇപ്പോൾ...
ഒരു നേതാവിനെയും നേരിൽ കാണണമെന്നു ഇതുവരെ തോന്നിയില്ല... പക്ഷെ ഉമ്മൻ ചാണ്ടിയെ മിസ്സ് ചെയ്തുപോയി... നഷ്ടം.
കണ്ണൂരിൽ നിന്നും ആദരാജ്ഞലികൾ അർപ്പിക്കുന്നു...
കുഞ്ഞൂഞ്ഞ് ❤❤
സ്നേഹ രാഷ്ട്രീയത്തിന് വിട 😔അങ്ങേയ്ക്ക് ആദരാഞ്ജലികൾ 🙏🙏😥😥
നന്മയുള്ളവർ നമ്മളിൽ നിന്നും വർപാടുബോൾ നമ്മൾ ദുഖിക്കുന്നു ഉമൻചാണ്ടിസർ ഓർമകളിൽ ഒരു പ്രകാശമായി നിറങ്ങു നില്കും
കുഞ്ഞുഞ്ഞു❤ 😢😢😢 real leadar
ഹാശ്മീ.....
കണ്ണുനീർ മലവെള്ളം കണക്കെ കവിളിലൂടെ ഒലിച്ചിറങ്ങിയാണ് അങ്ങയുടെ ആ വാക്കുകൾ കർണ്ണപടത്തിൽ അലയടിച്ചത് 😢😢
ഇനി നമുക്ക് പറയാം ഇങ്ങനെ ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടായിരുന്നു..............❤❤ RIP sir 😢😢
I knew him for many years, because we studied in the same school, though he was a bit senior to me we worked in in balajenasakyam. He is a humble leader undoubtedly.
ഉമ്മാ ഉമ്മാ ഉമ്മൻചാണ്ടി 🙂♥️
ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മാ ♥️😢
ഹഷ്‌മി thanks ശ്രീ Oommen çhandy സാർനെ കോട്ടയത്തു പോയി കാണാൻ സാധിക്കാത്തവർക്കു ഈ ഒരൊറ്റ വീഡിയോ യിലൂടെ നേരിട്ട് കാണുന്ന അനുഭവം ആണ് hashmi കാണിച്ചു തന്നത് 🙏
ജനകോടികളുടെ ജനനായകന് ആദരാജ്ഞലികൾ 🌹🌹🌹
Miss u ഉമ്മൻ ചാണ്ടി
ജനനായകന് വിട 🌹
ആളുകളുടെ സ്നേഹം കണ്ടിട്ട് ഉമ്മൻ ചാണ്ടിയുടെ ജീവിതം ഒരു സിനിമയായി ഇറങ്ങുമെന്നു പ്രേതിഷിക്കുന്നു
ജനങ്ങളെ അറിഞ്ഞ നേതാവ് ആദരാഞ്ജലികൾ 🌹🌹🌹🌹🌹
ഉമ്മൻ ചാണ്ടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ വേളയിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി എന്നിവരുടെ പ്രതികരണം പ്രത്യേകം ശ്രദ്ധിച്ചു.
ഉമ്മൻ ചാണ്ടി പ്രതിചേർക്കപ്പെട്ട സോളാർ അടക്കമുള്ള മറ്റു പ്രമാദമായ കേസുകളിൽ അദ്ദേഹം നിരപരാധിയായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുന്നതാണ് അവരുടെ പ്രതികരണത്തിൻ്റെ ഉള്ളടക്കം. ഈ വസ്തുതക്ക് വിരുദ്ധമായി അവരെടുത്ത നിലപാടിൽ കുറ്റസമ്മതം നടത്തിയതും കണ്ടു.
ഈ സന്ദർഭത്തിലെങ്കിലും ഇക്കാര്യം തുറന്ന് പറയാൻ ഇവർ കാണിച്ച സന്നദ്ധതയെ അഭിനന്ദിക്കുന്നു.
അതോടൊപ്പം, അടിസ്ഥാന രഹിതമായ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന പൊതുപ്രവർത്തകരും മറ്റും ഇക്കാര്യം ഗൗരവപൂർവ്വം പരിഗണിക്കണമെന്നും അഭ്യർഥിക്കുന്നു. പ്രത്യേകിച്ച് തങ്ങൾക്കൊ പാർട്ടിക്കൊ എതിര് നിന്നാൽ അവരെ ഒരു സ്ത്രീയെ ഇറക്കി ലൈംഗികാരോപണം ഉന്നയിക്കുന്ന ദുഷ്പ്രവണത കേരളത്തിൽ വ്യാപകമാണ്. ഇതിൻ്റെ പേരിൽ എത്ര കുടുംബങ്ങളാണ് ശിഥിലമായിട്ടുള്ളത്. എത്ര ബന്ധങ്ങളാണ് അറ്റുപോയത്. എത്ര പേരുടെ അഭിമാനമാണ് പിച്ചിച്ചീന്തപ്പെട്ടത്!
അധികാരത്തിൽ ദുരമൂത്ത് രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടി വൃത്തികെട്ട എന്താരോപണവും വിളിച്ച് പറയുന്നതിന് ഒരറുതി വരുത്താൻ കൂടി ഉമ്മൻ ചാണ്ടിയുടെ ഈ വിയോഗവേള കാരണമാകട്ടെയെന്ന് പ്രത്യാശിക്കുന്നു.
ഉമ്മൻ ചാണ്ടിയോട് കുറ്റം ഏറ്റുപറയേണ്ട ഒരു വലിയ നിര തന്നെ നമ്മുടെ സമൂഹത്തിലുണ്ട്. അവർ അത് പറഞ്ഞില്ലെങ്കിലും ഭാവിയിൽ ഈ മാലിന്യത്തിൽ മുങ്ങാതിരിക്കാൻ ജാഗ്രത കാണിക്കണം.
Tk ashraf
ആൾക്കൂട്ടത്തെ ആഘോഷമാക്കിയ മനുഷ്യൻ
🧡🤍💚🧡🤍💚🧡🤍💚🧡🤍💚🧡🤍💚🧡🤍
മടെ കുഞ്ഞൂഞ്ഞ്❤❤❤
ഞങ്ങൾ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ് 😢😢😢
ആദരാജ്ഞലികൾ 🌹🌹🌹
ഒരു ബഹളവും ഇല്ലാതെ ഇത്രയും സമാധാനപരമായി വിഷാദ ഭാവത്തോടെ സഹകരണത്തോടെ ഏതെങ്കിലും ഒരു കാര്യം നടന്നിട്ടുണ്ടോ
അത്ഭുതം അല്ലാതെ എന്താ ഇത് 🙏🙏🙏😭😭
അദ്ദേഹത്തെ അറിയാവുന്നവരും, അനുഭവിച്ചിട്ടുള്ളവരും.... ഒരിറ്റു കണ്ണുനീർ പൊടിക്കാതിരിക്കില്ല... ഇത് ഇനി എത്ര പേർക്ക് സാധിക്കും . ...? ഇപ്പോഴുള്ള നേതാക്കന്മാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് !
ഇപ്പോഴുള്ള ദുർഭരണവും പുതുപ്പള്ളിലെയും മൊത്തം കേരളത്തിലെയും ദു:ഖം പതിൻ മടങ്ങായി എന്ന് വേണം കരുതാൻ, അങ്ങനെ ഭരിച്ചു, ഇങ്ങനെയും ഭരിച്ചു... വിത്യാസം ജനങ്ങൾ തിരിച്ചറിയുന്നു
❤well message by sri. Hasmi in his report to late Sri CM,OC sir.God bless his family. Condenlences and prayers always.❤🙏🙏🙏❤️
Hashmi അഭിനന്ദനങ്ങൾ
Hashmi really you are great.. each word so well selected it is very well deserved for the most humane leader we have seen in recent times..🙏🏻🙏🏻🙏🏻🙏🏻
Leader who won the hearts of people through his actions and words...you will be always remembered by people who love you unconditionally ❤🥺 let the people who tortured nd pestered you regret for their evil actions and repent ..the love nd concern you receive from the people around you is the testimony of your innocence
എന്തൊരു സൗണ്ട് ഹഷ്മി 👌👌👌👌
One of our most popular leaders, very humble and simple accessible to all.
ജനങ്ങൾക്ക് വേണ്ടി ജീവിച്ച നേതാവ്
🌹🌹🌹🌹🌹
ജീവിക്കും ചരിത്രത്തിൽ ജനങ്ങളുടെ ഹ്യദയത്തിൽ ജീവിക്കും ഉറക്കം ഇല്ലാത്ത മനുഷ്യ സ്നേഹി
ജനത്തെ മനസ്സിലാക്കാനും അവർക്കായ് ജീവിക്കാനും ഇരട്ട ചങ്കും പരട്ടചങ്കും കൂടെയുള്ളവരെ വെട്ടും ഒന്നും വേണ്ട... കാരുണ്യത്തിന്റെ ഒരു ഹൃദയം മതി...... പ്രണാമം ഒരേയൊരു ജനനേതാവിന് .....🌹🌹🌹🌹🌹🌹🌹
Hashmi 👍👍🌹🌹🌹❤️❤️❤️❤️❤️
Thankyou Hashmi for your powerfull words...becoz he deserves for that 🙏🏻💐
ഉണ്ടാവുമോ ഇനീ ഇതുപോലൊരു നേതാവ്, ആദരാജ്ഞലികൾ ഉമ്മൻചാണ്ടി സർ 😣
ജനങ്ങളോട് എന്തോ ഒരു വാൽസല്യം ഉണ്ടായിരുന്നു അദ്ദേഹത്തിന് 🎉❤❤🎉🎉
പ്രിയ ഉമ്മൻചാണ്ടി സാർ തീർച്ചയായും നീതിമാനാണ് അങ്ങയുടെ നിസ്വാർത്ഥമായ പൊതുപ്രവർത്തനം സഭയുടെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിൽ പരിഗണിക്കുമെങ്കിൽ തീർച്ചയായും അങ്ങ് വിശുദ്ധനാവും കാരണം കേവലം അധികാരത്തിനു വേണ്ടി അങ്ങയെയും അങ്ങയുടെ കുടുംബത്തെയും വേട്ടയാടുകയും നീചമായ വാക്കുകൾ പ്രചരിപ്പിക്കുകയും ചെയ്തവർ ഇന്ന് അങ്ങയുടെ ഭൗതികശരീരം നോക്കി വിലപിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു ഇത് കാണുമ്പോൾ അങ്ങയുടെ വാക്കുകൾ ഓർമ്മ വരുന്നു സത്യമേവ ജയതേ ഇത്രയും ഞാൻ അങ്ങേയ്ക്ക് വേണ്ടി എഴുതിയില്ലെങ്കിൽ ഞാനൊരു മനുഷ്യൻ അല്ലാതായിപ്പോവും സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🌹🙏🌹
ഒരേ ഒരു ജനകീയൻ 🌹🌹പ്രണാമം സാർ 🙏🙏
PR വർക്കില്ലാതെ നേടിയെടുത്ത ജന സമ്മതി എന്ന് കൂടി ഹാഷ്മി താജ് ഇബ്രാഹിം ഉറച്ച സ്വരത്തിൽ പറയണമായിരുന്നു.
Very good Hashmi engane parayan ningalke kazhiyoo such a great news reader
ഈ വലിയ മനുഷ്യനെക്കുറിച്ചാണ് സഖാക്കൾ ഇല്ലാത്ത വൃത്തികേടുകൾ പറഞ്ഞത്.
സഖാക്കൾ മാപ്പ് പറയണം
പാവങ്ങളുടെ സുൽത്താൻ 🥰🥰🥰🥰🌹🌹🌹
എല്ലാരും കുറ്റം പറഞ്ഞു നാണം കെടുത്തിട്ട് ഇപ്പോ പൊക്കി പറയാൻ മാധ്യമങ്ങൾക്കും സിപിഎം കാർക്കും നാണം ഇല്ലേ....
കിരീടം വെക്കാത്ത രാജകുമാരൻ
ജനങ്ങളുടേഹ്രർദയത്തിൽ
മറക്കാൻ കഴിയാത്ത
നേതാവ്
❤Well said. Salute to the great man.
കേരളത്തിന്റെ നേതാവ് .❤❤❤
ആദരാഞ്ജലികൾ 🙏
Great leader..
I love this man very much,,,😭😭😭
We will never ever forget his memories. …. The one who treated everyone equally and incredibly, most friendly, approachable, selfless CM, undoubtedly can say, his period was the golden years of Kerala, will miss such a leadership for ever, May his Soul Rest in Peace 🙏🙏🙏🙏🙏🙏🙏
സഖാക്കൾ മാപ്പു പറയണം ആ മനുഷ്യനെ കുറിച്ച് എന്തൊക്കെ അവർ പറഞ്ഞത്
Hashmi,24 ......salute
Hashmi ❤, great work team 24
The People's Leader, ... The person who solved the peoples problems , not one who build his own name , but others lives.... Jai Umman Chandi Sir .....😊
വൈകിപ്പോയ തിരിച്ചറിയൽ....10വർഷം അനുഭവിച്ച അതിനുള്ള ഫലം അനുഭവിക്കനേം
A great leader....
Romanjam............hasmi.........thankssssss
What a words Hashmi, golden words about my sir
Heartfelt condolences...😢😢
Hashmi ❤
ദൈവം അനുഗ്രഹിക്കട്ടെ
An extra ordinary great leader this was god's gift for Kerala
Hashmi please produce another episode including part of his life,his last journey,and few of touching remarks by the loved ones
പരമനാറിയുടെ ഭരണം വച്ചു നോക്കുമ്പോൾ പൊതു ജനത്തിന് മനസിലാവും ശ്രീ ഉമ്മൻച്ചാണ്ടിയുടെ ഭരണം എത്ര മികവുറ്റതായിരുന്നു എന്ന്. പാവപ്പെട്ട സഖാക്കളെപ്പോലും അടുപ്പിക്കാത്ത ധാർഷ്ട്യക്കാരനായ പരനാറിയ്ക്ക് ഫുൾ ടൈം ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച സ്നേഹസമ്പന്നനായ ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രവർത്തനത്തിൻ്റെ 100 ൽ 1% പോലും യോഗ്യത ഇല്ല. ശ്രീ ഉമ്മൻച്ചാണ്ടി സാറിന് കോടി കോടി പ്രണാമം....😢😢
ജനങ്ങളുടെ നേതാവ്
എല്ലാത്തിനും കാലം കണക്കു ചോദിക്കും. 🔥
ദൈവം മനുഷ്യന്റെ രൂപത്തിൽ ഉമേൻചാണ്ടി 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
Love you leader ❤❤❤❤❤❤❤❤❤❤❤
ഒരിടത്തൊരിടത്ത് ഒരു ദൈവം ജീവിച്ചിരുന്നു.
ആ ദൈവത്തിന് ജനം എന്ന മക്കൾ ഉണ്ടായിരുന്നു.
ദൈവം ഒരിക്കൽ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയും ജനപ്രിയനും ആയിരുന്നതുകൊണ്ട് കുറേ നീചന്മാർ മാലാഖാമാരായി ചമഞ്ഞു ദൈവത്തെ ചതിച്ചു, പുറകിൽ നിന്നും മുന്നിൽ നിന്നും കുത്തി.
അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു.
മാലാഖാമാരായി വേഷമിട്ട നീചജന്മങ്ങൾക്കായി ഭരണം.
അങ്ങനെ ആ നാട് ദൈവത്തെ കൊന്ന്, ചെകുത്താൻറെ സ്വന്തം നാടായി.
ദൈവത്തിൻറെ മരണശേഷം ജനം തിരിച്ചറിഞ്ഞു ആ ജനനായകൻ തങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്.