വിവാഹ ആവശ്യത്തിന് സ്വർണ്ണം നൽകും ;വിവാഹം കഴിഞ്ഞാൽ സംഭവിക്കുന്നത് ഞെട്ടിക്കുന്നത്

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 16

  • @santhoshkumars8718
    @santhoshkumars8718 Год назад +8

    അൽ മുക്തിയാറിൽ നിന്ന് ഞാൻ സ്വർണം വാങ്ങിയിരുന്നു പണിക്കൂലി വളരെ കുറവ്. പ്യൂരിറ്റി മെഷ്യനിൽ ചെക്ക് ചെയ്താണ് തന്നത്.

    • @ninapanicker7550
      @ninapanicker7550 Год назад +3

      അവരുടെ മെഷീൻ അല്ലെ 😃

    • @MahmoodMohamedashraf
      @MahmoodMohamedashraf 8 месяцев назад

      ​@@ninapanicker7550Government standard machine aanedo jewellery il vekaan pattu, poyi vallathum padik

  • @Stongen
    @Stongen Год назад +4

    ഇത് വന്നത് കൊണ്ട് സ്വർണകച്ചവടത്തിൽ നിന്ന് അരും കൊള്ള കണ്ടുപിടിക്കാൻ തുടങ്ങി.... ഇവർക്കു ഇപ്പോൾ കച്ചവടമില്ല

  • @mohanankp1079
    @mohanankp1079 10 месяцев назад +2

    നിയമ വിരുദ്ധമായിട്ടാണെങ്കിൽ അവർക്കെതിരെ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല?

  • @naduthodisaidalavi5826
    @naduthodisaidalavi5826 Год назад +5

    കുറേകാലമായല്ലോ ഇത് തുടങ്ങിയിട്ട് ഈ നടേതാ വെള്ളരിട്ടിക്കാ പട്ടണമാണോ ഇത് തട്ടിപ്പാണെങ്കിൽ ഈ. നാട്ടിൽ നിയമങ്ങൾ ഒന്നുമില്ലേ നിങ്ങൾക്കെന്താ ഇത്ര ബേജാർ

  • @asifsulaimantvm56
    @asifsulaimantvm56 10 месяцев назад +1

    Anna avark avashyathil kuduthal aalund. Aanan ulla kadakal thorum kayari irangi sasi avand nok

  • @nithinbabu637
    @nithinbabu637 Год назад +2

    Ernakulam Government LAW College വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് കോളേജിൽ വിദ്യാഭ്യാസം അല്ല നടക്കുന്നത്

  • @businessbazarvlogs3684
    @businessbazarvlogs3684 Год назад +4

    മറ്റുള്ള ജ്വാല്ലറികളിൽ പോയി മറ്റവരെ കുറ്റം പറഞ്ഞു കൊണ്ട് പരസ്യം പറഞ്ഞു ഉപഭോക്താക്കളെ പിടിച്ചു കൊടുക്കുന്ന പുതിയ ഓരോ തന്ത്രം ആണോ എന്ന് തോന്നും 🤔

  • @shapheekshapheek4767
    @shapheekshapheek4767 10 месяцев назад

    പണി ചെയ്യുന്നവനെ ഒരു ദിവസത്തെ കൂലി കൊടുക്കും പക്ഷെ നിങ്ങൾ കസ്റ്റമാരോട് മേടിക്കുന്നത് 5% 12%

  • @karimabdul4480
    @karimabdul4480 11 месяцев назад +1

    നിങ്ങൾ ഇത്രയും കാലം പണിക്കൂലിയുടെ പേരിൽ കൊള്ള നടത്തുക ആയിരുന്നില്ലേ അയാൾ വളർന്നു ഗൾഫിൽ പോലും ഷോപ്പ് തുടങ്ങി

  • @ameerameer6146
    @ameerameer6146 8 месяцев назад

    Ayyoo pavam annan😂

  • @nithinbabu637
    @nithinbabu637 Год назад +2

    Ernakulam Government LAW College വിദ്യാർഥികൾ ഗുണ്ടായിസം ചെയ്യുകയാണ്

  • @merinavarghese9405
    @merinavarghese9405 Год назад

    Eniku sawrnam veanda... 😅😅😂😂

  • @sajeevkanely287
    @sajeevkanely287 9 месяцев назад +1

    ചെട്ടൻ കരയണ്ട