നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ ആയിരുന്നു ആദ്യത്തെ viewerum കമെന്ററും, പക്ഷെ കമെന്റ് പോസ്റ്റ് ചെയുമ്പോൾ പോസ്റ്റ് ചെയ്യാൻ സാധിക്കില്ല എന്ന് എഴുതി കാണിക്കുന്നു, കൊറെ try ചെയ്തു no രക്ഷ, പിന്നെ പണി തിരക്കിൽ ആയി, ഇപ്പോൾ കമെന്റ് ഇടുമ്പോൾ എന്റവും ലാസ്റ്റ് കമെന്റർ ayi 😔😂😭.
അടിപൊളി സ്നാക്സ്, ഇപ്പോൾ എല്ലാവരും വീട്ടിൽ കടല ഒരുപാട് ഇരുപ്പ് ഉണ്ടാകും, അത് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയതും, കുട്ടികൾക്കു ഇഷ്ടം ആവുകയും ചെയ്യും, സൂപ്പർ 👌👌👌
Sooper, adipoli Nannayittundu. കണ്ടപ്പോ ഇത്രയും ടേസ്റ്റ് പ്രതീക്ഷിച്ചില്ല, പക്ഷെ കഴിച്ചപ്പോൾ പൊളിച്ചു. കിട്ടിയ കടലയൊക്കെ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുവാരുന്നു. വെരി ഗുഡ്. Sooperb. All the best.
റംഷി കുട്ടിയെ വന്നല്ലോ നമ്മടെ താരം. "രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം കടല വന്നിരിക്കയാണ് ചില റെസിപികൾ കാണിക്കാനും. കാണിച്ചു പഠിപ്പിക്കാനും കേട്ടോ മോനെ ദിനേശാ 😎😎😎. ഇതു ഞാൻ പറഞ്ഞതല്ല വഴിയിൽ വച്ചു കണ്ടപ്പോൾ കടല പറയാൻ പറഞ്ഞു. ഞാൻ പാവം ആണ് 😌😌😌.വെറൈറ്റി സ്നാക്ക്സ് ആണല്ലോ മുത്തേ. പൊളിച്ചു 👍👍👌👌😋😋😋❤👍😍😍😍😍😍😍😍😍💞😘💞💞💞
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ ആയിരുന്നു ആദ്യത്തെ viewerum കമെന്ററും, പക്ഷെ കമെന്റ് പോസ്റ്റ് ചെയുമ്പോൾ പോസ്റ്റ് ചെയ്യാൻ സാധിക്കില്ല എന്ന് എഴുതി കാണിക്കുന്നു, കൊറെ try ചെയ്തു no രക്ഷ, പിന്നെ പണി തിരക്കിൽ ആയി, ഇപ്പോൾ കമെന്റ് ഇടുമ്പോൾ എന്റവും ലാസ്റ്റ് കമെന്റർ ayi 😔😂😭.
അതിനെന്താ.. ഏറ്റവും മുകളിൽ തന്നെ വെക്കാല്ലോ ഈ കമന്റ്😘
@@ladiesplanetbyramshi7698bv
Gģģggggģggģgģgģģggģģgģģggg
👍👍
🤣🤣
അടിപൊളി സ്നാക്സ്, ഇപ്പോൾ എല്ലാവരും വീട്ടിൽ കടല ഒരുപാട് ഇരുപ്പ് ഉണ്ടാകും, അത് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയതും, കുട്ടികൾക്കു ഇഷ്ടം ആവുകയും ചെയ്യും, സൂപ്പർ 👌👌👌
Ramsi e variety receipies okey enganeya kandupidikunne. Nhangalkonnum itharathilulla kazhivillallo. Enthayalum easy and simple anatto. Super. Valare ishtayi
😘😘😘
simpilaayi recipi undaakunna ramshiye sammadhikkanam sambhavam polichu😍😘😘😘😘😘😘❤❤❤❤❤👍👍👍👍👌👌👌
Ramsiyude കടലപ്രയോഗം വളരെ ഇഷ്ടപ്പെട്ടു. എല്ലാ ഐറ്റംസും very easy and ടേസ്റ്റി ആണുട്ടാ. ഇനിയും ഒരുപാട് റെസിപ്പീസ് പ്രധീക്ഷിക്കുന്നു......
അടിപൊളി അവതരണം 👌 i will try it 👍😀
🥰🥰
അടിപൊളി റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണം
അടിപൊളി ഞാൻ ചെയ്തു നോക്കി എല്ലവരും കഴിച്ചു
വളരെ സിമ്പിൾ ആണ് എല്ലാ റേസിപ്പും. ഇനിയും നല്ല കുറിപ്പുകൾ പ്രദീക്ഷിക്കുന്നു
Sooper, adipoli
Nannayittundu.
കണ്ടപ്പോ ഇത്രയും ടേസ്റ്റ് പ്രതീക്ഷിച്ചില്ല, പക്ഷെ കഴിച്ചപ്പോൾ പൊളിച്ചു. കിട്ടിയ കടലയൊക്കെ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുവാരുന്നു.
വെരി ഗുഡ്. Sooperb.
All the best.
കടലകൊണ്ട് ഇങ്ങനെ ഒരു റെസിപ്പി പറഞ്ഞുതന്നതിന് നന്ദി
കടല ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ ഇഷ്ടംപോലെ ഇവിടെ ഉണ്ട്👌👌
Suopar njan cheydhu nokki appol makalkk vallare thanne ishtamayi
കാണുമ്പോൾ തന്നെ അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും
Kadala kond egane okke cheyam alle nanum aki nokam . Kadala kond kanich tharunathil thanks
ഇത് ഞാൻ ഇന്നലെ ഉണ്ടാക്കി. 👌👌👌👌🌹🌹🌹🌹
Kozhimuttakku pakaram tharamuttapattumo kozhimutta pattathavarum undu
മതി dear
ഞാനുണ്ടാക്കി. നല്ല taste ഉണ്ട്
Chechi, granite aano ceramic vessels aano good
Maidak pakaram ghodhamb podi patumo
yes
Wat n idea sirji 👏👏😋🥰😘😘😘 adipoli 👍👌👌
Super ithaa
Itha ella videos ennik bayakara isttapettu 💖👌
Inniyum videos idann kayatte👍
Kadala kondulla ella recipiyum supper anuto itha
Ithayude ella receipes super aan to👍👌👌👌
Ee recipe enik valare ishtamayi👍👍
😘😘
Super recipie njan try cheythu ellavarkum ishtamayi😍😍
Hai itha..... Yellavarkum simple ayit undakavunna recipeesan itha undaki kanikar🌹🌹🌹🌹 God bless you🌹👍
May Allah bless you too dear
Thankyou itha💞
Are va super adipoli സാധനം തന്നെ ❤ എല്ലാവരും try ചെയ്യണം താങ്ക് ഉ cheachy
Super ellam puthiya model orupad padicu Thanks
Hai കടലിൽ snack supper.ellarkkum ishtayito
കടല ഉപയോഗിച്ച് എങ്ങനെയും ഉണ്ടക്കാം അല്ലേ..
Supper
Batterl mukkadha fri chayyan pattumo
കടലമാവ് nirbhandhmano
Hii I am from Karnatak i love your recipe
Thank you dear🥰
സിംഗർ ജ്യോത്സ്ന സംസാരം പോലെ 👍👌
Cadala snack super 👌👌👌😋 theerchayaum try cheunnathanu. Easy and simple recipe ❣️🥰🙏 Ramshiude ella recepium easy and simple recipies aanu.
😍😍😍
Wow super taste അടിപൊളി ❤😍
Easy recipiesanu. Soooperayittund, 👌👌👌👌👌🤤🤤🤤🤤🤤🤤
Undaki nokenam ithadeellam superan
😊😊
എവിടെ നോക്കിയാലും കടല 😍😍
😀😀😀😀😀
കടല കൂട്ട് സൂപ്പർ
🥰🥰
All of your recepies are good and simple.
Thank you
Superbb i will try insha allah🥰🥰🥰
Super kadala variety snack😋inshaallah try cheyyanam 😀😀
റംഷി കുട്ടിയെ വന്നല്ലോ നമ്മടെ താരം. "രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം കടല വന്നിരിക്കയാണ് ചില റെസിപികൾ കാണിക്കാനും. കാണിച്ചു പഠിപ്പിക്കാനും കേട്ടോ മോനെ ദിനേശാ 😎😎😎. ഇതു ഞാൻ പറഞ്ഞതല്ല വഴിയിൽ വച്ചു കണ്ടപ്പോൾ കടല പറയാൻ പറഞ്ഞു. ഞാൻ പാവം ആണ് 😌😌😌.വെറൈറ്റി സ്നാക്ക്സ് ആണല്ലോ മുത്തേ. പൊളിച്ചു 👍👍👌👌😋😋😋❤👍😍😍😍😍😍😍😍😍💞😘💞💞💞
😘😘😘
Inshah allah try cheyanam
Wow dear
Kadala vitt oru kaliyumilllaa le try cheyyanam
Soopar
Kadalaye joliyil thirichu vlichirikunnu.gud recipie
😜
Addipolie resipeyantto
Adi polli 👌👌👌 urppayum try cheyum 😋😋😋
Ningala savund supper anu anikk eshttamayi nangala savund rasipe polichu supper
Chechi Eduna video yellam super ngan yelam dry cheyuthu
സംഗതി പൊളിച്ചു.. നാളെ തന്നെ.. ട്രൈ ചെയ്യണം
Ramzi.....adipoli recipe aanalo...undaakunathu kandapol thanne supper
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് sabscrib ചെയ്തു ട്ടോ
ന്തോരം ideas ആണ് 😍😍😍
Haai vannallo kadalathathaaa🥰🥰🥰superaaayitund nigal undakunna ella vibavagalum superaaaan
kadala kadala kadalaaa😍😍😍.super recp kanan adipoli😍😍
Super sank 👌👌👌👌👌👌👌👌👌👌👌👌
Looks nice will try
ഞാനും try ചെയ്തുട്ടോ കിടു 😍
Try cheyyam. Inshaallah
Kanatha Recipe yane super
Easy & tasty receipe enthayalum super
😊😊
ഇത്താ ...... എവിടുന്നാ കിട്ടുന്നെ കിടിലൻ ideassss.....👌🏻👌🏻👌🏻👌🏻🤝
കടല കൊണ്ട് എന്തൊക്കെ... സൂപ്പർ
Kidu
Always good and supper recipe
ഫസ്റ്റ് 😍കടലയുടെ പരോൾ കഴിഞ്ഞല്ലേ 🤣🤣🤣insha allah എഗ്ഗ് my fvrt try chwyato ramshii
കോടതി വെറുതെ വിട്ടു😀🥰🥰
@@ladiesplanetbyramshi7698 😂😂pvm ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ 🥰
🤣
Appo innathe snack ithu thanne. Insha allah😍
😍😍
വീണ്ടും കടല റെസിപി.എന്തായാലും സൂപ്പർ ആയിരിക്കുമല്ലോ 😍😋😋
Matam njan uttaki super tasty 😋😋😋
Hi ennum kadalayano etha super snakes insha Allah try cheyanam💕💕💕💕
Kadala recipe okke super undakkan aluppam👌
Nalla recepie
🥰🥰
try cheyth nokete 😍😍
Will try 👍
😍😍
Adipoli sooparaanu ingeneyulla resippiyaanu namukk vendad
സൂപ്പർ ചേച്ചി👍👍👍
വളരെ ടേസ്റ്റി തോന്നുന്നു 👌👌😍
Evidunn kitunnu ithoke enthayalum 👍 ndakiyit parayaam insha allah
Super recipe,,Ippoyathe thaaaram kadala😃
ഇൻശാഅല്ലാഹ് trycheyyum
vtle kadala full ramshide channel ullath kond kazhiju😘👍
*എന്നും പുതിയ പുതിയ പരീക്ഷണ ങ്ങൾ ആണല്ലോ..😳😳😳സുപ്പർ*
Thank you dear💖
Epo kadalayaaa resipe
സംഭവം സൂപ്പർ 👍
Kadala esttam pola und undakke nokkanam
വളരെ നല്ല സ്നാക്ക്സ് ഉറപ്പായും try ചെയ്യും
Dhe......pinnem kadala🙉
Nthaaayaaalum kidu idea 👍😋
Theerchayaayum njan try cheyyum tta😊
Kure kadala und enthu cheyyanam enn karuthi erikkayirunnu ball idea
Super insha allah try cheyyam❤
Hi itha
Super idea thanne aan tto ithokke
Anikk....snackinekkalum...eshtaayi...aaa...rosaaappoooi😉😉😘❤️👍
Poli ithaaa ❤inn njn try cheyyum😍
Very nice keep it up
സൂപ്പർ.👍 ഞാനും subscribed ചെയ്തു 😃😃
Hai. Kadala rasicppi super
Thanks for the nice recipe 👍 i
ഈ കടല ഒക്കെ എന്തു ചെയ്യും എന്നോർക്കുമ്പോൾ ആണ് ഇങ്ങനെ ഉള്ള റെസിപ്പി. കൊള്ളാം pwali