Это видео недоступно.
Сожалеем об этом.

ഞങ്ങൾ തൊടുപുഴകാർ / തൊടുപുഴക്കാരെ കുറിച്ച് പറയുമ്പോൾ വാക്കുകൾ പോരാ

Поделиться
HTML-код
  • Опубликовано: 28 май 2023
  • ഞങ്ങൾ തൊടുപുഴകാർ / തൊടുപുഴക്കാരെ കുറിച്ച് പറയുമ്പോൾ വാക്കുകൾ പോരാ #thodupuzha #Thodupuzhanature

Комментарии • 58

  • @aneejrs
    @aneejrs Год назад +9

    2013-2017 കാലഘട്ടത്തിൽ ഒരുപാട് memories തന്ന തൊടുപുഴ അല്ല എന്റെ തൊടുപുഴ എന്ന് വേണം പറയാൻ അത്രക്ക് memories ആണ് ആ നാല് വർഷം കിട്ടിയത്
    എന്റെ കോളേജ്
    ക്ലാസ് കട്ട് അടിച്ചു ഐശ്വര്യ തീയേറ്ററിലും ആശിർവാദ് തീയേറ്ററിൽ ഒക്കെ പോയി സിനിമ കണ്ടതും
    ഒരുപാട് ഉണ്ട് happiest moments തന്ന തൊടുപുഴ
    trivandrumക്കാരനായിട്ടും തൊടുപുഴയെ എനിക്ക് നല്ല രീതിക്ക് മിസ്സ്‌ ചെയ്യുന്നുണ്ട്

  • @jjvlogs9321
    @jjvlogs9321 Год назад +11

    Thodupuzhakaran 🔥🔥

  • @rahulrajur5305
    @rahulrajur5305 Год назад +4

    വീഡിയോ 👏👏കൊള്ളാം 🙏അടിപൊളി 👍👍

  • @leon-po7jw
    @leon-po7jw Год назад +2

    Beautiful presentation👍

  • @prasanthsivan1848
    @prasanthsivan1848 11 месяцев назад +2

    Thodupuzhakaran❤ 🔥🔥

  • @josephsaly8330
    @josephsaly8330 Год назад +2

    Proud to be a thodupuzhakaran❤

  • @ancyalex1061
    @ancyalex1061 Месяц назад +1

    P. J. Joseph Sir is the architect of Thodupuzha.

  • @liyarobin9186
    @liyarobin9186 Месяц назад

    Iam a thodupuzha kari

  • @kuriantx7015
    @kuriantx7015 10 месяцев назад

    Mariya. Vlog. Thodupazha. Town. Journey. Beautiful.and. very. Super.❤🎉

  • @shamsudeenkutty8632
    @shamsudeenkutty8632 Месяц назад

    വിഡിയോ കണ്ട് കൊതി തീർന്നില്ല കേട്ടോ.....

  • @sajip7734
    @sajip7734 Год назад +1

    Super

  • @christythomas4911
    @christythomas4911 5 месяцев назад +1

    ഞാനും ഒരു തൊടുപുഴക്കാരനാണ്.

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi Год назад +1

    Kollam

  • @Sangeetha862
    @Sangeetha862 9 месяцев назад

    എന്റെ തൊടുപുഴ 🥰

  • @mtrmtr9583
    @mtrmtr9583 Год назад +1

    യെന്തുപറയാൻ🌹👍👍

  • @zakariyazaki1377
    @zakariyazaki1377 Год назад

    അടിപൊളി സ്ഥലം 👍❤❤❤

  • @anilanilpk9518
    @anilanilpk9518 Год назад

    സൂപ്പർ ❤❤❤

  • @vysakhthodupuzha1677
    @vysakhthodupuzha1677 Год назад

    Super video 😍👍👍

  • @josnajoseph2223
    @josnajoseph2223 Год назад

    Adipoli ❤

  • @sajadfasil3048
    @sajadfasil3048 Год назад +3

    Njn oru trivandrum kaarananu but iduki district enik payankara ishtamulla sthalamanu.thodupuzhaye kurich oru karyam paranjilla malayalam cinimayile youthans ishtapedunna oru acter ind thodupuzhayil ath mathram paranjilla

  • @adv.jollygeorge413
    @adv.jollygeorge413 3 месяца назад

    I ❤❤❤❤❤my Thodupuzha

  • @jibutmathewsmathews2581
    @jibutmathewsmathews2581 Год назад

    Good ❤

  • @kl38travelvlog27
    @kl38travelvlog27 Год назад

    I miss my place to long time

  • @rajanrajan.p6324
    @rajanrajan.p6324 11 месяцев назад

    Thodupuzha👍👍👍❤️💪💪

  • @josinbaby792
    @josinbaby792 Год назад +1

    Malankara Tourist Hub, Kolapra Palam, Vayanakavu....

  • @AnithVlogs
    @AnithVlogs Год назад

    Nice sharing ❤

  • @robingeorge9977
    @robingeorge9977 3 месяца назад

    🙋 തൊടുപുഴക്കാരൻ

  • @dxxibit
    @dxxibit Год назад

    👍

  • @binubinu7503
    @binubinu7503 3 месяца назад

    My birth place Purapuzha

  • @posh6612
    @posh6612 Год назад

    🥰😍😍😍❤❤❤❤❤

  • @sivanalappattu1235
    @sivanalappattu1235 11 месяцев назад

    , 😀🌻🥰

  • @rafiyaanicheri4800
    @rafiyaanicheri4800 2 месяца назад

    Njangalude oru shop thodupuzha pulimootil. Juctioinil und. Iris fancy and cosmetics. Ellavarum onne support cheyyane. Plzzzzzz

  • @Joorut_Grønkjær
    @Joorut_Grønkjær 9 месяцев назад

    dokładnie

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 3 месяца назад

    ഞാനും തൊടുപുഴ ക്കാരൻ ആണ് എന്നാൽ ഇപ്പോൾ തിരുവനന്തപുരം കോവളത്ത് ഇരുപതു കൊല്ലമായി താമസിക്കുന്നു ഒരു കാര്യം പറയാതെ വയ്യ ഇടുക്കി ജില്ലയിലാണ് തൊടുപുഴ എന്നു പറയുമ്പോൾ ഇവിടെയുള്ളവർ പറയുന്നത് അയ്യോ അത് റബർ കാട്ടുപ്രദേശവും മലം കെട്ടുപ്രദേശവുമായാണ് കണക്കാക്കുന്നത് ഇവിടുള്ളവർ തൊടുപുഴയെ ന്തെന്നു പോലുമറിയില്ല ഇടുക്കി ജില്ല എന്നു പറയുമ്പോൾ അവർക്കെന്തോ വനപ്രദേശമായാണു കാണുന്നത്

    • @manumobzz9812
      @manumobzz9812 13 дней назад

      അവര് പോകാൻ പറ. Thodupuzha❤️

  • @afraparveen8675
    @afraparveen8675 Год назад +1

    കമന്റ് പറയുന്ന ആളും കൊള്ളാം തോട് സ്ഥലവും കൊള്ളാം adipoli എന്നാൽ പൈസയില്ലാതെ വെറുതെ കിട്ടുമോ എന്തായാലും ഒന്നും വെറുതെ വരില്ല എല്ലാത്തിനും പണം മുഖ്യം

  • @sathishsasi45
    @sathishsasi45 8 месяцев назад

    Thodupuzhakar Haajar Idu..

  • @sajan5555
    @sajan5555 10 месяцев назад

    ഒന്ന് രണ്ട് കാര്യങ്ങൾ പറയാൻ മറന്നു പോയി. പ്രശസ്ത മരിയൻ തീർത്ഥടാന കേന്ദ്രം ആയ നാകപ്പുഴ പള്ളി. മുതലാക്കോടം.. മലങ്കര ഡാം.. ടൗൺ പള്ളി ഇരിക്കുന്ന സ്ഥലം പണ്ട് എന്റെ UP സ്കൂൾ.. താഴെ ഹൈ സ്കൂൾ.. എന്നും വൈകുന്നേരം ഉറവ പ്പാറ (പഴയ കുറവപ്പാറ ) മുകളിൽ പോയി സൊറ പറഞ്ഞിരുന്ന കാലം. അതിന് ശേഷം lunar കമ്പനിയുടെ. പിറകിൽ പോയി പുഴയിൽ ചാടി ഉള്ള കുളി.. അന്ന് കാട് പിടിച്ചു കിടന്ന ഒരു അമ്മാമയുടെ കഞ്ഞിക്കട ഇരുന്ന സ്ഥലം ഇപ്പോൾ ബസ് സ്റ്റാൻഡ്.. കഴിഞ്ഞ നാല്പതു വർഷം കൊണ്ട് ഏറ്റവും അധികം വളർന്ന ഒരു സിറ്റി തൊടുപുഴ ആണ്.. ഇപ്പോൾ കേരളത്തിൽ വലിപ്പം കൊണ്ട് പതിനൊന്നാം സ്ഥാനം. ജനസംഖ്യ പരമായി അല്ല...

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 3 месяца назад

    പാല എന്ന സിറ്റി എല്ലാവർക്കും വലിയ ഇഷ്ഠമാണ് കാരണം സിറ്റി കാണുവാൻ ഭംഗിയുണ്ട് തൊട്ടുപുഴ സിറ്റി ഒരു നേർ ലെവിലല്ല സിറ്റി വലുതാണ്

  • @broadband4016
    @broadband4016 8 месяцев назад

    തൊടുപുഴക്കാർ വഴിയിൽ തൂറുന്നവർ ..ആയിരുന്നോ?

    • @bike9344
      @bike9344 Месяц назад

      Alla ni agnne anno

    • @broadband4016
      @broadband4016 Месяц назад

      @@bike9344 അതേടാ ..പണ്ടു ഇഷ്ടം പോലെ വഴിയിൽ തൂറിയിട്ടുണ്ടു.അതിന് നിനക്കന്നാ

  • @sav.m953
    @sav.m953 Год назад +4

    തൊടുപുഴയിൽ മുസ്ലിംപള്ളി ഇല്ലേ

    • @idukkivibeswithriya2158
      @idukkivibeswithriya2158 Год назад +1

      Indallo.... karikkode

    • @sav.m953
      @sav.m953 Год назад +1

      @@idukkivibeswithriya2158 വിഡിയോയിൽ പറഞ്ഞ്കേട്ടില്ല

    • @idukkivibeswithriya2158
      @idukkivibeswithriya2158 Год назад +4

      @@sav.m953 l see okay.. Newman College nte aduth ind

    • @sav.m953
      @sav.m953 Год назад +1

      @@idukkivibeswithriya2158 വിഡിയോയിൽ അമ്പലവും ക്രിസ്ത്യൻപള്ളിയും പറഞ്ഞുള്ളു മോസ്ക്ക് പറഞ്ഞില്ല അതുകൊണ്ട് ചോദിച്ചതാണ്

    • @shemeerkollam2399
      @shemeerkollam2399 11 месяцев назад

      ​@@sav.m953 chechi manapoorpam marannathalla 😂😂😂

  • @ashikrahman7383
    @ashikrahman7383 2 месяца назад

    Entea b. Ed study avidayayirunnu

  • @സർബത്ത്
    @സർബത്ത് Год назад +2

    അതെന്താ അങ്ങനെ ഒരു വർത്തമാനം ഇടുക്കിയുടെ ബാക്കി സ്ഥലത്ത് ഉള്ളവർ ഒക്കെ വള്ളിയിൽ തുങ്ങി നടക്കുന്നവർ ആണോ😡😡😡

    • @bike9344
      @bike9344 Год назад +2

      Anoo😆😆😆

  • @achayan.kuttanad.privin2903
    @achayan.kuttanad.privin2903 Год назад

    👍