'മുണ്ടക്കൈയിലെ വീടിന്റെ പ്രോജക്ട് ഞങ്ങള്‍ക്ക് തന്നെ ചെയ്യണം, എല്ലാവരും കഴിവുള്ളവരാണ്'| Mundakkai

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 499

  • @JeevaS-g1u
    @JeevaS-g1u 2 месяца назад +697

    അത് തന്നെ ആണ് നല്ലത്.. കാരണം അവർക്ക് ജോലിയും ആകും..നഷ്ട്ടങ്ങൾ അനുഭവിച്ചർക്കേ അതിന്റെ ആഴം മനസിലാകൂ... ഇതിനപ്പുറം വേറൊരു ഓപ്ഷൻ ഇല്ല... ഇങ്ങനെ ഒരു ആശയം തോന്നിയ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏👌

    • @seethak6109
      @seethak6109 2 месяца назад +15

      നല്ല യൂത്ത്. 🫲🫲🫲.

    • @Riyaakaprakkadan
      @Riyaakaprakkadan 2 месяца назад +4

      👍🏻👍🏻👍🏻

    • @arunimas6245
      @arunimas6245 2 месяца назад +9

      നിങ്ങളേപ്പോലെയുള്ള സാധരണ ആളുക്കാരാണ് ഞങ്ങളും ... ഞങ്ങൾക്ക് നിങ്ങളേ സഹായിക്കാന്നുള്ള ഏക മാർഗം cmdrf ആണ്. ഞങ്ങളാൽ പറ്റുന്നത് അതിൽ നിങ്ങൾക്കായി നൽകിയിട്ടുണ്ട്. cmdrf ഒരോ രൂപയും നിങ്ങൾക്കായി ഞങ്ങൾ നൽകിയതാണ്... അത് ഇപ്പോൾ നിങ്ങളുടെ പൈസയാണ്, നിങ്ങളുടെ അവകാശമാണ്.. അത് യുക്തി പകർവ്വം വിനോയഗിക്കുക.... അത് നിങ്ങളുട ഉത്തരവാദിത്തം ആണ്.

    • @riswan1429
      @riswan1429 2 месяца назад +1

      👍👍

    • @kunhuttymlp6258
      @kunhuttymlp6258 2 месяца назад +1

      നല്ലത് തന്നെ പക്ഷെ അതിൽ അഭിപ്രായവ്യത്യാസം ഉണ്ടാവും

  • @thomasjoseph5945
    @thomasjoseph5945 2 месяца назад +443

    വീട് ഓഫർ ചെയ്തവർക്ക് നിർമ്മാണവും നൽകുന്നത് നല്ലതാണ്. സർക്കാർ കോൺട്രാക്ടർമാർ ചെയ്താൽ നന്നാവില്ല. കാരണം അവർ ലാഭത്തിനു ചെയ്യുന്നതാണ്.

    • @abhilashkaruruthil5295
      @abhilashkaruruthil5295 2 месяца назад +5

      Ellavareyum Adachu patayaruthu. Nallavrum undu

    • @jobinjoseph5204
      @jobinjoseph5204 2 месяца назад

      ​@@abhilashkaruruthil5295സർക്കാർ കൊടുത്ത ഏതേലും ഫ്ലാറ്റ്, ഹൗസിങ് കോളനി ഏതേലും നല്ലതായിട്ട് ചെയ്തിട്ടുണ്ടോ?

    • @Komath12345
      @Komath12345 2 месяца назад +2

      Kazhinja pralayathil kodutha veedukalkokke chorcha vann thudangi

    • @parvathy.539
      @parvathy.539 2 месяца назад

      ​@@abhilashkaruruthil5295എല്ലാവരെയും അല്ല ദുരിതാശ്വാസ നിധി ലാപ്ടോപ്പ് വാങ്ങി എന്നു പറഞ്ഞു മുക്കിയവരെ മാത്രം ആണ് ഉദ്ദേശിക്കുന്നത്

    • @shemimoly8656
      @shemimoly8656 2 месяца назад +1

      പുത്തുമലക്കാർക്ക് കൊടുത്ത വീടുകളിൽ പുറത്ത് നിന്നുള്ള സ്പോൺസർമാർ ചെയ്ത വീടുകൾക്കാണ് കൂടുതൽ പ്രശ്നം

  • @Ajmalajuuu
    @Ajmalajuuu 2 месяца назад +103

    ഇവർക്ക് ഇഷ്ടമുള്ള വീട് ഇവർ തന്നെ ചെയ്യട്ടെ അതാണ് നല്ലത്

  • @yasminshafi1394
    @yasminshafi1394 2 месяца назад +75

    തീര്ച്ചയായും അങ്ങനെ തന്നെ വേണം. നിങ്ങളുടെ വീട് നിങ്ങൾ പ്ലാൻചെയ്🙌🏻🙌🏻🙌🏻

  • @Lailajalal-h4i
    @Lailajalal-h4i 2 месяца назад +19

    തീർച്ചയായും ഈ. ഒരു അഭിപ്രായത്തെ എല്ലാവരും സപ്പോർട്ട് ചെയ്യണം. ആരെയും കയ്യിട്ടു വാരാൻ അനുവദിക്കരുത്... 👌

  • @pavampennu2154
    @pavampennu2154 2 месяца назад +232

    ഇവർക്ക് ചോർച്ച ഇല്ലാത്ത വീട് തന്നെ എടുത്തു കൊടുക്കണം

  • @shamilashameer1545
    @shamilashameer1545 2 месяца назад +20

    നല്ല തിരിച്ചറിവുള്ള ചെറുപ്പക്കാർ 👍

    • @Thanu406
      @Thanu406 2 месяца назад

      Correct👍👍

  • @saleemnellooli
    @saleemnellooli 2 месяца назад +117

    സർക്കാർ ഏൽപ്പിക്കുന്ന കമ്പനിക്കാർ അവരുടെ ലാഭത്തിന് അനുസരിച്ച് ജോലി എടുക്കും ഫലവത്തായ വീടും ലഭിക്കില്ല ഇവരുടെ ആശയം പരിഗണിച്ചേ പറ്റൂ

  • @McAbdulmuneerMuneer
    @McAbdulmuneerMuneer 2 месяца назад +49

    ഇടനിലക്കാരായ രാഷ്ട്രീയ ക്കാരും കൈക്കുലിക്കാരായ ഉദ്യോഗസ്ഥരും കയ്യിട്ട് വാരാതിരിക്കാനും ഗുണനിലവാരമുള്ള വീട് ലഭിക്കാനും പേരിന് മാത്രം ഒരു വീടാകാതിരിക്കാനും അതാണ് ഏറ്റവും നല്ലത്

    • @noufaltk1327
      @noufaltk1327 2 месяца назад

      Avide vanne aa pavangalude mudhal katte kondu poya naarikal sarkkar jolikkar aano aallalo aviduthe...

  • @feminarazak77
    @feminarazak77 2 месяца назад +61

    അത് തന്നെയാണ് ഏറ്റവും നല്ലത്. അവർക്ക് തന്നെ എല്ലാം വിട്ടു കൊടുക്കുക. അങ്ങനെയാകുമ്പോൾ ആർക്കും ഒന്നും കിട്ടാതിരിക്കില്ല. ഇങ്ങനെയാകുമ്പോൾ real township നടപ്പാകുകയുള്ളു. കോടികൾ CMDRF ലും പിന്നെ സന്നദ്ധസംഘടനകളുടെ സഹായവും, എല്ലാം അവർക്ക് തന്നെ കിട്ടണം കൃത്യമായ കണക്കൊടെ തന്നെ....

  • @prasobhaPrakash
    @prasobhaPrakash 2 месяца назад +29

    അതാണ് നല്ലത്. എല്ലാവരും ഒത്തു നിന്നാൽ നടക്കും. ഇനിഒരു പുതുമലാ ഉണ്ടാകാതിരിക്കട്ടെ

  • @hamzafaizal6421
    @hamzafaizal6421 2 месяца назад +23

    നല്ല അഭിപ്രായമാണ് 'വീടിന് അർഹരായ ആളുകൾക്ക് വീടുവയ്ക്കാനുള്ള നിശ്ചിത തുക നൽകുക.അവർ ഉദ്ദേശിച്ച രൂപത്തിൽ അവർ വീട് വയ്ക്കട്ടെ.സ്ഥലത്തിൻറെ കാര്യങ്ങൾ ഗവൺമെൻറ് അവർക്ക് നിശ്ചയിച്ചു കൊടുക്കുക.വലിയ വലിയ കമ്പനിക്കാർക്ക് കൊട്ടേഷൻ കൊടുത്ത് പണി വർക്ക് ചെയ്യിപ്പിക്കുന്നതിനേക്കാൾ നല്ലത് ഇവർക്ക് തന്നെ ജോലി നൽകലാണ്

  • @bijumathew7933
    @bijumathew7933 2 месяца назад +343

    സർക്കാർ നേരിട്ട് വീട് പണിഞ്ഞാൽ മുഴുവനും അഴിമതിയായിരിക്കും.

    • @safeervm6080
      @safeervm6080 2 месяца назад

      പാവം സങ്കി 😂

    • @AchuAmbili
      @AchuAmbili 2 месяца назад +1

      Ninakkokke enthinte kedaanu

    • @Mhh-il7yx
      @Mhh-il7yx 2 месяца назад +12

      ​@@AchuAmbili Tax adakkunnente kedu...nthyeee

    • @ceserceser8962
      @ceserceser8962 2 месяца назад

      ​@@AchuAmbiliകട്ട് നക്കിയ തൊന്നും കേട്ടില്ലായിരുന്നോ 😏, ചുവന്ന കോണകം പാറിക്കാൻ നെറികേടിൻ്റെ ഏത് കളിയും കമ്യൂണിസം എടുത്തിട്ടുണ്ട്

    • @musthafack8869
      @musthafack8869 2 месяца назад +1

      സർക്കാരിനെ എല്പിച്ചാൽ അധികം പണവും രാഷ്ട്രീയക്കാരും ഉദ്ദ്യോഗസ്തരും മുണുങ്ങു.. ഈ ചെറുപ്പക്കാരെ എൽപ്പിക്കുന്നത് നല്ലത് ആയിരിക്കും

  • @usm9308
    @usm9308 2 месяца назад +47

    ഓരോരുത്തരുടേയും വീടിൻ്റെ പ്ലാനും മേൽനോട്ടവും അവരവർക്ക് തന്നെ നൽകണം. അവർ ജീവിച്ച വീടിൻ്റെ സക്വർ ഫീറ്റിനെക്കാൾ കൂടുതൽ അല്ലെങ്കിൽ സമാനമായത്. ഫണ്ട് ധാരാളം ഉണ്ടല്ലോ.....

  • @rafeekrafe215
    @rafeekrafe215 2 месяца назад +335

    പിരിച്ചു കിട്ടിയ തുക ദുരന്ത ബാധിതർക്ക് വീതിച്ച് കൊടുക്കുന്നതാവും ഉചിതം.

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +20

      പണം അങ്ങനെ കൊടുത്താൽ കൊള്ളപ്പലിശക്കാരും ബന്ധുക്കൾ കടം വാങ്ങിയും കൊണ്ടു പോകും.

    • @mahalotarot
      @mahalotarot 2 месяца назад +2

      ​@@thomasjoseph5945 Onnaayi kodukkanda, ellaa month-um EMI pole koduthaal mathi. Appol ee parayunna prashnam illallo.

    • @syaminivineeth9919
      @syaminivineeth9919 2 месяца назад

      Ohhhh pinne​@@thomasjoseph5945

    • @saraswathieb9951
      @saraswathieb9951 2 месяца назад +3

      Pinarayi koduthath thanne 😂

    • @shane1707
      @shane1707 2 месяца назад +1

      Atha better allenkil paisa munghum

  • @rajularajula903
    @rajularajula903 2 месяца назад +19

    അത് നല്ലൊരു പോയിന്റ് ആവും.. ഒന്ന് അവർക്ക് ഒരു ജോലി.. വേറെറൊന്നു അവരുടെ ആഗ്രഹം പോലെ വീട് അവർക്ക്തന്നെ ഉണ്ടാക്കാം.. ജീവിക്കുന്നത് അവരാണ്..

  • @Quizinvariety777
    @Quizinvariety777 2 месяца назад +252

    അതാ ഏറ്റവും നല്ലത്. ...നിങ്ങൾക്ക് കിട്ടിയ ധന സഹായം കൊണ്ട് നല്ല വീട്‌ പണിയണം. .അല്ലാതെ ഗവണ്മെന്റ് ന്റെ 4ലച്ചത്തിന്റെ ചോരുന്ന വീട്‌ വേണ്ട

    • @Sophia-lf9sc
      @Sophia-lf9sc 2 месяца назад

      വീട് ചോരുന്നതിന്റെ കാരണം പണിക്കാർ ആണ്... നന്നായി പണി അറിയുന്നവരെ കൊണ്ട് ചെയ്യിക്കണം... പിന്നെ ഈ 4 ലക്ഷം ന്റെ വീട്ടിൽ താമസിക്കുന്ന ആൾ ആണ് ഞാൻ... 4 ലക്ഷം കൊണ്ട് മുഴുവൻ പണിയും തീരില്ല... കുറച്ചു നമ്മളും ഉണ്ടാക്കേണ്ടി വരും...

    • @Quizinvariety777
      @Quizinvariety777 2 месяца назад +5

      @@Sophia-lf9sc അവരുടെ പേരിൽ കോടികൾ കിട്ടിയിട്ടും അവർ 4 ലക്ഷത്തിന്റ വീട്ടിൽ നിൽക്കേണ്ട ആവശ്യം ഇല്ല. ..കോടികൾ മന്ത്രി മാരും ഇടനിലക്കാരും മുക്കാതെ ഇരുന്നാൽ ഭാഗ്യം

    • @Sophia-lf9sc
      @Sophia-lf9sc 2 месяца назад

      @@Quizinvariety777 അവർ 4 ലക്ഷത്തിന്റെ വീട്ടിൽ കിടക്കണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ... അവരെക്കുറിച് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.. നിങ്ങൾ പറഞ്ഞ Govt. ന്റെ 4 ലക്ഷത്തിന്റെ ചോരുന്ന വീടിനെ കുറിച്ചാണ് പറഞ്ഞത്... വീട് പണിയാൻ govt.പൈസ മാത്രം ആണ് തരുന്നത്... വീട് പണിതു തരുന്നില്ല... പിന്നെ ചോരുന്നത് govt. ന്റെ കുറ്റം അല്ലല്ലോ... അതേ പറഞ്ഞുള്ളു...

    • @Quizinvariety777
      @Quizinvariety777 2 месяца назад +2

      @@Sophia-lf9sc. ..4ലക്ഷത്തിനു വീട്‌ പണിയാൻ പൈസ കൊടുക്കും. ..ഒരു ബസ് ഷെൽട്ടർ പണിയണം എങ്കിൽ 10ലക്ഷം കൊടുക്കും

    • @Sophia-lf9sc
      @Sophia-lf9sc 2 месяца назад

      @@Quizinvariety777 ആവശ്യം ഉള്ളവർ മാത്രം വാങ്ങിയാൽ മതി.. ഇല്ലാത്തവർ വാങ്ങേണ്ട... ആവശ്യം ഉള്ളവർ ഒരുപാട് ഉണ്ട്.. ഏത് govt. Vannalum ഇതിൽ അപ്പുറം ഒന്നും ചെയ്യാൻ പോകുന്നില്ല... 100% ജനങ്ങളെ സേവിക്കാൻ ഭരണത്തിൽ കേറുന്ന ആരും ഇല്ല...

  • @habeebasidheeque8262
    @habeebasidheeque8262 2 месяца назад +7

    പ്രാർത്ഥന കൊണ്ടും മനസ്സ് കൊണ്ടും കഴിയുന്ന സഹായവും ആയി ഞങ്ങളും ഉണ്ട് നിങ്ങളുടെ കൂടെ

  • @junianil1058
    @junianil1058 2 месяца назад +39

    നല്ല അഭിപ്രായം

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 месяца назад +25

    നല്ല അഭിപ്രായം ഈ വീഡിയോ ഷെയർ ചെയ്യുക ഇതിൽ പറഞ്ഞിരിക്കുന്ന വരെ എത്രയും പെട്ടെന്ന് ഒരു സംഘടന രൂപീകരിച്ച അവർക്ക് അതിൻറെ തായ് അംഗീകാരം ലഭിക്കാൻ ശ്രമിക്കുക

  • @AtheelaAslam
    @AtheelaAslam 2 месяца назад +6

    ആ യുവാക്കൾ പറയും പോലെ അവർക്ക് ചെയ്തു കൊടുക്കു നല്ല ഒരു കാര്യം ആണ് അവർ പറയുന്നത് 👍👍👍👍👍

  • @agnair1859
    @agnair1859 2 месяца назад +6

    അവിടത്തെ പൊതുജങ്ങളുടെ നിയമാനുസൃതമായ ഇടപെടൽ അത്യാവശ്യമാണ് ....
    കാരണം പലതം ഉണ്ട്‌ .... പറഞ്ഞാൽ അകത്താകും ....
    ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പല ക്രയ വിക്രയങ്ങളും., പണാപഹാരണവും കണക്കിലെടുത്താൽ
    നിധി സൂക്ഷിപ്പുകാരേയും, പുനരദിവാസ നിർമിതാക്കളേയും നിയന്ത്രിക്കാൻ വേണ്ട സംവിധാനം അവിടത്തെ യുവാക്കൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്....
    നമ്മൾ കണ്ടു പഴകിയ പലതം ആവർതിക്കാതിരിക്കാൻ പൊതുജന ശ്രദ്ധയും പങ്കാളിത്തവും അത്യാവശ്യമാണ്...
    Okey 👏👏👏

  • @51envi38
    @51envi38 2 месяца назад +16

    അവർ പറഞ്ഞത് ശരിക്കും ശരിയാണ്.. അവരെ തന്നെ ഏൽപ്പിക്കുന്നത് നല്ലത്.. അപ്പോൾ ആരും കയ്യിട്ടു വാരില്ലല്ലോ.. ഈ ദുരിതാശ്വാസ സഹായ നിധിയിൽ നിന്ന് അവർക്ക് കഴിയാൻ ഉള്ളതു കൂടി വീതിച്ചു കൊടുക്കണം

  • @zinahs-stiching.
    @zinahs-stiching. 2 месяца назад +11

    വളരെ നല്ല കാര്യമാണ്, നിങ്ങൾക്കു തന്നെ കിട്ടട്ടെ

    • @akbaraliak-ct9fp
      @akbaraliak-ct9fp 2 месяца назад

      അത് കൊടുക്കൂല. ഇപ്പൊ തന്നെ ഇതിൽ എങ്ങനെ കയ്യിട്ടു വാരാം എന്ന് ആലോചിക്കാൻ തുടങ്ങിയിട്ടുണ്ടാകും എല്ലാ പാർട്ടിക്കാരും

  • @nalininarayanan6485
    @nalininarayanan6485 2 месяца назад +11

    Veri veri good നല്ല തീരുമാനം സഹോദരങ്ങളെ 🙏❤️🌹

  • @ishmuismaheel2388
    @ishmuismaheel2388 2 месяца назад +1

    👍👍

  • @sirajudheenksiru9470
    @sirajudheenksiru9470 2 месяца назад +36

    സർക്കാരിനെ വിശ്വാസം ഇല്ലേ.... ഇത് കൊള്ളാം, നിങ്ങൾക്ക് ജോലി ആവും 😊

  • @sebastianke9424
    @sebastianke9424 2 месяца назад +30

    നല്ല ആശയം നിങ്ങളുടെ പ്രദേശം നിങ്ങൾ നന്നാകുക സർക്കാരിന്റെ അണ്ടറിൽ ചെയ്താൽ അഴിമതി കുടും ഈ പൈസ ജനങളുടെ ആണ് നാട്ടിൽ തൊഴിൽ ഉണ്ടാകും കോൺട്രറ്റർമാർ തിന്നും ശ്രീകൾക്ക് തൊഴിൽ കിട്ടും

  • @shinulal2948
    @shinulal2948 2 месяца назад +11

    നല്ല കാര്യം.... ഇതിൽ നിന്ന് ഒരു രൂപ പോലും... ഒരു കള്ളന്മാരും കൊണ്ട് പോവരുത് 👍

  • @gansha100
    @gansha100 2 месяца назад +8

    💯ന്യായമായ ആവശ്യം👍

  • @muhemmadtk4436
    @muhemmadtk4436 2 месяца назад +12

    അതാണ് നല്ലത് പിന്നീട് ഒരു പരാതിക്കും ഇടവരില്ലല്ലോ...

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 2 месяца назад +1

    ,, നാട്ടുകാരുടെ ആവശ്യങ്ങൾ കൂടി പരിഗണിയ്ക്കണം സർക്കാർ

  • @drramanivarma5484
    @drramanivarma5484 2 месяца назад +4

    വളരെ നല്ല തീരുമാനം തന്നെ. ഗവണ്മെന്റിന്റ എല്ലാ സഹായസഹകരണങ്ങളും കിട്ടട്ടെ. നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ 🙏🙏🙏

  • @Fathima.Farook
    @Fathima.Farook 2 месяца назад +98

    അങ്ങനെ ചെയ്യുവാണെങ്കിൽ ഇവർക്ക് ഒരു വർഷത്തേക്ക് തൊഴിലും ആകും.അവർ അവർക്കുള്ള വീട് അവരുടെ ഇഷ്ടത്തിന് നിർമ്മിക്കട്ടെ. സർക്കാർ കിട്ടിയ ക്യാഷ് ഇവർക്ക് വേണ്ടി വീതിച്ചു കൊടുക്കട്ടെ വീട് പണിയാൻ. അമ്പലം. പള്ളികൾ. സ്കൂൾ. ഹോസ്പിറ്റൽ.കടമുറികൾ അതൊക്കെ സർക്കാർ പണിതൊട്ടെ.....
    വീണ്ടും ഒരു പുത്തുമല ഇവിടെ ആവർത്തിക്കരുത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      അമ്പലം പള്ളി വിശ്വാസികൾ പണിയണം . സർക്കാർ ബാധ്യത അല്ല

  • @muhammedmidlaj3890
    @muhammedmidlaj3890 2 месяца назад +8

    Great opinion

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 2 месяца назад +57

    സർക്കാർ എല്ലാ ദുരിത ബാധിതർക്കും അവരുടെ വീടിന്റെ തക്കതായ നഷ്ടപരിഹാരം കൊടുക്കു. അവർ തന്നെ ബോച്ചേ യുടെ വസ്തുവിൽ വീട് പണിയട്ടെ. അതിനു ഒരു കോർ കമ്മറ്റി ഉണ്ടാക്കി അതിന്റെ മേൽനോട്ടo IAS ൽ കുറയാത്ത പോസ്റ്റ്‌ ഉള്ള ഒരാൾക്ക് കൊടുത്തു ( കളക്ടർ ക്ക്‌ കൊടുത്താൽ വേറെ പണി കൂടി ആയിട്ടു മേൽനോട്ടം വഹിക്കാൻ പറ്റില്ല )ആ പ്രൊജക്റ്റ്‌ മുന്നോട്ട് പോകട്ടെ 👍🏻👍🏻👍🏻 All the best!!!!!

  • @rayarothhari
    @rayarothhari 2 месяца назад +28

    അവരുടെ വീട് നിർമിക്കാൻ അവരെ അനുവദിക്കണം.. സാമ്പത്തിക പിന്തുന്ന നൽകി അവരെ സഹായിക്കുക അത്രമാത്രം ചെയ്താൽ മതി.. സർക്കാർ നിർമ്മിക്കുന്ന വീടുകൾ എത്ര മാത്രം നിലവാരം ഇല്ലായിമ ഉണ്ടെന്നു കേരളം കാണുന്നുണ്ട്..

  • @Lethasaji
    @Lethasaji 2 месяца назад +4

    Well organised ആയിട്ട് ചെയ്യുക.... നല്ല ആശയം

  • @abhilashvk7633
    @abhilashvk7633 2 месяца назад +4

    വളരെ നല്ല ആശയം

  • @haneefahaneefa6572
    @haneefahaneefa6572 2 месяца назад +5

    Good idea❤❤അവർക്ക് കൊടുക്കുന്നത് തന്നെ നല്ലത്

  • @satharpt1059
    @satharpt1059 2 месяца назад +20

    Good decesion 👍👍

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 месяца назад +17

    Aniyannmaruda nalla theerumanum❤❤❤❤❤🙏

  • @ThajA-l6f
    @ThajA-l6f 2 месяца назад +6

    Nalla concept. Avare. Elpikku. Sarkkar

  • @skyland0
    @skyland0 2 месяца назад +30

    Commission അടിക്കാൻ ഒരു കൂട്ടർ കാത്തിരിക്കുന്നുണ്ട്.....😷😷

  • @Madhumk-q4o
    @Madhumk-q4o 2 месяца назад +5

    അതാണ്‌ നല്ലതു

  • @beenabaiju2
    @beenabaiju2 2 месяца назад +1

    നല്ല തീരുമാനം നിങ്ങളുടെ ഇഷ്ടത്തിന് വീട് പണിയാം അതിനകത്തു നിന്ന് ആരും കൈയ്യിട്ടില്ലല്ലോ

  • @sufureez9853
    @sufureez9853 2 месяца назад +5

    Good opinion.. Nalla veedukalil kazhiyunnavaraaan ippo onnumillathe aayad.. Adum kudi govt consider cheyyanam

  • @UshaNaiduBalan
    @UshaNaiduBalan 2 месяца назад +10

    Gud suggestion

  • @anoopmohan770
    @anoopmohan770 2 месяца назад +11

    athu oru nala therumanam 😎😌

  • @AmalAmal-bw2bw
    @AmalAmal-bw2bw 2 месяца назад +5

    അതെ അവരുടെ ആശയത്തിൽ ചെയ്യട്ടെ അല്ലാതെ സർക്കാരിന്റെ ഇഷ്ടത്തിന് ചുമ്മാ ലൈഫ് മിഷൻ പോലെ പണിയൽ ഒന്നും വേണ്ട.
    നിങ്ങളുടെ നല്ല തീരുമാനം 👍🏼

  • @aminaLyna-k3k
    @aminaLyna-k3k 2 месяца назад +1

    ഉറപ്പായും പരിഗണിക്കേണ്ട അഭിപ്രായം നാടിന്റെ വികസന ത്തിന് അഭികാമ്യം 👍🏻

  • @iqbaliqal5144
    @iqbaliqal5144 2 месяца назад +2

    👍👍👍👍 നല്ല കാര്യം

  • @sumadayanand-h8v
    @sumadayanand-h8v 2 месяца назад +2

    Ivarude idea super👌👌👌

  • @jinimicheal380
    @jinimicheal380 2 месяца назад +4

    Full support bros.... ❤, you are right.... 😊

  • @PrabhaUnni-y8b
    @PrabhaUnni-y8b 2 месяца назад

    👌👌👌അതാണ് നല്ലത്. ഒരു മുറി ആയാലും ഇഷ്ടത്തോടെ ജീവിക്കട്ടെ

  • @Anjuanju12387
    @Anjuanju12387 2 месяца назад +55

    ചേട്ടാ ഇതൊക്കെ ആര് ചെയ്യണം എന്നൊക്കെ അവർ തീരുമാനിച്ച് കഴിഞ്ഞ് കാണും 😢 വലിയതുക മുക്കുന്ന കാര്യം അല്ലേ 😢😢

  • @User_000_id
    @User_000_id 2 месяца назад +1

    നല്ല തീരുമാനം. താമസിക്കുന്നത് നിങ്ങൾ ആണ് ഇതുപോലെ ചെയ്യൂ 👍🏼👍🏼

  • @NihalMuhammed-eo7kj
    @NihalMuhammed-eo7kj 2 месяца назад +11

    All the best

  • @ArunAdhi-w2x
    @ArunAdhi-w2x 2 месяца назад +4

    നല്ല കാര്യം ഫണ്ട്‌ കൊടുക്കുക അവർ അവരുടെ ഇഷ്ടത്തിന് ഉണ്ടാകട്ടെ വീടുകൾ

  • @sreejakk5999
    @sreejakk5999 2 месяца назад

    വളരെ നല്ല അഭിപ്രായം

  • @sineenanasar8616
    @sineenanasar8616 2 месяца назад +11

    Nalloru theerumanaman 🙏🏻ദൈരിയമുന്ണ്ടങ്കി nadathi കൊടുക്കു sarkaar

  • @sajirabeevi-h1o
    @sajirabeevi-h1o 2 месяца назад +1

    Mashah allaah... Adipoi theerumanam😍

  • @NiyasNi-uj7bk
    @NiyasNi-uj7bk 2 месяца назад +1

    👍🏻 good

  • @Premaprema939
    @Premaprema939 2 месяца назад

    നിങ്ങൾക്കു ബുദ്ദിയുണ്ട് നല്ല തീരുമാനം 🙏🙏🙏

  • @Swadiq.n.k
    @Swadiq.n.k 2 месяца назад +3

    🛑 വളരെ നല്ലരു തീരുമാനം👌👌👌👌👍👍👍👍👍 നിങ്ങൾക്ക് തെന്നെ പുനർ നിർമ്മിക്കാൻ സാധികെട്ടെ🤲🤲🤲🤲🥰🥰

  • @prayagpallippuram8129
    @prayagpallippuram8129 2 месяца назад +1

    ഇ ആരുടെ ആശയം നല്ലതാണ്, അവർക്ക് അതുതന്നെയാണ് നല്ലതും ❤👍🏻

  • @rjuncbs5631
    @rjuncbs5631 2 месяца назад

    💯 nallakaryam....ningalude veedu strong aayi ningalde ishtathinu anusarich kittunna paisakond nirmikam ..good choice ❤

  • @Marsgaming2.0-o4s
    @Marsgaming2.0-o4s 2 месяца назад +6

    Good.. 👍🏻👍🏻👍🏻👍🏻

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj 2 месяца назад +2

    Athe.. athan nallath..karanam avarude veed avar eattavum best aayitte construct cheyyu.good decision

  • @GINGERGARLICKITCHEN
    @GINGERGARLICKITCHEN 2 месяца назад +5

    അവർ പറയുന്നതിലും കാര്യം ഉണ്ട്. അവർക്കും ഒരു വരുമാനം ആവുമെങ്കിൽ അത്രയും നല്ലത് അല്ലെ. അവരെ ഏൽപ്പിച്ചാൽ govt അവരുടെ കൂടി ഉണ്ട് എന്ന് അവർക്കൊരു ആശ്വാസം ആവും 😍😍🙏🙏

  • @Shaamill01
    @Shaamill01 2 месяца назад +1

    💯 corect avark veed മാത്രം കിട്ടിയിട്ട് കാര്യമില്ല

  • @vazhivilakk9137
    @vazhivilakk9137 2 месяца назад +2

    അത് തന്നെ നല്ലത്

  • @jamsheerkarat
    @jamsheerkarat 2 месяца назад

    ഓരോ കുടുംബത്തിനും 25 ലക്ഷം വീതം നൽകട്ടെ...❤

  • @anithap2807
    @anithap2807 2 месяца назад

    Valare nalla idea. Itavumbol ellam nallareethiyil cheyyan pattum.

  • @rethammapresannan8962
    @rethammapresannan8962 2 месяца назад

    വളരെ നല്ലകാര്യമാണ്. ഒരുവർഷമാകുമ്പോഴേക്ക് ചോരുന്ന വീടിനു പകരം ഉറപ്പുള്ള വീടുകൾ കിട്ടുന്ന ഫണ്ട് ഉപയോഗിച്ച് അവർക്ക് പണിയാമല്ലോ

  • @reenu3266
    @reenu3266 2 месяца назад

    യുവാക്കൾ ആ ദേശത്തിന് അനുഗ്രഹം ആയിരിക്കും God with you all God bless you all stey blessed

  • @veenaveena1570
    @veenaveena1570 2 месяца назад +8

    100%👍

  • @aliascm9937
    @aliascm9937 2 месяца назад +1

    Nice opinion. Vegham panikazhiyum.❤❤❤

  • @AjithAjith-le2ib
    @AjithAjith-le2ib 2 месяца назад +4

    അവർ എന്ത് തീരുമാനം എടുത്താലും അത് നല്ലതിന് മാത്രമായിരിക്കും അതുകൊണ്ട് കേരളം അവൻറെ കൂടെ ഉണ്ടാവും😊

  • @ayoobmahmood873
    @ayoobmahmood873 2 месяца назад

    Maashaallaah nalloru message 🤲🤲

  • @sreekanthkeezhadam
    @sreekanthkeezhadam 2 месяца назад +1

    നല്ല തീരുമാനം❤

  • @princytomjithomas3821
    @princytomjithomas3821 2 месяца назад +1

    Nalla theerumanam❤

  • @johnypa7388
    @johnypa7388 2 месяца назад

    പ്രിയ കൂട്ടുകാർ നിങ്ങൾക്കൊപ്പം ഞങ്ങളും അന്യ നാട്ടിൽ നിന്നും എപ്പോഴൂം നിങ്ങളുടെ വീടിനായി ഞങ്ങൾ എല്ലാവരും കൈകോർത്ത് തുടങ്ങി.നിങ്ങളെ ആരും ഞങൾ കൈവിടില്ല കൂടെ ഉണ്ട് Always.

  • @sherlymanoj76
    @sherlymanoj76 2 месяца назад +2

    Super👍🏻

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 месяца назад +2

    Good 👍

  • @jamsheelasalam4995
    @jamsheelasalam4995 2 месяца назад +1

    Ivar parayunnathanu shari thozhilumavum avark ishtapetts veed sarkar kodukkunna vihithathil ninnnu nannayi cheyyan kazhiyum
    Well done 😊❤

  • @safeenathasni9640
    @safeenathasni9640 2 месяца назад +1

    ഏറ്റവും നല്ലത് അതാണ്

  • @sarammaaji4230
    @sarammaaji4230 2 месяца назад

    very good idea makkale.God bless you all

  • @MrRashadk
    @MrRashadk 2 месяца назад

    അതാണ് നല്ലത്.....
    അവർ തന്നെ ചെയ്യട്ടെ അതിജീവനവും സാധ്യമാകും

  • @chakkocp8486
    @chakkocp8486 2 месяца назад +34

    ഉരുൾ പൊട്ടിയപ്പോൾ സഖാക്കളുടെ ഉള്ളിൽ ലഡ്ഡു പൊട്ടിയതാണ്. ഇതിൽ കയ്യിട്ട് വാരാൻ അവസരം കിട്ടിയില്ലെങ്കിൽ പിണറായി സമ്മതിക്കും എന്ന് തോന്നുന്നില്ല. എങ്കിലും ജെനങ്ങൾ കൂടെയുണ്ടാകും. ഈ യുവാക്കളുടെ ആൽമവിശ്വാസം പ്രതീക്ഷ നൽകുന്നു

  • @shivadashivada4965
    @shivadashivada4965 2 месяца назад +2

    good decision👏👏

  • @ambroseg162
    @ambroseg162 2 месяца назад +1

    Mundakayilulaavar antham kammikalalla. Chunakuttikal. Anne ❤❤❤

  • @ayoobmahmood873
    @ayoobmahmood873 2 месяца назад

    👏👏👏yes allaahu anugrahikkate 🤲

  • @KL-01-Tvm
    @KL-01-Tvm 2 месяца назад

    നല്ലൊരു ആശയം...

  • @SeleenaSebastian-g1s
    @SeleenaSebastian-g1s 2 месяца назад

    അതേ.. അതാണ് നല്ലത്.. തുക അവർക്ക് കൊടുക്കുക.. അവർ തന്നെ ചെയ്യും....

  • @sajidp2755
    @sajidp2755 2 месяца назад +9

    ഏൽപ്പിച്ചത് തന്നേ...

  • @Rubeena-lh1wn
    @Rubeena-lh1wn 2 месяца назад

    ❤adopoli. Nalla theerumanam sarkarinte kayyil kodukathe. Ivar thanne edukatte

  • @Yhvgjg
    @Yhvgjg 2 месяца назад

    S athanu correct .....ningal thanne cheythale athu nalla reethiyil cheyyu.....ningakku oru job um akum. Nalla reethiyil cheyyanum pattum.......

  • @MustafaPalamthody
    @MustafaPalamthody 2 месяца назад +28

    ഉണ്ടാവില്ല സർക്കാർ ഇപ്പോൾ പത്തോ രണ്ടായിരം രൂപ ഷീറ്റ് മേടിച്ച് ചെറിയ ചെറിയ ഷെഡ്ഡു കെട്ടി അവിടെ കൊണ്ട് പാർപ്പിക്കും ഈ കോടികൾ മുക്കുകയും ചെയ്യും

  • @aneeshkm2416
    @aneeshkm2416 2 месяца назад

    Yes.. appo avaru busy aavum.. appo kurachu vishamangal aa thirakkil marakkum..🤝🥰